KJ YESUDAS - Stage Shows Over the Last Five Decades

Музыка

Пікірлер: 119

  • @jilcejose1241
    @jilcejose1241 Жыл бұрын

    ദാസേട്ടന്‍ സ്റ്റേജ്ഷോകളില്‍ പാടുമ്പോള്‍ ട്യൂണ്‍ തെറ്റുന്നു എന്ന് ചിലര്‍ പരിഭവപ്പെടാറുണ്ട്; എന്നാലത് തെറ്റുന്നതല്ല; അതിന്‍റെ സംഗതികള്‍ മാറ്റിപ്പാടുന്നതാണ്. ഇതുപോലുള്ള പഴയ ലൈവ് പെര്‍ഫോമന്‍സുകള്‍ കണ്ടിട്ടില്ലാത്തവരാണ് അങ്ങനെ പരിഭവിക്കുന്നത്. സിനിമകള്‍ക്ക് റെക്കോര്‍ഡുചെയ്തതില്‍നിന്നും വ്യത്യസ്ഥമായേ പാടൂ എന്ന് അദ്ദേഹം ഇടക്കാലത്ത് പറഞ്ഞിട്ടുണ്ട്. അല്ലാതെ, അദ്ദേഹത്തിന് റെക്കോഡുചെയ്ത അതേപോലെ പാടാന്‍ അറിയാഞ്ഞിട്ടല്ല. തൊണ്ണൂറുകള്‍ക്ക് പിന്നിലേയ്ക്കുള്ള സ്റ്റേജുകളില്‍ അദ്ദേഹം റെക്കോഡുപോലെതന്നെ പാടുമായിരുന്നു. സംഗീതസംവിധായകര്‍ ദാസേട്ടന്‍റെ റേഞ്ച് കണ്ടിട്ടാണ് സംഗീതവും സംഗതികളും കൊടുത്തിരുന്നത്, പക്ഷേ അതിലും അപ്പുറമുള്ള സംഗതികള്‍ ദാസേട്ടന്‍റെ സ്വന്തമായി ഇടുമ്പോള്‍, ആ പാട്ടുകള്‍ ലോകത്ത് മറ്റാര്‍ക്കും പാടാന്‍ പറ്റാത്തതരത്തിലുള്ള മികച്ച സൃഷ്ടികളായി മാറുന്നു. ഇവ പില്‍ക്കാലത്ത് പാടുമ്പോള്‍ സംഗതികള്‍ മാറ്റിപ്പാടുന്നുവെന്നേയുള്ളൂ... ദാസേട്ടന്‍ ടെക്നോളജികള്‍ വളരാത്ത അന്നത്തെക്കാലത്ത് പാടിയ പാട്ടുകള്‍ പോലും ഇന്നത്തെ കാലത്തെ, അല്പം പാടാന്‍ അറിയാവുന്നവര്‍ക്കുപോലും എളുപ്പത്തില്‍ പാടാന്‍ കഴിയുന്ന ടെക്നോളജി ഉണ്ടെങ്കിലും, അത് അദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്കും പെര്‍ഫെക്ട് ആയി പാടാന്‍ കഴിയില്ല. ദാസേട്ടന് തുല്യം ദാസേട്ടന്‍ മാത്രം♥

  • @musicallyamal20

    @musicallyamal20

    5 ай бұрын

    അതേ അതൊന്നും ചില ദാസേട്ടൻ വിരോധികൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല

