Flowers Top Singer 4 | Musical Reality Show | EP# 13

#flowerstopsinger4

Пікірлер: 280

  • @flowerstopsingers
    @flowerstopsingers10 ай бұрын

    സീസൺ 3യെ അപേക്ഷിച്ച് സീസൺ 4ൽ ഒരുപാട് മികച്ച കുട്ടിപ്പാട്ടുകാരുണ്ട്👍 ഒരു അപേക്ഷ ഈ 3 സീസണിലും പാടാത്ത പാട്ടുകൾ കുട്ടികൾക്ക് സെലക്റ്റ് ചെയ്യണം പാടിയ പാട്ടുകൾ തന്നെ കേട്ട് മടുത്തു👍 മലയാളത്തിൽ 60,70,80,90കളിലെ പതിനായിരക്കണക്കിന് മികച്ച പാട്ടുകളുണ്ടല്ലോ എന്താണ് എല്ലാവരുടെയും അഭിപ്രായം ???

  • @KrishnaboutiqueJB

    @KrishnaboutiqueJB

    10 ай бұрын

    പാടിയ പാട്ടുകൾ ആണ് മൽസരിക്കാൻ എളുപ്പം.. കാരണം അതിന്റെ പോയിന്റസ് നോക്കി വയ്ക്കാൻ എളുപ്പമാണ്... പരന്റസ് അതാ അത് തന്നെ പാടന് സെലക്റ്റ് ചെയ്യുന്നത്. മറ്റേത്...റിസ്ക് ആണ്... 🙂🙂🙂

  • @flowerstopsingers

    @flowerstopsingers

    10 ай бұрын

    @@KrishnaboutiqueJB പക്ഷെ അത് കേൾക്കുന്ന പ്രേക്ഷകർക്ക് വിരസതയുണ്ടാക്കുന്നുണ്ട്👍

  • @KrishnaboutiqueJB

    @KrishnaboutiqueJB

    10 ай бұрын

    @@flowerstopsingers അത് ശരിയാ.. പക്ഷെ, ഒരു മത്സരർത്തി എന്ന നിലയിൽ അവർ ചിന്ദിക്കുമ്പോൾ അവർക്ക് അതാ എളുപ്പം... പിന്നെ, നോക്കാം... പുതിയ പാട്ട് വരുമോ എന്ന്... സീസണ് 2 വില വൈറൽ ആയ പാട്ടുകൾ എല്ലാം പുതിയത് ആയിരുന്നു... അത് പോലെ.. റൌണ്ട് കൾ മാറ്റിയാൽ ചിലപ്പോ പാട്ടുകൾ മാറും. , berny ignatious റൌണ്ട് , സുരേഷ് പീറ്റേഴ്സ് റൌണ്ട് ഒക്കെ ഉൾപ്പെടുത്തിയാൽ... കിടുക്കാൻ പാട്ടുകൾ കേൾക്കാം...

  • @KrishnaboutiqueJB

    @KrishnaboutiqueJB

    10 ай бұрын

    റൌണ്ട് ഇൽ മാറ്റം വരുത്താൻ മാത്രേ ചാനലിന് പറ്റുള്ളൂ..മറ്റുള്ളത്, പാരണ്ട്‌സ് ആണ് പാട്ട് എടുക്കുന്നത്...

  • @hashikbins1074

    @hashikbins1074

    10 ай бұрын

    എന്തായാലും പ്രോഗ്രാം അത്ര പോര മുമ്പത്തെ പോലെ ഒരു വെറെയ്റ്റിയും ഇല്യാസംഗതി ബോറായി വരുകയാണ്

  • @anithavp6304
    @anithavp630410 ай бұрын

    ജഡ്ജസിനെ വെൽകം ചെയ്യുന്ന ത് മാത്റ മല്ലേ മീനൂട്ടിക്പങഗുള്ളുഅതിന് ആ അറു ബോറൻ ജിബ് റു മതിയല്ലോ ഈ പരിപാടിയുടെ വില കളഞ്ഞു 😢😢😢😢

  • @tosureshkkr

    @tosureshkkr

    10 ай бұрын

    സത്യം....പരമ ബോർ.... ശബ്ദം അസഹ്യം..

  • @user-ki2ex4qc1w
    @user-ki2ex4qc1w10 ай бұрын

    യാസീൻ ഫാൻസ്‌

  • @giventakemedia8032

    @giventakemedia8032

    10 ай бұрын

    യാസിൻ മോൻ നന്നായി പാടുന്നുണ്ട് നല്ല കഴിവുണ്ട്. മുന്നോട്ടു നല്ല രീതിയിൽ പോകണമെങ്കിൽ നല്ല ശ്രദ്ധയോടെ ആത്മാർത്ഥതയോടെ പ്രാക്ടീസ് ചെയ്താലേ പറ്റൂ

