Flowers Top Singer 4 | Musical Reality Show | EP# 18

#flowerstopsinger4

Пікірлер: 311

  • @bijuv.c4389
    @bijuv.c438910 ай бұрын

    🤗നക്ഷത്ര മോൾ സൂപ്പറായിട്ടു പാടി.🥰👍 നല്ല മനോഹര ശബ്ദം🥰👍 . സീസൺ 4 നക്ഷത്രമോ ൾക്കു പ്രതീക്ഷിക്കാം.👍 ദൈവം അനുഗ്രഹിക്കട്ടെ.❤️🙏

  • @sujaravi6184
    @sujaravi618410 ай бұрын

    നക്ഷത്ര ക്കുട്ടി സീതാലക്ഷ്മിയെ പോലെയാണ് പാടുന്നത്. മിടുക്കി കുട്ടി. keep it up molu

  • @rajirkiyer1

    @rajirkiyer1

    10 ай бұрын

    Slight similarity undu seethakkuttyude

  • @RaviRavi-rs4bz
    @RaviRavi-rs4bz10 ай бұрын

    നക്ഷത്ര മോൾ മനോഹരമായി പാടി 👍👌

  • @mumthasbeegam2345
    @mumthasbeegam234510 ай бұрын

    നക്ഷത്രകുട്ടി അതിമനോഹരമായിട്ടു പാടി , നല്ല വോയിസ്‌ ആണ് കേട്ടോ , നക്ഷത്ര , ഇനി ഇതിലും മനോഹരമായിട്ട് തിളങ്ങണം കേട്ടോ

  • @renymathew6624
    @renymathew662410 ай бұрын

    Jimbru is getting quite annoying - please get on with the program. He can probably come in for one song or so. The anchors are good enough.

  • @jayan1974
    @jayan197410 ай бұрын

    ലതാജിയുടെ ഗാനം മൂന്നാളും മൂന്നു രീതിയിൽ ആലപിച്ചു. അഭിനന്ദനങ്ങൾ

  • @bharathimadav8545
    @bharathimadav854510 ай бұрын

    നക്ഷത്ര .. മുഖത്തു strain കാണിക്കാതെ അസ്സലായി പാടുന്നു ... Genuine പാട്ടുകാരി .. Very cool...

  • @shyamalasethu2036
    @shyamalasethu203610 ай бұрын

    വെറുതെ കോമാളി പ്രോഗ്രാം ആക്കല്ലേ topsinger.. ജിംബ്രു നെ വേണ്ടാ.. മീനുട്ടി മതി

  • @cmuneer1597

    @cmuneer1597

    10 ай бұрын

    , ജിമ്പ്രു ഉള്ളത് കൊണ്ടാ ഇപ്പോൾ പരിപാടി കാണുന്നത് തന്നെ🤩

  • @hareeshhari2986
    @hareeshhari298610 ай бұрын

    പറഞ്ഞിട്ട് കാര്യമുണ്ടോ എന്നറിയില്ല എന്നാലും പറയുകിയാ ആ ജിബ്രുവിനെ ഒന്ന് ഒഴിവാക്കു അതിന്റെ ഈ കോമാളിതരം കണ്ടിരിക്കാൻ വയ്യാ ആങ്ങേഴ്സ് ചെയേണ്ട ജോലിയും ജിബ്രുവിനെ കൊണ്ട് ചെയ്യിക്കുന്നു പാറപ്പുറത്ത് ചെരട്ടയിട്ട് ഉരയ്ക്കുന്ന പോലുള്ള ശബ്ദവും മഹാ ബോർ ആകുന്നു ഈ ഷോയുടെ നിലവാരം കളയരുത്

  • @jlyjly3353

    @jlyjly3353

    10 ай бұрын

    S

  • @anilkumarmadhavanpillai2209

    @anilkumarmadhavanpillai2209

    10 ай бұрын

    ശരിയാണ്.എന്തൊ അതി മധുരത്തിൽ കല്ലുകടിക്കുന്ന പോലെയാണ് അനുഭവപെടുന്നത്.