  • @appusureshbabu5339

    @appusureshbabu5339

    5 ай бұрын

    ❤❤❤❤❤😍😍🥰🥰🌹🌹❤️❤️🙏🙏👏👏👏👏👏👏👏

  • @user-so5dn4or6n

    @user-so5dn4or6n

    3 ай бұрын

    ❤👍

  • @remeshnarayan2732

    @remeshnarayan2732

    2 ай бұрын

    സത്യം

  • @shyjujoseph5965

    @shyjujoseph5965

    Ай бұрын

    Some envious mind is here , they can't suffer yesudas voice quality

  • @bijubijun3219
    @bijubijun32192 жыл бұрын

    ലോകത്തിൽ 29 ഭാഷയിൽ ദാസേട്ടൻ പാടിയാലു൦ നമ്മൾ മലയാളികൾ മലയാളം കേട്ടു ലയിക്കുന്നപോലെയാണു മറ്റേതൊരു ഭാഷയിലെ പാട്ടു കേട്ടാലു൦ യെസ് അതാണു ഒരു ഗായകൻറ പൂർണ്ണത ഒരു വലിയകഴിവ് പുരുഷശബ്ദ൦ ഗാഭീര൦ ശ്രുതി ലയ൦ സ്പുടത ഏതൊരു രാഗത്തിനു൦ ഇണങ്ങുന്ന മനോഹരശബ്ദ൦ ഞാൻ മനസ്സിലാക്കു൬ ലോകത്തിൽ സ൦ഗീതത്തിനു ഇണങ്ങിയ ഏറ്റവും വലിയ നല്ല ശബ്ദ൦ ദാസേട്ടൻ ലോകത്തിൽ പൂർണ്ണതയുളള ഗായകൻ വേറെയാരുമില

  • @suneeshsuneesh7188

    @suneeshsuneesh7188

    Жыл бұрын

    സത്യസന്ധമായ എഴുത്ത് എൻ്റെ അഭിപ്രായവും ഇത് തന്നെയാണ് ...

  • @user-gl5ph4cb3i

    @user-gl5ph4cb3i

    Жыл бұрын

    സത്യം ദാസേട്ടൻ പാടിയ ഗാനങ്ങൾ മറ്റാരെങ്കിലും പാടി കേൾക്കുമ്പോൾ എന്തൊക്കെയോ കുറവുകൾ അനുഭവപ്പെടുന്നു .. അതെ ശബ്ദവും ലയവും ശ്രുതിയും. ഭാവവും എല്ലാമെല്ലാം ഒത്തു വന്നു പൂർണത യിൽ എത്തണമെങ്കിൽ. അത് ദാസേട്ടൻ. തന്നെ. പാടണം... 🙏❤🔥

  • @krishnadasc4647

    @krishnadasc4647

    Жыл бұрын

    Even critics also worship secretly his devine Voice... That is Ganagandhavan. Really Gandharva janmam... Dassettaa.... Pranaamam🎵🎵🎵🎶🎶🎶🎶🎵🎵🎵🎵🥉🥉🥉🥉🌄🌄🌄🌄🌍🌍🌍🌍🌍

  • @anandpraveen5672

    @anandpraveen5672

    Жыл бұрын

    Ys dasetan only

  • @rejismusic2461

    @rejismusic2461

    Жыл бұрын

    ദാസ്സേട്ടൻ highly talented.

  • @johnson.george168
    @johnson.george168 Жыл бұрын

    എൻറെ ചെറുപ്പത്തിൽ വലിയതോതിൽ ഒരു ദുഷ് പ്രചരണം ദാസേട്ടന് എതിരെ ഉണ്ടായിരുന്നു അതായത് അദേഹത്തിന്റെ സ്റ്റേജ് പെർഫോമൻസ് പരാജയമാണ് എന്ന്... അന്ന് ടി.വി.ഇലാത കാലഘട്ടം പറയുന്നത് സത്യമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ... മുതിർന്ന് അദേഹത്തിന്റെ സ്റ്റേജ് പെർഫോമൻസ് കാണാൻ തുടങ്ങി യതിന് ശേഷമാണ് അത് വ്യാജപ്രചാരണം ആണെന്ന് തിരിച്ചറിഞ്ഞത്... അദേഹത്തിന്റെ ഓരോ സ്റ്റേജ് പെർഫോമൻസും ഓരോ അനുഭവമാണ് എന്ന് മനസിലായത്...ഈ മധുര ശബ്ദമുളള ഗായകൻ നമ്മുടെ നാട്ടിൽ ജനിച്ചത് തന്നെ നമ്മുടെ ഭാഗ്യം... എല്ലാ ആയുരാരോഗ്യ സൗഖ്യങളും നേരുന്നു ദാസേട്ടാ,🙏🙏

