GAYATHRI ASHOK 13 | Charithram Enniloode 1583 | SafariTV

GAYATHRI ASHOK 13 | Charithram Enniloode 1583
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 93

  • @user-ko9fg6cn6u
    @user-ko9fg6cn6u4 жыл бұрын

    എനിക്കതല്ല അദ്ഭുതം.... ഈ സഫാരി ചാനലുകാര്‍... എങ്ങനെ ഇതേപോലെ മനോഹരമായി ഹിസ്റ്ററി പറയാന്‍ കഴിയുന്നവരെ കണ്ടെത്തുന്നു എന്നതാണ്... ഒരു എപ്പിസോഡ് അബദ്ധത്തിനു കണ്ടതാ... ഇപ്പം number തപ്പി എല്ലാ എപ്പിസോഡും അശോക് സാറിന്റെ speach കേള്‍ക്കുന്നു....

  • @bijofrancis7063
    @bijofrancis70632 жыл бұрын

    A friend of mine, at Thrissur, has a collection of at least 6 dozen original posters of old films. It’s his precious collection from his school days. He is now 67 years old

  • @rubiahaneef8675

    @rubiahaneef8675

    Жыл бұрын

    Oru exhibition conduct cheyyu

  • @Story-Arukatty
    @Story-Arukatty Жыл бұрын

    സലിംചേട്ടൻ വളരെ നല്ലൊരു മനുഷ്യനായിരുന്നു. എന്നാൽ അർഹതപ്പെട്ട അംഗീകാരം അദ്ദേഹത്തിനു കിട്ടിയില്ല. സലിംചേട്ടന്റെ മകൻ കിഷോർ എന്റെ പ്രായമാണ്. 1989 - 93 ൽ തൃശൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ ഞങ്ങൾ പഠിച്ചിരുന്നു. ( ഞാൻ സിവിൽ, കിഷോർ ഇലക്ട്രോണിക്സ് .)

  • @jinsjoseph6995
    @jinsjoseph69954 жыл бұрын

    അന്നത്തെ പോസ്റ്ററുകളുടെ ഒരു ഒറിജിനൽ പോലും ഇനി ഒരിക്കലും നമുക്കു കാണാൻ കിട്ടില്ല എന്നറിയുമ്പോൾ ഒരു വിഷമം ...

  • @anandhuravikr8080

    @anandhuravikr8080

    3 жыл бұрын

    Uppu movie poster googlil search cheythal mathi

  • @jigarthanda1262
    @jigarthanda12624 жыл бұрын

    കൈപ്പത്തിയും വിരലുകളും തീർക്കുന്ന ചില സുന്ദര (അസുന്ദര ) നിഴലുകൾ അശോകേട്ടന്റെ നെഞ്ചത്... light up ഒന്ന് ശ്രദിച്ചാല് നന്ന്...

  • @dilipjanardhan9974

    @dilipjanardhan9974

    4 жыл бұрын

    സന്താഷ് സാർ ഇതൊന്നും ശ്രദ്ധിക്കുന്നില്ലന്ന് തോന്നുന്നു സഹോ

  • @meenakshichandrasekaran4040
    @meenakshichandrasekaran40404 жыл бұрын

    Safari is doing a great job,Sri. Dennis Joseph and Sri.Gayathri Asokan Sirs narrations are so honest and interesting. Thank You.

  • @revanth3508

    @revanth3508

    4 жыл бұрын

    Very true

  • @ranjithr3939
    @ranjithr39394 жыл бұрын

    ഡെന്നിസ് ജോസഫ്, അശോക് ഇവർ രണ്ടുപേരും സഹോദരങ്ങൾ ആണോ എന്ന് തോന്നിപ്പോകുന്നു. അത്രയ്ക്ക് സാമ്യം ഉണ്ട് സംസാരരീതിയിലും ശബ്ദത്തിലും ഒക്കെ, സംസാരത്തിനിടയ്ക്കുള്ള നീട്ടലും ചുരുക്കലും ഉമിനീരിറക്കുന്നതിന് പോലും ഒരേ താളം 🙄

  • @ashiquet9938

    @ashiquet9938

    4 жыл бұрын

    രണ്ടുപേരുടേയു൦ പഠന൦ ഒരുമിച്ചായതോണ്ടാവു൦. ഭാഷ പ്രയോഗ൦ ശരിക്കു൦ ഒരേ അച്ചിലിട്ട് വാ൪ത്തത് പോലെ.

