Flowers Top Singer 4 | Musical Reality Show | EP# 12

#flowerstopsinger4

Пікірлер: 392

  • @muhammedthachuparamb
    @muhammedthachuparamb9 ай бұрын

    ഈ കുട്ടികരടി ഒന്നും വേണ്ട നമ്മുടെ മീനുട്ടി മാത്രം മതി അതാണ് ഏറ്റവും ഉത്തമം...

  • @rejisreerag9388
    @rejisreerag93889 ай бұрын

    കുറിഞ്ഞി ഞങ്ങടെ കുഞ്ഞുമോൾ .....നന്നായി പാടാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ🌹

  • @aksharalal3947
    @aksharalal39479 ай бұрын

    കുറിഞ്ഞിമോളെ super ❤️👍🏻

  • @vinayachandran625
    @vinayachandran6259 ай бұрын

    ദേവനന്ദ.മോളു...നന്നായി പാടി.. നല്ല ഭാവി ഉണ്ട്..നല്ല വോയിസ്‌.. ഇനിയും ഇതു പൊലെ നല്ല പാട്ടുകൾ നോക്കി തിരഞ്ഞെടുക്കണം... ദൈവം അനുഗ്രഹിക്കട്ടെ...

  • @komaladas3459

    @komaladas3459

    9 ай бұрын

    എത്തിനാണ് മാറ്റം വരുത്തിമാജിക് ഷോ ജിംബുരു പാട്ട് സപ്പോർട് വലിപ്പു വേണം ആവശ്യത്തിന്

  • @subhatk5543
    @subhatk55439 ай бұрын

    കുറിഞ്ഞി മോളേ... സൂപ്പർ . ഗുരുക്കന്മാരുടെയും ഈശ്വരന്റെയും അനുഗ്രഹം വേണ്ടുവോളം ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിയ്ക്കുന്നു👍👍👍👏👏👏👏🥰🥰🥰😘

  • @user-du8ot5jw3n
    @user-du8ot5jw3n9 ай бұрын

    കുറിഞ്ഞി മോൾ നന്നായി പാടി സൂപ്പർ ആയിട്ടുണ്ട്.. ഇത്രേം ചെറുതിലെ നന്നായി പാടാൻ കഴിയുന്നത് തന്നെ ദൈവഅനുഗ്രഹം.... ഇനിയും നന്നായി പാടാൻ കഴിയട്ടെ 👍👍👍🥰🥰🥰😘😘😘

  • @babithamp1598

    @babithamp1598

    9 ай бұрын

    പാർത്ഥിവി മോൾ നന്നായി പാടി. ഇനിയുള്ള റൗണ്ടിലും നന്നായി പാടാൻ സാധിക്കട്ടെ

  • @accammajohn2244
    @accammajohn22449 ай бұрын

    ദേവനന്ദ സൂപ്പർ.. എനിക്കേറ്റവും ഇഷ്ടം ഉള്ള പാട്ടാണ് ഇത്..എല്ലാ കുഞ്ഞുങ്ങളും നന്നായി പാടുന്നവരാണ്.

  • @shobysworldoffunhappiness1071
    @shobysworldoffunhappiness10719 ай бұрын

    ദേവനന്ദ നന്നായി പാടി 👏🏻👏🏻❤️ ഇത്രയുമൊക്കെ കീറി മുറിക്കാനുണ്ടോ judges.. 🤦🏻‍♂️

  • @KrishnaboutiqueJB

    @KrishnaboutiqueJB

    9 ай бұрын

    തുടക്കം മുതൽ നന്നായി ജഡ്ജ് ചെയ്യുന്നത് നന്നായി...ഇല്ലേൽ..കഴിഞ്ഞ സീസണ് പോലെ ഫൈനൽ ആവുമ്പോഴും ശുതിയും തെറ്റി താളവും തെറ്റി... കിടക്കും..

