Ep 694| Marimayam | Live it up while you are living.

Ойын-сауық

#MazhavilManorama
Making the choice to sacrifice enjoyment for the sake of saving can be a regrettable decision.
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 297

  • @vishnulopslops8459
    @vishnulopslops84593 ай бұрын

    ഈ എപ്പിസോഡ് ശീതൾ കൊണ്ടോയി 🤣🤣🤣🤣

  • @harisalankar

    @harisalankar

    3 ай бұрын

    💯👍

  • @noushadputhiyavalappil6104
    @noushadputhiyavalappil61043 ай бұрын

    കൊള്ളാലോ ശീതളന്റെ ജീവിതം😅😅 സൂപ്പർ എപ്പിസോഡ് 👍👍👍

  • @prajeeshk2625

    @prajeeshk2625

    3 ай бұрын

    k k k k k k k k k k k k k k k k k k k k o b k kkk k

  • @midhunm531
    @midhunm5313 ай бұрын

    New Gen ശീതളൻ💙 🔥💥 ശരിയായ പണിക്കാരൻ😂😂😂

  • @kik722
    @kik7223 ай бұрын

    Satyaseelan is Miniscreen Mohanlal. All actors are superrrrrrr

  • @georgethomas143
    @georgethomas1433 ай бұрын

    ശീതളൻ അണ്ണനെ പോലെ ആണ് നോം. അടിപൊളി ലൈഫ്. ഓൻ കരാർ പണി നോം അതല്ല അത്രേ ഉള്ളു വ്യത്യാസം 🤗🤗🤗🤗🤗🤗 ജീവിതം എൻജോയ് ചെയ് ചെങ്ങായ്‌മാരെ. (നോ വെള്ളമടി, നോ വലി, നോ പൊടി ) നല്ലോണം പണി എടുക്കുന്നു വീട് സെറ്റ് പിന്നെ ആകെ ലഹരി യാത്രകൾ ആണ്. 8 മാസം പണി എടുക്കും 3/4 മാസം ഫാമിലിയുടെ കൂടെ യാത്ര ചെയ്യും . സ്വസ്ഥം സമാധാനം.

  • @anskcm7462

    @anskcm7462

    3 ай бұрын

    ഞാനും അങ്ങനെ ആയിരുന്നു.. ഒരു ആശുപത്രി കേസ് വന്നു.. ആ ലൈഫ് തീര്‍ന്നു

  • @peterjensebastian3172

    @peterjensebastian3172

    3 ай бұрын

    Mdma ആയിരിക്കും

  • @georgethomas143

    @georgethomas143

    3 ай бұрын

    @@anskcm7462 ഇൻഷുറൻസ് എടുക്കണം ബ്രോ. ഞാൻ ആശുപത്രിയിൽ തന്നെ ആണ് ജോലി ചെയ്യുന്നത്. 🤗

  • @georgethomas143

    @georgethomas143

    3 ай бұрын

    @@peterjensebastian3172 കണ്ണ് തുറന്ന് നോക്കി വയ്ക്ക് " നോ പൊടി " എന്ന് കണ്ടില്ലേ?

  • @sailorjohns4231

    @sailorjohns4231

    3 ай бұрын

    Kappalil analle pani

  • @Rajan-sd5oe
    @Rajan-sd5oe3 ай бұрын

    ഇതുപോലെ ഒരാൾ എന്റെ നാട്ടിലും ഉണ്ടായിരുന്നു!ഇതുപോലെ നല്ല ഭക്ഷണത്തിന്റെ ടേസ്റ്റ് അറിയാതിരുന്ന, സ്വന്തം വീട്ടിൽനിന്നു റേഷൻ അരിയുടെയും,പുളിയും മുളകും മാത്രം ചേർത്ത ( തേങ്ങാഷെഡ്കളിൽ ആയിരക്കണക്കിന് തേങ്ങ എപ്പോഴും ഉണ്ടായിരുന്നിട്ടും ) മത്തിക്കറിയുടെ മാത്രം രുചിയറിഞ്ഞ ഒരു മനുഷ്യൻ! ഒരു കോടീശ്വരൻ! അയാൾ കുറുവ അരിയുടെചോറിന്റെ രുചി അറിഞ്ഞത് കല്യാണം പോലുള്ള അടിയന്തിരങ്ങളിൽ പോയാൽ മാത്രം! ഒടുവിൽ അയാൾ മരിച്ചപ്പോൾ ബാക്കിയായത് സത്യശീലനെപോലെ, ഒരുപാട് ആഗ്രഹങ്ങളും ഏക്കർ കണക്കിന് ഭൂമിയും ബാങ്കുകളിൽ അഞ്ചാറു കോടി രൂപയും!😄😄😄😄😄

