റെസ്‌മിന് കൊച്ചിയിൽ ഗംഭീര സ്വീകരണം ഒരുക്കി റെസ്‌മിന്റെ ഫാമിലി

Ойын-сауық

#resminbai #biggbossmalayalam6 #biggboss
Resmin Bai Bigg Boss Malayalam | Resmin Eviction | Resmin Eviction from Bigg Boss Malayalam | Resmin Evicted From Bigg Boss Malayalam | Resmin Evicted From Bigg Boss | Resmin Out From Bigg Boss | Resmin Family | Resmin Bigg Boss Family Entry In Bigg Boss | Resmin Family In Bigg Boss | Resmin Out | Resmin Bigg Boss Latest | Resmin Exclusive Response | Resmin Bigg Boss Exclusive Response After Eviction | Resmin Bigg Boss Interview | Resmin Bigg Boss Family Reaction | Resmin Bigg Boss Malayalam Family Response After Eviction | Bigg Boss Malayalam Latest Round | Bigg Boss Malayalam Live | Jinto | Jinto Bodycraft | Jasmin | Jasmin Jaffar | Resmin Jasmin Combo
For advertisements and collaborations :
pr@teamjangospace.com
Subscribe Us
For Latest Short Films & Musical Albums : / teamjangospace
|| ANTI-PIRACY WARNING ||
This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 284

  • @shajis4052
    @shajis405229 күн бұрын

    നമ്മുടെ ജിന്റപ്പാൻ വിന്നർ ആവണം എന്ന് ആഗ്രഹിക്കുന്നവരുണ്ടോ ലൈക്ക് അടി👍❤🏆😍🔥

  • @princejoseph1705

    @princejoseph1705

    28 күн бұрын

    ഹാഫിസ് പണി കൊടുത്തില്ലേല്‍ ജിന്‍റോപ്പന്‍ ആയിരിക്കും വിന്നര്‍.

  • @vincy6434
    @vincy643429 күн бұрын

    അയ്യോ down ആയപ്പോൾ പോയില്ല അങ്ങ് power roomil കയറി ഒളിച്ചിരുന്നോണ്ട് ഇത്രയും നാൾ അവിടെ നിന്ന് ennitt 🤣🤣🤣🤣

  • @SurajPR-ch6wm
    @SurajPR-ch6wm29 күн бұрын

    ഗംഭീരം ഞാൻ ഗൾഫിൽ പോയപ്പോൾ ഇതിൽ കൂടുതൽ ആളുണ്ടായിരുന്നു എയർപോർട്ടിൽ..

  • @ameyaabraham2723

    @ameyaabraham2723

    29 күн бұрын

    😊😊😊😊

  • @joyal2206

    @joyal2206

    28 күн бұрын

    😂😂

  • @chinchurakesh7959

    @chinchurakesh7959

    28 күн бұрын

    😂😂

  • @Athul345

    @Athul345

    28 күн бұрын

    Commoner aanu

  • @SurajPR-ch6wm

    @SurajPR-ch6wm

    28 күн бұрын

    @@Athul345 😂

  • @sharmilasabu5831
    @sharmilasabu583129 күн бұрын

    ഇനിയും നാണമില്ലാതെ73 ദിവസം നിന്നു നിന്നു.എന്ന് പറയല്ലേ പവർ റൂമിൽ ഒളിച്ചത് കൊണ്ടല്ലേ അല്ലാതെ.പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടിട്ടല്ല

  • @sreedevimohandas298

    @sreedevimohandas298

    28 күн бұрын

    Yes correct

  • @Athul345

    @Athul345

    28 күн бұрын

    Ippozhum resminekkal valiya vazhakal avide und ath kond ee comment nu onnm atra vila illa

  • @karthikadeepam268
    @karthikadeepam26829 күн бұрын

    ഇനി കോബോൻ്റെ ഇടയിൽ കയറി ആര് മാമാ പണി ചെയ്യും... അതല്ലായിരുന്നോ പണി😂😂😂😂

  • @ridhu916
    @ridhu91629 күн бұрын

    ഒന്നുപോടി 😡എന്ന് നീ ജിന്റോ യെ ദ്രോഹിച്ചോ അന്ന് നിന്നെ ജനങ്ങൾ കാത്തിരുന്നത🤑

  • @Mubi361

    @Mubi361

    29 күн бұрын

    Jinto....

