Fish oil benifits Malayalam | മീനെണ്ണ ഗുളിക ഇങ്ങനെ വേണം ഉപയോഗിക്കാൻ | cod liver oil | Dr Visakh

🛍️To BUY : WOW Life Science Omega-3 1300mg Capsules with Fish oil - EPA + DHA Enriched - Pack of 60 Capsules
amzn.eu/d/0Gy5XTU
#Fish_oil is the fat or oil that’s extracted from fish tissue.It usually comes from oily fish such as herring, tuna, anchovies, and mackerel. However. it’s also sometimes produced from the livers of other fish, as is the case with cod liver oil.The World Health Organization (WHO) recommends eating 1-2 portions of fish per week. This is because the #omega-3_fatty_acids in fish provide many health benefits, including protection against a number of diseases.However, if you don’t eat 1-2 servings of fish per week, fish oil supplements can help you get enough omega-3s.Around 30% of fish oil is made up of omega-3s, while the remaining 70% is made up of other fats. What’s more, fish oil usually contains some vitamin A and D.
Dr.Visakh Kadakkal
BAMS ( MS )
Sri padmanabha Ayurveda Speciality Hospital, Kadakkal,Kollam
Appointments : 9400617974 ( Whatsapp)
Location : Sri Padmanabha Ayurveda Speciality Hospital
maps.app.goo.gl/NqLDrrsEKfrk4...
#meengukika #meenennagulika #codliveroil
#drvisakhkadakkal

Пікірлер: 121

  • @antonykj1838
    @antonykj183810 ай бұрын

    ഗുഡ് പ്രസന്റേഷൻ താങ്ക്സ് 👍

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk8 ай бұрын

    Namaskarm doctor 🙏🙏🙏🙏🙏🙏🙏

  • @Namezidea
    @Namezidea5 ай бұрын

    Mattulla tablets edukkunna alkark..Eth use aakumbol endenkilum kuzhappam undo?for example (cholesterol,shugr,heart block tablets)

  • @dr.pradeep6440
    @dr.pradeep64409 күн бұрын

    Nice vedeo.

  • @jeffgaming3828
    @jeffgaming3828 Жыл бұрын

    Daily athranam karikam

  • @faiziienterprises6225
    @faiziienterprises6225 Жыл бұрын

    എങ്ങനെ ആണ് ഡോസ്. സാദാരണ ആളുകൾ എങ്ങനെ ആണ് കഴിക്കേണ്ടത്. ബെസ്റ്റ് vD3 സപ്ലിമെന്റ് ഏതാണ് dr. ഇതിന്റെ ഡോസ് കൂടി പറയാമോ

  • @geethakrishnan3500
    @geethakrishnan35004 ай бұрын

    Thanks 🙏

  • @arunn.s1491
    @arunn.s1491 Жыл бұрын

    Dr eath brand anu nallath? wow or carabamide or salmon

  • @athirasp2692
    @athirasp2692 Жыл бұрын

    Informative video 👍

  • @DrVisakhKadakkal

    @DrVisakhKadakkal

    Жыл бұрын

    🌿👍🏻

  • @riktarajrg8285
    @riktarajrg8285 Жыл бұрын

    Well explained

  • @DrVisakhKadakkal

    @DrVisakhKadakkal

    Жыл бұрын

    👍🏻🌿

  • @lalydevi475
    @lalydevi475 Жыл бұрын

    വളരെ ഉപകാരം dr 🙏🙏👍👍👍

  • @DrVisakhKadakkal

    @DrVisakhKadakkal

    Жыл бұрын

    👍🏻🌿❤️

  • @rajeeb9507
    @rajeeb9507 Жыл бұрын

    Dr neela amariyude leaves bhringaraj leaves evide kittum?fresh leave

  • @anjuvijayan4440
    @anjuvijayan4440 Жыл бұрын

    For children... Frm which age they can take this tablets?

  • @anithanair8793
    @anithanair8793 Жыл бұрын

    Which is good omega 3?

  • @albinvarghese8622
    @albinvarghese8622 Жыл бұрын

    Dr cod liver oil oru 18 vayasulla aal ethra kazhikanam

  • @jeffyfrancis1878
    @jeffyfrancis1878 Жыл бұрын

    Good information Dr.

