GAYATHRI ASHOK 29 | Charithram Enniloode 1599 | SafariTV

GAYATHRI ASHOK 29 | Charithram Enniloode 1599
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 83

  • @bimalprabha9361
    @bimalprabha93614 жыл бұрын

    ഗായത്രി ചേട്ടൻ സ്വന്തം ആത്മകഥ പ്രസിദ്ധീകരിക്കണം.അംഗീകരിക്കുന്നവർ ലൈക് ചെയ്യുക.

  • @vinodpr7611

    @vinodpr7611

    4 жыл бұрын

    Nice

  • @adarshmadanan9494

    @adarshmadanan9494

    4 жыл бұрын

    Yes

  • @ananthakrishnan7089

    @ananthakrishnan7089

    2 жыл бұрын

    Definitely

  • @shiv5341

    @shiv5341

    2 жыл бұрын

    Yes..

  • @PsychoPoduvalTalks
    @PsychoPoduvalTalks4 жыл бұрын

    ഇത്രയും അനുഭവ സമ്പത്ത് ഉള്ള ആള് ദൗത്യത്തിൽ നിർത്താൻ പാടില്ല ... എത്രയും പെട്ടെന്ന് കഥ തിരക്കഥ സംഭാഷണം ഗായത്രി അശോക് എന്ന് സ്ക്രീനിൽ കാണാൻ പ്രാർത്ഥിക്കുന്നു

  • @sadirasalam2655
    @sadirasalam26554 жыл бұрын

    Oru super സംവിധായകന്റെ super movie release ആകാൻ കാത്തിരിക്കുന്ന പോലെയാണ് sir ന്റെയും dennis sir ന്റെയും safari ചാനലിലെ episodes കാത്തിരിക്കുന്നത്... stay blessed sir ♥🙏❤

  • @bimalprabha9361
    @bimalprabha93614 жыл бұрын

    ഗായത്രി ചേട്ടനും കുടുംബാംഗങ്ങൾക്കും എൻ്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് - പുതുവത്സരാശംസകൾ

  • @lovetoeatfoodie1026

    @lovetoeatfoodie1026

    4 жыл бұрын

    Gayathri chettan alla ashokettan

  • @abhijithsnathan3554
    @abhijithsnathan35544 жыл бұрын

    KG George super director aan. Yavanika, kathakk pinnil, ee kannikkoodi, panchavadippalam, lekhayude maran oru flashback, mattoral, irakal, kolangal all super films. My personal favorite is Adaminte variyell a very good movie speaking the problems of woman.

  • @pmaya69
    @pmaya694 жыл бұрын

    സന്തോഷ് സാറിനും സഫാരി ചാനലിന്റെ അണിയറ പ്രവർത്തകർക്കും, സഫാരി ചാനലിന്റെ പ്രേക്ഷകർക്കും ക്രിസ്തുമസ് ആശംസകൾ.😍😍😍🎁⛄☃️🌲

  • @aliaspu1558
    @aliaspu15584 жыл бұрын

    ഗായത്രി ചേട്ടന്റെ അനുഭവം കേൽകുംബോൾ ഒരു സിനിമ കാണുന്നത് പോലെ തോന്നുന്നു

  • @bessyvarghesepadinjaran586
    @bessyvarghesepadinjaran5864 жыл бұрын

    ഇത്രേം നന്നായി കഥ പറയുന്ന ആൾ പിന്നെ എന്തെ ദൗത്യത്തിൽ അവസാനിപ്പിക്കാതെ വീണ്ടും എഴുതേണ്ടത് ആരുന്നു !!

  • @eldhosekc4593

    @eldhosekc4593

    4 жыл бұрын

    Njanum chinthinchu....

