Mother’s Day Special - Taking my Parents for a Forest Drive, Gavi Trip with Family 🚘

അച്ഛനെയും അമ്മയെയും കൊണ്ട് കാടിനുള്ളിലേക്ക് ഒരു ഡ്രൈവ് പോയപ്പോൾ. Mother’s Day Special - Taking my Parents for a Forest Drive, Gavi Trip with Family 🚘 #techtraveleat
ഈ വീഡിയോ കഴിഞ്ഞ മാസം ഷൂട്ട് ചെയ്തതാണ്, ലോക്ക് ഡൗൺ തീരുന്ന സമയത്ത് ഗവി യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ വിവരങ്ങൾ KFDC യുടെ വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്. gavi.kfdcecotourism.com/
Mother’s Day Special - Taking my Parents for a Forest Drive, Gavi Trip with Family 🚘
For business enquiries: admin@techtraveleat.com
Whatsapp: 7994788893
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 1 400

  • @fazalatottassery2758
    @fazalatottassery27583 жыл бұрын

    ഇത് പോലെ ഉള്ള മക്കളെ കിട്ടിയത് കൊണ്ട് ഈ അമ്മ ഹാപ്പി ആണ് 🤩😘🥰

  • @abin2thosth
    @abin2thosth3 жыл бұрын

    പാവം അച്ചനും അമ്മയും😍അവരുടെ മുഖത്തെ ആ സന്തോഷം🥰നിങ്ങൾ പൊളിക്ക് സുജിതേട്ടാ...ഇത് എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല👌🤝

  • @akshay7451
    @akshay74513 жыл бұрын

    ആദ്യമായിട്ട് ഞാൻ ഗവി എണ്ണ പേര് കേൾക്കുന്നത് ordinary സിനിമയിൽ ആണ് ഇപ്പോളാണ് ഞാൻ ആദ്യമായിട്ടു കാണുന്നത് ഇപ്പോള ❤️

  • @happylifewithnandussminnu9891
    @happylifewithnandussminnu98913 жыл бұрын

    ശ്വേത കൂടി വേണാരുന്നു. ഒരു പപ്പി കുട്ടിയെ പോലെ രസമായേനെ അവളുടെ ചിരി

  • @Arun_4779
    @Arun_47793 жыл бұрын

    സുജിത്തേട്ടൻ പറഞ്ഞത് പോലെ ഞാൻ ഓർഡിനറി ഫിലിം വരുന്നതിനു ഗവി എന്ന സ്ഥലം ജനങ്ങളിൽ ഏതുന്നതിനു മുന്നേ ഞാൻ പോയിട്ടുണ്ട്‌.....😊😊😊

  • @habeebrahman8218

    @habeebrahman8218

    3 жыл бұрын

    Mm

  • @albesterkf5233

    @albesterkf5233

    3 жыл бұрын

    ഞാനും 2011 ഇൽ പോയിട്ടുണ്ട് ഓർഡിനറി സിനിമക്ക് മുൻപ്, പക്ഷെ സിനിമയിൽ കാണിക്കുന്നത് എല്ലാം ഗവി അല്ല

  • @aljujoshy5434

    @aljujoshy5434

    3 жыл бұрын

    @@habeebrahman8218 u

  • @user-ik8cz5lq7i

    @user-ik8cz5lq7i

    3 жыл бұрын

    @@albesterkf5233 ഗവിയുടെ ചില ഭാഗങ്ങൾ മാത്രമാണ് സിനിമയിൽ ഉള്ളത്

  • @albesterkf5233

    @albesterkf5233

    3 жыл бұрын

    @@user-ik8cz5lq7i ഡാം മാത്രം, ബാക്കി, കുട്ടിക്കാനം, വാഗമൺ, പീരുമേട്

  • @cmuneer1597
    @cmuneer15973 жыл бұрын

    ഞാൻ ഈ ചാനലിലെ എല്ലാ വീഡിയോകളും മുടങ്ങാതെ കാണുന്ന ആളല്ല. പക്ഷേ എന്തോ ഇത് മുഴുവനായും കണ്ടു. കാഴ്ചകളും കുടുംബ ബന്ധവും മനോഹരം, നിങ്ങളോടൊപ്പം ഞാനും ആസ്വദിച്ചു❤️❤️👍

  • @ratheesh8100
    @ratheesh81003 жыл бұрын

    ഇടയ്ക്കിടെ അമ്മാ... അമ്മാ... എന്നുള്ള ചേട്ടന്റെ ആ വിളി കേൾക്കാൻ എന്തു സുഖമാണ്. ... സുജിത്തേട്ടൻ ഇഷ്ടം.

  • @sulfikerali4110
    @sulfikerali41103 жыл бұрын

    ആ ഫുഡ് ശരിയാക്കി തന്നെ ചേച്ചിയുടെ നമ്പർ

  • @shibumadakkara3127
    @shibumadakkara31273 жыл бұрын

    അമ്മയേക്കാൾ കൂടുതൽ അച്ഛൻ ആണ് യാത്ര നന്നായി അസ്വദിച്ചത്.