  • @DrVisakhKadakkal

    @DrVisakhKadakkal

    Жыл бұрын

    👍🏻🌿

  • @nishad2819

    @nishad2819

    2 ай бұрын

    ​@@DrVisakhKadakkalDr cod oil or fish oil more better

  • @jayaprakashjayaprakash863
    @jayaprakashjayaprakash8637 ай бұрын

    എങ്ങനെ യാണ് കഴിക്കേണ്ട ത്, ഭക്ഷണത്തിന് മുൻപോ, ശേഷമോ

  • @sherifrahman3233
    @sherifrahman323324 күн бұрын

    Omega 3 use cheythal thadi koodumo

  • @Mulberries416
    @Mulberries416 Жыл бұрын

    Dear Doctor..my hdl is low can I take omega 3 capsule daily..I have endometriotic ovarian cyst with iud & umbilical hernia & gallbladder stones with mild fatty liver..can I take omega 3 daily?? Any issues??pls reply me🙏🏻

  • @soniasonizzz143
    @soniasonizzz14310 ай бұрын

    ഇൻസുലിൻ എടുക്കുന്ന ആളിന് ഇത് കഴിക്കാമോ?

  • @Babitha-Kamal
    @Babitha-Kamal11 ай бұрын

    Hypothyroidinu medicine(thyronorm 225mg) kazhikkunnavarkku kazhikkamo sir plzz reply🙏🙏

  • @ruok1472

    @ruok1472

    9 ай бұрын

    @DrVisakhkadkkal reply

  • @suryanarayanan5493
    @suryanarayanan5493 Жыл бұрын

    Ipo delivery kazhinj onnara varsham ayi .. nala body pain aanu delivery kazhinjapo thudangi.. severe hairfall m. breastfeeding und .. can I take omega 3 ? Will it helpful

  • @SeleenaSelee-xt2ft
    @SeleenaSelee-xt2ft9 ай бұрын

    Doctor 1300 mg omega 3fatty acid capsules daily kazhikkamo fish egg meat onnum kazhikkathavark daily 1300mg 2capsule kazhikkamo

  • @RatheeshKG-vz9bw
    @RatheeshKG-vz9bw Жыл бұрын

    Good

  • @DrVisakhKadakkal

    @DrVisakhKadakkal

    Жыл бұрын

    👍🏻🌿

  • @geethuvinesh
    @geethuvinesh Жыл бұрын

    E tablet nu ullile oil mathram fudil itt kazhicha mathiyo. A coating kalayamo? Vayilude irangy pokunnilla. Vomiting varunnu

  • @geethuvinesh

    @geethuvinesh

    Жыл бұрын

    Plz urgent reply dr

  • @DrVisakhKadakkal

    @DrVisakhKadakkal

    Жыл бұрын

    No capsule form il use cheyyuka

  • @sudheeshr4804
    @sudheeshr4804 Жыл бұрын

    Uric acid ഉള്ളവർക്ക് കഴിക്കാമോ

  • @abduljaleel8697
    @abduljaleel869711 ай бұрын

    Thank you Dr

  • @DrVisakhKadakkal

    @DrVisakhKadakkal

    11 ай бұрын

    👍🏻🌿✅

  • @MuhammadbasheerMuhammadbas-w3q
    @MuhammadbasheerMuhammadbas-w3q8 күн бұрын

    Hiiii

  • @emil8239
    @emil82395 ай бұрын

    Uric ആസിട് ഉള്ളവർക്കു കഴിക്കാമോ

  • @indiradevi6628
    @indiradevi662810 ай бұрын

    Nalla oru meenenna gulikayude brand name parayamo.

  • @sherifrahman3233

    @sherifrahman3233

    24 күн бұрын

    Omega 3

  • @mujeebjaleel1528
    @mujeebjaleel1528 Жыл бұрын

    Eppol aanu kazhikkendathu night aano day aano kazhikkendath

  • @Skyfalls12

    @Skyfalls12

    Жыл бұрын

    Morning aanu njn use cheythath..it's very effective for total body activity and even weight loss

  • @SeenathPp-kr5ho
    @SeenathPp-kr5ho6 ай бұрын

    Thankyousir

  • @DrVisakhKadakkal

    @DrVisakhKadakkal

    6 ай бұрын

    👍🏻

  • @vijishavijayan2745
    @vijishavijayan27459 ай бұрын

    Cholesterol illavark e tablet edkkn patto

  • @user-gb1cr5yn7d
    @user-gb1cr5yn7d10 ай бұрын

    Fat losen kudikkunnavar engne eppozhokkeyaan kudikkendath

  • @sabithmoosa6646
    @sabithmoosa6646 Жыл бұрын

    നല്ല കമ്പനി ഇതാണ് dr

  • @shajishaji-hd6vh

    @shajishaji-hd6vh

    4 ай бұрын

    Seacod

  • @user-qm4kp6mw5s
    @user-qm4kp6mw5sКүн бұрын

    Hai sir. Ee tablet pottich ee oil thechal stitch mark pokumennu parayunnathu sheriyaya karyamano sir.. pls reply sir

