എത്ര കേട്ടാലും മതി വരാതെ ഹിറ്റ് ഗാനവുമായി ദാസേട്ടൻ | Yesudas Song | Sagarame | Kairali TV

Ойын-сауық

#kairalitv #kairalinews
സാഗരമേ | YESUDAS HITS | KAIRALI EVENTS | Kairali TV
Kairali TV
Subscribe to Kairali TV KZread Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZread Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZread Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 107

  • @sanalkumarsanalkumar4585
    @sanalkumarsanalkumar45852 жыл бұрын

    ഞങ്ങളുടെ ഗന്ധർവ്വഗായകാ അങ്ങയുടെ ഈ സുന്ദരമായ ശബ്ദം കേൾക്കാൻ കഴിയുന്നതുതന്നെ 100പുണ്ണ്യം ചെയ്തഫലം ആണ്, ഇനി ഒരു ജന്മം ദൈവം തന്നാൽ ദാസേട്ടൻ എന്ന ഗന്ധർവ്വൻ ജീവിക്കുന്ന കാല ഘട്ടത്ത് മതിയെന്ന് പറയും അല്ലാതെ ജീവിച്ചിട്ട് എന്ത് ഫലം 🙏🙏🙏

  • @anandpraveen5672

    @anandpraveen5672

    8 ай бұрын

    Athe..... Nammaloke ethra bagyam cheythavar

  • @user-pr1zf5gh3z

    @user-pr1zf5gh3z

    6 ай бұрын

    ഞങ്ങളുടെ ദാസേട്ടന് ക്രിസ്തുമസ്സ് പുതുവർഷാശംസകൾ

  • @vijayanv8206

    @vijayanv8206

    5 ай бұрын

    ശബ്ദ സൗകുമാര്യതോ ടോപ്പം അക്ഷര സ്ഫ്ടതയും

  • @sk36918
    @sk369183 жыл бұрын

    ഇത് വീഞ്ഞാണോ പഴകുന്തോറും വീര്യം കൂടുന്നു... 😍

  • @jaylal8914

    @jaylal8914

    3 жыл бұрын

    Old song verrry suuupper

  • @VinodKumar-py9eo

    @VinodKumar-py9eo

    3 жыл бұрын

    സത്യം

  • @avcreation9338

    @avcreation9338

    2 жыл бұрын

    മലയാള ഭാഷയുടെ ഭാഗ്യം

  • @kumaranm3801

    @kumaranm3801

    2 жыл бұрын

    Song.by.ySunadh.is.re.qured.

  • @rameshanmp4681

    @rameshanmp4681

    2 жыл бұрын

    പഴകും തോറും വീര്യം കൂടും ❤👌👍🥰

  • @mohanpmohanp2630
    @mohanpmohanp2630 Жыл бұрын

    ഇങ്ങനെ ഒരു യേശു ഭഗവാൻ ഈ ലോകത്തു ഉണ്ടോ. അങ്ങക്ക് ആയുർ ആരോഗ്യം നേരുന്നു 🌹❤🙏🙏🙏

  • @manojkp3591
    @manojkp35913 жыл бұрын

    ഗാനഗന്ധർവ്വൻ മനോഹരമായി തന്നെ പാടി . ആയുരാരോഗ്യ സൗഖ്യം ഉണ്ടാകാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.

  • @ashwiniashwini8841
    @ashwiniashwini8841 Жыл бұрын

    അനുപല്ലവി കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 😢😢

  • @Pradhu673
    @Pradhu673 Жыл бұрын

    സ്റ്റേജിൽ പാടുമ്പോൾ അദ്ദേഹത്തിൻറെ പ്രായം കൂടി നമ്മൾ, പരിഗണിക്കണം ദാസേട്ടൻ ചെറുപ്പത്തിൽ ഈ ഗാനം പാടിയിട്ടുണ്ട് റെക്കോർഡിങ് ചെയ്തതിനേക്കാൾ മനോഹരമായി അത് കേട്ടാൽ നമുക്ക് മനസ്സിലാകും അദ്ദേഹത്തിൻറെ കഴിവ്