  • @hariparavoor566

    @hariparavoor566

    Жыл бұрын

    ദാസേട്ടനെപറ്റി വന്നിരിക്കുന്നതും, പ്രചരിപ്പിക്കുന്നതും എപ്പോഴും ദുഷ്പ്രചാരണങ്ങൾ ആണ്! അദ്ദേഹത്തിനെതിരെ ഒരു കോക്കസ് ഉണ്ട്!

  • @anjanagnair6151

    @anjanagnair6151

    8 ай бұрын

    True 🎉

  • @jopanachi606

    @jopanachi606

    4 ай бұрын

    As a singer he was above every other singer, his dulcet voice, god gifted.

  • @shanavaskv2049

    @shanavaskv2049

    10 күн бұрын

    വ്യാജ പചരണമല്ല എന്നു മനസ്സിലായില്ലെ😮 ?

  • @vargheesgeorge46
    @vargheesgeorge462 жыл бұрын

    I used to attend every concert of Yesudas in the 70s.

  • @sreejithkumarmammali7721

    @sreejithkumarmammali7721

    2 жыл бұрын

    How lucky you were

  • @Raj-cw1eq
    @Raj-cw1eq3 жыл бұрын

    ദാസേട്ടന്റെ യൗവ്വനകാലം മുതല്‍ 50 വയസ്സുവരെയുള്ള സ്റ്റേജ് പെര്‍ഫോമന്‍സുകളൊന്നും കാണാത്തവരാണ് ഈ എണ്‍പതാം വയസ്സില്‍ സ്റ്റേജില്‍ പാടുന്ന അദ്ദേഹം ട്യൂണ് തെറ്റിച്ചു വരികള്‍ തെറ്റിച്ചു എന്നൊക്കെപ്പറയുന്നത് .40000 ത്തോളം ഗാനങ്ങള്‍ ഇന്ത്യയിലെ ഏറെക്കുറി എല്ലാ ഭാഷയിലും പാടിയ അദ്ദേഹം അത്രയും ട്യൂണുകളും വരികളുമൊക്കെ ഈ പ്രായത്തിലും ഓര്‍ത്തിരിക്കണമെന്ന് പറയുന്നവര്‍ക്കാണ് ശരിക്കും തലയ്ക്ക് ഓളം .

  • @JijoKayamkulam

    @JijoKayamkulam

    3 жыл бұрын

    Not 40000.🥵about 100,000 songs altogether. 😇🤩

  • @Raj-cw1eq

    @Raj-cw1eq

    3 жыл бұрын

    @@JijoKayamkulam പോടാ

  • @LoveBharath

    @LoveBharath

    3 жыл бұрын

    He is the greatest singer ever...

  • @hareeshdevan9322

    @hareeshdevan9322

    2 жыл бұрын

    Yes

  • @VijayKumar-cx4jb

    @VijayKumar-cx4jb

    2 жыл бұрын

    Seriyanu. Parayunna. Purimonmare chummaparayatanne karayamakanda

  • @hariharanc616
    @hariharanc6162 жыл бұрын

    150,000+. songs +. 8 National award. 45 state award padmasri.padmaposhan. padma vibooshan etc etc etc etc...... World super star Yesudas

