Flowers Top Singer 4 | Musical Reality Show | EP# 87

#flowerstopsinger4 #musicalshow #musicalrealityshow

Пікірлер: 302

  • @prakashjp1149
    @prakashjp11497 ай бұрын

    Abhin Krishna…Fantastic singer 🎉🎉🎉👌👌👏👏👏

  • @beenams6809
    @beenams68097 ай бұрын

    അബിൻ മോനെ ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചില്ല ഈ മാർക്ക് അടുത്ത തവണ കൂടുതൽ വാങ്ങു എന്ന പ്രതീക്ഷയോടെ എല്ലാ വിധ മംഗളങ്ങളും നേരുന്നു

  • @mumthasbeegam2345
    @mumthasbeegam23457 ай бұрын

    യാസീൻ മോന്റെ കോമഡി ഗാനം , അടിപൊളി ആയിരുന്നു , സിനിമയിലെ രംഗം എല്ലാം മനസ്സിൽ കൂടി കടന്നു പോയി , മോന്റെ നല്ല പെർഫോമൻസ് , മോൻ നല്ല ഒരു ആക്ഷൻ ഹീറോ ആകുന്ന ലക്ഷണമുണ്ട് , നന്നായി വരട്ടേ , എന്തായാലും വളരെ എൻജോയ് ചെയ്തു കേട്ടോ . ഇതു പോലുള്ള ഗാനങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു . എല്ലാ നന്മകളും നേരുന്നു Good.. Luck ............. 👍

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe7 ай бұрын

    🌹😂യാസിന്റെ 🎉കോമഡിവേശംമുതൽ ശരീരഭാഷമുതൽ ഫുൾ കോമഡി ഉൾക്കൊണ്ട്‌ പാടി 🙏ഒരു ലൈക്‌ കൊടുക്കണേ 🥰

  • @Venugopal-mb4rb

    @Venugopal-mb4rb

    7 ай бұрын

    യാസിൻ നന്നായി പാടി , അതിലും super ആയി perform ചെയ്തു .

  • @manoharank4044

    @manoharank4044

    7 ай бұрын

    Mohd yassin,abhin krishna,partheev mobile number idamo

  • @BasheerGuruvayoor-do8xe

    @BasheerGuruvayoor-do8xe

    7 ай бұрын

    Ariyathilla😢

  • @sreejithmadhavanivas7820
    @sreejithmadhavanivas78207 ай бұрын

    അബിൻ മോനേ മനോഹരമായി പാടി അഭിനന്ദനങ്ങൾ മോനേ 🌹🌹🌹❤️❤️❤️🙌🙌

  • @shencybiju1533
    @shencybiju15337 ай бұрын

    അബി നല്ല സൗണ്ട് . ഉൾക്കൊണ്ടു കൊണ്ട് പാടി . നല്ല ഭാവം . മനോഹരം .❤

  • @musthafaa7731
    @musthafaa77317 ай бұрын

    ഈ എപ്പിസോഡിൽ എല്ലാ കുട്ടികളും നല്ലതുപോലെ പാടി യാസീൻ സോങ് അടിപൊളി മോൻറെ പാട്ടും ആ പെർഫോമൻസ് കാണാൻ നല്ല രസമുണ്ട് പടച്ചോൻ മോനെയും കുടുംബത്തെയും അനുഗ്രഹിക്കുമാറാവട്ടെ ഈ എപ്പിസോഡിൽ പാടിയ എല്ലാ കുട്ടികളെയും കുടുംബത്തെയും പടച്ചവൻ ദീർഘായുസ്സും ആരോഗ്യവും നൽകുമാറാകട്ടെ ❤❤

  • @hyderalikh5071
    @hyderalikh50717 ай бұрын

    അബിൻ ഞങ്ങളുടെ നാട്ടുകാരനാ, ചെറുകര, പെരിന്തൽമണ്ണ, മലപ്പുറം. 👍🥰🤲👏🏻🙏

  • @user-jo9co8fv7x
    @user-jo9co8fv7x7 ай бұрын

    അബിൻ, കേൾക്കാൻ നല്ലസുഖമുണ്ട്. നല്ല പാട്ടാണ്.👏👏👏

  • @muneerthirurkad3104
    @muneerthirurkad31047 ай бұрын

    അബിൻ...... സൂപ്പർ ആയി പാടി മോനേ..🥰👍 god bless u.. ‼️

  • @mumthasbeegam2345
    @mumthasbeegam23457 ай бұрын

    അബിൻ , മനോഹര മായ ഒരു ഗാനം ആണ് പാടിയത് . എനിക്ക് ഇഷ്ട്ടമുള്ള ഒരു ഗാനം ആണ്. മോന്റെ വോയിസ്‌ മനോഹരമാണ് , അടുത്ത പ്രാവശ്യം ഇതിലും അടിപൊളി ആയിരിക്കണം കേട്ടോ . ആശംസകൾ 👌👌👌

