|ഗവി യാത്രയ്ക്കു മുമ്പ് അറിയേണ്ടതെല്ലാം|Gavi trip - Part 1|Gavi Eco Tourism
part 2 video link : • |ഗവി യാത്രയ്ക്കു മുമ്പ...
ഗവി യാത്രയ്ക്കു മുമ്പ് അറിയേണ്ടതെല്ലാം|Gavi trip - Part 2|Gavi lake boating@Nofa's world
#ഗവിയാത്രയ്ക്കുമുമ്പ്അറിയേണ്ടതെല്ലാം
#Gavitrip - Part 2
#Gavilakeboating
#Nofa's world
#gavitripmalayalam
#gaviyathra
#gaviyathramalayalam
#ഗവിയാത്രമലയാളം
#ഗവിട്രിപ്പ്മലയാളം
#tripplanninggavi
#gavitripplanning
ഗവിയിൽ വരുന്ന സഞ്ചാരികൾക്കു വേണ്ടി...
കൊല്ലം- മധുര ദേശീയ പാതയിൽ (എൻ.എച്ച് 220) ഉള്ള വണ്ടിപ്പെരിയാർ പട്ടണത്തിൽ നിന്നും 28 കി.മി. തെക്ക്-പടിഞ്ഞാറായി ഗവി സ്ഥിതി ചെയ്യുന്നു. കോട്ടയത്തു നിന്നും, തിരുവനന്തപുരത്തു നിന്നും, എറണാകുളത്തു നിന്നും, വണ്ടിപ്പെരിയാറിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസുണ്ട്. വണ്ടിപ്പെരിയാറിൽ നിന്നു കുമളിയിലേക്കുള്ള വഴിയിൽ കണ്ണിമാറ എസ്റ്റേറ്റിലൂടെ വലത്തോട്ടുതിരിഞ്ഞു വേണം ഗവിയിലേക്ക് പോകാൻ.
ഇതിനു പുറമേ പത്തനംതിട്ടയിൽ നിന്നും , കുമളിയില്‍ നിന്നും ഗവിയിലേക്ക് കെ.എസ്. ആർ.ടി.സി ബസ്സ് സർവ്വീസുണ്ട്. വിശദമായ സമയ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
★ Pathanamthitta - Gavi - Kumily
★ പത്തനംതിട്ട - ഗവി - കുമളി
Service - 1
■ Pathanamthitta :- 6:30 am
■ പത്തനംതിട്ട :- 6:30 am
■ Gavi :- 11 am
■ ഗവി :- 11 am
■ Kumily :- 12:30 pm
■ കുമളി :- 12:30 pm
-------------------------
Service - 2
■ Pathanamthitta :- 12:30 pm
■ പത്തനംതിട്ട :- 12:30 pm
■ Gavi :- 5 pm
■ ഗവി :- 5 pm
■ Kumily :- 6:30 pm
■ കുമളി :- 6:30 pm
●●●●●●□□□□□□●●●●●●
★ Kumily - Gavi - Pathanamthitta
★ കുമളി - ഗവി - പത്തനംതിട്ട
Service - 1
■ Kumily :- 5:45 am
■ കുമളി :- 5:45 am
■ Gavi :- 7 am
■ ഗവി :- 7 am
■ Pathanamthitta :- 11:30 am
■ പത്തനംതിട്ട :- 11:30 am
--------------------------
Service - 2
■ Kumily :- 1:20 pm
■ കുമളി :- 1:20 pm
■ Gavi :- 2:30 pm
■ ഗവി :- 2:30 pm
■ Pathanamthitta :- 7 pm
■ പത്തനംതിട്ട :- 7 pm
Pathanamthitta KSRTC :-
0468 - 2229213 , 0468 - 2222366(SM)
----------------------------------
Kumily KSRTC :- 0486 - 9224242
-----------------------------
രണ്ടു രീതിയിൽ ഗവിയിലോട്ട് പ്രവേശനം അനുവദനീയമാണ്.
Route 1:
പത്തനംതിട്ട ജില്ലയിലേ സീതത്തോട് ഗ്രാമപഞ്ചായത്തിലെ ആങ്ങമുഴി
ഫോറസ്റ്റ് ഓഫിസിൽ നിന്നും വാഹനത്തിനും
നമ്മൾക്കും Pass എടുത്ത് വാഹനവുമായി നമ്മുക്ക്
യാത്ര തിരിക്കാവുന്നതാണ്.( ഓൺലൈൻ സൈറ്റിൽ ബുക്ക് ചെയ്ത ഡീറ്റെയിൽസുമായാണ് ആങ്ങമുഴി
ഫോറസ്റ്റ് ഓഫിസിൽ എത്തേണ്ടത്.)ഒരു ദിവസം 30 വാഹനങ്ങൾ കയറ്റി വിടും.
