മദ്രസകളിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട് | Resmin Bai | Exclusive | Bigg Boss

Ойын-сауық

മദ്രസകളിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട് | Resmin Bai | Exclusive | Bigg Boss
#bigboss #Resminbai #interview #rejaneesh
#saina #sainasouth #sainanonfictionproductions #sainainfotainments #teamsainainfotainments
SAINA VIDEO VISION introduced for the First time "Video CD's in
Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
Disclaimer :
The following interview features guest/interviewee,
who is expressing their own views and opinions on various topics related to their work.
Please note that any statements made during the interview are solely those of the guest/interviewee and
do not necessarily reflect the views or opinions of Saina South Plus KZread channel.
While Saina South Plus KZread channel has provided a platform for the guest/interviewee to share their
work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
It is important to note that Saina South Plus KZread channel is not responsible for the accuracy,
completeness, or reliability of any information presented during the interview.
We encourage our viewers to exercise their own judgment and do their own research
before making any decisions based on the information presented in this interview.
Furthermore, Saina South Plus KZread channel disclaims any and all liability that may arise from the content
of this interview, including but not limited to any errors or omissions in the information presented,
or any damages or losses incurred as a result of relying on the information presented during the interview.
By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
their own and do not necessarily represent the views or opinions of Saina South Plus KZread channel.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 278

  • @user-tx7td5ov8j
    @user-tx7td5ov8j29 күн бұрын

    അറിവ് പഠിക്കാത്ത എല്ലാ ഗുണവും കുട്ടിക്ക് കാണുന്നുണ്ട്...

  • @user-cq7hg8ze5i

    @user-cq7hg8ze5i

    28 күн бұрын

    മദ്രസയായിരിക്കും അറിവ് 😜😜 പുള്ളെ 🚫18+

  • @sajeeshp2938

    @sajeeshp2938

    28 күн бұрын

    അറിവുള്ളവർ ചെയ്യുന്ന പണിയാണോ ഉസ്താദ് ആ കുട്ടിയോട് കാണിച്ചത്..

  • @madhava.44

    @madhava.44

    28 күн бұрын

    6 നൂറ്റാണ്ട് അറിവ്..😂 ഏഴാൻ ആകാശം😂 പരന്ന ഭൂമി😂

  • @AlexH-re5lw

    @AlexH-re5lw

    28 күн бұрын

    മദ്രസ പീഡനം പുറത്ത് പറയുന്നത് അറിവ് ഇല്ലായ്മ തന്നെ. ഒരു മുസ്ലിം മറ്റൊരു മുസ്ലിമിന്റെ തെറ്റ് മറച്ചു വയ്ക്കണം എന്നല്ലേ ഇസ്ലാം പറയുന്നത്. ഈ അറിവ് ആ കുട്ടിക്ക് കിട്ടിയില്ല അല്ലെങ്കിൽ ആ ഇസ്ലാമിക അറിവ് അംഗീകരിക്കാൻ കുട്ടിക്ക് പറ്റിയില്ല.

  • @SKN2024

    @SKN2024

    28 күн бұрын

    പോടാ തായോ..... 😄ആ പെൺകൊച്ചു കറക്റ്റ് കാര്യം ആണ് പറഞ്ഞത്

  • @Sufikader
    @Sufikader29 күн бұрын

    Enikum engane oru anubavam undayittund..pinne enthoke paranju pedippicch ente mental health koodi damaged aakiyirunnu..still i hate those days..

  • @nishadnn9247
    @nishadnn924728 күн бұрын

    ബിഗ്ബോസിനകത്ത് കൂട്ടികൊടുപ്പായിരുന്നു ടൗസറമ്മായിക് പണി

  • @jazza....6126
    @jazza....612629 күн бұрын

    Kanduu bodhichuu resmin bhaii 😂😂😂😂in bigbosss

  • @Vnybbmedia666
    @Vnybbmedia66627 күн бұрын

    പുറത്തിറങ്ങിയപ്പോൾ എങ്കിലും ഇത് ഇടാൻ തോന്നിയ മനസ് 🤣🤣

  • @prabhabalachandran3390
    @prabhabalachandran339029 күн бұрын

    നല്ല സ്വഭാവം ഞങ്ങൾ കണ്ടു.. കുടുക്ക എടുപ്പിച്ചല്ലോ.. വൃത്തികെട്ടവൾ

  • @prabhabalachandran3390
    @prabhabalachandran339029 күн бұрын

    ട്രസ്റ്റ്‌, ക്രഷ് =നിക്കർ അമ്മച്ചി

  • @NSureshKumarNair

    @NSureshKumarNair

    28 күн бұрын

    Nee poda ulae

  • @priyankanandan9932

    @priyankanandan9932

    26 күн бұрын

    😡

  • @FACTSBYSHAHIN

    @FACTSBYSHAHIN

    25 күн бұрын

    വെറും തെമ്മാടി പെണ്ണാണ് റെസ്മിൻ... പവർ റൂം ഔദാര്യത്തിൽ ഇത്രേം ദിവസം അവിടെ നിന്ന ശവം

  • @KBRSHAHFRFR
    @KBRSHAHFRFR3 күн бұрын

    മനുഷ്യനെ സ്നേഹിക്കാനും ബഹുമാനിക്കാനും ഒക്കെ പഠിപ്പിക്കുകന്ന മദ്രസ്സ തന്നെ പോലുള്ളവർക്ക് ഒരു ദുരനുഭവം ആയിരിക്കും പുച്ഛം മാത്രം കാരണം ബിഗ് ബോസിൽ തൻ്റെ തനി നിറം എല്ലാവരും കണ്ടതാണ് .എന്ത് ക്വാളിറ്റി ആണ് ത്നിക്കുള്ളത്

  • @s.anniegeorge9974
    @s.anniegeorge997429 күн бұрын

    Well said Resmin Bhai...You made soo many truth's clear...Salute !!! for your boldness to make things clear...and loud😃 Thanks for all the good teachers of our school and Colleges.. who support talented students as well as support those who are interested in various activities. May God Bless them!! From Rasmin's talk, she does or deals conflict in a great appropriate manner.Hats off!!!!

