GAYATHRI ASHOK 25 | Charithram Enniloode 1595 | SafariTV

GAYATHRI ASHOK 25 | Charithram Enniloode 1595
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 229

  • @lovetoeatfoodie1026
    @lovetoeatfoodie10264 жыл бұрын

    *ശരിക്കും മലയാള സിനിമയിലെ ഭാഗ്യവാന്മാർ ഇവരൊക്കെയാണ് സിനിമകൾ പോലെ തന്നെ ഹിറ്റ്‌ ആയ ജീവിതവും*

  • @mervinmervi930
    @mervinmervi9304 жыл бұрын

    Gayathri ashok and dennis joseph narrative skill is very attractive. its difficult to skip a single episode

  • @tvoommen4688
    @tvoommen46884 жыл бұрын

    Listening to this gentleman is so interesting........ He is involved in so many "behind the scene" incidents !

  • @mmstar9821
    @mmstar98214 жыл бұрын

    ചിരഞ്ജീവി the mass.... ഡബ്ബിങ് ഹേയ് ഹീറോ movie 100 days 💞🥰❤️ബ്ലോക്ബ്സ്റ്റർ 1st ഡബ്ബിങ് movie

  • @tvoommen4688
    @tvoommen46884 жыл бұрын

    Dubbed telugu films -- I remember about Vittalaacharya films especially "mayamothiram" - So wonderful in those days !

  • @oldagemedia4264
    @oldagemedia42644 жыл бұрын

    ഏയ് ഹീറോയിലെ പുന്നാര പേട മാനെ എന്ന പാട്ട് അന്ന് കേരളത്തിൽ സൂപ്പർ ഹിറ്റ് ആയിരുന്നു

  • @ashleythabor9340

    @ashleythabor9340

    3 жыл бұрын

    "Aey Hero" was hit due to five sexy dances by Nagma and Vani Viswanath with Chiranjeevi..later this movie was made in Hindi as "Ladla" with Anil Kapoor, Sridevi and Raveena Tandon. This movie was first made in Kannada as "Anuraga Aralithu" acted by Rajkumar,Madhavi and Geetha,which was again remade as "Mannan' in Tamil acted by Rajinikanth,Vijayashanthi and Kushboo. Later this movie was remade into Bengali "Jamaibabu Jindabad" and Oriya as "Sindura Nuhein Khela Ghara"

  • @oldagemedia4264

    @oldagemedia4264

    3 жыл бұрын

    @@ashleythabor9340 thanks for detailed info

  • @ajithps6338
    @ajithps63384 жыл бұрын

    PRO vazhoor jose varanam ennullavar adi like

  • @joshy1982

    @joshy1982

    2 жыл бұрын

    Vazhoor jose enna peru mikkavarum ella filmilym undu... But aale kandittilla...aalu vannal super aayirikkum..

  • @jdmelni
    @jdmelni4 жыл бұрын

    Watching this program in Safari regularly. A very informative program.

  • @premslovers
    @premslovers4 жыл бұрын

    ഡെന്നിസ് ജോസഫ്‌ ന് ശേഷം ഇഷ്ടപ്പെട്ട അവതരണ ശൈലി.

  • @mervinmervi930
    @mervinmervi9304 жыл бұрын

    Your command in literature reflects in your narration

  • @kiranraj7290
    @kiranraj72904 жыл бұрын

    Garanamogudu... bengaaru goli petta... original song is even sweeter than the version in magadheera... 🤩

  • @jinsjoseph6995
    @jinsjoseph69954 жыл бұрын

    കോരച്ചേട്ടനെ ചരിത്രം എന്നിലൂടെ പരിപാടിയിൽ കൊണ്ടുവരണം എന്നുള്ളവർ ആരൊക്കെയുണ്ട് ?

  • @chitharanjenkg7706

    @chitharanjenkg7706

    4 жыл бұрын

    അദ്ദേഹം തിരശ്ശീലയ്ക്ക് പിന്നിലായെന്നാണ് പറഞ്ഞുകേട്ടത്.

  • @commentsthozhilali6327

    @commentsthozhilali6327

    4 жыл бұрын

    അദ്ദേഹത്തിന്റെ പ്രവചനകൾക്കു പ്രത്യേകിച്ച് ഒരു പ്രാധാന്യവും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം! ഡെന്നിസ് ജോസഫ് ഗായത്രി അശോകൻ ബാബു നമ്പൂതിരി എന്നിവരുടെ പ്രോഗ്രാം ശ്രദ്ധിച്ചു കേട്ടാൽ അത് ബോധ്യം ആവും. കാരണം അദ്ദേഹത്തിനോട് ചോദിക്കാതെ ഒരു പടവും അന്നത്തെ കാലത്തു ചെയ്തിട്ടില്ല എന്നിട്ടും എത്ര പടങ്ങൾ പൊട്ടി. എന്നാലും അദ്ദേഹം ജീവിച്ചിരിക്കുന്നു എങ്കിൽ ഇവിടെ വരുന്നത് രസകരം ആയിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല :)

  • @adarshmadanan9494

    @adarshmadanan9494

    4 жыл бұрын

    @@commentsthozhilali6327 സത്യം

  • @ashaletha6140

    @ashaletha6140

    4 жыл бұрын

    Even I like to hear more of Korah chettan . Whatever it is , he had the power to make all the orthedox, religious ,athist powerful people dance to his tune. His story will be nothing less than a thriller. But I think he is No More . Ashokan Sir .... continue till you score a half century. You n Dennis sir s narration has some similarity . Nice to know how people were so humane n kind n attached n helped each other in those days.