  • @shobysworldoffunhappiness1071

    @shobysworldoffunhappiness1071

    9 ай бұрын

    @@KrishnaboutiqueJB എല്ലാ കുട്ടികളുടെ കാര്യത്തിലും അങ്ങനെയാണെങ്കിൽ നല്ലതാണ്. യോജിക്കുന്നു. പക്ഷെ പലപ്പോഴും അങ്ങനെ തോന്നാറില്ല, അതുകൊണ്ട് സൂചിപ്പിച്ചതാണ് 😊

  • @KrishnaboutiqueJB

    @KrishnaboutiqueJB

    9 ай бұрын

    @@shobysworldoffunhappiness1071 ദേവനന്ദ ഒക്കെ... പാടുന്നത് കേട്ടാൽ തന്നെ അറിയാം... കിടു ആണെന്ന്... അതോടൊപ്പം തന്നെ, അവർ പറയുന്ന മൈനൂറ്റ് സംഗതികൾ ശ്രദ്ധിക്കുന്നത് നല്ലതല്ലേ... സീസണ് 2 വിൽ പിള്ളേർ പാടിയ പാട്ടുകൾ കെട്ടിട്ടില്ലേ... അത് കൊണ്ട് ആ സീസണ് 4 സീസണുകളിൽ വച്ച് ഹിറ്റ് സീസണ് ആയി... കഴിഞ്ഞ സീസണിൽ എല്ലാ പിള്ളേര്ക്കും മടി ആയിരുന്നു... അത് കൊണ്ട്, അവസാനം ഫൈനൽ പാട്ടുകൾ കണ്ടോ, മുൻ സീസണുകളിൽ സാധാരണ പാടുന്ന പാട്ടുകൾ അവർ ഫൈനലിൽ പടിയിരിക്കുന്നു... Extreme ക്‌ളാസിക്കൽ പാടാൻ അവർക്ക് ആർക്കും പറ്റിയില്ല. ആ അവസ്ഥ ഈ സീസനിൽ വരാതെ ഇരിക്കാനാണ് തുടക്കം മുതൽ ക്ലിപ്പിട്ടു പിടിക്കുന്നത്... അത് എന്തുകൊണ്ടും... എല്ല കുട്ടികൾക്കും നല്ലത് മാത്രേ വരുതുള്ളൂ.... 🙂

  • @shobysworldoffunhappiness1071

    @shobysworldoffunhappiness1071

    9 ай бұрын

    @@KrishnaboutiqueJB 😊

  • @mothangarameshan4300

    @mothangarameshan4300

    9 ай бұрын

    എം ജിയെ മാറ്റണ്ട സമയം അതിക്ര മിച്ചു.

  • @unni169
    @unni1699 ай бұрын

    Devananda voice 👌👌👌.... Good singing and Good song selection...all the best molus... keep going...

  • @mumthasbeegam2345
    @mumthasbeegam23459 ай бұрын

    ദേവാനന്ദ കുട്ടി മനോഹരമായി പാടി , അടുത്തപ്രാവശ്യം ഇതിലും അടിപൊളി ആയിട്ട് പാടണം കേട്ടോ

  • @mumthasbeegam2345
    @mumthasbeegam23459 ай бұрын

    Parthy...., നാടൻ സുന്ദരി കുട്ടി മനോഹരമായിരുന്നു ആശംസകൾ .. മോളു

  • @beenasuresan8615
    @beenasuresan86159 ай бұрын

    കുറിഞ്ഞി മോളേ super ആയി പാടി ട്ടോ👍👍

  • @mullappennu727
    @mullappennu7279 ай бұрын

    കുറിഞ്ഞി mol😘സൂപ്പർ കുട്ടാ 🥰🥰🥰🥰

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe9 ай бұрын

    🎉ദേവാനന്ദ 🥰ഇടി വെട്ട് ❤സൗണ്ട് 🌹സൂപ്പർ 👌

  • @remyakrishnan6135
    @remyakrishnan61359 ай бұрын

    ദേവനന്ദ... നന്നായി പാടി മോളെ... നല്ല feel ഉണ്ടായിരുന്നു... ഇനിയും മോൾടെ നല്ല പാട്ടുകൾ കേൾക്കാനായിട്ട് ഞങ്ങൾ Wait ചെയ്യുകയാണ്...God Bless You മോളെ 🥰🥰🥰