  • @riza9459
    @riza945929 күн бұрын

    Schoolil orupad perk mosham anubhavam adyapakaril ninnundakunnu. Onn google cheyth noku.... Athum nirthanoo... Thendikal ella kootathilund. Vidhvasamillathavar vishvasikanda. Athre ullu

  • @Jhnjffrjnrdhn
    @Jhnjffrjnrdhn29 күн бұрын

    മദ്രസകളിലെ പീഡനങ്ങളെക്കുറിച്ച് അല്ലെങ്കിൽ പെൺകുട്ടികൾക്ക് ഉണ്ടായിട്ടുള്ള മോശം അനുഭവങ്ങളെ കുറിച്ച് എത്രയോ തവണ എത്രയോ പേർ പറഞ്ഞിട്ടുണ്ട് ഒന്ന് ഗൂഗിൾ ചെയ്തു നോക്കിയാൽ മതി മദ്രസ പീഡനം എന്ന് നിങ്ങൾക്ക് ആയിരത്തിന് അടുത്ത് ഇത്തരം കേസുകളിൽ അധ്യാപകർ പിടിക്കപ്പെട്ടത് കാണാം. യൂട്യൂബിലും ഇത്തരം അനുഭവങ്ങൾ പറയുന്ന എത്രയോ വീഡിയോകൾ കാണാം ഇതൊക്കെ വിശ്വാസികൾ തന്നെയാണ് പറയുന്നത്.. ഇവിടെ ഇതൊക്കെ കേട്ടിട്ട് വെള്ളപൂശാൻ വന്ന് ഇങ്ങനെയൊന്നുമില്ല എന്ന് പറയുന്നവർ സത്യം മൂടി വയ്ക്കുകയാണ്. അത് പണ്ടായിരുന്നു ഇന്ന് എല്ലാം എല്ലാവരും അറിഞ്ഞു തുടങ്ങി സോഷ്യൽ മീഡിയയുടെ കാലത്ത് നിങ്ങൾക്ക് ഇനിയും കള്ളം പറയാൻ പറ്റില്ല. പോയാലും അവിടെയുള്ള ഏതെങ്കിലും വീട്ടിൽ ഇത്തരം മോശം അനുഭവം അനുഭവിച്ച ഏതെങ്കിലും ഒരു വ്യക്തി അത് ആൺ ആയിക്കോട്ടെ പെണ്ണായിക്കോട്ടെ ഉണ്ടായിരിക്കാം..

  • @human7414

    @human7414

    28 күн бұрын

    Nee ninte madathil nadakunadnokk

  • @SafaMariam-re5kz

    @SafaMariam-re5kz

    28 күн бұрын

    Madrasayil mathramalla ambalangalilim madathilum nadakunnad ningal kanunnille😂

  • @aboobackercm5890

    @aboobackercm5890

    28 күн бұрын

    Swandam veettile kariyam nokith thiruth....annitt mathi vare veettile kariyam parchal🙄

  • @rafna_shafeer

    @rafna_shafeer

    28 күн бұрын

    madhrasakalil mathralla peedanam nadakknnath ellaa sthalathum peedanam nadakkunnund , pinne madhrasele mathram enthina ingane edth parayenda aavishyam 🤷🏻‍♀️, ambalangalilum pallikalilum ulpede pala sthalangalilum peedanam nadakkunnund

  • @rinshaah_.9366

    @rinshaah_.9366

    27 күн бұрын

    Mr.enthukonddd ningal madrasayil nadakkunnath mathram pokki kondarnee..............ambalathile poojari,palleelachan okke ee karyathil munnilundalloo.... 😏😏😏Allaann parayan pattoooo.....😏😏pinne enthukond ningal madrsil nadakknnth pokkippidichu kondarne enthann aryoo bczzzz ath mathapadanam aayonddd...schoolilum collagilum okke nadakknn ndalloo athonnum ithra charcha varunnillallo.........whyyyyy ennitt ith mathram chelakkan vannirikkunnuu....njangal njangale mathamaan padikknee ningallkum ningale matham padikkaloooo.....athin ithra samsaravishyathinte aavishyallaaa.....hmmmm😏😏 "chindikkunnavarkk drishtantham"......

