jayanthasri raga |NSK ragas |

Пікірлер: 45

  • @wilsontj8174
    @wilsontj81747 ай бұрын

    സാർ , സാറിൻറെ ഇത്തരം പരിപാടികൾ എന്നെപ്പോലുള്ള സംഗീത ആരാധകർക്ക് എത്രയോ ഫലപ്രദമാണെന്ന് പറഞ്ഞറിയിക്കാൻ വാക്കുകളില്ല സാറിന് എന്നും ദൈവമനുഗ്രഹിക്കട്ടെ.... ആശംസകൾ എന്നെന്നും 💕💕🙏💕🙏💕🙏💕🙏💕🙏💕🙏

  • @kalamandalamudayabhanuwdr9055
    @kalamandalamudayabhanuwdr90557 ай бұрын

    ജയന്തശ്രീരാഗത്തിന്റെ എത്തിനോക്കുകയും വളർന്നു വരുന്ന സംഗീതജ്ഞർക്ക് വലിയൊരു അനുഗ്രഹവുമാണ് NSKരാഗ പരിചയത്തിലൂടെ പ്രതിപാദിക്കുന്നത് അതി മനോഹരമായ എത്തിനോട്ടവും സംഗീതജ്ഞരെ പരിചയപ്പെടുത്തിയതിൽ അഭിനന്ദനങ്ങൾ❤

  • @drmuraliraghavan148
    @drmuraliraghavan1487 ай бұрын

    വളരെ നല്ല ഒരു എപ്പിസോഡ്, സർ. ഒരു പിടി നല്ല ഗാനങ്ങളെ പരിചയപ്പെടുത്തിയ സാറിനു അഭിനന്ദനങ്ങൾ ❤❤❤

  • @Devageetham
    @Devageetham6 ай бұрын

    ജയന്ത ശ്രീ രാഗത്തെ അറിയാൻ കഴിഞ്ഞു. കീർത്തനവും ഗാനങ്ങളും മനോഹരം. അഭിനന്ദനങ്ങൾ

  • @prabhavathip8759
    @prabhavathip87597 ай бұрын

    മനോഹരമായ ഒരു എപ്പിസോഡ്..സുനിൽജി..അതി മനോഹരമായ അവതരണം..ഈയൊരു രാഗത്തിൽ ഉള്ള ഗാനങ്ങൾ എല്ലാം അധി മനോഹരം...🎉🎉🎉

  • @rajeevpsps5997
    @rajeevpsps59977 ай бұрын

    ഒരുപാട് നന്ദി.. NSK.. ഇത്രയും മനോഹരമായ ഒരു രാഗം പരിചയപ്പെടുത്തിയതിന്.. പാടിയതും, പറഞ്ഞതും.. ഗംഭീരം 🙏🙏👌👌❤️❤️❤️❤️

  • @mohanankp4004
    @mohanankp40047 ай бұрын

    മനോഹരമായ വിവരണം.ജയന്തശ്രീ രാഗത്തെക്കുറിച്ച്മനസ്സിലാക്കിച്ചുതന്ന താങ്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!!!!!!!!!

  • @sunilnarukkumputty889
    @sunilnarukkumputty8897 ай бұрын

    ആഹാ NSK അതിമനോഹരം ജയന്തശ്രീ രാഗം 👏👏👏👍👍👍👍👌👌👌ഗാനങ്ങൾ മനോഹരം ❤❤❤🙏🙏🙏😍😍😍

  • @sindhuthirumeni2420
    @sindhuthirumeni24207 ай бұрын

    ഇതുപോലുള്ള അറിവുകൾ ഞങ്ങൾക്ക് പകർന്നു തരുന്ന ഞങ്ങളുടെ സുനിൽ മാഷിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏🙏🙏🙏❣️❣️❣️❣️❣️ ഈ പാട്ടുകൾ വളരെ ഇഷ്ടം ആണ്, 🙏❣️🙏🙏

