GAYATHRI ASHOK 27 | Charithram Enniloode 1597 | SafariTV

GAYATHRI ASHOK 27 | Charithram Enniloode 1597
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 128

  • @matchbox7365
    @matchbox73654 жыл бұрын

    "പരസ്യ കല ഗായത്രി അശോകൻ " എന്ന് കേട്ട പരിചയത്തിൽ കണ്ട് തുടങ്ങിയതാ സാറിന്റെ എപ്പിസോഡ് ശരിക്കും സാറിൻറെ റേഞ്ച് ഇപ്പളാ മനസിലായത്....... 👼ലെജൻഡ് !!!!!!

  • @shiburasheed1105
    @shiburasheed11054 жыл бұрын

    സിനിമ കാണുമ്പോൾ പലപ്പോഴും പരസ്യ കല ഗായത്രി എന്നു എഴുതി കാണിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട് അന്നേ മനസ്സിൽ കയറിയ പേരാണ് ഗായത്രി... പക്ഷെ ഇതിനു പിന്നിൽ ഇത്രയും പ്രതിഭാശാലിയായ ഈ മനുഷ്യനാണ് എന്നു ഇപ്പോഴാണ് അറിയുന്നത്... സഫാരിയോട് എത്ര നന്ദി പറഞ്ഞാലും തീരില്ല.. ഈ ചാനെൽ ഇല്ലായിരുന്നു എങ്കിൽ ഇവരെ പോലുള്ള മഹാരാധൻ മാരെ ഞാനൊക്കെ അറിയാതെ പോയേനെ

  • @lovetoeatfoodie1026
    @lovetoeatfoodie10264 жыл бұрын

    *ഇങ്ങനെയൊരു പരിപാടി ഉണ്ടായത് കൊണ്ട് ഇവരെയെല്ലാം അടുത്തറിയാൻ പറ്റുന്നു മറ്റു ചാനലുകളിൽ എല്ലാം നടന്മാരുടെയും നടിമാരുടെയും തള്ളൽ മാത്രമേ ഉണ്ടാവാറുള്ളു* 😍

  • @GWC2263

    @GWC2263

    4 жыл бұрын

    Correct correct

  • @rahimkvayath

    @rahimkvayath

    4 жыл бұрын

    agreed

  • @arunsnair8548

    @arunsnair8548

    4 жыл бұрын

    കറ കറക്റ്റ്

  • @SA-hx3ye

    @SA-hx3ye

    4 жыл бұрын

    104%

  • @murukeshbhavani3208

    @murukeshbhavani3208

    2 жыл бұрын

    സത്യം

  • @Am_Happy_Panda
    @Am_Happy_Panda4 жыл бұрын

    ഇദ്ദേഹം ചെയ്ത എല്ലാ പടത്തിന്റെയും ഒറിജിനൽ പോസ്റ്റെർസ് അടങ്ങുന്ന ആൽബം പുറത്ത് വിടണം !! റിയൽ ആർട്ടിസ്റ്റ് ❤️

  • @ashaletha6140

    @ashaletha6140

    4 жыл бұрын

    Yes Ashokan Sir , please upload the posters you have in You tube

  • @chitharanjenkg7706

    @chitharanjenkg7706

    4 жыл бұрын

    ഒരു പോസ്റ്ററിന്റേയും ഒറിജിനൽ ഇല്ലെന്നിദ്ദേഹം തന്നെ പറയുന്നുണ്ട്.

  • @emilgeorge1234

    @emilgeorge1234

    4 жыл бұрын

    ഇദ്ദേഹം പറഞ്ഞത് പോലെ, എല്ലാ ഒറിജിനൽ പോസ്റ്റർ ഡിസൈൻ എല്ലാം തന്നെ ശിവകാശിയിലെ പടക്ക കമ്പനിക്ക് തൂക്കി വിറ്റു.

  • @bimalprabha9361
    @bimalprabha93614 жыл бұрын

    മനോരമയിലെ മഴയെ പ്രണയിച്ചു മരണത്തിലേക്ക് നടന്നകന്ന ശ്രീ.വിക്ടർ ജോർജിനെ അനുസ്മരിച്ചപ്പോൾ അത് വിങ്ങുന്ന ഓർമയി മാറി.

  • @DilipTG

    @DilipTG

    4 жыл бұрын

    Dennis Sir also cried when he said same.