  • @sreeharibabux.g3090
    @sreeharibabux.g309028 күн бұрын

    RESMIN BAI🥰🔥😍

  • @NidhiNidhu-jm3ur
    @NidhiNidhu-jm3ur28 күн бұрын

    അവതാരിക മുത്തേ ഒരു കടി തരട്ടെ എന്ന ക്യൂട്ട് ബേബി ഫേസ് ആണ് നല്ല ചിരിയും🌹

  • @ammutty3137
    @ammutty313729 күн бұрын

    Well said ❤

  • @Jhnjffrjnrdhn
    @Jhnjffrjnrdhn29 күн бұрын

    മദ്രസകളിൽ ഉണ്ടായിട്ടുള്ള മോശം അനുഭവങ്ങളെ കുറിച്ച് പലരും പലതവണ പറഞ്ഞിട്ടുണ്ട് മദ്രസ അധ്യാപകന്മാർ പീഡനക്കേസുകളിൽ പെട്ടതിന്റെ കണക്ക് ഒന്ന് ഗൂഗിൾ ചെയ്തു നോക്കിയാൽ നിങ്ങൾക്ക് ആയിരത്തിന് അടുത്ത് കേരളത്തിൽ മാത്രം സംഭവങ്ങൾ നടന്നിട്ടുണ്ട്. ഇതിൽ തന്നെ മതപരമായ കാര്യമായതുകൊണ്ട് പലതും സംസാരിച്ചു തീർപ്പാക്കിയതുകൊണ്ട് വാർത്തയാകാത്തതുമുണ്ട് എന്നിട്ടാണ് ഇവിടെ കുറെ പേർ വന്ന് കുരു പൊട്ടിക്കുന്നത് ഇങ്ങനെയൊന്നും ഇല്ല എന്ന്. എല്ലാ നാട്ടിലെയും പല വീടുകളിലും ചോദിച്ചാൽ അറിയാൻ പറ്റും കുട്ടികളോട് മോശമായി പെരുമാറിയിട്ടുള്ള മദ്രസ അധ്യാപകന്മാരുടെ കഥകൾ അത് ആൺകുട്ടികളുടെ ചോദിച്ചാലും അവർക്കും പറയാനുണ്ടാകും... അന്തം ടീംസിന് ചിലപ്പോൾ മനസ്സിലാകില്ല യൂട്യൂബിൽ ഇത്തരം അനുഭവങ്ങൾ പറയുന്നവരുടെ പല വീഡിയോസും ഉണ്ട് വാർത്തകൾ പത്രവാർത്തകൾക്ക് ആണെങ്കിൽ അതിനു തെളിവുകൾ ധാരാളമുണ്ട്

  • @julietgomez8485

    @julietgomez8485

    28 күн бұрын

    ഈ പീഡനങ്ങൾ നിർത്തലാക്കാൻ ഒരു വഴിയില്ലേ.മദ്രസ പഠിത്തം online class ആക്കണം. അതാവും കുട്ടികൾക്കു സുരക്ഷിതം.

  • @AlexH-re5lw

    @AlexH-re5lw

    28 күн бұрын

    കേരള മദ്രസ ഉസ്താദ് എന്ന് മാത്രം ഗൂഗിളിൽ അടിച്ചാൽ മതി😂മൊത്തം പീഡന വാർത്തകൾ. മറ്റെന്തിന്റെ പേര് അടിച്ചാലും അതതതിന്റെ ഇമേജ് ആണ് വരുക വരിക. എന്നാൽ മദ്രസ ഉസ്താദ് എന്ന് അടിച്ചാൽ കിട്ടുന്നത് മൊത്തം പീഡന വാർത്തകൾ ആണ് 😂അത്രയും ഉണ്ട് ധാരാളിത്വം.മാസത്തിൽ പിടിക്കപ്പെടുന്നത് മാത്രം കുറഞ്ഞത് 3 കേസുകൾ ഉണ്ട്.

  • @rajendrannair6804

    @rajendrannair6804

    27 күн бұрын

    പാവം മദ്രസ അധ്യാപകരെ വെറുതെ എന്തിനാ കുറ്റപ്പെടുത്തുന്നത്? ചെറുപ്പത്തിലേ സുനായുടെ അറ്റം വെട്ടുന്നതുകൊണ്ട്, അതിനു തഴമ്പ് പിടിച്ചത് കൊണ്ട്, പീഡനം അവർക്കു അങ്ങനെ ചെയ്യേണ്ടി വരുന്നതാ.ഗുദ ഭോഗം അവർക്കു must ആണ്

  • @shemishami696

    @shemishami696

    26 күн бұрын

    മദ്രസകളിൽ മാത്രമേ പീഡനം നടക്കുന്നുള്ളോ. എല്ലാ മേഖലകളിലും നല്ലവരും ചീത്ത ആൾക്കാരും ഉണ്ട്..

  • @AlexH-re5lw

    @AlexH-re5lw

    26 күн бұрын

    @@shemishami696 എല്ലാ മേഖലയിലും പീഡനങ്ങൾ ഉണ്ട്. അത് ഒക്കെ ഒറ്റപ്പെട്ട സംഭങ്ങൾ ആണ്. പക്ഷേ കേരളത്തിലെ മദ്രസകളിൽ പീഡനങ്ങൾ വളരെ അധികം ആണ്. പെൺകുട്ടികളും, ആൺകുട്ടികളും ലൈംഗിക പീഡനങ്ങൾക്ക് ഇരയാകുന്നു. മദ്രസകളിൽ പിടിക്കപ്പടുന്ന പീഡനകേസുകൾ മാത്രം കുറഞ്ഞത് 3 എണ്ണം ഉണ്ട് മാസത്തിൽ. പിടിക്കപ്പെടുന്നത് മാത്രം. പോലീസ് കേസ് ആയത്. പിടിക്കപ്പെടുന്നത് തന്നെ ധാരാളം. അപ്പോൾ പിടിക്കപ്പെടാത്തത്, പുറത്ത് പറയാത്തത്,അവർക്കിടയിൽ തന്നെ ഒത്തു തീർപ്പാക്കി പോകുന്നത്, കുട്ടികൾ പുറത്തു പറയാതെ സഹിക്കുന്നത്. നിങ്ങൾ ഗൂഗിൾ എടുത്തിട്ട് കേരള പള്ളിയിൽ അച്ഛൻ എന്ന് അടിച്ചു നോക്ക് പള്ളിയിൽ അച്ഛന്റെ ഇമേജസ് കിട്ടും.ഹിന്ദു സന്യാസി എന്ന് അടിച്ചു നോക്ക് സന്യാസിയുടെ ഇമേജ് കിട്ടും.അതുപോലെ മറ്റു ഇതൊക്കെ അടിക്കുമ്പോൾ അതതിന്റെ ഇമേജ് കിട്ടും.എന്നാൽ കേരള മദ്രസ ഉസ്താദ് എന്ന് അടിക്കുമ്പോൾ നിങ്ങൾക്ക് കിട്ടുന്നത് കേരള മദ്രസ പീഡന വാർത്തകൾ ആണ് ഉസ്താദ് ന്റെ ഇമേജസ് അടക്കം.മദ്രസ പീഡനവാർത്തകൾ എന്ന് അടിക്കേണ്ടതില്ല. കേരള മദ്രസ ഉസ്താദ് എന്ന് മാത്രം അടിച്ചാൽ മതി.അത്രയും അധികം ആയത് കൊണ്ടാണ് ഇങ്ങനെ. മദ്രസ ഉസ്താദ് എന്ന് പറയുമ്പോൾ ഗൂഗിളിൽ ഇതാണ് കിട്ടുന്ന ഇതാണ് വേറൊന്നുമില്ല. അതുകൊണ്ട് ഇങ്ങനെ ന്യായീകരിക്കല്ലേ, ബാലൻസ് ചെയ്യല്ലേ.ഇങ്ങനെ ന്യായീകരിച്ചു ബാലൻസ് ചെയ്യാൻ ശ്രമിച്ചു ഉസ്താദ് മാർക്ക് പീഡനങ്ങനങ്ങൾക്ക് വളം വച്ച് കൊടുക്കല്ലേ അണ്ണാ.