  • @ambilipanjikkaran3840

    @ambilipanjikkaran3840

    4 жыл бұрын

    പുള്ളി മരിച്ചു പോയി എന്നാണ് കേട്ടത്

  • @fshs1949
    @fshs19494 жыл бұрын

    Perum thatchan nalla padamane.. Thank you.

  • @00badsha
    @00badsha2 жыл бұрын

    Thanks for sharing

  • @ratheeshmravi7833
    @ratheeshmravi78334 жыл бұрын

    Sir, കുറഞ്ഞത് ഒരു അമ്പത് എപ്പിസോഡ് എങ്കിലും വേണം

  • @sivendrasinghkc
    @sivendrasinghkc4 жыл бұрын

    The actor was Suresh Gopi.This incident happened in the sets of 'City Police'. Suresh Gopi was the hero in Kaloor Dennis next movie also, 'Karpooradeepam'.Suresh Gopi refused to work in 'Karpooradeepam'.

  • @ghostneguz

    @ghostneguz

    4 жыл бұрын

    City Police released along with Ekalavyan. City Police bombed without trace while Ekalavyan made Suresh Gopi Superstar. As a kid, I remember City Police posters on road. Infact it's more attractive than Ekalavyan.

  • @sivendrasinghkc

    @sivendrasinghkc

    4 жыл бұрын

    @@ghostneguz City Police was a delayed released movie.

  • @rakeshpnair1

    @rakeshpnair1

    4 жыл бұрын

    I searched the comment box only to know who the actor was...got the answer...thanks

  • @theprovocateur24

    @theprovocateur24

    3 жыл бұрын

    Alla. It was dileep. Vinayan interview il paramarshikkunund

  • @ashleythabor9340

    @ashleythabor9340

    3 жыл бұрын

    Karpooradeepam was a potta Padam, Siddique acted as hero,his short affair with Shantikrishna started there,and Siddique's first wife committed suicide.Shanthi Krishna acted with revealing blouse in this movie.

  • @Msvk83
    @Msvk8311 ай бұрын

    I think more than anyone he has worked with almost every directors and actors . So his stories have depth and his narrative is attractive .

  • @ryanxavier6813
    @ryanxavier68134 жыл бұрын

    perunthachan was one of the best movies in malayalam ,,,

  • @007sankb
    @007sankb4 жыл бұрын

    താങ്കളുടെ പ്രോഗ്രാം കാണാറുണ്ട്. അവതരണ ശൈലി ലളിതവും കാര്യമാത്രപ്രസക്തവുമാണ്. Informative. എന്തു കാരണം കൊണ്ടാണോ മാക്ട തുടങ്ങേടിവന്നത്‌ അത് തന്നെയല്ലേ ഗായക പീതാംബരത്തിന്റെ കാര്യത്തിലും സംഭവിച്ചത്. അപ്പോൾ നിസ്സകരണ പ്രവീണൻ നടൻ മാത്രമല്ല. എല്ലാ മേഖലയിലും ഇതൊക്കെ സർവസാധാരണം.

  • @DilipTG
    @DilipTG4 жыл бұрын

    Hey Hero is the the Telugue name...... In Watched Malayalam in Pathanamthitta Aishwarya, because of this movie's hire success Vishnu and Pakshe both collected very low after initial pull. Pakshe was a good movie with good songs too.

  • @natureloverkerala1773
    @natureloverkerala17734 жыл бұрын

    aiy hero super flim ayrunu all song supwr duper

  • @raoufkinaraspremnazirmemor940
    @raoufkinaraspremnazirmemor9404 жыл бұрын

    Kannada films aayirunnu kooduthal dubb cheyithu Malayalathil vannathu. Raj Kumar inte Chandhanakaadu, kollakkaaran, Raja mayooravarma, krishnaarjuna Leela, pinne Vishnu Vardhanante kallanum kullanum, sahodhara shapadham, Ambarish inte Kaadu njhangalude veedu etc Mangombu Gopalakrishnan Hariharante Sthiram paattezhuthukaaran aanu. Kaloor Dennis ine mammooty um ozhivaakkiyittundu. Kalooraan aanenkil njhaan abhinayikkilla Yennu mammooty parranjhathaayi njhaan film magazine iL vaayichittundu. Raj Kumar inte kollakkaaran yenna cinemayude Remake aanu Jayante Manushya mrigham yenna cinema.

  • @rajeshkukku2258
    @rajeshkukku22584 жыл бұрын

    Aie hero njnum theateril poi kanditund , (garanamogudu)

  • @sandeepcp8557
    @sandeepcp85574 жыл бұрын

    Late ayi poyi adhyam comment pinne video ashoketta sooper

  • @abdurehimanmannayath4870
    @abdurehimanmannayath48704 жыл бұрын

    നല്ല അവതരണം.. സന്തോഷം .. കോട്ടയം ജെലീറ്റയുമായി ഞാൻ ബന്ധപ്പെട്ടിട്ടുണ്ട്.

  • @jijojoseph3409
    @jijojoseph3409 Жыл бұрын

    Kidu avatharanam ❤️❤️

  • @bimalprabha9361
    @bimalprabha93614 жыл бұрын

    അശോകേട്ടന് എല്ലാവിധ ആശംസകളും നേരുന്നു.

