Final Part | Akhil Marar & Lakshmi Exclusive Interview | Oommen Chandy | Parvathy | Milestone Makers

Final Part | Akhil Marar & Lakshmi Exclusive Interview | Oommen Chandy | Parvathy | Milestone Makers
WhatsApp Now wa.me/919288015867
Online ആയും offline ആയും
Digital Marketing പഠിക്കാം Kenme-യോടൊപ്പം ,പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു .
Call 📞 9288 015 867
Subscribe Now : / @kenmedigitalacademy
Akhil Marar is an Indian film director who works predominantly in the Malayalam film industry. He made his debut as a director in 2021 with the film Oru Thathvika Avalokanam, which starred Joju George, Aju Varghese, and Abhirami in the lead roles. The film was a critical and commercial success, and Marar was praised for his direction. Akhil Marar and wife first interview ever in Malayalam. Akhil marar couple interview is very much waiting by fans.
Milestone Crew
Program Producer & Creative Head : Shalbin Vinayan
Anchor : Parvathy Babu
Editor : Anandha krishnan
Camera : Ansal CH
Camera Assistant : Pranav Budhan, Anandhu
Channel Manager : Manu Jyothis
Senior Relationship Manager : Appus K S
Digital Head : Abin Mk Kochuparambil
Strategic Manager : Ansal CH
Project Design : Manu Jyothis
Finance Manager : Edwin Jose
For business enquiries ▶ +91 9526089055
For business enquiries ▶ +91 7907469558
For business enquiries ▶ info@milestonemakers.in
For business enquiries ▶ ceo@milestonemakers.in
Social Media Handles
Facebook ▶ bit.ly/3X7Vtwq
Instagram ▶ bit.ly/3jVlmRM
Website ▶ www.milestonemakers.in
This video is copyright protected by Machbar Studio.
|| ANTI-PIRACY WARNING ||
This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

Пікірлер: 545

  • @milestonemakers
    @milestonemakers Жыл бұрын

    WhatsApp Now wa.me/919288015867 Online ആയും offline ആയും Digital Marketing പഠിക്കാം Kenme-യോടൊപ്പം ,പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു . Call 📞 9288 015 867 Subscribe Now : youtube.com/@KENMEDIGITALACADEMY

  • @FRQ.lovebeal
    @FRQ.lovebeal Жыл бұрын

    *ബാക്കി എല്ലാ പാർടും കണ്ട ആരൊക്കെ ണ്ട് 😌കൂടെ ലോക സുന്ദരി ശോഭ ഫാൻസ്‌ ❤എല്ലരും ഒന്ന് ലൈക് അടിച്ചേ 🔥🔥🔥😌😌😌😌😌😌😌*

  • @sijithareji8980

    @sijithareji8980

    Жыл бұрын

    First time ane oru interview nte ella partum kuthi irune kandathe....

  • @gopikaprasad2973

    @gopikaprasad2973

    Жыл бұрын

    Njn kandu🥰

  • @aiswaryasanil5882

    @aiswaryasanil5882

    Жыл бұрын

    Ethra curiosity ode oru video um ethvare kandittilla

  • @suryarenjith9136

    @suryarenjith9136

    Жыл бұрын

    Njan kandu

  • @_5ju

    @_5ju

    Жыл бұрын

    Othiri nerayii youtubeilu 🔥👀

  • @ruksanam7867
    @ruksanam7867 Жыл бұрын

    അഖിൽ മാരാർ പറഞ്ഞത് സത്യം.😢😢😢 എത്ര മന്ത്രി മാർ കേരളത്തിൽ ഉണ്ടെങ്കിലും ഉമ്മൻചാണ്ടി എന്ന വ്യ ക്തി യെ ഒരു പാട് ഇഷ്ടം ആയി രുന്നു😢😢😢😢😢

  • @_________KING_________________
    @_________KING_________________ Жыл бұрын

    (4:56)..... ♥️♥️♥️ "പൊതുപ്രവർത്തനത്തിൽ ഉമ്മൻ ചാണ്ടി സാറിനെ പോലെ ആയിരിക്കണം" ജനങ്ങൾക്ക് വേണ്ടി നിലകൊണ്ടിരുന്ന മുഖ്യമന്ത്രി..♥️♥️♥️

  • @1234adarshmg

    @1234adarshmg

    Жыл бұрын

    Njan yella partum kantu kidu supper

  • @farseenaac5837
    @farseenaac5837 Жыл бұрын

    ഇയാൾ എന്ത് ഭംഗി ആയിട്ട സംസാരിക്കുന്നെ 🙌👍🏻🥰🥰 Good communication ❤️❤️🥰

  • @manjushkrkr4551
    @manjushkrkr4551 Жыл бұрын

    ധ്യാൻ ന്റെ ഇന്റർവ്യൂ കണ്ടതിനുശേഷം ഇത്രയും എൻജോയ് ചെയ്ത ഇന്റർവ്യൂ അഖിൽ മാരാരുടെ മാത്രം ❤❤❤