  • @vishnulalkrishnadas6262

    @vishnulalkrishnadas6262

    4 жыл бұрын

    @@ashiquet9938 both from Kottayam.so samsara shyli.

  • @praveenhariharan4807

    @praveenhariharan4807

    3 жыл бұрын

    വളരെ ശരിയായ നിരീക്ഷണം, ഞാനും അതു ശ്രദ്ധിച്ചു, ശൈലി ഭാഷ എല്ലാം.ഒരുപോലെ

  • @vinvintulip60

    @vinvintulip60

    Жыл бұрын

    വളരെ ശരി

  • @vinvintulip60

    @vinvintulip60

    Жыл бұрын

    വളരെ ശരി

  • @sahirsubair3090
    @sahirsubair30904 жыл бұрын

    :: ലോഹിതദാസിന്റെ "സിന്ധു ശാന്തമായി ഒഴുകുന്നു" എന്ന നാടകമാണ് പിന്നീട് "ആധാരം" എന്ന പേരിൽ സിനിമ ആയത്...

  • @SreenisArt
    @SreenisArt4 жыл бұрын

    ഒറിജിനൽ posters നിങളുടെ അമൂല്യ നിധി തന്നെ യാണ് .അത് നഷ്ടപ്പെടുന്നത് അറിഞ്ഞപ്പോൾ വളരെ വിഷമം തോന്നി . നിങളുടെ അവതരണം പറയാതിരിക്കാൻ വയ്യ ... Excellent

  • @abyisaac8540
    @abyisaac85404 жыл бұрын

    Sir you are a great story teller

  • @rafeeqce
    @rafeeqce4 жыл бұрын

    He is a great storyteller. Plan to watch Douthyam soon.

  • @rahulvm2582
    @rahulvm25824 жыл бұрын

    എത്ര നല്ല അവതരണം Ashok sir 👍

  • @adarshmadanan9494
    @adarshmadanan94944 жыл бұрын

    ശനിയും ഞായറും കഴിഞ്ഞു ഈ എപ്പിസോഡിനു കാത്തിരുന്നവർ ഉണ്ടോ ഇവിടെ

  • @AshasCorner

    @AshasCorner

    4 жыл бұрын

    ഉണ്ടോ...

  • @sureshkumarn1254
    @sureshkumarn12544 жыл бұрын

    Highly informative, thanks

  • @deepplusyou3318
    @deepplusyou33184 жыл бұрын

    Cinemayude kadaparayumpol athinte posterum koodi kanichaal nannayirunnu.

  • @nisamnisu5591
    @nisamnisu55914 жыл бұрын

    ee kottayam karokke nalla kada parachil karaaaalee😛

  • @q_techie572
    @q_techie5724 жыл бұрын

    ഇവിടെ ഉള്ളവരിൽ ഭൂരിഭാഗവും 80' kids ആണ് 🥰

  • @orion11478

    @orion11478

    Жыл бұрын

    90'

  • @saheerrahmanarts

    @saheerrahmanarts

    9 ай бұрын

  • @aravindmk1273

    @aravindmk1273

    29 күн бұрын

    2k

  • @dileepmanakkal4295
    @dileepmanakkal42954 жыл бұрын

    നന്ദി സഫാരി ഒരുപാട് നന്ദി....

  • @vinodprabhu6709
    @vinodprabhu67094 жыл бұрын

    very very good narration.................

  • @jayashreeskumar2698
    @jayashreeskumar26984 жыл бұрын

    Very good 👌👌 narration

  • @00badsha
    @00badsha2 жыл бұрын

    Thanks for sharing

  • @josepi9762
    @josepi97624 жыл бұрын

    Fine narration.

  • @Madhu1305
    @Madhu13054 жыл бұрын

    Great narration.😍

  • @rafeeqm33
    @rafeeqm334 жыл бұрын

    Sir paranjathu valare shariyanu googilil nokkiyirunnu onnum paranja reethiyil kandilla. Kalapani, king ennivayude storikal parayane orupadu pravashyam vayichathanu ennalum sir nte tanathu shayliyil onnu kelkkananu..tnx for team safari.

  • @rubyrockeykr1393
    @rubyrockeykr13934 жыл бұрын

    Safari tv യുടെ ആരംഭ കാലം മുതലുള്ള ഒരു ആരാധികയാണ് ഞാൻ. ഒരു കാര്യം പറയാനുണ്ട് പ്രിയ സന്തോഷ്‌ ചേട്ടാ 😥 ആകെ ഇരുണ്ട നിറം ആണ് കൂടുതലായും ചാനലിൽ കാണുന്നത്. എന്റെ tv യുടെ കുഴപ്പം ആണോന്നു നോക്കി മറ്റു ചാനലുകളിൽ കുഴപ്പം ഇല്ല. ഇത് എന്റെ മാത്രം തോന്നലാകാം 🙏.

