ഗാനസാഗരത്തിൽ നിന്നും പ്രിയ ഗീതങ്ങൾ പങ്കുവച്ച് ഗാനഗന്ധർവൻ | K J Yesudas Songs | Kairali TV

Ойын-сауық

#kairalitv #kairalinews
ഗാനസാഗരത്തിൽ നിന്നും പ്രിയ ഗീതങ്ങൾ പങ്കുവച്ച് ഗാനഗന്ധർവൻ |Kairali TV
Kairali TV
Subscribe to Kairali TV KZread Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZread Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZread Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 63

  • @sasikumarav2061
    @sasikumarav20612 жыл бұрын

    ഏതുവിധം പാടിയാലും, മനോഹരം !

  • @subhashsalini7012
    @subhashsalini70124 жыл бұрын

    ദാസേട്ടൻ ന് ഇത്രയും താടി മതി ഒരുപാട് വളർത്തി അത് നരച്ചുംകൂടെ ഇരുന്നപ്പോൾ ഒരുവല്ലാത്ത വിഷമം ഒരുപാട് പ്രായം ആയല്ലോ ന്ന് എന്നും ഒരു ചെറുപ്പകാരനായിട്ടു ഇരുന്നാൽ മതി എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം കൊണ്ടു പറഞ്ഞു പോയതാ 🙏🙏🙏🙏

  • @anilkumargs1613

    @anilkumargs1613

    3 жыл бұрын

    അതിനെന്താ, ശബ്ദം എപ്പോഴും ചെറുപ്പമാണല്ലോ

  • @pammu95

    @pammu95

    3 жыл бұрын

    Dasetan mudiyum thaadiyum karapikanam

  • @mercury443

    @mercury443

    Жыл бұрын

    kzread.info/head/PLPD2W_IMNk6FMAOMDUOYpgP_nxlohiTZU

  • @rafeeqgramam3127
    @rafeeqgramam31272 жыл бұрын

    ശ്യാമ സുന്ദരപുഷ്പം അതിഗംഭീരം👌💕👌

  • @rafeeqgramam3127
    @rafeeqgramam31272 жыл бұрын

    ഈ പാട്ടുകളെല്ലാം ഒറിജിനൽ പാട്ടിനേക്കാൾ മികച്ച ശബ്ദത്തിലും ഭാവത്തിലുമാണ് ഇവിടെ പാടിയിരിക്കുന്നത്. (പ്രത്യേകിച്ച് ശ്യാമ സുന്ദര പുഷ്പമൊക്കെ) പ്രായം അദ്ദേഹത്തിൻ്റെ പ്രതിഭയെ പരിക്കേൽപ്പിച്ചിട്ടില്ല, അദ്ദേഹത്തിൻ്റെ അർപ്പണ മനോഭാവത്തെയും

  • @abhijithsagar4398
    @abhijithsagar43984 жыл бұрын

    ഈ ശബ്ദത്തിന് എന്നും യൗവനമാണ് ഗാനഗന്ധര്‍വ്വന്‍

  • @Sargam001
    @Sargam0013 жыл бұрын

    ശ്യാമ സുന്ദര പുഷ്പമെ❤️🙏❤️🙏❤️🙏❤️🙏❤️🙏 ദാസേട്ട

  • @vipenchandranvipenchandran3328
    @vipenchandranvipenchandran33283 жыл бұрын

    Only a singer in the world who can sing any sort of song

  • @sureshishnathi2645
    @sureshishnathi26453 жыл бұрын

    ദാസേട്ടൻ സൂപ്പർ

  • @srinivasanrajappan2779
    @srinivasanrajappan27793 жыл бұрын

    Das ettan live singing super at age 80.

  • @anjanagnair6151
    @anjanagnair61512 жыл бұрын

    ഗാനഗന്ധര്‍വ്വന്‍ truly

  • @Aromal_M
    @Aromal_M3 жыл бұрын

    Hats off ❤👏🏽

  • @venug2617
    @venug26173 жыл бұрын

    Blessed..........