  • @johnrenolt3076

    @johnrenolt3076

    3 жыл бұрын

    Sujith tane alee soyam egane ayath para kanich nadannal arkitum pani kittum youtube vshamam nari

  • @akhilkrishnahere

    @akhilkrishnahere

    3 жыл бұрын

    @@johnrenolt3076 no one cares vro😂

  • @aswathypg9941

    @aswathypg9941

    3 жыл бұрын

    @@johnrenolt3076 onnu podo.. negative oola

  • @francojonas5055

    @francojonas5055

    3 жыл бұрын

    dont know if you guys cares but if you are stoned like me during the covid times then you can watch pretty much all the new movies on Instaflixxer. I've been streaming with my gf for the last weeks :)

  • @arturoreign6118

    @arturoreign6118

    3 жыл бұрын

    @Franco Jonas Yea, I have been watching on Instaflixxer for since december myself =)

  • @kbross1392
    @kbross13923 жыл бұрын

    Covid +ve ആയി ഇരിക്കുമ്പോൾ😭😥😥 എന്ധോ മനസ്സിനൊരു കുളിരാണ് ഈ വീഡിയോ കാണുമ്പോൾ.. 💞💞💞

  • @thepromisedone4216

    @thepromisedone4216

    3 жыл бұрын

    Njanum positive aan. Hope you are doing well

  • @shaabsbr8781

    @shaabsbr8781

    3 жыл бұрын

    Get well soon bro

  • @IGanchugfx

    @IGanchugfx

    3 жыл бұрын

    Ellam sheriyaavum...get well soon broo

  • @sreekanthsreejith9010

    @sreekanthsreejith9010

    3 жыл бұрын

    Get well soon 😊

  • @ufcboxing3405

    @ufcboxing3405

    3 жыл бұрын

    Ennikum

  • @ashakp9230
    @ashakp92303 жыл бұрын

    അഭിയുടെ കുട്ടിക്കളി കാണുമ്പോൾ ശ്വേതയെ ഓർക്കുന്നു. ചില സമയത്ത് അഭിയും ശ്വേതയും brother and sistwr ആണെന്നു തോന്നും. Really i miss her .

  • @mylifetravelbyadarsh7987
    @mylifetravelbyadarsh79873 жыл бұрын

    സുജിത്തേട്ട ഉറപ്പാണ് 'അമ്മ ഇത് ഈ ഒരു ട്രിപ്പ് ജീവിതത്തിൽ ഒരിക്കലും മറക്കില്ല,എന്റെയും ഒരു വെല്യ ആഗ്രഹം ആണ് ഒരു കാറ് എടുത്തിട്ട് ഇതുപോലെ ഒരു ഫാമിലി ഡ്രൈവ് പോകണം എന്നുള്ളത്,കുറെ ഒക്കെ അച്ഛനെയും അമ്മയെയും കൊണ്ട് ബൈക്ക് ഇൽ പോയിട്ടുണ്ട്,ഇപ്പോൾ അവർക്കു ബൈക്ക് യാത്ര ബുദ്ദിമുട്ടാവുന്നു.നെക്സ്റ്റ് ഇയർ ഒരു കാറ് വാങ്ങണം. ഭൂമിയിൽ ലീവ് ഇല്ലാതെ പ്രവർത്തിക്കുന്ന എല്ലാ മാലാഖമാരായ അമ്മമാർക്കും mothers day ആശംസകൾ.

  • @dre4merff824
    @dre4merff8243 жыл бұрын

    അമ്മക് സന്തോഷം ആയി

  • @NK-cs6ub
    @NK-cs6ub3 жыл бұрын

    അമ്മയെയും അച്ഛനെയും കൂടെക്കൂട്ടുന്ന നിങ്ങളെ ആര് തകർക്കാൻ നോക്കിയാലും പടച്ചോൻ രക്ഷപ്പെടുത്തും 🥰🥰🥰

  • @mohmdanfalanfal6886

    @mohmdanfalanfal6886

    3 жыл бұрын

    Sujhit etaa 💯💯💯💯

  • @galibt9914

    @galibt9914

    3 жыл бұрын

    Aal enthaayaalum moshaan

  • @aswathypg9941

    @aswathypg9941

    3 жыл бұрын

    @@galibt9914 thankal oru thettum cheyyatha manyan aanoo..

  • @galibt9914

    @galibt9914

    3 жыл бұрын

    @@aswathypg9941 nop pakshe koode nadann chathikkilla

  • @qainmalayalam9837
    @qainmalayalam98373 жыл бұрын

    എന്നെ പോലെ ഇതുവരെ ഗവിയിൽ പോകാത്തവർ ഉണ്ടോ 😒😪

  • @prajoshpilakkat8116

    @prajoshpilakkat8116

    3 жыл бұрын

    Yes

  • @adarshadarsh.p5776

    @adarshadarsh.p5776

    3 жыл бұрын

    Njan

  • @shefinbasheer65

    @shefinbasheer65

    3 жыл бұрын

    ഞാൻ

  • @sreekumargnair4984

    @sreekumargnair4984

    3 жыл бұрын

    Yes

  • @Arunbenz

    @Arunbenz

    3 жыл бұрын

    E bull jeti ee veettil entha karyam??🤫🤫

  • @MANu-px7zq
    @MANu-px7zq3 жыл бұрын

    സഞ്ചാരം കഴിഞ്ഞാൽ മനോഹരമായ ദൃശ്യങ്ങളും യാത്ര വിവരണങ്ങളും ചെയ്യുന്ന vlog സുജിത് ഭക്തന്റേതാണ് 💯😊😊❣️❣️

