Flowers Top Singer 4 | Musical Reality Show | EP# 208

#flowerstopsinger4 #musicalshow #musicalrealityshow

Пікірлер: 301

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xeАй бұрын

    ❤️😮അബി 🌹ഫീലും ഭാവവും പാടുന്ന വരിയുടെ വ്യക്തത ഇത് പാട്ട് ആസ്വതകരുടെ മനസ്സിൽ ആഴത്തിൽ ആഴ്ന്ന് സ്ഥാനം പിടിച്ചു എന്നുള്ളവർ ലൈക്‌ അടിക്ക് 🎉ഒന്നാം സ്ഥാനം കിട്ടിയതിന് തുല്യം 🎉👍🏼👍🏼🙏🏼

  • @ushabiju6434
    @ushabiju6434Ай бұрын

    അബി മോനെ സൂപ്പർ സൂപ്പർ full, A plus കിട്ടിയതിന് conguals God bless you ❤️❤️🎉🎉🎉🙏

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071Ай бұрын

    അബിന്റെ ഈയൊരു performance കാണാൻ കാത്തിരിക്കുകയായിരുന്നു. തകർത്തു പാടി ❤❤

  • @Suprabha.601
    @Suprabha.601Ай бұрын

    അബി അടിപൊളി ❤❤❤❤

  • @faissalbabuthamarath1648
    @faissalbabuthamarath1648Ай бұрын

    അബിൻ സൂപ്പർ നമ്മുടെ നാടിന്റെ അഭിമാനം 😊

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ckАй бұрын

    അബിൻ അസാധ്യമായി പാടി... ഇതുപോലെ മുന്നോട്ടു പോവുക... Song selection സൂപ്പർ... All the best👌🏽👌🏽♥️♥️🥰🥰🥰

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xeАй бұрын

    🌹ഇജോ കുട്ടൻ 😮പാട്ടങ്ങ് തുടങ്ങിയപ്പോൾ ആൾ അങ്ങ് മാറി പാട്ടിന്റെ ആലാപനം അദ്ബു ത പൂർവ്വം ആസ്വദിച്ചവർ 👌🏼👍🏼👍🏼👍🏼👍🏼👍🏼

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ckАй бұрын

    ഇജോകുട്ടൻ പൊളിച്ചു... മോനൊരു സംഭവം തന്നെയാണ് 🥰🥰♥️♥️♥️😘😘😘😘😘😘

  • @mumthasbeegam2345
    @mumthasbeegam2345Ай бұрын

    അബിൻ , മനോഹരഗാനം , അതിമനോഹരമായിട്ട് പാടി . നല്ല പെർഫോമൻസ് ആയിരുന്നു . ഇതു പോലെ മുന്നോട്ട് പോകുക . ഈശ്വരധീനം ഉള്ള കുട്ടിയാണ് . വിജയാശംസകൾ 👍,, 👍,, 👍

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ckАй бұрын

    ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ എന്ന song എപ്പോൾ കേട്ടാലും മധു ചേട്ടനെ ഓർമ്മ വരും സീസൺ 2 വിൽ പാടിയത്.. 😍😍😍

  • @ambilymanoj2604
    @ambilymanoj2604Ай бұрын

    അഭിയുടെ പാട്ട് സൂപ്പർ,♥️♥️ എല്ലാവിധ ആശംസകളും

  • @cpbalanpalode3298
    @cpbalanpalode3298Ай бұрын

    അബിൻ തകർത്തു പാടി.. സൂപ്പർ..❤️💙💜

  • @geetharamesan9637
    @geetharamesan9637Ай бұрын

    അബിമോൻ' എത്ര മനോഹരമായിരിക്കുന്നു. God bless you '❤

  • @sreevidhyapkvidhya6276
    @sreevidhyapkvidhya6276Ай бұрын

    ജാലകം എന്ന സിനിമയിലെ ഒരുദലം മാത്രം.. സൂപ്പർ സൂപ്പർ 👍👍👍അഭി 👍👍👍👍

  • @sivadaskk9222
    @sivadaskk9222Ай бұрын

    അബിൻ കുട്ടാ എന്തോരു ഫീൽ 👌👌👌സൂപ്പർ മുത്തേ തകർത്തെടാ ❤️❤️❤️❤️❤️❤️

  • @LeenaPM
    @LeenaPMАй бұрын

    ഇ ജോ കുട്ടാ നല്ല സൂപ്പറായി പാടി അടിച്ചു പൊളിച്ചു ട്ടോ ----- എം.ജി സാറും ഇ ജോ കുട്ടനും തമ്മിൽ കൊച്ചു കൊച്ചു തമാശകൾ കേൾക്കാൻ സൂപ്പർ ....♥️👌🥰