  • @Mubarakmkm007
    @Mubarakmkm0077 ай бұрын

    ആദ്യമായ് പരിചയപ്പെടുന്ന രാഗം.❤ മനോഹരമായ ഗാനങ്ങളുമായി ജയന്തശ്രീ... തുടക്കം കേട്ടപ്പോൾ തന്നെ രണ്ടു മൂന്ന് ഗാനങ്ങൾ മനസ്സിൽ വന്നു അത് NSK തന്നെ പാടുകയും ചെയ്തു 🥰🥰🥰🥰 നല്ല അവതരണം 👍👍👍👍

  • @SumiSumi-cv4jt
    @SumiSumi-cv4jt7 ай бұрын

    സുനിയേട്ടാ നമസ്തേ 🙏🏻🥰 ആദ്യം തന്നെ ക്ഷമിക്കണം 🙏🏻എപ്പിസോഡുകൾക്കും കാണുമെങ്കിലും കുറേ നാളായി കമന്റ്‌കൾ നൽകാൻ കഴിഞ്ഞിട്ടില്ല 🙏🏻ഒന്നോ രണ്ടോ വാക്കിൽ അഭിപ്രായം പറഞ്ഞു പോകാൻ എനിക്ക് കഴിയില്ല 🙏🏻👍🏻 ഫോണിൽ നോക്കി ടൈപ്പ് ചെയ്യാൻ പറ്റില്ലാത്തത് കൊണ്ടാണ് അറിയാമല്ലോ 👍🏻🥰 ഇന്നത്തെ എപ്പിസോഡിന്റെ അഭിപ്രായത്തിലേക്ക്....... ഇടുക്കി പോലെ തന്നെ സുന്ദരിയായ നിലമ്പൂരിന്റെ മണ്ണിന്റെ വിരിഞ്ഞ അതിസുന്ദരമായ മറ്റൊരു എപ്പിസോഡ് 🌹🌹🌹🌹🌹ഇത് അവതരിപ്പിക്കുമ്പോൾ ബാക്ക് ഗ്രൗണ്ടിൽ പക്ഷികളുടെ ശബ്ദം 🥰🥰🥰🥰പ്രകൃതിയും സംഗീതവും ഒരുപാട് ബന്ധപ്പെട്ട് കിടക്കുന്നു..... 👍🏻👍🏻🌳🌳🌳🌳🌳🍀🍀🍀🍀🍀🌾🌾🌾🌾 ജയന്തശ്രീ പോലെ നിരവധി അപൂർവ രാഗങ്ങൾ പലതും സുനിയേട്ടനിൽ നിന്നും ചാനലൂടെ മാത്രമാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത് 🥰നമ്മുടെ ശ്രീരാഗത്തിലൂടെ അങ്ങയെ അറിയാനും കാണാനും കഴിഞ്ഞത് വലിയ ഭാഗ്യമാണ് 🙏🏻🥰 എനിക്ക് ഏറെ ഇഷ്ട്ടമുള്ള ഒരു രാഗം ആണ് ഹിന്ദോളം..... ആലാപ് കേട്ടപ്പോഴാണ് ആ സാമ്യം മനസിലായത്.... 👍🏻എന്തൊരു ഭക്തിയാണ് ജയന്തിശ്രീക്ക്....!!!!!!!🥰🥰🥰🥰മരുകേലര..... നീരദ സമ നീല കൃഷ്ണ.... ഒരുപാട് ഇഷ്ടമുള്ള കീർത്തനങ്ങൾ ..... ഈ കൃതികൾ യാത്രാ ചെയ്യുമ്പോൾ കേൾക്കാൻ നല്ല സുഖമാണ് 🥰🥰എന്റെ ഹോസ്പിറ്റൽ യാത്രയിലെല്ലാം കീർത്തനങ്ങൾ ആണ് കേൾക്കാറുള്ളത് 🥰 ആ മുഖം കണ്ട നാൾ....., കണിക്കൊന്നകൾ..., എല്ലാം ഒരുപാട് ഇഷ്ടമുള്ള ഗാനങ്ങൾ 💞💞💞💞 പിന്നെ ഏറെ ഇഷ്ടമുള്ള കണികാണണം...... ദേവീ ഗീതം എന്റെ മനസ്സിൽ ഓടി വന്നു.... 🥰🥰 വളരെ മനോഹരമായ ഒരു എപ്പിസോഡ് ലളിതമായി ഞങ്ങൾക്കായി അവതരിപ്പിച്ചതിൽ ഒരുപാട് സന്തോഷം 🥰🥰🥰നന്ദി 🙏🏻🙏🏻 ഈ എപ്പിസോഡിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാ കലാകാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💐💐💐💐💐💐💐 മറ്റൊരു സുന്ദരമായ എപ്പിസോഡിനായി കാതോർക്കുന്നു 🙏🏻👍🏻🥰 സ്നേഹത്തോടെ ഗൗരി 🙏🏻🥰 ഇടുക്കി 🥰

