|ഗവി യാത്രയ്ക്കു മുമ്പ് അറിയേണ്ടതെല്ലാം|Gavi trip - Part 2|Gavi lake boating@Nofa's world

Gavi trip Part 2 ‪@NofasWorld‬
Gavi trip part 1 video link : • |ഗവി യാത്രയ്ക്കു മുമ്പ...
ഗവിയിൽ വരുന്ന സഞ്ചാരികൾക്കു വേണ്ടി...
കൊല്ലം- മധുര ദേശീയ പാതയിൽ (എൻ.എച്ച് 220) ഉള്ള വണ്ടിപ്പെരിയാർ പട്ടണത്തിൽ നിന്നും 28 കി.മി. തെക്ക്-പടിഞ്ഞാറായി ഗവി സ്ഥിതി ചെയ്യുന്നു. കോട്ടയത്തു നിന്നും, തിരുവനന്തപുരത്തു നിന്നും, എറണാകുളത്തു നിന്നും, വണ്ടിപ്പെരിയാറിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസുണ്ട്. വണ്ടിപ്പെരിയാറിൽ നിന്നു കുമളിയിലേക്കുള്ള വഴിയിൽ കണ്ണിമാറ എസ്റ്റേറ്റിലൂടെ വലത്തോട്ടുതിരിഞ്ഞു വേണം ഗവിയിലേക്ക് പോകാൻ.
ഇതിനു പുറമേ പത്തനംതിട്ടയിൽ നിന്നും , കുമളിയില്‍ നിന്നും ഗവിയിലേക്ക് കെ.എസ്. ആർ.ടി.സി ബസ്സ് സർവ്വീസുണ്ട്. വിശദമായ സമയ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
★ Pathanamthitta - Gavi - Kumily
★ പത്തനംതിട്ട - ഗവി - കുമളി
Service - 1
■ Pathanamthitta :- 6:30 am
■ പത്തനംതിട്ട :- 6:30 am
■ Gavi :- 11 am
■ ഗവി :- 11 am
■ Kumily :- 12:30 pm
■ കുമളി :- 12:30 pm
-------------------------
Service - 2
■ Pathanamthitta :- 12:30 pm
■ പത്തനംതിട്ട :- 12:30 pm
■ Gavi :- 5 pm
■ ഗവി :- 5 pm
■ Kumily :- 6:30 pm
■ കുമളി :- 6:30 pm
●●●●●●□□□□□□●●●●●●
★ Kumily - Gavi - Pathanamthitta
★ കുമളി - ഗവി - പത്തനംതിട്ട
Service - 1
■ Kumily :- 5:45 am
■ കുമളി :- 5:45 am
■ Gavi :- 7 am
■ ഗവി :- 7 am
■ Pathanamthitta :- 11:30 am
■ പത്തനംതിട്ട :- 11:30 am
--------------------------
Service - 2
■ Kumily :- 1:20 pm
■ കുമളി :- 1:20 pm
■ Gavi :- 2:30 pm
■ ഗവി :- 2:30 pm
■ Pathanamthitta :- 7 pm
■ പത്തനംതിട്ട :- 7 pm
Pathanamthitta KSRTC :-
0468 - 2229213 , 0468 - 2222366(SM)
----------------------------------
Kumily KSRTC :- 0486 - 9224242
-----------------------------
രണ്ടു രീതിയിൽ ഗവിയിലോട്ട് പ്രവേശനം അനുവദനീയമാണ്.
Route 1:
പത്തനംതിട്ട ജില്ലയിലേ സീതത്തോട് ഗ്രാമപഞ്ചായത്തിലെ ആങ്ങമുഴി
ഫോറസ്റ്റ് ഓഫിസിൽ നിന്നും വാഹനത്തിനും
നമ്മൾക്കും Pass എടുത്ത് വാഹനവുമായി നമ്മുക്ക്
യാത്ര തിരിക്കാവുന്നതാണ്.( ഓൺലൈൻ സൈറ്റിൽ ബുക്ക് ചെയ്ത ഡീറ്റെയിൽസുമായാണ് ആങ്ങമുഴി
ഫോറസ്റ്റ് ഓഫിസിൽ എത്തേണ്ടത്.)ഒരു ദിവസം 30 വാഹനങ്ങൾ കയറ്റി വിടും.
ആങ്ങമൂഴിയിൽ നിന്നും ഗവിയിലോട്ട് ഏകദേശം 60 KM ഉണ്ട്.
₹Angamoozhy/ #Moozhiyar /#Kakki Reservior /#Anothode #Dam / #Pamba Reservior / #Kochu Pamba / GAVI /Pachakanam /#Periyar Tiger reserve/Kozhikanum/Vallakadav/ Vandiperyar.
ഇതാണ് കടന്നു പോകുന്ന സ്ഥലങ്ങൾ. ഇതൊരു one way tracking System ആണ്.
Route2:
NH 220 യിൽ നിന്നും ഗവി വരെ വരാവുന്നതാണ്.കുമിളി വണ്ടിപെരിയാർ റൂട്ടിൽ നിന്നും വളക്കടവ് വഴി
ഗവിയിലോട്ട് കയറാം.
എന്നാൽ ഇപ്പോൾ പുതിയ നിയമപ്രകാരം സ്വകാര്യ വാഹനങ്ങൾ വള്ളക്കടവ് വച്ചിട്ട് ,ഗവി eco ടൂറിസത്തിന്റ വകയായി ഉള്ള ചെറിയബസുകൾ മാത്രമേ കയറ്റി വിടു.
Per head ഏകദേശം 300 രൂപയാണ് ഈട്ക്കുന്നത്.
നമ്മുടെ സ്വന്തം വാഹനവുമായി പോകണമെങ്കിൽ
അദ്യ റൂട്ട് തന്നെ ഉപയോഗിക്കണം.ഗവിയിലോടുള്ള
ഒരു യാത്രയുടെ അനുഭൂതി ലഭിക്കണമെങ്കിൽ
അതു തന്നെ ആയിരിക്കും ഏറ്റവും മികച്ചത്.
സ്വന്തം വാഹനം ഇല്ലാത്തവർക്ക് (KSRTC) ലഭ്യമാണ്.
പത്തനംതിട്ട ഡിപ്പോയിൽ നിന്നും ഏകദേശം രാവിലെ
6 മണിക്ക് ഒരു ബസുണ്ട്.
കുമളിയിൽ നിന്നും ഏകദേശം ഇതേ സമയത്ത് ഗവി വഴി പത്തനംതിട്ടക്ക് KSRTC ലഭ്യമാണ്.
അന്വേഷണങ്ങൾക്ക്
KSRTC Pathanumthitta:0468 2222366
KSRTC Kumily:04869 224242
#Gavitrip
#Gavilakeboating
#Nofa's world
#gavitripmalayalam
#gaviyathra
#gaviyathramalayalam
#ഗവിയാത്രമലയാളം
#ഗവിട്രിപ്പ്മലയാളം