  • @sajupayyanur2424
    @sajupayyanur24243 жыл бұрын

    നല്ല അവതരണം

  • @arunraj9411
    @arunraj94114 жыл бұрын

    Present sir 🖐️

  • @vimalmenon4430
    @vimalmenon44304 жыл бұрын

    The way of presenting each incidents are nice. Love to hear this ☺️☺️

  • @michealj22
    @michealj224 жыл бұрын

    Gharana moghudu chiru vani vishwanath item dance is a must watch

  • @rendeepradhakrishnan6506
    @rendeepradhakrishnan65062 жыл бұрын

    04:34 ശ്രീകുമാർ അരൂക്കുറ്റി 🥰🥰

  • @shiv5341
    @shiv53412 жыл бұрын

    👍👍👍👍....

  • @anasshajahan2854
    @anasshajahan28544 жыл бұрын

    💐💐💐💐💐

  • @jayathomas2737
    @jayathomas27374 жыл бұрын

    👍

  • @deepamanoj1215
    @deepamanoj1215 Жыл бұрын

    ❤️❤️

  • @thusharaharilal4807
    @thusharaharilal48074 жыл бұрын

    👍🏻

  • @nandhunaveen196
    @nandhunaveen1964 жыл бұрын

    🙋‍♂️

  • @aneeshnirmalan2894
    @aneeshnirmalan28944 жыл бұрын

    Aei hero 100 days... perunthachan and mukham adhikam odiyilla... malayalikku entho oru prashnam undu...😞

  • @soorajlalcl1659
    @soorajlalcl16594 жыл бұрын

    Dennis joseph. Ee kadha parayundo. MACTA FEDERATION

  • @shefeekhan3180
    @shefeekhan31804 жыл бұрын

    🙏 ❤️

  • @sudarsananpadmanabhan5092
    @sudarsananpadmanabhan50923 жыл бұрын

    Dennis sir paranja korachettan ippol undo. Enikku nerittu kandu ente avastha chodichu arianam.

  • @raoufkinaraspremnazirmemor940
    @raoufkinaraspremnazirmemor9404 жыл бұрын

    John Paulinekkaal Ormma shakthi Gayathri Ashokanu thanneyaanu. Samsarathilum thaankal thanne John Paulinekaalum Munnil. Yethra speed iL parrayumbozhum Thaankalkku Babbabba aakunnilla.

  • @jeffinjoseph8662
    @jeffinjoseph86624 жыл бұрын

    Mact പിന്നിലും ഡെന്നിസ് ജോസഫ് ആണോ.

  • @seemonparavoor8366
    @seemonparavoor83664 жыл бұрын

    "ഖരന മുഗുഡു " (1992) എന്ന തെലുഗ് പടം ആണ് " ഏയ് ഹീറോ " എന്ന പേരിൽ വന്നത് . ആദ്യ 10 കോടി നേടിയ സൗത്ത് ഇന്ത്യൻ ഫിലിം ആയിരുന്നു .

  • @MrGoodboyhatred

    @MrGoodboyhatred

    4 жыл бұрын

    First 10cr കുട്ടിച്ചാത്തൻ ആണ്.. ഹിന്ദി വേർഷൻ ഉൾപ്പടെ

  • @seemonparavoor8366

    @seemonparavoor8366

    4 жыл бұрын

    @@MrGoodboyhatred അത് 1997ൽ റീ - റിലീസ് ചെയ്തപ്പോൾ ആയിരിക്കും . അല്ലാതെ 1984 ൽ ഒരു മലയാള ഫിലിം 10cr നേടില്ല .

  • @MrGoodboyhatred

    @MrGoodboyhatred

    4 жыл бұрын

    1984 വേർഷൻ ആണ് പറഞ്ഞത്. ഹിന്ദിയിൽ ആ വർഷം ഏറ്റവും ലാഭശതമാനം നേടിയ പടവും കുട്ടിച്ചാത്തൻ ആണ്. എൺപതുകളിലെ boxoffice reports നോക്കിയാൽ അറിയാം.

  • @seemonparavoor8366

    @seemonparavoor8366

    4 жыл бұрын

    @@MrGoodboyhatred wiki അടക്കമുള്ളവ ചെക്ക് ചെയ്താണ് പറഞ്ഞത് . Top ഗ്രോസ്സർ 1984 ലും കണ്ടില്ല .

  • @MrGoodboyhatred

    @MrGoodboyhatred

    4 жыл бұрын

    Wiki ഇൽ proof നോക്കാൻ ഹോളിവുഡ് പടം അല്ലല്ലോ. ഹിന്ദിയിലെ ടോപ് ഗ്രോസ്സർ ആണെന്നല്ല പറഞ്ഞത് return on investment നോക്കിയാൽ best എന്നാണ്. 3 കോടി അടുപ്പിച്ചു കളക്ഷൻ ഹിന്ദിയിൽ മാത്രം ഉണ്ട്.

  • @askarkapparath8923
    @askarkapparath89233 жыл бұрын

    സുരേഷ് ഗോപി ആണ് ആ നടൻ

  • @bijumb31

    @bijumb31

    Жыл бұрын

    ആണോ

  • @martynmathew
    @martynmathew4 жыл бұрын

    New Poster design full old monk annallo......