  • @sreekumarcn2065
    @sreekumarcn20657 ай бұрын

    Beautiful episode about Raga Jayanthasree... You introduced many keerthanas and songs... Thankyou... Sreeyettan

  • @Fidalahmmed123
    @Fidalahmmed1237 ай бұрын

    മനോഹരം 🥰🥰👌🏻

  • @pradeeptppradeeptp5507
    @pradeeptppradeeptp55077 ай бұрын

    ഈ രാഗത്തെ പറ്റി ആദ്യമായി കേൾക്കുന്നു രവീന്ദ്രൻ മാഷുടെ പാട്ടുകളിലൂടെയാണ് ഈ രാഗത്തെ പറ്റി അറിയുന്നത്. മറ്റുള്ള പാട്ടുകൾ കേട്ട പരിചയമില്ല. എന്തായാലും ഒരറിവാണിതെല്ലാം thanks NSK❤

  • @sanatanvani
    @sanatanvani7 ай бұрын

    Wonderful presentation of this beautiful Raga Jayanthasri. Thank you, Sunil for your efforts in presentation of this colourful episode and for your performance too. All the best wishes!🌹👏😊🙏

  • @prasadthevarkat4146
    @prasadthevarkat41467 ай бұрын

    Wonderfully done

  • @KRISHNAKUMARCB
    @KRISHNAKUMARCB7 ай бұрын

    മനോഹരം❤എത്ര ഗവേഷണം നടത്തിയാൽ ആണ് ഇങ്ങനെ ഒരു വീഡിയോ ഉണ്ടാക്കുവാൻ സാധിക്കുക എന്ന് അതിശയിച്ചു പോകുന്നു,... 🙏🙏 അങ്ങയുടെ ശ്രമങ്ങൾ നല്ല ഫലങ്ങൾ നൽകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.🤝👍

  • @Pradeesh1234
    @Pradeesh12347 ай бұрын

    Manoharam manoharam

  • @musicmantopic5604
    @musicmantopic56047 ай бұрын

    Valare nalloru information mashe

  • @dayanandannp3432
    @dayanandannp34327 ай бұрын

    Super. Ho. Super

  • @SouravSusobhVlogs
    @SouravSusobhVlogs7 ай бұрын

    Super 💓

  • @jaichandsingh
    @jaichandsingh7 ай бұрын

    Pathiraa mayakkathil paattonnu ketten.. ?

  • @velayudhankozhisseri799
    @velayudhankozhisseri7997 ай бұрын

    ജയന്തശ്രീയിലൂടെ ഒരു യാത്ര സുനിക്ക് ആശംസകൾ

  • @user-gd8tn3gy3z
    @user-gd8tn3gy3z12 күн бұрын

    രവീന്ദ്രൻ മാഷിന്റെ ഓണപ്പാട്ട് "ചിലപ്പതി കാരത്തിൻ ചിലമ്പോലി..." മാർക്കോസ് സർ പാടിയത്.. ഈ രാഗമാണന്നു തോന്നുന്നു

  • @dileshmcl
    @dileshmcl7 ай бұрын

    Nalla episode 😊

  • @sidharthsuresh333
    @sidharthsuresh3336 ай бұрын

    Marugelara😍

  • @user-qg9dw6dk9f
    @user-qg9dw6dk9f7 ай бұрын

    സുനിൽ... 🙏

  • @sudheermv807
    @sudheermv8076 ай бұрын

    നമിച്ചു.... സുനിൽജി 🙏🙏

  • @robankg8485
    @robankg84857 ай бұрын

    👍👍

  • @musical_wonderland
    @musical_wonderland7 ай бұрын

    Very true. Very less compositions in films. Paarvanendu choodi ninnu from the movie Manikya chembazhukka, I believe, is in Jayanthasree. Kannadayil onnu randu paattu kettittundu. Thamizhil kettaathaayittu orkkunnilla.