  • @user-ue3tg9dx7d
    @user-ue3tg9dx7d3 жыл бұрын

    മനസ്സെന്ന കൊട്ടാരത്തിൽ യാത്ര എന്ന അനുഭൂതി തന്റെ അമ്മക്ക് പകർന്നു നൽകിയ സുജിത് ഏട്ടൻ 💥💥. HAPPY MOTHERS DAY💥💥

  • @habeebrahman8218

    @habeebrahman8218

    3 жыл бұрын

    💯

  • @Anandhaonlinemalayalam
    @Anandhaonlinemalayalam3 жыл бұрын

    അമ്മയുടെയും അച്ഛനെയും അവർക്ക് കഴിയാത്ത ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുക എന്നതിലും വലിയ സന്തോഷം മറ്റെന്താണുള്ളത്🥰🥰🥰

  • @arjuntechmalayalam2648

    @arjuntechmalayalam2648

    3 жыл бұрын

    😍😍

  • @likesharesubscribe7008

    @likesharesubscribe7008

    3 жыл бұрын

    ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്

  • @habeebrahman8218

    @habeebrahman8218

    3 жыл бұрын

    🔥

  • @thmuhamd9492
    @thmuhamd94923 жыл бұрын

    ഒരുപാട് ഭാരം ഇറക്കി വെച്ച feelings.... Sujith Bro... Go Ahead ❤️

  • @mummysvillagefoodntravel3732
    @mummysvillagefoodntravel37323 жыл бұрын

    Happy mother day ഇന്നത്തെ ലൈക് എല്ലാവരും അമ്മക്ക് കൊടുക്കു 🤝🇮🇳

  • @bimalbbinu3405
    @bimalbbinu34053 жыл бұрын

    സുജിത്തേട്ടന്റെ കുട്ടി vlogare കാണാൻ wait ചെയ്യുന്നവർ 💞💞💞❤️

  • @nandhasview

    @nandhasview

    3 жыл бұрын

    Hajar njan indeiii👍👍

  • @sayooj1406

    @sayooj1406

    3 жыл бұрын

    ❤️

  • @Samah_kb

    @Samah_kb

    3 жыл бұрын

  • @habeebrahman8218

    @habeebrahman8218

    3 жыл бұрын

    Mm

  • @gopinathrajgopal4770
    @gopinathrajgopal47703 жыл бұрын

    I dont understand much Malayalam... I am a big fan of Sujith, watching him gives me so much of positivity...happy for him and his family...such a happy bunch they are. Wish them they are all happy always. God bless!

  • @TechTravelEat

    @TechTravelEat

    3 жыл бұрын

    Thanks and please do watch it with English Captions 😊

  • @nitheesh9538

    @nitheesh9538

    3 жыл бұрын

    Same here and now he is given subtitles, 😊,

  • @gokuldiffer
    @gokuldiffer3 жыл бұрын

    നമ്മൾ ഓരോ ആണ്മക്കൽ കൊതിക്കുന്ന ഒരു യാത്ര ആണ് വീട്ടുകരുമൊത് ഇതുപോലെ ... ഒന്ന്‌ പോവണമെന്ന...

  • @navaspn5868

    @navaspn5868

    3 жыл бұрын

    Ellarum കൊതിക്കുന്നതാണ് family ayittu oru trip

  • @sreelakshmicv8486

    @sreelakshmicv8486

    3 жыл бұрын

    Athinum anum pennum. Kashtam

  • @navaspn5868

    @navaspn5868

    3 жыл бұрын

    Pavam @athira prathip ente kude poruno nammak polikkam

  • @devilcarlos6984

    @devilcarlos6984

    3 жыл бұрын

    Pakshey. Ellaavarum parayunnadu anmakal. Valudayal. Ummayeyum. Uppayeyum. Nokkukayilla Enna. Nammak alle ariyu. Nammudey. Manassil endaannu.

  • @jiluvj4911

    @jiluvj4911

    3 жыл бұрын

    പൊയ്ക്കൂടേ

  • @AkhilAkhil-xb1wd
    @AkhilAkhil-xb1wd3 жыл бұрын

    വഴിയിൽ നിന്നും പൊതിച്ചോറ് കുടുംബത്തോടൊപ്പം കഴിക്കുമ്പോൾ ഉള്ള ഫീലിംഗ് എന്റെ സാറേ,....🥰🥳❤️✌️