  • @mohanpmohanp2630
    @mohanpmohanp2630 Жыл бұрын

    ശ്രീ യേശു ഭാഗവാന്. 🌹❤🙏🙏🙏

  • @shajikarukacheril8148
    @shajikarukacheril81482 ай бұрын

    എത്ര നന്ദി പറഞ്ഞാലും ആവില്ല.❤❤❤

  • @balachandramenon8305
    @balachandramenon83053 жыл бұрын

    What a a change in KJY singing.. one of my favorite song in the 80s! Those where the classical age of Malayalam movies

  • @sumathisumathicp2749
    @sumathisumathicp27493 жыл бұрын

    യേശു ദാസ് പ്രഭു

  • @sasikumarvp6176
    @sasikumarvp61762 жыл бұрын

    Extreme Devine voice of God singer

  • @shaijuav3889
    @shaijuav38893 жыл бұрын

    The singing GOD 🌹

  • @chandranthiruvangoor8078
    @chandranthiruvangoor80783 жыл бұрын

    ദാസേട്ടാ.. ഇപ്പഴും അതേ ഫീൽ - കുടുകയല്ലാതെ - കുറഞ്ഞിട്ടില്ല

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 Жыл бұрын

    അഭിന ന്ദനങ്ങൾ ദാസേട്ടാ

  • @thomaskutty6986
    @thomaskutty69863 жыл бұрын

    Dasetta great all time god bless you

  • @ravinathan739
    @ravinathan739 Жыл бұрын

    Voice quality no 1

  • @suttusworld1932
    @suttusworld19323 жыл бұрын

    ചക്രവർത്തി.....!!!

  • @shynit5241
    @shynit52413 жыл бұрын

    Dasettaaaa

  • @ravinathan739
    @ravinathan739 Жыл бұрын

    India no 1 singer

  • @anandhumr4931

    @anandhumr4931

    Жыл бұрын

    World’s ❤

  • @celestialvision-bovaseliaz8818
    @celestialvision-bovaseliaz88183 жыл бұрын

    തരൂ ഒരു ജന്മം കൂടി...

  • @sivasaras12
    @sivasaras12 Жыл бұрын

    It is amazing that at early 80s Dasettan is singing almost like his original track.

  • @attherajeevporathala1638
    @attherajeevporathala16383 жыл бұрын

    Madanolsavam..... my favourite movie....

  • @JC-fy8gs
    @JC-fy8gs3 жыл бұрын

    Oreyoru Dasettan

  • @sulaikhahibamol5296
    @sulaikhahibamol52962 жыл бұрын

    Super ❤️🙏🙏🙏🙏🙏🙏❤️

  • @godblessall8295
    @godblessall82953 жыл бұрын

    Ethra manoharamaya ganam, ee swaravum, alapanavum orikkalum nilakkathirikatte🙏

  • @anjanagnair6151
    @anjanagnair61513 жыл бұрын

    One of my favourite

  • @allah867
    @allah867 Жыл бұрын

    Living legend

  • @raghavanchaithanya9542
    @raghavanchaithanya95427 ай бұрын

    Excellentdasetta

  • @limvasavan2775
    @limvasavan2775 Жыл бұрын

    What a song !

  • @vrajit1958
    @vrajit19583 жыл бұрын

    Eternal

  • @dayaparang7263
    @dayaparang72633 жыл бұрын

    റെക്കോർഡിലുള്ളതുപോലെ പാടുന്നതാണ് കേൾക്കാൻ സുഖം

  • @Arunkumar-dz9cl

    @Arunkumar-dz9cl

    2 жыл бұрын

    സത്യ സന്ധമായി ചേട്ടനെങ്കിലും പറഞ്ഞല്ലോ... മിക്ക ആളുകളും ദാസേട്ടൻ തെറ്റിച്ചുപടിയാലും കുളമാക്കിയാലും ഗംഭീരമെന്നാണ് പറയുന്നത്.. ഇതിൽ പോലും ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്.. പാടി നിർത്തിയ പൊഷൻ പോലും

  • @uniqueurl

    @uniqueurl

    2 жыл бұрын

    ഈ പാട്ടു ഇറങ്ങിയ സമയത്തു തന്നെ ദാസേട്ടൻ ലൈവ് പാടിയത് യൂട്യൂബ് ഇൽ ഉണ്ട്. Warning.... ഞെട്ടരുത്. പിന്നെ ഒറിജിനൽ ഇഷ്ടപ്പെടില്ല.