  • @semimolabdulaziz3655

    @semimolabdulaziz3655

    3 ай бұрын

    🤣🤣🤣

  • @razeenamanaf2913

    @razeenamanaf2913

    3 ай бұрын

    സത്യമാന്നോ അയ്യേ എന്ത് ജീവിതമാണ് അയാൾ ജീവിച്ചത് കഷ്ട്ടം

  • @shuhaibakther7794

    @shuhaibakther7794

    3 ай бұрын

    എന്റെ നാട്ടിലും ഉണ്ട് അങ്ങനെ ഒരു മൊതല് ആൾ ജീവിച്ചിരിപ്പുണ്ട് 😁

  • @nandhunandhu7238

    @nandhunandhu7238

    3 ай бұрын

    Ithe pole orenam enthe veetilum und . Ingane video kannubo namuk comdey , anubhavikunnavark ariyam ingane ullavare kondu ulla shalyam

  • @Rajan-sd5oe

    @Rajan-sd5oe

    3 ай бұрын

    @@nandhunandhu7238 😄😄😄

  • @sathyanandakiran5064
    @sathyanandakiran50643 ай бұрын

    നമസ്തേ ഒരോ episode ഉം എത്ര പ്രസക്തമാണ് കോയയുടെ makeover excellent. സത്യശീലൻ്റെ പിശുക്കൻ അതിലും ഗംഭീരം.

  • @abdurahiman8267
    @abdurahiman82673 ай бұрын

    Mr niyas is a outstanding actor

  • @harisalankar

    @harisalankar

    3 ай бұрын

    💯👍

  • @Malppan95
    @Malppan953 ай бұрын

    മറിമായം ടീമിലെ ആരെങ്കിലും ഈ മെസ്സേജ് കാണുന്നുണ്ടെങ്കിൽ, കുടിയേറ്റ കർഷകർ അനുഭവിക്കുന്ന വനമൃഗശല്യങ്ങളെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ

  • @keavellayi

    @keavellayi

    2 ай бұрын

    കുടിയേറ്റം നിർത്തുക😂😂😂

  • @abdullavazhayil4868
    @abdullavazhayil48683 ай бұрын

    പ്യാരി ക്ലൈമാക്സിൽ ഭയങ്കര expressions....