  • @safooraebrahim6503

    @safooraebrahim6503

    10 ай бұрын

    ഞാനും

  • @maabdhurahman8512
    @maabdhurahman851210 ай бұрын

    ഒരു ജഡ്ജ് തന്റെ മുന്നിൽ പാടിയ കുട്ടികളോട് എങ്ങനെ സംസാരിക്കണം എന്നും അവരെ എങ്ങനെ സന്തോഷിപ്പിച്ചു വിടാം എന്നും വാക്കുകൾ വല്ലാതെ വലിച്ചു നീട്ടാതെ കുറഞ്ഞ വാക്കുകളിൽ കുട്ടികളുടെ മനം കവരുന്ന നിത്യയാണ് താരം എന്ന് പറയാതെ വയ്യ ♥️♥️♥️♥️♥️♥️♥️♥️

  • @shijisuzanne6497

    @shijisuzanne6497

    10 ай бұрын

    നിത്യക്ക് അത്രയും റോൾ ഉള്ളു അവിടെ

  • @usha-xw2gi
    @usha-xw2gi10 ай бұрын

    ഒന്നുകിൽ ആ മൊമ്മയെ അവതരണത്തിനു നിർത്തുക അല്ലെങ്കിൽ മീനാക്ഷിയെ നിർത്തുക മൂന്നു സീസറിൽ നിന്നു വ്യത്യസ്തമായി വെറും ഗോഷ്ടികൾ മാത്രം ആകെ ബോറടിക്കുന്നു ഈ പ്രോഗ്രാമിന്റെ നിലവാരമില്ലാതായി ഈ വേഷം കെട്ടലുകൾ😡😡😊

  • @hareeshhari2986

    @hareeshhari2986

    10 ай бұрын

    എന്തൊക്കെയോ കോപ്രായം കാണിക്കുന്നു

  • @Shibikp-sf7hh

    @Shibikp-sf7hh

    10 ай бұрын

    ഇപ്പൊ സിന്ധു മാഡം അല്ല ഉണ്ണി ആണ് അതിന്റെ കൊണം കാണാനുമുണ്ട് 👎

  • @hareeshhari2986

    @hareeshhari2986

    10 ай бұрын

    സിന്ധു മേം തന്നെ മതിയായിരിന്നു

  • @sethuprabhakaran4398

    @sethuprabhakaran4398

    10 ай бұрын

    Athe

  • @chandramathik.p2811

    @chandramathik.p2811

    10 ай бұрын

    സിന്ധു മാനിനെ ഡയറക്ടറായി കൊണ്ടുവരിക

  • @mumthasbeegam2345
    @mumthasbeegam234510 ай бұрын

    മുഹമ്മദ്‌ യാസീൻ വളരെ നന്നായി പാടി കേട്ടോ , ഇതിലും നന്നായി അടുത്ത പ്രാവശ്യം പാടണം കേട്ടോ 👍

  • @safiyaali1770
    @safiyaali177010 ай бұрын

    യാസീൻ മോൻ അടിപൊളി യായി പാടി ❤️❤️❤️❤️

  • @anithavp6304
    @anithavp630410 ай бұрын

    എത്റയും പെട്ടെ ന്ന് ആകോമാളികോലത്തെ മാറ്റുക😂😂😂😂

  • @jagathanjagathan1008
    @jagathanjagathan100810 ай бұрын

    മുഹമ്മദ്‌ യാസിനെ കണ്ടാൽ ജൂനിയർ സ്റ്റാർ സിംഗർ KG. വിഷ്‌ണു പോലെ ഉണ്ട്. അതെ മുഖഛായ സ്വാരം ആണ്

  • @SajithaSajithasunil-fe4zj
    @SajithaSajithasunil-fe4zj10 ай бұрын

    യാസിൻ മോൻ സൂപ്പർ ആയിട്ടു പാടി ചിരിയും ❤️

  • @madhavant9516
    @madhavant951610 ай бұрын

    ഈ സീസണിൽ Anchors ന് അധികം ഒരു റോളും ഇല്ല. എല്ലാം ജഡ്ജസ് തന്നെ ചെയ്യുന്നു.

  • @shijisuzanne6497

    @shijisuzanne6497

    10 ай бұрын

    പോരാഞ്ഞിട്ട് ഒരു കുമ്പ്രുട്ടനും

  • @chandramathik.p2811

    @chandramathik.p2811

    10 ай бұрын

    ​@@shijisuzanne6497ആകെ അലമ്പ്.....

  • @mumthasbeegam2345
    @mumthasbeegam234510 ай бұрын

    ശ്രീ ദർശ് അടിപൊളി ആയിരുന്നു , dancers മനോഹരമായിരുന്നു , keep it up , ഇനിയും അടിപൊളി ആയിട്ട് പാടാൻ കഴിയട്ടേ

  • @shahinakb1800
    @shahinakb180010 ай бұрын

    മുഹമ്മദ്‌ യാസീൻ പാടിയപ്പോൾ സീസൺ 3 യിലെ മേബിൻമോനെ ഓർമവന്നു. ഹെയർ സ്റ്റൈൽ സൂപ്പർ.