  • @MultiSudhy
    @MultiSudhy4 жыл бұрын

    ഗായത്രി അശോകൻ എന്ന് പണ്ട് എഴുതികാണിച്ചപ്പോൾ ഇത് ഒരു സ്ത്രീയാണ് എന്ന് കരുതിയവർ ലൈക്‌ ചെയ്യൂ

  • @pvbinoyable
    @pvbinoyable4 жыл бұрын

    Floppy ഡിസ്‌കിൽ നിന്ന് സിഡിയിലേക്ക് മാറുന്ന കാലഘട്ടത്തിലായിരുന്നു ഞാൻ കമ്പ്യൂട്ടർ ഒക്കെ കാണുന്നതും പഠിക്കുന്നതും , അന്ന് കോളേജിൽ പഠിക്കുമ്പോൾ ടൂർ ഫോട്ടോസ് ഇതുപോലെ ഫ്ലോപ്പി ഡിസ്‌കിൽ zip ചെയ്തു സൂക്ഷിച്ചു ഒരു ഫ്ലോപ്പി റീഡ് ആകാതെ മൊത്തം പോയി കിട്ടി , കഥ പറയുന്നത് ഒരു ആർട്ട് ആണ് , അന്നത്തെ കാലഘട്ടം ഇത്ര മനോഹരമായി പറഞ്ഞു തന്ന ഗായത്രി അശോകിന് ഒരു ബിഗ് സല്യൂട്ട് കൂടാതെ പോസ്റ്റർ design ഇത്രയും ബുദ്ധിമുട്ടുള്ള കാര്യം ആണെന്ന് അറിഞ്ഞിരുന്നു പോലുമില്ല , നന്ദി സഫാരി ടീവി , ഈ മനുഷ്യനെ മുന്നിൽ എത്തിച്ചതിന്

  • @kcvinu

    @kcvinu

    3 жыл бұрын

    ഞാൻ 97 ലാണ് ആദ്യമായി കമ്പ്യൂട്ടർ ഉപയോഗിക്കുന്നത്. അന്ന് പത്താം ക്ലാസ് പരീക്ഷയൊക്കെ കഴിഞ്ഞ് പാടത്ത് ക്രിക്കറ്റു കളിയുമായി നടക്കുന്ന അവധിക്കാലത്ത് ഒരിക്കൽ ഒരു കൂട്ടുകാരന്റെ കൂടെ ടൗണിലെ ഇന്റർനെറ്റ് കഫേയിൽ പോകേണ്ടി വന്നു. ആദ്യമായാണ് കഫേയിൽ പോകുന്നത്. ഓരോ ക്യുബിക്കിളിലും ഓരോ കമ്പ്യൂട്ടർ. കണ്ടപ്പൊഴേ അതിശയമായി. ചിലതിൽ നിന്ന് പാട്ടുകൾ കേൾക്കുന്നു. ചിലതിൽ വർണ്ണചിത്രങ്ങൾ. എന്റെ കൂട്ടുകാരൻ കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാൻ അറിയാവുന്നവനായിരുന്നു. എല്ലാം കണ്ടുകൊണ്ട് അന്ധാളി‌ച്ച് ഇരിക്കുകയായിരുന്നു ഞാൻ അന്ന്. അവൻ എന്നെ മൗസ് പിടിക്കാനും ക്ലിക്ക് ചെയ്യാനുമെല്ലാം പഠിപ്പി‌ച്ചു. അതിനു മുൻപ് 92 ലായിരുന്നു ഈ മെഷീൻ ഞാൻ കാണുന്നത്. അന്നു പക്ഷേ ഡോസ് ആയിരുന്നു ഒ എസ്. കറുത്ത സ്ക്രീനിൽ അക്ഷരങ്ങൾ ടൈപ്പ് ചെയ്തു കൊടുക്കുമ്പോൾ സ്ക്രീനിൽ മിന്നി മറയുന്ന അക്ഷരജാലം. എങ്ങും ടെക്സ്റ്റ് മാത്രം. അന്നു തോന്നിയത് ഇതേതോ കണക്കു കൂട്ടാനുള്ള യന്ത്രമായിരിക്കും എന്നാണ്. പക്ഷേ അടുത്തറിയാൻ സാധിച്ചിരുന്നില്ല. എന്റെ വല്യച്ഛന്റെ വീട്ടിലായിരുന്നു ആ മെഷീൻ ഇരുന്നിരുന്നത്. അവിടെ അതിന്റെ ഉപയോക്താവായ വല്യ‌ച്ഛന്റെ മകൻ ഉപയോഗം കഴിഞ്ഞ ഫ്ലോപ്പികൾ ജനലിലൂടെ പുറത്തേക്ക് എറിയും. ഞാൻ അതെല്ലാം കളക്റ്റ് ചെയ്ത് വീട്ടിൽ കൊണ്ടുവന്നു വയ്ക്കും. പിറ്റേന്ന് സ്കൂളിൽ കൊണ്ടുപോയി കൂട്ടുകാരെ കാണി‌ച്ചു ഗമ നടിക്കും. ഫ്ലോപ്പി കണ്ടിട്ടില്ലാത്ത കൂട്ടുകാർ ഒരെണ്ണം എനിക്കു താടാ എന്നു പറഞ്ഞ് പിന്നാലേ നടക്കും.