  • @beatyouofficial116

    @beatyouofficial116

    2 жыл бұрын

    റെക്കോർഡിൽ ഉള്ളത് പോലെ കേൾക്കാൻ റെക്കോർഡ് കേട്ടാൽ പോലെ..

  • @marysophy9188

    @marysophy9188

    6 ай бұрын

    നീ ബംഗാളി ആണോ

  • @kishorebabuambika3746

    @kishorebabuambika3746

    25 күн бұрын

    create chaitha alinu ath engane venamenkilum matti padameda....potta....

  • @abetrex1394
    @abetrex13943 жыл бұрын

    please dasetta live padanta...aa paattine konnu

  • @renjithpr1170

    @renjithpr1170

    2 жыл бұрын

    ദാസേട്ടന്റെ ലൈവ് പ്രോഗ്രാംസ് ഒന്നും കണ്ടു നോക്കണം. പിന്നെ 50 വർഷമായി പാടുന്നു എത്ര ഭാഷകൾ, എത്ര സിനിമകൾ, എത്ര ആളുകൾ, എത്ര പാട്ടുകൾ, എത്ര ഈണങ്ങൾ, രാഗങ്ങൾ, ഏതൊക്കെ തര പാട്ടുകൾ.... പറയാൻ എളുപ്പമാണ്

  • @Arunkumar-dz9cl

    @Arunkumar-dz9cl

    2 жыл бұрын

    Correct bro♥️♥️♥️👍👍

  • @madhusreeragam4928

    @madhusreeragam4928

    2 жыл бұрын

    @@renjithpr1170 you are correct 👍

  • @manjunathnambiar3331

    @manjunathnambiar3331

    2 ай бұрын

    dasettan 1985 ee song live paadunnundu.. onnu kelkkanam.. youtubil undu.. recording maarinilkkum.. addehathinte age consider cheyu

  • @babujose6490
    @babujose64903 жыл бұрын

    ദാസേട്ടൻ ഈ പാട്ട് ആൾ മുൻപ് പാടിയത് പോലെ അല്ല ഇപ്പോൾ പാടിയത്,

  • @Pradhu673

    @Pradhu673

    2 жыл бұрын

    Age aayille

  • @rajeshrajendran2676

    @rajeshrajendran2676

    Жыл бұрын

    Orginal marannanu padunnatharu... sivaji ganesanum ee problem undu.. veendum abhinayicha charector cheyyan aavilla..

  • @sk36918
    @sk369183 жыл бұрын

    💞

  • @gokulkv4889
    @gokulkv48893 жыл бұрын

    ❤️❤️❤️

  • @SanthoshKumar-li4on
    @SanthoshKumar-li4on3 жыл бұрын

    🙏🏻🙏🏻🙏🏻

  • @harishpanicker722
    @harishpanicker7223 жыл бұрын

    ❤️👍🙏

  • @vyshakvasudev5964
    @vyshakvasudev59643 жыл бұрын

  • @aseesvazhepoyil8332
    @aseesvazhepoyil83323 жыл бұрын

    🥰🥰🥰😍

  • @hariskpsupersongok2466
    @hariskpsupersongok24663 жыл бұрын

    ⚘⚘

  • @shinasp.n8628
    @shinasp.n8628 Жыл бұрын

    Gandarva gayakante... Magical voice.. But first padivechath kelkananu ishtam ..

  • @mrnambiar9315
    @mrnambiar9315 Жыл бұрын

    👍👍

  • @madhunair5128
    @madhunair51282 жыл бұрын

    Sangeethantinte kulapathi.