  • @0708im
    @0708im28 күн бұрын

    ഈ interview എപ്പോൾ ഉള്ളതാണ്?

  • @manzoormanzoor.s1100
    @manzoormanzoor.s110029 күн бұрын

    Ivl purathirangiyoh ,??? Resmin evict ayath tv telecast kazhijalle ivle vidullu athinumube interviewoo

  • @nadheerashihab9289

    @nadheerashihab9289

    28 күн бұрын

    അതിനു മുന്പേ എടുത്ത ഇന്റർവ്യൂ ആയിരിക്കും

  • @shooperRSK
    @shooperRSK29 күн бұрын

    ഒന്ന് പോടി നിൻ്റെ സ്വഭാവം എല്ലാര്ക്കും മനസ്സിലായി

  • @kulsusubair9025
    @kulsusubair902529 күн бұрын

    നീയൊക്കെ ഫസ്റ്റ് ആഴ്ച്ചയിൽ തന്നെ ബിഗ്‌ബോസ് ൽ നിന്നും പുറത്ത് പോവേണ്ടവൾ ആണ്.. നീ.. പവർ റൂം ഉള്ളത് കൊണ്ട് ഇത്രയും നാൾ രക്ഷപെട്ടു.. നിന്റെ സ്വഭാവം നമ്മൾ ബിഗ്‌ബോസിൽ കണ്ടതല്ലേ..

  • @sanjuaji1393
    @sanjuaji139314 күн бұрын

    Resmin ❤❤

  • @krishnendhu7
    @krishnendhu729 күн бұрын

    Ithu evicted ayathinu sheksham ulla interview aano gooys?

  • @rinshaah_.9366

    @rinshaah_.9366

    27 күн бұрын

    Yss

  • @prabhabalachandran3390
    @prabhabalachandran339029 күн бұрын

    റെസ്ബി ഉണ്ടോ പൊയ്ക്കോ പറഞ്ഞ അമ്മമാരുടെ കുട്ടികളെ ഇവൾ കൊണ്ടുപോയി എന്താ ചെയ്യുക എന്ന് ബിഗ്‌ബോസിൽ കണ്ടു

  • @priyankanandan9932
    @priyankanandan993226 күн бұрын

    എനിക്ക് റെസ്മിൻ ചേച്ചിയെ കാണാൻ വളരെ വളരെ ആഗ്രഹം ഉണ്ട് ❤️❤️

  • @rp6403
    @rp640329 күн бұрын

    Is it safe to employ a Lesbian PT teacher in a girls college😮Its like employing a male teacher in the same situation..

  • @geetz_

    @geetz_

    29 күн бұрын

    That’s a wrong thing to say. Sexual identity has nothing to do with someone’s career.

  • @oneandonly753

    @oneandonly753

    29 күн бұрын

    ​@@geetz_his point still stands.

  • @geetz_

    @geetz_

    29 күн бұрын

    @@oneandonly753 then is it safe to employ a human as PT teacher? We should hire robots.

  • @oneandonly753

    @oneandonly753

    29 күн бұрын

    @@geetz_ predators should be kept at bay at all cost.

  • @Stevestevens8

    @Stevestevens8

    28 күн бұрын

    Anganne annel engum heterosexual ayittulla pt teachersum padilalo, since they are training both genders... E professionalism enu parayuna sambhavam ondu... Dont mix personal life and professional life....live and let live dude.

  • @prasadprasad3429
    @prasadprasad342929 күн бұрын

    👍

  • @deepthijayan9244
    @deepthijayan924428 күн бұрын

    🎉🎉🎉

  • @rajeevkalapurackel3694
    @rajeevkalapurackel369428 күн бұрын

    റെസ്മിൻ ബിഗ് ബോസ്സിൽ നിന്നും പുറത്ത് പോകേണ്ട വ്യെക്തി ആയിരുന്നില്ല... എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പെൺകുട്ടിയാണ് റെസ്മിൻ.

  • @rinshaah_.9366

    @rinshaah_.9366

    28 күн бұрын

    Aahno kunjeeee😂😂😂😂 olakken power room ullond mathraa resmin ithra divasam ninnath allel kaanarnnn.....