  • @rhythmlife66
    @rhythmlife667 ай бұрын

    Abin.... Super singing dear.... Waiting for more .. ❤️

  • @sindhuvijayan1401
    @sindhuvijayan14017 ай бұрын

    Abin mon നല്ലൊരു ഗായകൻ ആണ് ഞാൻ പഠിച്ച സ്കൂളിലെ വിദ്യാർത്ഥി ആയതു കൊണ്ടു ഒത്തിരി ഇഷ്ട്ടം

  • @muraleedharannair4908
    @muraleedharannair49087 ай бұрын

    ക്ഷേത്രക്കുട്ടി, പാർഥിവ്, യാസിൻ, അബിൻ എല്ലാവരും നന്നായി പാടി. എൻപൂവേ പൊൻപൂവേ - മൃദുല 👍🏻👍🏻👍🏻🌹🌹🌹

  • @rasirasi4372
    @rasirasi43727 ай бұрын

    അഭിമോനെ ദൈവം എന്നും നിന്നെതുണക്കട്ടെ 🙏🙏🙏

  • @devadasm6793
    @devadasm67937 ай бұрын

    അബിൻ അടിപൊളി 😊

  • @ManojKumar-qc6pm
    @ManojKumar-qc6pm7 ай бұрын

    അഭിൻ കൃഷ്ണ പൊളിച്ചു മോനേ... സൂപ്പർ.

  • @radhavelayudhan7824
    @radhavelayudhan78247 ай бұрын

    അഭികുട്ടാ.... ഞങ്ങളുടെ അഭിമാനം...❤❤

  • @ambujamsethuambujam6147
    @ambujamsethuambujam61477 ай бұрын

    അബിൻ സൂപ്പർ മോനെ 👌👌👌👌👌

  • @GopalakrishnanCherukara-nw8mg
    @GopalakrishnanCherukara-nw8mg7 ай бұрын

    അബി കുട്ടാ നന്നായി പാടി ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ

  • @innimanrichuman8496
    @innimanrichuman84967 ай бұрын

    അബിമോൻ.... ഒരുപാട് ഇഷ്ടം ❤❤❤

  • @sainudheensainu221
    @sainudheensainu2217 ай бұрын

    യാസീൻ മോനെ ഒരു രക്ഷയും ഇല്ല തകർത്തു തിമിർത്തു 👍👍👍👍👌👌👌🌹🌹🌹എല്ലാം ഇത് പോലെ തന്നെ ആവട്ടെ 💪

  • @Suprabha.601
    @Suprabha.6017 ай бұрын

    അഭി സൂപ്പർ അടിപൊളി ❤❤❤❤

  • @MohammedJasirVlogs
    @MohammedJasirVlogs7 ай бұрын

    യാസീൻ മോൻ ഇന്റെ പാട്ട് അടിപൊളിയായിട്ടുണ്ട് എല്ലാം പാട്ടും എനിക്ക് ഇഷ്ടമായി❤️❤️❤️🌹🌹

  • @MohammedJasirVlogs
    @MohammedJasirVlogs7 ай бұрын

    അബിൻ ഇന്റെ പാട്ട് അടിപൊളിയായിട്ടുണ്ട് എല്ലാം പാട്ടും എനിക്ക് ഇഷ്ടമായി ❤️❤️❤️🌹🌹🌹

  • @vkuttykalathilvkkevm1108
    @vkuttykalathilvkkevm11087 ай бұрын

    അബിൻ അടിപൊളി..