  • @night_eagle_5672

    @night_eagle_5672

    3 жыл бұрын

    Athu ollatha muthe

  • @sreeharijayakumar2671

    @sreeharijayakumar2671

    3 жыл бұрын

    Correct....❤️

  • @sijojose1616
    @sijojose16163 жыл бұрын

    Most talkative person in Sujith Bakthans family is Sujith bhai only 🥰

  • @anfalp.n.4205
    @anfalp.n.42053 жыл бұрын

    Family Trip ❤️ Awesome Feel 😘😍😊

  • @TechTravelEat

    @TechTravelEat

    3 жыл бұрын

    🤩

  • @mithrasmedia8660
    @mithrasmedia86603 жыл бұрын

    Suku drvr pankedutha gavi video kandavar undo ?????👍👍👍 Anane alllla aaanaye

  • @sairamol9966
    @sairamol99663 жыл бұрын

    Achan Amma aniyan ❤️❤️❤️ aha sujithettan superbbbbb b❤️👍

  • @arjuntj363
    @arjuntj3633 жыл бұрын

    എല്ല അമ്മ മാർക്കും HAPPY MOTHERS DAY

  • @abhimohank2946
    @abhimohank29463 жыл бұрын

    Content 👌🏻 aanu main. Sujithetta ❤️

  • @chunkaranentertainment3848
    @chunkaranentertainment38483 жыл бұрын

    അച്ഛൻ അമ്മയുടെ ഫോട്ടോ എടുത്തതാണ് എനിക്ക് കൂടുതലും ഇഷ്ടപെട്ടത് ... സുജിത്തെട്ടാ...... From ജോർദാൻ...

  • @dreamcatcher1520
    @dreamcatcher15203 жыл бұрын

    വിളിച്ചാൽ വിളി കേൾക്കുന്ന കരഞ്ഞാൽ കണ്ണുനീർ തുടക്കുന്ന ഒരേയൊരു ദൈവം. 💙അമ്മ💙#happymothersday

  • @user-zf7ox6uz5k
    @user-zf7ox6uz5k3 жыл бұрын

    നമ്മുടെ മുഖം കാണുന്നതിന് മുന്നേ നമ്മെ സ്നേഹിച്ച് തുടങ്ങിയ ആദ്യ വ്യക്തി.ഒരു ശക്തിക്കും തടുക്കാനാകാത്ത അമൂല്യ ബന്ധം...!!❤🔥

  • @sheelakumary7386

    @sheelakumary7386

    3 жыл бұрын

    Currect

  • @viveksivan4504
    @viveksivan45043 жыл бұрын

    പത്തനംതിട്ടയുടെ ടൂറിസം അതാണ്‌ ഗവി

  • @shihastv213
    @shihastv2133 жыл бұрын

    Mothers day ക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല ഗിഫ്റ്റാണ് ഈ യാത്ര

  • @jaisonjose2764
    @jaisonjose27643 жыл бұрын

    Superr sujithettaaa 👍👍nice experience 👌 waiting for the next episode

  • @indianfirst5119
    @indianfirst51193 жыл бұрын

    As a social media influencer, I have noticed that you always highlight the message not to leave plastic and other related items in such areas. Good to see that. Hope people learn to respect nature.

  • @viveksivan4504
    @viveksivan45043 жыл бұрын

    കാട്ടിലൂടെ harrier പോകുന്നത് കാണാൻ നല്ല ഭംഗി ആണ്

  • @Abhishekp9744

    @Abhishekp9744

    3 жыл бұрын

    Dark edition or camo edition ആണേൽ പൊളിച്ചേനെ

  • @user-ce3qv1xh4u

    @user-ce3qv1xh4u

    3 жыл бұрын

    @@Abhishekp9744 vandi kidu athaanu but kaatiloode pokumbool pachappinte idayil red clr edthu kaanikkum

  • @myvloggs6253
    @myvloggs62533 жыл бұрын

    ഇനി ട്രിപ്പ്‌ പോകുമ്പോൾ അമ്മയെ കൂടെ കൊണ്ട് പോകണം സുജിത് ബ്രോ.. അമ്മ കട്ട സപ്പോർട്ട് ആ..

  • @AnuKoshyTalks4
    @AnuKoshyTalks43 жыл бұрын

    ഓർഡിനറിക്കു മുൻപ്, 2009ൽ ഇന്നേക്ക് 12 വർഷം മുൻപ് ഞാൻ ഈ റൂട്ടിലൂടെ ബൈക്കിൽ യാത്ര ചെയ്തിട്ടുണ്ട്. ഇപ്പോൾ ബൈക്ക് അനുവദിക്കില്ല എന്നാണ് അറിവ്. ആങ്ങമൂഴി എന്ന് താങ്കൾ പറഞ്ഞ സ്ഥലം മൂഴിയാർ അല്ലേ? 🤔🤔🤔. ബൈക്കിലും ബസിലും കാറിലും ബൊലേറോയിലുമൊക്കെയായി ഇതു വരെ 5 പ്രാവശ്യം ഈ റൂട്ടിലൂടെ യാത്ര ചെയ്തിട്ടുണ്ട്. വളരെ മനോഹരമാണ് യാത്ര, താങ്കളുടെ വിവരണവും.

  • @TechTravelEat

    @TechTravelEat

    3 жыл бұрын

    Yes

  • @ajeeshvava82
    @ajeeshvava823 жыл бұрын

    Nice selection chetta...with family no crowd..peacefull journey..and presentation superb...🥰

  • @sunithaminnu6580
    @sunithaminnu65803 жыл бұрын

    🥰🥰🥰.... അമ്മയുടെ ഫോട്ടോ എടുക്കുന്ന അച്ഛൻ... 🤩🤩🤩...