  • @mathewjohn8126
    @mathewjohn81263 жыл бұрын

    🙂

  • @sreenivasansankaran1085
    @sreenivasansankaran10857 ай бұрын

    👍👍👍👍🙏🙏

  • @SureshBabu-vx7eq
    @SureshBabu-vx7eq3 жыл бұрын

    പഴയ ഗാനത്തെ കൊന്നുകളഞ്ഞു

  • @renjithpr1170

    @renjithpr1170

    2 жыл бұрын

    തിരുത്തു ചെന്ന്

  • @bijubijun3219
    @bijubijun32192 жыл бұрын

    വേദിയിലെ. ഗാനം കറക്ട് പോരാ.. പക്ഷെ റെക്കോർഡിങ് ഗാനം അപാാര൦

  • @saimygeorge3983
    @saimygeorge39833 жыл бұрын

    Saimy George Clooney

  • @AnilKumar-ht7th
    @AnilKumar-ht7th Жыл бұрын

    Ipool ithokkey kellkumbol Annum ariyathey poye pattukarundayirinnu

  • @akpakp369
    @akpakp3693 жыл бұрын

    🙏🙏🙏🙏😂

  • @ransomfromdarkness7236
    @ransomfromdarkness72362 жыл бұрын

    റെക്കോർഡിങ് ആണ് ഇതിനേക്കാൾ നല്ലത്. ഇതിൽ ശ്രുതിയൊക്കെ ഔട്ട് ആണ്. വെള്ളി

  • @user-fm5lv7ic5p

    @user-fm5lv7ic5p

    9 ай бұрын

    Ee age il oru singer paadatte appol ariyam. Velli veezhumo ennu

  • @rafeekpp82
    @rafeekpp822 жыл бұрын

    സത്യത്തിൽ ഈ പാട്ട് ഒറിജിനലുമായി ഒരു ബന്ധവുമില്ല. ദാസേട്ടൻ സ്റ്റേജിൽ പെർഫോമൻസ് പോരാ

  • @raghunathraghunath7913

    @raghunathraghunath7913

    Жыл бұрын

    ഇത്തരം പാട്ടുകൾ സ്റ്റേജിൽ പാടാൻ കുറച്ചു ബുദ്ധിമുട്ട് ആണ്. ഇപ്പോൾ ദാസേട്ടന്റെ പ്രായം അതിനെ എപ്പോഴും ബഹുമാനിക്കണം.🙏

  • @pradeeshm8541

    @pradeeshm8541

    5 ай бұрын

    ഇത് റെക്കോർഡിങ് അല്ല അന്ന് പാടിയ പ്രായം അല്ല ഇപ്പോൾ അതിനോട് താരതമ്യം ചെയ്യരുത്....

  • @binoyk3186
    @binoyk31863 жыл бұрын

    Varikal thetti

  • @renjithpr1170

    @renjithpr1170

    2 жыл бұрын

    Ini എന്തെങ്കിലും തെറ്റുണ്ടോ പറയാൻ

  • @renjithpr1170

    @renjithpr1170

    2 жыл бұрын

    Ini എന്തെങ്കിലും തെറ്റുണ്ടോ പറയാൻ

  • @aboobackerbacker3702
    @aboobackerbacker370210 ай бұрын

    ഒരു സുഖം പോര

  • @td6750
    @td67502 жыл бұрын

    valichu neetiyapole thonni.. original one was much better

  • @bijoujacob8506
    @bijoujacob850611 ай бұрын

    😭 paavam sabdham okke poi

  • @santhoshissac8812
    @santhoshissac8812 Жыл бұрын

    എൻ്റെ കമൻ്റ് ഈ മനോഹാരിത കളഞ്ഞാലോ ? പറയാൻ വാക്കുകളില്ലാ.

  • @shajahanpattathil4062
    @shajahanpattathil40623 жыл бұрын

    very bad singing. He was sung the original in his prime time Super Legendary Voice. Now It is time to stop.