  • @AbdulRahmankk-my4gu
    @AbdulRahmankk-my4gu29 күн бұрын

    ഒരുപാട് സന്തോഷമായി ഒരെണ്ണം കൂടി ഉണ്ട് അവിടെ എത്രയും പെട്ടെന്ന് അവൾഇതുപോലെ പുറത്തേക്കു പോരുവാൻ വേണ്ടിയുള്ള പ്രാർത്ഥനയാണ്

  • @MinnuMathew-dq8tv

    @MinnuMathew-dq8tv

    29 күн бұрын

    Athu udane nadakilla

  • @Mubi361

    @Mubi361

    29 күн бұрын

    Are jasminoo agotte mari irunu....

  • @PaauGamer123
    @PaauGamer12329 күн бұрын

    പേർസണൽ വൈരാഗ്യം വെച്ച് സംസാരിക്കാൻ നാണമില്ലേ

  • @prabhavathy7149

    @prabhavathy7149

    29 күн бұрын

    ഇവരുടെ വൈരാഗ്യം ജിന്റോ ന് വോട്ട് ആയി മാറി

  • @heavenofjoy4916

    @heavenofjoy4916

    29 күн бұрын

    Katha aryumbol opinion mattikolum

  • @JobinaJose-pg9zu

    @JobinaJose-pg9zu

    22 күн бұрын

    Sathyam. Ivale irangiyappol ellavarkum santhoshamayi.Shorts ammachi

  • @BasilEldhose-jd7xx
    @BasilEldhose-jd7xx29 күн бұрын

    ജനങ്ങൾ ജിന്റോടെ കൂടെയാണ്

  • @faslafiru4728

    @faslafiru4728

    29 күн бұрын

    ☹️

  • @Mubi361

    @Mubi361

    29 күн бұрын

    Lalatten jinto istamalla

  • @ridhu916
    @ridhu91629 күн бұрын

    ജിന്റോ പോലും കരഞ്ഞു മൂക്കളക്ക് എന്താ സന്തോഷം ഫ്രണ്ട് പോയപ്പോൾ ബെസ്റ്റ്.. ഇതുവരെ കണ്ടത് ജാസ്മിന്റെ അഭിനയം മാത്രം ഫേക്ക്🤣

  • @Pravitha_sasi
    @Pravitha_sasi29 күн бұрын

    മാമ ടീച്ചറുടെ അനിയന്റെ വോട്ട് പോലും JINTO ക്ക് ആയിരുന്നു 🤍🤍✅✅

  • @AnithaSajan-zy9rq

    @AnithaSajan-zy9rq

    29 күн бұрын

    സത്യം എന്നിട്ടും ആ പെണ്ണിന് അഹകാരം

  • @user-ok7xz3dd9j

    @user-ok7xz3dd9j

    28 күн бұрын

    അഹങ്കാരി പെണ്ണ് ഇവളുടെ വിചാരം ഇവൾ എന്തോ ആണ് എന്നാണ് നീ ഒന്നുമല്ല പെണ്ണേ

  • @princejoseph1705

    @princejoseph1705

    28 күн бұрын

    ലെസ്ബി ടീച്ചര്‍.