  • @jahamgeera1251
    @jahamgeera12514 жыл бұрын

    അശോകേട്ടാ യവനിക എന്ന ഒറ്റ സിനിമ മതി K G ജോർജ് എന്ന അതുല്യ പ്രതിഭയെ മനസിലാക്കാൻ.....പക്ഷേ ഇപ്പോൾ അദ്ദേഹത്തിന്റ അവസ്ഥയെ പറ്റി പലതും കേൾക്കുന്നു. നന്മ വറ്റാത്ത മനസ്സിനുടമകളായ അശോകേട്ടനും ഡെന്നീസ് സാറും ശ്രദ്ധിക്കുമല്ലോ

  • @aslahahammed2906

    @aslahahammed2906

    4 жыл бұрын

    ' ഇരകൾ ' a kg george film 👌

  • @hafismoideen6925
    @hafismoideen69254 жыл бұрын

    എല്ലാ എപിസോഡും കണ്ടു.ചേട്ടൻ വീണ്ടും ഒരു സിനിമ സംവിധാനം ചെയ്യൂ. 😍

  • @shaibunt4109
    @shaibunt41094 жыл бұрын

    K G George ന്റെ എല്ലാ സിനിമകളും ഉഗ്രൻ

  • @jigarthanda1262
    @jigarthanda12624 жыл бұрын

    സുരേഷ് ഗോപിയും വിജയശാന്തിയും മഴ നനഞ്ഞപ്പോൾ എന്ന ടൈറ്റിൽ വളരെ അരോചകമായി തോന്നി... K. G. ജോർജിനെ പോലെ ഒരു പ്രതിഭയെപ്പറ്റി ഇത്രയേറെ പറഞ്ഞ ഒരു എപ്പിസോഡിൽ പ്രത്യേകിച്ച്... അശോകേട്ടൻ in form as usual...

  • @jigarthanda1262

    @jigarthanda1262

    4 жыл бұрын

    @@nsyoutubemedia no bro...it happens very rare...forget it..

  • @dileepmanakkal4295
    @dileepmanakkal42954 жыл бұрын

    ഡെന്നീസിനെ കാട്ടിലും അറിവുള്ള ആൾ. നല്ല ഓർമ്മയും ....

  • @renind
    @renind4 жыл бұрын

    Bustor keaton's The General(1926) is one of the best comedy movie i ever seen,The Direction,Camerawork,Actor's performance is mindblowing,movie was made with no graphics. A must watch movie, unfortunately this movie was flop in theaters like Shawshank redemption but it is a classic.

  • @abhaykrishna.e9361

    @abhaykrishna.e9361

    2 жыл бұрын

    💯❤

  • @jinsjoseph6995
    @jinsjoseph69954 жыл бұрын

    അശോകേട്ടനു സഫാരിക്കും ക്രിസ്മസ് ആശംസകൾ ...

  • @BibinVenugopal
    @BibinVenugopal4 жыл бұрын

    Occurrence പുസ്തകം ആമസോണിൽ കിട്ടും RS 175/- An Occurrence At Owl Creek Bridge

  • @Ishan-8456
    @Ishan-84564 жыл бұрын

    ബ്രെഷും പെയിന്റും ആയി തുടങ്ങി അവസാനം കംപ്യൂട്ടറിൽ എത്തിയ വഴി അശോകേട്ടന്റെ അത്രക്ക് ഉയർച്ചയിൽ അല്ലെങ്കിലും ഇന്നും ഡെയ്‌ലി ഇതിൽ പണിഞ്ഞിട്ട് ജീവിക്കുന്ന ആള് എന്ന നിലക്ക് ഇയാളുടെ അനുഭവ കഥകൾ വളരെ വിത്യസ്തമായ ഒരു അനുഭവം ആയിപ്പോയി👍👍☺️☺️

  • @00badsha
    @00badsha2 жыл бұрын

    Thanks for sharing

  • @martynmathew
    @martynmathew4 жыл бұрын

    KG Gorge most of his movies story screenplay direction KGG

  • @kashinathan5
    @kashinathan54 жыл бұрын

    EEE Chanel nodu Ulla ente Bentham athu vere levela

  • @ajithkalamassary84
    @ajithkalamassary844 жыл бұрын

    great

  • @bubeshms
    @bubeshms4 жыл бұрын

    sorry i have a different opinion .i have seen both chapin and keytons work & i think chaplin is the best & he always will be ..chaplin film connects to the soul

  • @josepi9762
    @josepi97624 жыл бұрын

    I wish Merry Xmas Asokn sir.

