ഗവിയിലേക്കാണോ യാത്ര? എങ്കിൽ ഇതൊന്നു കണ്ടോളൂ | Gavi Entry Pass | Angamoozhi | Gavi KSRTC | Gavi Info

#gavi #ksrtc
ആദ്യ ഭാഗം കാണാത്തവർക്കായി
• കേരളത്തിലെ ഏറ്റവും വലി...
വീഡിയോ ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് .
കൂടെ നമ്മുടെ ഫേസ്ബുക് ഇൻസ്റ്റാഗ്രാം അക്കൗണ്ട് കൂടി Follow ചെയ്യണേ
Facebook
/ vysakh.kizheppattu
/ kizheppadan
Instagram
/ kizheppadan
/ vamika_vysakh
/ mrs_kizheppadan
Contact
7907462384

Пікірлер: 62

  • @sree0728
    @sree07282 ай бұрын

    Nalla adipoliyaayi paranju thannu. Ithilum nannayi aarum paranju tharilla. Njangal ee week pokunnund. Thanks aliyaaa❤❤

  • @Kizheppadan

    @Kizheppadan

    2 ай бұрын

    Enjoy aliyaa ❤️

  • @rajeevv4976
    @rajeevv4976Ай бұрын

    Nannyittund

  • @Kizheppadan

    @Kizheppadan

    Ай бұрын

    ❤️

  • @kunhikrishnank2375
    @kunhikrishnank23752 ай бұрын

    വളരെ നല്ല വിവരണം Bro❤

  • @Kizheppadan

    @Kizheppadan

    2 ай бұрын

    ❤️

  • @krishnankrshna8500
    @krishnankrshna850011 ай бұрын

    Informative video ❤

  • @Kizheppadan

    @Kizheppadan

    11 ай бұрын

    ❤️

  • @jafarbone
    @jafarbone7 ай бұрын

    nice information video bro

  • @Kizheppadan

    @Kizheppadan

    7 ай бұрын

    Thanks bro ❤️🙏

  • @IAM-Google
    @IAM-GoogleАй бұрын

    Njan dubai k poyikolaa 🥲

  • @Kizheppadan

    @Kizheppadan

    Ай бұрын

    Vokay

  • @sarathrajr7887
    @sarathrajr78875 ай бұрын

    Good

  • @Zeal4Zindagi
    @Zeal4Zindagi24 күн бұрын

    KFDC pakage eduthu. Kumilyil nammude car nirthitt ksrtc bus il poyi. Next day ksrtc bus il tirich kumily varan pattumo. Or else jeep il

  • @Kizheppadan

    @Kizheppadan

    24 күн бұрын

    പാക്കേജ് ഉണ്ടെങ്കിൽ കാറുമായി ഗവി വരെ പോകാം.

  • @adamlilu9503
    @adamlilu950326 күн бұрын

    Baik vidoo

  • @Kizheppadan

    @Kizheppadan

    26 күн бұрын

    ഇല്ല

  • @vigneshnraj8581
    @vigneshnraj85818 ай бұрын

    Aangamuzhy vazhi Gavi Kereetu, avide one night stay cheythu pitte dhivasam vallakkada vazhi Kumily ku pokanamenkil KFDC package edukano?

  • @Kizheppadan

    @Kizheppadan

    8 ай бұрын

    Stay Kfdc avide mathrame ollu. Stay undenkil vere package venda

  • @anandumarar7787
    @anandumarar77878 ай бұрын

    Avide stay cheythittu next day thirichu povunnathil prashnam undo

  • @Kizheppadan

    @Kizheppadan

    8 ай бұрын

    ഒരു കുഴപ്പവുമില്ല

  • @scopexgaming1886
    @scopexgaming18868 ай бұрын

    Hello…vehicle intte original documents kayil karuthano?