  • @sanilsebin3814

    @sanilsebin3814

    10 ай бұрын

    സത്യം, ഓഞ്ഞ സൗണ്ട്, വൃത്തികെട്ട സാധനം. ഏതു നാറിയാണോ അതിന്റെ ഉള്ളിൽ. ഇറങ്ങി വരുമ്പോൾ കുനിച്ചു നിറുത്തി ഇടി കൊടുക്കരുന്നു 😂😂

  • @jinilukose9297

    @jinilukose9297

    10 ай бұрын

    ​@@sanilsebin3814😂😂

  • @geethaabraham9912

    @geethaabraham9912

    10 ай бұрын

    അതെ ബോർ തന്നെ

  • @shobysworldoffunhappiness1071
    @shobysworldoffunhappiness107110 ай бұрын

    എല്ലാ സീസണിലും കോഴിക്കോട് നിന്നും മികച്ച ഗായകരുണ്ട് 🥰🥰ഇപ്രാവശ്യവും പതിവ് തെറ്റിയില്ല. നക്ഷത്ര പ്രതീക്ഷയുള്ള കുട്ടിയാണ് ❣️❣️ മനോഹരമായി പാടി 💚💙

  • @sajeevanpoyya

    @sajeevanpoyya

    10 ай бұрын

    kkkmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmkm😢😢😢😢😢m😊😊😊😊😊😊😊

  • @omanac9279

    @omanac9279

    10 ай бұрын

    ​@@sajeevanpoyya❤

  • @wasihmedia9640
    @wasihmedia964010 ай бұрын

    യാസീൻ... തകർത്തു.. അടിപൊളി പെർഫോമൻസ്.. നന്നായി പാടി❤❤❤❤❤❤

  • @soorajrajan416-pn2kb

    @soorajrajan416-pn2kb

    9 ай бұрын

    മുസ്ലിം കമന്റ്സ്, അതാണോ...ഓൻ പറഞ്ഞത് , മമ്മൂട്ടി ആണ് ഇഷ്ടതാരം എന്നു?

  • @prakassanpk2600
    @prakassanpk260010 ай бұрын

    നക്ഷത്ര കുട്ടി....എന്തു രസമാണ് പാടുന്നതു കേള്‍ക്കാന്‍. നല്ല ശബ്ദം. അതി ഗംഭീര പാട്ടും...ഇനിയും നല്ല പാട്ടുമായി വരണം.

  • @shinyanto9305

    @shinyanto9305

    10 ай бұрын

    നക്ഷത്രക്കുട്ടി ചിരി സൂപ്പർ👌☺️ പാട്ടും അതി മനോഹരം👌😊☺️👍👏👏👏👏

  • @anilthyveedan2625
    @anilthyveedan262510 ай бұрын

    നക്ഷത്ര ആസാദ്ധ്യമായി പാടി. നിരന്തര സാധന മോളേ മഹാഗായികയാക്കും , തീർച്ച❤

  • @raghuchandran8589
    @raghuchandran858910 ай бұрын

    Nithya Madam very good and beautiful judge Please don't change her

  • @shahinakb1800
    @shahinakb180010 ай бұрын

    നക്ഷത്രമോൾ നന്നായി പാടി മോൾക്ക്‌ നല്ല ഭാവി ഉണ്ട്.