  • @abdullaabdu2739
    @abdullaabdu2739 Жыл бұрын

    ബുദ്ധിയില്ലാത്ത മന്ത ബുദ്ധികൾ എന്തും പറഞ്ഞോട്ടെ നിങ്ങളെ പോലുള്ള മുത്തുമണികൾ ആണ് ഞങ്ങള്ക്ക് ആവശ്യം ❤️❤️❤️

  • @_________KING_________________
    @_________KING_________________ Жыл бұрын

    (6:17)♥️ ഉമ്മൻ ചാണ്ടി സാറിനെ അനുകരിച്ചത് ♥️♥️ ( അദ്ദേഹം ഒരു പാവം ജനനേതാവ് ജനങ്ങൾക്ക് എന്നും ഒരു തീരാ നഷ്‌ടം..💔💔💔💔)

  • @valsalasudhan3041
    @valsalasudhan3041 Жыл бұрын

    അഖിലിനെയും ലക്ഷ്മിയേയും മക്കളെയും ഒരുപാടു ഇഷ്ട്ടപെടുന്നു 😘എനിക്ക് തോന്നിയ ഒരു കൗതുകം. രണ്ടുപേരെയും കണ്ടാൽ ഒരമ്മ പ്രസവിച്ച മക്കളേ പോലെ തോന്നി...!

  • @Iamyourchallenger
    @Iamyourchallenger Жыл бұрын

    അഖിൽ ഉമ്മൻ ചാണ്ടി സാറിനെ അനുകരിച്ചത് പൊളിച്ചു ❤

  • @Vnybbmedia666
    @Vnybbmedia666 Жыл бұрын

    Marar കൃത്യമായ രാഷ്ട്രീയ വ്യക്തിത്തം ഉള്ള ഒരു കുടുംബ നാഥൻ ആണ്.. (വെക്തി രാഷ്ട്രീയം എന്നത്. പാർട്ടി പ്രവർത്തനം അല്ല. അത് ഇപ്പോഴും മനസിലാക്കാത്തവർ ഉണ്ട്.)

  • @_________KING_________________
    @_________KING_________________ Жыл бұрын

    (1:50) അഖിലിന് രാഷ്‌ടീയത്തിലും , സിനിമയിലും അതിന്റെതായ രീതി അനുസരിച്ചു ഏത് ലെവലിൽ ആണോ മുന്നിട്ട് നില്കുന്നത് - അതിൽ കൂടുതൽ ശോഭിക്കാൻ പറ്റട്ടെ..... ♥️♥️ രണ്ടും കൈയിൽ ഉണ്ട് - തുറന്നുള്ള (3:07) ഒർജിനാലിറ്റി & എന്റർടൈൻമെന്റ്... ♥️♥️

  • @arifasaifudheen7760
    @arifasaifudheen7760 Жыл бұрын

    ഞങ്ങൾ ഒരു ഉറച്ച കമ്യൂണിസ്റ്റു കാരന് ആണ്‌ എന്നാലും അകിൽ ഏട്ടനെ വലിയ ഇഷ്ടാ ഉമ്മൻ ചാണ്ടി സാർ നെയൊയും ❤️

  • @ajayababuraj1503
    @ajayababuraj1503 Жыл бұрын

    അത് തന്നെ ആണ് ഞാനും പറയാൻ ഉദ്ദേശിച്ചത്.. Entertainer ആയ ഒരു പൊതുപ്രവർത്തകൻ 😄... ഏറ്റവും ഇഷ്ടം ഉമ്മൻചാണ്ടി സാറിനെ ആയത് കൊണ്ട്... രാഷ്ട്രീയത്തിൽ അദ്ദേഹം വഴികാട്ടി ആയിരിക്കുമല്ലോ... അതുകൊണ്ട് പാവങ്ങളെ സഹായിക്കാൻ ശ്രമിക്കും എന്ന് കരുതുന്നു .. പിന്നെ ലക്ഷ്മി, മാരാർ നിങ്ങളെ പോലെ നിങ്ങൾ മാത്രം ആയിരിക്കുമെന്ന് തോന്നുന്നു.. ❤❤❤❤💕💕💕💕🥰👌👌

  • @JeenaThajudeen
    @JeenaThajudeen Жыл бұрын

    ഒരു ഇന്റർവ്യു പോലും ഇത്ര കാത്തിരുന്ന മുഴുവൻ കണ്ടിട്ട് ഇല്ല.... ഇത് കാണാൻ ഭയങ്കര ആഗ്രഹം ആയിരുന്നു... 🥰🥰🥰🥰എല്ലാ എപ്പിസോടും കാത്തിരുന്നു കണ്ടു 🥰🥰🥰😍😍😍love u അഖിൽ ഏട്ടാ..... 🥰🥰🥰

  • @lenovotab4051

    @lenovotab4051

    Жыл бұрын

    ഇങ്ങനെ ഒരു 😡കാല് വാരിയെ ആരെങ്കിലും കണ്ടിട്ടുണ്ടോ 😡 ഒരു ഭാഗത്തു മാറാല മുണ്ടുപോകി enum പറഞ്ഞു നാറിയ വാക് 😡 ഇപ്പോ അഖിലേറ്റാനായി കാത്തിരുപായി ഫേക് തള്ള 👹🐕😡😡