  • @DrVisakhKadakkal

    @DrVisakhKadakkal

    Күн бұрын

    തെറ്റാണ്

  • @user-qm4kp6mw5s

    @user-qm4kp6mw5s

    Күн бұрын

    @@DrVisakhKadakkal thank you for reply sir

  • @zainu7801
    @zainu78016 ай бұрын

    ഡോക്ടർ എനിക്ക് കൊളസ്ട്രോൾ 268 വിറ്റാമിൻ ഡി 10 എനിക്ക് മീൻ ഗുളിക കഴിക്കാമോ. ബിപി 150/100ആണ്.. ടെൻഷൻ ദേഷ്യം അസിഡിറ്റി മസിൽ വേദന ഇങ്ങനെ ഒരുപാട് പ്രശ്നം ഉണ്ട്.

  • @tincyjos3199
    @tincyjos31996 ай бұрын

    ഈ ഗുളിക എങ്ങനെ കഴിക്കണം സാധാരണ ഗുളിക കഴിക്കുന്നതുപോലെ കഴിച്ചാൽ മതിയോ? അതോ പൊട്ടിച്ച് കഴിക്കണോ?

  • @raheemkanthal139
    @raheemkanthal1392 ай бұрын

    ഒമേഗ ത്രീ കഴിക്കുമ്പോൾ മൂത്രം മഞ്ഞ നിറത്തിൽ പോകുന്നു. വല്ല കുഴപ്പവും ഉണ്ടോ?

  • @sumadevi2662
    @sumadevi2662 Жыл бұрын

    Hai docter meenenna gulika nalla brand ethanu docter

  • @DrVisakhKadakkal

    @DrVisakhKadakkal

    Жыл бұрын

    See that thumbnail link description il und

  • @sk-id7nm

    @sk-id7nm

    Жыл бұрын

    naturyz വങ്ങി പൊയി അത് നല്ല ബ്രാൻഡ് ആണോ

  • @richu4313

    @richu4313

    Жыл бұрын

    Forever arctica sea good omega 3 tablet aanu

  • @Ghhhgghu

    @Ghhhgghu

    9 ай бұрын

    ഇതു കഴിക്കുമ്പോൾ ചൊറിച്ചിൽ വരുന്നു...

  • @user-gi4jc3ge1t
    @user-gi4jc3ge1t Жыл бұрын

    Sugar ullavarkku kazhikamo

  • @DrVisakhKadakkal

    @DrVisakhKadakkal

    Жыл бұрын

    As per your doctor advise

  • @hajaameer8818
    @hajaameer8818 Жыл бұрын

    Doctor narasimha ramayana kazhichal mudi pozhiyumo.ravileyano rathriyilano kazhikendathu

  • @DrVisakhKadakkal

    @DrVisakhKadakkal

    Жыл бұрын

    No

  • @lekhasajith7040

    @lekhasajith7040

    Жыл бұрын

    Vh

  • @lekhasajith7040

    @lekhasajith7040

    Жыл бұрын

    Vh

  • @aryanandaammuzz4417

    @aryanandaammuzz4417

    Жыл бұрын

    ​@@DrVisakhKadakkal eth kazhichal വണ്ണം വയ്ക്കുമോ

  • @noushadtk7005

    @noushadtk7005

    Жыл бұрын

    Can we use it to decrease BP?

  • @sureshv.vettoor9249
    @sureshv.vettoor92495 ай бұрын

    ശതമാനം പറയുന്നത് തെറ്റാണ്. അത് ശ്രദ്ധിക്കുന്നത് നല്ലതാണ്.

  • @Prinoshi_7432
    @Prinoshi_74325 ай бұрын

    പനി ഉള്ളപ്പോൾ fish oil capsule കഴിക്കാമോ?😮

  • @DrVisakhKadakkal

    @DrVisakhKadakkal

    5 ай бұрын

    No need

  • @SuraSura-cf5eb
    @SuraSura-cf5eb3 ай бұрын

    ഒരു ദിവസം എത്ര ക്യാപ്സുൽ കഴിക്കാo?