  • @arcmedia799
    @arcmedia79910 ай бұрын

    യാസീൻ... സൂപ്പർ❤❤👍👍👌👌💪

  • @arcmedia799
    @arcmedia79910 ай бұрын

    നക്ഷത്ര മോളെ...പൊളിച്ചു.. പറയാൻ വാക്കുകളില്ല..അടിപൊളി❤❤❤❤👌👌👍👍

  • @anilbhaskar3589
    @anilbhaskar358910 ай бұрын

    നക്ഷത്ര കുട്ടി വളരെ മനോഹരമായി പാടി ആശംസകൾ ❤❤❤മോളെ. യാസിൻ സൂപ്പർ singinig ❤❤❤

  • @saifunneesasaifu4640
    @saifunneesasaifu464010 ай бұрын

    Yaseen song oru pad isttann spr

  • @sheejababu1764
    @sheejababu176410 ай бұрын

    നക്ഷത്ര കുട്ടി സൂപ്പർ ആയി പാടി അഭിനന്ദനങ്ങൾ.... എംജി സാർ മാജിക് അടിപൊളി

  • @shamlasabu-sc4lh
    @shamlasabu-sc4lh10 ай бұрын

    ജിംബ്രുട്ടൻ നന്നായി പാടുന്നല്ലോ 😂. നക്ഷത്ര മോൾ മനോഹരമായി പാടി, പറയാൻ വാക്കുകളില്ല 👌👌❤️❤️.

  • @soorajrajan416-pn2kb
    @soorajrajan416-pn2kb9 ай бұрын

    ഇന്ത്യയുടെ വാനമ്പാടി, സരോജിനി നായിഡു ആയിരുന്നു.അതിനു ശേഷം ലതാ മങ്കേഷ്‌കർ വന്നു, പക്ഷെ അവർക്ക് ആ പദവി കിട്ടിയത് ,നോർത്ത് ഇന്ത്യയിൽ ജനിച്ചത് കൊണ്ടാവാം.. അവരെക്കാളും ആ പദവിയ്ക്ക് യോജിച്ചത് നമ്മുടെ പ്രിയങ്കരിയായ "ജാനകിയമ്മയ്ക്ക്" ആണ്..ആ കാലഖട്ടത്തിൽ ഉള്ള ആരും ഇത്രയും versatile ആയി പാടിയിട്ടില്ല...അമ്മേ , ദീർഘായുസ് നേരുന്നു..🙏

  • @vidyasagarkesav
    @vidyasagarkesav10 ай бұрын

    നക്ഷത്ര മോൾ.. സൂപ്പർ 🌹

  • @pankajakshanv7104
    @pankajakshanv710410 ай бұрын

    Muhammad yassin mon manoharamayi padi kepet Nalla pattu nannayi padi kollam Eneyum nalla pattu konduvareka nannayi paduka Very good..God bles u Padithathel sradekuka. 🌹🌹🌹👌

  • @sainudheensainu221
    @sainudheensainu22110 ай бұрын

    യാസീൻ തകർത്തു 👍👍👍👌👌👌🌹🌹🌹

  • @sumasuma8274
    @sumasuma827410 ай бұрын

    Kunjugal Ellavarum Nannayi padiyittundu.👌👌👌👌MG Sir.....Sarath Sir....❤❤🙏🙏Meenutty.... Nithiya Mole.....Mon❤❤❤