  • @artandtravelwithrahul501.
    @artandtravelwithrahul501.3 жыл бұрын

    Best video in Month's day എല്ലാവരെയും വീട്ടിൽ വന്നപ്പോൾ നേരിട്ട് കാണാൻ കഴിഞ്ഞിരുന്നു സന്തോഷം❤️❤️❤️🙏

  • @rishad2170
    @rishad21703 жыл бұрын

    പാവം അമ്മ. എനിക്ക് ഇഷ്ടായി. നല്ല supportive ആണ്.

  • @sageesh1398
    @sageesh13983 жыл бұрын

    സുജിത് ഏട്ടാ ചേച്ചി യെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു..... എന്നാലും കുറെ നാളുകൾക്കു ശേഷം ഫാമിലി യെ ഒരുമിച്ചു കണ്ടതിൽ സന്ദോഷം ഉണ്ട്

  • @meeramenon5517
    @meeramenon55173 жыл бұрын

    Great gift for mothers day!അമ്മയുടെ ചിരി 😘. അമ്മ കുറച്ച് വണ്ണം വച്ചു!ആരോഗ്യം ശ്രദ്ധിക്കണേ!

  • @joyvarghese9176
    @joyvarghese91763 жыл бұрын

    ഓരോ വാക്കിലും അമ്മാ അമ്മ എന്ന് കൊഞ്ചി കൊഞ്ചി അവതരണം സൂപ്പർ happy mother's day അമ്മയ്ക്ക്

  • @Shafeequepoovam
    @Shafeequepoovam3 жыл бұрын

    കുറേ നാളുകൾക്കു ശേഷം ഒരു അടിപൊളി ട്രാവൽ വീഡിയോ കണ്ടു. പഴയ കാടോർമ്മകൾ വീണ്ടും മനസ്സിലേക്ക് ഓടിയെത്തി. Eagerly waiting for the 2nd part.😍

  • @sabeeshshivanandanam9829
    @sabeeshshivanandanam98293 жыл бұрын

    എനിക്കും ഇതുപോലെ എന്റെ അച്ഛനേയും അമ്മയേയും വാഗമണിലോ തേക്കടിയിലോ ഒരു യാത്ര കൊണ്ടുപോകണം അതെന്റെയൊരു dream ആണ്

  • @jiluvj4911

    @jiluvj4911

    3 жыл бұрын

    പൊയ്ക്കൂടേ

  • @sabeeshshivanandanam9829

    @sabeeshshivanandanam9829

    3 жыл бұрын

    @@jiluvj4911 ഇത്തവണ നാട്ടിലെത്തിയിട്ട് പോകണം

  • @Samah_kb
    @Samah_kb3 жыл бұрын

    സുജിത് ഏട്ടന്റെ അമ്മയ്ക്കും കേരളത്തിൽ ഉള്ള എല്ലാ അമ്മമാർക്കും ഉമ്മമാർക്കും happy mothers day ❤❤❤

  • @aparna09876
    @aparna098763 жыл бұрын

    Sujithettan kidukachi enn parayunna kelkkan thanne rasaa... U r family is really lucky to have u... Inganokke aagrahangal nadathikodukkan aalundaloo☺️.. Enjoy ur days..👍. Rely njoyed watching this.. Serikum avdekk poya oru feel 🥰.. Waiting for next video.. 😊😊😊👍👍👍

  • @jaisonwilson2191
    @jaisonwilson21913 жыл бұрын

    Sujith chettayiyude video kanditt sherikkum oru gavi yathra aswadhichathupole 🥰🥰🥰

  • @blastersmedia8898
    @blastersmedia88983 жыл бұрын

    *ഒരു ദിനം കൊണ്ടല്ല* *ഒരു യുഗം* *കൊണ്ടുപോലും* *നിർവ്വചിയ്ക്കാനാവാത്ത ഒരു വാക്ക് "AMMA"* *അമ്മേടെ കയ്യിൽ* *നിന്നും അടി വാങ്ങിയിട്ട് അമ്മയെ തന്നെ വിളിച്ച് കരയുന്നത്ര അത്ഭുതം ഒന്നും വേറായില്ല.* *എല്ലാവർക്കും എന്റെ വക 🤩HAPPY MOTHER'S DAY😘*

  • @ushadevips9118

    @ushadevips9118

    3 жыл бұрын

    😛😅👍

  • @mydreammkaju
    @mydreammkaju3 жыл бұрын

    Hi Sujithbhai, I am Kumar from Dubai, one of your old Subscriber, I thought O must say this, Mother is very much important for all, at the same time father too, I didn't see a single moment you or your brother is addressing or asking anything to your Father. Really I feel so bad and thought I must say this, May it is May be not same at your private space , but please see the video ,I am not sure others also feel the same, if you feel my words are genuine to you atleast 1% , then please think about that.