  • @lenovotab4051

    @lenovotab4051

    Жыл бұрын

    കാത്തിരിക്കാത്ത എന്തെങ്കിലും ഉൺണ്ടോ നായെ 🐕🤮😡😡👹😬😬 എന്ത് ആരെ കാര്യം ayalum apo എത്തും 😬😬kathiruna വീഡിയോ കുത്തിയിരുന്ന കുടിയിനും ചെലച്ചോണ്ട് 👹🐕😡😡

  • @shalumathewmathew2239

    @shalumathewmathew2239

    Жыл бұрын

    Pl🤭ng

  • @noufaleranikunnan4864
    @noufaleranikunnan4864 Жыл бұрын

    നല്ലൊരു മനുഷ്യനാണ് അഖിൽ മാരാർ.. ജീവിതത്തിൽ നല്ലൊരു ഉയർച്ച ഉണ്ടാകട്ടെ. 👍

  • @wingsoffire_ignitedminds
    @wingsoffire_ignitedminds Жыл бұрын

    Akhil can grow bigger than this .... he is a gem of a person and so talented... I prefer to see him in films as an actor,director ,script writer more than a politician as I feel politics is completely corrupted and it might get him into more troubles .... and Lekshmi is an other gem ,she is very sweet ,understanding n caring ... they both are lucky to have eachother in their life.❤️❤️... akhil should give family the prime importance other than helping strangers ... tomorrow if anything happens to u ,no one is going to take care of ur children and lekshmi, so plz 1st make them more secure than spending money on strangers .. whenever u get time ,travel with ur family ...along with creating memories ,children will get to learn many more things when u take them to different places ...always stay happy with ur family n friends... love you both Lekshmi n Akhil marar...

  • @mfd4845
    @mfd4845 Жыл бұрын

    രാഷ്ട്രീയ പരമായ കാര്യങ്ങൾ നിങ്ങൾ പറഞ്ഞത് 100% ശെരിയാണ് 😊ഞാനും അതെ നിലപാട് തന്നെ ആണ്

  • @adithinanda

    @adithinanda

    Жыл бұрын

    Same to u

  • @akhilmanu6366
    @akhilmanu6366 Жыл бұрын

    Waiting ആരുന്നു . ഇതു പോലെ bigg ബോസിന് ശേഷം ഇങ്ങേരുടെ വർത്തമാനം കേൾക്കാൻ. ഓരോ interview തിരഞ്ഞു പിടിച്ചു കാണുവാ

  • @renchumon

    @renchumon

    Жыл бұрын

    Sathym bro

  • @user1992jass

    @user1992jass

    Жыл бұрын

    Very true..... Bigboss ഇപ്പോഴും live കാണുന്ന പോലെ ഉണ്ട് ❤

  • @_________KING_________________
    @_________KING_________________ Жыл бұрын

    പോസിറ്റിവിറ്റിയോട് ഇന്റർവ്യൂ കാണുന്ന ഓരോ ആളുകൾക്കും , അവരെ സ്നേഹിക്കുന്ന ആളുകൾക്ക് അവർ എന്താണെനന്നും, ഏത് രീതിയിലും അവർക്കിടയിൽ ഉള്ള മനസ്സിലാക്കലും, അവർക്കിടയിൽ ഉള്ള എന്റർടൈൻമെന്റ് എന്താണ് എന്ന് നാച്ചുറൽ ആയി പോസിറ്റീവ് & ഒർജിനൽ ആയി തുറന്നു പ്രകടിപ്പിക്കാൻ പറ്റിയ അഭിമുഖം...... ♥️♥️♥️♥️ (ടോടല്ലി അതിന്റെ രീതിയിൽ ആസ്വദിച്ച , നൈസ് ആയ ഇന്റർവ്യൂ ♥️)

  • @kl02pramodvlog28
    @kl02pramodvlog28 Жыл бұрын

    അഖിൽ ബ്രോ എന്റെ എന്റെ അഭിപ്രായം നല്ലൊരു പൊതുപ്രവർത്തനം ആവുക. അതായിരിക്കും നല്ലത് ബ്രോ 😍😍🥰😍🥰😍🥰😍😍😘😘💕💕💕💕👍👍👍❤❤❤❤❤❤❤👍👍💕💕💕😘😘😘😘😘🥰😍😍😍

  • @adithinanda

    @adithinanda

    Жыл бұрын

    But the thing is those who really wants to fight against the unfair things that the society is facing were failed due to so many reason( power, money... Etc) nammalonnum ariyatha orupad thattipukalum ellam ivide nadamkunnund and it will never ends completely but we can reduce it.