  • @selinam4285
    @selinam428510 ай бұрын

    മീനാക്ഷിക്ക് കണ്ണു തട്ടാതിരിക്കാനാണോ സീസൺ 3 പകുതിയിൽ തുടങ്ങി ഓരോരുത്തരെ സ്റ്റേജില് നിറ്ത്തിയിരിക്കുന്നത്

  • @vasanthaprabhakaran1387

    @vasanthaprabhakaran1387

    10 ай бұрын

    മീനുകുട്ടി മാത്രം മതിയല്ലോ ഇവിടെ. മറ്റുള്ളവരെ എന്തിനാ ഇവിടെ അവതരിപ്പിക്കുന്നത്?

  • @shifass5322
    @shifass532210 ай бұрын

    I like Koushik. Very talented boy

  • @valsakl2921

    @valsakl2921

    10 ай бұрын

    മുടി കാരണം മുഖം കാണാനില്ല. Hairstyle ഒന്നു ശരിയാക് മോനെ

  • @jessybiju8822
    @jessybiju882210 ай бұрын

    നിത്യാ മേനോൻ സൂപ്പർ വോയിസ്‌, സൂപ്പർ പാട്ടു.. Love you somuch mole ❤❤❤

  • @AbdulRasheed-fp7dq
    @AbdulRasheed-fp7dq10 ай бұрын

    കുട്ടികളുടെ പാട്ടിനോടൊപ്പ ഉള്ള ബൊമ്മ വേഷം അരോചകമായി തോന്നുന്നു.... അത് ഒഴിവാക്കുക ഇത്രയും നാൾ പോയത് പോലെ മതിയല്ലോ്‌....

  • @shobysworldoffunhappiness1071
    @shobysworldoffunhappiness107110 ай бұрын

    അദ്ദേഹത്തിന്റെ ഗാനങ്ങൾ കൊണ്ടുവരുന്ന കുട്ടികൾക്കുള്ള മുൻഗണനക്ക് ഈ നാലാം സീസണിലും ഒരു മാറ്റവുമില്ല 😂 ആവർത്തനവിരസത ഉളവാകാത്ത വിധത്തിൽ song selections ഇനിയെങ്കിലും മാറേണ്ടിയിരിക്കുന്നു. എത്രയോ നല്ല പാട്ടുകൾ ഇനിയുമുണ്ട് മലയാളത്തിൽ..

  • @flowerstopsingers

    @flowerstopsingers

    10 ай бұрын

    ❤️

  • @Shibikp-sf7hh

    @Shibikp-sf7hh

    10 ай бұрын

    അതെ,

  • @Jayaprakasanpv

    @Jayaprakasanpv

    10 ай бұрын

    എംജി പാടിയത് പാടാൻ മഹാ ബുദ്ധിമുട്ടായിരിക്കും. അത്രയും സംഗതികളാണ് 😮😅🤭

  • @shobysworldoffunhappiness1071

    @shobysworldoffunhappiness1071

    10 ай бұрын

    @@Jayaprakasanpv 😊😊

  • @user-ek6iu5cx1n
    @user-ek6iu5cx1n10 ай бұрын

    വിഹാൻ ..❤..കുസൃതിക്കുട്ടന് 🎉 ആശംസകൾ🎉

  • @ushabiju6434
    @ushabiju643410 ай бұрын

    എല്ലാം കുട്ടികളു നല്ലതു പോലെ പാടി ❤️❤️❤️❤️❤️❤️🙏🙏🙏

  • @executionerexecute
    @executionerexecute10 ай бұрын

    നിഷ്കളങ്കതയും സൗന്ദര്യവും ഒത്തുചേർന്നപ്പോൾ അത് ശ്രീദർശ് ആയി. 🥰🥰🥰🥰❤❤❤❤

  • @sakheenakp7640
    @sakheenakp764010 ай бұрын

    ജിബ്രു മഹാ ബോറ് കുട്ടികളെല്ലാം വളരെ മികച്ച വർ

  • @travelboy547
    @travelboy54710 ай бұрын

    ശ്രീദർശ് ന്റെ ശബ്ദം സൂപ്പർ

  • @ramakrishnan704
    @ramakrishnan70410 ай бұрын

    കോമാളിക്കോലവും മാജിക്കും വേണ്ട. പാട്ടിനു പ്രാധാന്യം കൊടുക്കു.

  • @chandramathik.p2811

    @chandramathik.p2811

    10 ай бұрын

    Correct

  • @geethakalyan

    @geethakalyan

    10 ай бұрын

    Very correct

  • @user-hi1ge2hz8j
    @user-hi1ge2hz8j10 ай бұрын

    Jimru. Vendayirunn

  • @Shibikp-sf7hh

    @Shibikp-sf7hh

    10 ай бұрын

    അതെ ബോർ

  • @remith8501
    @remith850110 ай бұрын

    സർഗ്ഗ കുട്ടി voice superb❤❤❤❤. ഈ പ്രോഗ്രാമിൽ അവതാരകരുടെ ആവശ്യം ഉണ്ടോ😂😂 എല്ലാം MG തന്നെ ചെയ്യുന്നുണ്ടല്ലോ. ആ ബൊമ്മ വേഷക്കാരൻ ബോറ്.