  • @raavanraone5564
    @raavanraone55643 ай бұрын

    ഇങ്ങനെ ആവണം ഇത് ഒക്കെ കാണുമ്പോൾ ആണ് .. ഒരു relaxation😊

  • @mujeeb96514
    @mujeeb965143 ай бұрын

    ഇഷ്ടമുള്ളത് എല്ലാം വാങി കഴിക്കുക... അതാണ് എൻ്റെ ലൈൻ 😂😂

  • @europeanmallus964
    @europeanmallus9643 ай бұрын

    പുതിയ etho staff വന്നിട്ടുണ്ട് മനോരമയില്‍ 24 × 7 uploading spealist 😂😂😂

  • @faisalv50

    @faisalv50

    3 ай бұрын

    Chera pera uploading…😂munpu oru episode kittan kotiyaayirunnu…😃

  • @Rdx_Appu

    @Rdx_Appu

    2 ай бұрын

    Bro upolad cheyan time set akkalo

  • @abdullavazhayil4868
    @abdullavazhayil48683 ай бұрын

    ഇവരിൽ ആരാണ് മികച്ചത് അല്ലാത്തത് ♥️♥️♥️

  • @vishnulopslops8459
    @vishnulopslops84593 ай бұрын

    Ithil manmunte character.... Spadikam movie rajan p dev... Ne pole 🙌🏻🙌🏻

  • @user-vo8tj1fx4o
    @user-vo8tj1fx4o3 ай бұрын

    പ്യാരി ഫാൻസ് 👍

  • @muneerkp-sm3ug

    @muneerkp-sm3ug

    3 ай бұрын

    നീ പ്യാരി അല്ലടാ

  • @Ajit17171
    @Ajit171713 ай бұрын

    നാന് കരാറ് പണി ആണ്...😅ശീതളൻ 💯

  • @abdullakp9039
    @abdullakp90393 ай бұрын

    ഞങ്ങൾക്ക് പണിക് പോണ്ടേ... 🥰🥰🥰മനോരമക്ക് തൂറൽ ഇളകി പോയെല്ലോ

  • @azuran7174
    @azuran71743 ай бұрын

    മണികണ്ഠൻ ചേട്ടന്റെ അഭിനയം അതിഗംഭീരം കേരളത്തിലെ വളരെ മികച്ച അഭിനേതാക്കളിൽ മുന്പന്തിയില് ഉള്ള ആള് തന്നെയാണ് മണികണ്ഠൻ ചേട്ടന്

  • @shafimuhammod1781
    @shafimuhammod17813 ай бұрын

    എന്റെ പൊന്നു മനോരമേ ഇതിപ്പോ മെൻകെടായല്ലോ ഒരു ep കഴിഞ്ഞപ്പോഴേക്കും ദെ കെടക്ണ് അടുത്തത് 2 ep ഇനി ഞാൻ എപ്പോ കിടന്നു ഉറങ്ങും 😳😳

  • @vishnulopslops8459

    @vishnulopslops8459

    3 ай бұрын

    😁🙌🏻🙌🏻

  • @prasanthmenon1985

    @prasanthmenon1985

    3 ай бұрын

    😂

  • @nowfalnowfalabdulkadar6282

    @nowfalnowfalabdulkadar6282

    3 ай бұрын

    Lock aayii

  • @nsarunkumar9033

    @nsarunkumar9033

    3 ай бұрын

    കാര്യം ശരിയാണ്. പക്ഷേ മത്തിയെ താഴ്ത്തിക്കെട്ടിയത് ശരിയായില്ല. കടൽമീനുകളിൽ Omega-3 ഉള്ള ചുരുക്കം മീനുകളിൽ ഒന്നാണ് മത്തി. സ്ഥിരമായി മത്തി കഴിക്കുന്ന ഒരാൾക്ക് സ്ട്രോക്ക് വരില്ല - അദ്ദേഹം ഒരു ഓട്ടോ പോലും പിടിക്കാതെ നടക്കുകയുമാണ്. പിന്നെ ഇങ്ങനെ എവിടെ കുറച്ച് ലാഭിക്കാം എന്ന് നോക്കുന്നവർ അത് ചെയ്യുന്നത് പിശുക്ക് കൊണ്ടല്ല- മടിയനായ എന്റെ മകന് ആ മിച്ചം പിടിക്കൽ കൊണ്ട് സുഖിക്കാൻ വല്ലതും കിട്ടട്ടേ എന്ന് വിചാരിക്കുന്നത് കൊണ്ടാണ്: "അച്ഛനമ്മമാർ മക്കൾക്ക് വേണ്ടിയല്ലേ ചരതിക്കേണ്ടത്" എന്ന് ബൈബിൾ! അതറിയാത്ത അനവധി അച്ഛൻമാർക്കും അശ്രുപൂജ!