  • @rasheedph7789
    @rasheedph77894 жыл бұрын

    ദൗത്യം സിനിമ യെ പറ്റി പരാമർശിക്കുമോ

  • @bessyvarghesepadinjaran586
    @bessyvarghesepadinjaran5864 жыл бұрын

    രണ്ട് ദിവസം ബോർ അടിചവർ ആകും ഭൂരിപക്ഷവും !!

  • @aneeshelambilan4169

    @aneeshelambilan4169

    4 жыл бұрын

    Correct

  • @renjiths.9672
    @renjiths.96724 жыл бұрын

    എയർ ബ്രഷ് കണ്ടിട്ടില്ലാത്തവർ ഇവിടെ ലൈക്ക്

  • @ajithkalamassary84
    @ajithkalamassary844 жыл бұрын

    great

  • @raoufkinaraspremnazirmemor940
    @raoufkinaraspremnazirmemor9404 жыл бұрын

    Manoraajyam weekly iL Laalu Leela yennoru cartoon undaayirunnu. Athu bobanum molly um pole famous aayirunnu. Pauradhwani weekly Muttathu varkkyude aayirunnu.

  • @sajupayyanur2424
    @sajupayyanur24242 жыл бұрын

    Good presentation

  • @user-ko9fg6cn6u
    @user-ko9fg6cn6u4 жыл бұрын

    ഈ ...ഉപ്പ് ....എന്റെ കുഞ്ഞിലേ.. ദൂരദര്‍ശനില്‍ സ്ഥിരം പടമായിരുന്നു.. വേറൊന്ന്.... ചാപ്പ എന്ന സിനിമയും

  • @gireesharyan3338
    @gireesharyan33383 жыл бұрын

    Respect u.. Sir

  • @jopjohn139
    @jopjohn1394 жыл бұрын

    😍😍😍😍😍 waiting nxt

  • @sujithsujith1050
    @sujithsujith10504 жыл бұрын

    സൂപ്പർ

  • @vijeshck9216
    @vijeshck92164 жыл бұрын

    അപ്പോൾ പഴയ പേപ്പറിൽ വരുന്ന സിനിമയുടെ പരസ്യം താങ്കളുടെ പോസ്റ്റർ ആയിരിക്കില്ലേ?.. ഒന്ന് മുതൽ പൂജ്യം വരെ സിനിമയുടെ താങ്കൾ പറഞ്ഞ പോസ്റ്റർ ഗൂഗിളിൽ കണ്ടിരുന്നു

  • @pancyn5914
    @pancyn59144 жыл бұрын

    What is special about weekends for KZread, we want to watch this daily

  • @johnmathew8053

    @johnmathew8053

    4 жыл бұрын

    As I can understand, time constraints is the only reason. They have programs for weekends like, smrithi, diary, location hunt, aa yathrayil, opera House etc...even Sancharam is on week days only.

  • @jobinpallan6526
    @jobinpallan65264 жыл бұрын

    👏👏👏👏

  • @jamshintovrebelovich8264
    @jamshintovrebelovich82644 жыл бұрын

    നേരാണ്, പഴയ ഒരു പോസ്റ്ററും ഗൂഗിളില്‍ തപ്പിയാല്‍ കിട്ടുന്നില്ല..

  • @jayathomas2737
    @jayathomas27374 жыл бұрын

    👍👍

  • @abhaydev6376
    @abhaydev63764 жыл бұрын

    Firste....

  • @deepamanoj1215
    @deepamanoj1215 Жыл бұрын

    ❤️❤️❤️

  • @vivekrajrajumon3779
    @vivekrajrajumon37794 жыл бұрын

    Rafi mecartin maare kondu varumo avarude cinemakalude purakillullaka karyangalum avarude jeeva charithravum ariyan aagrahamund

