Famous Lyricist and poet PC Aravindan |NSK ragas|

Пікірлер: 22

  • @sunilnarukkumputty889
    @sunilnarukkumputty8894 ай бұрын

    അരവിന്ദൻ സാറിനെക്കുറിച്ച് എത്രയോ അറിവുകൾ പകർന്നു തന്ന NSK ഗ്രേറ്റ്‌ 👍👍👍ഗാനങ്ങൾ അതിമനോഹരം 👏👏👏🙏🙏🙏❤️❤️❤️

  • @valsala8670
    @valsala86704 ай бұрын

    നല്ലൊരു എപ്പിസോഡ്. ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു. മാഷ് നന്നായി ഗാനങ്ങൾ ആലപിച്ചു അഭിനന്ദനങ്ങൾ

  • @sukumaranpp8626
    @sukumaranpp86264 ай бұрын

    അരവിന്ദൻ സാറിനെ നേരിട്ട് കണ്ടതുപോലെയുള്ള ഒരു വ്യത്യസ്ത എപ്പിസോഡ്. സുനിൽ സാറിന്റെ അതിമനോഹരമായ അവതരണ ശൈലി എല്ലാംകൊണ്ടും സൂപ്പർ❤❤❤❤❤💕💕

  • @indhusundaresan5468
    @indhusundaresan54684 ай бұрын

    സുനിൽജി.. ഭക്തിസാന്ദ്രമായ.. ഒരു എപ്പിസോഡ്...👌👌🙏🙏അരവിന്ദൻ സർ നെ കുറിച്ചു അറിയാൻ സാധിച്ചു... 🙏

  • @sanatanvani
    @sanatanvani4 ай бұрын

    ഭക്തിരസം പ്രധാനമാക്കി ധാരാളം പാട്ടുകൾ എഴുതിയ അരവിന്ദൻ സാറിനെക്കുറിച്ച് ഇത്രയും അറിയാൻ കഴിഞ്ഞു. അതിലേക്കായി സുനിൽ ഒരുക്കിയ ഈ വിരുന്നും സദ്ദ്യയും വളരെ രു ചികരമായിരിക്കുന്നു. എപ്പിസോഡ് മനോഹരമായി!നന്ദി സുനിൽ !🌹🙏😊👏

  • @drmuraliraghavan148
    @drmuraliraghavan1484 ай бұрын

    Excellent episode about P.C.Aravindan Sir. Very good presentation. Congratulations Sir ❤❤

  • @dayanandannp3432
    @dayanandannp34324 ай бұрын

    Super. Super. Ho. Super

  • @sathy.c.warrier4157
    @sathy.c.warrier41574 ай бұрын

    മനോഹരമായൊരു episode.....👌👌👌👌.. Very good presentation.... 🌹🌹🌹. ഭക്തിരസം തുളുമ്പുന്ന എല്ലാ ഗാനങ്ങളും അതിമനോഹരം......🌹🌹🌹.❤❤❤️

  • @sreekumarcn2065
    @sreekumarcn20654 ай бұрын

    ഒരു വ്യത്യസ്തത ഉള്ള എപ്പിസോഡ്... ശ്രീ P C അരവിന്ദനെ കുറിച്ച് ഒരുപാടു കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.. സന്തോഷം ... Very good episode... Sreeyettan

  • @Devageetham
    @Devageetham4 ай бұрын

    അരവിന്ദൻ സാറിന്റെ എല്ലാ ഗാനങ്ങളും മനോഹരം തന്നെ. ചില ഗാനങ്ങൾ ഓർത്തെടുത്തത് ഇഷ്ടപ്പെട്ടു. 🙏❤️🙏

  • @rajeevpsps5997
    @rajeevpsps59974 ай бұрын

    അരവിന്ദൻ sir ന് പ്രണാമം.. 🙏🙏.. Great എപ്പിസോഡ് 👌👌👏👏🙏🙏❤️❤️

  • @vasanthivasanthi.m9093
    @vasanthivasanthi.m90934 ай бұрын

    മാഷെ വളരെ നല്ലൊരു എപ്പിസോഡ്. 🙏

  • @pradeeptppradeeptp5507
    @pradeeptppradeeptp55074 ай бұрын

    PCSir ഒരു പുലി തന്നെ എല്ലാം പരിചയമുള്ള ഗാനങ്ങൾ തന്നെ നമിച്ചു. PC നമിച്ചു ❤❤

  • @Pradeesh1234
    @Pradeesh12344 ай бұрын

    മനോഹരമായ എപ്പിസോഡ്.... ആശംസകൾ ❤

  • @Fidalahmmed123
    @Fidalahmmed1234 ай бұрын

    നല്ല ഒരു എപ്പിസോഡ് 🥰🥰👌🏻

  • @prasadthevarkat4146
    @prasadthevarkat41464 ай бұрын

    Nice

  • @Devanadham
    @Devanadham4 ай бұрын

    സിനിമയിൽ പിന്നീട് അവസരങ്ങൾ ഇല്ലാതെ വന്നത്. അല്ലെങ്കിൽ സൃഷ്ടികൾക്ക് ജീവൻ കൊടുക്കാതിരുന്നത് വളരെ സങ്കടമായി തോന്നുന്നു.

  • @Nskraga007

    @Nskraga007

    4 ай бұрын

    Athe

  • @leenaasokan76
    @leenaasokan764 ай бұрын

    നല്ല അവതരണം ... ❤❤ ഒരുപാട് കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു...

  • @unnikrishnanr4747
    @unnikrishnanr47474 ай бұрын

    അതിമനോഹരം 🙏

  • @rajeshrpanicker8374
    @rajeshrpanicker83744 ай бұрын

    പുതിയ അറിവുകൾക്ക് ഒരുപാട് നന്ദി സുനിൽജി ❤❤❤

  • @user-qg9dw6dk9f
    @user-qg9dw6dk9f4 ай бұрын

    സുനിൽ.... അറിയുവാൻ ഇനിയും ഏറെയുണ്ട്... അല്ലേ..... 🙏

Келесі