Flowers Top Singer 4 | Musical Reality Show | EP# 186

#flowerstopsinger4 #musicalshow #musicalrealityshow

Пікірлер: 206

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xeАй бұрын

    ❤😊ഇവാൻ കുട്ടൻ കളിതമാശകൾ 😅പാട്ട് തുടങ്ങിയപ്പോൾ പാട്ടിന്റെ ഗൗരവം ഉൾക്കൊണ്ട്‌ സൂപ്പർ ആയി പാടി 😮❤

  • @prashobhmh
    @prashobhmhАй бұрын

    ഇജോ കുട്ടൻ സകലകലാവല്ലഭൻ തന്നെ.സംഗീതത്തിലും സംഭാഷണത്തിലും ഈ കുട്ടി പ്രായത്തിലെ ......❤👍🎵🎶🎼

  • @nishajames207
    @nishajames207Ай бұрын

    ഇവാൻ കുട്ടന്റെ പാട്ടും സംസാരവും എന്ത് രസമാ മനസ് നിറയും കുഞ്ഞിന്റെ പാട്ടിനായി വെയ്റ്റ് ചെയ്യവാണ് Love You muthe❤❤❤❤❤❤❤❤

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ckАй бұрын

    ഇജോകുട്ടാ പൊളിച്ചു മുത്തേ... സൂപ്പർ സൂപ്പർ 👌🏽👌🏽♥️♥️♥️😘😘😘😘

  • @vimalal8664
    @vimalal8664Ай бұрын

    ഞാൻ ഈ മോന്റെ പാട്ട് ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളാണ്,,, കുഞ്ഞിനെ ഇത്രയും കളിയാക്കാൻ പാടില്ല,,, ഇവാൻ മോനെ കാണാൻ മാത്രമാണ് ഈ പരിപാടി കാണുന്നത്,,, ആ കുട്ടി പിടിച്ചു നിന്നു,,, പക്ഷേ അതിന്റെ മനസ്സ് എന്തു വേദനിച്ചു കാണും,,, കണ്ണു നിറഞ്ഞു മോന്റെ ഈ എപ്പിസോഡ് കണ്ടു,,, ഞാൻ ഒത്തിരി പ്രായം ചെന്ന ഒരമ്മൂമ്മയാണ്,,, മോനു നല്ലത് വരട്ടെ 🥰🥰🥰🥰♥️

  • @p.m.gnampoothiri8355

    @p.m.gnampoothiri8355

    Ай бұрын

    ക്രൂരന്മാർ ജഡ്ജുകൾ ആയത് കഷ്ടം തന്നെ.

  • @jomolnt7509

    @jomolnt7509

    Ай бұрын

    Athu chumma oru resathinu cheyyunnathalle...avarkku aa mone nalla ishdam aanu ...atha ....

  • @rafeekrafeek5910

    @rafeekrafeek5910

    Ай бұрын

    ഇവാൻ നല്ലോണം തിരിച്ചു കൊടുക്കുന്നുണ്ട്

  • @sajalaalex1562

    @sajalaalex1562

    Ай бұрын

    Ivan kuttan Oru chakra kuttan 🥰🥰🥰🥰

  • @musings5954

    @musings5954

    Ай бұрын

    Yes, should not tease in such bad taste

  • @deenarony8263
    @deenarony8263Ай бұрын

    ഇവാൻ കുട്ടാ പാട്ടു സൂപ്പർ ആയിട്ട് പാടിട്ടോ 😘💞🥰❤️... മിടുക്കനാണെ 🎉

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xeАй бұрын

    👍🏼ആര്യക്കുട്ടൻ 🙏🏼ഇന്നത്തെ ദിവസം 2മാർക്ക് കുറഞ്ഞാലും വളർന്നുവരുന്ന ഭാവി ഗായകൻ എന്നനിലക്ക് ലൈക്ക് ഉള്ളവർ 🌹

  • @mariyamary975
    @mariyamary975Ай бұрын

    റിച്ചുക്കുട്ടൻ ഒരു അത്ഭുത പ്രിതിഭ❤

  • @arifaea3908

    @arifaea3908

    Ай бұрын

    റിച്ചുക്കുട്ടാ സൂപ്പർ ❤️❤️❤️❤️

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xeАй бұрын

    🌹🥰നിവേദിത👌🏼ഏത് പാട്ട് പാടിയാലും റെക്കോഡിൽ ഉള്ള ആലാപനത്തിന്റെ പകർപ്പിലുള്ള പതിപ്പിൽ പാടി ആസ്വദിപ്പിക്കും 🙏🏼എന്നുള്ളവർ 👍🏼👍🏼👍🏼