  • @sushamashanmugam1893
    @sushamashanmugam18937 ай бұрын

    Abhin voice super, sung very well God bless you

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck7 ай бұрын

    യാസീൻ കോമഡി പെർഫോമൻസ് സൂപ്പർ.. സൂപ്പർ song selection... നിഷ്കളങ്കമായ ചിരി.. 👏🏽👏🏽👌🏼👌🏼♥️♥️♥️♥️♥️

  • @tharamamlm7337

    @tharamamlm7337

    7 ай бұрын

    eppol ishtaayilla

  • @shobysworldoffunhappiness1071
    @shobysworldoffunhappiness10717 ай бұрын

    യാസീന്റെ super performance.. 👌🏻👌🏻❤️❤️

  • @saidummer6699
    @saidummer66997 ай бұрын

    അബിൻ അതി മനോഹരം 🌹

  • @padmanabhank8006
    @padmanabhank80067 ай бұрын

    Abi sooppar❤

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe7 ай бұрын

    😮ക്ഷേത്രകുട്ടിയുടെ പാട്ട് മനംകുളിർക്കേ ആസ്വദിച്ചവർ മോൾക്ക് ലൈക്ക് കൊടുക്കുവാൻ എന്തിന് മടിക്കണം 🌹👍👍👍👍👍

  • @rafeekrafeek5910

    @rafeekrafeek5910

    7 ай бұрын

    ആരാ മടിച്ചത്.. പറഞ്ഞു പോടെ 😂😂😂

  • @elsymalieyekal7044

    @elsymalieyekal7044

    7 ай бұрын

    ​സൂപ്പർ

  • @elsymalieyekal7044

    @elsymalieyekal7044

    7 ай бұрын

    😂❤

  • @sunilsundaypic6504
    @sunilsundaypic65047 ай бұрын

    അബിന്റെ വോയിസ്‌ പൊളി

  • @mercyjacobc6982
    @mercyjacobc69827 ай бұрын

    യാസീൻ അതെ നിന്റെ ഉള്ളിൽ ഒരു നടൻ ഉറങ്ങി കിടപ്പുണ്ട്, 👌🎉

  • @mincarftfire6325

    @mincarftfire6325

    5 ай бұрын

    Raja magic

  • @ushabiju6434
    @ushabiju64347 ай бұрын

    അബിമോനെ സൂപ്പർ ആയി പാടി 🙏❤️❤️

  • @santhoshc1038
    @santhoshc10387 ай бұрын

    അബിൻ super🌹🌹

  • @user-yt5wo4kl4r
    @user-yt5wo4kl4r7 ай бұрын

    Abin Krishna goodperformence

  • @ashrafmohammed186
    @ashrafmohammed1867 ай бұрын

    Abin👌👌👌👍👍👍❤️❤️❤️

  • @ashiqpt2359
    @ashiqpt23597 ай бұрын

    Abin no words polichu

  • @SusanSusan-ol2xy
    @SusanSusan-ol2xy7 ай бұрын

    Parthiv mon monte father and brother super🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shobysworldoffunhappiness1071
    @shobysworldoffunhappiness10717 ай бұрын

    അബിൻ പാടിയത് ഇഷ്ടപ്പെട്ടു. ഒന്ന് fine tune ചെയ്താൽ ഈ സീസണിലെ top singer ആകും 🥰

  • @jaleelkc836

    @jaleelkc836

    7 ай бұрын

    അതൊന്നും പറയാൻ പറ്റില്ല ചിലപ്പോ മാറിയ്ക്കാം

  • @Shymas4

    @Shymas4

    7 ай бұрын

    അഹങ്കാരം കൂടുതൽ ആണ് ആ ചെക്കന്, ഓരോ behind സ്ക്രീൻ activities കാണുക, അപ്പോൾ മനസ്സിലാകും..

  • @miniperumpel989

    @miniperumpel989

    7 ай бұрын

    Abin is the best singer but judges always put him down he deserves better marks

  • @Shymas4

    @Shymas4

    7 ай бұрын

    @@kochikkaran5447 അതു കുട്ടി ആണെങ്കിൽ അല്ലേ സിസ്റ്റർ?