  • @mercyphilip9242
    @mercyphilip9242Ай бұрын

    Abin super singer എന്തൊരു feel ❤️🌹God bless you മോനെ ❤️

  • @sreejithmadhavanivas7820
    @sreejithmadhavanivas7820Ай бұрын

    അബിൻ മോനെ നീ തകർത്തെടാ..... ഇത് പോലെ തന്നെ പൊളിച്ചടുക്കണേ.... 👍🏼👍🏼🙌🏼🙌🏼😘😘

  • @sindhuvijayan1401
    @sindhuvijayan1401Ай бұрын

    അബിൻ ഇജോക്കുട്ടൻ kurinjikkutty എല്ലാവരും സൂപ്പർ ആയി പാടി അബിൻ പാടാൻ വരുമ്പോൾ തന്നെ വലിയ expectation ആണ്

  • @divyasandeep187
    @divyasandeep187Ай бұрын

    കുറിഞ്ഞി മോൾ കിടിലമായി പാടി.... മോൾക്ക് ഒരായിരം ആശംസകൾ...... 🥰🥰🥰😍🥰

  • @MujeebrahmanRahman-vr6hb
    @MujeebrahmanRahman-vr6hbАй бұрын

    അബിക്കുട്ടാ നീ പെരിന്തൽമണ്ണയുടെ മുത്താണ് പാട്ട് ഒര രക്ഷയില്ല സൂപ്പർ

  • @anilbhaskar3589
    @anilbhaskar3589Ай бұрын

    അബിൻ ഗ്രേറ്റ്‌ ഗ്രേറ്റ്‌ പെർഫോമൻസ് ആശംസകൾ ❤❤❤ ടോപ്ബാൻഡ് ❤❤🙏🙏🙏🙏

  • @sumamohan3982
    @sumamohan3982Ай бұрын

    അബിൻ, Super!super!! സന്തോഷം ❤ അഭിനന്ദനങ്ങൾ ❤️ God bless you മോനേ 🥰

  • @user-hu2nq4nm6y
    @user-hu2nq4nm6yАй бұрын

    Abhin Krishna Polichootto sooopper Great 👍👍🙏🙏🙏🙏🙏🙏 congratulations 🎉🎉🎉🎉🎉🎉 God bless you All the very best 💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @ramakrishnank8938
    @ramakrishnank8938Ай бұрын

    അബിൻ കൃഷ്ണ... അതി മനോഹരം ....❤

  • @ummermechanicummermechanic6538
    @ummermechanicummermechanic6538Ай бұрын

    Abhin has a blessed voice👌🌹❤

  • @Sanva.
    @Sanva.Ай бұрын

    അബിൻ പാട്ടറിയാത്തവർ പോലും എഴുന്നേറ്റ് നിന്ന് കയടിച്ച് പോകും ഇജ്ജാതി പെർഫോമൻസ് 🔥🔥🔥🔥🔥.

  • @mumthasbeegam2345
    @mumthasbeegam2345Ай бұрын

    പാർദ്ധവി കുട്ടീ , എന്റെ നാടിന്റെ പാട്ടു വളരെ മനോഹരമായിരുന്നു മോളുടെ പാട്ടു കേട്ടു കൊണ്ട് ഇരിക്കാൻ നല്ല രസമായിരുന്നു . വീണ്ടും,, വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം , പിന്നെ ജഡ്ജസ് പറയുന്നപോലെ ശ്രദ്ധിച്ചു പാടാൻ ശ്രമിക്കുക . all. the. best,,,,,,,, molu 🌹

  • @vaheedan3080
    @vaheedan3080Ай бұрын

    അബി.. നന്നായിട്ടുണ്ട് മോനേ.. 👍👍🥰

  • @gokuldask8521
    @gokuldask8521Ай бұрын

    അബി മോൻ... സൂപ്പർ... സൂപ്പർ... 👏👏👏❤

  • @vaheedan3080
    @vaheedan3080Ай бұрын

    ❤ ഇജോകുട്ടാ.. പാട്ട് 👌👌. Dress അടിപൊളി 💥💥 നിന്റെ സംസാരം കേട്ടിരിക്കാൻ നല്ലരസമാണ്... 🥰🥰