  • @nandasuthavaram8271
    @nandasuthavaram82717 ай бұрын

    Arundhathi teacherine kurichu oru epizode cheyyumo?

  • @vijayanpillai1076
    @vijayanpillai10767 ай бұрын

    സാർ videos എല്ലാം നന്നാകുന്നുണ്ട്. സുരുട്ടി രാഗത്തെക്കുറിച്ച് വിശദമായി പറയാമോ?

  • @rajeshthodupuzha6474
    @rajeshthodupuzha64747 ай бұрын

    Western notes കൂടി ചേർത്താൽ നന്നായിരുന്നു

  • @vandanaps5507
    @vandanaps55075 ай бұрын

    Pesatha mozhiye pozhiyatha paniye... Ennoru tamil song und.. Jayantha sree aano

  • @swaroopmenon6489
    @swaroopmenon64897 ай бұрын

    ഋതുഗീതങ്ങൾ എന്ന രവീന്ദ്രൻ മാഷ് ചെയ്ത ആൽബത്തിലെ "ചന്ദ്രഗിരിപ്പുഴയിൽ മുങ്ങി നീരാടീ ചന്ദ്രിക"എന്ന പാട്ട് ജയന്തശ്രീ രാഗത്തിൽ ഉള്ളതാണോ?

  • @Harik277

    @Harik277

    7 ай бұрын

    അല്ല. അത് ജോഗ്, കല്യാണവസന്തം എന്നീ രാഗങ്ങൾ ആണ്

  • @priyavenugopal8681

    @priyavenugopal8681

    7 ай бұрын

    ​@@Harik277മേല്പറഞ്ഞ പാട്ടിന്റെ അനുപല്ലവി കഴിഞ്ഞ് മറുകേലരാ എന്ന കീർത്തനത്തിന്റെ വോക്കൽ ഹംമിങ് മാഷ് കൊടുത്തിട്ടുണ്ടല്ലോ..!!? ഇതിനെ പറ്റി ഒന്ന് പറയാമോ?

  • @Harik277

    @Harik277

    7 ай бұрын

    ​​@@priyavenugopal8681 അത് മരുകേലര അല്ല എന്തനേർച്ചിനാ എന്ന കൃതിയുടെ കുറച്ചു ഭാഗം വായിച്ചിരിക്കുകയാണ് ഓർക്കസ്ട്രക്കാർ എന്നാണ് എനിക്ക് തോന്നിയത് 👍😊

  • @priyavenugopal8681

    @priyavenugopal8681

    7 ай бұрын

    @@Harik277 ok സർ

  • @priyavenugopal8681

    @priyavenugopal8681

    7 ай бұрын

    @@Harik277 അത് ശുദ്ധ ധന്യാസി യിൽ ഉള്ള കീർത്തനം അല്ലേ?

  • @prabhavathip8759
    @prabhavathip87597 ай бұрын

    മനോഹരമായ ഒരു എപ്പിസോഡ്..സുനിൽജി..അതി മനോഹരമായ അവതരണം..ഈയൊരു രാഗത്തിൽ ഉള്ള ഗാനങ്ങൾ എല്ലാം അധി മനോഹരം...🎉🎉🎉

  • @prabhavathip8759
    @prabhavathip87597 ай бұрын

    മനോഹരമായ ഒരു എപ്പിസോഡ്..സുനിൽജി..അതി മനോഹരമായ അവതരണം..ഈയൊരു രാഗത്തിൽ ഉള്ള ഗാനങ്ങൾ എല്ലാം അധി മനോഹരം...🎉🎉🎉