  • @Jojo12532
    @Jojo12532 Жыл бұрын

    Akhil Marar🔥🔥🔥the best & deserving bb winner ever in Malayalam bb history. He is good son, husband, father & more over a great human being🤗🤗🤗

  • @Gayathri--
    @Gayathri-- Жыл бұрын

    Shyo തീരണ്ടായിരുന്നു കിടിലം ഇന്റർവ്യൂ ആയിരുന്നു😂❤️❤️😍

  • @chandrikamukundan6804
    @chandrikamukundan6804 Жыл бұрын

    എല്ലാ episode മുഴുവനും കണ്ടു. എല്ലാ ഭാവുകങ്ങളും ഉണ്ടാകട്ടെ. നാട്ടുകാർ ക്ക് വേണ്ടി പല കാര്യങ്ങളിൽ ഏ൪പ്പെട്ട്, തടികേടാകേണ്ടി വന്നതിൽ ഖേദിക്കുന്നു. ഇപ്പോൾ എല്ലാവരുടെയും acceptance കിട്ടിയല്ലോ. Good luck Akhil & lakshmi. God bless. ഒരുപാടൊരുപാട് ഉയരങ്ങളിൽ നിങ്ങൾ എത്തട്ടെ. ❤😍.

  • @muhammednabhan4645
    @muhammednabhan4645 Жыл бұрын

    സംസാരം അടിപൊളി.... വായിൽ കേറി ഇരിക്കാൻ തോന്നും.... ഈ ഇന്റർവ്യൂ കണ്ട് ഇഷ്ട്ടമായി

  • @FasifaisalFasifaisal-sj1jw
    @FasifaisalFasifaisal-sj1jw Жыл бұрын

    രാഷ്ട്രീയം വേണ്ട ഫിലിലിമിൽ ആക്റ്റീവ് ആവോ അതാ നല്ലത്

  • @farseenaac5837
    @farseenaac5837 Жыл бұрын

    എനി നല്ല സിനിമയിലൂടെ കാണട്ടെ 🙌🥰🥰keep going Marar ❤️❤️🥰

  • @harikrishnanam4275
    @harikrishnanam4275 Жыл бұрын

    ഇത്രയും സമയം interview എടുത്തു created history ❤

  • @chandramenon6549
    @chandramenon6549 Жыл бұрын

    ആദ്യമായാണ് ഒരു ഇന്റർവ്യൂ എല്ലാ പാർട്ടും കാണുന്നത് 👌👌👌

  • @appuappuz6136
    @appuappuz6136 Жыл бұрын

    ഇത് പോലെ ഒരു നല്ല മനുഷ്യൻ.ഗോഡ് bless you Akhil and family

  • @_________KING_________________
    @_________KING_________________ Жыл бұрын

    ഇതുവരെ വന്ന എല്ലാ ഭാഗങ്ങളും ഇവരുടെ എല്ലാ വിശേഷങ്ങളും ഒന്നിനൊന്നു ഇഷ്ടം...♥️♥️ ഒന്നിനൊന്നു ചിരിച്ചു എൻജോയ് ചെയത ഭാഗങ്ങൾ - രണ്ട് പേരെയും ഒപ്പത്തിന് ഒപ്പം ഇഷ്ടം..... ♥️♥️ അക്കു...♥️♥️ & ലെച്ചു.. ♥️♥️

  • @jamshijamshee744

    @jamshijamshee744

    Жыл бұрын

    🤭🤭🤭🤭🤭

  • @sajnashamnad8014
    @sajnashamnad8014 Жыл бұрын

    നല്ലൊരു മനുഷ്യനും നല്ലൊരു മനസ്സിന്റെ ഉടമയുമായ അഖിൽമാരാർ പൊതുപ്രവർത്തനത്തിൽ ശോഭിക്കാൻ പറ്റും🥰🥰🥰🥰🥰🥰🥰

  • @avamaria2116

    @avamaria2116

    Жыл бұрын

    But ഇങ്ങനെ ഉള്ളവരെ ചതിക്കാനും താഴ്ത്തി കെട്ടാനും ആണ് politics ൽ ശ്രമിക്കുക. അങ്ങനെ ഒക്കെ സ്ഥിരമായി പൊതുപ്രവർത്തനത്തിൽ ഇറങ്ങുവാണേൽ family നന്നായി stable ആക്കണം. അല്ലെങ്കിൽ തന്നെ നന്നായി പ്രേവർത്തിക്കുന്നവർക്ക് ഒരു വിലയും നേതാക്കൾ കൊടുക്കില്ല. കൂടാതെ കള്ളകേസുകളും പഴിചാരാലും ആകും ലാഭം.

  • @pradheepankk9526

    @pradheepankk9526

    Жыл бұрын

    Vere ethenkilum partyyil aanenki chirungiyath 3 theranjeduppil enkilum nirtheettundavum

  • @sandrasajeev830
    @sandrasajeev830 Жыл бұрын

    ഈ കുടുംബത്തെ കണ്ണു വെക്കാതിരിക്കട്ടെ 😘🙌❤

  • @riya-hv7bv

    @riya-hv7bv

    Жыл бұрын

    Kannu vekkunnilla kalu vekkam

  • @nidhin1017

    @nidhin1017

    Жыл бұрын

    ​@@riya-hv7bvath ninte family yil

  • @babumadavan9879

    @babumadavan9879

    Жыл бұрын

    @@riya-hv7bv നീ ഇടം കിട്ടുന്നിടത്തെല്ലാം കോലു വയ്ക്കുന്നവൻ ആണെന്ന് മനസിലായി.