  • @kuttyap6772
    @kuttyap6772Ай бұрын

    അബിൻ കുട്ടാ നന്നായി പാടി മുന്നോട്ട്.... 100%

  • @sulajak9421
    @sulajak9421Ай бұрын

    Abinkutta fentastik sooper 👌👌👌

  • @abdulhameedhameed5435
    @abdulhameedhameed5435Ай бұрын

    Abhinkuttan , Super performance, keep it up.❤❤❤

  • @Shymas4
    @Shymas4Ай бұрын

    പാർഥവിയുടെ ശബ്ദം, വൈക്കം വിജയലക്ഷ്മിയുടേത് പോലെ തോന്നി... 🙏

  • @shijisuzanne6497
    @shijisuzanne6497Ай бұрын

    അബിൻ കുട്ടാ സൂപ്പറോ സൂപ്പർ 😘😘😘😘

  • @vidyavathinandanan5596
    @vidyavathinandanan5596Ай бұрын

    Abhin has a blessed voice..❤

  • @binithabinitha396
    @binithabinitha396Ай бұрын

    ❤❤❤❤❤abhikutta soooopppperrr🤝🤝🧡🧡🧡🤩🤩

  • @allumulla3610
    @allumulla3610Ай бұрын

    കുറിഞ്ഞി തത്തേ സുന്ദരം പാട്ട് മോളുടെ പാട്ടുകളിലൂടെയാണ് ഇങ്ങനെ ഒക്കെ പാട്ടുകൾ ഉണ്ടെന്ന് അറിയുന്നത്. പഴയ പാട്ടുകളെ ഓർമിപ്പിക്കാൻ മോൾടെ പാട്ടുകൾ കിടിലം ആണ്

  • @muhammedhamdan330
    @muhammedhamdan330Ай бұрын

    Evankutta super adipoli ❤❤

  • @thomasgeorge6825
    @thomasgeorge6825Ай бұрын

    ദൈവാദീനം അല്ല അവൻെറ പ്രാക്ടീസിൻ്റെ ഗുണം ആണ്.!

  • @JumailathMoosa
    @JumailathMoosaАй бұрын

    അബിൻ കുട്ടാ സൂപ്പർ👌 ഇജോ കുട്ടാ 🥰 പാർഥിവി കുട്ടി ♥️

  • @jibistars3606
    @jibistars3606Ай бұрын

    അബി സൂപ്പർ 👍🏻👍🏻👍🏻👍🏻💞💞💞💞💞

  • @jayarajan1693
    @jayarajan1693Ай бұрын

    Abin super.Madhuvintey oormayum----

  • @ummermechanicummermechanic6538
    @ummermechanicummermechanic6538Ай бұрын

    സൂപ്പറായി പാടി അബിൻ കുട്ടാ സൂപ്പർ

  • @naseema1884
    @naseema1884Ай бұрын

    പൊളിച്ചു ❤️അബി 😘

  • @anilbhaskar3589
    @anilbhaskar3589Ай бұрын

    പാർത്ഥിവി നല്ല ഒരു പാട്ട് ❤❤ നന്നായി പാടി ആശംസകൾ ❤❤

  • @sindhusuresh1942
    @sindhusuresh1942Ай бұрын

    Super Abhin..well done 🎉

  • @radhamanisasidhar7468
    @radhamanisasidhar7468Ай бұрын

    Best of luck abhi Mone God bless you ❤👌👍🙌

  • @ManikandanMani-vv9zl
    @ManikandanMani-vv9zlАй бұрын

    സൂപ്പർ അഭിമോനെ ❤

  • @sreedevisreekutty-ni7hc
    @sreedevisreekutty-ni7hcАй бұрын

    Abin mon super evan mon super god bless you love you muthe❤

  • @user-bt3um9iu5m
    @user-bt3um9iu5mАй бұрын

    Hai Abhi mon love you dear ❤❤❤❤❤ suuper singing mone

  • @girijantube
    @girijantubeАй бұрын

    അബിൻ കുട്ടൻ നന്നായി പാടുന്നുണ്ട്. MG യും ജഡ്ജസും പൊക്കി പൊക്കി കൊണ്ടുപോകുന്നുണ്ട്. അവസാനം നേഹലിനെ പത്താം സ്ഥാനത്തേക്കു തള്ളിയതു പോലെ ഈ കുട്ടിക്കും ആ ഗതി ഉണ്ടാകാതിരിക്കട്ടെ!! മോന് എൻ്റെ എല്ലാ ആശംസകളും ഉണ്ട്.❤❤❤

