എവിടെയും വിജയിക്കാൻ സുബ്രഹ്മണ്യന്റെ ഈ ഒറ്റവരി മന്ത്രം മതി.

Ойын-сауық

Пікірлер: 368

  • @babyva28
    @babyva28 Жыл бұрын

    ഞാൻ ഈ വീഡിയോ കാണുന്നത് മുരുകന്റെ നടയിൽ നിന്നുകൊണ്ടാണ് പളനിയിൽ വന്നിട്ടുണ്ട് ഇന്ന് ഞാൻ പളനിയിലാണ് ഇവിടെ ഇരുന്നുകൊണ്ട് തന്നെ ഈ വീഡിയോ കേൾക്കാൻ പറ്റിയത് വളരെ സന്തോഷമുണ്ട് തിരുമേനി

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    വളരെ നല്ലത് അന്നദാനം കഴിച്ചോ? വശത്തായിട്ട് സൗജന്യമായി പഞ്ചാമൃതവും അന്നദാനവും 10 മണി വരെ ലഭിക്കും

  • @sujazana7657
    @sujazana7657 Жыл бұрын

    Good presantation,Thank u Hari,God bless u🙏👍💗

  • @babyvinodini8293
    @babyvinodini8293 Жыл бұрын

    നമസ്കാരം, Thank your

  • @pmjayaraghavi6636
    @pmjayaraghavi6636 Жыл бұрын

    ഓം സ്കന്ദായ കാർത്തികേയായ പാർവ്വതി നന്ദനായ ച മഹാദേവ കുമാരായ സുബ്രഹ്മണ്യായ തേ നമ: 🙏🙏

  • @gopakumar525
    @gopakumar525 Жыл бұрын

    Thankyou so much 🙏

  • @viswanathanviswanathan4337
    @viswanathanviswanathan433711 ай бұрын

    Very informative videos.iam addicted to it.❤

  • @sumanair9778
    @sumanair9778 Жыл бұрын

    Thanks God bless Thirumeni

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    👍🏻😊

  • @babee9971
    @babee9971 Жыл бұрын

    ഹരി നമസ്കാരം🙏 വളരെ നന്ദി

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🙏😊

  • @chacky-rt3nm
    @chacky-rt3nm Жыл бұрын

    Thank you Hari jii 🙏🙏🙏

  • @RekhaVinod-nn8wp
    @RekhaVinod-nn8wp Жыл бұрын

    താങ്ക്സ് യു ഹരി. God. Bless you😊

  • @adithyagamer7305
    @adithyagamer7305 Жыл бұрын

    നമസ്കാരം മോനേ 🙏🙏🙏 Onnum Parayanilla Excellent video👍👍👍, മന്ത്രം ഉച്ചാരണം ഹൃദ്യം🌹🌹🌹 നന്ദി 💗ഒരായിരം💗നന്ദി💗 ആരോഗ്യകരമായ ദീർഘായുസ്സിന് വേണ്ടി ഭഗവാനോട് പ്രാത്ഥനിക്കുന്നു എന്നും സ്നേഹവും പ്രാത്ഥന യും മാത്രം💙💙💙💙💙💙💙

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    😊😊😊🙏🙏🙏നമസ്തേ

  • @shajumohan6074
    @shajumohan6074 Жыл бұрын

    വളരെ നന്ദി മോനെ

  • @allusdesigningworld3296
    @allusdesigningworld3296 Жыл бұрын

    Super nannayi paranju thannu.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Thanks

  • @ushadevij7029
    @ushadevij7029 Жыл бұрын

    Good vedio. Saravanabhavaya namah

  • @preethae5272
    @preethae5272 Жыл бұрын

    നല്ല അറിവ

  • @sreeharirv2277
    @sreeharirv2277 Жыл бұрын

    Thanks Ji

  • @radhikashimod6664
    @radhikashimod6664 Жыл бұрын

    Ok, thank you thirumeni ,,🙏🙏👍👍

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🙏

  • @anithagirish2816
    @anithagirish2816 Жыл бұрын

    നമസ്കാരം ഹരിജി 🙏🙏🙏🙏🙏🙏നന്ദി നല്ല അറിവുകൾ നൽകിയതിന്. ഓം ശരവണഭവ, ഓം ശരവണഭവ, ഓം ശരവണഭവ