  • @rajeevkalapurackel3694

    @rajeevkalapurackel3694

    27 күн бұрын

    @@rinshaah_.9366 റെസ്മിനെക്കാൾ വലിയ വാഴകൾ അകത്തുണ്ടെടാ... കഴിവുള്ള പെൺകുട്ടിയാ ജാസ്മിൻ.

  • @fasilarafeek3816

    @fasilarafeek3816

    27 күн бұрын

    എനിക്കും 🌹😍

  • @shabanamuneer9943

    @shabanamuneer9943

    25 күн бұрын

    🤑😤

  • @rajeevkalapurackel3694

    @rajeevkalapurackel3694

    25 күн бұрын

    @@shabanamuneer9943 🥱😫😫

  • @Chinju-nl3zc
    @Chinju-nl3zc27 күн бұрын

    Good

  • @mishalpt1447
    @mishalpt144729 күн бұрын

    Rasmin te soubavam manasilai

  • @BinduAnil-pc6dv
    @BinduAnil-pc6dv29 күн бұрын

    Koottikoduppayirunnu bigg bossil

  • @missythomas2825
    @missythomas282525 күн бұрын

    Resmin parayunnathinodu യോജിക്കുന്നു

  • @sindhukrishnan1791
    @sindhukrishnan179125 күн бұрын

    റെസ്മിൻ മിടുക്കിയാണ് 🥰🥰

  • @RamlaKP-nk4yl
    @RamlaKP-nk4yl28 күн бұрын

    നിയ്യ് നിന്റെ ഇഷ്ടം പോലെ നടന്നോ മദ്രസയെ കുറ്റം പറയണ്ട ഇത് പോലെ നടക്കാൻ മദ്രസയിൽ പറയുന്നില്ല അതായിരിക്കും നിനക്ക് പറ്റാത്തത്

  • @itsdude9866

    @itsdude9866

    28 күн бұрын

    Matham mukhyam bigilee

  • @prabhabalachandran3390
    @prabhabalachandran339019 күн бұрын

    അയ്യോ റെസ്ബി ഉണ്ടെങ്കിൽ നീ പൊയ്ക്കോ... എന്റെ ദൈവമേ... ഒരു നഷ്ടം നിങ്ങൾക്ക് വരില്ലെന്ന്... ഞാനോ പിഴ, എന്നെപോലെ നിങ്ങളെയും ആക്കാം... നാട്ടുകാർ വിചാരിക്കുമെടി.. എന്താ തോന്ന്യവാസം ആകാമെങ്കിൽ ഇവിടെ നീതി പാലകന്മാർ, പോലീസ് ഒന്നും വേണ്ട... എന്തും ആകാം... ഇവളൊക്കെ വീട്ടിൽ പോലും പറയാതെയാണ് ബിഗ്‌ബോസിൽ പോയത്.. ഉമ്മയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം.. ആ അനിയൻ പയ്യൻ നല്ല കുട്ടി ആയി തോന്നി

  • @mubasheerav.k810
    @mubasheerav.k81028 күн бұрын

    സ്കൂളിൽ നിന്ന് കിട്ടുന്ന ഇങ്ങനെയുള്ള അനുഭവങ്ങൾ അറിഞ്ഞിട്ടും എന്തുകൊണ്ട് അത് ഇതുപോലെ ചർചയാക്കുന്നില്ല.... കാരണം മദ്രസ്സ എന്നത് ഒരു വിഭാഗത്തിന്റെ മതപഠനം ആണല്ലോ.... എല്ലാ മനുഷ്യരും ഒരുപോലെ അല്ല തെറ്റ് കണ്ടാൽ പ്രതികരിക്കണം.. എന്ന് കരുതി ആ പഠനം തന്നെ എന്തോ വലിയ തെറ്റായി പറയുന്ന കുറെ മനസുകളെ കണ്ട്.... പിന്നെ മദ്രസ പോസ്കോ സെർച്ച്‌ ചെയ്യുന്നവർ സ്കൂളിലിലെയോ.. കോളേജിലെയോ സെർച്ച്‌ ചെയ്യണേ

  • @Mandrek789

    @Mandrek789

    28 күн бұрын

    സ്കൂളിൽ ലക്ഷത്തിൽ 1.. മദ്രസ്സയിൽ 100 ൽ 99 അതാണ് ഡിഫറെൻസ്.. ഈ വെളുപ്പിക്കൽ നിർത്തിയില്ലെങ്കിൽ ഇനിയും നാറും 😂

  • @itsdude9866

    @itsdude9866

    28 күн бұрын

    Ningal enthina ingane ithine support cheyunathu?? Only thing ningalude mathamaysthu kondu alle??

  • @mubasheerav.k810

    @mubasheerav.k810

    28 күн бұрын

    @@itsdude9866 ഞാനെന്തിനാ സപ്പോർട്ട് ചെയ്യുന്നേ.... തെറ്റ് കണ്ടാൽ പ്രതികരിക്കാൻ അറിയാം... എന്ന് വെച്ച് ഒരു വിഭാഗത്തെ മൊത്തത്തിൽ ആക്ഷേപിക്കണമെന്നുണ്ടോപ്പോ

  • @mubasheerav.k810

    @mubasheerav.k810

    28 күн бұрын

    @@Mandrek789 താൻ ന്യൂസ്‌ മനപ്പൂർവം ഒഴിവാക്കുന്നതാകും....ലക്ഷത്തിൽ ഒരു ദിവസം മാത്രം ന്യൂസ്‌ കാണുന്നതിന്റെ ആണ്

  • @mubasheerav.k810

    @mubasheerav.k810

    28 күн бұрын

    @@itsdude9866 പള്ളിയിലെ അച്ഛന്മാരിൽനിന്ന് ഇതുപോലെ പീഡനം അനുഭവിക്കുന്നവരുണ്ട്, പൂജാരിമാരിൽനിന്നും.... ഒതുക്കി തീർക്കുന്നതും അറിയാം.... എന്ന് വെച്ച് എല്ലാ പൂജാരിമാരും, എല്ലാ അച്ഛന്മാരും അങ്ങനെ ആണെന്നാണോ.... തെറ്റ് ചെയ്യുന്നവരെ മാത്രം പറയണം... അല്ലാതെ ഇത് തന്നെ അവസരം എന്ന് കരുതി ഒരു വിഭാഗത്തോടുള്ള ഭ്രാന്തമായ വിദ്വേഷം മാക്സിമം തിളചിട്ട് കാര്യമില്ല....