  • @babysuseela396
    @babysuseela396Ай бұрын

    abinkutta super മോനെ ❤❤❤❤❤❤❤❤❤

  • @binduputhumana8414
    @binduputhumana8414Ай бұрын

    പാർഥവി മോളുടെ ശബ്ദത്തിന് എന്തോ ഒരു പ്രത്യേകത ഉണ്ട്. കേട്ടിരുന്നു പോകും സൂപ്പറായിരുന്നു❤❤❤❤❤❤❤

  • @valsammatk5777
    @valsammatk5777Ай бұрын

    അബിൻകുട്ടാ സൂപ്പർ ❤❤❤❤

  • @nishajames207
    @nishajames207Ай бұрын

    ഇവാൻ കുട്ടൻ വന്നാൽ പിന്നെ ചിരിയുടെ പൂരം ആണ് പാട്ട് അതിലും സൂപ്പർ🥰🥰🥰🥰❤️❤️❤️❤️ Love You Evan Kutta❤️❤️❤️❤️❤️🥰🥰🥰🥰👌👌👌👌

  • @sajuthomas9604

    @sajuthomas9604

    Ай бұрын

    Super

  • @sapnagigimon736
    @sapnagigimon736Ай бұрын

    Ejokutta stunning and melodious perfomance❤❤

  • @user-os1ie8ex1z
    @user-os1ie8ex1zАй бұрын

    Abinkrishna സൂപ്പറോ സൂപ്പർ❤🎉❤

  • @shazilkt8803
    @shazilkt8803Ай бұрын

    Abhin song selection super 🎉🎉🎉

  • @betcybenatto6013
    @betcybenatto6013Ай бұрын

    ഇജോകുട്ടൻ ആണ് താരം... ചക്കര കുട്ടൻ....❤❤❤❤

  • @anusr3420
    @anusr3420Ай бұрын

    ഇവാൻ കുട്ടാ വളരെ വളരെ മനോഹരം ആയി പാടി 👌👌👌. ഒരുപാട് ഇഷ്ടപ്പെട്ടു 🥰😍

  • @vimalal8664

    @vimalal8664

    Ай бұрын

    ഇവാൻ മോനെ ഇഷ്ടം ഇല്ലാത്തവർ ആരാ? മോൻ super 🥰

  • @dharithrip6387
    @dharithrip6387Ай бұрын

    Abin superb🤝Proud of you💐

  • @kavithakannan9601
    @kavithakannan9601Ай бұрын

    കുറിഞ്ഞി കുട്ടി ടെഎൻ്റെ നാട് പാട്ട് കലക്കി. നല്ലselection.dress super

  • @aryabhasha7220

    @aryabhasha7220

    Ай бұрын

    😊

  • @UmmersoAliEruvathKizhakkethody
    @UmmersoAliEruvathKizhakkethodyАй бұрын

    അബിൻ നന്നായി പാടി ❤

  • @soumyakalarikkal1812
    @soumyakalarikkal1812Ай бұрын

    ഇജോ കുട്ടാ....❤❤ എന്താ പാട്ട് .. സൂപ്പർ. സുജയകല music School നിനക്ക് വേണ്ടി എന്നും ഒപ്പമുണ്ട്......❤❤❤

  • @suchithrasuchithra2247
    @suchithrasuchithra2247Ай бұрын

    അബിൻ നന്നായിട്ടുണ്ട് 👍🏻👍🏻👍🏻

  • @minimolkb5149
    @minimolkb5149Ай бұрын

    ഇജോകുട്ടൻ്റെ പാട്ടും നിഷ്കളങ്കമായ വർത്തമാനങ്ങളും സൂളർ

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ckАй бұрын

    പാർഥിവി സൂപ്പർ 👌🏽👌🏽. Costume 👍🏽♥️♥️😘😘😘

  • @rahulrajeevan3290
    @rahulrajeevan3290Ай бұрын

    ഇവാൻ കുട്ടൻ ഇഷ്ടം 🥰

  • @ravikumarvolgs6671
    @ravikumarvolgs6671Ай бұрын

    കുറിഞ്ഞികുട്ടി നന്നായി ❤❤❤❤

  • @sajithrasreejeshsajithrasr7603
    @sajithrasreejeshsajithrasr7603Ай бұрын

    ഇജോ കുട്ടാ പാട്ട് കിടു അടുത്ത പാട്ടിനായി കാത്തിരിക്കുന്നു

  • @mariyamary975
    @mariyamary975Ай бұрын

    Ejo mon super. ലച്ചു വാങ്ങിതന്ന ഡ്രസ് കലക്കി. പാർത്ഥവി നന്നായി പാടി

  • @ranjithacm9685
    @ranjithacm9685Ай бұрын

    അബിൻകുട്ടാ അടിപൊളി.