ആങ്ങമൂഴിയിൽ നിന്നും ഗവിയിലോട്ട് ഏകദേശം 60 KM ഉണ്ട്.
#Angamoozhy/ #Moozhiyar /#Kakki Reservior /#Anothode #Dam / #Pamba Reservior / #Kochu Pamba / GAVI /Pachakanam /#Periyar Tiger reserve/Kozhikanum/Vallakadav/ Vandiperyar.
ഇതാണ് കടന്നു പോകുന്ന സ്ഥലങ്ങൾ. ഇതൊരു one way tracking System ആണ്.
Route2:
NH 220 യിൽ നിന്നും ഗവി വരെ വരാവുന്നതാണ്.കുമിളി വണ്ടിപെരിയാർ റൂട്ടിൽ നിന്നും വളക്കടവ് വഴി
ഗവിയിലോട്ട് കയറാം.
എന്നാൽ ഇപ്പോൾ പുതിയ നിയമപ്രകാരം സ്വകാര്യ വാഹനങ്ങൾ വള്ളക്കടവ് വച്ചിട്ട് ,ഗവി eco ടൂറിസത്തിന്റ വകയായി ഉള്ള ചെറിയബസുകൾ മാത്രമേ കയറ്റി വിടു.
Per head ഏകദേശം 300 രൂപയാണ് ഈട്ക്കുന്നത്.
നമ്മുടെ സ്വന്തം വാഹനവുമായി പോകണമെങ്കിൽ
അദ്യ റൂട്ട് തന്നെ ഉപയോഗിക്കണം.ഗവിയിലോടുള്ള
ഒരു യാത്രയുടെ അനുഭൂതി ലഭിക്കണമെങ്കിൽ
അതു തന്നെ ആയിരിക്കും ഏറ്റവും മികച്ചത്.
സ്വന്തം വാഹനം ഇല്ലാത്തവർക്ക് (KSRTC) ലഭ്യമാണ്.
പത്തനംതിട്ട ഡിപ്പോയിൽ നിന്നും ഏകദേശം രാവിലെ
6 മണിക്ക് ഒരു ബസുണ്ട്.
കുമളിയിൽ നിന്നും ഏകദേശം ഇതേ സമയത്ത് ഗവി വഴി പത്തനംതിട്ടക്ക് KSRTC ലഭ്യമാണ്.
അന്വേഷണങ്ങൾക്ക്
KSRTC Pathanumthitta:0468 2222366
KSRTC Kumily:04869 224242
#gavitripmalayalam
#gaviyathramalayalam
#trip
#ഗവി
#ഗവിയാത്ര #ഗവിയാത്രമലയാളം #മലയാളം
Пікірлер: 77
Part 2 link : kzread.info/dash/bejne/Z3-cxLuDm7HQfpc.html Plz watch part 2 for more ...
Hi Nofa super and informative വീഡിയോ വീണ്ടും കൗതുകങ്ങൾ നിറഞ്ഞ പുത്തൻ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@NofasWorld
11 ай бұрын
Thank you 🙏 Part 2 koodi watch cheyyaney...🙂👍🏻 Link comment pin chrythitund
Beautiful visual thank you for sharing 💜 ❤️
@NofasWorld
Жыл бұрын
Thank you...🙂🙂
Nalla avatharanam
@NofasWorld
Жыл бұрын
Thank you...🙂
നല്ല വീഡിയോ അവതരണം നന്നായിരുന്നു...
@NofasWorld
Жыл бұрын
Thank you Binoy...🙂
Thnx for the information itha 😃very helpful video
@NofasWorld
Жыл бұрын
Thank u dear..💖
Gud information 😍
@NofasWorld
10 ай бұрын
Thank you 😊
Good information 👍👍 orupad video kandidud ethrayum vishathamay parayunnathu frist thanks 🙏🙏🙏👍
@NofasWorld
11 ай бұрын
Thank you 😊🙏
@NofasWorld
11 ай бұрын
Part 2 koodi watch cheyyuu ... Kooduthal vivarangal athilum ulppeduthiyittund ... Thank you 🙂
@sudeersaifudeen3949
11 ай бұрын
Full kandu
@NofasWorld
11 ай бұрын
@@sudeersaifudeen3949 Thank you 🙂
Ksrtc bus yatharye patti news ketayirunnu
❤
🎉🎉
@NofasWorld
11 ай бұрын
🙂🙂
Super
@NofasWorld
Жыл бұрын
Thank u..🙂
Nicee❤
@NofasWorld
Жыл бұрын
Thank you...🙂🙂
👍👍👍
@NofasWorld
Жыл бұрын
🙂👍
👏👏👍👍👌
@NofasWorld
Жыл бұрын
🙂🙂👍👍
Sethathodu alla athau angamoozhi junction 😂
Nice video poyitund kidilam stalam alle
@NofasWorld
Жыл бұрын
Athe... വ്യത്യസ്ത യാത്ര അനുഭവം....🙂👍
Vndiyude register number vechalla ticket edukunnath apol register chytha number il ulla vehicle allathe mattulla vehicle il pokan pattumo
@NofasWorld
11 ай бұрын
Yilla .. Nammal yethu vehicle aano pokaan udeshikkunnathu athinte details aanu kodukkendathu...