  • @BasilEldhose-jd7xx
    @BasilEldhose-jd7xx29 күн бұрын

    ഇവള് പോയപ്പോൾ ജാസ്മിനു സന്തോഷം മറ്റുള്ളവർക്ക് വിഷമം

  • @rameshcppodcasts
    @rameshcppodcasts29 күн бұрын

    നീ പവർ റൂമിൽന്ന് ഒന്ന് ഇറങ്ങാൻ കാത്തിരിപ്പായിരുന്നു പുറത്താക്കാൻ 🤭

  • @Bincy-vh5bi

    @Bincy-vh5bi

    29 күн бұрын

    അതെ

  • @AlmahaSaloon
    @AlmahaSaloon29 күн бұрын

    ഇഷ്ടമില്ലാത്ത ഒരെണ്ണം പൊറത്തു ആയി ഇനി ഒരെണ്ണം അകത്തു ഒണ്ട് 🤑🤑

  • @sajnarose9213

    @sajnarose9213

    29 күн бұрын

    atu nigalkku.ellarkkum anginalla

  • @BENDERBOT-bt3tr

    @BENDERBOT-bt3tr

    28 күн бұрын

    Norah

  • @paamaranaampaattukaaran6580
    @paamaranaampaattukaaran658029 күн бұрын

    മാമാ പണി കഴിഞ്ഞു, അവളെത്തി 💪🤣🤣

  • @sharmilasabu5831
    @sharmilasabu583129 күн бұрын

    എൻ്റെ പൊന്നു ടീച്ചറെ നിനക്ക് മനുഷ്യരെ മനസിലാക്കാൻ അറിയതില്ല പ്രതീക്ഷ വളരെ mosam

  • @BasilEldhose-jd7xx
    @BasilEldhose-jd7xx29 күн бұрын

    അനിയനെ എന്താ മൈൻഡ് ചെയ്യാത്തെ ജിൻഡോ സപ്പോർട്ട് ചെയ്ത കൊണ്ടാണോ

  • @Pplus972
    @Pplus97229 күн бұрын

    ഇനിയിപ്പൊ ഇത്തിരി അഹങ്കാരം ഒക്കെ കുറക്ക് കുട്ടി...

  • @NishaBiju-vd6ux
    @NishaBiju-vd6ux29 күн бұрын

    നിങ്ങൾ എന്നെ വിട് ഞാൻ വീട്ടിൽ പോയി ഫോൺ നോക്കട്ടെ അതിൽ ആർക്കാണ് വോട്ട് കൂടുതൽ അയാളസപ്പോട്ട് ചെയ്യാം. നിങ്ങൾ BB യിൽ കേറിയപ്പോഴേ ഔട്ടാകേണ്ട ആളായിരുന്നു മോശം ക്യാരക്ടറാ നിങ്ങളുടെ .Jinto supper❤❤❤❤❤❤❤❤❤

  • @user-ce5kq2xy7v

    @user-ce5kq2xy7v

    29 күн бұрын

    ജിന്റോ supper

  • @rubeenasaju6877
    @rubeenasaju687729 күн бұрын

    Jinto❤❤❤❤❤

  • @mohdnaseemmohdnaseem7046
    @mohdnaseemmohdnaseem704629 күн бұрын

    Jintooo kiiiiii ....🔥💪

  • @ebinjay4903

    @ebinjay4903

    28 күн бұрын

    Jai Jai Jai Jai 👋👋👋👋👋👋🏆🏆🏆🏆🏆🏆🏆🏆🏆❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @chandrikanair1621
    @chandrikanair162129 күн бұрын

    Jinto winner avunatu kaanan varanam ttoo

  • @JobinaJose-pg9zu

    @JobinaJose-pg9zu

    29 күн бұрын

    Athe

  • @Afnisha539

    @Afnisha539

    29 күн бұрын

    Ayn bb script thnne Jasmin vechknthan ipo jintonje kniknila

  • @r.k.p9170
    @r.k.p917029 күн бұрын

    Jinto ❤❤❤

  • @haseenaanwer9910
    @haseenaanwer991029 күн бұрын

    Jinto ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️

  • @prabhavathy7149
    @prabhavathy714929 күн бұрын

    മാമ പണി കൊണ്ട് രണ്ടു പ്രാവശ്യം പവർ റൂമിൽ കയറി. ജിന്റോ കാരണവും പവർ റൂമിൽ കയറി ഒളിച്ചു ഇപ്പൊ വലിയ കഴിവ് പോലെ പറയുന്നു. ഇവളും gharbi യും കൂടി ജിന്റോ നോട് പറയുക യാ ണ്, ഒരു nominationil വന്നാൽ തീരാവുന്നതേ ഉള്ളു എന്ന്. ഇവളാണ് ബിഗ്‌ബോസ് എന്നാ അവളുടെ വിചാരം. മറ്റു കോണ്ടെസ്റ്റെന്റ് ന്റെ വേണ്ടി പ്രവർത്തി ക്കുക യാണ് ജോലി (ജിന്റോ ഒഴിച്ച് )ആർക്കോ വേണ്ടി തിളച്ചിരുന്നവൾ

  • @kalageorge6129
    @kalageorge612929 күн бұрын

    Jinto ❣️❣️

  • @ajayappu8118
    @ajayappu811829 күн бұрын

    Jinto❤❤

  • @Monjan816
    @Monjan81629 күн бұрын

    ടൗസർ മാമിക്ക് ഇന്ന് ദിപാവലി രാവ് 😂😂😂

  • @iqbalmzh7387
    @iqbalmzh738729 күн бұрын

    Yes resminu mole jinto brokkulla support very strong aanu...