  • @fathimathshifa4417
    @fathimathshifa441710 ай бұрын

    Yaseen polichu aduki✨️✨️

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe10 ай бұрын

    🙏യാസിൻ 🌹പാട്ടിൽ കുറച്ചു 👌കുറഞ്ഞാലും 🎉പെർഫോമൻസ് 😮സൂപ്പർ 🌹

  • @geethavenugopal5345

    @geethavenugopal5345

    10 ай бұрын

    Ella kuttikalum super

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe10 ай бұрын

    🎉😮നക്ഷത്ര ഹംമിങ് 🙏തിളങ്ങി 🌹പാട്ടിന്റെ മനോഹരമായ ആലാപനം ഭാവിയിൽ 6സ്റ്റാർ പദവി 😮😮😮

  • @Shibikp-sf7hh
    @Shibikp-sf7hh10 ай бұрын

    തിരോന്തരം ഭാഷകൾ കേൾക്കാൻ എന്തിര് രസം 😄😄😄. മോള് സൂപ്പർ ആയി പാടി ♥️♥️♥️

  • @mumthasbeegam2345
    @mumthasbeegam234510 ай бұрын

    മാജിക് സൂപ്പർ , പായസത്തിനായി കാത്തിരിക്കുന്നു 😃

  • @mercyjacobc6982
    @mercyjacobc698210 ай бұрын

    പാട്ട് നക്ഷത്രകുട്ടിയുടെ യുടെ കേൾക്കാൻ ഇഷ്ടം, അഭിനയം മുഹമ്മദ്‌ യാസിൻ 👌

  • @prakashjp1149
    @prakashjp114910 ай бұрын

    Yasin Mon, Rock star 🌟 super singing 🎉🎉👏👏👏

  • @ushabiju6434
    @ushabiju643410 ай бұрын

    എല്ലാം മകളും നന്നായി പാടി ❤️❤️👌❤️❤️❤️❤️🥰🥰🥰🥰🥰

  • @RYTHMofmusic-eu8gl
    @RYTHMofmusic-eu8gl10 ай бұрын

    Wa സ്റ്റാറൂട്ടി (നക്ഷത്ര )സൂപ്പർബ് നല്ലൊരു സിങ്ങർ ആണ്‌... ഈ സീസണിൽ കിട്ടിയ നല്ലൊരു ഗായിക 🥰🥰🥰

  • @jaleelkc836
    @jaleelkc83610 ай бұрын

    നക്ഷത്ര മോൾ സൂപ്പറായി പാടി🥰👌

  • @HarishSasidharanpillai
    @HarishSasidharanpillai10 ай бұрын

    Mohammad Yaseen ❤❤❤❤❤❤ super

  • @sajankothamangalam1709
    @sajankothamangalam170910 ай бұрын

    MG ശ്രീകുമാറിൻ്റെ പാട്ട് ഏത് കൊച്ചു കുട്ടികൾക്കും പാടാം. ഒരു... ബുദ്ധിമുട്ടും...ഇല്ല😊

  • @badushahaseena4518
    @badushahaseena451810 ай бұрын

    Nithya maman sunthari thanneya No word's ❤ Latha ji pranamam 🌹🌹🙏 Orikkalum marakkilla MG .sir

  • @SajithaSajithasunil-fe4zj
    @SajithaSajithasunil-fe4zj10 ай бұрын

    കഴിഞ്ഞ സീസൺ നോക്കുകയാണെങ്കിൽ സീസൺ 4 ൽ എല്ലാം നന്നായി പാടുന്നവർ.. നക്ഷത്ര സൂപ്പർബ് മോളെ ❤️

  • @koyamuvk6987
    @koyamuvk698710 ай бұрын

    ഇത് 5 വയസ്സുള്ളവർ മാത്രമല്ല കാണുന്നത്. ചളി സൂപ്പർ ചളി

  • @sathidevid5565
    @sathidevid556510 ай бұрын

    അഞ്ജനക്കുട്ടി, ആശംസകൾ ❤ ഇനിയും നല്ല നല്ല പാട്ടുകൾ പാടുവാൻ കഴിയട്ടെ 🥰

  • @PalatheefLatheef
    @PalatheefLatheef10 ай бұрын

    ജിംബ്രു എന്നാ ആ സാദനം ഒഴിവാക്കി മീനുട്ടിയുടെ നിഷ്കളങ്കത മതി

  • @rajeevr2066
    @rajeevr206610 ай бұрын

    മനോഹരം 👍👍

  • @sivankuttypillai7244
    @sivankuttypillai724410 ай бұрын

    ഇന്നത്തെ super എപ്പിസോട് ആയിരുന്നു...