  • @safiyaali1770
    @safiyaali17709 ай бұрын

    പാർഥ്വിവി,, വേറിട്ടൊരു വോയിസ്‌,,, എനിക്കിഷ്ടപ്പെട്ടു, 👌👌 സൂപ്പർ

  • @leelajayan1422
    @leelajayan14229 ай бұрын

    കുറിഞ്ഞിമോൾ വളരെ നന്നായിപ്പാടി. ഈശ്വരാനുഗ്രഹം എപ്പോഴും കൂടെയുണ്ടായിരിക്കും

  • @prasoolk7596
    @prasoolk75969 ай бұрын

    കുറിഞ്ഞിമോൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു - പ്രസൂൽ

  • @haseenaoa5504
    @haseenaoa55049 ай бұрын

    ലക്ഷ്യ മോൾ സൂപ്പറായിട്ട് പാടി അടിപൊളി ❤️❤️❤️❤️❤️

  • @ratheeshs6049
    @ratheeshs60499 ай бұрын

    Pardhivi p arya, ❤❤❤❤❤❤ തീർച്ചയായും നല്ല ഒരു പാട്ടുകാരി ആയിതീരും.

  • @selinam4285
    @selinam42859 ай бұрын

    ആയിരക്കണക്കിന് മലയാളത്തിൽ ചലച്ചിത്ര ഗാനങ്ങൾ ഉണ്ടെന്നിരിക്കെ റിഹേഴ്സൽ പോലെ ഈ വേദിയിൽ തന്നെ പലപ്രാവശ്യം പാടിയ പാട്ടുകൾ കേള്ക്കുന്നത് ....ഒരു കാര്യം പ്രത്യേകം പറയേണ്ടതുണ്ട്. സീസൺ 4 ലെ കുട്ടികള് വളരെ നന്നായി തുടക്കത്തിൽ തന്നെ പാടുന്നുണ്ട്

  • @sobeendransobi

    @sobeendransobi

    9 ай бұрын

    Uyu

  • @karthikasuresh6190
    @karthikasuresh61909 ай бұрын

    കുറുഞ്ഞിമോളെ നന്നായിട്ടുണ്ട്....ഇനിയും നല്ലത് പോലെ പാടാൻ ദൈവം അനുഗ്രഹിയ്ക്കട്ടെ

  • @lekhal3879
    @lekhal38799 ай бұрын

    കുറിഞ്ഞി മോള് സൂപ്പർ 😻😻

  • @sureshmangalathu1
    @sureshmangalathu19 ай бұрын

    കുറുഞ്ഞിമോൾ... അടിപൊളി... സൂപ്പർ... 😍

  • @lailapk4530
    @lailapk45309 ай бұрын

    Devanandha kutty super aayirunnu inium nannayi paadan sadhikkatte God bless you mole ❤

  • @sumasuma8274
    @sumasuma82749 ай бұрын

    Davanantha mole Pattu 👌👌👌👌Enikku eee Pattu oru padu ishtamulla pattanu.molu nannayi padi😘😘😘😘M G Sir...Sarath Sir🙏🙏♥️♥️Meenuttyy....Nithya ...Mone❤❤❤

  • @sobhakaramvelil6942
    @sobhakaramvelil69429 ай бұрын

    ശരത് sir കുട്ടികളെ കോഷ്ടി പിടിക്കുന്നത് എന്തിനു എംജി sir കുട്ടികളെ പറഞ്ഞു മനസ്സിൽ ആക്കി കൊടുക്കുന്നത് എന്ത് sweet ആണ് കണ്ടു പഠിക്കു ശരത് സാറെ Love you എംജി sir

  • @spiritualtechnology001

    @spiritualtechnology001

    9 ай бұрын

    കുട്ടികളെ പറഞ്ഞു മനസിലാക്കാൻ സാധിക്കില്ല . അവർക്ക് മാതൃക ആയിരിക്കുകയാണ് വേണ്ടത്. സൈക്കോ ശ്രീ കുമാറിന്റെ ഉപദേശങ്ങൾ വെറും തള്ളാണ്, ക്യാമറയ്ക്ക് മുന്നിൽ നടത്തുന്ന വെറും നമ്പരുകൾ ആണ്.. അടിസ്ഥാനപരമായി ഈ ജഡ്ജിമാരുടെ വികലമായ വ്യക്തിത്വം തന്നെയാണ് കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ വൈകല്യങ്ങളായി മാറുന്നത്. ഒന്ന് രണ്ടു സീസണിൽ എം ജയചന്ദ്രൻ മധു ബാലകൃഷ്ണൻ ബിന്നി കൃഷ്ണകുമാർ ദീപക് ദേവ് തുടങ്ങിയ ജഡ്ജിമാർ അറിവും വ്യക്തിത്വവും ഉള്ളവരായിരുന്നു എന്നാൽ മൂന്നാം സീസൺ അവസാനവും നാലാം സീസണിലും ജഡ്ജസ് വെറും കോമാളികളും തള്ള് മാത്രം നടത്തുന്നവരുമാണ്