  • @ambikakumari8855
    @ambikakumari885529 күн бұрын

    Jinto jinto jinto jinto jinto super

  • @user-nl1yn7cf5v
    @user-nl1yn7cf5v29 күн бұрын

    ജിന്റോയ്ജ്ജ് എതിരെ നിന്നതിന്റെഅവസ്ഥ ഇപ്പൊ ബിഗ്ഗ്‌ബോസ് പുറത്തു വരേണ്ടി വന്നു അല്ലെങ്കിൽ last വരെ നിന്നേനെ അതൊന്നു ഓർക്കുമോളെ

  • @Mubi361

    @Mubi361

    29 күн бұрын

    Jinto support akkn nthi kuntham

  • @paamaranaampaattukaaran6580
    @paamaranaampaattukaaran658029 күн бұрын

    ജിൻഡോ ❤️❤️❤️👑

  • @preethisree1973
    @preethisree197329 күн бұрын

    ഇവളുടെ അപ്പന്റെ ആണോ cup 🤣ജിന്റോ cup അടിക്കുന്നത് ജനങ്ങൾ അയാളുടെ കൂടെ ഉള്ളത് കൊണ്ടാണ്. വീട്ടിൽ ചെന്നിരുന്നു കാണു.

  • @rameshcppodcasts

    @rameshcppodcasts

    29 күн бұрын

    😍😍

  • @MuhammedAli-pg3mj

    @MuhammedAli-pg3mj

    29 күн бұрын

    P R കൊണ്ടാണ്

  • @user-ii4xs2xz2y
    @user-ii4xs2xz2y29 күн бұрын

    Jinto❤❤❤❤. Ni enne pokandatha podi

  • @aneeshkumarsugathan2311
    @aneeshkumarsugathan231129 күн бұрын

    ❤❤❤jintappan❤❤❤❤

  • @karthikadeepam268
    @karthikadeepam26829 күн бұрын

    റെസ്മിൻ BBഒരു game show മാത്രമല്ല personality show കൂടിയാണ് ജാസ്മിൻ, അപ്സര എന്നിവർക്ക് ഗയിം മാത്രമെ ഉള്ളു😂😂

  • @ashkarali3007

    @ashkarali3007

    29 күн бұрын

    ബിഗ് ബോസ് ഒരു ഗെയിം ഷോ മാത്രമാണ്. സേഫ് കളിച്ചിരിക്കുന്നതിലും നല്ലത് 4 എണ്ണം പറഞ്ഞു ഔട്ട് ആകുന്നതാണ്.

  • @sajnarose9213

    @sajnarose9213

    29 күн бұрын

    jintokku enthu personality.oru thavana purathakkiyata.ippo poochaye pole patungi nilkkunnu.

  • @ashkarali3007

    @ashkarali3007

    28 күн бұрын

    @@sajnarose9213 Athe Ippa Pokki Pidikkunnavar Nala Eduth Thazhe Idum. Pulli Parayunnath Enthanu Pravarthikkunnath Enthanu Enn Pullik Thanna Ariyoola. Purath Varumbalum Ith Pola Enthelum Okka Kanikkum.

  • @larshyastephen6015
    @larshyastephen601529 күн бұрын

    റെസ്മിൻ ഒന്നു നോക്കണേ റെസ്മിൻ Out ആയപ്പോൾ കെട്ടിപിടിച്ചു ജാസ്മിൻ ചിരിക്കുകയായിരുന്നു