  • @Kizheppadan

    @Kizheppadan

    8 ай бұрын

    Athonnum venda. License chodikkum

  • @sreekanthp8604
    @sreekanthp86046 ай бұрын

    Angamoozhy to vallakkadav athyavasyam kazhachakal okke kand povukayanekil ekadesam ethra hours edukkum

  • @Kizheppadan

    @Kizheppadan

    6 ай бұрын

    5-6

  • @sreekanthp8604

    @sreekanthp8604

    6 ай бұрын

    Ok thankyou​@@Kizheppadan

  • @Bavkana
    @BavkanaАй бұрын

    Date matan patunilaa ?? Date avialbilityil...

  • @Kizheppadan

    @Kizheppadan

    Ай бұрын

    3 ദിവ്സത്തേക്കുള്ളത് മാത്രമേ എപ്പോഴും ഉണ്ടാകൂ. അതിലും നേരത്തെ ബുക്ക് ചെയ്യാൻ കഴിയില്ല

  • @sarathpbsarath8307
    @sarathpbsarath83072 ай бұрын

    Bro, uchakk lunch tharunna chechi yude number tharumoo? Food order cheyaan

  • @Kizheppadan

    @Kizheppadan

    2 ай бұрын

    മറ്റേ വീഡിയോയിൽ ഉണ്ട്. രണ്ട് വീഡിയോ ഉണ്ട് ഗവി. +91 97450 01252

  • @jasuyathi3826
    @jasuyathi38268 ай бұрын

    Tourist bus പോകുമോ

  • @Kizheppadan

    @Kizheppadan

    8 ай бұрын

    ഇല്ല. ട്രാവലർ അല്ലെങ്കിൽ മിനി ബസ്

  • @mku8099
    @mku809910 ай бұрын

    Site link ittu tharamo

  • @Kizheppadan

    @Kizheppadan

    10 ай бұрын

    gavikakkionline.com മഴ കാരണം closed ആണ്

  • @shijinrs5465
    @shijinrs54657 ай бұрын

    Pathanamthitta nu angamuzhi check post keriyal return ethu vazhiya varune

  • @Kizheppadan

    @Kizheppadan

    7 ай бұрын

    Vallakadavu check post, vandiperiyar

  • @Kizheppadan

    @Kizheppadan

    7 ай бұрын

    Return ella. Anagane poyi vallakadavu vazhi vandiperiyar kayaranam

  • @shijinrs5465

    @shijinrs5465

    7 ай бұрын

    Thanks man ❤🙌

  • @Kizheppadan

    @Kizheppadan

    7 ай бұрын

    @shijinrs5465 ❤️

  • @shijinrs5465

    @shijinrs5465

    7 ай бұрын

    Ee Sunday pogan ticket book cheyythu 🥰 Pothichore kittuna number tharavo

  • @kunhikrishnank2375
    @kunhikrishnank23752 ай бұрын

    Private Bus Package ഇല്ലേ ...

  • @Kizheppadan

    @Kizheppadan

    2 ай бұрын

    ഇല്ല. ബസ് ആയി ആനവണ്ടി മാത്രമേ ഉള്ളു. സ്വകാര്യ വാഹനങ്ങൾ 30 സീറ്റ് വണ്ടി മാത്രമേ വലിയ വണ്ടി ആയി വിടൂ

  • @arunt4traveltalks
    @arunt4traveltalks11 ай бұрын

    Nale povunnu.. Road engane und

  • @Kizheppadan

    @Kizheppadan

    11 ай бұрын

    Road ok anu. ചിലയിടത് മാത്രം അല്പം മോശം . മൊത്തം ദൂരം നോക്കുമ്പോ അതൊരു കുഴപ്പമല്ല

  • @arunt4traveltalks

    @arunt4traveltalks

    11 ай бұрын

    @@Kizheppadan car kadannu pokumallo alle

  • @Kizheppadan

    @Kizheppadan

    11 ай бұрын

    പോകും

  • @adamlilu9503
    @adamlilu950321 күн бұрын

    Bro iggale no: onn tharavoo

  • @Kizheppadan

    @Kizheppadan

    21 күн бұрын

    Check video description

  • @nagarajmuralialapy
    @nagarajmuralialapy7 ай бұрын

    VANDI NIRTHI FOTO EDUKKAN IRANGAN PERMISSION UNDO?