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    👍🏻😊😊

  • @surendrana1334
    @surendrana1334 Жыл бұрын

    യുട്യൂബ് ചാനലുകളിൽ എത്രയോ വ്യക്തികൾ അവരുടെ ഭക്തിപരമായ അറിവുകൾ പങ്കു വെക്കുന്നുണ്ടെങ്കിലും ഇതുപോലെ ഇത്രയും ലാളിത്യത്തോടെ ഏവർക്കും മനസ്സിലാകുന്ന രീതിയിൽ ഓരോ മന്ത്രങ്ങളെയും, പൂജാ വിധികളെയും കുറിച്ച് പ്രതിപാദിക്കുന്ന മറ്റൊരു ചാനലോ, വ്യക്തിത്വമോ ഇല്ല എന്ന് നിസ്സംശയം പറയാം. എടുത്ത് പറയേണ്ടുന്ന മറ്റൊരു കാര്യം താങ്കളുടെ മുഖശ്രീ. ദൈവീകമായ ഒരു പരിവേഷം ആ മുഖത്തും വാക്കുകളിലും നിറഞ്ഞു നിൽക്കുന്നു. നന്മകൾ എന്നും നേർന്നുകൊണ്ട് ....സവിനയം...👏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    അങ്ങയുടെ പ്രോത്സാഹനത്തിന് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു😊😊😊🙏🙏🙏🙏

  • @jayanath9121
    @jayanath9121 Жыл бұрын

    Namasthe Hariji Om Vachathbhuve Nama

  • @Anilkumar-he3kf
    @Anilkumar-he3kf Жыл бұрын

    നമസ്ക്കാരം ഹരിജി 🙏 ഓം ശരവണഭവായ നമഃ 🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    അനിൽകുമാർ ജി നമസ്കാരം

  • @sobhaapanicker2190
    @sobhaapanicker2190 Жыл бұрын

    great👍🙏

  • @suchithradileep9633
    @suchithradileep9633Ай бұрын

    Ente bhagavane kaathurekshikkane🙏🙏🙏🙏🙏

  • @VidhyaVidhya-vd1qk
    @VidhyaVidhya-vd1qk Жыл бұрын

    നമസ്തേ 😊🙏🏻🙏🏻🙏🏻

  • @pushpamanis3309
    @pushpamanis3309 Жыл бұрын

    🕉️ശരവണ ഭവായ നമഃ 🙏🙏🙏ജി 🕉️🕉️🕉️🕉️🕉️🕉️🌹🌹🌹🌹🌹🌹

  • @sulekhamenon3588
    @sulekhamenon3588 Жыл бұрын

    നമസ്കാരം മോനേ 🙏🌹 ഞാൻ ഓം വചത്ഭുവേ എന്ന മന്ത്രം ജപിക്കാറുണ്ട് 🙏 എന്റ മകൻ mentally, physically ( disabled) എല്ലാം പല പ്രശ്നങ്ങളേയും നേരിടുന്ന കുട്ടിയാണ്, 29 വയസ്സുണ്ട്, സംസാരശേഷി ഇല്ലാ, ഇതൊക്കെ കൊണ്ട് ഞാനും വളരെ വിഷമത്തിലാണ്, മോന്റെ വീഡിയോകൾ എന്നെ വളരെ പോസിറ്റീവ് ആയി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു 🙏🙏ഒത്തിരി നന്ദി മോനേ ❤

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🙏🙏🙏🙏🙏🙏

  • @user-fk9wf6ol5e

    @user-fk9wf6ol5e

    Ай бұрын

    aaaAAaaaaAAAAAAAAAAaaaaaaAaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa se hu​@@Ayiravallimedia