  • @yadukrishnan5564
    @yadukrishnan556429 күн бұрын

    നിൻ്റെ മുന്നിൽ വച്ച് തന്നെ ജിൻ്റപ്പൻ കപ്പ് പൊക്കുന്നത് കണ്ടോ😊

  • @user-sr4mi6vz9q
    @user-sr4mi6vz9q29 күн бұрын

    ജിന്റോ ♥️♥️♥️👌👌👌👌👌👌🥰🥰🥰🥰🙏🙏🙏🙏👍👍🏆🏆💐💐💯💯💯💯

  • @sreelatham5144
    @sreelatham514429 күн бұрын

    Jinto ❤❤

  • @lijomon9210
    @lijomon921029 күн бұрын

    ജിന്റോ ❤❤❤

  • @devikavedika8901
    @devikavedika890129 күн бұрын

    അല്ല പവർ റൂമിൽ കയറി ഇരുന്നത് കൊണ്ടാണ്

  • @ponnu277
    @ponnu27729 күн бұрын

    അവളുടെ സ്വഭാവം അതാണോ.. അപ്പൊ കോഴിയാണ് 😜😜😜

  • @naseefck
    @naseefck29 күн бұрын

    ഇവൾ പോയോ, happy ആയി, നേരത്തെ പോവേണ്ടതായിരുന്നു

  • @bennybenny5447
    @bennybenny544729 күн бұрын

    ആരും ചെരുപ്പ് മാല ഇടാൻ വരുന്നില്ലേ

  • @Kick.off.162
    @Kick.off.16229 күн бұрын

    Jinto❤

  • @devirathi6570
    @devirathi657029 күн бұрын

    അപ്സര കപ്പല്ല അടിക്ക . താറുടുക്കും... 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @GreeshmaKrishnan
    @GreeshmaKrishnan29 күн бұрын

    70 divasam ninnathu power roomil Keri olichirunondalle. Kettal thonnum game inte gunam kondanennu😂😂

  • @user-rc3bv1eg9m
    @user-rc3bv1eg9m29 күн бұрын

    Rasmin pinna...... Jinto yuda fan kando ... Athaaa jintoo💕💕💕💕😄😄😄

  • @devirathi6570
    @devirathi657029 күн бұрын

    എനി അങ്ങനെ ഒക്കെ സമാധാനിക്ക്.... 💀💀💀

  • @Monjan816
    @Monjan81629 күн бұрын

    ടൗസർ മാമി,😂😂😂

  • @alfasalthaf6562
    @alfasalthaf656229 күн бұрын

    Jintappan winner❤❤❤❤

  • @lachuzzzlachu9762
    @lachuzzzlachu976229 күн бұрын

    Bb ഗെയിം എന്താണെന്ന് അറിയാത്ത നിക്കർ അമ്മായി. കെട്ടിപിടി ഗെയിം മാത്രം കളിച്ചു, പവർ റൂമിന്റെ പവറിൽ ഇത്രയും നിന്നത്.

  • @salmamusthafa8047
    @salmamusthafa804729 күн бұрын

    Jinto poli

  • @user-vo1vf6ii6j
    @user-vo1vf6ii6j29 күн бұрын

    വള്ളിട്രവ്വ സർ മാമ്മി

  • @vinodanwer8702
    @vinodanwer870229 күн бұрын

    Jitto❤️❤️❤️❤️

  • @arundhathya.k3971
    @arundhathya.k397129 күн бұрын

    റെസ്സ്മിന്റെ നിക്കർ കളിയല്ല. ജിന്റോ തന്നെ കപ്പടിക്കും. അവൾ എത്ര കുശുമ്പ് കെട്ടിയാലും ജിന്റോക് കപ്പ്.

  • @Nidhwan
    @Nidhwan29 күн бұрын

    Deeepali....padakam potikande

  • @Dramalu92
    @Dramalu9229 күн бұрын

    Even family is in support for Jinto..kusumbu kurachu kuraku nallatha teachere..pillere oke padipikan ullathu alle

  • @athulyaa.s1392
    @athulyaa.s139229 күн бұрын

    റസ്മിന്റെ , തളളലിൽ ജാസ്മിനും, അപ്സരയും പൊങ്ങി , പൊങ്ങി തല മാനത്തു മുട്ടിയല്ലോ😂😂😂😂😂😂