  • @Vijay-pe4mo
    @Vijay-pe4mo4 жыл бұрын

    മലയാളസിനിമയുടെ സാങ്കേതിക പരിണാമം..എത്ര നന്നായി/ലളിതമായി അനുഭവവേദൃമാക്കുന്നു!! Great job Ashok Sir!

  • @bimalprabha9361
    @bimalprabha93614 жыл бұрын

    ഗായത്രി ചേട്ടന് പാര പണിത പ്രിയദർശന്റെ അസിസ്റ്റന്റ് സജിൻ രാഘവൻ ആണ്.കാലാപാനി സിനിമ ആരംഭിച്ചു 02 മണിക്കൂർ 57 മിനുട്ട് 16 സെക്കൻഡ് പിന്നിടുമ്പോഴാണ് ഈ പറഞ്ഞ റോളിങ്ങ് ടൈറ്റിൽ വരുന്നത്.

  • @FerozeBabuPA
    @FerozeBabuPA4 жыл бұрын

    Really miss those days dear Ashok. :)

  • @kuttappanKarthavu

    @kuttappanKarthavu

    4 жыл бұрын

    R u the same firoz?

  • @FerozeBabuPA

    @FerozeBabuPA

    4 жыл бұрын

    @@kuttappanKarthavu :)

  • @Mallayya-vlogs

    @Mallayya-vlogs

    3 жыл бұрын

    😍✌

  • @FerozeBabuPA

    @FerozeBabuPA

    3 жыл бұрын

    @@kuttappanKarthavu :)

  • @tomjkumbuckal

    @tomjkumbuckal

    3 жыл бұрын

    Thank u so much sir for ur contribution for his work for malayalam industry

  • @jaychry
    @jaychry4 жыл бұрын

    Fake "Kaalaapaani" Title designer - "Sajin Raghavan".......Credit goes to Ashok Sir.

  • @jerinjosenew

    @jerinjosenew

    4 жыл бұрын

    ഈ സജിന്‍ തന്നെ ആയിരുന്നോ സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറിന്‍റെ director.

  • @jobinjoy91

    @jobinjoy91

    4 жыл бұрын

    Yes, director of saroj kumar, worked as an assistant director for kalapani and iruvar. Nice ayitu ashokettan pani koduthu

  • @jerinjosenew

    @jerinjosenew

    4 жыл бұрын

    @@jobinjoy91 പുള്ളിക്ക് സംവിധാനം ഒന്നും അറിയില്ലായിരുന്നെന്നും അവസാനം വേറെ ആരൊക്കെയോ ചേർന്ന് ആണ് പടം സംവിധാനം ചെയ്തു ഇറക്കിയതെന്നും കേട്ടിട്ടുണ്ട്

  • @brintobenny8702

    @brintobenny8702

    3 жыл бұрын

    Cinema yil ezhuthiyathu Sajin ennaanu..

  • @shiv5341

    @shiv5341

    2 жыл бұрын

    ഈ ചതിയുടെ കഥ max share ചെയ്യുക..

  • @rajeevo6376
    @rajeevo63764 жыл бұрын

    Kalapani poster ആരൊക്കെ ഗൂഗിൾ ചെയ്തു?

  • @dileeptv4163

    @dileeptv4163

    4 жыл бұрын

    but kandillaaaa

  • @pickpocket7695

    @pickpocket7695

    4 жыл бұрын

    @@dileeptv4163 ഗൂഗിളിൽ ഇമേജസ് നോക്ക്..!!