  • @babuqtr2580
    @babuqtr2580Ай бұрын

    ഇവൻ കുട്ടനെ കൊണ്ട് പൊന്നൂ ചിരിച്ചു ചിരിച്ചു ഊപ്പാട് ഊരി കുട്ടൻ ഒരു സംഭവവിപുലമാണ് ടോപ് സിംഗറിന് മുത്താണ് ഞങ്ങള് പ്രേക്ഷകരുടെ യും മുത്താണ് 👌👌💕💕💕💕

  • @nishajames207
    @nishajames207Ай бұрын

    ഇവാൻ കുട്ടന് സങ്കടം വന്നോ സാരലുട്ടാ നമ്മുടെഎം ജി അങ്കിളിന് മോനെ ഭയങ്കര ഇഷ്ടം ആയത് കൊങ്ങാട്ടോ❤❤❤❤❤❤❤❤❤❤

  • @vaheedan3080
    @vaheedan3080Ай бұрын

    ❤ എന്റെ ഇജോകുട്ടാ.... 👌 നീ പൊളിച്ചു മോനേ...😂😂😂 🥰🥰🥰🥰😘😘😘😘

  • @executionerexecute
    @executionerexecuteАй бұрын

    ഇവാൻകുഞ്ഞു തമാശു പറഞ്ഞു രസിപ്പിച്ചു കരഞ്ഞപ്പോൾ സങ്കടം തോന്നി. റിച്ചുമണി എന്ത് മധുരമായാണ് ആ പാട്ട് പാടിയത്.....🥰🥰🥰🥰🥰❤❤❤❤❤❤

  • @musthafaa7731
    @musthafaa7731Ай бұрын

    ഈ എപ്പിസോഡ് എല്ലാ കുട്ടികളും നല്ല സൂപ്പർ ആയി പാടി ഇവൻ കുട്ടാ മോൻറെ പാട്ട് കേൾക്കാൻ നല്ല രസമുണ്ട് അതുപോലെതന്നെ സംസാരം കേൾക്കുവാനും നല്ല രസമുണ്ട് പടച്ചോൻ മോനേയും മാതാപിതാക്കളെയും അതുപോലെ മറ്റുള്ള എല്ലാ കുട്ടികളെയും രക്ഷിതാക്കളെയും പടച്ചവൻ ദീർഘായുസ്സും ആരോഗ്യവും സൗഭാഗ്യവും നൽകുമാറാകട്ടെ

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ckАй бұрын

    നിവേദ്യ അസ്സലായി പാടി... സൂപ്പർ പെർഫോമൻസ്.... All the best👌🏽👌🏽❤️❤️🥰🥰🥰

  • @sujajose6139
    @sujajose6139Ай бұрын

    Njanum ഇവൻകുട്ടന്റ പാട്ട് കേൾക്കാൻ അന്നു ഇതു കാണുന്ന 👍👍👍👍🫂🫂

  • @anilbhaskar3589
    @anilbhaskar3589Ай бұрын

    ഇവാൻ കുട്ടാ സൂപ്പർ സൂപ്പർ ❤❤❤❤ആശംസകൾ മോനെ ❤❤🥰

  • @muraleedharannair4908
    @muraleedharannair4908Ай бұрын

    ടോപ് സിങ്ങർ ലെ ഒരു fresh song, അതി മനോഹരമായി പാടി അവതരിപ്പിച്ച നിവേദ്യ മോളെ, അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @gangatharangangatharan1998
    @gangatharangangatharan1998Ай бұрын