  • @executionerexecute

    @executionerexecute

    10 ай бұрын

    സത്യം. നിർമാണം, സംവിധാനം, സംഭാഷണം, അവതരണം, എം ജി ശ്രീകുമാർ. ഇതൊരു വൺ മാൻ ഷോയായി അധഃപതിച്ചു . അധികനാൾ കാഴ്ചക്കാർ ഉണ്ടാവുമെന്ന് തോന്നുന്നില്ല.

  • @Venugopal-mb4rb

    @Venugopal-mb4rb

    10 ай бұрын

    @@executionerexecute ശരിയാണ് .മറ്റു വിധികർത്താക്കൾ വെറും എറാൻ മൂളികൾ മാത്രം .

  • @sanilsebin3814

    @sanilsebin3814

    10 ай бұрын

    സത്യം

  • @tosureshkkr

    @tosureshkkr

    10 ай бұрын

    സത്യം.... ജിംബ്രു പരമ ബോർ.....

  • @runbalan7975

    @runbalan7975

    10 ай бұрын

    സഹോ, ഇതെല്ലാം കുഞ്ഞുങ്ങൾക്ക് വേണ്ടി ഉള്ളത് ആണ്.. എം ജി ക്ക് കുട്ടികളോടുള്ള സ്നേഹം നല്ല രസം ആണ് കണ്ടിരിയ്ക്കാൻ…

  • @Sreejith_calicut
    @Sreejith_calicut10 ай бұрын

    ഇ വലിച്ചു നീട്ടി ഉള്ള ഓക്കാനം ഒന്ന് കുറച്ചു കൂടെ...ആ ബൊമ്മ യെ നിർത്തുക അല്ലെ അവതാരക്കാരെ നിർത്തുക ഇതു രണ്ടുo വെറുപ്പിക്കൽ ആണ് ഒന്നിനെ സഹിച്ചാൽ പോരെ.?.. ഡാൻസ് കളിക്കുന്ന കിളവന്മാരെ മാറ്റി പാടുന്ന കുട്ടികളെ പോലെ ഉള്ളവരെ ഉൾപ്പെടുത്തി അല്ലാതെ എന്തൊരു അരോചകം ആണ് ഇതു... ജഡ്ജസ് കുറച്ചു ചളി വാരി വിതെറൽ കുറച്ചാൽ നന്ന്... സ്ഥിരം ഡയലോഗ് ശർത്തു നിർത്തി ഒന്ന് മാറ്റി പിടികി... ഉറങ്ങുന്ന മാമൻ ജെഡ്ജ് എന്തിനാണാവോ ഒരു എനർജിയും ഇല്ല 🙏

  • @GalinaZhelyazkova-vs3bo
    @GalinaZhelyazkova-vs3bo10 ай бұрын

    Малкият Muhammed Yaseen пее от сърце.❤👏👏👏Super.💯👍

  • @prakashjp1149
    @prakashjp114910 ай бұрын

    Sridharsh, Excellent singing, keep it up Mon, 👌👌👏👏👏

  • @arcmedia799
    @arcmedia79910 ай бұрын

    ഒരു സിംഹം.. നന്നായി പാടി.. ശ്രീദേഴ്‌സ് മോനെ... എനിക്ക് ഇഷ്ട്ടപ്പെട്ട സോങ് ആണ് അടിപൊളി ആയി പാടി...സംഗതി കിടു..❤❤

  • @pankajakshanv7104
    @pankajakshanv710410 ай бұрын

    Sargamolu kollam manoharamayi padi kepet Eneyum nalla pattu konduvareka nannayi paduka Very good..God bles u Padithathel sradekuka Very good..God bles u..🌹🌹🌹👌

  • @pankajakshanv7104
    @pankajakshanv710410 ай бұрын

    Sredrs manoharamayi padi kepet kollam eneyum nalla pattu konduvareka Very good..God bles u. 🌹🌹🌹👌

  • @jaisyvarghese6634
    @jaisyvarghese663410 ай бұрын

    ജിബ്രു ബോർ, മഹാ ബോർ. ഒൺലി മീനുകുട്ടി മതി. 🙏🏻🙏🏻🙏🏻

  • @vasanthaprabhakaran1387

    @vasanthaprabhakaran1387

    10 ай бұрын

    ഇതൊക്കെ ചാനലുകാർ പറഞ്ഞിട്ടാണോ ഇവരെയൊക്കെ കുത്തികയറ്റിയത് ? മഹാ മഹാ മഹാ ബോർ

  • @hareeshhari2986

    @hareeshhari2986

    10 ай бұрын

    ശെരിക്കും ബോർ

  • @sanilsebin3814

    @sanilsebin3814

    10 ай бұрын

    ബോർ ആകുന്നു. Skip ചെയ്തു മടുത്തു.. ഒന്നും മാറ്റിയിരുന്നെങ്കിൽ

  • @tosureshkkr

    @tosureshkkr

    10 ай бұрын

    സത്യം....ഇത്രയും ബോർ ആക്കാൻ എങ്ങനെ കഴിയുന്നു.... ശബ്ദം അസഹ്യം......