  • @vishnus4570

    @vishnus4570

    3 ай бұрын

    Eda uvve ithoke pazhethan

  • @shakirshamzi9055
    @shakirshamzi90553 ай бұрын

    പ്യാരിയുടെ last acting powli❤

  • @starinform2154
    @starinform21543 ай бұрын

    ചിരിക്കാനും ചിന്തിക്കാനും 👌👌🥰

  • @GDVGDV-gh4vq
    @GDVGDV-gh4vq3 ай бұрын

    പ്യാരിക്ക് മേനകെട്ടവൻ ആണെങ്കിൽ സത്യേട്ടന് കുരുത്തൻകെട്ടവൻ ആണ് 😂

  • @Ansh_ash7
    @Ansh_ash73 ай бұрын

    Pyaariii ❤❤❤❤❤❤❤ Machaan e poliiiiiii expressions🙏🙏🙏🙏🙏🙏

  • @nisarabbas642
    @nisarabbas6423 ай бұрын

    ഇങ്ങനെയാണ് ഇപ്പോൾ ഹിന്ദിക്കാര് നമ്മുടെ നാട്ടിൽ പണിക്കു വരുന്നത്

  • @vipinvinay1844
    @vipinvinay18443 ай бұрын

    ശീതളൻ സത്യശീലൻ മറിമായത്തിലെ മമ്മൂട്ടി മോഹൻലാൽ.. 🍻

  • @akspalakkadblog
    @akspalakkadblog3 ай бұрын

    ഇനി ഒരു പത്തുദിവസത്തിന് എപ്പിസോഡ് ഇടല്ലേ കുറെ ഉണ്ട് ബാക്കി കാണാൻ 😂😂😂😂

  • @MillionWhats
    @MillionWhats3 ай бұрын

    ഈ ശീതളൻ ലൈൻ കൊള്ളാം - ഇതു ശീതളന്റെ എപ്പിസോഡ് തന്നെ

  • @user-ut3ng7km5g
    @user-ut3ng7km5g2 ай бұрын

    18:25 ഇവിടെ എന്നും ചിക്കനും മീനുമൊക്കെ ഇണ്ടാവും നിയാസ്: വെറുതെയല്ല ലോണെടുത്തത്😂😂😂😂😂

  • @user-em7ll9kb3b
    @user-em7ll9kb3b3 ай бұрын

    ഇത് കാണുമ്പോൾ എന്തായാലും പിശുക്കി ജീവിതം തീർത്ത നമ്മുടെ അടുത്ത അയൽവാസിയെ ഓർക്കും എല്ലാവരും 😢

  • @user-bj7nk6iv6e

    @user-bj7nk6iv6e

    3 ай бұрын

    ഞാനും😂

  • @Matridavid

    @Matridavid

    2 ай бұрын

    എന്നാലും സ്വയം നന്നാവാൻ തീരുമാനിച്ചിട്ടില്ല അല്ലേ....? 😂🤣😂

  • @SajeerKattayada
    @SajeerKattayada17 күн бұрын

    മണികണ്ഠനോളം പോന്ന ഒരു നടനും ഇന്നില്ല,, ആരെന്തു പറഞ്ഞാലും...

  • @faihaaflah2530
    @faihaaflah25303 ай бұрын

    Raghavettan dress 😂

  • @Dev.excel24
    @Dev.excel243 ай бұрын

    ശീതളൻ തകർത്തു

  • @ivygeorge9386
    @ivygeorge93863 ай бұрын

    Award goesto Niyaska , exllent episode 😏🥴🥺🤔😅😂😁😆🤣😂

  • @sweetroserosesweet7781
    @sweetroserosesweet7781Ай бұрын

    Amma nalla sundari...pazhaya nadi suhasini pole

  • @abooamna
    @abooamna3 ай бұрын

    ൻ്റമ്മൊ , ചിരിച്ച് ചത്ത് .വല്ലാത്ത subject :👍👍

  • @aibal77
    @aibal772 ай бұрын

    15:30 " ath buthiyann"🤣😂😂

  • @antoanto4714
    @antoanto47143 ай бұрын

    ഞാൻ സത്യ ശീലൻ ചേട്ടന്റെ കൂടെയാണ്... പിശുക്കി വേണ്ട, എന്നാലും ചെറിയ സമ്പാദ്യം വേണം... ഒരാവശ്ശ്യം വരുമ്പോൾ ഒരു മൈലുകളും പത്തിന്റെ പൈസ തരില്ല 😂