  • @aneetaclement24
    @aneetaclement2429 күн бұрын

    Resmin bai poliyanu love u Bai ❤️❤️😚😚❤❤❤ vere Level 💪✌️

  • @itsmetalky
    @itsmetalky29 күн бұрын

    Resmin nallakuttiyane Bigg bosil ettavum nalla contastance🤔

  • @kallukallu4063

    @kallukallu4063

    29 күн бұрын

    Aaarru

  • @vjsiji

    @vjsiji

    29 күн бұрын

    Utterly waste

  • @kamarubanu8176

    @kamarubanu8176

    29 күн бұрын

    "" താൻ ആരുവാ,,, 😂നിക്കറമ്മായിയോ😂

  • @ziyasuhail518

    @ziyasuhail518

    29 күн бұрын

    Sarcasm at its peak 😂

  • @anoopabraham709
    @anoopabraham70929 күн бұрын

    Supper

  • @muhammedMuhammedmt
    @muhammedMuhammedmt29 күн бұрын

    തിരുവനന്തപുരം കൊല്ലം ജില്ലയിൽ എങ്ങനെ കുറെ മുസ്ലിം നമ്മദരികൾ ഉണ്ട് മലബാർ ഉള്ളവരെ വെറുപ്പിക്കൽ

  • @kailasnath8623

    @kailasnath8623

    28 күн бұрын

    മദ്രസ പീഡനത്തെ പറ്റി പറഞ്ഞാൽ ദീൻ അങ്ങോട്ട് ഒലിച്ചു പോവുമോ 😂

  • @MrSyntheticSmile

    @MrSyntheticSmile

    28 күн бұрын

    മദ്രസപീഠനം അങ്ങനെ പരിരക്ഷിയ്ക്കപ്പെടേണ്ട വിമർശനത്തിനതീതമായ ഒരു മഹത്തായ കലാരൂപം ആണോ....

  • @arifm2914

    @arifm2914

    28 күн бұрын

    അതിന് ഇവൾ എറണാകുളം ആണല്ലോ

  • @sari11113

    @sari11113

    27 күн бұрын

    Best വെളുപ്പിക്കൽ 😂

  • @SaliAshraf-tq6bl
    @SaliAshraf-tq6bl27 күн бұрын

    അക്കമാർ ശ്രദ്ദിക്കുക

  • @jeslafaisal
    @jeslafaisal25 күн бұрын

    Resmin poliyaanu

  • @kasimvlog502
    @kasimvlog50226 күн бұрын

    സ്കൂളുകളിൽ എത്ര പേർക് ചീത്ത അനുഭവം ഉണ്ടായിട്ടുണ്ട് എന്നിട്ട് നീസ്കൂളിൽ പഠിപ്പിക്കുന്നിലെ ഒരു അധ്യാഭകന്റെ ഒരു കോളിടിയും നിനക്കില്ല

  • @nayanavs7930
    @nayanavs793027 күн бұрын

    Ithu old alle

  • @Queen-lady123
    @Queen-lady12312 күн бұрын

    Jamidayudae അനിയത്തി

  • @mazhavilkoottam584
    @mazhavilkoottam58427 күн бұрын

    ഇത്രേം വിവരം ഉണ്ടായിട്ട് ആണൊ bb യില് പോയി ഇമ്മാതിരി കളി കളിച്ചത് 😮😮

  • @AngelLoona-bl4ww
    @AngelLoona-bl4ww28 күн бұрын

    Ini enthokka kanama kelkkanam 😅😅😅😅😢😢

  • @punarjani4474
    @punarjani447427 күн бұрын

    I lik her charactor🥰

  • @abhiramiviswanath4236
    @abhiramiviswanath423627 күн бұрын

    Women ❤

  • @muhammadriyaz920

    @muhammadriyaz920

    27 күн бұрын

    ☕️

  • @argentina1O

    @argentina1O

    25 күн бұрын

    ☕ things

  • @Minhaj396
    @Minhaj39629 күн бұрын

    Oru divasam maranamund ath ormayil venam Annu natukar parayum mayith epola edukaka enn

  • @ThasniP-xw4vt
    @ThasniP-xw4vt29 күн бұрын

    Ee teachere aduth vishw😢asich pen kuttikale Vedanda.