  • @k.g4718

    @k.g4718

    10 ай бұрын

    ജിബ്രൂ വേണം

  • @lalithapadmanabhan3543
    @lalithapadmanabhan354310 ай бұрын

    Kaushik's voice is growing very nicely as a professional singer. Keep it up.

  • @Koushikofficial

    @Koushikofficial

    10 ай бұрын

    Thank you so much ❤️

  • @fakdy1821
    @fakdy18219 ай бұрын

    യാസീന്‍ ക്യൂട്ട്... ❤ ചിരി സൂപ്പര്‍

  • @vasanthaprabhakaran1387
    @vasanthaprabhakaran138710 ай бұрын

    മിസ്.നിത്യാ മാമ്മന്റെ അഭിപ്രായങ്ങൾ എല്ലാം ഒരുപോലെ തോന്നുന്നു.

  • @sbvgallvideo1611
    @sbvgallvideo161110 ай бұрын

    Yaseen very nice song.... From Chennai

  • @user-vx6ke6pq7y
    @user-vx6ke6pq7y10 ай бұрын

    jimbru super mg sir surprise was amazing for singing kids👌👌👌👌👌🧡

  • @prakashjp1149
    @prakashjp114910 ай бұрын

    Yasin Mon, super singing…Love you, keep it up 👌👌👏👏👏

  • @pankajakshanv7104
    @pankajakshanv710410 ай бұрын

    Yasem manoharamayi padi kepet Makkala..1.2.3.padathapattukal.paduka Very good..God bles u. Padethathel sradekuka bj 🌹🌹🌹👌

  • @Venugopal-mb4rb
    @Venugopal-mb4rb10 ай бұрын

    നന്നായി കോറസ് പാടുന്നവരെക്കുറിച്ചു എന്താ judges മിണ്ടാത്തത് ???

  • @user-yd4xj2xf8v
    @user-yd4xj2xf8v10 ай бұрын

    Super 👌 song 👌 ❤

  • @claracrowly6255
    @claracrowly625510 ай бұрын

    പിരിവിട്ട് 2 hair pin കൗശിക് ന് വാങ്ങി കൊടുക്കുക

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe10 ай бұрын

    🙏യാസീൻ 🥰അക്ഷര സ്ഫുഡിത👌പട്ടിന്റെലാപനം 🎉റെക്കോഡിലുള്ള തനി യാവർത്തനം 😮സൂപ്പർ 👍👍

  • @Shibikp-sf7hh

    @Shibikp-sf7hh

    10 ай бұрын

    മുഹമ്മദ്‌ യാസിൻ നന്നായി പാടി ❤️❤️❤️

  • @naseemamuhammed4175

    @naseemamuhammed4175

    10 ай бұрын

    യാസീൻ ലാസ്റ്റ് പുറത്തായിരിക്കും എത്ര നന്നായി പാടീട്ടും കാര്യമില്ല മുസ്ലിം ആയി പോയില്ലെ 😔

  • @haleemabeevi2269

    @haleemabeevi2269

    10 ай бұрын

    ,3,ഇലു sitjnan നല്ല പട്ടൂകാരൻ ആയിരുന്നു.എന്നിട്ടെതയി

  • @haleemabeevi2269

    @haleemabeevi2269

    10 ай бұрын

    Sidnannalla.പാടി

  • @haleemabeevi2269

    @haleemabeevi2269

    10 ай бұрын

    A.a.3.I'll.sidukkuttan.nannayirunnu

  • @bussidkingsofficial1459
    @bussidkingsofficial145910 ай бұрын

    ജിംബ്രുകുട്ടൻ മഹാബോർ ....

  • @giventakemedia8032
    @giventakemedia803210 ай бұрын

    Ella kuttikal um super 👌

  • @albertthomas8484
    @albertthomas848410 ай бұрын

    ഓരോ സീസൺ കഴിയുംതോറും ഷോ നിറം മങ്ങുന്നു. ജിബ്രുട്ടൻ പരമ ബോർ.

  • @tosureshkkr

    @tosureshkkr

    10 ай бұрын

    സത്യം സത്യം.... ലോക ബോർ....