  • @ayyappanmohanan6474

    @ayyappanmohanan6474

    4 жыл бұрын

    Good program.very. Informative

  • @muralibala8530
    @muralibala85302 жыл бұрын

    🌹

  • @thusharaharilal4807
    @thusharaharilal48074 жыл бұрын

    Memory power aparam

  • @bijugeorge6200

    @bijugeorge6200

    4 жыл бұрын

    Yeah. Amazing

  • @kiransanju6847

    @kiransanju6847

    4 жыл бұрын

    സ്വന്തം ഓർമ്മകൾ ആലോചിച്ചു എഴുതി ഉണ്ടാക്കി ആണ് പറയുന്നത്

  • @thusharaharilal4807

    @thusharaharilal4807

    4 жыл бұрын

    Kiran Sanju 🙏

  • @cmprasanth
    @cmprasanth4 жыл бұрын

    പ്രശസ്ത നടൻ സാദിഖ് ആദ്യമായി അഭിനയിച്ച സിനിമയായിരുന്നു ഉപ്പ്

  • @sain296
    @sain2962 жыл бұрын

    Mammutye konduvaran pattumo

  • @aslamsathar340
    @aslamsathar3404 жыл бұрын

    ഇത് കോട്ടയമാ..... ആരും കേട്ടിരുന്നു പോകും

  • @97255981
    @972559812 жыл бұрын

    പോസ്റ്റർ ഗൂഗിൾ തപ്പിയ ലെ ഞാൻ 😂

  • @geethabalachandran8748
    @geethabalachandran87484 жыл бұрын

    Detective marxin lit a half a corona cig.

  • @akhilsudhinam

    @akhilsudhinam

    4 жыл бұрын

    Geetha Balachandran എന്താ മനയിലായില്ല 🤔

  • @pranavvp2783
    @pranavvp27834 жыл бұрын

    UPPU padam kollamo?

  • @vinodkumarv7747
    @vinodkumarv77474 жыл бұрын

    ഇരുപതു പൈസക്ക് ഒരുകിലോ ഉപ്പ് വാങ്ങിച്ചിട്ടുണ്ട്...

  • @jayakrishnannair5425
    @jayakrishnannair54254 жыл бұрын

    2nd

  • @vinodkumark8133
    @vinodkumark81334 жыл бұрын

    കുറഞ്ഞ പക്ഷം എനിക്കെങ്കിലും തോന്നി.hihihi

  • @naznazee4991
    @naznazee49914 жыл бұрын

    second

  • @martynmathew
    @martynmathew4 жыл бұрын

    ഒരു പോസ്റ്റർ air brushil ഡിസൈൻ പ്രോസസ്സ് പറയാവോ...

  • @rojythomas2006

    @rojythomas2006

    4 жыл бұрын

    ഒരു കംപ്രസറും, എയർഹോസും, പേനയുടെ വലുപ്പമുള്ള എയർ ഗണ്ണുമാണ് air brush designingന് ഉപയോഗിക്കുന്നത്. ഗണ്ണിലുള്ള ഒരു Slotലേക്ക് ആവശ്യമുള്ള കളർ ഒഴിച്ചു കൊടുത്ത് പേപ്പറിലേക്ക് spray ചെയ്യും. Sprayയുടെ വലിപ്പം കൂട്ടാനും കുറയ്ക്കാനുമുള്ള സംവിധാനം Spray gun-ന്റെ അറ്റത്തുണ്ട്. (Spray Paint അടിക്കുന്ന മെഷീനിന്റെ ഒരു ചെറിയ പതിപ്പ്). ഫോട്ടോഷോപ്പ് വന്നതിൽ പിന്നെ Air Brush ഒന്നും ഉപയോഗത്തിലില്ല.

  • @Safar1967

    @Safar1967

    4 жыл бұрын

    സിക്സ് ഷീറ്റ് പോസ്റ്ററിന് അന്ന് എന്ത്‌ ചിലവ് വരുമായിരുന്നു

  • @martynmathew

    @martynmathew

    4 жыл бұрын

    @@rojythomas2006 Jan KZread il check cheythu nokkiyieunnu....but orupadu limitations undayirunuu...size.... printing colour limitations... Wikipedia says he is the first one introduce airbrush in movie Poster design

  • @praaveenophelia

    @praaveenophelia

    4 жыл бұрын

    @@rojythomas2006 air brush ippozhum upayogikkunnund. bus bodiyil paintinginum. fine artiests Oil paintingcheyyunnathinu, makeup cheyyunnathinum mattum....

  • @shajikumaran1766
    @shajikumaran17663 жыл бұрын

    നിങ്ങൾ ഒരു സംഭവായിരുന്നല്ലെ..

  • @srayan1306
    @srayan13064 жыл бұрын

    Ethu kanu na graphic designer undo😍