  • @shajimonpv9110

    @shajimonpv9110

    7 ай бұрын

    അബിക്യഷ്ണ സൂപ്പർ ഉയരങ്ങൾ കീഴടക്കാൻ സാധികട്ടെ

  • @rahulmohandas8689
    @rahulmohandas86897 ай бұрын

    അബിൻ കെട്ടിരുന്നുപോകും സൂപ്പർ

  • @jaithakakkatil3583
    @jaithakakkatil35837 ай бұрын

    Abhikkuttaaa suuper ❤❤❤❤

  • @anilbhaskar3589
    @anilbhaskar35897 ай бұрын

    അബിൻ നന്നായി പാടി ❤❤

  • @arcmedia799
    @arcmedia7997 ай бұрын

    എൻപൂവേ എൻപൂവേ... ഫുൾ ഒർജിനലിറ്റി..❤❤

  • @rajirkiyer1

    @rajirkiyer1

    7 ай бұрын

    Vaishnavikuttyye orma vannu

  • @arcmedia799

    @arcmedia799

    7 ай бұрын

    ​@@rajirkiyer1യെസ്

  • @sulaikhasulu8874

    @sulaikhasulu8874

    7 ай бұрын

    Yes 👌👌

  • @saradakt3243
    @saradakt32436 ай бұрын

    അബിൻ മോനെ നന്നായി പാടി എല്ലാവിധ അനുഗ്രഹങ്ങളും ❤❤❤❤ ജഡ്ജ്സിന്റെ നിർദേശങ്ങൾ പാലിക്കുക 🌹🌹

  • @3DPrintgateway
    @3DPrintgateway7 ай бұрын

    mridula adipoli song - transporting to another world !!!! great keep it up .

  • @amviy
    @amviy7 ай бұрын

    നിത്യ....... Judge.. അത്ര pora Singing.. Super

  • @MohammedJasirVlogs
    @MohammedJasirVlogs7 ай бұрын

    പാർഥിവ് മോൻ ഇന്റെ പാട്ട് അടിപൊളിയായിട്ടുണ്ട് എല്ലാം പാട്ടും എനിക്ക് ഇഷ്ടമായി❤️❤️❤️🌹🌹

  • @hussaintharala4074
    @hussaintharala40747 ай бұрын

    അബിൻ കൃഷ്ണ ഒന്നും കൂടി ശ്രദ്ധിച്ചാൽ പിന്നെ ആരാ .......❤ യാസിൻ മോനെ ഒന്നും പറയാനില്ല പൊളിച്ചു കിളിച്ചു. സൂപ്പർ മോനു .

  • @appanks7840
    @appanks78406 ай бұрын

    യാസിൻ്റെ പാട്ട് അടിപൊളി... മെഹബൂബ് പാടി sp പിള്ളയും കോട്ടയം ശാന്തയും അഭിനയിച്ച് തകർത്ത കോമഡി പാട്ട് യാസിൻ നന്നായി പാടി❤ പഴയ ഓർമകളിലേക്ക് കൊണ്ടുപോയതിന് വളരെ നന്ദി

  • @nachuzrichuz6760
    @nachuzrichuz67607 ай бұрын

    അബിൻ സൂപ്പർ സോങ് 👍👍👍👍👍👍

  • @aslamaslu7926
    @aslamaslu79266 ай бұрын

    Yaseen mon supper performance and singing well ❤️‍🩹 waiting for your next performance ❤️❤️

  • @ramyamohan1688
    @ramyamohan16887 ай бұрын

    അബിൻ മനോഹരമായി പാടി All the best👍

  • @anilbhaskar3589
    @anilbhaskar35897 ай бұрын

    യാസിൻ കോമഡി പാട്ട് അടിച്ചു പൊളിച്ചു പാടി സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല ആശംസകൾ ❤❤❤

  • @abdupalolipaloliabdu3719
    @abdupalolipaloliabdu37197 ай бұрын

    സൂപ്പർ മക്കളെ എല്ലാവരും നന്നായി പാടി യാസീൻ മോൻ നന്നായി പാടി പെർഫോമെൻസ് കിടു നല്ല രസം ഉണ്ടായിരുന്നു കേൾക്കാനും കാണാനും നല്ല ക്യൂട്ട് ചിരി മോന്റെ ഇത് പോലെ മുന്നോട്ട് പോവുക ❤️❤️

  • @ppramod4u
    @ppramod4u7 ай бұрын

    അബിൻ 👍👍👍👍

  • @babysunil17
    @babysunil177 ай бұрын

    Parthiv, achan,ettan suuuper ആയി padi🥰😍yaseen 👍❤ Abin your attempt is great 👍God bless you💐

  • @RINESH-kc7jr
    @RINESH-kc7jr7 ай бұрын

    Abin super 👍👍👍

  • @shobysworldoffunhappiness1071
    @shobysworldoffunhappiness10717 ай бұрын

    Reality show യിലൂടെ വന്ന് മികച്ചൊരു playback singer ആയി state award വരെ എത്തി നിൽക്കുന്ന മൃദുലയുടെ dedication & hard work തികച്ചും പ്രശംസനാർഹമാണ് 💐💐. Sang well..👏🏻👏🏻❤