  • @sulochana3346
    @sulochana33468 ай бұрын

    Thank you🌹🌹🌹🌹❤️

  • @harithaharithasivadas3629
    @harithaharithasivadas3629 Жыл бұрын

    Enty swami muruga🙏🙏

  • @sathyamohan6801
    @sathyamohan6801 Жыл бұрын

    Namaskaram Hari good vedeio🙏🙏🙏👍

  • @vmdreamworld6286
    @vmdreamworld6286 Жыл бұрын

    🙋....... 🙏വളരെ വക്തമായ വാക്കുകൾ..... 🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    കാണാനുണ്ടോ😊😊

  • @sangeethviswanatha2728
    @sangeethviswanatha2728 Жыл бұрын

    ഹരിജി നമസ്കാരം 🙏🙏🙏🙏.

  • @sumababu2716
    @sumababu271611 ай бұрын

    Thanks Harigi

  • @Ayiravallimedia

    @Ayiravallimedia

    11 ай бұрын

    Namaste

  • @jayasreevinod6104
    @jayasreevinod6104 Жыл бұрын

    Tedia Valli Kadhal chutti thank you

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🙏

  • @umavs7802
    @umavs7802 Жыл бұрын

    തിരുമേനി നന്ദി 🙏🙏🙏 ഞാൻ ജപിക്കാം തിരുമേനി 🙏🙏🙏

  • @harithaharithasivadas3629
    @harithaharithasivadas3629 Жыл бұрын

    Enty upasana murthiyanu swami🙏

  • @SuseelaMs-qj3hh
    @SuseelaMs-qj3hh10 ай бұрын

    Thsnks

  • @aadviklekshmi7241
    @aadviklekshmi7241 Жыл бұрын

    ഹര ഹരോ ഹര ഹര 🙏🙏🙏🙏🙏🙏

  • @user-uz1su5ku4m
    @user-uz1su5ku4m Жыл бұрын

    Namaskaram

  • @lustrelife5358
    @lustrelife5358 Жыл бұрын

    🙏, , എന്തു ചെയ്തിട്ടും കാര്യമില്ല എന്ന അവസ്ഥയാണ്. ഈശ്വരനെ പ്രാർത്ഥിക്കുന്തോറും ദുരിതങ്ങൾ കൂടി വരുന്നു. ഭാര്യ - ഭർത്താവ് ബന്ധം വഴക്കായി ,ഡിവോഴ്സ് പരിധി ലേക്ക് വന്നു കൊണ്ടിരിക്കുന്നു. കലികാലത്തിൽ ദൈവം പണം ഉള്ളവന്റെ കൂടെയാണ് .. ആത്മഹത്യ ചെയ്യാനും പറ്റില്ല ഒരു ആൺകുട്ടി ഉണ്ട് .😢

  • @ammuaadi4204

    @ammuaadi4204

    Жыл бұрын

    അതെ.. പണമുള്ളവന്റെ കൂടെയാണ് ദൈവം

  • @surajsurendran2166

    @surajsurendran2166

    Жыл бұрын

    A makanu vedi jevikuka, god bless you

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    തീർച്ചയായിട്ടും പണമുള്ളവരുടെ കൂടെ തന്നെയാണ് ദൈവം ഉള്ളത് ......കാരണം ധനത്തെ നൽകുന്നത് മഹാലക്ഷ്മിയാണ് ....നമുക്ക് ദാരിദ്ര്യവും കഷ്ടപ്പാടും ആണെങ്കിൽ അറിയുക നമുക്ക് തീരെ ദൈവാധീനമില്ല .....അതിനാൽ ക്രമേണ ഈശ്വരനെ വഴിപോലെ പൂജിച്ച് ആരാധിച്ച ഈശ്വരാധീനം വളർത്തിയെടുക്കുക

  • @lustrelife5358

    @lustrelife5358

    Жыл бұрын

    @@surajsurendran2166 ഇതൊക്കെ ആശ്വാസ വാക്കുകൾ മാത്രം പ്രാക്ടിക്കൽ ആയി നടക്കില്ല ആൺകുട്ടിക്ക് അഛനെ വേണം അമ്മയെയും വേണം. അല്ലെങ്കിൽ ഒരു ജീവ ശവം പോലെ ആ കുട്ടി ജീവിക്കും. Mind മാറും പ്രശ്നങ്ങൾ കൂടും life ൽ .