  • @shijisuzanne6497

    @shijisuzanne6497

    9 ай бұрын

    അത് താങ്കൾക്കു വെറുതെ തോന്നുന്നത് ആണ്.. എം ജി നല്ല വേർതിരിവ് കാണിക്കുന്ന ആളാണ്.. ശരത് സർ അങ്ങനെ ഒന്നും അല്ല, മാറ്റു ചാനലിലെ സാറിന്റെ ജഡ്‌ജ്‌മെന്റ് കണ്ടിട്ടുണ്ടോ പക്കാ ആണ്.. ഇവിടെ എം ജി പറയുന്നപോലെ നില്കാൻ പറ്റു

  • @subithnair186

    @subithnair186

    9 ай бұрын

    M Jayachandran നന്നായിരുന്നു. Binny K യും നല്ല രീതിയിൽ കുട്ടികൾക്ക് പറഞ്ഞു മനസിലാക്കാൻ കഴിവുള്ളയാളായിരുന്നു. പക്ഷേ എന്തോ പൂർണമായി ആ കഴിവുകൾ ഉപയോഗിച്ചിട്ടില്ല എന്നു തോന്നി. ഒരു പക്ഷേ സുർതി ശരിയാകാഞ്ഞിട്ടാവും

  • @aneeshcpchandhrasekharan5251

    @aneeshcpchandhrasekharan5251

    9 ай бұрын

    Madhu balakrishnam ❤❤❤

  • @anugrahac.binu8d617
    @anugrahac.binu8d6179 ай бұрын

    നന്ദു സൂപ്പർ ആയിട്ട് പാടുന്നുണ്ട്. ഇങ്ങനെ തന്നെ മുന്നോട്ട് പോവുക. എല്ലാ വിധ ആശംസകളും പ്രാർത്ഥനയും❤️❤️❤️

  • @julebaby6536
    @julebaby65369 ай бұрын

    Deevanadhha orupad eshtamo nannei padi. Eillaa kuttikaluo nannei padi orupad eshtamo Topsinger ♥️♥️♥️🌹🌹🌹🌹

  • @suryasobin2898
    @suryasobin28989 ай бұрын

    കുറിഞ്ഞിമോൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🥰🥰💞

  • @sunithamk9476
    @sunithamk94769 ай бұрын

    കുറിഞ്ഞി മോൾ സൂപ്പർ.....❤❤

  • @user-os4fj2dq7x
    @user-os4fj2dq7x9 ай бұрын

    ദേവനന്ദ അടിപൊളിആയിപാടിയിട്ടുണ്ട് ശ്രീനാഥ് അബുദാബി

  • @venul5411
    @venul54119 ай бұрын

    കുറിഞ്ഞി മോൾ സൂപ്പർ 👌👌👌All the best mole🥰🥰🥰

  • @user-jm2gf3nc9o
    @user-jm2gf3nc9o9 ай бұрын

    കുറിഞ്ഞി മോളേ, സൂപ്പറായിട്ടുണ്ട്. നന്നായി പാടി. ദൈവം അനുഗ്രഹിക്കട്ടേ മോളേ.

  • @user-os4fj2dq7x
    @user-os4fj2dq7x9 ай бұрын

    ദേവനന്ദ അടിപൊളിആയിപാടിയിട്ടുണ്ട് ❤ ശ്രീനാഥ് അബുദാബി

  • @sureshcheeroth918
    @sureshcheeroth9189 ай бұрын

    Devananda mol super voice - Hope she will be in final - Suresh from Abudhabi

  • @user-kl8ke6kz3u
    @user-kl8ke6kz3u9 ай бұрын

    ദേവനന്ദ മോൾ നന്നായി പാടി... Waiting to see more majic ❤

  • @ajothankachan3093
    @ajothankachan30939 ай бұрын

    ദേവനന്ദ മോളെ സൂപ്പർ ആയിട്ടുണ്ട്🥰🥰

  • @johnsonmathew7289
    @johnsonmathew72899 ай бұрын

    ദേവനന്ദ ഒരു പാവം കുട്ടിയാണന്ന് തോന്നുന്നു, അവളുടെ സംസാര രീതി അങ്ങനെയാവാം സാറ് മാര് കൂടുതൽ ആ കുട്ടിയെ വിഷമിപ്പിക്കരുത് , അവളും കുഞ്ഞല്ലേ .