  • @Venugopal-mb4rb
    @Venugopal-mb4rb7 ай бұрын

    Love 💕 this top singers 😊

  • @salahudheen.v9854
    @salahudheen.v98547 ай бұрын

    അബിൻ മോൻ നന്നായിട്ടു പാടി. ❤️❤️❤️❤️❤️

  • @sureshkumarummaraparambil2124
    @sureshkumarummaraparambil21247 ай бұрын

    അബിക്കുട്ടൻ ❤❤

  • @shobysworldoffunhappiness1071
    @shobysworldoffunhappiness10717 ай бұрын

    പാർഥിവിന്റെ brother ഉം, അച്ഛനും നന്നായി പാടി. Brother ന് ഹിഷാമിന്റെ voice resemblance 😊

  • @pankajakshanv7104
    @pankajakshanv71047 ай бұрын

    Yassin mon manoharamayi padi kepet Suprapadi kollam eneyum nalla pattu konduvareka Padithathel sradikuka gunam chaiyan Very good..God bles u. 🌹🌹🌹👍

  • @himalayavlogs7162
    @himalayavlogs71627 ай бұрын

    അബിയുടെ പാട്ട് ഇഷ്ടപ്പെട്ടു ആശംസകൾ ...

  • @sharafpalara9010
    @sharafpalara90107 ай бұрын

    യാസീൻ...... മോനേ....... ടോപ്പ് സിംഗറാകാൻ എന്ത്കൊണ്ടും അർഹതയുള്ള നല്ല ട്ടാലൻന്റെടായ പാട്ടുകാരനാണ് യാസീൻ..❤ ഒരുപാട് ഉന്നതങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.....

  • @sureshs319
    @sureshs3197 ай бұрын

    അബിൻ 👍👍👍👍👍

  • @sumarajan3839
    @sumarajan38397 ай бұрын

    അബി സൂപ്പർ ആയി പാടി 🌹🌹🌹🥰🥰🥰

  • @historywindow246
    @historywindow2467 ай бұрын

    അബിൻ സൂപ്പർ ❤❤🎉❤️

  • @sasipmnakply1196
    @sasipmnakply11967 ай бұрын

    അബിൻകൃഷ്ണ നന്നായി പാടിയിട്ടുണ്ട് നല്ല ശബ്ദം.

  • @prakashjp1149
    @prakashjp11497 ай бұрын

    Yasin mon…ശരിക്കും തകർത്തു മുത്തെ 🎉🎉🎉👌👌👏👏👏

  • @arcmedia799
    @arcmedia7997 ай бұрын

    പാർത്തിപ് മോൻ..അച്ഛൻ പാടിയ പവിഴം പോൽ പവിഴാതാരം പോൽ അടിപൊളി.. ഇനിക്കിഷ്ട്ടപെട്ട പാട്ട്....നല്ല പാട്ട് കിട്ടിട്ടും മോൻ മുതലെടുക്കാൻ പറ്റിയില്ല.. നല്ല കഴിവുള്ള കുട്ടിയാണ് പാട്ടിന് നല്ല ഇംപോർട്ടെന്റ് കൊടുക്കുക..നിന്റെ ഭാവനയിൽ എനിക്ക് അങ്ങിനെ തോന്നി ,..ഏട്ടൻ പാടിയ പാട്ട് ശരിക്കും ഒർജിനൽ തോന്നി..നല്ല ഫീൽ ഉണ്ടായിരുന്നു..

  • @swamyshivananda1454
    @swamyshivananda14547 ай бұрын

    അബിൻ നന്നായി പാടി

  • @suseelav8283
    @suseelav82837 ай бұрын

    Abin super❤❤

  • @arcmedia799
    @arcmedia7997 ай бұрын

    യാസീൻ മോനെ...പൊളിച്ചടാ...❤❤❤

  • @lalitadevi8242
    @lalitadevi82427 ай бұрын

    Abin super mone❤

  • @rhythmlife66
    @rhythmlife667 ай бұрын

    നന്നായി പാടുന്നുAbin...