    റിച്ചു... സൂപ്പർ....❤

  • @dr.g.radhikasuresh1744
    @dr.g.radhikasuresh1744Ай бұрын

    നിവേദ്യ മോളെ സൂപ്പർ da... ശ്രുതി ശുദ്ധം.. ❤❤ u മോളു 😘😘😘

  • @kpsureshsuresh9446
    @kpsureshsuresh9446Ай бұрын

    ഇവൻ വീരൻ ആണ് സൂപ്പർ മോനെ

  • @user-zu8rj2ss1s
    @user-zu8rj2ss1sАй бұрын

    ഇജോ കുട്ടാ അടിപൊളി. സൂപ്പർ

  • @user-bn4pc4wl4j
    @user-bn4pc4wl4jАй бұрын

    നിവേദ്യ കുട്ടി അസ്സലായിട്ട് പാടി നല്ല പെർഫോമൻസ് ആയിരുന്നു

  • @mahimamahima79
    @mahimamahima79Ай бұрын

    നിവേദ്യ മോളെ മോളുടെ പാട്ട് അടിപൊളി ആയിട്ടുണ്ട് 🎉❤❤

  • @LeenaPM
    @LeenaPMАй бұрын

    ഇവാൻ കുട്ടാ .... പാട്ട് അടിപൊളിയായിട്ട് പാടി സൂപ്പർ ,എം.ജി സാറിന്റെ തമാശയും ഇവാൻ കുട്ടന്റെ മറുപടിയും കേട്ടിരിക്കാൻ നല്ല രസമായിരുന്നു , ഇനി കണ്ണിൽ കൂടി വെള്ളം ഒഴുക്കാതെ എല്ലാ തമാശയാക്കി അടിച്ച് പൊi ളിച്ച് പാട്ട് പാടുക❤

  • @shinojmknr8041
    @shinojmknr8041Ай бұрын

    ANURADHA MADAM , PLS COME BACK ❤

  • @muhammedthachuparamb
    @muhammedthachuparambАй бұрын

    ഇജോകുട്ടനും... താരകുട്ടിയും.. സ്റ്റേജിൽ വന്നാൽ പിന്നെ ചിയുടെ വസന്ധകാലം തന്നെയാണ്....

  • @SiyadMuhammed-fx1nh
    @SiyadMuhammed-fx1nh29 күн бұрын

    നിവേദ്യക്കുട്ടി വളരെ ഭംഗിയായിട്ട് പാടി ♥️

  • @shameenanoushad225
    @shameenanoushad225Ай бұрын

    ❤ഇവാൻകുട്ടൻ 👍🏻

  • @RainDrops-gr4fy
    @RainDrops-gr4fyАй бұрын

    ഇജോകുട്ടൻ കരയുന്നത് കണ്ടപ്പോൾ വല്ലാത്തൊരു വിഷമം...😢

  • @muraleedharannair4908
    @muraleedharannair4908Ай бұрын

    സീസൺ 4, ആകെ സീസൺ 2 മയമാണല്ലോ!!!

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ckАй бұрын

    ആര്യ അതിമനോഹരമായി പാടി... സൂപ്പർ song selection.. 👌🏽👌🏽❤️❤️❤️🥰🥰🥰🥰

  • @sujajose6139
    @sujajose6139Ай бұрын

    Evan sundaran ayi thakkudu ayii💋💋🫂🫂🫂🫂 l❤️u mone

  • @muraleedharannair4908
    @muraleedharannair4908Ай бұрын

    ഇവാൻ മോനെ സൂപ്പർ സൂപ്പർ 👍🏻👍🏻👍🏻👍🏻

  • @elsittasabs8152
    @elsittasabs8152Ай бұрын

    ഇജോ കുട്ടാ വളരെ നന്നായി പാടിട്ടോ❤

  • @geethakalyan
    @geethakalyanАй бұрын

    With Ivan ….instead of making fun of him …they started to rag … but he gave proper answer to mg sir .. hats off to him 🎉

  • @p.m.gnampoothiri8355

    @p.m.gnampoothiri8355

    Ай бұрын

    പഞ്ചാര യുടെ റാഗിഗിംഗ് അസ്സൽ ആയി. ഇവൻ ഒന്നും മര്യാദ എന്ത് എന്ന് അറിയില്ലേ? കഷ്ടം

  • @vimalal8664

    @vimalal8664

    Ай бұрын

    മോൻ പാവം,,, ഒരുപാട് വിഷമം തോന്നി 😔

  • @leelamanirajagopal2141
    @leelamanirajagopal214111 күн бұрын

    നിവേദ്യ സൂപ്പർ.... സൂപ്പർ.... സൂപ്പർ mole❤❤❤🎉🎉🎉🎉🎉

  • @jeffneyjj2140
    @jeffneyjj2140Ай бұрын

    Madhu Balakrishnan sirne thirichu kond vannath pole Deepak Dev sirne koode thirichu kond varanam ennulavar undo😊