Пікірлер: 31

  • @subrahmanyaswamy828
    @subrahmanyaswamy828 Жыл бұрын

    ഇതുപോലൊരു clear and detailed യാത്രാ വിവരണം ഞാൻ മറ്റൊരു വീഡിയോ യിലും ഇതുവരെ കണ്ടിട്ടില്ല. Well done Nofa, keep it up👍

  • @NofasWorld

    @NofasWorld

    Жыл бұрын

    Thank u so much...😇😇

  • @NKTRAVELVLOG
    @NKTRAVELVLOG Жыл бұрын

    Ithrem peaceful ayitula stalam vere illa no range no call no stress no depression only peace ☮️

  • @NofasWorld

    @NofasWorld

    Жыл бұрын

    Theerchayaayum....🙂🙂 6-7 hrs kaadinullil vere disturbance onnum yillathe chelavazhikaan kazhiyunna oridam...💖💖 Thank you for the comnt...🙂🙂

  • @syamlal1079
    @syamlal1079 Жыл бұрын

    👍👍👍

  • @NofasWorld

    @NofasWorld

    Жыл бұрын

    🙂👍

  • @nihashamsa5805
    @nihashamsa5805 Жыл бұрын

    👍👍👍👍

  • @NofasWorld

    @NofasWorld

    Жыл бұрын

    🙂👍

  • @azmisalim5592
    @azmisalim5592 Жыл бұрын

    Enthoru bangiyulla sthalam nice video ❤❤thanks for sharing

  • @NofasWorld

    @NofasWorld

    Жыл бұрын

    Thank u...🙂🙂

  • @dayswithnainika
    @dayswithnainika Жыл бұрын

    Wow...very beautiful place..nice vedio..