  • @muhammedasif5555
    @muhammedasif55553 жыл бұрын

    ലോക്ക് ഡൗണി ൽ ഇത് ഒക്കെ കാണുമ്പോൾ ഒരു സന്തോഷം

  • @harisviewpoint6991
    @harisviewpoint69913 жыл бұрын

    അതിമനോഹരമായ സ്ഥലമാണ് ഗവി. കേരളത്തിലെ ഏറ്റവും ശുദ്ധമായ വായു 😀 നല്ല വീഡിയോ👍🏼 Note; വന ഭംഗി ആസ്വദിക്കാൻ പോകുമ്പോൾ വനത്തിനുള്ളിൽ റോഡിൽ വണ്ടി നിർത്തി പുറത്തിറങ്ങുന്നത് വളരെ അപകടകരമാണ്. ഗവിയിൽ ധാരാളം പുലികളും കരടികളും ഉള്ള സ്ഥലമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലായിരിക്കും ഇവയുടെ ആക്രമണം... സൂക്ഷിക്കുക 🙏🏼

  • @abdu1053
    @abdu10533 жыл бұрын

    ഈ റൂട്ടിൽ ആനവണ്ടിയിൽ പോവാൻ ഇഷ്ട്ടമുള്ളവർ ആരൊക്കെ

  • @sayooj1406

    @sayooj1406

    3 жыл бұрын

    ❤️

  • @vishnusunil1190

    @vishnusunil1190

    2 жыл бұрын

    Njan

  • @souravsouravjose9637

    @souravsouravjose9637

    3 ай бұрын

    💚💚💚

  • @viveksivan4504
    @viveksivan45043 жыл бұрын

    പത്തനംതിട്ടക്കാർ ഉണ്ടോ

  • @sreejith_sreenidhi
    @sreejith_sreenidhi3 жыл бұрын

    Cute family... God bless 🙏❤️

  • @rajiram1056
    @rajiram10562 жыл бұрын

    Daffodil Homestay is situated in a Hill station village and 13 km far away from Munnar.. Wonder Valley Adventure Park- 1km Chengulam Lake & Boating - 3.5 km Chithirapuram view point- 5.5 km Aattukad waterfalls - 11km Sree Narayanapuram Waterfalls- 7km Ponmudi dam - 14 km Hanging Bridge ponmudi - 14 km Kallimali View point- 18 km Blossom Park - 12km Pothamedu view point - 13km Munnar Town- 13km Tea Museum- 16km Eravikulam National park - 20km Madupetty Lake - 25km Echo point - 30km Kundala Lake - 39 km Daffodil Homestay is situated in a Hill station village and 13 km far away from Munnar.. Wonder Valley Adventure Park- 1km Chengulam Lake & Boating - 3.5 km Chithirapuram view point- 5.5 km Aattukad waterfalls - 11km Sree Narayanapuram Waterfalls- 7km Ponmudi dam - 14 km Hanging Bridge ponmudi - 14 km Kallimali View point- 18 km Blossom Park - 12km Pothamedu view point - 13km Munnar Town- 13km Tea Museum- 16km Eravikulam National park - 20km Madupetty Lake - 25km Echo point - 30km Kundala Lake - 39 km Contact number 9048772843 8075141432

  • @kgcgamingyt8957
    @kgcgamingyt89573 жыл бұрын

    Lockdown ayi veruthe eriku vayirunnu 😍🕺

  • @irshadibrahim911
    @irshadibrahim9113 жыл бұрын

    അമ്മക്ക് എന്നോട് അലക്കാൻ നല്ല ഒച്ചയാണ്... അഭിജിത്ത് തഗ്ഗ്

  • @ramdaskrishkrish8523
    @ramdaskrishkrish85233 жыл бұрын

    പൊതിച്ചോർ ഉണ്ടാക്കി തന്ന തുളസി ചേച്ചിടെ നമ്പർ ഒന്ന് ഷെയർ ചെയ്യു ഇത്‌പോലെ പോകുമ്പോൾ വാങ്ങുവാൻ ആണ്

  • @sreejithnair8552
    @sreejithnair85523 жыл бұрын

    Superb Sujith bro,ipolum youtube ennu parayumbol ningal oru vikaramanu, and am a diehard fans of you .

  • @sadiqshafeek1354
    @sadiqshafeek13543 жыл бұрын

    അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുത്ത സുജിത്തേട്ടനിരിക്കട്ടെ ഒരു കുതിരപ്പവൻ 😍😍😍😍😍

  • @Arun_4779
    @Arun_47793 жыл бұрын

    2:14 സുജിത്തേട്ടന്റെ അച്ഛൻ കാറിൽ ഇരിക്കുന്നത് കണ്ടോ അതെ പോലെയാണ് ഞാൻ ഗവി യിൽ പോയപ്പോ കാറിൽ ഇരുന്നത്.... മൃഗങ്ങൾ വല്ലോം ഉണ്ടോന്നു വരുന്നോനും കാണാൻ.... 😆😆😆🤪🤪🤪🤪🤪

  • @abhilashchembath
    @abhilashchembath3 жыл бұрын

    ❤❤Acha, Amma,Suji, Abhi.. Thank u for such a visual treat..