  • @anandpraveen5672

    @anandpraveen5672

    Жыл бұрын

    Remaing baratharatna

  • @ravivishnu8333
    @ravivishnu83332 жыл бұрын

    താമസമെന്തേ ...ഹോ ...എന്തൊരു ആലാപനം 😍😍😍😘😘

  • @krishnadasc4647

    @krishnadasc4647

    Жыл бұрын

    Oru ekantha raathriyil ee ganam kettu nokkoo... Enthu feel.. 🎵🎶🎶🎵🎵... Siva siva... Namme vinnilekkuyarthunna masmara ganam... Namichu Gandharva paadangalil... 🎵🎵🎶🎶🎶🎶🎵📠📠📠📠🎵🎵🎵

  • @RajeshKumar-rq3qk

    @RajeshKumar-rq3qk

    Ай бұрын

    ഇന്നും ഇത്ര ഭംഗിയായി ഈ പാട്ട് ആരും പാടിയിട്ടില്ല..

  • @santhoshkumarp8024
    @santhoshkumarp8024 Жыл бұрын

    ഈ അനർഘനിമിഷങ്ങൾ പങ്കു വച്ചതിന് SKV യ്ക്ക് കോടി പ്രണാമം.🙏

  • @santhoshthulasi6427
    @santhoshthulasi6427 Жыл бұрын

    ഗാനഗന്ധർവൻ അങ്ങയെ നമസ്കരിക്കുന്നു 🙏

  • @LoveBharath
    @LoveBharath3 жыл бұрын

    The greatest singer....💕

  • @Sargam001
    @Sargam001 Жыл бұрын

    Not 7 wonders in the world Its 8 in total.. Padma vibhooshan dr k j yesudas.. Gods own singer... ♥️♥️♥️♥️♥️

  • @kelariganesh1982
    @kelariganesh19822 жыл бұрын

    The great singers kj yesudas

  • @karthiayanim3868
    @karthiayanim38682 жыл бұрын

    ഗന്ധർവൻ സുന്ദരൻ

  • @AbdulRahman-pc8ol
    @AbdulRahman-pc8ol Жыл бұрын

    യുഗ ഗായകൻ 🙏🍁🙏

  • @MrSyntheticSmile
    @MrSyntheticSmile Жыл бұрын

    No frills, no acrobatics, convolutions, artifical sangathies, or pretentions... just clean beautiful singing.

  • @eternalbahoo3504
    @eternalbahoo35042 жыл бұрын

    A Devine birth in Bharat, he has dedicated entire life for music. He is a Rishi in music,, celestial singer. 💐🙏💪

  • @basilvm3406
    @basilvm3406 Жыл бұрын

    ദാസേട്ടാ All Songs Super 🥰🙏💖💖💖💖💖

  • @gopalakrishnansubburayalu8995
    @gopalakrishnansubburayalu89952 жыл бұрын

    Thank you very much for posting

  • @rajendrangs9102
    @rajendrangs91022 жыл бұрын

    Wow great Dasetta

  • @ramachandrannair3373
    @ramachandrannair33733 жыл бұрын

    Dasetta 🙏🙏🙏❤️❤️❤️💐💐💐

  • @princess4470
    @princess44703 жыл бұрын

    Paadaan ulla kazhivu ellaathilum upariyaanu ath enikkum labhichathil santhosham.. And he is one of my fav singer❤⏯⏯👑👑❤❤

  • @vipin0raj

    @vipin0raj

    3 жыл бұрын

    i want to here your song can u share ,,😊

  • @karthikrulez1
    @karthikrulez13 жыл бұрын

    Dasettan ❤️❤️❤️🙏🙏🙏

  • @MrRathish007
    @MrRathish0074 ай бұрын

    നാലു live performance കേട്ട നാൽപതു വയസുള്ള അഭിമാനിയായ *ലെ ഞാൻ 💪

  • @user-so5dn4or6n

    @user-so5dn4or6n

    3 ай бұрын

    😮

  • @rahulkrishnanrj4982
    @rahulkrishnanrj49822 жыл бұрын

    Extraordinary 🍃❤

  • @anilnadaikkave
    @anilnadaikkave Жыл бұрын

    He was awesome on stage till the mid 90s. Post mid 90s,he has not been overwhelming because of the GREAT STANDARDS HE HAD SET FOR HIMSELF IN HIS PRIME.