  • @riya-hv7bv

    @riya-hv7bv

    Жыл бұрын

    @@babumadavan9879 thallunnadhinokke oru maryatha vende ivane okke kannu vekkenda karyam entha ninakk kolu vekkalano pani

  • @riya-hv7bv

    @riya-hv7bv

    Жыл бұрын

    @@nidhin1017 nee arada

  • @xtraordinaryguy
    @xtraordinaryguy Жыл бұрын

    Akhil marar fans ഒരു like അടിച്ചേ 😍❤️💥

  • @krishnananda8031
    @krishnananda8031 Жыл бұрын

    QUALITY OF THIS MAN 💞 WAS BEYOND WORDS 🔥⚡ LOVE HIM MORE AND MORE💟♾️

  • @ithupoleyannavar
    @ithupoleyannavar Жыл бұрын

    സത്യം ആണ് രാഷ്ട്രീയ മേലാളാൻ മാർ സാധാരണ കാരെ പറഞ്ഞു പറ്റിച്ചു ആണ് മുന്നോട്ട് പോവുന്നത് എന്നിട്ടു പഠിക്കുന്നില്ല ജനങ്ങൾ 🙏🙏🙏

  • @akhilraj6187
    @akhilraj6187 Жыл бұрын

    കുറച്ചു variety items ഇപ്പൊ വരും വൈഫിനെ respect ചെയ്യുന്നില്ല, space കൊടുക്കുന്നില്ല, maarar over ആണ് എന്നൊക്കെ പറഞ്ഞിട്ട്, എന്ത് caring ആണ് പാവാടകൾക്ക് 😄

  • @Iamyourchallenger

    @Iamyourchallenger

    Жыл бұрын

    കറക്റ്റ് 😂😂

  • @nidhin1017

    @nidhin1017

    Жыл бұрын

    Ath Robin fans ane. Maya vlogs you tube channel il aa parata thalla ilaki vidunathane avanmare. Robin rape cheythalum support cheyum enne parajadane aa thalla. Ippo marare kuttem paraje mookamandan fans ne ilaki kondirikunath avarane.

  • @Tru570

    @Tru570

    Жыл бұрын

    Ennu Akhilinte Moodu thaangi 😅😅😅😅

  • @Iamyourchallenger

    @Iamyourchallenger

    Жыл бұрын

    @@Tru570 എന്ന് മൂക്കാമണ്ടന്റെ മൂട് താങ്ങി 🤣🤣🤣🤣

  • @_________KING_________________
    @_________KING_________________ Жыл бұрын

    (16:53) പാർവതി " എന്റെ അണ്ണനിൽ " 😂♥️ അഡിക്റ്റഡ് ആയി 😂😂😂 ലക്ഷ്മി അഡിക്ഷൻ 😂♥️

  • @princeofdreams6882
    @princeofdreams6882 Жыл бұрын

    എന്തായാലും ഇനി എന്ത്ര പാർട്ട് വന്നാലും ഇവരുടെ വീഡിയോ മടുക്കൂലാ...❤

  • @chinchugopal1658
    @chinchugopal1658 Жыл бұрын

    അത്രേം നല്ല മുഖ്യമന്ത്രി ക്ക് വീണ്ടും അവസരം നല്കാത്ത പ്രബുദ്ധ മലയാളികൾ

  • @_5ju
    @_5ju Жыл бұрын

    Adhayitta oralde interview 5..6 part skip cheyyathey kanunnu. Entertainment,wife husband bond, Aiwww❤ Oru maduppu thonunnilla Ente data limit theerarayii ynnlum eganelum kannm nnoru thonnal 🤍👀 BB5 adipoli allarunnelum ee manushan (marare ) mansilakkan patiya daysum kore positivm kananum kelkanum patti

  • @Nowfeesworld
    @Nowfeesworld Жыл бұрын

    Wow..Dhoniyeyum ummachandiyeyum orupadu ishtam ...❤❤❤

  • @noname-ew5xr
    @noname-ew5xr Жыл бұрын

    ആദ്യമായിട്ടാണ് ഒരു ഇന്റര്‍വ്യൂവിന്റെ എല്ലാപാര്‍ട്ടും ഇരുന്ന് കാണുന്നത്.. അഭിമാനം ഈ മനുഷ്യനെ ഇഷ്ടപ്പെട്ടതില്‍.. ദിവസം 5 വോട്ടെങ്കിലും ചെയ്യാന്‍ സാധിച്ചതിലും..❤