  • @ajithkalamassary84
    @ajithkalamassary844 жыл бұрын

    great

  • @ambilipanjikkaran3840
    @ambilipanjikkaran38404 жыл бұрын

    ഏയ്‌ ഹീറോ യുടെ തെലുഗു പേര് ഘരാന മൊഗുഡു എന്നോ മറ്റോ ആണ്

  • @sudhinsck942

    @sudhinsck942

    2 жыл бұрын

    Correct✌️

  • @kishorkp6958
    @kishorkp69584 жыл бұрын

    ഉസ്സാർ

  • @indian6346
    @indian63463 жыл бұрын

    ഏയ് ഹീറോയുടെ തെലുങ്കു ലെ പേര് ഗരണ മൊഗുഡു ( Garana Mogudu ) എന്നാണ്. അതൊരു Industry Hit മൂവിയായിരുന്നു തെലുങ്കിൽ . അക്കാലത്ത് രണ്ടു ലക്ഷം രൂപയ്ക്ക് കേരളത്തിൽ വിറ്റുപോയ ആ പടം ഇവിടെന്ന് 50 ലക്ഷം വാരിയെന്ന് പല തെലുങ്കു സിനിമാ പ്രേമികളും ഖേദിക്കുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം ( As per the Week magazin report ) ( caption Bigger than Bachan. ) അമിതാഭ് ബച്ചനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങിയ നടനാണ് ചിരഞ്ജീവി. ഇൻഡ്യയിൽ ഏറ്റവും കൂടുതൽ ഇൻഡസ്ട്രി ഹിറ്റുകൾ സൃഷ്ടിച്ചതും ചിരഞ്ജീവി തന്നെ. മലയാളി ചിലപ്പോൾ വിരോധപ്പെടും.സംശയമില്ലാത്ത കാര്യമാണ്. നമ്മുടെ മോഹൻലാലിനും മമ്മൂട്ടിയ്ക്കും മുകളിൽത്തന്നെ വരും ചിരംജീവി .മെലോഡ്രാമ കൂടുതലാണ് അക്കാലത്ത് തെലുങ്കിൽ .അത് ഡയറക്ടേഴ്സിന്റെ കുഴപ്പം ആയിരുന്നു. ചിരഞ്ജീവിയുടെ പല ഹിറ്റു പടങ്ങളും ഡയറക്റ്റു ചെയ്ത ആൾക്ക് (പേരു ഞാൻ മറന്നു.) നമ്മുടെ AB രാജിന്റെയോ ശശികുമാറിന്റെയോ നിലവാരമേയുള്ളൂ. പക്ഷേ ചിരഞ്ജീവിയുടെ Range അറിയണമെങ്കിൽ ശങ്കരാഭരണം K വിശ്വനാഥിന്റെ സ്വയം കൃഷി എന്ന പടം കണ്ടാൽ മതി.അതേ പോലെ അദ്ദേഹത്തിന്റെ തന്നെ ധൈര്യവാനന്തുഡു, ഭാരതിരാജായുടെ തെലുങ്കു പടം ആരാധന , മറ്റൊരു സൂപ്പർ ഫിലിം പുന്നമീനാഗു മുതലായ പടങ്ങൾ കണ്ടിരിക്കേണ്ട പടമാണ്. ചിരഞ്ജീവി ഇൻഡ്യൻ സിനിമയുടെ ബ്രാൻഡ് അംബാസഡർ ആണ്.

  • @sreepriya10

    @sreepriya10

    2 жыл бұрын

    കോതണ്ടരാമ റെഡ്‌ഡി ആണ് ചിരഞ്ജീവിയുടെ കൂടുതൽ പടങ്ങൾ ചെയ്തെതെന്ന് തോന്നുന്നു.

  • @Go-on3rf
    @Go-on3rf Жыл бұрын

    I wish these decent people should rule Kerala.

  • @kiron1153
    @kiron11534 жыл бұрын

    തെലുഗുവില് ആ സിനിമയുടെ പേര് ഘരാന മൊഗുദു മലയാളത്തില് ഏയ് ഹീറോ ,ഇത് തമിഴിലെ മന്നന്റെ റീമേക്ക് സിനിമയാണ്..

  • @kavvayistories
    @kavvayistories4 жыл бұрын

    ഏയ് ഹീറോ, പയ്യന്നൂർ ആരാധന, - 1995-

  • @affilrrk

    @affilrrk

    4 жыл бұрын

    ആരാധന

  • @affilrrk

    @affilrrk

    4 жыл бұрын

    ഉറപ്പാണോ എങ്കിൽ ഞാൻ അവിടുന്നാണ് കണ്ടത് "!

  • @janbazrishi

    @janbazrishi

    4 жыл бұрын

    Hey hero 1994.hai sundari 1995.

  • @amjadbabumattummal3148

    @amjadbabumattummal3148

    4 жыл бұрын

    1994 july

  • @sreejithms3163
    @sreejithms31634 жыл бұрын

    പെരുന്തച്ചൻ പ്രദർശനവിജയം നേടിയിലെ? കഷ്ടം.

  • @aslahahammed2906
    @aslahahammed29064 жыл бұрын

    Third

  • @The_Angelz
    @The_Angelz2 жыл бұрын

    ഏയ്‌ ഹീറോ... തിയേറ്ററിൽ പോയി കണ്ട പടം 😀😀

  • @abhilashbharathan4365
    @abhilashbharathan43654 жыл бұрын

    1

  • @Madhu1305

    @Madhu1305

    4 жыл бұрын

    0

  • @kpmanikandan8139
    @kpmanikandan81394 жыл бұрын

    ഇത്തരം കാര്യങ്ങൾ പറയുമ്പോൾ ആ നടൻ ആരാണെന്നു പറയുക അല്ലെങ്കിൽ അത്തരം കാര്യങ്ങൾ പറയാതിരിക്കുക ! വെറുതെ തെറ്റുചെയ്യാത്ത നടന്മാരെപോലും സംശയിക്കില്ല ? താഴെ comments ശ്രദ്ധിച്ചാൽ അതുമനസ്സിലാകും . മമ്മുട്ടി - ദിലീപ് - സിദ്ധീഖ് - സുരേഷ് ഗോപി -അങ്ങിനെ പലരും ആണെന്ന് കരുതുന്നു ! നിരപരാധികളെ തെറ്റിദ്ധരിപ്പിക്കേണ്ടതുണ്ടോ ?