  • @noushadshajinoushashaji1829
    @noushadshajinoushashaji18292 жыл бұрын

    Ilove you Dasettaaa❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏

  • @raviwarrier5658
    @raviwarrier5658 Жыл бұрын

    The Canada performance of Pazhamuthir Cholai is simply superb

  • @user-gl5ph4cb3i
    @user-gl5ph4cb3i3 жыл бұрын

    Dasetta ❤️❤️❤️🙏🙏🙏

  • @sreeramchandran8516
    @sreeramchandran8516 Жыл бұрын

    PADMAVIBHOOSHAN, PADMABHOOSHAN, PADMASREE, Ganagandharvan Dr. K. J. YESUDAS.... Ettavum valiya Gaayakan....

  • @sasikumarvp6176
    @sasikumarvp61762 жыл бұрын

    Music God

  • @suryakhajuria3704
    @suryakhajuria37043 жыл бұрын

    Dasettan ❤️🙏

  • @annievarghese6
    @annievarghese63 жыл бұрын

    സൂപ്പർ ദാസേട്ട.

  • @remadevikaringamanna1393
    @remadevikaringamanna1393 Жыл бұрын

    മനോഹരമായ ഗാനങ്ങൾ

  • @nissajmusic6567
    @nissajmusic65673 жыл бұрын

    great collection!!

  • @mohandassaikofurnicraft1426
    @mohandassaikofurnicraft14262 жыл бұрын

    Good & Super theme, കന്നടയും തെലുങ്കും കൂടി ഉൾപ്പെടുത്താമായിരുന്നു.

  • @shyjujoseph5965

    @shyjujoseph5965

    Жыл бұрын

    Yesudas kannada and telugu songs are super hits while l was at Bangalore l saw many live stage performance s

  • @ananthakrishnang3567
    @ananthakrishnang35672 жыл бұрын

    Wow beautiful ♥️🔥🥰🙏🏻

  • @user-gl5ph4cb3i
    @user-gl5ph4cb3i3 жыл бұрын

    Good very good SKV.👍

  • @karuveliljohn
    @karuveliljohn3 жыл бұрын

    Thank you for sharing

  • @kamalprem511
    @kamalprem5112 жыл бұрын

    Legend

  • @harikrishnan1130
    @harikrishnan11302 жыл бұрын

    Excellent collection 👍👍

  • @nallakuttikal_1894
    @nallakuttikal_18942 жыл бұрын

    Thanks 🙏

  • @anjanagnair6151
    @anjanagnair61518 ай бұрын

    One and only Dasettan ❤

  • @kmcgmc1
    @kmcgmc14 ай бұрын

    Best song to conclude and great conglomerate of Yesudas SpB and Chitra in one screen one stage 👌👌👌🙏

  • @umamaheswarisenthilkumar6922
    @umamaheswarisenthilkumar69223 жыл бұрын

    Great skv. Tq

  • @manojkc3621
    @manojkc36213 жыл бұрын

    Thanks

  • @pradeeshalbert1625
    @pradeeshalbert16254 ай бұрын

    The ganagandharvan who made the life melodious and colourful

  • @abdulsalampa2348
    @abdulsalampa23483 жыл бұрын

    Great 💖💖💖🙏🙏🙏

  • @nidhilnarayanan4636
    @nidhilnarayanan46362 жыл бұрын

    Great ❤

  • @ajishsebastian703
    @ajishsebastian7037 ай бұрын

    താമസമെന്തേ....വരുവാൻ...❤

  • @abrahamims8655
    @abrahamims8655Ай бұрын

    A legend par excellence ❤

  • @TomVarg
    @TomVarg2 жыл бұрын

    Thanks to SKV for putting this together!!!