  • @AbuthahirKm-sc5jr

    @AbuthahirKm-sc5jr

    Жыл бұрын

    @@Ayiravallimedia ദാരിദ്ര്യത്തിൽ ജീവിച്ച കുചേലന് ദൈവാധീനം ഇല്ലാത്ത കാരണം ആണോ കൃഷ്ണനെ കൂട്ടുകാരൻ ആയി കിട്ടിയത്.. കൃഷ്ണൻ പറഞ്ഞ വാക്കുകൾ കേട്ട് മറുപടി പറ.. ഓരോ ഉഡായിപ്പന്മാർ...

  • @beenakv3109
    @beenakv3109 Жыл бұрын

    ഇഷ്ടമായി 🙏🙏🙏🙏🙏🙏🙏🙏🙏

  • @kamalurevi7779
    @kamalurevi7779 Жыл бұрын

    അഭിനന്ദനങ്ങൾ

  • @jakuvlog3195
    @jakuvlog3195 Жыл бұрын

    Namaste ji

  • @girijaakshara5938
    @girijaakshara5938 Жыл бұрын

    നന്ദി നമസ്ക്കാരം മോനെ 🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ഹായ് നമസ്കാരം സുഖമാണോ ?

  • @girijaakshara5938

    @girijaakshara5938

    Жыл бұрын

    @@Ayiravallimedia സുഖം എന്ന് മോനോട് കള്ളം പറയേണ്ടേ എന്നാലും കുഴപ്പമില്ല നന്ദി മോനെ 🙏🙏🙏

  • @leenababu1058
    @leenababu1058 Жыл бұрын

    Namaste Hariji 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🌹🙏🌹 Ente Swami❤❤❤

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    നമസ്കാരം😊😊😊😊🙏🙏🙏🙏🌱🌱🌱🌱

  • @sumans6744
    @sumans6744 Жыл бұрын

    നമസ്കാരം ഹരിമോനേ കുടുംബപ്രശ്നം ഞാൻ ഇതു ചൊല്ലും പ്രശ്നം മാറാൻ പ്രാർത്ഥന വേണം

  • @ashabaiju4137
    @ashabaiju4137 Жыл бұрын

    നമസ്തേ 🙏🏻🙂

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    നമസ്കാരം ആശാജി

  • @venugopalpillai4393
    @venugopalpillai4393 Жыл бұрын

    നമസ്കാരം 🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Thanks

  • @vidhukukku3742
    @vidhukukku3742 Жыл бұрын

    ഹര ഹരോ ഹര 🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🙏😊😊

  • @vijayankrishnan1717
    @vijayankrishnan1717 Жыл бұрын

    എത്ര നല്ല വാക്കുകൾ 👌🌹👍❤🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    നമസ്കാരം ജി

  • @ambiliak5784
    @ambiliak5784 Жыл бұрын

    🙏

  • @akhilas8281
    @akhilas82814 ай бұрын

    എന്റെ മകൾക്ക് നെഞ്ചിന്റെ ഒത്ത നടുഭാഗത്തായി ഒരു മറുകുണ്ട് തിരുമേനി, ജനിച്ചയുടനെ ഞാൻ സങ്കല്പിച്ചത് മുരുകഭാഗവാൻ വേലുകൊണ്ട് വരച്ചതാണെന്ന്, പഠിക്കാൻ താല്പര്യം ഇല്ലെങ്കിലും😊 അവൾ വളരെ സൗഭാഗ്യവതിയാണ് 😍 നന്ദി ശരവണഭാഗവാനെ 😍