  • @arunchemparathy199
    @arunchemparathy1994 жыл бұрын

    Then Vinayan claiming he found MACTA. Who is telling the truth?

  • @ashishlmohandas2385

    @ashishlmohandas2385

    4 жыл бұрын

    Athu trade union aakiyathu aanu vinayan

  • @anoopsvineed
    @anoopsvineed4 жыл бұрын

    deshadanathinte story Madambu kunjukuttan anno?

  • @aneeshnirmalan2894

    @aneeshnirmalan2894

    4 жыл бұрын

    anoop s alla ... areekutti sreekumar aanu....

  • @anoopsvineed

    @anoopsvineed

    4 жыл бұрын

    @@aneeshnirmalan2894 Ok

  • @dileepmanakkal4295
    @dileepmanakkal42954 жыл бұрын

    Five

  • @HANUMANDASAN
    @HANUMANDASAN3 жыл бұрын

    Asianet madhvan.. Kalabhavan mani okke oru resemblance feel cheyyunnu...

  • @sajupayyanur2424
    @sajupayyanur24242 жыл бұрын

    Second time

  • @Noram28
    @Noram284 жыл бұрын

    ആ വ്യക്തിയാണോ വെള്ളയടിച്ച കുഴിമാടം... അന്നത്തെ കാലത്ത് അത് നടന്നു.. ഇന്നാണെങ്കിലോ?

  • @vijeshck9216
    @vijeshck92164 жыл бұрын

    ആ നടൻ ദിലീപ് ആണ്. വിനയൻ കുറെ ഇന്റർവ്യൂസിൽ പറഞ്ഞിട്ടുണ്ട്. ഇവിടെ കുറെ പേര് അത് സുരേഷ് ഗോപിയുടെ പേരിൽ ചാർത്താൻ ശ്രമിക്കുന്നുണ്ട് (അങ്ങേരോടുള്ള ദേഷ്യം കൊണ്ടായിരിക്കണം)...

  • @amirtimur3639

    @amirtimur3639

    4 жыл бұрын

    keralakaumudi.com/en/news/mobile/news.php?id=109322&u=macta-was-formed-against-suresh-gopi-finally-he-had-to-donate-109322

  • @vysakhoudil7895

    @vysakhoudil7895

    4 жыл бұрын

    No..man..ath dileep alla.annu dileep ithra valarnnttilla..macta undavunnath 1994 lo matto anu...oomapenninu oriyada payyan enna padathil Dennis josephumayanu dileepinte prasnam ath vereyanu...ith Suresh gopiyum,kaloor dennisum ayulla prblm anu...

  • @aneeshnirmalan2894

    @aneeshnirmalan2894

    4 жыл бұрын

    vijesh ck alla... dileep was not an established actor in 1994 when MACTA was formed. It was Sureshgopi only. Dileep’s issue was with Dennis Joseph.

  • @kavyaba6484

    @kavyaba6484

    3 жыл бұрын

    Kaloor Dennis autobiography serializing in madhyama writtened about it very detailed

  • @AngelVisionKerala

    @AngelVisionKerala

    2 жыл бұрын

    1994 ൽ ദിലീപ് കമലിന്റെ അസിസ്റ്റന്റ് ആണ്.... വിവരക്കേട് പറയുന്നതിന് ഒരു മര്യാദ ഒക്കെ വേണ്ടേ....

  • @praveeshmattayi4384
    @praveeshmattayi43844 жыл бұрын

    Tiger of Malayalam Movie Add!

  • @aneeshmathew8875
    @aneeshmathew88753 жыл бұрын

    Korachettan is no more

  • @ghostneguz
    @ghostneguz4 жыл бұрын

    25:15 - Kandille!! Sanghadana thudangittilla...Pakshe politics & paara veyppu thudangi!!! It's an incurable disease.

  • @Laljoby
    @Laljoby4 жыл бұрын

    Who is that actor?

  • @adarshmadanan9494

    @adarshmadanan9494

    4 жыл бұрын

    ദിലീപ്

  • @Laljoby

    @Laljoby

    4 жыл бұрын

    @@adarshmadanan9494 🙄

  • @simple859

    @simple859

    4 жыл бұрын

    Adarsh Madanan no it’s Suresh Gopi

  • @janbazrishi

    @janbazrishi

    4 жыл бұрын

    @@adarshmadanan9494 1995il enthu dileep.dileep vinayan 2002 la issue.

  • @abdurehimanmannayath4870

    @abdurehimanmannayath4870

    4 жыл бұрын

    @@adarshmadanan9494 അന്നൊന്നും ദിലീപ് വന്നിരിക്കില്ല

  • @indian6346
    @indian63464 жыл бұрын

    ഏയ് വൻവിജയമായിരുന്നു. പക്ഷേ 75 ന് അപ്പുറം പോയിരുന്നില്ല. അമ്പതു കഴിഞ്ഞു അത്രേയുള്ളു. പെരുന്തച്ചൻ പരാജയമായിരുന്നില്ലന്നാണ് ഓർമ്മ. പക്ഷേ വൻ വിജയമായിരുന്നില്ല.ചില തിയേറ്ററുകളിൽ 50 ഓടി.