  • @CherianPeter-hz9cd
    @CherianPeter-hz9cd29 күн бұрын

    ഇനി ആരോടു ക്രഷ് 🤔 മാമ പണി കഴിഞ്ഞു

  • @devirathi6570
    @devirathi657029 күн бұрын

    ശ്വേതയും ഇവളും ഒരുപോലെ ആണ്. 😂😂😂😂😂😂😂😂😂😂😂😂

  • @rajulabeevi5290
    @rajulabeevi529029 күн бұрын

    വീട്ടുകാർ.കുറച്ചു. പേരെ.കൊണ്ട്. ഏർ പൊട്ടിൽ.കൂട്ടികൊണ്ട്.വന്നു.😂😂

  • @remanig5566

    @remanig5566

    28 күн бұрын

    Apo ithokke avarude channel ano😅

  • @user-il8ee4bj5u
    @user-il8ee4bj5u29 күн бұрын

    jinto❤❤❤❤❤❤❤❤❤

  • @hasnamansu3052
    @hasnamansu305229 күн бұрын

    Jinto broyude fans ayale kali kand undqyathaan. Veetil poyi ella episode um kaanoo resmin

  • @allutechise1986
    @allutechise198629 күн бұрын

    Jinto ❤❤❤❤❤ Resmine onnu veettil poyi erikkedeee

  • @thrishak6735
    @thrishak673529 күн бұрын

    Currect anu Resmin paranjath Apsara eattavum nalla gamer anu Ella karyangalum currect ayi cheyyunnund.

  • @user-kt6ou5vg5e
    @user-kt6ou5vg5e29 күн бұрын

    ആണ് അല്ല പെണ്ണ് അല്ല..2. കട്ട് സാധനം 😂

  • @Rockyrani123
    @Rockyrani12329 күн бұрын

    ഇതാണോ ഭയങ്കര സ്വീകരണം ഒലക്ക വീട്ടുകാർ മാത്രം.

  • @sindhusunil6529
    @sindhusunil652929 күн бұрын

    Ivale support cheyynnavar ini jasminu vote cheythalum oru chukkum sambavikkilla😏jinto thanne ennum munnil❤️

  • @Mubi361

    @Mubi361

    29 күн бұрын

    Jinto cup adkklum madan cup adikkuna pole

  • @mumthasmumthas4241
    @mumthasmumthas424128 күн бұрын

    Jintoooo

  • @VishnuPrakashMk
    @VishnuPrakashMk29 күн бұрын

    Resmin. Patty show power roomil keriyath kond mathram pidichu ninnu

  • @binduissac8014
    @binduissac801429 күн бұрын

    Arjun paavam, sangadathil , nerathe kidannu urangi

  • @alimp9363
    @alimp936329 күн бұрын

    Jinto എന്താ അവിടെ പോയി ചെയ്തു... കള്ളം പറഞ്ഞു. കുറെ നല്ല ആൾ ചമഞ്ഞു.. പിന്നെ കുറെ അമ്മയെ വിളിച്ചു കരഞ്ഞു. ഇതിനപ്പുറം അയാൾ എന്ത് തുറന്നു പറഞ്ഞു. മറ്റുള്ളവർക് വേണ്ടി ഒന്നും പറഞ്ഞില്ല 😏

  • @vishnuanirudhan9016
    @vishnuanirudhan901629 күн бұрын

    അനിയനും അമ്മയ്ക്കും ബുദ്ധി ഉണ്ട് അവർ ജിന്റോ ഫാൻ ഇ ഗതി ആർക്കും വരലെ ഡൈബമെയ്... 🤧

  • @venugopalankakkat4272
    @venugopalankakkat427229 күн бұрын

    Waste എടുത്തു വീടിനകത്തു വലിച്ചെറിയുന്ന മാമാപ്പണി നിക്കർ, പവർ കുഞ്ഞമ്മ

  • @sharmilasabu5831
    @sharmilasabu583129 күн бұрын

    Aa athusariya സ്വേതയ്ക്കും ninte സ്വഭാവം തന്നെയാണ്

  • @bineeshkumar4738
    @bineeshkumar473829 күн бұрын

    സാധാരണക്കാരി ആയത് കൊണ്ട് ബിഗ് ബോസ്സ് അവിടെ നിർത്തിയതാണ്. കുറച്ച് പൈസ കിട്ടിക്കോട്ടേ എന്ന് വിചാരിച്ച്. ഇപ്പോൾ ഒരു 3 അല്ലെങ്കിൽ 4 ലക്ഷം രൂപ കിട്ടിക്കാണും അല്ലേ.