  • @manjusathyan4352

    @manjusathyan4352

    11 күн бұрын

    ഓം വചത് ഭൂവേ നമ

  • @nirmalakumari5748
    @nirmalakumari5748 Жыл бұрын

    👍🙏🏼

  • @geethabalagopal9486
    @geethabalagopal9486 Жыл бұрын

    Thank you dear 👍👍👌👌💚

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    😊👍🏻

  • @minnusaji8528
    @minnusaji8528 Жыл бұрын

    👌👌

  • @suseelaraj955
    @suseelaraj955 Жыл бұрын

    Good

  • @leenanair9209
    @leenanair9209 Жыл бұрын

    Om Skandhaya Karthikeyaya Nama 🙏. Thank you Mone.🙏 .Japikam Guro. Ellavarkum Nanmakal Nirayanennu Prarthikunnu. Hari Om 🕉.

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🙏😊

  • @krishnanunnimb2134
    @krishnanunnimb2134 Жыл бұрын

    Nammude mujanmakarmangal pinthudarum eswarane vilichalkuresse bhagavan muktinalkikkondirikkum

  • @sinimolsatheesan3239
    @sinimolsatheesan3239 Жыл бұрын

    Enikkuvendi prarthikkane sini uthram

  • @jaseena310
    @jaseena310 Жыл бұрын

    Om Murugaya Namaha

  • @suseelaraj955
    @suseelaraj955 Жыл бұрын

    Fine

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🙏😊

  • @vishnuvijayan4458
    @vishnuvijayan4458 Жыл бұрын

    Om saravanaya namah 🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Thanks

  • @lisymolviveen3075
    @lisymolviveen3075 Жыл бұрын

    Oom വച്ചത് ഭൂവേ നമഃ 🙏🙏🙏🙏🙏

  • @user-pn7vx4ck1e
    @user-pn7vx4ck1e Жыл бұрын

    ഓം മുരുകായ നമ്ഹ 🙏🙏🙏🙏

  • @jishap6070
    @jishap6070 Жыл бұрын

    🙏🌹

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🙏😊

  • @sobhanamohan8825
    @sobhanamohan8825 Жыл бұрын

    🙏🙏🙏🙏🙏🙏🙏

  • @vijayalekshmid8089
    @vijayalekshmid8089 Жыл бұрын

    Om namo Velaudhaya

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Thanks

  • @status8360
    @status8360 Жыл бұрын

    നമസ്തേ

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    നമസ്കാരം🙏☺️

  • @satyanarayanatadimeti6724
    @satyanarayanatadimeti6724 Жыл бұрын

    Hara Haro Hara Hara 🌹🌹👏👏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    😊🙏 വെട്രി വേൽമുരുകന് ഹരോ ഹര

  • @lethakumari7910
    @lethakumari7910 Жыл бұрын

    നമസ്കാരം Hareeji

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    😊👍🏻

  • @GeethuMahesh-wz9yc
    @GeethuMahesh-wz9yc6 ай бұрын

    Hari sir parayunath sathamanu njanum chithu nokkam

  • @Ayiravallimedia

    @Ayiravallimedia

    6 ай бұрын

    Okay

  • @sreejinalineesh3436
    @sreejinalineesh3436 Жыл бұрын

    നമസ്കാരം

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    നമസ്കാരം

  • @karthikakrishnan4743
    @karthikakrishnan4743 Жыл бұрын

    Eni ethonnu nokkam

  • @rekhaanoop8664
    @rekhaanoop8664 Жыл бұрын

    🙏🏻🙏🏻🙏🏻

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Namaste ji 🙏

  • @beenasanal9677
    @beenasanal9677 Жыл бұрын

    Om saravana bhavaya namaha 🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🙏🙏