  • @Kizheppadan

    @Kizheppadan

    7 ай бұрын

    അത് ഒരു വനത്തിലും അനുമതി ആയി നൽകില്ല. പക്ഷേ എല്ലായിടത്തും ആളുകൾ ഇറങ്ങുന്നില്ലേ? ടൈഗർ റിസർവ് ആണെന്ന് ഓർമ്മ വേണം. പിന്നെ ഡാമിന്റെ വ്യു കാണാനൊക്കെ ഇറങ്ങാം. പക്ഷേ ചുറ്റും ശ്രദ്ധാവേണം എന്ന് മാത്രം..

  • @baker2b100
    @baker2b1004 ай бұрын

    ആന വല്ലതും വഴിയിൽ കയറി നിൽക്കുയോ ആക്രമിക്കുകയോ ചെയ്യ്യുമെന്നു മുന്നറിയിപ്പോ ഗൈഡൻസോ തരുന്നുണ്ടോ ?

  • @Kizheppadan

    @Kizheppadan

    4 ай бұрын

    കാട് ആണ്.അത്തരം മുന്നറിയിപ്പ് വേണ്ടതുണ്ടോ

  • @baker2b100

    @baker2b100

    4 ай бұрын

    @@Kizheppadan അതല്ല, എന്തൊക്കെ ചെയ്യണം എന്ന് .. അങ്ങനെ വല്ലതും ... അതോ ആന ബാക്കി ചെയ്തോളുമോ ... :)

  • @Kizheppadan

    @Kizheppadan

    4 ай бұрын

    @baker2b100 സാധാരണ കാടിന്റെ നിയമങ്ങൾ

  • @JTssr1278
    @JTssr12782 ай бұрын

    Hai bro, കുറച്ചു doubts ഉണ്ട് 1. നമുക്ക് ഫോണിൽ ബുക്കിങ് ചെയ്യാമോ, അതോ PC/Laptop വേണോ 2. Bro, ഇപ്പോ നമ്മൾ ഫോം എല്ലാം fill ചെയ്ത്, payment ചെയ്‌താൽ ticket എങ്ങനെ കിട്ടും. ചിലർ പറയുന്നു gmail il വരുമെന്ന്. പക്ഷെ, ഫോം fill ചെയ്യുമ്പോൾ email id കൊടുക്കാൻ ഉള്ള option കാണുന്നില്ല.

  • @Kizheppadan

    @Kizheppadan

    2 ай бұрын

    1- മൊബൈലിൽ ചെയ്യാം 2-പേയ്മെന്റ് അടച്ചു കഴിഞ്ഞാൽ ഒരു pdf വരും. അത് ഡൗൺലോഡ് ചെയ്യണം അപ്പോ തന്നെ. മെയിൽ വരില്ല. ഡൗൺലോഡ് ചെയ്തു ഫോണിൽ വെച്ചാൽ മതി

  • @JTssr1278

    @JTssr1278

    2 ай бұрын

    ​@@Kizheppadan Fast replay. thanks bro❤️❤️. Payment നമുക്ക് Gpay / Phonepay വഴി ചെയ്യാല്ലോ, അല്ലെ

  • @Kizheppadan

    @Kizheppadan

    2 ай бұрын

    @JTssr1278 ചെയ്യാം

  • @sebanvlogs8700
    @sebanvlogs870011 ай бұрын

    ജീപ്പ് കയറ്റി വിടുവോ ചേട്ടാ

  • @Kizheppadan

    @Kizheppadan

    11 ай бұрын

    കയറ്റിവിടും അനിയാ

Келесі