  • @geethakalyan

    @geethakalyan

    10 ай бұрын

    True true

  • @hafsanazeer4598

    @hafsanazeer4598

    10 ай бұрын

    Sathyam samayam kalayan boar

  • @sheejaakbar1038

    @sheejaakbar1038

    10 ай бұрын

    Angane oru sadhanam vendayirunnu

  • @jinuskumar105

    @jinuskumar105

    10 ай бұрын

    Sathyam

  • @jayasuresh3345
    @jayasuresh334510 ай бұрын

    തിരുവനന്തപുരം കുട്ടികൾക്ക് സംസാരിക്കുമ്പോൾ കുഞ്ഞു സൗണ്ടും പാടുമ്പോൾ മെച്ചേർഡ്‌ സൗണ്ടും ആണല്ലോ

  • @sumasuma8274
    @sumasuma827410 ай бұрын

    Yasin Mone Pattu super😘😘😘😘😘MG Sir ...Sarath Sir....❤❤🙏🙏Meenutty....Nithya.....Mon..❤❤❤

  • @arcmedia799
    @arcmedia79910 ай бұрын

    യാസീൻ മോനെ... അടിപൊളി..❤❤❤👍👍💪

  • @mumthasbeegam2345
    @mumthasbeegam234510 ай бұрын

    സർഗ്ഗ കുട്ടി ഇന്ന് എല്ലാം മഞ്ഞയിൽ ആണല്ലോ , മോളുടെ നല്ല വോയിസ്‌ ആണ് , ഗാനം കൊള്ളാമായിരുന്നു അടുത്ത പ്രാവശ്യം നല്ല അക്ഷര സ്ഫുട്തയോടു കൂടി പാടണം കേട്ടോ , all the best ...............

  • @sanilsebin3814
    @sanilsebin381410 ай бұрын

    ജിബ്രു എന്നാ സാധനത്തിനെ ഒന്ന് മാറ്റമോ.. കഷ്ടം

  • @toms7071
    @toms707110 ай бұрын

    ജി ബ്രൂ ട്ടൻ എന്ന unhappy face d പാണ്ടയെ ഒഴിവാക്കി കൂടെ

  • @user-yd4xj2xf8v
    @user-yd4xj2xf8v10 ай бұрын

    Very 🎉good 👍 song 👌 🎉

  • @fidhajebin2901
    @fidhajebin290110 ай бұрын

    കൗഷിക് പാട്ട് പൊളിച്ചു

  • @Koushikofficial

    @Koushikofficial

    10 ай бұрын

    Thank you so much ❤️

  • @BushraVt

    @BushraVt

    10 ай бұрын

    Supper

  • @binduroji7836
    @binduroji783610 ай бұрын

    Sreedarsh is an excellent Singer

  • @user-yu3ko6ci2q
    @user-yu3ko6ci2q10 ай бұрын

    മനോഹരമായിരിക്കുന്നു. സീസൺ 4

  • @muralikrishnanchowayilpane88
    @muralikrishnanchowayilpane8810 ай бұрын

    ഈ കോമാളിത്തരങ്ങൾ ഒഴിവാക്കിക്കൂടെ ഇങ്ങനെ പോയാൽ പ്രേക്ഷകർ ഈ പ്രോഗ്രാം തള്ളി കളയുന്ന കാലം വിദൂരമല്ല

  • @ibrahimkutty535
    @ibrahimkutty53510 ай бұрын

    Top singer 4 Ellam kondum oru Nilavarathakarcha parmaboar

  • @sunithasaji1825
    @sunithasaji182510 ай бұрын

    മലയാള൦ മാത്രമല്ലാതെ തമിഴ് പാട്ടുകൾ കൂടി ഉൽപെടുത്തുമെങ്കിൽ കേട്ടു കേട്ടു മടുത്ത പാട്ടുകളുടെ വിരസത മറ്റാമായിരുന്നു.ഇതിലുടെ ഷോ മുടങ്ങാതെ കണ്ട് കുട്ടികളെ കൂടുതൽ പരിചയമാവുകയു൦ ചെയ്യു൦.അവരൊട് ഇഷ്ട൦ തോന്നുകയു൦ ചെയ്യു൦. അല്ലെങ്കിൽ ആളുകൾ തുട൪ച്ചയായി കാണുമെന്ന് തോന്നുന്നില്ല. ഇപ്പോൾ തന്നെ ബോറായി തുടങ്ങിയിട്ട്.പിന്നെ ഈ എ൦ ജി ശ്രീകുമാറിനെയു൦ ഇദ്ദേഹത്തിന്റെ ഒരു മാതിരി വളിപ്പു തമാശകളു൦ കണ്ടു൦ കേട്ടു൦ മടുത്തു.പിന്നെ ശരത്തിൻ്റെ നാക്ക് കൊള്ളുല ആ അത്തര൦ വളിച്ച നിലവാരമില്ലാത്ത സ൦സാര൦ ഈ ഷോയെ തന്നെ പലപ്പോഴായി ലോ ലെവലിലേക്ക് കൊണ്ടു പോവുകയാണ്. എ൦ ജയചന്ദ്രൻ ഉണ്ടായിരുന്ന സമയത് നല്ല നിലവാരമുണ്ടായിരുന്നു.ദീപക്ദേവ് ,മധുബാലകൃഷ്ണൻ അതുപോലെ സുദീപ് ഇവരൊക്കയു൦ നല്ല ജഡ്ജസ്സാണ്. നിത്യമാമനെ പാടനെ കൊള്ളു കമൻ്റ് പറയാൻ പോര അടിപൊളി എന്ന ഒറ്റ വാക്കണ് എപ്പോഴും ഉരുവിടുന്നത്. സിത്താര കൃഷ്ണകുമാർ, അനുരാധ ശ്രീറാ൦ ഇവരൊക്കെ. അവരുടെ മെക്കപ്പു൦ ധരിക്കുന്ന വസ്ത്രങ്ങളു൦ ആഭരണങ്ങളു൦ അവരുടെ അറിവിൻ്റെയു൦ അനുഭവത്തിൻ്റെയു൦ അടിസ്ഥാനത്തിൽ വളരെ അത്മാ൪ത്ഥമായി കുട്ടികളൊട് പറയുന്ന കാര്യങ്ങളു൦ അഭിപ്രായങ്ങളു൦ നല്ല നല്ല വാക്കുകളു൦ കൊണ്ടു തന്നെ അവരെ കാണുന്നതു൦ കണ്ണിനു കാതിനു൦ സന്തോഷ൦ പകരുന്ന ഘടകങ്ങൾ ആണ്