  • @sreedevipillai7693
    @sreedevipillai7693 Жыл бұрын

    🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    😊🙏🙏

  • @Sindhupmadhavannair
    @Sindhupmadhavannair Жыл бұрын

    Bhagavaanaanu ente jeevan colour aakkeethu.... Enik ente makale thannathu ente murukanaanu... Bhagavanod karanju paranju muzhu pattini aaya oru shashti vrutham.... Bhagavaan ente udayanapurathappan.... 🙏🙏🙏🙏🙏🙏🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🙏🙏

  • @rajanj872
    @rajanj872 Жыл бұрын

    എന്റെ സഹോദരി സിന്ധു ചേച്ചിയും ആയുള്ള പിണക്കം മാറ്റി തരേണമേ

  • @sudhambikakishore1978
    @sudhambikakishore1978 Жыл бұрын

    Valichu neettathe parau sahodhara

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ശരി ഇതിൽ ഒഴിവാക്കേണ്ട പോയിന്റുകൾ ഏതായിരുന്നു എന്നൊന്നു പറയാമോ ?

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    😄 10 മിനിറ്റ് ക്ഷമയില്ലാത്ത അങ്ങ് 41 ദിവസം ക്ഷമയോടുകൂടി മന്ത്രം ജപിക്കുമോ ? നമ്മൾ ഒരു കാര്യം ചെയ്യുമ്പോൾ അതിൻറെ സമസ്ത മേഖലകളെ കുറിച്ചും കൃത്യമായി അറിഞ്ഞതിനുശേഷം മാത്രമേ അതിലേക്ക് ഏർപ്പെടുവാൻ പാടുള്ളൂ അതുകൊണ്ടാണ് ഇത്രയേറെ വിശദീകരിച്ചത്🙏🙏🙏

  • @adhwaithp207
    @adhwaithp207 Жыл бұрын

    👍😍

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🙏🙏🙏🙏

  • @kumariomana1214
    @kumariomana1214 Жыл бұрын

    നമസ്കാരം🙏🙏🙏 ഓം വചത്ഭുവേ നമഃ 🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🙏😊

  • @anumeenuvlog8474
    @anumeenuvlog847411 ай бұрын

    Ente muruka swami

  • @leenak694
    @leenak694 Жыл бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajanim2983
    @rajanim2983 Жыл бұрын

    🙏🙏🙏🙏👍🏿

  • @anonymousx2975
    @anonymousx2975 Жыл бұрын

    ⚜️Om Vachatbhuve namah⚜️

  • @rajeshpalakkadofficial5401
    @rajeshpalakkadofficial5401 Жыл бұрын

  • @unnikrishnan2709
    @unnikrishnan2709 Жыл бұрын

    ഓം ശരവണഭവ

  • @bindukr4952
    @bindukr4952Ай бұрын

    🙏🙏🙏❤️

  • @rakshasaravanan9285
    @rakshasaravanan9285 Жыл бұрын

    ശരത്ത് -തൃക്കേട്ട ലക്ഷ്യം നേടാനായി

  • @sheenasreena9074
    @sheenasreena9074 Жыл бұрын

    Lalithasahasranamam deepam thaliyikkathe namukku pattiya time chollan pattumo

  • @sarojinikc6465
    @sarojinikc6465 Жыл бұрын

    Ente makanuvendi prarthikkanam amruth sarojkarthika1,10,1996

  • @meenunair8375
    @meenunair8375 Жыл бұрын

    🙏🙏🙏🙏🙏👍❤

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    🙏🙏🙏

  • @petersunil4903
    @petersunil4903 Жыл бұрын

    ❤❤❤❤🌺🌺🌺🌺🔥🙏Hi Hari G namaste ♥️🙏🏻♥️

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    നമസ്കാരം

  • @indujayakumar944
    @indujayakumar944 Жыл бұрын

    2days out of station aanenkil avidirunnu japichal mathiyo?veetil thanne irunnu japikkano thirumeni.please reply