  • @user-wf6cl6tf4i
    @user-wf6cl6tf4i10 ай бұрын

    അഞ്ജനക്കുട്ടീ... നന്നായി പാടി... ട്ടോ അഭിനന്ദനങ്ങൾ... ആശംസകൾ...❤❤❤

  • @anupamaks8894
    @anupamaks889410 ай бұрын

    Jimbroottan super 😂😂❤❤orupadu ishtam

  • @kanjibicbk4566
    @kanjibicbk456610 ай бұрын

    വൗ.. യാസീൻ... സൂപ്പർ മോനെ..👍👍❤️❤️

  • @pankajakshanv7104
    @pankajakshanv710410 ай бұрын

    .lakshyamolu chundthare vava manoharamayi padi kepet Molu maximam nannayi Padi Very good..God bles u Padithathel sradekuka 🌹🌹

  • @pankajakshanv7104
    @pankajakshanv710410 ай бұрын

    Ajanakutey molu manoharamayi padan sramechu kollam Don't worry next pattu nannayi paduka Very good..God bles u Padithathel sradekuka. 🌹🌹🌹👌

  • @prasanthvismayasinger7511
    @prasanthvismayasinger751110 ай бұрын

    Anjanamole 👍🏼👍🏼👍🏼varum episodukalil kooduthal nannaayi mole eeswaran anugrahikkatte.... Ente muthumanikk ellavidha aasamsakalum nerunnu 💞💞💞🥰

  • @user-si9wc7ig3h
    @user-si9wc7ig3h10 ай бұрын

    നിത്യാ മാമൻ കുട്ടികളോട് വളരെ സ്വീറ്റ് ആയിട്ടാണ് കമന്റ് പറയുന്നത്

  • @shylamathews6181

    @shylamathews6181

    10 ай бұрын

    Sweetness മാത്രം പോര ...ബിന്നി മാഡത്തിനെപോലെ ഓരോകുട്ടികൾക്കും പാട്ട് കഴിയുമ്പോൾ ഒരുപാടു അറിവുകൾ പറഞ്ഞുകൊടുത്തിരുന്നെന്കിൽ നന്നായിരുന്നേനെ. ഈ പ്രോഗ്രാം കാണുന്ന എല്ലാവർക്കും പുതിയ കാര്യങ്ങൾ ബിന്നിയിൽനിന്നും പഠിക്കാൻ ഉണ്ടായിരുന്നു ❤

  • @user-gd3iu6zz3s
    @user-gd3iu6zz3s10 ай бұрын

    Yaseen ..super❤❤

  • @vidyasagarkesav
    @vidyasagarkesav10 ай бұрын

    യാസിൻ അടിപൊളി ❤️❤️😊

  • @sambathramesh3268
    @sambathramesh326810 ай бұрын

    അഞ്ജന സൂപ്പർ മോളെ... 🥰🙌🏻തകർത്ത് വാരടെ ചെല്ലക്കിളി 🔥🔥🔥

  • @KrishnaboutiqueJB
    @KrishnaboutiqueJB10 ай бұрын

    Last padiya kutti. Enthoru cute aanu ...😍

  • @maniavuckool6655
    @maniavuckool665510 ай бұрын

    Very very attractive ❤❤❤❤❤❤😂😂😂performance Queen of beauty God bless you

  • @sureshkrishna8739
    @sureshkrishna873910 ай бұрын

    യാസിൻ മോനെ അടിപൊളി ആയി പാടി 👌👌👌

  • @rajankunjupillai4371
    @rajankunjupillai437110 ай бұрын

    യാസിൻ സൂപ്പർ മോനെ

  • @ushabiju6434
    @ushabiju643410 ай бұрын

    നക്ഷത്രമോളെ supper🙏♥️♥️supper🥰👌👌🥰🥰

  • @muralidharankv169
    @muralidharankv16910 ай бұрын

    അഞ്ജനയുടെ ചിരി മാത്രം മതി നൂറ് മാർകിന്.