  • @shylathaaji7418
    @shylathaaji7418 Жыл бұрын

    ലക് മി യെ പോലെ ഒരു പെണ്ണ് ആ ചിരി മതിയല്ലോ

  • @kaveri8355
    @kaveri8355 Жыл бұрын

    Akhil enna Entertainer aaya cinema Director &a family man❤❤

  • @martinsebastian1390
    @martinsebastian1390 Жыл бұрын

    ഉമ്മൻചാണ്ടി സാർ ❤❤

  • @sujishasreenivasan5649
    @sujishasreenivasan5649 Жыл бұрын

    താങ്കൾ സിനിമയിൽ ആയാലും പൊതുപ്രവർത്തനത്തിൽ ആയാലും മാസ്സ് അല്ലേ

  • @sujatomly6003
    @sujatomly6003 Жыл бұрын

    ഉമ്മൻചാണ്ടി സർ❤❤

  • @donasajan5518
    @donasajan5518 Жыл бұрын

    Adipolii interview ❤️❤️sherikum enjoy cheith kandu... 🥳🥳Akhilettan adipoli ❤️❤️

  • @rajiradhakrishnan112
    @rajiradhakrishnan112 Жыл бұрын

    ആദ്യം ആയി ഫുൾ എപ്പിസോഡ്കണ്ട ഇന്റർവ്യൂ 🥰🥰supper

  • @madhavpadmanabhan3925
    @madhavpadmanabhan3925 Жыл бұрын

    രാഷ്ട്രീയം അഖിലിന് പറ്റിയ ഫീൽഡ് ആണെന്ന് തോന്നുന്നില്ല. സിനിമ ചെയ്താൽ മതി... Both direction and acting..... All the best👍

  • @sinosh100

    @sinosh100

    Жыл бұрын

    He is a best politician

  • @anushapt455

    @anushapt455

    Жыл бұрын

    അങ്ങേർ പക്കാ രാഷ്ട്രീയക്കാരനാ

  • @aiswaryasanil5882
    @aiswaryasanil5882 Жыл бұрын

    Ayyyooo vannooo???? Waiting arunnuu..... ❣️❣️❣️❣️

  • @amalaeldhose1720
    @amalaeldhose1720 Жыл бұрын

    ഒരു 2പാർട്ടും കൂടി ഇടാർന്നു 😌😌😌എന്ത് രസാ കേട്ടിരിക്കാൻ 🥰🥰

  • @Ros._.han__
    @Ros._.han__ Жыл бұрын

    Oommen chandy sir appolum മനസ്സിൽ ഉണ്ടാവും 💔💙

  • @farseenaac5837
    @farseenaac5837 Жыл бұрын

    Marar good luck bro🙌❤️🥰🥰

  • @kl02pramodvlog28
    @kl02pramodvlog28 Жыл бұрын

    എന്റെ അണ്ണൻ. Mis you. അഖിൽ broooooo😍🥰🥰😘😘🥰😍😍🥰😘😘🥰😍👍❤❤❤💕💕💕😘😘🥰😍😍🥰👍👍❤❤❤❤

  • @nazimaanazii5699
    @nazimaanazii5699 Жыл бұрын

    രാഷ്ട്രീയത്തെ കുറിച്ചുള്ള അഖിലിൻ്റെ വീക്ഷണം 👌👌🤝

  • @muhammednaseer559
    @muhammednaseer559 Жыл бұрын

    Akhil marar❤️

  • @adithinanda
    @adithinanda Жыл бұрын

    I think he is a good politician this is not bcz of this interview i said it. But he can't been in a party throughout. Bcz he follows democracy.. Some good politicians are there in politics but sometimes they are not much confident to speak against these unfair things.

  • @Thomasthenguvila
    @Thomasthenguvila Жыл бұрын

    Good bless you marar. You are a gem. Good family .. parvathy so good anchor ❤️

  • @User9_294
    @User9_294 Жыл бұрын

    Akhil & lakshmi are lucky for each other. Very cute & understanding couple😍😍😍

  • @user-nt1du7op2u
    @user-nt1du7op2u Жыл бұрын

    I am see the entire episode, good avatharanam congratulations & keep it up ❤

  • @_________KING_________________
    @_________KING_________________ Жыл бұрын

    ജീവിതത്തിലെ എന്റർടൈൻമെന്റ് & റിയാലിറ്റി ഒരുപോലെ എടുത്തു കാണിക്കുന്ന ഒരു അടിപൊളി കലിപ്പനും കാന്താരിയും.....😂😂♥️ കലിപ്പന്റെ സ്വന്തം കാ‍ന്താരി..... ♥️♥️♥️

  • @farseenaac5837
    @farseenaac5837 Жыл бұрын

    Nice interview 🙌❤️all part are good🥰🥰🙌

  • @mubashiramubashira6869
    @mubashiramubashira6869 Жыл бұрын

    Akhilnte wife pavaaaaaaa ❤❤❤❤❤❤❤❤❤

  • @creativekids4688
    @creativekids4688 Жыл бұрын

    Akhil Lakshmi❤❤

  • @sajishasajishap259
    @sajishasajishap259 Жыл бұрын

    ചില interviews എനിക്ക് സ്വെസ്ഥമായി ഇരുന്ന് തന്നെ കാണണം, അതിൽ ഒന്നാണ് താങ്കളുടേത് ❤

  • @rejithbabu95
    @rejithbabu95 Жыл бұрын

    മാരാർ ❤

  • @_________KING_________________
    @_________KING_________________ Жыл бұрын

    (21:55) അവൾ എന്നെ ചുന്ദരി വാവ ആക്കും 😂😂😂♥️

  • @EAstreem
    @EAstreem Жыл бұрын

    Big salute milestone makers

  • @vijithavipin3383
    @vijithavipin3383 Жыл бұрын

    Akhil❤️❤️❤️❤️❤️ extraordinary

  • @manunair2549
    @manunair2549 Жыл бұрын

    Last part kidiloskkiiii ayi kettoo..... Awesome........