  • @amjadbabumattummal3148

    @amjadbabumattummal3148

    4 жыл бұрын

    Ey hero 135 days

  • @amjadbabumattummal3148

    @amjadbabumattummal3148

    4 жыл бұрын

    B centers il 21 to 28 days odi

  • @arunmohan7479

    @arunmohan7479

    4 жыл бұрын

    Tvpm kairali aye hero 151 days still the momento is in kairali theatre

  • @brutallyhonest7718
    @brutallyhonest77183 жыл бұрын

    Eai hero. Ponnara peda maane Onnu nillu Ye papa, oh papa, Yeh paapa

  • @shibimtvm
    @shibimtvm4 жыл бұрын

    aey hero hit aayappo..........................pinne...hai sundari,big boss,super hero sp parasuram,big boss.enna kure filims irangi

  • @vinodkumarv7747
    @vinodkumarv77474 жыл бұрын

    ഞാൻ മങ്കൊമ്പ് കാരൻ ആണെ....

  • @georgekottaram

    @georgekottaram

    2 жыл бұрын

    Njanum

  • @babusubashnagar776
    @babusubashnagar7764 жыл бұрын

    ഏയ് ഹീറോ എന്നസിനിമകണ്ടവര്‍ക്ക് അറിയാം പുന്നാരപേടമാനേ ഒന്ന് നില്ല് എന്നപാട്ടുണ്ടാക്കിയഓളം...♥ എന്നാലും ആനടന്‍ ???

  • @subhanamian

    @subhanamian

    4 жыл бұрын

    Dennis joseph പേര് പറഞ്ഞിട്ടുണ്ട് ഏതോ ഒരു എപ്പിസോഡിൽ

  • @babusubashnagar776

    @babusubashnagar776

    4 жыл бұрын

    @@subhanamian ദിലീപാണെന്നുചെറിയഓര്‍മ്മ ഡെന്നീസ്ജോസഫിന്‍റേതായിരുന്നു കിടിലം

  • @figh761

    @figh761

    4 жыл бұрын

    Disco Shanthi - punnara peda manae onnu nillu

  • @miadmuhsin
    @miadmuhsin7 күн бұрын

    ജനപ്രിയൻ ആണ് അപമാനിച്ചത്.

  • @rohithp5411
    @rohithp54112 жыл бұрын

    Suresh Gopi aanu aa nadan

  • @tibinthomas5831
    @tibinthomas58314 жыл бұрын

    PRO chaiyunna areyenkillum ullpeduthu...

  • @ajithps6338

    @ajithps6338

    4 жыл бұрын

    Tibin Thomas vazhoor jose ne kondvRanam

  • @greenrich9818
    @greenrich98182 жыл бұрын

    ആ സിനിമാ നടൻ ഇപ്പോൾ എംപി ആണോ

  • @janbazrishi
    @janbazrishi4 жыл бұрын

    Hey hero original name gharana mogodu.hai sundari bhoolokaveeradu athilooka sundari.super hero s p parasuram,Tamil film valter vettivel remake..super action utter flop chiranjeevi,bhanupriya,Babu Antony.

  • @janbazrishi
    @janbazrishi4 жыл бұрын

    Dubbing film enthaanennu iyaal padippikkunne.ippozhum dubbing undu.baahubali,allu Arjun films,ram Charan films.nagama,vanu viswanath Enna nadimaar ennu.avare aarkkum ariyille?

  • @toolextech3771

    @toolextech3771

    4 жыл бұрын

    Onnu podo Bahubali ithil thanne parayounnund muzhvanum clear ayyi kelke

  • @vishnudas4130

    @vishnudas4130

    4 жыл бұрын

    Annathu puthiya kaaryamaayirunnu ennaanu paranjath...dubbing undonnu kochu kuttikalkku vare ariyaam...🤪

  • @raoufkinaraspremnazirmemor940

    @raoufkinaraspremnazirmemor940

    4 жыл бұрын

    Aa cinemakalude kaalathu Nagma yeyum Vaani Vishwanathineyum ivide aarkkum arriyilla yennaanu iddheham uddheshichathu. Yellaathe ippozhathe Nagmayeyum Vaani Vishwanathineyum yella parichayapeduthiyathu.

  • @sajivarghese5087

    @sajivarghese5087

    4 жыл бұрын

    Suresh gopi

  • @janbazrishi

    @janbazrishi

    4 жыл бұрын

    @@raoufkinaraspremnazirmemor940 aa cinemeeda timil ellarkkum nagmaye ariyaarunnu.hindi films,tAmil dubbed telugu movies,pinne kaadhalan first tamil film.

  • @sreedev218
    @sreedev2182 жыл бұрын

    SG aan aa nadan . Issue undakiya aal

  • @sajeevlalmega5668
    @sajeevlalmega56684 жыл бұрын

    ആ സഹകരിക്കാത്ത വ്യക്തി ദേവരാജന്‍മാസ്റ്ററെയും ചതിച്ചവ്യക്തി ആണ് എന്ന് നമുക്ക് ഉറപ്പിക്കാം വെളുപ്പണിഞ്ഞ കറുത്ത ഹൃദയം

  • @GWC2263

    @GWC2263

    4 жыл бұрын

    Yeah U pointed out.