  • @sajinsachu6140
    @sajinsachu61403 жыл бұрын

    Nala video istamayii lockdown samayam more new videos predeshikkunu ❤

  • @JAZ_WORLD
    @JAZ_WORLD3 жыл бұрын

    *ഒരുപാട് നാളായിട്ടുള്ള ആഗ്രഹമാണ് ഗവി ഇനി അതൊക്കെ എപ്പോൾ നടക്കുമോ😍😍😍😍*

  • @kiranjoe7508
    @kiranjoe75083 жыл бұрын

    Hello Sujithetta ,Moozhiyar power house, KSEB guest House area beautiful aayrnu ..avde koodi povaarnu. Permission unddarnkl.... English subtitles l enthaanu 'Moyar' instead of Moozhiyar... Simplicity and standard is the main attractive elements of your video.. keep continue it. 👍

  • @SunilKumar-so9hq
    @SunilKumar-so9hq3 жыл бұрын

    താങ്കൾക്കും ഫാമിലിക്കും എല്ലാവിധ ആശംസകളും.. നന്ദി സുഹൃത്തേ വീണ്ടും കാഴ്ചയുടെ വസന്തം തീർത്തതിൽ..

  • @hemainechristie8171
    @hemainechristie81713 жыл бұрын

    Beautiful n scenic... so much greenery. Nice gift to mother ❤️

  • @Vagabond12344
    @Vagabond123443 жыл бұрын

    നിങ്ങളുടെ വീഡിയോസ് ഓക്കെ കാണുമ്പോൾ ആണ് ശെരിക്കും യാത്രകൾ ഓക്കെ ചെയ്യാൻ തോന്നുന്നത് 💝🥰

  • @ne.poliyanu.man7
    @ne.poliyanu.man73 жыл бұрын

    പറയ്ണ തൊന്നും😀 അനുസരിക്കില്ലെലും🔥 അമ്മക്ക്😭 ഇഷ്ടാണ് എന്നെ🔥 ഒരു പാട്😩😍😘

  • @SanchariDude
    @SanchariDude3 жыл бұрын

    Veettil ammayem achanem trip kondupovaanaayi car vaangiyatha...apolekm ee lockdownum vannu gathiketta avasthayil irikkunna oru paavam vloger aaya ee njan 😪😪😪 Sujith ettante ee video kandittaanel odukathe asooyayum....ee lockdown onnu kazhinjottee....ennitt venam avarem kondonnu kure sthalangal kaanikkan....nammal makkalalle ulloo athinoke 😍😍

  • @libincj6147
    @libincj61473 жыл бұрын

    You are a talented vlogger besides a great family man Sujithetta. All the best for your future endeavors. We are always with you. Keep going

  • @TechTravelEat

    @TechTravelEat

    3 жыл бұрын

    Thank you so much 🙂

  • @maneeshtech4673
    @maneeshtech46733 жыл бұрын

    സുജിത്തേട്ടാ പ്ലീസ് ഒരു drone വാങ്ങിക്കാമോ. ഇത്രയും മനോഹരമായ സ്ഥലങ്ങളിൽ പോകുമ്പോൾ ഒരു ഡ്രോൺ must ആണ് 😍❤️.

  • @TechTravelEat

    @TechTravelEat

    3 жыл бұрын

    Ivide Drone പറത്തിയാൽ ഞാൻ ജയിലിൽ കിടക്കും 😊

  • @maneeshtech4673

    @maneeshtech4673

    3 жыл бұрын

    @@TechTravelEat Thankyou sujithetta reply thannathinu. 🥰. Next trip il drone shots കൂടെ വേണം. ഒരു ഗും ആയിക്കോട്ടെന്നെ 😍❤️😉

  • @jojithomas136

    @jojithomas136

    3 жыл бұрын

    @@TechTravelEat ivide drone use cheyan patilakilum vere trip il use cheyaloo. Drone kudi vennal.. vere level aakum....

  • @shanishani5624
    @shanishani56243 жыл бұрын

    പൊളി വീഡിയോ.., പ്രേക്ഷകരെയും കൂടെ യാത്ര ചെയ്യിപ്പിച്ച അവതണം...👌👌 , അമ്മയുടെ പതിനെന്നു വർഷത്തെ ആഗ്രഹം സഫലമാക്കി കൊടുത്ത സുജിത്ത് ബ്രോയ്ക്ക്...🤝🤝

  • @TheSreethampi
    @TheSreethampi3 жыл бұрын

    സുജിത് ഭായ്.. നിങ്ങൾ ഇതുവരെയും പോയിട്ടില്ലാന്ന് തോന്നുന്നു. വീഡിയോ ഒന്നും കണ്ടിട്ടില്ല. Monsoon period Thrissur - Athirapally - Malakapara - Valparai - Aliyar Dam - Kollengode - Vadakancherry - Thrissur one day trip ഒന്ന് പോയി നോക്കണം.. മാരക Experience & Feel ആണ്!! 😍👌 South India's top scenic route ❤

  • @subishn.p9473

    @subishn.p9473

    3 жыл бұрын

    Spr root aanu

  • @aiswaryaaisu9861

    @aiswaryaaisu9861

    3 жыл бұрын

    Poyitundallo..kuyil meen kazhikan poya video und

  • @TheSreethampi

    @TheSreethampi

    3 жыл бұрын

    @@aiswaryaaisu9861 ath food travel ebin jose alle..