  • @shibumk5852
    @shibumk58529 ай бұрын

    മോളെ ദേവനന്ദേ സൂപ്പറായി പാടി അടുത്ത പിന്നണി ഗായികയാണ് മോടെ പാട്ട് പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു

  • @abhiriyad307
    @abhiriyad3079 ай бұрын

    കുറിഞ്ഞിമോൾ സൂപ്പർ ആയി പാട്ട് പാടുന്നത്❤❤❤❤

  • @maloosdigital
    @maloosdigital9 ай бұрын

    കുറിഞ്ഞി മോളെ പാട്ട് സൂപ്പർ 🥰🥰🥰🥰

  • @bindhutv8266
    @bindhutv82669 ай бұрын

    ദേവനന്ദ മോൾ ഇത്രയും നാൾ എവിടെ ആയിരുന്നു. ടോപ് സിംഗർ കാണുന്നതേ നിർത്തിയിരുന്നു. ഇത്തവണ കുറെ നല്ലതായി പാടുന്ന കുട്ടികളെ കാണാൻ സാധിച്ചു . മോളുടെ ഭക്തിഗാനസുധ ആയിക്കൽഅമ്പലത്തിൽ വെച്ച് കഴിഞ്ഞ വർഷം കാണാൻ സാധിച്ചു.❤️

  • @ammurakhi259
    @ammurakhi2599 ай бұрын

    കുട്ടികളെല്ലാം മനോഹരമായി പാടുന്നുണ്ട് 😘സൂപ്പർ മക്കളെ 😘😘😘😘

  • @ajianil1952
    @ajianil19529 ай бұрын

    Super..... കുറിഞ്ഞി മോളേ ....

  • @likeflowers8449
    @likeflowers84499 ай бұрын

    Kurinji molude song othiri isttamayi

  • @pankajakshanv7104
    @pankajakshanv71049 ай бұрын

    Davananda mnoharamayi padi kepet Maximam molu nannayi padan sramechu kollam Very good..God bles u. 🌹🌹🌹👌

  • @ambilyanandan3298
    @ambilyanandan32989 ай бұрын

    Devnanda nallathai padi. Selection song um yanikku eshttam thoni❤

  • @pankajakshanv7104
    @pankajakshanv71049 ай бұрын

    Meren. .molu manoharamayi padi kepet Maximam nannayi padan sramechu Don't worry next pattu nannayi paduka Very good..God bles u Padithathel sradekuka 🌹🌹🌹👌

  • @pankajakshanv7104
    @pankajakshanv71049 ай бұрын

    Lakshyamolu chundthare vava Manoharamayi padi kepet Super eneyum nalla pattu konduvareka Very good..God bles u.. Padithathel sradekuka. 🌹🌹🌹👌

  • @remirachel5821
    @remirachel58219 ай бұрын

    Parthvi sounds like Meghana Sumesh.

  • @artcafe1343
    @artcafe13439 ай бұрын

    പാർഥിവികൂട്ടി..... എത്ര സ്മാർട്ട്‌ ആണ്.... മിടുക്കി കുട്ടി....

  • @pankajakshanv7104
    @pankajakshanv71049 ай бұрын

    Davananda molu manoharamayi padi kepet Nalla pattu nalla sound kelkan nalla sukam Very good..God bles u. Padithathel sradekuka 🌹🌹🌹👌

  • @ajeshmatheri7472
    @ajeshmatheri74729 ай бұрын

    Adipoli Magic Performance. God Bless You. Thakarppan Songs Singing. Super Anchoring. By. Ajesh.Harbour Loading.Thottappally.