  • @adarshvijayan121
    @adarshvijayan1214 жыл бұрын

    Nice

  • @josephvg1262
    @josephvg12624 жыл бұрын

    Good narations

  • @jihadabubacker1769
    @jihadabubacker17693 жыл бұрын

    Twilight zone.....kidu series ane :-)

  • @sijukumars2100
    @sijukumars21004 жыл бұрын

    എല്ലാവർക്കും "ക്രിസ്മസ് ആശംസകൾ "

  • @PrithvirajMN
    @PrithvirajMN4 жыл бұрын

    നിങൾ ഒരു സിനിമക്ക് കഥ തിരക്കഥ സംവിധാനം ചെയ്യുന്നതിനായി കാത്തിരിക്കുന്നു

  • @dileepmanakkal4295
    @dileepmanakkal42954 жыл бұрын

    ഇപ്പോൾ എവിടെ എന്തു ചെയ്യുന്നു.....?

  • @cmprasanth
    @cmprasanth4 жыл бұрын

    മാക് പ്രൊഡക്ഷൻസ്, ഞങ്ങടെ എം എൽ എ, മുൻ മന്ത്രി മഞ്ഞളാംകുഴി അലി

  • @sujithrajan223
    @sujithrajan2234 жыл бұрын

    സാഫാരി പ്രോഗ്രാമ്മസ് കാണാൻ ഞങ്ങള്ക് ടൈറ്റിൽ വേണമെന്നില്ല

  • @shiv5341
    @shiv53412 жыл бұрын

    മഹാനഗരം.. ആ getup അന്ന് ആർക്കും ഇഷ്ട്ടമായില്ല എന്നതാണ് ഒരു സത്യം.. ചന്തക്കാട് വിശ്വൻ. ജോർജ് സർ പ്രണാമം..

  • @vip20246
    @vip202464 жыл бұрын

    P Sreekumarinte Vishnu enna malayalam padathinte climax ...ee occurance at owl creek bridge copy cheythathalle?

  • @aavlogs9455
    @aavlogs94554 жыл бұрын

    🤘

  • @thusharaharilal4807
    @thusharaharilal48074 жыл бұрын

    👍🏻

  • @shajahanthaivalappil5058
    @shajahanthaivalappil50584 жыл бұрын

    My favorite director forever K. G George Sir

  • @artscafeweddingstudio8400
    @artscafeweddingstudio84003 жыл бұрын

    Beston keetsonte the General kandu.....charlie chaplinekkal mikachath 100%

  • @abhaykrishna.e9361

    @abhaykrishna.e9361

    2 жыл бұрын

    💯❤

  • @RamforDharma
    @RamforDharma4 жыл бұрын

    ❤️❤️❤️

  • @indiraep6618
    @indiraep66182 жыл бұрын

    ഇദ്ദേഹത്തിന്റെ പരിപാടി കാണാൻ വൈകിപോയത്തിൽ മാപ്പു ചോദിക്കുന്നു.

  • @Dsigndilip
    @Dsigndilip2 жыл бұрын

    buster keaton ❤️❤️❤️

  • @pickpocket7695
    @pickpocket76954 жыл бұрын

    വീഡിയോയുടെ തമ്പ് നെയിൽ മാറ്റണം. വേറെ ടെക്സ്റ്റ് ഉൾപ്പെടുത്തുക

  • @bosesankaran4392
    @bosesankaran43924 жыл бұрын

    Tamil actor Motta rajenthran's "Motta incident " reason was aluva pond water, at Malayalam film fite seen.