  • @Aswin___Dev__V

    @Aswin___Dev__V

    2 ай бұрын

    3 or 4

  • @Peace.1380
    @Peace.1380 Жыл бұрын

    ഏറ്റവും നല്ല കമ്പനി ഏതാണ് മാക്സിമം എത്ര എണ്ണം ഒരു ദിവസം കഴിക്കാം

  • @ushamanikuttan1404

    @ushamanikuttan1404

    11 ай бұрын

    Hk vitals

  • @noushadnoushadalinoushadal7835
    @noushadnoushadalinoushadal7835 Жыл бұрын

    എന്റെ മോൾക്ക് കാൽ വിണ്ടുപൊട്ടുന്നു മീൻ ഗുളിക കഴിച്ചാൽ സ്കിൻ ശരിയാകുമോ, 8 വയസ്

  • @musthafamuthu7877

    @musthafamuthu7877

    2 ай бұрын

    Illa bro enikkumund 3 month ayi fish oil kazikkunnu

  • @krishnamadhu645
    @krishnamadhu645 Жыл бұрын

    Hi doctor Delivery k shesham Joint pain und , under weight anu , tried anu but BP kuravanu omega 3 daily use cheyatte

  • @MalabarCookbook

    @MalabarCookbook

    Жыл бұрын

    Hi high quality omega 3 recommended by EFSA available now in 25% offer,if u want details pm me

  • @DrVisakhKadakkal

    @DrVisakhKadakkal

    Жыл бұрын

    No delivery kazhinju ethra month ayi?

  • @krishnamadhu645

    @krishnamadhu645

    Жыл бұрын

    Two and half year

  • @najeebabdulrazak6968
    @najeebabdulrazak69686 ай бұрын

    മീൻ ഗുളിക എങ്ങനെ ഉപയോഗിക്കാം എന്ന് പറഞ്ഞില്ല

  • @jayapradeepa5911

    @jayapradeepa5911

    2 ай бұрын

    വൈകിട്ട് കഴിക്കാൻ പാടില്ല. രാവിലെ കഴിക്കുക

  • @waitaminute3859

    @waitaminute3859

    2 ай бұрын

    kzread.info/dash/bejne/oatpm7ebh67Xd84.htmlsi=naK4Knvkyr9ToC5w

  • @user-dl6cm4px9l
    @user-dl6cm4px9l10 ай бұрын

    14 വയസുള്ള കുട്ടികൾക്കു എത്ര mg ന്റെ capsule ആണ് കൊടുക്കേണ്ടത്

  • @Peace.1380
    @Peace.13809 ай бұрын

    Online വഴി വാങ്ങുമ്പോൾ 2, 3 ദിവസമെടുക്കില്ലേ കിട്ടാൻ അപ്പോൾ പുറത്തെ ചൂട് കാരണം ഗുളിക കേടാകുമോ ?

  • @DrVisakhKadakkal

    @DrVisakhKadakkal

    9 ай бұрын

    Never

  • @wefor3145
    @wefor314511 ай бұрын

    കഴിക്കേണ്ട രീതി എങ്ങനെയാണ്.. ഏതൊക്കെ സമയത് കഴിക്കാം??? പ്ലീസ് റിപ്ലൈ

  • @Ajaykrishna77777

    @Ajaykrishna77777

    4 ай бұрын

    After meal kazhikkam

  • @Galaxy-rz3xu
    @Galaxy-rz3xu Жыл бұрын

    ഞാൻ വിറ്റാമിൻ ഡി കുറവ് കാരണം hi dee 50.000 ആഴ്ചയിൽ 1 കഴിക്കുന്നുണ്ട് ഇതിൻറെ കൂടെ ഫിഷ് ഓയിൽ ടാബ്ലറ്റ് കഴിക്കാമോ

  • @pmfahad649

    @pmfahad649

    5 ай бұрын

    Same doubt. Bro കഴിക്കുന്നുണ്ടോ?

  • @rahullr9764

    @rahullr9764

    5 ай бұрын

    Dr reply plz

  • @jerinpa3805

    @jerinpa3805

    4 ай бұрын

    Bro vit d korve ok ayoo...