  • @figh761

    @figh761

    4 жыл бұрын

    Yesudas?

  • @rajendrannair6804

    @rajendrannair6804

    Жыл бұрын

    യേശു

  • @sstephenblessonsstephenble5213
    @sstephenblessonsstephenble52134 жыл бұрын

    Mammuty ano

  • @mathewjosephsiby

    @mathewjosephsiby

    4 жыл бұрын

    Dileep (ooma penninu uryiada payyan) vinayan already talk about it

  • @george2551

    @george2551

    4 жыл бұрын

    Sstephenblesson Sstephenblesson no lallapan

  • @vishnudas4130

    @vishnudas4130

    4 жыл бұрын

    @@george2551 mammunni...fix

  • @harikollam1482

    @harikollam1482

    4 жыл бұрын

    മോഹൻലാൽ അങ്ങനെ പറയില്ല. അതിനും മുൻപേ ആന്റണി ചേട്ടൻ എല്ലാം പരിഹരിച്ചു കഴിഞ്ഞിരിക്കും

  • @AngelVisionKerala

    @AngelVisionKerala

    2 жыл бұрын

    @@mathewjosephsiby 1994 ൽ ആണ് MACTA form ചെയ്തത്.... അന്നാണോ ഊമപ്പെണ്ണ് ഷൂട്ടിംഗ് തുടങ്ങിയത്?

  • @bimalprabha9361
    @bimalprabha93614 жыл бұрын

    17: 15 L001 ASHOK

  • @commentsthozhilali6327
    @commentsthozhilali63274 жыл бұрын

    അഭിനേതാവ് എഴുത്തുകാരനെ അപമാനിച്ചു എന്ന്തോന്നുന്നില്ല! അയാൾ അയാളുടെ അഭിപ്രായം പറഞ്ഞു കാണും, അതൊരു തെറ്റ് അല്ലല്ലോ! എന്തൊക്കെ ആയാലും പരിപാടി സൂപ്പർ!

  • @askarkapparath8923

    @askarkapparath8923

    3 жыл бұрын

    തിരക്കഥ തിരുത്താൻ പറഞ്ഞു അതാണ് പ്രശ്നം

  • @AngelVisionKerala

    @AngelVisionKerala

    2 жыл бұрын

    @@askarkapparath8923 ആര് പറഞ്ഞു?

  • @askarkapparath8923

    @askarkapparath8923

    2 жыл бұрын

    @@AngelVisionKerala ഇതെല്ലാം മലയാള സിനിമ ചരിത്രം അല്ലേ സിനിമയുമായി ബന്ധം ഉള്ള എല്ലാവർക്കും ഇത് അറിയാം, സുരേഷ് ഗോപി തന്നെ പഴയ ഇന്റർവ്യൂ ഇതിനെ പറ്റി പറയുന്നുണ്ട്

  • @cibipmathew
    @cibipmathew3 жыл бұрын

    0ppp

  • @user-fx4cq5tx8s
    @user-fx4cq5tx8s4 жыл бұрын

    Dileep

  • @jayachantharanchanthrakant9164
    @jayachantharanchanthrakant91642 жыл бұрын

    ബി കെ പൊറ്റെക്കാട് എന്ന പേരിൽ വേറൊരു ആൾകൂടിയുണ്ടായിരുന്നു മൊഴിമാറ്റചിത്രങ്ങൾക്ക്സംഭാഷണം എഴുതുവാൻ.അദ്ദേഹവും പ്രശസ്തനായിരുന്നു.

  • @bijumb31
    @bijumb31 Жыл бұрын

    മുഖം കൊള്ളില്ല

  • @jayngnm1
    @jayngnm13 жыл бұрын

    Suresh Gopi aayirikkum paranjathu...

  • @santhoshcc5286
    @santhoshcc52864 жыл бұрын

    അശോക്.. ആ നടന്റെ പേര് പറയുവാൻ.... ധ്യാര്യമില്ലെങ്കിൽ ഈ സ്റ്റോറി പറയാതിരിക്കുന്നതല്ലേ നല്ലത്.

  • @mindspace8533
    @mindspace85334 жыл бұрын

    ആ നടനെ കൈയ്യിൽ കിട്ടിയാൽ ഒന്നു പൊട്ടിക്കാമായിരുന്നു! അവനല്ലെ ഈ സംഘടന തുടങ്ങാൻ കാരണം.

  • @tvoommen4688

    @tvoommen4688

    4 жыл бұрын

    Thanikku vere pani onnum ille ?

  • @vinodkumarv7747

    @vinodkumarv7747

    4 жыл бұрын

    ദിലീപ്.. പോയി പൊട്ടിക്കു

  • @renikcherian7830

    @renikcherian7830

    4 жыл бұрын

    Suresh gopi

  • @coconutpunch123

    @coconutpunch123

    4 жыл бұрын

    കോവാലൻ ആണ് ആ നടൻ

  • @blackpepper4492
    @blackpepper44924 жыл бұрын

    10:01 ആകാശ ദൂദ് ഇംഗ്ലീഷ് സിനിമ കോപ്പി അല്ലെ പിന്നെ എങ്ങനെ ഡെന്നിസ് ഉണ്ടാക്കി എന്ന് പറയാൻ ആകും

  • @sreekumar3606

    @sreekumar3606

    3 жыл бұрын

    Copy nuu paranjal avidinnu eduth copy paste cheyuvala oru thred anu edukkunnath

  • @rainbowdiamond7885
    @rainbowdiamond78854 жыл бұрын

    രണ്ട് പുതിയ അറിവുകൾ താങ്കൾ ഈ എപ്പിസോഡിൽ നൽകി. ഒരുപാട് അന്വേഷിച്ചിട്ടും കിട്ടാത്തവ. 1- അജയൻ തോപ്പിൽ ഭാസിയുടെ മകൻ ആണ് പെരുംതച്ചൻ സംവിധാനം ചെയ്തു എന്ന്. 2- ത്യാഗരജന്റെ മകൻ ആണ് അതിൽ അഭിനയിച്ച യുവ നടൻ എന്ന്.