  • @babeeshkaladi
    @babeeshkaladi3 жыл бұрын

    One and only dasettan🙏

  • @rasalmuhammad5679
    @rasalmuhammad56794 жыл бұрын

    Dasettan fans

  • @user-sh9nm9eu2i
    @user-sh9nm9eu2i4 ай бұрын

    ഓരോ പാട്ടും വളരെ മനോഹരം.... 🙏🏻🙏🏻

  • @shajahanshahulhameed8053
    @shajahanshahulhameed80534 жыл бұрын

    ഒരിതിഹാസം,

  • @abrahamnettikadan2513
    @abrahamnettikadan25133 жыл бұрын

    *ദാസേട്ടൻ...ദാസ്-സർ...യേശുദാസ്...മലയാളത്തിന്റെ ഗാന ഗന്ധർവ്വൻ...ദിവസവും കോടിക്കണക്കിന് സംഗീത പ്രേമികൾ കേൾക്കുന്ന ശബ്ദം...മലയാളിയുടെ ലോക അംബാസിഡർ...മനുഷ്യനെ ഈശ്വരനിലേക്കു അടുപ്പിക്കുന്ന സംഗീത ശബ്ദം...നല്ലതിനെ കുറ്റം പറയാൻ മാത്രം ജന്മം കിട്ടിയ വളരെ കുറച്ചുപേർ കുറ്റം പറയുന്ന സംഗീതജ്ഞൻ...(പാട്ടിനു കുറ്റം, ഡ്രസിനു കുറ്റം, ഭാര്യക്ക് കുറ്റം, മക്കൾക്കു കുറ്റം, സഹോദരൻ മരിച്ചപ്പോൾ കുറ്റം, ഫോട്ടോ എടുത്താൽ കുറ്റം, എടുത്തില്ലെങ്കിൽ കുറ്റം, സെൽഫി എടുത്തില്ലെങ്കിൽ കുറ്റം, അവാർഡ് വാങ്ങിയാൽ കുറ്റം, അമേരിക്കയിൽ പോയാൽ കുറ്റം, കുറ്റം കുറ്റം കുറ്റം)...എന്നിട്ടും ദാസേട്ടൻ ജീവിക്കുന്നു...ജീവിക്കട്ടെ ഇനിയും...ഒരുനൂറ്‌ വർഷങ്ങൾ...ഒരു ആയിരം വർഷങ്ങൾ...ഒരു കോടി വർഷങ്ങൾ...ദാസേട്ടാ അങ്ങയുടെ സംഗീതം കേൾക്കാൻ ഇനിയും കാതോർക്കുന്നു ഈ കുറ്റം പറച്ചിലുകാരും ഭാരതം മുഴുവനും അനേകം മറ്റു രാജ്യക്കാരും. ദാസേട്ടന് ഭാരതര്തന ലഭിക്കുന്നത് കാണാൻ ഒത്തിരി സ്‌നേഹത്തോടെ കാത്തിരിക്കുന്നു അനേകം മലയാളികൾ...അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.*

  • @ratheeshkumar9557

    @ratheeshkumar9557

    3 жыл бұрын

    വളരെ ശരിയാണ് താങ്കൾ പറഞ്ഞത്. ഒരു എളിയ സംഗീത ആസ്വാദകനും ചെറിയ ഒരു പാട്ടുകാരനുമായ ഞാൻ എപ്പോഴും പ്രർത്ഥിക്കുന്നത് എന്റെ മരണത്തിനു ശേഷമായിരിക്കണേ അദ്ദേഹത്തിന്റേത് എന്ന്. അല്ലാതെ ആ വേർപാട് താങ്ങാനുള്ള ശക്തിയില്ല.

  • @rafeeqgramam3127

    @rafeeqgramam3127

    2 жыл бұрын

    അസൂയാലുക്കളും പ്രതിഭ കൊണ്ട് അടുത്തെങ്ങുമെത്താൻ കഴിയാത്തവരും കുറ്റങ്ങൾ തേടി നടക്കുന്നു

  • @anandpraveen5672

    @anandpraveen5672

    2 жыл бұрын

    @@ratheeshkumar9557 enikum athanagraham dasetan ingineyonnum padi manasil kayaran padillayirunu.ithipo oruverpad orkan polum asakthananu.dheergayusu nalki anugrahikate

  • @kkpstatus10
    @kkpstatus103 жыл бұрын

    Aha❣️

  • @sanupjsd7498
    @sanupjsd74984 жыл бұрын

    ഈ ശബ്ദത്തിന് ഭംഗി കൂടി കൂടി വരികയാണൊ..?

  • @rameshv9512

    @rameshv9512

    3 жыл бұрын

    അതോ നിങ്ങൾക്ക് കേൾവി കുറഞ്ഞ് വരുന്നതാണോ ?

  • @prakash_clt

    @prakash_clt

    3 жыл бұрын

    @@rameshv9512 ശരിയാണ്. ഒരു Ent doctor റെ കാണിച്ചാൽ തീരാവുന്നതേയുള്ളു

  • @rameshv9512

    @rameshv9512

    3 жыл бұрын

    @@prakash_clt പ്രായം ഏത് ദൈവത്തെയും ഭാധിക്കും ശബ്ദത്തിന്റെ വിറയൽ നിങ്ങൾക്ക് കേൾക്കുന്നില്ലെ? ഞാനും ആരാധകൻ തന്നെ പക്ഷെ പണ്ട് യേശുദാസ് ലതാമങ്കേഷ്കർ പ്രായമായി പാട്ട് നിർത്തണം എന്ന് പറഞ്ഞു അത് തന്നെ അദ്ദേഹത്തോടും പറയാനുള്ളത് (നിങ്ങൾ ഇതേ പാട്ടുകൾ ഒറിജിനൽ കേട്ട് നോക്ക് )

  • @anandpraveen5672

    @anandpraveen5672

    2 жыл бұрын

    Ys..