  • @lonelytraveller1878
    @lonelytraveller18783 жыл бұрын

    Happy Mother’s Day Amma ❤️swetha

  • @Dileepdilu2255
    @Dileepdilu22553 жыл бұрын

    പൊളിച്ചു സുജിത്തേട്ടാ ❤️❤️❤️❤️👍👍👍👍❣️❣️👏👏👏

  • @kailass1916
    @kailass19163 жыл бұрын

    വണ്ടി നല്ല നീറ്റായിട്ട് വ്ലോഗ് ചെയ്യുമ്പോ ആണ് രസം 😍

  • @papayafliqbymanoj
    @papayafliqbymanoj3 жыл бұрын

    ഗവി കാണുമ്പോൾ നമുക്ക് മനസ്സിലാകും കേരളത്തെ എന്തുകൊണ്ടാണ് ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിക്കുന്നതെന്നു ❤❤❤

  • @rameesespana9402
    @rameesespana94023 жыл бұрын

    നല്ലൊരു വ്ലോഗ്.. അമ്മക്ക് സന്തോഷം ആയിട്ടുണ്ട്..❤

  • @MadhavSKrishna
    @MadhavSKrishna3 жыл бұрын

    Sujithettante Amma kkum ee Video Kaanunna ella ammamaarkkum Hridayathinte Bhashayil Mathradina Aashamsakal👍👍❤️❤️❤️🥰

  • @bijunair9800
    @bijunair98003 жыл бұрын

    നമ്മുടെ സ്വന്തം സ്ഥലം ഗവി പത്തനംതിട്ടക്കാരുടെ ഒരു അഹങ്കാരം ആണ്

  • @gokulkrishnars4756
    @gokulkrishnars47563 жыл бұрын

    Great video cheta. Valya aagraham aanu gavi ponam nnu. Pakshe ithuvare nadannittilla. Udane covid manadhandangal okke paalichu visit cheyyan pattiyal ponam ennu karuthiya oru sthalam aanu gavi🥰🥰

  • @chitracoulton7926
    @chitracoulton79263 жыл бұрын

    Very interesting video, Thanks for sharing, greetings from Canada , Good mother"s day gift for mom, HAPPY MOTHER's DAY,to your mom,

  • @TechTravelEat

    @TechTravelEat

    3 жыл бұрын

    Thanks so much

  • @sreedevkarnaver
    @sreedevkarnaver3 жыл бұрын

    We love your contents sujith bro🤩👏

  • @riot_pubgm001
    @riot_pubgm0013 жыл бұрын

    ദൈബമേ.. ആ അമ്മക്ക് സന്തോഷമായി... 😍ഇവിടെ പൈസയും ഇല്ല, വണ്ടിയും ഇല്ല, അതുപോലെ corona പിടിച്ചു വീട്ടിൽ ഇരിപ്പാ... 😆

  • @hklgmk9076
    @hklgmk90763 жыл бұрын

    Nice gesture on your part to get food cooked outside. Most mothers would get up early and cook for the family if needed, but it's very thoughtful on your part to give her a break. Mothers deserve some time off.

  • @sandeepsnair4938
    @sandeepsnair49383 жыл бұрын

    Happy mother's day sujith chetta

  • @swaroopkrishnanskp4860
    @swaroopkrishnanskp48603 жыл бұрын

    12:54 അഭി miss... കാർ.. And train

  • @beenakumar7588
    @beenakumar75883 жыл бұрын

    This was so informative! Beautiful Gavi!

  • @safwaansheri3056
    @safwaansheri30563 жыл бұрын

    Pwolichh sujithettaaaaa orupad santhoshm ingnoru vdeo kndppollll 💐💐💐♥️

  • @kirankalarickal3388
    @kirankalarickal33883 жыл бұрын

    ഞാൻ മാത്രമാണോ സുജിത്തേട്ടൻ ഭക്ഷണം കഴിക്കുന്നത് കാണാൻ നോക്കി ഇരിക്കുന്നത് 😝

  • @updatenowwithvinayan8323

    @updatenowwithvinayan8323

    3 жыл бұрын

    Athenthina

  • @kirankalarickal3388

    @kirankalarickal3388

    3 жыл бұрын

    🙄

  • @takeoff271

    @takeoff271

    3 жыл бұрын

    3k ആവാൻ എല്ലാവരും support ചെയ്യണേ plz

  • @nandhasview
    @nandhasview3 жыл бұрын

    Ennu mothers aayitt achanum ammayum makkalum mathram...nxt tym mothers day aakumbol sujith swetha baby mathram kkkk....Happy mothers day 🤩🤩🥰👨‍👩‍👦‍👦👨‍👩‍👦‍👦

  • @vravichandranmenon764
    @vravichandranmenon7643 жыл бұрын

    Has the beading of the left front door come out. Something is hanging and it is causing a different sound when you close

  • @sushinkidangil
    @sushinkidangil3 жыл бұрын

    Happy Mother's day !! All bro lock down,COVID SOP itonnum ningalkku badakam alle.........sujith-nu travel cheyyam karangam engil nammukkum aayikoode ennu palarum chindikkum....Expecting you to be a role model to the Society ....

Келесі