  • @remanijagadeesh1671

    @remanijagadeesh1671

    Ай бұрын

    Yes👍👍👍👍

  • @sreedevisreekutty-ni7hc

    @sreedevisreekutty-ni7hc

    Ай бұрын

    Yes

  • @sarojinibk6543

    @sarojinibk6543

    Ай бұрын

    @@remanijagadeesh1671 55tfcearuuut45gvccggt55555 gt5

  • @aradhikatv4726

    @aradhikatv4726

    Ай бұрын

    Nanum nd

  • @RamaniNair-yo4jn

    @RamaniNair-yo4jn

    Ай бұрын

    E Eee

  • @rahulrajeevan3290
    @rahulrajeevan3290Ай бұрын

    ഇവാൻ കുട്ടൻ ഇഷ്ടം 😍

  • @zainabamariyam_zainu273
    @zainabamariyam_zainu273Ай бұрын

    Innathe episode il ijo kuttante bhagam ethiyathu muthal njan chiriyodu chiriyaanu. Enikkippol jaladoshavum chumayumaanu. Ennittum chirichu chirich enik shwasam muttukayaayirunnu🤧

  • @sujajose6139
    @sujajose6139Ай бұрын

    Evanlkutta❤️❤️❤️

  • @nishachacko8811
    @nishachacko8811Ай бұрын

    Evan 🤣🤣🤣😂😂💙

  • @sabeenaasharaf487
    @sabeenaasharaf487Ай бұрын

    Richukutta super 👌 👍 ❤❤❤❤❤🎉🎉🎉🎉❤❤❤❤

  • @girijasundaransundaran1241
    @girijasundaransundaran1241Ай бұрын

    എല്ലാ കുട്ടികളും സൂപ്പറായിരുന്നു.അഭിനന്ദനങ്ങൾ.❤❤

  • @prakashjp1149
    @prakashjp1149Ай бұрын

    Ejokuttan …Super, adipoli 🎉🎉🤩🤩🥰🥰🥰

  • @A4anay641
    @A4anay641Ай бұрын

    ഇജോക്കുട്ടാ എന്തൊക്കെയാ പറയുന്നേ 👌👌ആയിട്ടുണ്ട് പാട്ട് 🥰🥰🥰

  • @SandhyaPramod-iv7tt
    @SandhyaPramod-iv7ttАй бұрын

    Ijokutta Super Mon Adipoli ❤❤❤❤❤🎉🎉🎉🎉🎉

  • @sajithrasreejeshsajithrasr7603
    @sajithrasreejeshsajithrasr7603Ай бұрын

    ഇജോക്കുട്ടാ സൂപ്പർ ❤❤❤അടിപൊളി ആയി പാടി ❤️❤️

  • @sulaikhakk9345
    @sulaikhakk934524 күн бұрын

    Ivan monuu suuuperrrr ❤❤❤❤

  • @girijasundaransundaran1241
    @girijasundaransundaran1241Ай бұрын

    നിവേദ്യ മോളെ, നല്ല പാട്ടായിരുന്നു. 100 മാർക്കും ലഭിച്ചു. അഭിനന്ദനങ്ങൾ.❤❤❤

  • @p.m.gnampoothiri8355

    @p.m.gnampoothiri8355

    Ай бұрын

    അഭിനന്ദനങ്ങൾ

  • @rafeekrafeek5910

    @rafeekrafeek5910

    Ай бұрын

    നല്ല മോൾ ഇഷ്ടം കുഞ്ഞ് മോളെ

  • @nirmalaprabhash-od5bu
    @nirmalaprabhash-od5bu25 күн бұрын

    Vevan kuttente sumsaravum pattum endu resama l love you evankutta❤❤

  • @jayabalananu390
    @jayabalananu390Ай бұрын

    നീവേദ്യ കുട്ടി ഒരു പാട് താങ്ക്സ് ഇ പാട്ടു സെലക്ട് ചെയ്തു നല്ല രീതിയിൽ പാടി 👌👌👌🎉🎉❤

  • @betcybenatto6013
    @betcybenatto6013Ай бұрын

    ഇജോ കുട്ടാ സൂപ്പർ ayiii😍😍😍😍😍😘😘

  • @SusanSusan-ol2xy
    @SusanSusan-ol2xyАй бұрын

    Ayyyo andhoru vidhi and chadhi hahaha 👌

  • @sabeenaasharaf487
    @sabeenaasharaf487Ай бұрын

    Evankutta super 👌 👍 ❤❤❤❤🎉🎉🎉🎉🎉umma ❤❤❤

  • @manuelampal
    @manuelampalАй бұрын

    ഒരായിരം പിറന്നാൾ ആശംസകൾ നിവേദ്യകുട്ടി❤, അടിപൊളി ആയി പാടി. എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു

  • @hussaintharala4074
    @hussaintharala4074Ай бұрын

    ഈ എപ്പിസോഡ് ഇവാൻ അടിച്ചെടുത്തു.