ഞാൻ ഒരു ദിവസം ബൈക്കിൽ പോകും ഇന്ഷാ അല്ല
@NofasWorld
Жыл бұрын
Two wheeler allowed alla... Video yil parayunnund...
@NofasWorld
Жыл бұрын
Part 2 koodi watch cheyyaney Link comment il pin cheythitund... Shesham ulla vivarangal part 2 il und..
ഇതിനെ വല്ല കണ്ടോ...
Sister ticket munkooty book cheyyanoo...ksrtc anoo
@NofasWorld
Жыл бұрын
Site il Keri munkooti book cheyyanam... gavikakkionline.com Video yil detailed aayi parayunund... Part 1 & 2
Hai ,pala vediosilum entry fee 1700 per person ennnanu kandath ee vedio kandapo per head 60 ennu kandu for adults ..onnu clarity varuthamo?? Doubt aane
@NofasWorld
Жыл бұрын
Athu package fee aayirikum... trecking ulpedunaathaanu... Yee video yil parayunnathu entry fee aanu...60/- per head for adults
@vineethoommen6367
6 ай бұрын
80rd
Petrol pumb inda avade
@NofasWorld
Жыл бұрын
Angamuzhi check post nu munpu seethathodu pumb und...
Good.. 2nd part evide ?
@NofasWorld
Жыл бұрын
2nd part udane undaakum...👍 Thank you for the comnt...🙂
Nice.....
@NofasWorld
Жыл бұрын
Thank u...🙂
Last week visited gavi.A must see place
@NofasWorld
Жыл бұрын
Exactly 💯... Thank you...🙂
Vandiyude orginal avde kanikano?
@NofasWorld
11 ай бұрын
Venda
Valiya bus kadathividumo
@NofasWorld
Жыл бұрын
Yilla Traveller kadathu vidum .
Two Wheeler allowed anooo
@NofasWorld
Жыл бұрын
No
Epozhum enganano
@NofasWorld
11 ай бұрын
Rate yipol 70/- aaki
age ആയിട്ട് ഉള്ളതും നടക്കാൻ ബുധിമുട്ട് ഒള്ളാരെ കൊണ്ടുപോകാൻ പറ്റുവോ
@NofasWorld
Жыл бұрын
വനത്തിനുള്ളിൽ ഇറങ്ങി നടക്കാൻ അനുമതി ഇല്ല. 70കി.മി. കൂടുതൽ യാത്ര ഉണ്ട്. വിശദവിവരങ്ങൾ പാർട്ട് 2 ൽ ഉണ്ട്. വാഹനത്തിൽ ഇരുന്നും വേണമെങ്കിൽ ഡാമുകളുടെ സമീപം ഇറങ്ങി നിന്നും കാഴ്ചകൾ കാണാം... വനത്തിനുള്ളിൽ കൂടിയുള്ള യാത്ര ആയതിനാൽ വ്യൂ പോയിന്റുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ വാഹനം നിർത്തി പുറത്ത് ഇറങ്ങാത്തതാണ് നല്ലത്. കാരണം ആനയും കാട്ട് പോത്തും ഏതു സമയത്തും റോഡിൽ ഇറങ്ങി വരാൻ സാധ്യതയുണ്ട്. Gavi part 2 video koodi watch cheyyuu... Athil kooduthal kazhchakal include cheythitund... Thank for commenting...
Bike allowed alle
@NofasWorld
8 ай бұрын
Alla
ചെറിയ car പറ്റുമോ??
@NofasWorld
Жыл бұрын
Pattum... Part 2 video koodi watch cheyyuu... Link pin cheythitund...🙂
Avide chennitt ticket kittumo?
@NofasWorld
10 ай бұрын
Yilla Ticket online vazhi yedukanam Video yil vishathamaayi parayunund
ഒരു ദിവസം കൊണ്ട് പോയി വരാമോ ...?
@NofasWorld
Жыл бұрын
Ningalude place depend cheythirukkum... Part 2 video koodi watch cheyyuu...🙂
@akashnathj4991
Жыл бұрын
From Alappuzha
@pinkish-ow3rg
11 ай бұрын
പത്തനംതിട്ട.. കൊല്ലം ആലപ്പുഴ ജില്ലാകാർക്ക് ഒരു ദിവസം കൊണ്ട് പോയിവരാം
Don't ever think of going Gavi, by own car or by bus. It is a mere waist of time, energy and money. Animal view chance is less that 10 percent.
Now 70 RS
👍👍👍
@NofasWorld
Жыл бұрын
🙂🙂👍👍