  • @Hari-kx2er

    @Hari-kx2er

    5 күн бұрын

    Sathyettanu cheriya sambadyam allayirunnu koode aru pishukkum, lol

  • @anooppatteri9354
    @anooppatteri93543 ай бұрын

    ടീവീ ഇപ്പോൾ ടൈം കൊടുക്കുന്നില്ല ഇവിടെ ഒടുക്കത്തെ വ്യൂവേഴ്സ് പിന്നെ

  • @JK-wd9mb
    @JK-wd9mb2 ай бұрын

    The best climax ever😂😂😂😂😂 Sheethalan😂😂😂🔥🔥🔥🔥

  • @saisnathkp
    @saisnathkp3 ай бұрын

    Marimayam is an absolute gem, what an excellent writing and acting. Loved this episode

  • @rashidrashi1211
    @rashidrashi12113 ай бұрын

    Etra episode vannalum kaanan aalund ...mari mayam super..

  • @sinijacob2573
    @sinijacob25733 ай бұрын

    Sooper episode 💯👌sheethalan sooper wit

  • @soorajpp6331
    @soorajpp63313 ай бұрын

    Ithil palathum old episode ahnn...ath thirichariyan pattatha innale vanna marimayam fans😅😅😅😅😢

  • @devotionalmusic6108
    @devotionalmusic61083 ай бұрын

    Sheetalan 😂😂❤❤❤

  • @shahnathms7829
    @shahnathms78293 ай бұрын

    Good message

  • @jyothi777
    @jyothi7773 күн бұрын

    Seethalan 👌. Aalu eppozhum young

  • @sprakashkumar1973
    @sprakashkumar19733 ай бұрын

    Very Good acting. From seethlan. Sir 🌹🍁🌺👍

  • @baijut5504
    @baijut55043 ай бұрын

    It was much humorous.Liked it very much .

  • @subinrajls
    @subinrajls3 ай бұрын

    😹poo chodhichappo pookkalam thanne thannu episode കൊണ്ട് ആറാട്ട്💥💥

  • @yathrakadhavlogs4142
    @yathrakadhavlogs41423 ай бұрын

    ഫോട്ടോയിലെ സത്യശീലൻ്റെ നോട്ടം ചിരി അടക്കാൻ പറ്റുന്നില്ല😂

  • @rashimon8124
    @rashimon81243 ай бұрын

    ഇതിപ്പോൾ എനിക്ക് ഭ്രാന്തായത് ആണോ അതോ മനോരമക്ക് ഭ്രാന്തായത് ആണോ😂

  • @radhikaAirani222
    @radhikaAirani2223 ай бұрын

    Sheethalan😂😂

  • @Neymar.jr11010
    @Neymar.jr110103 ай бұрын

    Ippo ith kanalenne pani marimayam❤️

  • @swaba_8686
    @swaba_86863 ай бұрын

    Sheethalan pwoliyeeee😂🔥 20:05😂🤣

  • @dencybk
    @dencybk2 ай бұрын

    Every episode the characters make it special. Kudos to the excellent actors of marimayam!

  • @mackwilljohns2582
    @mackwilljohns25823 ай бұрын

    സത്യൻ അഭിനയിച്ച തിമിർത്തു....

  • @bibinkunjumon
    @bibinkunjumon2 ай бұрын

    In my place also one was there..now their daughter enjoying the wealth

  • @alan-yd4vu
    @alan-yd4vu3 ай бұрын

    17:39 💯✨

  • @user-dc4zj9pw3k
    @user-dc4zj9pw3k3 ай бұрын

    ഭക്ഷണം കഴിക്കണോടത്തും വാങ്ങുന്നോടൊത്തുo അത് കൊടുക്കുന്നിടത്തും പിശുക്കുന്നവർക്ക് നല്ലൊരു പാഠമാണിത് 👍