  • @jayathomas2737
    @jayathomas27374 жыл бұрын

    👍

  • @shefeekhan3180
    @shefeekhan31804 жыл бұрын

    🙏❤️

  • @ranjithkrishnacovers6137
    @ranjithkrishnacovers61372 ай бұрын

    Safariye poley nalla standard ulla channel ithu poley moonam kida title nalkaruthu, viewership kittuvan

  • @rainbowdiamond7885
    @rainbowdiamond78854 жыл бұрын

    നീങ്ക എപ്പ വന്താലും എപ്പടി വന്താലും ഉങ്കളുകകെ കത്തിട്ടിരുപ്പേന് സർ.... കത്തിത്തിരുപ്പിൻ

  • @aneeshthomas807
    @aneeshthomas8074 жыл бұрын

    ബസ്റ്റർ കീറ്റൺ,, പുലി ആണ്,,,,

  • @ranjithramachandran8987
    @ranjithramachandran89874 жыл бұрын

    First

  • @joshua_j_s
    @joshua_j_s4 жыл бұрын

    Bustor keaton...The General-1926

  • @thusharaharilal4807
    @thusharaharilal48074 жыл бұрын

    1st

  • @tomcheeran6634
    @tomcheeran66343 жыл бұрын

    ഇത് കേൾക്കുന്ന ഇടുക്കിക്കാരനായ ലെ ഞാൻ 😁

  • @eldhosekc4593
    @eldhosekc45934 жыл бұрын

    Athanu kg George sir

  • @arunjose9046
    @arunjose90464 жыл бұрын

    Malayalikal nallathu mathram comment cheyyunna ore oru channel 'safari'

  • @ravindranp602
    @ravindranp6022 жыл бұрын

    എവിടെയോ തുടങ്ങി എവിടെയോ തീരുന്നു?!

  • @sureshsemow909
    @sureshsemow9093 жыл бұрын

    ആരാണ് ഗായത്രി അശോകൻ ഇപ്പോൾ മനസിലായി

  • @aslahahammed2906
    @aslahahammed29064 жыл бұрын

    ഹാജർ.. 🚶

  • @martynmathew
    @martynmathew4 жыл бұрын

    Beston ketter evare oke mininimize cheythu serch cheythatu Jan matram anoo....

  • @sulfikarshmasudeen3363

    @sulfikarshmasudeen3363

    4 жыл бұрын

    Buster Keaton

  • @hrsh3329
    @hrsh33294 жыл бұрын

    🍉🍉🍉

  • @binduharikumar9813
    @binduharikumar98134 жыл бұрын

    🙏

  • @sachubenny1646
    @sachubenny16464 жыл бұрын

    Rajasenane konduvarane

  • @rainbowdiamond7885
    @rainbowdiamond78854 жыл бұрын

    Viswan chanthakavala

  • @MhDwafi786
    @MhDwafi7864 жыл бұрын

    ഓരോ മണിക്കൂറിൽ ഓരോന്ന് വിളിച്ചു പറയുന്നു ഒരു പിടുത്തവും ഇല്ല IAS കണ്ണൻ ഗോപിനാഥൻ പറഞ്ഞത് പോലെ നായകൾ കാറിനു പുറകെ എന്തോ ആവിശ്യം പോലെ ഓടും കാർ നിറുത്തിയാൽ നായകൾക്കു എന്ത്‌ ചെയ്യണമെന്ന് അറിയില്ല അങ്ങോട്ടും ഇങ്ങോട്ടും നോക്കി അന്തം വിട്ട് നിൽക്കും അതെ പോലെയാണ് BJP കൊണ്ട് വരുന്ന ബില്ലുകൾ വലിയ കാര്യത്തിൽ അങ്ങ് പാസ്സാക്കും പിന്നെ എന്ത്‌ ചെയ്യണമെന്ന് അറിയില്ല,, ഉദാ :നോട്ട് നിരോധനം, GST

  • @Madhu1305

    @Madhu1305

    4 жыл бұрын

    😏🤫

  • @kevin88fern

    @kevin88fern

    4 жыл бұрын

    Don't spam this page with partisan politics. This video got nothing to do with it. Let this comment section remain centred around the topic of this video

  • @Madhu1305

    @Madhu1305

    4 жыл бұрын

    👍

  • @natureloverkerala1773

    @natureloverkerala1773

    4 жыл бұрын

    u r right but this is not the place to say dear bro

  • @vishnudas4130

    @vishnudas4130

    4 жыл бұрын

    Atheduth ivide idenda kaaryam enthaado#

  • @deepamanoj1215
    @deepamanoj1215 Жыл бұрын

    ❤️❤️❤️

Келесі