  • @user-yd4xj2xf8v
    @user-yd4xj2xf8v10 ай бұрын

    Good 🎉song 👌

  • @gajanhaas
    @gajanhaas10 ай бұрын

    I love the magic show at the end. Adding Jimbruttan is fun especially for the contestants and us audience! Thank you Top Singer

  • @gjhdsbnj449
    @gjhdsbnj44910 ай бұрын

    Shreedersh kann poli

  • @shinyanto9305
    @shinyanto930510 ай бұрын

    MG അണ്ണൻ ആണ് ഈ ഷോ കൊണ്ടു പോകുന്നത് എന്ന അവസ്ഥയായി. കഷ്ടം തന്നെ .വീണ്ടും വീണ്ടും പാടിയ പാട്ടുകൾ തന്നെ 'പിന്നെ കൂടുതലും എം.ജി അണ്ണൻ്റെ പാട്ടുകൾ തന്നെ എന്തു ചെയ്യാനാ ഇതെല്ലാം ഒരേ കളികൾ പ്രേക്ഷകർ വിഢികൾ കാണാതെ ഇരിക്കില്ലല്ലോ

  • @minivijayan8690
    @minivijayan869010 ай бұрын

    M G പറയുന്നത് അതു പോലെ തന്നെയാണ് മറ്റുള്ളവരും പറയുന്നത്. ഒരാളുടെ comments മാത്രം കേട്ടാല്‍ മതിയല്ലോ

  • @anilbhaskar3589
    @anilbhaskar358910 ай бұрын

    സർഗ്ഗ നന്നായി പാടി ആശംസകൾ ❤❤❤

  • @user-yd4xj2xf8v
    @user-yd4xj2xf8v10 ай бұрын

    Good 👍 👍 song 👌 ❤

  • @raveedranp8942
    @raveedranp894210 ай бұрын

    ജഡ്ജസ് ചില കമണ്ടുകൾ കേൾക്കുമ്പോൾ പ്രേഷകരായ ഞങ്ങൾക്കുവരെ വിഷമം തോന്നണു കുട്ടികളെ വേദനിപ്പിക്കാതെ കമന്റ് ചെയ്യാൻ വിനയത്തിന്റെ ഭാഷയിൽ അഭ്യർത്ഥിക്കുന്നു 🌹നിത്യ മാമനെ പ്രേക്ഷകർ നെഞ്ചിലേറ്റി നക്ഷത്രമാണ് നിത്യ കുട്ടി എല്ലാവർക്കും 🌹Congratulations 🌹🌹🌹🌹🌹

  • @anilbhaskar3589
    @anilbhaskar358910 ай бұрын

    ശ്രീദേർശ് സൂപ്പർ സൂപ്പർ സിംഗിംഗ് ആശംസകൾ ❤❤❤❤മോനെ god ബ്ലെസ് യു

  • @neelakantannair8232
    @neelakantannair823210 ай бұрын

    നിത്യ മാമന്റെ ആ പ്രസൻസ് ആണ് സീസൺ ഫോറിന്റെ പ്രത്യേകത. മോളെ കീപ് ഇറ്റ് അപ്പ്.

  • @safooraebrahim6503
    @safooraebrahim650310 ай бұрын

    Yaseen 👌👌❤️talented സിംഗർ

  • @nishareji6606
    @nishareji660610 ай бұрын

    Sreedharsh powlichuuu kaettooo ❤❤❤

  • @jobikas253
    @jobikas25310 ай бұрын

    Njaghade koch sreedarsh❤️❤️❤️

  • @vasanthaprabhakaran1387
    @vasanthaprabhakaran138710 ай бұрын

    എത്രയോ നല്ല പാട്ടുകാർ ഉണ്ടിവിടെ? സിതാര, വിധുപ്രതാപ്, ഇവരെയൊന്നും ഇവർക്ക് കിട്ടിയില്ലേ?