  • @MuhamedShanoon
    @MuhamedShanoon3 ай бұрын

    Please make a playlist

  • @sprakashkumar1973
    @sprakashkumar19733 ай бұрын

    Good Episode from Marremayam team's ❤❤❤❤🌺🌺🌺🌺

  • @johnsonvk95
    @johnsonvk953 ай бұрын

    One of the best episode of Marimayam as hats off to Marimayam team ❤❤❤❤

  • @ASARD2024
    @ASARD20242 ай бұрын

    ശീതൾ ജഗതിയുടെ സ്റ്റെൽ😂

  • @vineethkiran6105
    @vineethkiran61057 күн бұрын

    Moonannem edthitt otta thull nadannitt kolathilekk poyi 😂😂😅😅

  • @KL58LOKI
    @KL58LOKI3 ай бұрын

    ഈ എപ്പിസോഡ് ശീതളൻ കൊണ്ടോയി 🎉🎉🎉 ❤❤❤ LEXURY LIFESTYLE ❤ 🥰🥰

  • @sudheepappunni408
    @sudheepappunni4083 ай бұрын

    സൂപ്പർ ❤❤

  • @prasanth9356
    @prasanth93563 ай бұрын

    Thanks

  • @seenap8048
    @seenap80486 күн бұрын

    ശീതളൻ പ്യാരി 💥 എല്ലാവരും സൂപ്പർ 👌🏻

  • @cryptopawn4808
    @cryptopawn48082 ай бұрын

    All are talking about why we shouldn’t be like Sathyseelan ..in fact we shouldn’t be like even Sheethalan and Sugathan 😅 moderation is the key

  • @vipinvinay1844
    @vipinvinay18443 ай бұрын

    ചിലപ്പോൾ തോന്നും അടിച്ചുപൊളി കുറച്ചു കൂടുതൽ അല്ലെന്നു ഇത് കണ്ടപ്പോൾ സമാധാനം ആയി 😆😆

  • @MalluHouse-ur4oo
    @MalluHouse-ur4oo3 ай бұрын

    ശീതളൻ mass ❤️❤️❤️

  • @safarullasafarulla7530
    @safarullasafarulla75302 ай бұрын

    പിഷിക്കമാരുടാ കയ്യിൽ കാശ് കുന്നു മൂടും അത് പോലെ അവരുട മനസ്സ്മ് പിശുക്ക് ആയതു കൊണ്ട് ആസ്വദിച്ചു ജീ വിക്കാൻ കഴിയില്ല 🥴🚶🏿

  • @dastoormanaf-nm4nh
    @dastoormanaf-nm4nh3 ай бұрын

    😂eda pyari ivedak nokada. Da kuruthan kettona njan reshan ariyum chammandhiyum kazhich undakkiyathada ithoke

  • @sabeethahamsa7015
    @sabeethahamsa70152 ай бұрын

    പ്യാരിയുടെ ലാസ്റ്റ് ചിക്കൻ കടി സൂപ്പർ കൊതിയൻ്റെ മുതൽ ഉറുമ്പ് കൊണ്ടുപോകും എന്ന് ഒരു ചൊല്ലുണ്ട്

  • @afnasazhar
    @afnasazhar3 ай бұрын

    mandu missing

  • @nisarabbas642

    @nisarabbas642

    3 ай бұрын

    മണ്ടു പ്രസവിച്ചു കിടന്ന സമയത്തുള്ള episodanu ഇതെല്ലാം

  • @sabeethahamsa7015
    @sabeethahamsa70152 ай бұрын

    തിന്നാതെ നെടുന്നവൻ ആയിരമെ നേടൂ തിന്നൂ നേടുന്നവൻ ആയിരത്തി ഒന്ന് നേടും എന്നാണ് പറയുക

  • @user-em7ll9kb3b
    @user-em7ll9kb3b3 ай бұрын

    ചായ്ക്കു കൊണ്ട് വച്ച അണ്ടിപരിപ് എങ്ങിനെ കഴിക്കണം എന്ന് ഞാൻ തീരുമാനിക്കും 👍

  • @nariman2718
    @nariman27183 ай бұрын

    ഓർമ ഇല്ലേ മനോരമേ ഇത് പണ്ടേ ഇട്ട എപ്പിസോടാണ് വീണ്ടും ഇട്ട് പൈസ ആകാനാകും

  • @manojnck438
    @manojnck4383 ай бұрын

    ശീതളൻ ഫാൻസ് ഉണ്ടൊഎന്നെപൊലെ😂😂😂

  • @komalamperiyattil9839
    @komalamperiyattil98392 ай бұрын

    Chirichu chirichu mathiyayi😂😂😂😂😂

  • @fathimafhida6664
    @fathimafhida66643 ай бұрын

    മിസ്സ്‌ യൂ മണ്ടു മണ്ടു നെ കൊണ്ട് വരൂ

  • @divyanair9858
    @divyanair98583 ай бұрын

    18:35 Sugathan:njn ivde chiken um fish vabgarund Seethqlan:chummathalla loan eduthath