  • @vishnulalkrishnadas6262

    @vishnulalkrishnadas6262

    4 жыл бұрын

    Njan innale film kandu.main titles mathrame ullu

  • @DilipTG

    @DilipTG

    4 жыл бұрын

    @@dileeptv4163 ---- Haai, I am Dileep T G

  • @shiyasmoallam4386

    @shiyasmoallam4386

    4 жыл бұрын

    എന്റെ കയ്യിൽ കുറച്ച് പോസ്റ്ററുകൾ ഉണ്ട്

  • @jalajabhaskar6490
    @jalajabhaskar64904 жыл бұрын

    Never knew that so much Skil and effort is there behind a poster... started noticing and appreciating cinema posters

  • @akhilanand164
    @akhilanand1644 жыл бұрын

    Ithu kannuna graphic designer aya njan😃😃😃😍😍😍

  • @Am_Happy_Panda
    @Am_Happy_Panda4 жыл бұрын

    ഈ എപ്പിസോഡ് കുറച്ചുകൂടി ഇലാബറേറ്റ് അയി കാണാൻ "മനോഹരം" സിനിമ കണ്ടാൽ മതി !!

  • @DilipTG
    @DilipTG4 жыл бұрын

    Sajin Raghavan ---- That is why he directed Sarooj Kumar.... Same his character.... Script copied from Udayan and Poster copied from Ashokan Sir.

  • @HariKrishnan-sx4vl
    @HariKrishnan-sx4vl4 жыл бұрын

    Ideham udaharnam ayi paryuna posters oke edaku screen il kanikuvarunel..veruthe video pause cheyuthu google cheyandayirunu

  • @roysam4386

    @roysam4386

    4 жыл бұрын

    I support your opinion

  • @roysam4386

    @roysam4386

    4 жыл бұрын

    Njan sthiram kanarundu

  • @ashaletha6140
    @ashaletha61404 жыл бұрын

    Amazing Visual sense you have. That is an essential skill , designers must have. Good to hear about the transition from manual to machine. You embraced the computer skills at the right time.

  • @fshs1949
    @fshs19494 жыл бұрын

    I appreciate you. Inspire of difficulties, you are undertaking everything as challenge.

  • @kaptureshare6836
    @kaptureshare68364 жыл бұрын

    3d studio max അറിയാവുന്നവർ ഒരു ലൈക്‌ അടി 😜

  • @prabhurajanb
    @prabhurajanb4 жыл бұрын

    കാപ്പി കുടി കഴിഞ്ഞാലും റെൻഡറിംഗ്‌ കഴിയാത്ത കമ്പ്യൂട്ടർ 😂😂😂 പാവം. അശോകേട്ടനും അജിത്തും

  • @kaptureshare6836

    @kaptureshare6836

    4 жыл бұрын

    ഇപ്പോഴും പല വർക്കിനും റെൻഡറിങ് ടൈം വളരെ കൂടുതലാ 🙄

  • @rafeeqce

    @rafeeqce

    4 жыл бұрын

    I used to have a Pentium 120 Mhz with 1GB hard drive! Faced the same issue of floppy disk corruption.

  • @prasanthkr2071
    @prasanthkr20713 жыл бұрын

    97ലെ അസുരവംശം posters ഇന്നും ഓർക്കുന്നു. പ്രത്യേകിച്ചും ടൈറ്റിലെ വ്യാളിമുഖം.

  • @00badsha
    @00badsha2 жыл бұрын

    Thanks for sharing

  • @jeffinjoseph8662
    @jeffinjoseph86624 жыл бұрын

    ഇപ്പോൾ സർന്റെ സ്ഥാപനത്തിന്റെ പേര്?

  • @jayadevdev8639
    @jayadevdev86394 жыл бұрын

    ഗായത്രി അശോകേട്ടൻ ഒരേ പൊളി

  • @ajeshaji3432
    @ajeshaji34324 жыл бұрын

    Film nte end il undu Title designed by -Sajin Raghavan

  • @akhilthampi2665

    @akhilthampi2665

    4 жыл бұрын

    padmasree bharath saroj kumar director

  • @Devieyecareponnani

    @Devieyecareponnani

    4 жыл бұрын

    @@akhilthampi2665 ah athanu.