  • @prabhabalachandran3390
    @prabhabalachandran339019 күн бұрын

    നിന്നെ പോലെ അല്ലേടി രഞ്ജിനി.. നീ രഞ്ജിനി കളിക്കാൻ പോയതാണോ.. രഞ്ജിനി എല്ലാവർക്കും ഇഷ്ടം ഉള്ള കുട്ടിയാണ്

  • @prabhabalachandran3390
    @prabhabalachandran339019 күн бұрын

    നാട്ടുകാരുടെ വോട്ട് വേണം.. നാട്ടുകാരുടെ അടുത്ത് വൃത്തികെട്ട കളി കളിച്ചാൽ ഇത് പോലെ ഇരിക്കും.. നീ ആ നല്ല കോളേജിന്റെ പേര് കളഞ്ഞു.. ത്ഫു

  • @hidden9710
    @hidden97104 күн бұрын

    മദ്രസയിൽ ആർക്കും പോവാം കരച്ചിൽ നിർത്തി പോയി നോക്കൂ 😂

  • @Unknown-fu5sd
    @Unknown-fu5sd27 күн бұрын

    Nattil male teacher girls ne padippikkunnille

  • @fathimahaneef8740
    @fathimahaneef874029 күн бұрын

    Caption kollam Madrasayil sharik padikkathath bigbosil kandu Waste contestant Proffsr anu polum

  • @nikhildevid4384

    @nikhildevid4384

    29 күн бұрын

    Kurach velichenna edukkatte😂

  • @viveknair2125

    @viveknair2125

    28 күн бұрын

    Madrassa across India must be closed for good

  • @aboobackercm5890
    @aboobackercm589028 күн бұрын

    Ramadan month bigbossil poyaval alle...ool iman yethrenn manasilavum.....

  • @SnijderJacob

    @SnijderJacob

    28 күн бұрын

    Iman alla hitman onn podo he🤣

  • @bilsonsamuel7357

    @bilsonsamuel7357

    27 күн бұрын

    apo jasmine nora anaiba badagam alle

  • @FACTSBYSHAHIN
    @FACTSBYSHAHIN25 күн бұрын

    പവർ റൂം ഔദാര്യത്തിൽ മാത്രമാണ് നിന്നെ പോലെ ഒരു തെമ്മാടി പെണ്ണ് അവിടെ ഇത്രേം ദിവസം നിന്നത്. നി ഒക്കെ പഠിപ്പിക്കുന്ന ആ കുട്ടികളെ ഗതികേട് ആലോചിക്കുമ്പോഴാണ്..

  • @user-sz4uw1cb3f
    @user-sz4uw1cb3f29 күн бұрын

    Hoo pinne ingalk mathram ann madrasayil peedanam ingal padikkunnillekil padikanda but madarasaye kuttam parayaruth

  • @photoscopy
    @photoscopy29 күн бұрын

    Idhinokeeee endhina interview

  • @SanaSana-ej7cg
    @SanaSana-ej7cg29 күн бұрын

    എണീറ്റ് പോടി പോ....

  • @nikhildevid4384

    @nikhildevid4384

    29 күн бұрын

    Ullath paranjappo kuru pottunnund lle😂😂😂

  • @prabhabalachandran3390
    @prabhabalachandran339029 күн бұрын

    രഞ്ജിനിയും, നീയും ഒരുപോലെ ആണോ.. എന്തു മനോഹരമായ നടക്കാത്ത സ്വപ്നം

  • @Aifa_aifu
    @Aifa_aifu28 күн бұрын

    chathoode poyitt🗡njan oru muslim aan girlsn job cheyyanum ella freedom und njan muslim ayaathill sadhoshikkunnu

  • @Istanomone

    @Istanomone

    28 күн бұрын

    💯💯💯💯💯 sheriyanu

  • @mahadevanajiesh442

    @mahadevanajiesh442

    26 күн бұрын

    Ishtamaarikkum 🎉🎉🎉🎉

  • @shabanamuneer9943
    @shabanamuneer994325 күн бұрын

    ടീച്ചർ ക്ക് വേണ്ട എല്ലാ ഉത്തമ ഗുണങ്ങളും bb യിൽ നിന്നിൽ കണ്ടു 🤣🤣😂😂🤑🤑😤😤

  • @Liodasm16
    @Liodasm1617 күн бұрын

    Happy dipawali 😂😂😂

  • @prabhabalachandran3390
    @prabhabalachandran339019 күн бұрын

    പെണ്ണല്ല, ആണല്ല... പിന്നെന്താ ത്ഫൂ

  • @prabhabalachandran3390
    @prabhabalachandran339029 күн бұрын

    അപ്പോൾ മദ്രസ product ആണല്ലേ.. അതാണ് ഇങ്ങനെ

  • @taewispp
    @taewispp29 күн бұрын

    12 year madrasil padichathaan. Orikkal polum ival parayunna pole ulla anubhavam undayittilla

  • @kailasnath8623

    @kailasnath8623

    28 күн бұрын

    തനിക്ക് ഉണ്ടായില്ലെന്ന് വെച്ച് ഈ പോസ്‌കോ കേസിൽ പൊക്കുന്നതൊക്കെ പിന്നെ ഡമ്മി ഉസ്താദുമാരെയാണോ

  • @user-yz2of5qz7l

    @user-yz2of5qz7l

    27 күн бұрын

    Ellavideyum indavilla.chiladiathu indavum. Enikum anubhavam indayitind

  • @shamnasiraj6261
    @shamnasiraj626129 күн бұрын

    Podaleee

  • @athilhisham9639
    @athilhisham963929 күн бұрын

    സ്കൂളിൽ പോസ്കോ ഇല്ലേ..... എല്ലായിടത്തും എല്ലാം ഉണ്ട്.... നീ അനുഭവിക്കും മോളെ........

  • @VikramadityanKing

    @VikramadityanKing

    28 күн бұрын

    അപ്പൊ മദ്രസയിൽ ചെയ്താൽ കുഴപ്പമില്ലേ

  • @photoscopy
    @photoscopy29 күн бұрын

    Niii podiii

  • @prabhabalachandran3390
    @prabhabalachandran339019 күн бұрын

    ഇവൻ സ്വയം എന്തോ സംഭവം ആണെന്ന് കരുതുന്നു ത്ഫൂ

  • @hamzavalappilnakath568
    @hamzavalappilnakath56829 күн бұрын

    NRTE.POdee

  • @sreerag7028
    @sreerag702828 күн бұрын

    Swabavikam😅😅😅😅😅

  • @user-ru8et8fv4y
    @user-ru8et8fv4y29 күн бұрын

    Jintoye ethramathtam kashtapeduthi... Teacharanu polum..