  • @NofasWorld

    @NofasWorld

    Жыл бұрын

    Thank u dear...💖

  • @rinshidaalhan716
    @rinshidaalhan716 Жыл бұрын

    കോട മഞ്ഞും പച്ചപ്പ്‌ പുതച്ച പ്രകൃതിയും പൊളിയാണല്ലേ... നന്നായി വിവരിച്ചു തന്നു ഓരോ കാര്യങ്ങളും... അവിടെ പോയി വന്നൊരു ഫീൽ 😍

  • @NofasWorld

    @NofasWorld

    Жыл бұрын

    Thnk u dear 💗

  • @myalteregoartist
    @myalteregoartist Жыл бұрын

    Nice trip with nature. Enjoy your day.

  • @NofasWorld

    @NofasWorld

    Жыл бұрын

    Thank u so much...🙂

  • @RekhaRs-ft9sy
    @RekhaRs-ft9sy Жыл бұрын

    👍👍

  • @NofasWorld

    @NofasWorld

    Жыл бұрын

    🙂👍

  • @chuhuniyu4298
    @chuhuniyu4298 Жыл бұрын

    Poli vibe aayirikumallo

  • @NofasWorld

    @NofasWorld

    Жыл бұрын

    Atheda ..🙂

  • @alluzzkitchenandvlogs8806
    @alluzzkitchenandvlogs8806 Жыл бұрын

    എത്ര സുന്ദരം ആയ സ്ഥലം... 😍

  • @NofasWorld

    @NofasWorld

    Жыл бұрын

    💖💖

  • @rajileshp1163
    @rajileshp1163 Жыл бұрын

    Njanum poyi

  • @NofasWorld

    @NofasWorld

    Жыл бұрын

    👍🏻👍🏻🙂

  • @yadhukrish9454
    @yadhukrish945411 ай бұрын

    Ernklm ninnum one day kond poit vern pttumo

  • @NofasWorld

    @NofasWorld

    11 ай бұрын

    Pattum ... 11 maniku munne angamozhi checkpost yethanam... 11 manni vare nokkaathe nerathe kerunnathaanu nallathu... Samadhanthil enjoy cheythu pokaam ... 5:00 pm nu munne vandipperiyaar checkpost kadakkanam... 4 days munne online book cheyyanam...

  • @Epic123
    @Epic123 Жыл бұрын

    Bike kayatti viduvo

  • @NofasWorld

    @NofasWorld

    Жыл бұрын

    Yilla... Part 1il details parayunund... Part 1 koodi watch cheyyu... Link discription il und... Thank u...🙂

  • @niyasparakkal431
    @niyasparakkal431 Жыл бұрын

    ഗവിയിൽ trucking or other activities ന് prebooking ആവശ്യമുണ്ടോ. ബസ് ൽ പോകുമ്പോൾ ഗവി ഇറങ്ങുന്നതാണോ കുമളി ഇറങ്ങുന്നതാണോ നല്ലത്. ഗവിയിൽ നിന്നും കുമളിയിലേക്കുള്ള വഴിയും കാടിന്റെ നടുവിൽ കൂടിയാണോ.

  • @afsal.shafeekafsal.shafeek227
    @afsal.shafeekafsal.shafeek227 Жыл бұрын

    ഇത് എന്ത് ഒലക്കമാലെ നിയമം ആണ്. ബൈക്ക് alod ഇല്ല പറയാൻ

  • @jplbluenights5611
    @jplbluenights561114 күн бұрын

    Nothing seen....you only just drive on road...no animals, no wonder places... nothing surprise.... your R entirely failed to demonstrate shown the Gavi Beauty....Sorry add more thrilling adventures..

Келесі