  • @kuttappanKarthavu

    @kuttappanKarthavu

    4 жыл бұрын

    Guruthwam illa , avan reksha pettilla

  • @jimmyjoseph7675
    @jimmyjoseph7675 Жыл бұрын

    Never mind sir Your great Your experience is great

  • @manumnair852
    @manumnair8522 жыл бұрын

    Santhosh സാർ മഹാന്മാരുടെ ജീവിതാനുഭവം അവർ വന്നവഴി എല്ലാവരും 1ന് 1ഒന്ന് സൂപ്പർ ❤❤❤❤❤❤🌹🌹🌹🌹

  • @rahulvm2582
    @rahulvm25824 жыл бұрын

    അന്നത്തെ കാലത്തെ കമ്പ്യൂട്ടർ അനുഭവങ്ങൾ വിശദമായി പറഞ്ഞു Ashok etta, You are a Legend

  • @sureshsemow909
    @sureshsemow9093 жыл бұрын

    എത്ര കണ്ടാലും മതിയാകില്ല

  • @pottanmundan
    @pottanmundan4 жыл бұрын

    I had opportunity to work with Ajith kuriakose ( kela global) for our product cover design . Down to earth person.

  • @aslahahammed2906
    @aslahahammed29064 жыл бұрын

    എങ്ങനെയാ ഇങ്ങനെ അച്ചടി ഭാഷയിൽ മാത്രം 27 എപ്പിസോഡും വർത്തമാനം പറയുന്നേ .?? ഞാനൊക്കെ ആണേൽ തൂ *#& മെഴുകിയേനെ 🙄

  • @lovetoeatfoodie1026

    @lovetoeatfoodie1026

    4 жыл бұрын

    മുടക്കൻ

  • @rafeeqce

    @rafeeqce

    4 жыл бұрын

    He is from Kottayam!

  • @DilipTG

    @DilipTG

    4 жыл бұрын

    @@rafeeqce ---- Umman Chandy Sir also from KOTTAYAM, he will speak like this....?

  • @ARAVINDN1029

    @ARAVINDN1029

    4 жыл бұрын

    Kottayam kar ingane anu samsarikkunnath. Njan oru kottayam karan anu.

  • @AnandXP

    @AnandXP

    4 жыл бұрын

    Kottayam

  • @kashinathan5
    @kashinathan54 жыл бұрын

    Njangal kandu sir 😍ishttayi Ellam and I know the effort not only me all film makers know that😍

  • @vijeshvijesh2447
    @vijeshvijesh24474 жыл бұрын

    3Ds Max 😍😍

  • @MrNeelathamara
    @MrNeelathamara3 жыл бұрын

    Good presentation

  • @MrAvinashboss
    @MrAvinashboss2 жыл бұрын

    👍👍 computer park... ♥️ that time njan undarunnu avide ♥️♥️♥️♥️♥️

  • @sajupayyanur2424
    @sajupayyanur24243 жыл бұрын

    നല്ല അവതരണം

  • @rosepcra
    @rosepcra4 жыл бұрын

    തുടക്കത്തിൽ കലാപാനിയുടെ എഴുത്ത് നോക്കി യൂട്യൂബിൽ മൊത്തം പരതി പക്ഷേ കാണാൻ പറ്റില്ല ഇത് കേട്ടപ്പോളാണ് അത് കട്ട് ചെയ്തു കളഞ്ഞു ഇത്രയും വർക്ക് ചെയ്ത പോസ്റ്റ്‌ കാണാൻ ആഗ്രഹമുണ്ടായിരുന്നു.

  • @adarshvijayan121
    @adarshvijayan1214 жыл бұрын

    Nice

  • @arunabd17
    @arunabd174 жыл бұрын

    Legend

  • @prabhurajanb
    @prabhurajanb4 жыл бұрын

    🙏🙏

  • @InspireMalayalam
    @InspireMalayalam4 жыл бұрын

    Designer

  • @shajikumaran1766
    @shajikumaran17663 жыл бұрын

    ഹമ്മേ !! 65 ഫ്ലോപ്പി !!!

  • @seemonparavoor8366
    @seemonparavoor83664 жыл бұрын

    അടുത്ത എപ്പിസോഡിനായി ആക്ഷേമയോടെ കാത്തിരിക്കുന്നു ..

  • @thusharaharilal4807
    @thusharaharilal48074 жыл бұрын

    👍🏻

  • @jayathomas2737
    @jayathomas27374 жыл бұрын

    👍👍

  • @bessysiby3383
    @bessysiby33834 жыл бұрын

    eni randu divsam kaathirikkanollo….sho ….