  • @malinimenon6276
    @malinimenon62767 ай бұрын

    Mirdu super singing♥️♥️♥️♥️

  • @Tanjiro68552
    @Tanjiro685527 ай бұрын

    അമൃത എൻ പു വേ പാട്ടു എപ്പോൾ കേട്ടാലും വിഷമം വരും സൂപ്പർ

  • @Shibikp-sf7hh

    @Shibikp-sf7hh

    7 ай бұрын

    മൃദുല

  • @jayakrishnancp9477
    @jayakrishnancp94777 ай бұрын

    അബിൻ ലോകമറിയുന്ന പാട്ടുകാരനാവും തീർച്ച

  • @jumanashaji6737
    @jumanashaji67376 ай бұрын

    അബിക്കുട്ടാ.......well performed

  • @sheelarajan2970
    @sheelarajan29707 ай бұрын

    ക്ഷേത്രമോള് അസ്സലായി പാടി 👍👍👌👌❤️❤️സൂപ്പർ സിംഗ്ഗർ ആകും molu.. നക്ഷത്ര molekkalum സൂപ്പർ സിംഗർ ആണ് ക്ഷേത്രമോള്. God bless u ചക്കരെ 🥰🥰❤️❤️

  • @Tanjiro68552
    @Tanjiro685527 ай бұрын

    യാസിൻ പാട്ടു കേട്ടപ്പോൾ ഞാൻ o , ഓർത്തതാണ 100 കിട്ടിയെങ്കിൽ എന്ന്🎉🎉🎉🎉

  • @krishnathulasi5751
    @krishnathulasi57517 ай бұрын

    Abhi super. God bless you.

  • @parameswaranpp4917
    @parameswaranpp49177 ай бұрын

    അഭിൻ കുട്ടാ നന്നായി പാടി അഭിനന്ദനങ്ങൾ

  • @user-ze2ok4md2u
    @user-ze2ok4md2u6 ай бұрын

    Abin awesome performance 🎉

  • @kochikkaran5447
    @kochikkaran54477 ай бұрын

    അബിൻകൃഷ്ണ 👏👏👏👏

  • @ayishaansihaworld830
    @ayishaansihaworld8307 ай бұрын

    Yaseen mon superayipadi comedy super congratulations monus❤❤❤

  • @user-wq6de2ei1o
    @user-wq6de2ei1o7 ай бұрын

    അഭിമോനെ super. അസാധ്യ ശബ്ദം. മനോഹരം 🥰

  • @kareemamvatakara1034
    @kareemamvatakara10347 ай бұрын

    Abin voice excellent 👌

  • @pankajakshanv7104
    @pankajakshanv71047 ай бұрын

    Partheva mon maximam nannayi padan sramechu kollam Kelkan nalla sukam Padithathel sradikuka gunam chaiyan Very good..God bles u. 🌹🌹🌹👍

  • @KamaruNeesa-em5ws
    @KamaruNeesa-em5ws7 ай бұрын

    Abinkutta,manoharam❤❤❤

  • @safiyaali1770
    @safiyaali17707 ай бұрын

    യാസീൻ മോന്റെ പാട്ടും പെർഫോമൻസും അടിപൊളി യായിട്ടുണ്ട്,, മോനൊരു പാവമാണെന്നു തോന്നുന്നു,ആണോ ടാ, ഇനിയും നന്നായി പാടാൻ ശ്രമിക്കണേ , all the best

  • @shahanashareefvtr5299
    @shahanashareefvtr52997 ай бұрын

    Yaseen supper song nannayi padi ❤❤

  • @user-fv8vm1vq4z
    @user-fv8vm1vq4z6 ай бұрын

    Yaseen supper mon adipoliyai padi sweet voice❤❤eniyum nannayi padan kaziyatta👍👍 all the best❤❤

  • @shajuarambilly5081
    @shajuarambilly50817 ай бұрын

    MRIDHULA ✌

  • @rojanair8307
    @rojanair83077 ай бұрын

    ശരത് ഇന്ന് കുളിച്ചു ന്നു തോന്നുന്നു... ഒരു വൃത്തി കാണുന്നുണ്ട്.. 😂😂 Season 4. Totally boring... Abin 👌👌

  • @sivadaskk9222
    @sivadaskk92227 ай бұрын

    അബിൻ ❤❤❤❤സൂപ്പറ 👌👌👌

  • @prakashjp1149
    @prakashjp11497 ай бұрын

    Arjun mon…അതിമനോഹരമായി പാടി 👌👌👌👏👏👏

Келесі