  • @John_Sobhan
    @John_Sobhan10 ай бұрын

    #Sarga ... Sooo Sweeeeeeeeeet & Cuuuuuuuuuuute #

  • @hannarafi7079
    @hannarafi707910 ай бұрын

    ജിമ്പ്രുട്ടൻ വേണ്ടാ എ ന്നൊരു തോന്നൽ എനിക്ക് മാത്രമാണോ

  • @shijisuzanne6497

    @shijisuzanne6497

    10 ай бұрын

    കമന്റ് നോക്കു

  • @tosureshkkr

    @tosureshkkr

    10 ай бұрын

    അതെ.... കമന്റ്‌ നോക്കു.... ഇത്രയും വെറുപ്പിക്കൽ ഇതുവരെ ഉണ്ടായിട്ടില്ല....

  • @chandramathik.p2811

    @chandramathik.p2811

    10 ай бұрын

    അല്ലാ.....ഒരുപാടുപേർ ക്ക് ഇതേ അഭിപ്രായമാണ്.....

  • @tosureshkkr

    @tosureshkkr

    10 ай бұрын

    ​@@chandramathik.p2811മാഡം പറഞ്ഞത് കറക്റ്റ്.....

  • @muraleedharannair4908
    @muraleedharannair490810 ай бұрын

    സർഗ്ഗ മനോഹരമായി പാടി സീസൺ 2ൽ കൃഷ്ണ ശ്രീയും 👍🏻👍🏻🌹🌹🌹

  • @prakashjp1149

    @prakashjp1149

    10 ай бұрын

    സർഗ്ഗ മോൾ നന്നായി പാടി , All the mol 👌👌👏👏👏

  • @hafsanazeer4598
    @hafsanazeer459810 ай бұрын

    Yaaseen mon Vihan mon chakkarakkuttikal enthu omanathwomulla makkal sundhara kkuttanmaara..chakkarayumma

  • @fakdy1821
    @fakdy18219 ай бұрын

    മക്കളൊക്കെ.. ഉള്ള സത്യം പറയും

  • @vidyaa3469
    @vidyaa346910 ай бұрын

    സൂപ്പർ യാസിൻ മോനെ

  • @safiyaali1770
    @safiyaali177010 ай бұрын

    Binni mam വന്നിരുന്നെങ്കിൽ 👍👌

  • @arunku2442
    @arunku24428 ай бұрын

    വിഹാൻ കുട്ടൻ സൂപ്പർ

  • @sfghfdgdfhdg9229
    @sfghfdgdfhdg922910 ай бұрын

    Sridarsh. Super. Ayi. Padi. All the best ❤

  • @btslover730
    @btslover73010 ай бұрын

    യാസീൻ മോനെ സൂപ്പർ ആയിട്ട് പാടി 👍👍👍

  • @anishidnath3648
    @anishidnath364810 ай бұрын

    Season 3 kuttikal super aayirunnu.

  • @chandransr4454
    @chandransr445410 ай бұрын

    പിന്നെന്തിനാ ഈ അവതാരകർ

  • @babygirija3821
    @babygirija382110 ай бұрын

    👌👌👌👌❤

  • @ashrafchakkayil
    @ashrafchakkayil10 ай бұрын

    ജിംബ്രു വേണ്ട ബോർ

  • @mhdswalih1947
    @mhdswalih194710 ай бұрын

    ആ ജിബ്രുട്ടൻ ഒഴിവാക്കാൻ പറ്റോ. ബോർ ആയി തോന്നുന്നു. എനിക്ക് മാത്രമാണോ എന്നെനിക്കറിയില്ല

  • @saifunneesasaifu4640
    @saifunneesasaifu464010 ай бұрын

    Yaseen song spr ❤

  • @SumaSajeev
    @SumaSajeev10 ай бұрын

    ❤️❤️❤️👍

  • @anjumolks4438
    @anjumolks443810 ай бұрын

    Sarga nannayi padi 👍 super voice

  • @sainudheensainu221
    @sainudheensainu22110 ай бұрын

    യാസീൻ മോനെ 👍👍👍👌👌🌹🌹🌹🌹

  • @SumaSajeev
    @SumaSajeev10 ай бұрын

    👍❤🎉

  • @aromalsworld5622
    @aromalsworld562210 ай бұрын

    സീസൺ 3 യിലെ റിഥികയുടെ sound സർഗ്ഗ മോൾക്ക്

  • @neethababu
    @neethababu10 ай бұрын

  • @babygirija3821
    @babygirija382110 ай бұрын

    ❤❤❤

  • @sumithags7759
    @sumithags77594 ай бұрын

    ❤sreedu super

  • @ravikishore6165
    @ravikishore616510 ай бұрын

    This is Krishna sree signature song

  • @John_Sobhan
    @John_Sobhan10 ай бұрын

    Yes ... Dancers should keep distance from the singer ... Let the kids gets some space for themselves ...

Келесі