  • @jayasreenair437
    @jayasreenair437 Жыл бұрын

    Very good person❤

  • @user-bq7hm9iu6c
    @user-bq7hm9iu6c Жыл бұрын

    *no one can replace marar🔥* *6 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @sugunaguru8614

    @sugunaguru8614

    Жыл бұрын

    4manik kandu

  • @kannank8791

    @kannank8791

    Жыл бұрын

    Ivide 6 mani aayilla... Njan Dubai laaa

  • @sugunaguru8614

    @sugunaguru8614

    Жыл бұрын

    ​@@kannank8791 njan verthe parajathaa 6 manik thnneya video ittath 6 manik kazhijitt thanneya njan kandth 6.34 aanu njan kaanan thudagiyath🥰☺️

  • @user-jt3il8hr6z

    @user-jt3il8hr6z

    Жыл бұрын

    Yes

  • @lenovotab4051

    @lenovotab4051

    Жыл бұрын

    ഇനി കാണുമ്പതായിരിക്കും നായെ ഞാൻ നിർത്തിക്കുന്നത് 🤮👹

  • @uae_sevens_football
    @uae_sevens_football Жыл бұрын

    Eth field lum kayivulla vyakthiyan🎉👍👍👍

  • @sanaaaaaaaas
    @sanaaaaaaaas Жыл бұрын

    മാരാർ ❤😍

  • @jayasreeraghunath9477
    @jayasreeraghunath9477 Жыл бұрын

    Ee part ഭയങ്കര സീരിയസ് ആരുന്നു

  • @jayanvkd5277
    @jayanvkd5277 Жыл бұрын

    Ella partum കണ്ടു ❤❤❤

  • @anilachinnu3914
    @anilachinnu3914 Жыл бұрын

    Njan first time aanu ingane nokki irunn oru interview kanunnee🥰♥️

  • @sruthia.s4173
    @sruthia.s4173 Жыл бұрын

    ഒറ്റ ഇരിപ്പിന് എല്ലാ എപ്പിസോടും കണ്ടു

  • @shamilamoidheen9461
    @shamilamoidheen9461 Жыл бұрын

    അഖിൽ മാരാർ താങ്കളെ big boss show യിലൂടെ അണ് അറിഞ്ഞ തെങ്കിലും പിന്നീട് താങ്കലെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുകയും പഴയതും പുതിയതുമായ എല്ലാ vedio കളും കാണുകയും കേൾക്കുകയും ചെയ്തതിൽ നിന്ന് താങ്കൾ ഒരു നല്ല മനസ്സിന് ഉടമയും ദീർഘ വീക്ഷണമുള്ള ആളാണെന്നും മനസ്സിലായി താങ്കളിൽ ഒരു ജനപ്രിയ നേതാവിനെ കാണാൻ കഴിയുന്നു ഭാവിയിൽ ഉമ്മൻ ചാണ്ടി സറിനേക്കൾ മികച്ച നേതാവാകാൻ കഴിയട്ടെ എന്നാശംസിക്കുന്നു,❤ ഒരിക്കലും വന്ന വഴി മറക്കാതിരിക്കുക👍

  • @farseenaac5837
    @farseenaac5837 Жыл бұрын

    Matured and beautiful couple ❤️❤️🥰🥰

  • @i7733.
    @i7733. Жыл бұрын

    ഒറ്റയടിക്ക് മൂന്ന് എപ്പിസോഡും ഇരുന്ന് കണ്ടവരുണ്ടോ ..? mararism ❤

  • @rijusasi6343
    @rijusasi6343 Жыл бұрын

    ആദ്യമായി ഫുൾ കണ്ട വീഡിയോ അഖിൽ ആൻഡ് ലക്ഷ്മി സൂപ്പർ

  • @meenu2500
    @meenu2500 Жыл бұрын

    അവതാരകരും കുറച്ചു നാച്ചുറൽ ആയാൽ കൊള്ളാം ❤️

  • @kbfc8858
    @kbfc8858 Жыл бұрын

    AKHIL MAARAR ❤❤❤LAKSHMI

  • @santoshpillai8689
    @santoshpillai8689 Жыл бұрын

    Kandathil vechu beautiful interwue❤

  • @vishnupriya4067
    @vishnupriya4067 Жыл бұрын

    Akhil annan 🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️

  • @sreelathasharma975
    @sreelathasharma975 Жыл бұрын

    എല്ലാ വീഡിയോയും കണ്ടു ശരിക്ക് കേൾക്കാൻ പറ്റാത്തതുകൊണ്ട് ഫേസ്ബുക്കിലും പോയി കേട്ടു ഭഗവാനെ പറയുന്നതുപോലെ എല്ലാം നടക്കട്ടെ എല്ലാരും ഹെൽപ്പ് ചെയ്യാനുള്ള കഴിവ് ഉണ്ടാകട്ടെ എല്ലാം ശരിയാകും ദൈവം നിങ്ങളെ തുണയ്ക്കും

  • @actorabilashvijayan
    @actorabilashvijayan Жыл бұрын

    20:42 ഷാജി കൈലാസ് സാർ 😜

  • @christygeorgethesilentkill7779
    @christygeorgethesilentkill7779 Жыл бұрын

    *BBM5* Title Winner The Complete Package Entertainer *AKHIL MARAR* Fan's Like & Cmts adi power ingu poratte !!