  • @7bpravee

    @7bpravee

    4 жыл бұрын

    2. Thyagarajante makan Prashanth....jeans thiruda thirudayiloke nayakan

  • @rainbowdiamond7885

    @rainbowdiamond7885

    4 жыл бұрын

    @@7bpravee യെസ് ബ്രോ അത് എന്നറിയില്ല.... 😂😂😂

  • @majeshparayil4611
    @majeshparayil46114 жыл бұрын

    9:13 നടൻ: ദിലീപ് സിനിമ:ഉമപെണ്ണിനു ഉരിയാടാപയ്യന് സംവിധാനം: വിനയൻ

  • @faijas5176

    @faijas5176

    4 жыл бұрын

    Wrong information

  • @amirtimur3639

    @amirtimur3639

    4 жыл бұрын

    keralakaumudi.com/en/news/mobile/news.php?id=109322&u=macta-was-formed-against-suresh-gopi-finally-he-had-to-donate-109322

  • @coconutpunch123

    @coconutpunch123

    4 жыл бұрын

    വിനയൻ പറഞ്ഞിട്ടുണ്ട് ഈ സംഭവം.ദിലീപ് തന്നെ

  • @gireeshrajraj494

    @gireeshrajraj494

    4 жыл бұрын

    വിനയൻ പറഞ്ഞിട്ടുണ്ട്...ദിലീപാണ് ആ നടന്..അന്ന് വിനയൻ പറഞ്ഞു..എനിക്ക് വാക്ക് മാറ്റാൻ പറ്റില്ല..അയാളെ കൊണ്ട്.എഴുതിക്കാമെന്ന് ഞാൻ വാക്ക് കൊടുത്തിട്ടുണ്ട് .നീ വേണമെങ്കിൽ മാറിക്കോ എന്ന്...ഞാൻ പുതുമുഖങ്ങളെ വച്ച് ചെയ്യുമെന്ന്... അങ്ങനെ വന്ന നടനാണ് ... ജയസൂര്യ....

  • @f4film16
    @f4film164 жыл бұрын

    മമ്മൂക്കയുടെ ഭാഗത്തുന്ന ഉണ്ടായതെങ്കിൽ ഇപ്പൊ വിളിച്ചു പറഞ്ഞേനെ

  • @SA-hx3ye
    @SA-hx3ye4 жыл бұрын

    ആ നടൻ ആണ് പാരകോവാലൻ അഥവാ ദിലീപ്

  • @drsuvinraveendran3150

    @drsuvinraveendran3150

    3 жыл бұрын

    Didnt think so.. Dilip and thulasidas had problems.... That was suresh gopi i think..

  • @alavict942

    @alavict942

    3 жыл бұрын

    അന്ന് ദിലിപ് സ്റ്റാറല്ല

  • @askarkapparath8923

    @askarkapparath8923

    3 жыл бұрын

    @@drsuvinraveendran3150 സുരേഷ് ഗോപി ആണ് അത്

  • @AnimixOne
    @AnimixOne4 жыл бұрын

    വിനയൻ സാർ നെ പരാമര്ശിക്കാതിരിക്കാൻ അശോകൻ പ്രത്ത്യേകം ശ്രദ്ധ്ച്ചു..... ആദ്യം മനസ് നന്നാക്കേടോ... അശോകാ........ !!!!!!""""

  • @princebenchamin1847

    @princebenchamin1847

    3 жыл бұрын

    സ്വന്തം പേർ വെളിപ്പെടുത്താൻ പേടിക്കുന്ന നീ ഏതാ

  • @AnimixOne

    @AnimixOne

    3 жыл бұрын

    😀 oru pedi tondan aanu ser...

  • @lineeshkmeethal6867
    @lineeshkmeethal68674 жыл бұрын

    ആ നടൻ ദിലീപ് ആണ്

  • @sajilkappadan5568

    @sajilkappadan5568

    4 жыл бұрын

    Dileep, vinayN paranjittund

  • @janbazrishi

    @janbazrishi

    4 жыл бұрын

    Alla.dileep,vinayan 2002la.ithu 1995.

  • @amirtimur3639

    @amirtimur3639

    4 жыл бұрын

    keralakaumudi.com/en/news/mobile/news.php?id=109322&u=macta-was-formed-against-suresh-gopi-finally-he-had-to-donate-109322

  • @alavict942

    @alavict942

    3 жыл бұрын

    അന്ന് ദിലീപ് സ്റ്റാറല്ല

  • @AngelVisionKerala

    @AngelVisionKerala

    2 жыл бұрын

    സുരേഷ് ഗോപി ആണ്.... മണ്ടത്തരം പറഞ്ഞോണ്ട് വരും കുറേ എണ്ണം.

Келесі