  • @sprakashkumar1973
    @sprakashkumar19733 ай бұрын

    Good Back ground music 😄😄😄😄🍁👍

  • @PraveenG-ns4mk
    @PraveenG-ns4mkАй бұрын

    ശീതളൻ സൂപ്പർ ജഗതി ചേട്ടന്റെ ലുക്ക്‌ 🤣

  • @Gokulisaacjose
    @Gokulisaacjose3 ай бұрын

    🤣 😂 മാറിമായത്തിന് കയ്യടിക്കാതിരിക്കാൻ പറ്റില്ലല്ലോ ❤

  • @anishss2116
    @anishss21162 ай бұрын

    Thumbnail kandappol Jagathy chettane orma vannath aarkkokke?

  • @ASHRAFbinHYDER
    @ASHRAFbinHYDER3 ай бұрын

    പെണ്ണിന്‍റെ ഫാദര്‍ വട്സപ് ഗ്രൂപുകളില്‍ ഓവര്‍ ആക്ടീവ് ആണ് എന്ന കാരണത്താല്‍ കല്യാണം മുടങ്ങിയത് ഉണ്ട്

  • @makanteachan
    @makanteachan3 ай бұрын

    ഇതിലെ അമ്മ ക്യാരക്ടര്‍ കൊള്ളാട്ടോ.

  • @sharaffuddin6045
    @sharaffuddin60453 ай бұрын

    ayyayayo apo pyi ..alla ente 750 🤣🤣🤣sheethal

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh3 ай бұрын

    Adipoli ❤

  • @chandrancp2605
    @chandrancp26053 ай бұрын

    സത്യ തേട്ടൻ ഇത്രപ്പെട്ടന്ന് പോകുന്ന് അറിഞ്ഞില്ല സുഗതേട്ടന്റെ ആ 10 സെന്റ് വാങ്ങിച്ചിട്ട് പോകാമായിന്നു.

  • @elesa1654
    @elesa16542 ай бұрын

    The best TV show in Malayalam Marimayam ❤

  • @sankarankuttyashtami8557
    @sankarankuttyashtami85572 ай бұрын

    അതിഗംഭീര എപ്പിസോഡ്....

  • @moideenwelder2904
    @moideenwelder29042 ай бұрын

    എൻ്റെ വീട്ടിൽ നേരെ തിരിച്ചാണ് ഞാൻ ആഗോലി കഴിക്കാന്ന് വെച്ച ഭാര്യ വില കുറവുള്ളമത്തിയൊ എന്താ ഉള്ളത് നോക്കും

  • @ayayant-gy2sr
    @ayayant-gy2sr2 ай бұрын

    ഇതാണ് കോൺഗ്രസുകാരുടെ സ്ഥിതി ഇനി ഇതും കഴിക്കാൻ പറ്റും എന്ന് തോന്നുന്നില്ല ഇനിയും അഞ്ചുവർഷം തന്നെ മരണത്തിന് വരുമല്ലോ

  • @shb5169
    @shb51693 ай бұрын

    എന്റെ നാട്ടിലും ഉണ്ട് ഇത് പോലെ ഒരാൾ.... നായി അലവി എന്നാണ് വിളിപ്പേര് 🤣.....

  • @sprakashkumar1973
    @sprakashkumar19733 ай бұрын

    Good afternoon Marremayam team's,❤❤❤❤🎉🎉🎉🎉

  • @gafoor9855
    @gafoor98553 ай бұрын

    പ്യാരിയുടെ ലാസ്റ്റ് സീൻ,, 😊😂👍

  • @amalbaiju5246
    @amalbaiju52463 ай бұрын

    Super episode ❤😅

Келесі