  • @vimalasubranvimala2793
    @vimalasubranvimala2793Ай бұрын

    അബി സൂപ്പർ 👌

  • @dhanyaem9398
    @dhanyaem9398Ай бұрын

    Wow..... Abin super 👏👏👏👏👏

  • @bhavineshcg2916
    @bhavineshcg2916Ай бұрын

    അബിൻ നല്ല ഫീലുണ്ട്

  • @SimranSuhana-sk8nz
    @SimranSuhana-sk8nzАй бұрын

    Abhinmone super song ❤❤❤

  • @supriyas3341
    @supriyas3341Ай бұрын

    അബിൻ നന്നായി പാടി..... എൻ്റെ ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന്... ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്ന പാട്ട്... അബിൻൻ്റെ ശബ്ദത്തിൽ കേൾക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം......❤❤❤

  • @noushadk9290
    @noushadk9290Ай бұрын

    അബി വലിയ ഭാവി ഉണ്ടാകെട്ടെ. നല്ല പാട്ട്

  • @sabeenaasharaf487
    @sabeenaasharaf487Ай бұрын

    Abinkuttan super super super feelings super super 👌 👍 ❤❤❤❤❤🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤

  • @shencybiju1533
    @shencybiju1533Ай бұрын

    അബി കുട്ടാ സൂപ്പർ

  • @anithasasidharan6318
    @anithasasidharan6318Ай бұрын

    Abin super👍🏻👏🏻🎉

  • @executionerexecute
    @executionerexecuteАй бұрын

    ഇജോ കുട്ടാ ചക്കരമുത്തേ ചിരിപ്പിച്ചു കൊന്നു. പാട്ടും പൊളിച്ചു. നീയാണ് ടോപ്‌സിംഗര് സീസൺ ഫോറിലെ സൂപ്പർ സ്റ്റാർ......🥰🥰🥰🥰🥰🥰❤❤❤❤❤❤❤💘

  • @sholakj5000
    @sholakj5000Ай бұрын

    Abinkutta super ❤❤❤

  • @sobhanavettathu9492
    @sobhanavettathu9492Ай бұрын

    ഇവാൻ കുട്ടാ Super😂

  • @sooryasatheeshretnammasuku7981
    @sooryasatheeshretnammasuku7981Ай бұрын

    ഇജോക്കുട്ടൻ പൊളിച്ചു❤❤

  • @ramyamohan1688
    @ramyamohan1688Ай бұрын

    അബി ടെ ഓരോ പാട്ടും super 👍👍

  • @ambikak3461
    @ambikak3461Ай бұрын

    Abhin...super❤

  • @shynimolj2612
    @shynimolj2612Ай бұрын

    അഭിമോനെ 👌👌👌👌👌👌

  • @sudhakarankp4562
    @sudhakarankp4562Ай бұрын

    Abhikutta congratulation

  • @naseema1884
    @naseema1884Ай бұрын

    അബി 👍🏽👍🏽👍🏽

  • @jamshadkp6579
    @jamshadkp6579Ай бұрын

    Abin polichu 🎉🎉🎉🎉🎉

  • @user-hq7yu5ue6y
    @user-hq7yu5ue6yАй бұрын

    ഒരു ജാഡയും ഇല്ലാത്ത കുട്ടി അബിൻ.

  • @ppramod4u
    @ppramod4uАй бұрын

    Abhin 👌👌👌👌👌👌👌👏👏👏👏👏

  • @pankajakshanv7104
    @pankajakshanv7104Ай бұрын

    Kurjechudrevava manoharamayipadi God bles. U. 🌹

  • @SujathasKitchenStories
    @SujathasKitchenStoriesАй бұрын

    Kurinji mole super song.e song aarum topsingeril padiyittilla.nannayirinnu.god bless you ❤

  • @binuandoor6818
    @binuandoor6818Ай бұрын

    Evankutta supre❤❤❤🎉🎉

  • @sabeenaasharaf487
    @sabeenaasharaf487Ай бұрын

    Evankutta love you umma umma umma ❤❤❤❤❤❤❤❤❤❤🎉🎉🎉🎉❤❤❤❤

  • @mariyamary975
    @mariyamary975Ай бұрын

    അഭിൻ അഭിമാനം

Келесі