  • @nelsonpainedath8922
    @nelsonpainedath8922Ай бұрын

    ചോദിക്കാനും പറയാനും ആരും ഇല്ല എന്ന ഭാവമാണ് ടോപ് സിംഗർ ജഡ്ജി മാർക്ക്.കുഞുങളെ കരയിപ്പികുനനത് ഹോബി ആണ്.

  • @achumanu8853
    @achumanu8853Ай бұрын

    Ijokuttaa... Nannai paditto... 🥰🥰

  • @minimolkb5149
    @minimolkb5149Ай бұрын

    പാവം ഇജോക്കുട്ടൻ , എങ്കിലും പാട്ട സൂപ്പർ.❤❤❤

  • @ShajiBilal-
    @ShajiBilal-Ай бұрын

    ഇവാൻ കുട്ടൻ 👌👌

  • @rinumathew3541
    @rinumathew3541Ай бұрын

    നിവേദ്യ വളരെ നന്നായി പാടി 👍👍.. ❤️

  • @minimolkb5149
    @minimolkb5149Ай бұрын

    പാട്ട് സൂപ്പർ❤❤❤ അവൻ്റെ നിഷ്കളങ്കമായ വർത്തമാനം എന്തു രസമാണ്.

  • @jeffneyjj2140
    @jeffneyjj2140Ай бұрын

    Richunte song😮❤

  • @jaleelkc836
    @jaleelkc836Ай бұрын

    ഇജോ കുട്ടാ🥰👌😂

  • @rekhapk2228
    @rekhapk2228Ай бұрын

    Came back to see richukkuttan ❤

  • @ushabiju6434
    @ushabiju6434Ай бұрын

    ഇജോ കുട്ടാ സൂപ്പർ ആയി പാടി മോനെ എനിക്ക് വലിയ ഇഷ്ടം ആണ് ♥️♥️♥️♥️🥰🥰🥰🥰🥰🥰

  • @anilbhaskar3589
    @anilbhaskar3589Ай бұрын

    നിവേദ്യ നല്ല ഒരു പാട്ട് അടിച്ചു പൊളിച്ചു പാടി ആശംസകൾ ❤❤❤മോളെ 🥰🎉

  • @preethack9088
    @preethack9088Ай бұрын

    👍 അടിപൊളി പാട്ട് ഇവാൻ കുട്ടാ 💕💕🥰

  • @ushabiju6434
    @ushabiju6434Ай бұрын

    ആര്യ മോനു, നിവേദ്യ മോളു സൂപ്പർ ആയി പാടി 👌♥️♥️❤️❤️👏👏

  • @prakashjp1149
    @prakashjp1149Ай бұрын

    Nivedhya mol…Amazing performance 🎉🎉🤩👌👌👏👏👏

  • @SusanSusan-ol2xy
    @SusanSusan-ol2xyАй бұрын

    Ayyyo pullu polumillla evan kuttttaaa♥️♥️♥️♥️♥️🌹♥️

  • @safiyaali1770
    @safiyaali1770Ай бұрын

    ഇജോ കുട്ടൻ കരഞ്ഞപ്പോൾ സങ്കടം വന്നു,, mg സാറെ തമാശ ആവാം, പക്ഷേ കുഞ്ഞുങ്ങളുടെ മനസ് വേദനിക്കും പോലെ ആവരുത്

  • @najeearshad5431
    @najeearshad5431Ай бұрын

    Ijokuttan super

  • @Mallufamily88
    @Mallufamily88Ай бұрын

    30:23 ആർക്കും കൊടുക്കണ്ട എടുത്ത് ഏറി 😂😂😂😅😂😅😂

  • @antonyalumkal6833
    @antonyalumkal6833Ай бұрын

    Just a warning. If the flowers top singer management let MG start behaving like this to a little kid you will have a lot of law suits on your hand. I don’t believe a lot of parents will tolerate this kind of behavior. Be careful and give him a warning. Please.