  • @johnmathew8053
    @johnmathew80534 жыл бұрын

    It is sarga chithra. Not swarga chithra...

  • @binduharikumar9813
    @binduharikumar98134 жыл бұрын

    👍❤️

  • @dxbboy5978
    @dxbboy59782 жыл бұрын

    Eth ajith koothattukulam aano

  • @abhilashthachil549
    @abhilashthachil5492 жыл бұрын

    Sajin Raghavan aanu kalapaniyude title designer ennu creditsil ullath.. Padmashree Sarojkumarinte director

  • @jojokochuparambil7587
    @jojokochuparambil75874 жыл бұрын

    ചേട്ടൻ ഒരിടത്തുനിന്നും ഔട്ടാകത്തില്ല

  • @jithinmon7182
    @jithinmon71824 жыл бұрын

    11 th person

  • @rajeevo6376
    @rajeevo63764 жыл бұрын

    😀

  • @rahimkvayath
    @rahimkvayath4 жыл бұрын

    കംപ്യൂട്ടർ വന്നാൽ മനുഷ്യർക്ക് ജോലി പോവും എന്ന് പറഞ്ഞ, സമരം ചെയ്ത കൂട്ടർ ഉള്ള നാടല്ലേ നമ്മുടെ നാട്

  • @noushadkodinhi7600
    @noushadkodinhi76004 жыл бұрын

    Any desk...team waer ... പോലേത്തേ സോഫ്റ്റ് വെയർ കണക്ട് ചൈത് കമ്പ്യൂട്ടറിന്റെ മുന്നിൽ സോഫ്റ്റ് വെയർ ഇൻസ്റ്റാലേഷന് കുത്തിയിരുക്കുമ്പോ യുള്ള എനിക്ക് തോന്നിയുട്ടുള്ള അതേ വികാരം

  • @jeffinjoseph8662
    @jeffinjoseph86624 жыл бұрын

    9th person

  • @deepamanoj1215
    @deepamanoj1215 Жыл бұрын

    ❤️❤️❤️

  • @josecv7403
    @josecv7403 Жыл бұрын

    Excellent ❤ Thuranu nokiyapol ,athilu…….. This is Buisiness 😂

  • @josabraham5349
    @josabraham53494 жыл бұрын

    Chetan chaitha work kal edavo

  • @naufal403
    @naufal4034 жыл бұрын

    14:35 കുട്ടിച്ചാത്തൻ്റെ കളി.

  • @jobijoy8953
    @jobijoy89534 жыл бұрын

    3 rd

  • @kashinathan5
    @kashinathan54 жыл бұрын

    Ethinu dislike adicha ezhu narikalkkum ente Nalla samskaram

  • @DilipTG

    @DilipTG

    4 жыл бұрын

    One may be Sajin Raghavan.....

  • @sreekanthkrishnan1984
    @sreekanthkrishnan19844 жыл бұрын

    Aa floppy disk kalakki

  • @sajupayyanur2424
    @sajupayyanur2424 Жыл бұрын

    Thirt time

  • @gireeshrajraj494
    @gireeshrajraj4944 жыл бұрын

    ജിജോ ..ഒരു രാവണനാണല്ലോ...ജിജോക്കൂം അറിയില്ലാരുന്നോ...???

  • @ajithkalamassary84
    @ajithkalamassary844 жыл бұрын

    ഗ്രേറ്റ്‌

  • @chottuannan2656
    @chottuannan26564 жыл бұрын

    33333

  • @faizalfasilp9734
    @faizalfasilp97344 жыл бұрын

    2 nt

  • @AlwinAugustin
    @AlwinAugustin4 жыл бұрын

    DVD യുടെ ടൈറ്റിൽ കത്തുന്നത് പോലെ ആണല്ലോ

  • @vishnudas4130

    @vishnudas4130

    4 жыл бұрын

    Youtubilllum anganaan

  • @DilipTG
    @DilipTG4 жыл бұрын

    Three Appachan in film field. But, not in common people. This is not a common name......

  • @kuttappanKarthavu

    @kuttappanKarthavu

    4 жыл бұрын

    Actor punnapra appachan

  • @sringasworld854
    @sringasworld8544 жыл бұрын

    1st

  • @shiv5341
    @shiv53412 жыл бұрын

    മറ്റൊരു സിനിമയിലെ ചതി..

  • @prabhurajanb
    @prabhurajanb4 жыл бұрын

    🙏🙏