പ്രണയം തുറന്ന് പറഞ്ഞ് Prayaga Martin , ചേട്ടൻ്റെ സ്ഥാനത്ത് നിന്ന് Dhyan Sreenivasan 😁| Interview

പ്രണയം തുറന്ന് പറഞ്ഞ് പ്രയാഗ 😁 ചേട്ടൻ്റെ സ്ഥാനത്ത് നിന്ന് ധ്യാൻ 😁| Dhyan Sreenivsan & Prayaga Martin Interview
#dhyansreenivasan #prayagamartin #vineethsreenivasan #pranavmohanlal #nivinpauly
#bulletMovie #VarshangalkkuShesham #AjuVarghese

Пікірлер: 215

  • @raksha1994
    @raksha1994

    ധ്യാനിന്റെ ഒപ്പം പ്രയാഗ vibe set

  • @vishnusreenilayam9901
    @vishnusreenilayam9901

    വിഷ്ണു നല്ലൊരു interviewer ആണ്. ഇപ്പൊ mainstreamil നിന്ന് വെറുപ്പിക്കുന്ന മറ്റ് interviewer മാരെപോലല്ല. വളരെ നല്ല അവതരണമാണ്.🙌

  • @ajmalajju010
    @ajmalajju010

    മറ്റെ പുള്ളി അവിടെ കണ്ണ് തട്ടാതിരിക്കാൻ ഇരുത്തിയത് ആണോ?🥲

  • @irfanippu3774
    @irfanippu3774

    ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടൻ്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂

  • @FantasyJourney
    @FantasyJourney

    ധ്യാനിന്റെ expression കാണുമ്പോൾ കുഞ്ഞിരാമായണം ഓർമ്മവരുന്നു 😊

  • @rahufmilocco2133
    @rahufmilocco2133

    Le black shirt: njan enthina ippo ividirikkane

  • @akhila9890
    @akhila9890

    Ah black shirt ittirikkunna chettane mute aaki vachirikkano pavem enthegilum mind koduthoode😂

  • @sanaaaaaaaas
    @sanaaaaaaaas

    കൊത്ത രാജു അല്ല 😂😂ധ്യാൻ ചേട്ടൻ പ്രയാഗ പൊളി ❤

  • @sudhimonsudhi6559
    @sudhimonsudhi6559

    ധ്യാൻ &പ്രയാഗ😂. ആങ്കർ ന്റെ ചിരി നൈസ് ആണ് 😂

  • @anwarali2706
    @anwarali2706

    ആ സൈഡിൽ ഉള്ള പയ്യനെ കസേര ഫിൽ ആകാൻ കൊണ്ട് ഇരുത്തിയതാണോ.. 😂😁

  • @RankaNNan24
    @RankaNNan24

    varshangalkku shesham interview kand vannavarundo ... 😊

  • @dulquersalmaan11
    @dulquersalmaan11

    പ്രായാഗയും ധ്യാനും എന്ത് സിങ്കാണ് 😁the duo we don't know that we need 😍

  • @sufushakeel3192
    @sufushakeel3192

    Insulting the third person without asking him anything

  • @jinil_joseph
    @jinil_joseph

    വിഷ്ണു ബ്രോയുടെ ഇന്റർവ്യൂസ് എല്ലാം നൈസ് ആണ്👌അവതരണം👏

  • @startupentrepreneurbusines5699
    @startupentrepreneurbusines5699

    പ്രയാഗക്ക് ഇന്റർവ്യൂർ നെ തീരെ അറിയില്ല. അവന്റെ മെയിൻ ഐറ്റം ഈ ഹോം വർക്ക്‌ ആണ്

  • @Tharavadeez
    @Tharavadeez

    Dhyan and prayaga combination special vibe🥰🥰🥰🥰👌👌👌👌

  • @TheOPM666
    @TheOPM666

    Interview King Dhyan is back 🔥🔥🔥 anchornu angane thanne venam.. Happy married lyf 😂😂

  • @Anyone0007
    @Anyone0007

    Dhyan prayaga combo adipowli samayam poovunatheey ariyunill

  • @jeemolrajeev1000
    @jeemolrajeev1000

    Dyan looks handsome!!!😍😍 eppo pazhaya dyan aayi!!!!

  • @arnavanoop2720
    @arnavanoop2720

    വിഷ്ണു നിങ്ങൾ pwoli ആണ്... Keep going ബ്രോ... 👏👏👏👏👏

Келесі