  • @SindhuSASindhu

    @SindhuSASindhu

    Ай бұрын

    Sathyam. . it's too much 😢

  • @anupamakjoseph7774
    @anupamakjoseph777420 күн бұрын

    Ivan mon 🎉🎉🎉

  • @sreejasundar2731
    @sreejasundar273116 күн бұрын

    Ivankuttan❤❤❤❤❤

  • @muhammedmuhammed1928
    @muhammedmuhammed1928Ай бұрын

    richu super

  • @jinilukose9297
    @jinilukose9297Ай бұрын

    Ijo kuttan oru sambhavam thanne.urulakupperi pole marupadi😂 enthu vidhiyith😅😅

  • @Tanjiro68552
    @Tanjiro68552Ай бұрын

    4 സീസണലും kudi richuttanum മേഘനയും aanu എനിക്കിഷ്ടം

  • @radhakrishnan8172

    @radhakrishnan8172

    Ай бұрын

    100%

  • @babuca3830
    @babuca3830Ай бұрын

    ഇജോ കൂട്ടൻ 🥰🥰🥰🥰

  • @sathyanandakiran5064
    @sathyanandakiran50644 күн бұрын

    നമസ്തേ ഇവാൻ സുന്ദരാ നീ കുഞ്ഞല്ലേ MG അങ്കിൾ അരഞ്ഞാണം കെട്ടാൻ വന്നപ്പോൾ എന്തിനാകരഞ്ഞത് കെട്ടിക്കോ എന്ന് ധൈര്യമായി പറഞ്ഞിരുന്നെങ്കിൽ MG അങ്കിളിനെ തോല്പിക്കാമായിരുന്നില്ലേ. പക്ഷെ അതു കഴിഞ്ഞിട്ട് പാട്ട് Superb.❤❤

  • @ushakrishna9453
    @ushakrishna9453Ай бұрын

    Evaankutta chakkarea super ❤❤❤❤

  • @user-ue8dn6wx9d
    @user-ue8dn6wx9dАй бұрын

    Mollygeorge malapuram supper evankuttan❤❤❤❤❤

  • @latharajesh6174
    @latharajesh6174Ай бұрын

    Nammude richukuttan veendum super i love you muthe ❤❤❤

  • @user-cb8oh5to4p
    @user-cb8oh5to4pАй бұрын

    Ijokutta super 🎉

  • @narendrakumars6189
    @narendrakumars6189Ай бұрын

    കന്യാകുമാരി ദേവിയെ മിന്നായം പോലെ ഒന്ന് രണ്ടു പ്രാവശ്യം കണ്ടു. പഴയ ചിരി തിരിച്ചു വന്നത് പോലെ തോന്നി. വളരെ സന്തോഷം

  • @user-yd4xj2xf8v
    @user-yd4xj2xf8vАй бұрын

    Very ❤good 👍 👌 song 😊😊😊😊

  • @QueenSiba-rk3xw
    @QueenSiba-rk3xwАй бұрын

    നിവേദ്യകുട്ടി സൂപ്പർ ❤️❤️❤️❤️❤️❤️

  • @RinuMunna
    @RinuMunnaАй бұрын

    ഇവാൻ കുട്ടൻ❤കുഞ്ഞുങ്ങൾ പാടികഴ്ഞ്ഞിട്ട് കളിപ്പിക്കുന്നതായിരിക്കും നല്ലദ്. ടെൻഷൻ ഉണ്ട് കുഞ്ഞിന്

  • @prakashjp1149
    @prakashjp1149Ай бұрын

    Arya mon..അതിമനോഹരമായി പാടി 🎉🎉👌👌👏👏👏👏

  • @user-yd4xj2xf8v
    @user-yd4xj2xf8vАй бұрын

    Good 👍 song ❤❤❤

  • @Aami_Appz_
    @Aami_Appz_Ай бұрын

    Ijokuttan alwayz rock🎉🎉❤🥰🫶🏻

  • @mumthasbeegam2345
    @mumthasbeegam2345Ай бұрын

    നിവേദിത കുട്ടി യുടെ ആലാപനം നന്നായിരുന്നു . dancers സൂപ്പർ . എൻജോയ് ചെയ്യ്തു . ആശംസകൾ !

  • @sunithap.k3110
    @sunithap.k3110Ай бұрын

    ഇജോക്കുട്ടാ Super Song

  • @SusanSusan-ol2xy
    @SusanSusan-ol2xyАй бұрын

    Andhu chakkara aayita evan kuttan padiyathe❤️❤️❤️❤️❤️ ummmmma

  • @mercyphilip9242
    @mercyphilip9242Ай бұрын

    Ejo kutta mon supera ❤️🌹

  • @fvs4573
    @fvs4573Ай бұрын

    Richu so soo superrr. Voice oru rakshayum illa .veendum kandathil Santhosham

  • @poulosepoulose6238
    @poulosepoulose6238Ай бұрын

    Ijokutta very nice ❤