  • @prasadthirunilath
    @prasadthirunilath Жыл бұрын

    Jab deep jale janaaa classic

  • @audiophile8699
    @audiophile86996 ай бұрын

    Second one is out of the world

  • @redpingpong9191
    @redpingpong9191 Жыл бұрын

    പങ്കു വെച്ചതിനു നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manicv4007
    @manicv4007 Жыл бұрын

    ദാസേട്ടൻ അന്ന് പാടിയ പോലെയെങ്കിലും പാടാൻ കഴിഞ്ഞിരുന്നെങ്കിൽ!!!

  • @user-kn5oh5bf7u

    @user-kn5oh5bf7u

    14 күн бұрын

    അതി മോഹമാണ് മോനേ ദിനേശാ...!

  • @user-bn2bf6zx8f
    @user-bn2bf6zx8f11 ай бұрын

    MY DEAR DASETTA

  • @vijayannair3621
    @vijayannair3621 Жыл бұрын

    Ayiram varshatthil orikkal mathram janikkunna gayaka shabdam. Dedication athu Dassettan mathram

  • @avinashvlogs2138
    @avinashvlogs21385 ай бұрын

    O my god... 👏🏼👏🏼👏🏼

  • @sudevmadavana703
    @sudevmadavana7033 жыл бұрын

    Very good

  • @kjoseph8796
    @kjoseph87964 ай бұрын

    In stage every singer can't perform well like songs recorded. But I have noticed when dasetan on stage show tried to the maximum level of the songs. This I have specifically noticed in his North Indian shows.

  • @anirudhanp.k3976
    @anirudhanp.k3976 Жыл бұрын

    Super 🌹👍🙏

  • @vimalnairpv1846
    @vimalnairpv18462 жыл бұрын

    ♥️😻♥️♥️♥️♥️😍🥰

  • @deepumohan3634
    @deepumohan36343 жыл бұрын

    ❤️😘😘😘

  • @abrahamims8655
    @abrahamims865515 күн бұрын

    He deserves Bharat Ratna

  • @VijayKumar-cx4jb
    @VijayKumar-cx4jb2 жыл бұрын

    Adheham etramanoharamayanu padunna

  • @cherupushpamhospital971
    @cherupushpamhospital9714 ай бұрын

    ❤❤❤❤❤❤

  • @jyothijoseph8368
    @jyothijoseph83685 ай бұрын

    Ente dasettaaaa

  • @niyalifestyle3338
    @niyalifestyle33384 ай бұрын

    Hoooo....kothiyakunnu....

  • @hareeshdevan9322
    @hareeshdevan93222 жыл бұрын

    ഒറിജിനൽ

  • @aneeshp9351
    @aneeshp93512 жыл бұрын

    അസാദ്യം

  • @sheelamp1501
    @sheelamp15014 ай бұрын

    Mannilirangiya gandharvan❤❤

  • @RajeshKumar-rq3qk
    @RajeshKumar-rq3qkАй бұрын

    മലയാളത്തിന് കിട്ടിയ നിധി

  • @thomasaquinas7684
    @thomasaquinas768427 күн бұрын

    Bremmaanda Ghaayakan

  • @raviwarrier5658
    @raviwarrier5658 Жыл бұрын

    Pazhamuthir cholai is lip synch, do not think it is performance

  • @PremKumar-es7qg

    @PremKumar-es7qg

    Ай бұрын

    Please watch from 43:01 onwards

  • @PremKumar-es7qg

    @PremKumar-es7qg

    Ай бұрын

    Please watch from 43:01 onwards

  • @dewdrops9253
    @dewdrops925317 күн бұрын

    താമസമെന്തെ വരുവാൻ ❤️most favourite ❤👌🙏

  • @Sargam001
    @Sargam0012 ай бұрын

    ഈ ശബ്ദം എനിക്ക് കിട്ടിയിരുന്നേൽ 😃😃😃🙏🏼🙏🏼🙏🏼

Келесі