Sarvakalavallabhakalasala | EP 1 | Biju Sopanam | Nisha Sarangh | Nirmal Palazhi |Afsal
Ойын-сауық
#kaskas #tecframes #bijusopanam #nishasarangh #kaskaswebseries #kaskasyoutube #kaskasmoments
SarvakalaVallabhaKalasala is a narrative that explores various events at the PSC Centre, which includes quirky character, a few comedy of errors and other unexpected scenarios that one can expect at such place.
For More Updates
Follow Us on Facebook - / kaskasofficial
Follow Us on Instagram -
/ kaskas.official
Credits
Director : Afsal
Producer : TEC Frames (Nisha Sarang | Biju Sopanam| Premraj Mainframe | Rajeev Menon)
Executive Producer : Saji Millenium
Story : Satish Kulur
Screenplay & Dialogue : Gineesh Govind
Cinematography : Manu Joseph, Gokul Gangadharan
Music : Sajan K Ram
Sound Engineering : Babilesh
Editing & Mix : Akash Vishnu
Colorist : Thomas Tom
Art : Subhahu Muthukad
Makeup : Sharadha Palath
Finance Controller : MK. Dileep Kumar
Associate Dir : Jayendra Sharma
Production Manager : Bivin Chelannur
Camera Assistant : Hrishikesh Manoj. T
Title Designer : Mubashid
Publicity Designer : Akash Vishnu, Habi Ideas
-----------------------------------------------------------------------
Disclaimer
All the contents provided by this channel is meant for entertaining purpose only. This video can only be accessed from KZread for watching purpose and cannot be reproduced or distributed in other format without the channel's consent.
Пікірлер: 396
ഉപ്പും മുളകും മിസ്സ് ചെയ്യുന്നവർ ആരൊക്കെ 😣😣😣🖐️🖐️
@manojmanu3769
21 күн бұрын
ആരും ഇല്ല
@NihaMehrin6767
21 күн бұрын
Njan
@NihaMehrin6767
21 күн бұрын
@mjmanu3769 😡
@hypertech689
21 күн бұрын
Eni ath vidum thudungiyal rasham undavula💯 old is glod
@vivekm4280
21 күн бұрын
ഉണ്ട് 😔😔
ഞമ്മളെ ബാലുവും നീലുവും ❤️❤️❤️❤️❤️ഉപ്പും മുളകും എത്രയും പെട്ടെന്ന് തുടങ്ങും എന്ന് കരുതുന്നു വെയ്റ്റിംഗ് ❤️
Uppum mulakum season 3 waitng aanu
@shibinlala8641
21 күн бұрын
Indavumo
@ashiq509
21 күн бұрын
@@shibinlala8641 illa
@santhoshelamannoor3064
17 күн бұрын
ഉപ്പും മുളകിലെ എല്ലാവരും ഉണ്ടാകുമോ...?
ഉപ്പും മുളകിലെ എല്ലാരേയും കൊണ്ട് വരണേ 5 മക്കളെയും
@JithinBiju-lh2eo
21 күн бұрын
Appol super ayirikkum❤
@Mik_hael
20 күн бұрын
4 മതി ലാസ്റ്റ് കുരുട്ട് നെ കൂട്ടത്തിൽ കൂട്ടില
എല്ലാ കാലവും നിങ്ങളുടെ സീരിസ് തുടങ്ങുമ്പോൾ ഞാൻ ഉണ്ടാകും പതിവ് പോലെ ഇതിലും ഉണ്ട് . 🎉🎉ആശംസകൾ 🎉❤ ബിജു ചേട്ടാ മിന്നിക്കണേ 🎉❤❤😅
'സർവ്വകലാവല്ലഭകലാശാല' ഹിറ്റാവട്ടെ... അഭിനേതാക്കൾക്കും , പിന്നണി പ്രവർത്തകർക്കും വിജയാശംസകൾ...... ഗിനീഷേ........ തകർക്കൂ......
😃നെയ്യാറ്റിൻകരയിൽ കൂടി ഒരു ബ്രാഞ്ച് തുടങ്ങണം.. മാഷേ 💞🥰😃...