  • @user-yd4xj2xf8v
    @user-yd4xj2xf8v10 ай бұрын

    Good 👍 song 👌

  • @naseema1884
    @naseema188410 ай бұрын

    നല്ല പാട്ടു

  • @prasadkumar5811
    @prasadkumar581110 ай бұрын

    യാസീൻ മോൻ സൂപ്പറായി❤❤❤❤❤ 22:27

  • @athiram7731
    @athiram773110 ай бұрын

    Lakshya mol sang very well 🎉🎉🎉❤❤❤

  • @r.jasreekrishnankutty3744
    @r.jasreekrishnankutty374410 ай бұрын

    നക്ഷത്രമോളെനന്നായിപാടി❤❤❤❤❤

  • @Amr.th_nx
    @Amr.th_nx10 ай бұрын

    അഞ്ജന കുട്ടി സൂപ്പർ ആയി പാടി....❤

  • @lincymukesh9382
    @lincymukesh938210 ай бұрын

    സൂപ്പർ ❤

  • @muthalavan1122
    @muthalavan112210 ай бұрын

    നക്ഷത്ര സൂപ്പർ ആയി പാടി.. നല്ല ശബ്ദം...

  • @ajeshmatheri7472
    @ajeshmatheri747210 ай бұрын

    Beautiful Magic Performance. Super Songs Singing. Thakarppan Dance Performance. God Bless You. Good Anchoring. By. Ajesh.Harbour Loading.Thottappally

  • @mohmmedabdulbasithvbasith7960
    @mohmmedabdulbasithvbasith796010 ай бұрын

    Yaseen ….adipoli..💞💞

  • @jehovahnissithelordisourba7147
    @jehovahnissithelordisourba714710 ай бұрын

    flowers പ്രാധാന്യം നൽകുന്നത് കുഞ്ഞുങ്ങളുടെ സന്തോഷം ആണ് അതിന്റെ ഭാഗമാണ് ജിംബ്രുട്ടാൻ.🎉

  • @poojaajithkumar580
    @poojaajithkumar58010 ай бұрын

    Nakashtra അടിപൊളി പാടി 🥰🥰🥰 നല്ല ransam ഉണ്ട് 🥰🥰🥰🥰

  • @anishn4883
    @anishn488310 ай бұрын

    ജിബ്രുവിനെ എടുത്ത് കളഞ്ഞ് സ്റ്റാൻഡേർഡ് നിലനിർത്തൂ

  • @cmuneer1597

    @cmuneer1597

    10 ай бұрын

    ജിമ്പ്രു ഉള്ളത് കൊണ്ടാ ഇപ്പോൾ പരിപാടി കാണുന്നത് തന്നെ🤩

  • @Shibikp-sf7hh

    @Shibikp-sf7hh

    10 ай бұрын

    ​@@cmuneer1597 നിങ്ങൾ ജിബ്രു ആണോ

  • @Avs4564
    @Avs456410 ай бұрын

    MG യുടെ മകൻ ജിംബ്രു

  • @deependudharmadas4121
    @deependudharmadas412110 ай бұрын

    നക്ഷത്ര സീതാല ക്ഷ്മി യുടെ കൊച്ചു പതിപ്പ് ❤

  • @kumarramanath4854
    @kumarramanath485410 ай бұрын

    Beautiful song lataji

  • @laisonlaiso870
    @laisonlaiso87010 ай бұрын

    നക്ഷത്ര മോൾ നന്നായി പാടി ❤❤

  • @Shibikp-sf7hh
    @Shibikp-sf7hh10 ай бұрын

    ജിമ്പ്രുന്റെ തനി രൂപം ഒരു ദിവസം കാണാൻ ആഗ്രഹം ഉണ്ട്

  • @jasminsulfi2766
    @jasminsulfi276610 ай бұрын

    Ellaa makkalum nannaai paadiii... 😍🥰❤️

  • @viswakumarv6593
    @viswakumarv659310 ай бұрын

    Supper❤❤

  • @vinodinivr984
    @vinodinivr98410 ай бұрын

    Super

  • @p4pvideos177
    @p4pvideos17710 ай бұрын

    ❤super❤

  • @rajeeshkumarnavodaya7694
    @rajeeshkumarnavodaya769410 ай бұрын

    Anjana മോളു നന്നായിട്ടുണ്ട്. അടുത്തതിൽ കുറെ ക്കൂടി നന്നായി പ്രതീക്ഷിക്കുന്നു...