  • @user-eq8up7ol2m
    @user-eq8up7ol2m29 күн бұрын

    Oru taram vetyestamaaya myrrr

  • @prabhabalachandran3390
    @prabhabalachandran339019 күн бұрын

    മട്ടാഞ്ചേരിയുടെ മഹത്വം കളയുന്നവൾ

  • @mathukuttyem4768
    @mathukuttyem476827 күн бұрын

    Resmine👎

  • @prabhabalachandran3390
    @prabhabalachandran339019 күн бұрын

    ഇവളെ വിളിച്ചു ഇന്റർവ്യൂ കൊടുത്തു സ്വന്തം വില കളയണോ മോളെ

  • @saraibrahim9232
    @saraibrahim923229 күн бұрын

    Poodee

  • @murarimurari2287
    @murarimurari228729 күн бұрын

    Pody waset👣👣👣👣👣👣👣👣👣👣👣👣👣👣

  • @oneandonly753
    @oneandonly75329 күн бұрын

    Ivale eduth kalanja😂

  • @SnijderJacob
    @SnijderJacob28 күн бұрын

    Ella sudappikalkum വേദനിക്കുന്നുണ്ടല്ലോ 😂

  • @adamadam7618
    @adamadam761827 күн бұрын

    Ivalaara?

  • @rajendrannair6804
    @rajendrannair680427 күн бұрын

    സ്വവർഗ്ഗ സംഭോഗിയായ നിക്കറമ്മായി, നിങ്ങൾ ഇങ്ങനെയുള്ളവൾ ആണെന്ന് students അറിയുന്നത് നാണക്കേട് അല്ലേ?

  • @coolletesteteck8670
    @coolletesteteck867029 күн бұрын

    മതത്തിനു എതിരായണോ സംസാരിക്കുന്നെ

  • @Rinshad_Rinzz

    @Rinshad_Rinzz

    29 күн бұрын

    തെറ്റ് കണ്ടാൽ സംസാരിക്കു തന്നെ ചെയ്യണം അല്ലാതെ മിണ്ടാതെ ഇരിക്കല്ലേ.

  • @IlahGod

    @IlahGod

    29 күн бұрын

    മതത്തിനെതിരെ നിന്നാലും ദൈവവിശ്വാസം ഉണ്ടാവും. മതത്തിൽ വിശ്വസിക്കാതെ തന്നെ إله ഇലഹിൽ god വിശ്വസിക്കാം.. ഒരുദൈവത്തിൽ വിശ്വസിക്കാൻ മുഹമ്മദിനെ വിശ്വസിക്കേണ്ട ആവശ്യമില്ലാ..

  • @kailasnath8623

    @kailasnath8623

    28 күн бұрын

    എന്തെ തീഹാർ ജയിലിൽ കൊണ്ടോയി ഇടുമോ സംസാരിച്ചാൽ

  • @IlahGod

    @IlahGod

    28 күн бұрын

    മതത്തിൽ വിശ്വസിക്കാതെ തന്നെ ഇലഹിൽ god വിശ്വസിക്കാം.. ഒരുദൈവത്തിൽ വിശ്വസിക്കാൻ മുഹമ്മദിനെ വിശ്വസിക്കേണ്ട ആവശ്യമില്ലാ..

  • @kasimvlog502
    @kasimvlog50226 күн бұрын

    എന്തിനാണ് നീ ഇല്ലാത്ത നുണ പറഞ്ഞുണ്ടാകുന്നത് നീമദ്രസയിൽ പോയിട്ടുണ്ടോ

  • @Haitao650
    @Haitao65028 күн бұрын

    Neepodi

  • @user-ly9fq4xd6z
    @user-ly9fq4xd6z27 күн бұрын

    Reoprt അടിച്ചു പൊളിക്കട

  • @Istanomone
    @Istanomone28 күн бұрын

    Rendu thendigalum oru divasam ________🤬_🤬__🤬🤬__🤬_🤬_🤬_🤬_🤬_

  • @Irshadvlogs333
    @Irshadvlogs33327 күн бұрын

    Onn pody ooooooole.

  • @AlmahaSaloon
    @AlmahaSaloon28 күн бұрын

    നിന്റെ സ്വാഭാവം കണ്ടതാ ബിഗ്‌ബോസിൽ 😂😂🤑

  • @vishnubabu4402

    @vishnubabu4402

    28 күн бұрын

    🤣🤣aval madrasa yil kandatha ustad enta swabavam

  • @ajpunisher5660
    @ajpunisher566027 күн бұрын

    ennit ninne pole azhinjaadan vidanam aayirikkum!

  • @neelz009
    @neelz00925 күн бұрын

    🤮

  • @roshan6536
    @roshan653625 күн бұрын

    Po d puriiii

  • @Istanomone
    @Istanomone28 күн бұрын

    Resmi bai alla Resmi MAMA anu Broker Resmin

  • @Ceeyea-
    @Ceeyea-28 күн бұрын

    അറിവിന്റെ നിറകുടമേ 👏👏👏

  • @roshan6536
    @roshan653625 күн бұрын

    Onnu po d

  • @Ajikumar222
    @Ajikumar22228 күн бұрын

    Podi

  • @user-rp3nq8ne2g
    @user-rp3nq8ne2g25 күн бұрын

    Myrine onn eduth kalayumo

  • @ARJUNB44
    @ARJUNB4428 күн бұрын

    WASTE

Келесі