  • @11FERNANDEZ

    @11FERNANDEZ

    Ай бұрын

    Yes kazhikkam no problem

  • @user-qi9mv5cf2z
    @user-qi9mv5cf2z5 ай бұрын

    Dr ഇതു കഴിച്ചപ്പോൾ വയറിൻ്റെ ഒരു side വേദന eaduthu അതെന്താ പറയാമോ plz

  • @DrVisakhKadakkal

    @DrVisakhKadakkal

    5 ай бұрын

    Check brand

  • @user-qi9mv5cf2z

    @user-qi9mv5cf2z

    5 ай бұрын

    Seacod

  • @sabithas3528
    @sabithas3528 Жыл бұрын

    7years ulla kuttik kodukavo

  • @DrVisakhKadakkal

    @DrVisakhKadakkal

    Жыл бұрын

    No need food കൊടുക്കുക

  • @remyareghunath6963
    @remyareghunath6963 Жыл бұрын

    18 വയസ് ഉള്ളവർക് ഇത് എന്നും കഴിക്കാൻ പറ്റുമോ

  • @DrVisakhKadakkal

    @DrVisakhKadakkal

    Жыл бұрын

    S

  • @sininadarshasini5677

    @sininadarshasini5677

    Жыл бұрын

    Dr collagen കഴിക്കുന്നവർക് ഈ ഗുളിക കഴിക്കാമോ

  • @thewriter1234
    @thewriter1234 Жыл бұрын

    Heartburn ulaavarkk ith kazhikkaan pattumo

  • @DrVisakhKadakkal

    @DrVisakhKadakkal

    Жыл бұрын

    If it is under control

  • @banurasheed803
    @banurasheed8037 ай бұрын

    തടി കുറയുമോ

  • @vijayanpillai4019
    @vijayanpillai4019 Жыл бұрын

    സ്ട്രോക്ക് രോഗി കഴികമോ

  • @DrVisakhKadakkal

    @DrVisakhKadakkal

    Жыл бұрын

    No but if your doctor suggest u can use

  • @padmarajank720
    @padmarajank72017 күн бұрын

    ഡോക്ടർ 2 ഗുളിക ആരോടും ചോദിക്കാതെ കഴിക്കാം ഒരു പ്രോബ്ലം പോലും ഇല്ല

  • @TopsavariShihabaluva
    @TopsavariShihabaluva7 ай бұрын

    Tablet വിയുങ്ങി ആണോ കഴിക്കുന്നത്? അതോ അളിയിച്ചു ആണോ

  • @DrVisakhKadakkal

    @DrVisakhKadakkal

    7 ай бұрын

    Capsule anu vizhunguka

  • @vijayakumari322

    @vijayakumari322

    5 ай бұрын

    ​@@DrVisakhKadakkal😂😂😂😂😂😂

  • @sheeja2179
    @sheeja21797 ай бұрын

    ഡോക്ടർ ഞാൻ കടയക്കൽഉള്ളതാണ്. മീനെണ്ണ ഗുളികയിൽ പൂപ്പ ൽ ഇനി എന്നു ചെയ്യും

  • @DrVisakhKadakkal

    @DrVisakhKadakkal

    7 ай бұрын

    Don't use

  • @cswroopacswroopa3319

    @cswroopacswroopa3319

    6 ай бұрын

    ​@@DrVisakhKadakkal9:32

  • @sisirsasidharan8608
    @sisirsasidharan860811 ай бұрын

    ഫാറ്റി ലിവർ ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ?

  • @DrVisakhKadakkal

    @DrVisakhKadakkal

    11 ай бұрын

    Control other foods and use it..👍🏻✅

  • @Ghhhgghu
    @Ghhhgghu9 ай бұрын

    രാവിലെ ഒന്ന് വാക്കിട്ട് ഒന്ന് കഴിച്ചു തലകറക്കം ചൊറിച്ചിൽ... ഈ കമ്പനിട പ്രശ്നം ആണോ എന്തോ. പേടിയാവുന്നു ലിവർ കിഡ്നി വല്ലോം അടിച്ചിപൂവോ entho

  • @DrVisakhKadakkal

    @DrVisakhKadakkal

    9 ай бұрын

    Doctor ude നിർദേശപ്രകാരം ano വാങ്ങിയത്? Good brand ano? Check once ✅

  • @Ghhhgghu

    @Ghhhgghu

    9 ай бұрын

    @@DrVisakhKadakkal അല്ല ഈ വീഡിയോ കണ്ട് ഇതിൽ ഡെസ്‌ക്കർപ്ഷൻ കണ്ട് ആമസോൺ വാങ്ങിയതാണ് 4ദിവസം കഴിച്ചു ആ ടൈമിൽ ചൊറിച്ചിൽ വന്നു.. അതുകൊണ്ട് രണ്ടു ദിവസം കഴിക്കാതെ നോക്കാൻ പോണു... 😭ലോ amh കുട്ടികളില്ല.. എഗ്ഗ് ക്വാളിറ്റി കൂടാ ആണെങ്കിൽ കുട്ടികൾ ആവാൻ വേണ്ടി വാങ്ങിയതാ ivf nuപൈസ ഇല്ല 😭.. Vere nalla കമ്പനി അറിയാവോ.. എല്ലാം കൊണ്ട് ദുരിതം thanne😭

  • @shajishaji-hd6vh

    @shajishaji-hd6vh

    4 ай бұрын

    Seacod

Келесі