  • @aira1945

    @aira1945

    Жыл бұрын

    Nanamilallo Like kittan vendiyano Fan ayath

  • @shameerstkt
    @shameerstkt Жыл бұрын

    താങ്കളുടേത്‌ നല്ല വീക്ഷണം.

  • @Munsi-iw1ee
    @Munsi-iw1ee Жыл бұрын

    മാരാർ 🫶 മുത്താണ് ❤️💯

  • @danglinganjuu
    @danglinganjuu Жыл бұрын

    Akhil ♥️Lakshmi 🥰

  • @ajishnair1971
    @ajishnair1971 Жыл бұрын

    മൊത്തം പാർട്ടിൽ പല സ്ഥലത്തും അഖിലിൻ്റെ ശബ്ദം കേൾക്കാൻ പാടുപ്പെട്ടു..

  • @sofimubarak137

    @sofimubarak137

    Жыл бұрын

    സത്യം

  • @adithinanda

    @adithinanda

    Жыл бұрын

    Crct

  • @varshasam620

    @varshasam620

    Жыл бұрын

    എനിക്ക് മനസ്സിലായില്ല🙄

  • @SoujathK

    @SoujathK

    Жыл бұрын

    Sound problm und.

  • @SayanaSanthosh-vm3jk

    @SayanaSanthosh-vm3jk

    Жыл бұрын

    സത്യം.. ശെരിക്ക് കേൾക്കാൻ സാധിച്ചില്ല.... ശബ്ദം വളരെ കുറവ്..

  • @avamaria2116
    @avamaria2116 Жыл бұрын

    മിക്കവാറും മന്ത്രി ആകാൻ chance കാണുന്നു ഭാവിയിൽ 😊😊... ചുമ്മാ ഒരു ചോദ്യം guys : കൊല്ലത്ത്‌ ഗണേഷ് കുമാർ Vs അഖിൽ മാരാർ വന്നാൽ ആര് ജയിക്കും 😜 ( താരതമ്യം ചെയ്തതല്ല 😊😊 വെറുതെ അറിയാൻ 😆😆)

  • @Iamyourchallenger

    @Iamyourchallenger

    Жыл бұрын

    Tough question.രണ്ടു പേരും ജനപ്രിയർ ആണ്.

  • @avamaria2116

    @avamaria2116

    Жыл бұрын

    @@Iamyourchallenger 😊👍

  • @dilshadiluabi

    @dilshadiluabi

    Жыл бұрын

    Marar ❤ but ganeshkumarinu velluvili ayi beemanragu undu pulli ninnal comedy akum😂😂

  • @avamaria2116

    @avamaria2116

    Жыл бұрын

    @@dilshadiluabi pulli CPM തന്നെ അല്ലെ... പാവം അയാളെ ആരൊക്കെയോ പറ്റിച്ചു 🤣🤣

  • @nidhin1017

    @nidhin1017

    Жыл бұрын

    ​@@dilshadiluabimarare ishtem ane. Fan um ane. Bt ganesh kumarinode pidichu nilkan patumene thonunilla. Kollath ldf strong ane. Onnum cheyatha mukesh vare jayikununde. Ganesh kumar janagalke orepad help cheyununde + ldf ne support cheyunavar koodi vote cheythal pulliye jayikathollu.

  • @LikhithaAnil-tj2po
    @LikhithaAnil-tj2po Жыл бұрын

    വാക്ചാതുര്യമുള്ള അഖിലും മിതഭാഷിയായ ഭാര്യ ലക്ഷ്മിയും❤❤

  • @SPECTRAL_FLAME
    @SPECTRAL_FLAME Жыл бұрын

    Ee episode il ulla meturity an idhehathil ninn alukal expect cheyyunnath superb ayi interview koduthu backiyulla ep pole allathe og ayi irikkunnu meturity Aya question um metured Aya answers um ee swabavam an alukalk marare ishtappedan Karanam

  • @anjur7681
    @anjur7681 Жыл бұрын

    100 days BByil ninnappl athu writing skill cheruthayittu affect cheythu ennu parayunnundu. Athilum danger alle news paper & news follow cheyythirikkunnathu. Samuhathil nadakkunnathu ariyathirikkunnathu eni varunna script affect cheyyille. Akhil marare ellavaril ninnum different akkunnathu aa samuhyabodham ayirunnallo. Samuhathil nadakkunna karyangal ariyathe block cheyyunnathilum better athu ariyumbl prethikarikkunnathu control cheyyunnathu alle.

  • @aswathip2784
    @aswathip2784 Жыл бұрын

    Best interview ever milestone makers

Келесі