  • @Nejl_neji
    @Nejl_neji29 күн бұрын

    വീട്ടുകാര് കൂടി ഗംഭീര സ്വീകരണം കൊടുത്തു കാണും 😂😂😂

  • @Vnybbmedia666
    @Vnybbmedia66629 күн бұрын

    സ്വന്തം വീട്ടിൽനിന്നും വോട്ട് കിട്ടാതെ പുറത്തായ മാമ കോമണർ 😂

  • @robinsmini4835
    @robinsmini483529 күн бұрын

    നീ പോടീ ചൂലെ,Jinto❤❤❤

  • @vinodanwer8702
    @vinodanwer870229 күн бұрын

    Jitto❤❤❤

  • @aakash17267
    @aakash1726729 күн бұрын

    പവർ room ന്റെ പവർ 70days അവിടെ നിന്നു😆നിന്റെ prediction കാത്തിരുന്നു കാണാം. അപ്സര നിന്റെ പിന്നാലെ വരുന്നുണ്ട് കാത്തിരിക്കൂ

  • @Season170
    @Season17029 күн бұрын

    അപ്സര അമ്മുമ്മ കപ്പടിക്കുമത്രേ 🤣🤣🤣

  • @mollyjoseph3035
    @mollyjoseph303529 күн бұрын

    ജാസ്മിനെ ചുറ്റിപ്പറ്റിയുള്ള ഓരോ ആളുകൾ പോകുമ്പോഴും അവൾക്ക് സന്തോഷം കാരണം പുറത്തുപോയ ആളുകളുടെ വോട്ട് കിട്ടി കപ്പടിക്കാമല്ലോ എന്ന് ഭയങ്കരി fake

  • @Mubi361

    @Mubi361

    29 күн бұрын

    Athe ninte sobvm

  • @ashwin5394
    @ashwin539429 күн бұрын

    ❤❤❤ jinto❤❤❤ ithennodu verupannu thonniyathu

  • @sureshb2089
    @sureshb208928 күн бұрын

    Jinto chettan ❤❤❤❤

  • @santhakumari8928
    @santhakumari892829 күн бұрын

    എവിടെ ഗെഭീര സ്വീകരണം 🤔

  • @haseenaanwer9910
    @haseenaanwer991029 күн бұрын

    Happy rasmin out💃💃💃

  • @asrr012
    @asrr01229 күн бұрын

    ivr avdnn irngn neram jintoyd prnjth ini mnsl onm veklnn..nnt purath vnnt personal grudge match 😂..sammdknm ..nerate out aayi pokndvl aan.. power room te balathil ninn itrem naal pine captain aaypozhm nomination il vnnla..50 dvstbu munp povenda vekthi aa

  • @user-qf8nq4yq8g
    @user-qf8nq4yq8g29 күн бұрын

    അപ്സര ❤️👍

  • @LeelammaDaniel
    @LeelammaDaniel29 күн бұрын

    Nee avide ndha cheythen njangl kandu..

  • @devnithin2377
    @devnithin237729 күн бұрын

    Janangal support cheyyunnavare win aaku ...social media sherikkum nokku janangalde support aarkkannu ariyaan ...Jinto the real gamer 🎉🎉🎉🎉

  • @LalithaRameshan-yd1lr
    @LalithaRameshan-yd1lr29 күн бұрын

    ബുദ്ധിമുട്ട് ഉണ്ടെങ്കിൽ സഹിച്ചാളാ,😂😢🤣🤣 ബ്രോക്കറേ

  • @manjucs8178
    @manjucs817829 күн бұрын

    Power roomil ayathu kondu avide innu . Allathe enthucheythu. Jasmine eni vote kudum.

  • @ameyaabraham2723
    @ameyaabraham272329 күн бұрын

    Ival enthu kaanichitta ee sweekaranam

  • @user-cr1ei6zk4g
    @user-cr1ei6zk4g29 күн бұрын

    ശ്വേത ചേച്ചി പറഞ്ഞദ് caract

  • @AsrafchediM0ideen
    @AsrafchediM0ideen29 күн бұрын

    ❤❤❤

  • @ThasniP-xw4vt
    @ThasniP-xw4vt29 күн бұрын

    Power room ullath kond rakshapettu😂😂

  • @jayap623
    @jayap62329 күн бұрын

    നിനക്ക് തെറ്റി ബ്രോക്കർ അപ്സര യുടെ ആക്ടിങ് ഞങ്ങൾ ആണ് കാണുന്നത്

Келесі