  • @user-hh5nj2xv7k
    @user-hh5nj2xv7k10 ай бұрын

    നഷത്ര കുട്ടിക്ക് നല്ല സ്വരം നല്ല പോലെ പാടി

  • @maniavuckool6655
    @maniavuckool665510 ай бұрын

    VERY Nice and attractive

  • @AseebaAseebashaiju
    @AseebaAseebashaiju10 ай бұрын

    നക്ഷത്ര മോൾ സൂപ്പറായി പാടി നല്ല വോയ്‌സ് ഗോഡ് ബ്ലസ്സ് യു മോളെ

  • @shanmughanpp8679
    @shanmughanpp867910 ай бұрын

    Mohammed Yasin super

  • @user-yd4xj2xf8v
    @user-yd4xj2xf8v10 ай бұрын

    Very 🎉good 👍 song 👌

  • @PrasannaAyilalath

    @PrasannaAyilalath

    10 ай бұрын

    Very good

  • @rev.fr.sebastianputhoorpal3903
    @rev.fr.sebastianputhoorpal390310 ай бұрын

    Welcome back Guitar Jose

  • @Azharkhan-vl9op
    @Azharkhan-vl9op10 ай бұрын

    Good morning Parai Apai is Duaia k sat Sadia Kuch Roy Ameeen Ya Maray Mulia ,,,,

  • @user-sy4rv2nc8s
    @user-sy4rv2nc8s10 ай бұрын

    നക്ഷത്ര സൂപ്പറായിട്ട് പാടി❤❤

  • @hafsanazeer4598
    @hafsanazeer459810 ай бұрын

    SAVIDHAM filim"le Mouna sarovaram Nakshathra mol paadannam ketto Gopike ninviral Wow..manoharamayi paadi humming thakarthu❤❤❤

  • @arcmedia799

    @arcmedia799

    10 ай бұрын

    ഈ പാട്ട് എനിക്കും ഭയങ്കര ഇഷ്ട്ടമാണ്.. മൗനസരോവര മായി വിടർന്നു...

  • @sreevidhyapkvidhya6276
    @sreevidhyapkvidhya627610 ай бұрын

    നക്ഷത്ര സൂപ്പർ സൂപ്പർ സോങ് 👍👍👍

  • @saraswathydevi2221
    @saraswathydevi222110 ай бұрын

    Nakshathrakkuttee super.

  • @ssbhavayamibhami2977
    @ssbhavayamibhami297710 ай бұрын

    ഈ സീസണിൽ പ്രൊഫഷണൽ സ്റ്റൈൽ ഉള്ള കുറച്ച് കുട്ടികൾ ഉണ്ട്

  • @shyamalak3659
    @shyamalak365910 ай бұрын

    Bring our Anuradha mam or Binni mam to make our show interesting. We want M G sir as a singer,not as a magician

  • @gengak1803

    @gengak1803

    10 ай бұрын

    Please bring Binni mam and Anuradha mam in alternate and MG Sir just as a judge... He's the glue that keeps the show super successful... syabas MG Sir 🎉

  • @user-oe6pr8nw7e
    @user-oe6pr8nw7e10 ай бұрын

    നക്ഷത്രകുട്ടി. സീസൺ 1. ലെ വിജയ് ശ്രീ ലക്ഷ്ച്ചി മി യാണ്

  • @rahulab1426
    @rahulab142610 ай бұрын

    Lakshya mol ❤❤🎉😘🔥

  • @soorajsj4804
    @soorajsj480410 ай бұрын

    നക്ഷത്ര മോൾ ❤❤

Келесі