  • @madhunair8696

    @madhunair8696

    2 жыл бұрын

    @@rameshv9512 ആദ്യം മലയാളം ശരിയ്ക്ക് എഴുതാൻ പഠിച്ചിട്ടു വരിക... ""ഭാധിയ്ക്കും"" അല്ല ""ബാ ധിയ്ക്കും"" എന്നാണ്... വല്ല ബാധയും കൂടിയതാകും.. Ent അല്ല മനോരോഗ വിദഗ്ദ്ധനെ consult ചെയ്ത് വരിക അഭിപ്രായം പറയാൻ..ദാസേട്ടൻ ഏത് ശബ്ദത്തിൽ പാടിയാലും ആരാധകർ ഉണ്ട്... താങ്കളുടെ certificate ആവശ്യമില്ല....

  • @ajithkumar.c.s312
    @ajithkumar.c.s3122 жыл бұрын

    ദാസേട്ടൻ പാടുമ്പോൾ അദ്ദേഹത്തിന്റെ ഭാരൃ അത് ശ്രദ്ധിച്ചിരിക്കുന്നത് കണ്ടില്ലേ.. അത്രയ്ക്ക് ഹ്രദൃമാണത്.

  • @SunilKumar-zy4od
    @SunilKumar-zy4od4 жыл бұрын

    Dhyana leenamiruppoo njanum.....

  • @abe523
    @abe5232 жыл бұрын

    ദാസ് സർ 🙏 ഇതേത് വർഷത്തെ ആണ്.

  • @ebrahimshukkoor3406
    @ebrahimshukkoor34067 күн бұрын

    Beautiful❤❤❤

  • @shodjishbp3570
    @shodjishbp35703 жыл бұрын

    🙏🙏🙏❣️

  • @catherinepanackal4431
    @catherinepanackal44314 жыл бұрын

    🌹🌿

  • @limvasavan2775
    @limvasavan2775 Жыл бұрын

    Super stuff

  • @evergreenhitsstudiomaster2747
    @evergreenhitsstudiomaster27474 жыл бұрын

    Super songs

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge Жыл бұрын

    🙏❤

  • @bijubijun3219
    @bijubijun32192 жыл бұрын

    ഈ പാട്ടുകളൊകെ പാട്ടുകളായികാണരുത് പകരം പാട്ടിനെ പറഞ്ഞു തരികയാണു നമ്മൾക്ക് കുറ്റം പറയാനില്ല

  • @yathrajohnlal7086
    @yathrajohnlal70863 жыл бұрын

    😃😃😃😃😃😍😍😍😍😍🙏🙏🙏🙏🙏

  • @ashwiniashwini8841
    @ashwiniashwini8841 Жыл бұрын

    മനോഹരം😂😂😂

  • @santhumk5733
    @santhumk57333 жыл бұрын

    Ethreyo varshathe parisremam

  • @raghavanchaithanya9542
    @raghavanchaithanya95424 ай бұрын

    Madapravesoopar

  • @AKGAMING-sr7kb
    @AKGAMING-sr7kb4 жыл бұрын

    ഈ നാലു പാട്ട് എത്ര രൂപക്കായി ???

  • @sureshchandran3344

    @sureshchandran3344

    4 жыл бұрын

    Theettam thinnunna kanakalla.

  • @drjojukt8522

    @drjojukt8522

    4 жыл бұрын

    Ethra roopakkaayaalum pulli deserving aane.. so much talent also hardwork...pulleede personal swabhaavam enthum aayikkotte

  • @annievarghese6

    @annievarghese6

    4 жыл бұрын

    എത്ര കോടി കൊടുത്താലെന്താ നൂറുകോടികൊടുത്തു എംഎൽഎ മാരെവാങ്ങുന്നതിൽ വോട്ടൂചെയ്യുന്നനിങ്ങൾകെതിർപ്പില്ലേ.ദാസേട്ട ൻ ആരുടെയും മോഷ്ടിച്ച ല്ലല്ലോ ജീവിക്കുന്നതു.

  • @annievarghese6

    @annievarghese6

    4 жыл бұрын

    78vayassilArengilumEtramadhuramayipadumo.DassettaNamikkunnu.

  • @aswanvg2096

    @aswanvg2096

    3 жыл бұрын

    Ninte ee janmam pora athinu vilayidan

Келесі