  • @mujeebjasmi9186
    @mujeebjasmi91869 ай бұрын

    കുറിഞ്ഞിമോളുടെ ശബ്ദം നന്നായിട്ടുണ്ട്

  • @sajithvellani3044
    @sajithvellani30449 ай бұрын

    Devanadha - excellent singing - Saji from Abudhbaiv

  • @anushahariharan554
    @anushahariharan5549 ай бұрын

    Devanandha... super voice mole. Katta waiting for your next performance ❤

  • @HelloHello-ki2dy
    @HelloHello-ki2dy9 ай бұрын

    ദേവാനന്ദ molu നല്ലയിട്ട് പാടി നല്ല ശബ്ദം ആണ് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @antonypt9452

    @antonypt9452

    9 ай бұрын

    ❤❤❤

  • @vasanthivishwanath4084
    @vasanthivishwanath40849 ай бұрын

    Meril ശ്രുതി 2തട്ട് കൂട്ടിയപ്പോൾ വളരെ മനോഹടമായി ട്ടോ ❤

  • @ajimolsubhashajimolsubhash
    @ajimolsubhashajimolsubhash9 ай бұрын

    കുറിഞ്ഞിമോൾ സൂപ്പർ 🥰

  • @sreeragstudio667
    @sreeragstudio6679 ай бұрын

    എല്ലാവരും നന്നായി പാടി ❤പാർതിവിക്കുട്ടി .കുറിഞ്ഞിമോളുടെ പാട്ടും സംസാരവും എല്ലാം ഏറെ ശ്രദ്ധേയം😅

  • @vishnumanikantan6670
    @vishnumanikantan66709 ай бұрын

    നന്നായിട്ടുണ്ട് കുറിഞ്ഞി മോളെ...❤

  • @sunilkumarn9652
    @sunilkumarn96529 ай бұрын

    ഈ സീസണിൽ ഏറ്റവും ഇമ്പ്രൂവ് ആ യി കുട്ടികൾ പാടും sure👌

  • @user-ep6dw3dz2u
    @user-ep6dw3dz2u9 ай бұрын

    ദേവനന്ദ യെ പോലുള്ള singers വരണം കൂടുതൽ ആയിട്ട് , പ്രോഗ്രാം നന്നാകുന്നുണ്ട്🎉

  • @user-lh5iq6ll7c
    @user-lh5iq6ll7c9 ай бұрын

    Devanandha പാട്ട് സൂപ്പർ നന്നായി ഇനിയും പാടണം

  • @fazeelapa5130
    @fazeelapa51309 ай бұрын

    ദേവനന്ദ സൂപ്പർ.. God bless U dear

  • @anjanasajith8535
    @anjanasajith85359 ай бұрын

    Devanandha lovely voice.. nice song selection...

  • @gracyjose4709
    @gracyjose47099 ай бұрын

    ശരത് സാറിന്റെ കമന്റ്സ് കുഞ്ഞുങ്ങളുടെ മനസ്സ് തളർത്തും ഒന്ന് സോഫ്റ്റായി പറയൂ.

  • @henasoman1234-bp9pu
    @henasoman1234-bp9pu9 ай бұрын

    കുറിഞ്ഞി മോളെ ചക്കരേ സൂപ്പർ

  • @divyaas6311
    @divyaas63119 ай бұрын

    Parthivee kutty...❤❤❤

  • @mercyphilip9242
    @mercyphilip92429 ай бұрын

    ദേവാനന്ത 👌👌നല്ല song selection നന്നായി പാടി

  • @sathyanandakiran5064
    @sathyanandakiran50649 ай бұрын

    Namaste Producer the best thing u did is u made the parents seated. We use feel heinous to see them standing somewhere.

  • @AnupamaAni
    @AnupamaAni9 ай бұрын

    കുറിഞ്ഞി മോളെ super❤️

  • @sujeshkksujesh2721
    @sujeshkksujesh27219 ай бұрын

    Lakshya kutti .....super...voice...very good ❤

  • @resmigp8422
    @resmigp84229 ай бұрын

    കുറിഞ്ഞിമോൾ സൂപ്പറാണ്

  • @ibrahimkutty535
    @ibrahimkutty5359 ай бұрын

    Top singer avasa nippikuka vallera mosaham levalileku tharam thazhu .

  • @chithralegha495
    @chithralegha4959 ай бұрын

    പാർഥ്വിക്കുട്ടി...... സൂപ്പർ....മിടുക്കി 😍😘

  • @binus7888
    @binus78889 ай бұрын

    കുറിഞ്ഞി മോൾ സൂപ്പർ....