  • @lainakumar8578
    @lainakumar8578 Жыл бұрын

    നമസ്കാരം 🙏🏻🙏🏻

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Namaste

  • @radhamohan4034
    @radhamohan4034 Жыл бұрын

    🙏🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    Thanks

  • @vasantharajendran8311
    @vasantharajendran8311 Жыл бұрын

    🙏🙏🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    😊🙏

  • @puthenveettilmeena1931
    @puthenveettilmeena1931 Жыл бұрын

    രേഷ്മ - കാർത്തിക അഖിൽ - ചിത്തിര സന്താനലബ്ധിക്കായി പ്രാർത്ഥിക്കണം. ആദർശ് - തൃക്കേട്ട ജോലി ലഭിക്കുവാൻ പ്രാർത്ഥിക്കണം.

  • @mayadevi3354
    @mayadevi33549 ай бұрын

    Hi.

  • @manjakatchandranraghavan3190
    @manjakatchandranraghavan3190 Жыл бұрын

    ഈ ഒരു വീഡിയോ കണ്ടപ്പോൾ സുബ്രമണ്ണ്യ സ്വാമിയെക്കുറിച്ചു അല്പം പ്രേഷകർക്കുവേണ്ടി എഴുതാൻ തോന്നുകയാണ്. സ്വാമിയേ കാണാൻ വളരെ വര്ഷങ്ങള്ക്കു മുന്നേ ആഗ്രഹം ഉണ്ടായിരുന്ന ആളാണ് ഞാൻ പെട്ടന്ന് ഒരു ദിവസം സ്വാമിയേ കാണാൻ പോയി 66 വയസായ എനിക്ക് എങ്ങനെ മല ചവിട്ടി പോയി കാണാൻപറ്റും? ആലോചിച്ചു നിന്നപ്പോൾ ഈ ഒരു മന്ത്രം ഓർമയിൽ വന്നു, ഓം നമോ ശരവണനമായ നമ്ഹ, അല്പം ചൊല്ലുമ്പോഴേക്കും മല കയറിതുടങ്ങി എന്തോ ഒരു ശക്തി വന്നു സ്വമയെ കണ്ട് മടങ്ങി, ദെയവായി നമ്പുടെ എല്ലാഭക്തരും വിശ്വാസംപൂർവം പ്രാർത്ഥിക്കുക നന്മ വരും ഉറപ്പ്, ശ്രീ ഐരവള്ളി മകൻ ഇനിയും ഭക്തർക് നല്ല വഴികാട്ടി ആയിരിക്കട്ടെ 🙏🙏🙏......

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    അതെ

  • @sukumari8530
    @sukumari8530 Жыл бұрын

    നമസ്ക്കാരം🙏 ഓം വചത് ഭുവെ നമഃ🙏 ഞാൻ മുടങ്ങാതെ ഷഷ്ഠി വ്രതം എടുത്തിരുന്നു. ചില കാരണങ്ങൾ കൊണ്ടു മുടക്കം വന്നു. മുടങ്ങാതെ മക്കളുടെ പേരിൽ പാലഭിഷേകം നടത്താറുണ്ട്. മക്കൾ മൂലം ഞാൻ വളരയധികം പ്രയാസ പ്പെടുന്നുണ്ട്. സുബ്രഹ്മണ്യ ക്ഷേത്രത്തിൽ എല്ലാ ചൊവ്വാഴ്ചയും സാധിക്കുന്ന വഴിപാടുകൾ ചെയ്യുന്നുണ്ട്. എൻ്റെ സങ്കടങ്ങൾ മാറുമോ ഹരീജി 🙏 സുകുമാരി ചിത്തിര. ആതിര ഉത്രം നിഖിൽ തിരുവാതിര

  • @Ayiravallimedia

    @Ayiravallimedia

    Жыл бұрын

    ചിത്തിര തുലാക്കൂർ ആണോ?

  • @sukumari8530

    @sukumari8530

    Жыл бұрын

    @@Ayiravallimedia കന്നിക്കൂർ

Келесі