  • @rageshtk7012

    @rageshtk7012

    3 жыл бұрын

    Onnu podoooo😏

  • @lakshmiganesh6940

    @lakshmiganesh6940

    3 жыл бұрын

    You are correct

  • @renjithpr1170

    @renjithpr1170

    2 жыл бұрын

    ഹ ഹ ഹ.. ഇവിടെ രണ്ടു പാട്ടുകൾ പാടുമ്പോൾ തന്നെ മടുക്കുന്നു, വയ്യാതാവുന്നു.. ഇത് തുടങ്ങിയിട്ടു ഇഗ്ര നാളായി, എത്ര പാട്ടായി, ഒരു മര്യാദ ഒക്കെ വേണ്ടേ ചേട്ടാ

  • @teju1245
    @teju12452 жыл бұрын

    പാടിയത് ശെരിയായില്ല

  • @ravivishnu8333
    @ravivishnu83333 жыл бұрын

    പോരാ 🙏

  • @hariskpsupersongok2466

    @hariskpsupersongok2466

    2 жыл бұрын

    Ok sir

  • @kurieng1
    @kurieng13 жыл бұрын

    Good song. Didn't executed well

  • @jithindaniel1933

    @jithindaniel1933

    3 жыл бұрын

    ദാസേട്ടനെ വരെ വിമർശിക്കുന്നു 🤷‍♂️കഷ്ടം.

  • @arunkumarab1681

    @arunkumarab1681

    3 жыл бұрын

    Kurien George Engane execute ayal mathi.

  • @arenacreations6287

    @arenacreations6287

    3 жыл бұрын

    @@voyabeemedia4615 എടൊ മനുഷ്യാ ... നല്ല പ്രായമുള്ള മനുഷ്യനാണ്... ഓർമ്മ നിക്കണമെന്നില്ല.. അങ്ങനെ കാണാ പാഠം പഠിക്കുവാണെങ്കിൽ.. എത്ര പാട്ട് അങ്ങേര് പഠിക്കണം?? കേരളത്തിൽ മാത്രമല്ല ഇദ്ദേഹം. സ്റ്റേജ് പരിപാടി ആ സമയത്ത് ചെയ്യുന്നത്... തെലുങ്ക് തമിഴ് കന്നട എന്നീ ഭാഷകളിലെ ഗാനങ്ങളു.... പാടുന്നുണ്ട്

  • @santhoshkumarp8024

    @santhoshkumarp8024

    3 жыл бұрын

    ഒറിജിനൽ സോങ്ങു പോലെ സ്റ്റേജു ഷോയിൽ പാടാറില്ല. മോഡുലേഷൻ വരുത്തി യോ അല്പം മനോധർമം പ്രയോഗിച്ചുമൊക്കെയാണ് എല്ലാ സോങ്ങും പാടാറുള്ളത്.

  • @ravivishnu8333

    @ravivishnu8333

    3 жыл бұрын

    @@jithindaniel1933 ദൈവമൊന്നുമല്ലല്ലോ... ഇങ്ങേരിത് പാടി കൊളമാക്കി

  • @rafeekpp82
    @rafeekpp82 Жыл бұрын

    കുളമാആആആക്കി

  • @jamaltk9194
    @jamaltk9194 Жыл бұрын

    kulamakki....bore

  • @jjames2460
    @jjames24608 ай бұрын

    Sorry, horrible

  • @nsunny9649
    @nsunny9649 Жыл бұрын

    The worst ever singing of Yesudas.He should have lowered the pitch and sung.

  • @AsifAli-ct1be

    @AsifAli-ct1be

    4 ай бұрын

    Ear in1. 25speed

  • @balachandranck9149
    @balachandranck91492 жыл бұрын

    ഈപാട്ട് ഇങ്ങിനെ മോശമായി പാടേണ്ടിയിരുന്നില്ല..

  • @sajeevms3542
    @sajeevms35423 ай бұрын

    ഗന്ധർവ്വ ഗായകൻ്റെ ശബ്ദസൗന്ദര്യം കൊണ്ടുമാത്രം കേട്ടിരുന്നു പോയി. ആലാപനം ഒറിജിനലിനോട് ഒട്ടും നീതി പുലർത്തിയില്ല

  • @arungeorge3531
    @arungeorge35313 жыл бұрын

Келесі