  • @rockygameryt2404
    @rockygameryt24049 ай бұрын

    കുറിഞ്ഞി മോൾക്ക് അഭിനന്ദനങ്ങൾ❤

  • @saj4642
    @saj46429 ай бұрын

    ചക്കരപ്പെണ്ണേ ന്ന് വിളിച്ചപ്പോൾ PC യെ ഓർമ്മ വന്നോ?😂😂😂

  • @sajna.s2797

    @sajna.s2797

    9 ай бұрын

    വന്നു

  • @nandanakv8530
    @nandanakv85309 ай бұрын

    Lakshya mol നന്നായി പാടി, super❤❤❤❤❤❤❤❤

  • @rajilarafi5797
    @rajilarafi57979 ай бұрын

    Deva nandha super aaipadi wow entha voice

  • @user-zi3ic7xw4t
    @user-zi3ic7xw4t9 ай бұрын

    ദേവനന്ദ സൂപ്പർ മോളെ ❤

  • @redmioman6259
    @redmioman62599 ай бұрын

    😅😮😮 21:15 😊😊നമ്മുടെ മക്കൾ സ്വീറ്റയി പാടുന്നു അസുഹമുള്ളവർക്കു പോലും മരുന്ന് കഴിക്കാതെ പതുകെല്മ്പോൾ കുറയും താങ്ക്സ് ഫ്‌ലോർസ് ആൻഡ്ജഡ്ജസി

  • @gireeshkrishna2269
    @gireeshkrishna22699 ай бұрын

    ദേവനന്ദ മോളൂ സൂപ്പർ ❤️👌👍

  • @jaseelarasheed6168
    @jaseelarasheed61689 ай бұрын

    കുറിഞ്ഞി മോളേ സൂപ്പർ❤

  • @allumulla3610
    @allumulla36109 ай бұрын

    കുറിഞ്ഞിമോൾ സൂപ്പർ

  • @csganu
    @csganu9 ай бұрын

    PARTHIVEE WAS SUPER ❤

  • @gourikm6971
    @gourikm69719 ай бұрын

    കുഞ്ഞു ലക്ഷ്യ മോൾക്ക്‌ അഭിനന്ദനങ്ങൾ 😘

  • @pankajakshanv7104
    @pankajakshanv71049 ай бұрын

    Partheva.kutey manoharamayi padi kepet Kollam eneyum nalla pattu konduvareka nannayi paduka Very good..God bles u Padithathel sradekuka. 🌹🌹🌹👌

  • @user-ys7sw6jp2k
    @user-ys7sw6jp2k9 ай бұрын

    നന്ദുകുട്ടി... Super... Best wishea🌹🌹❤

  • @sukeshktsukeshkt1968
    @sukeshktsukeshkt19689 ай бұрын

    Lakshya❤ ❤❤❤

  • @narendranmr2387
    @narendranmr23879 ай бұрын

    ദേവനന്ദ പെർഫെക്റ്റ് sinning. Final വരെ എത്താൻ പ്രാർത്ഥിക്കുന്നു.

  • @renjinimurukesh6160
    @renjinimurukesh61609 ай бұрын

    Pardhivi mol ❤❤❤❤

  • @gopinair5030
    @gopinair50308 ай бұрын

    കൗതുകത്തോടെ നോക്കി ഇരിക്കാൻ ഉള്ള പ്രോഗ്രാം,❤️

  • @user-hw6le4is7f
    @user-hw6le4is7f9 ай бұрын

    Lakshya mol very cute ❤❤❤

  • @ramyap447
    @ramyap4479 ай бұрын

    Lakshya kutty...... Adipoli

  • @unnikrishnan605
    @unnikrishnan6059 ай бұрын

    Devanandha... Your singing is absolutely fantastic and it reflect in your marks tooo... All the best my dear... Make the most of yoy🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @renuparameswarakurup516
    @renuparameswarakurup5169 ай бұрын

    ❤️❤️❤️👌👌👌👌മനോഹരം

  • @anilbhaskar3589
    @anilbhaskar35899 ай бұрын

    മിഠായി കൂട്ടം സൂപ്പർ ❤❤❤

Келесі