ഗിനീഷ് എന്ന കലാകാരനെ കുറിച്ച് പറയാതിരിക്കാൻ വയ്യ.. സ്വന്തം പ്രയത്നം കൊണ്ട് ചെറിയ വേദികളിൽ നിന്ന് തുടങ്ങി ഇന്ന് ഈ ഒരു ടീമിനോപ്പം നിങ്ങൾ എത്തിയെങ്കിൽ, അതാണ് നിങ്ങളുടെ വിജയം.... ഉയരങ്ങളിലേക്കുള്ള ചവിട്ടു പടിയാവട്ടെ ഓരോ എപ്പിസോഡും..... അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉
ബാലുവിനേം നീലൂനേം വീണ്ടും ഒരുമിച്ചു കാണാൻ പറ്റി 😂🎉❤
Gineesh govind ഗംഭീരമായി താങ്കളുടെ ക്യാരക്ടർ എഴുത്തും അഭിനയവും ഒരേ പോലെ നൽകി ദൈവം കനിഞ്ഞ് അനുഗ്രഹിച്ച കലാകാരൻ 👌👌👌👌👌👌👌👌👌by omr❤
ഉപ്പും മുളകും ഇനി എന്നാ വരുന്നത്.. ഞങ്ങൾക്ക് അത് മതി...😭😭😭😭
@adithyans821
21 күн бұрын
Ini illa
@Essra310
21 күн бұрын
@@adithyans821 😢
@geethuzz1970
20 күн бұрын
ഉണ്ട് എന്ന് നിഷ പറഞ്ഞിരുന്നല്ലോ
നിഷ ചേച്ചിയെ കണ്ടിട്ട് കുറെ ആയി 😢 ഉപ്പും മുളകും മിസിംഗ് 😢🎉🎉 ബിജു ചേട്ടാ🎉🎉😢
നല്ല എപ്പിസോഡ്.... Ginesh... ....മറുനാട്ടുകാരൻ കലക്കി Ginesh നിങ്ങൾ ഒരു സംഭവം തന്നെ... 👍🏻
Ithu thudangaan waiting aarunnu. uppum mulakum ellaa divasavum kaanunnapole ithum kaanum.. biju chetanodum nishachechiyodum peruthu ishtam.❤
Uppum mulakum season 3 waiting aanu
എന്നെപ്പോലെ ഓരോ വ്യക്തികളും ഉപ്പും മുളകും കണ്ടു വളർന്ന വ്യക്തികളാണ് അത് മറക്കണ്ട
@Essra310
21 күн бұрын
😢😢mm
@vijayalakshmijayaram6710
21 күн бұрын
Athe 😞
Orupaaad aaayi wait chyyunnu ❤
Neelu balu❤❤❤❤ ningalku ella vidha ashamshakalum...🥰🥰🥰
നിഷാമ്മ സൂപ്പർ
I was waiting, ❤❤❤❤❤to watch balu and neelu ......❤❤❤
ബിജു ചേട്ടനും👑 നീലുവും👑 ഞങ്ങളുടെ ചങ്കാണ് ചങ്കിടിപ്പാണ്❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😍😍
Nisha mol teacher ❤😂
സ്വൊന്തം പേരിനെക്കാൾ ആൾക്കാർ കൂടുതലും വിളിക്കുന്നത്, ബാലു, നീലു എന്നാണ്.. അത് മാറ്റി എടുക്കാൻ ഈ പരമ്പരയിൽ സ്വൊന്തം പേര് നൽയിരിക്കുന്ന.. ബീജകുമാർ സാറിനും നിഷ ടീച്ചറിനും വിജയ ആശംസകൾ.. പിന്നെ ഇതിൽ അൽപ്പം മാറ്റി പിടിക്കണം.. എപ്പോഴും മറ്റുള്ളോരുടെ മുന്നിൽ ചെറുതാകുന്ന ബിജു സാറിനെ അല്ല.. ജയിച്ചു കാണിക്കുന്ന ബിജു സാറിനെ ആണ് നമുക്ക് ആവശ്യം..
Waiting web series💓🔥
നിഷ മോൾ ടീച്ചർക്കും ബിജു കുമാർ സാറിനും പ്രണാമം 🤝🤝🤝🤝
Was waiting for this masterpiece ❤❤❤❤
Ellavrum nalayittundu nice consept and crew and cast wow next episode waiting ❤❤❤❤❤
ഋഷി ഇഷ്ടം 🥰pls vote for Rishi 🙏
Awh finally 🔥
Gineesh uncle and whole team kalakki 💗💗
Next episode pettanu varilleee 😍😍😍 kaath erikuka aanu
Really mazhakalathulla uppum mulakum episode miss cheyyunnavar arokke ❤
നിഷാ സൂപ്പർ ❤❤❤❤❤🌹
Waiting for next episode 👍🏻🥰
Ella divasam episode upload cheyyane please, fan of biju sir, from mangalapuram karnataka ❤❤😊
നിഷ മോൾ സൂപ്പർ
❤ 🎉 From Tamizhnadu..,,🙌 Special Mention - That Bengali Bhai..,,👌 🤣 Semma..,🤣
@chithrakrishnan9797
21 күн бұрын
Me too
ഉപ്പുംമുളകും പേര് മാറി.. കഥാ പാത്രങ്ങളുടെ പേരും മാറി.. ഇതിവൃത്വത്തിൽ മാത്രം മാറ്റം ഇല്ല.. അതിൽ ഭാര്യ ഭർത്താക്കന്മാർ.. ഇതിൽ ഒന്നാകാൻ പോകുന്നവർ.. ഇവിടെയും മാഡം എല്ലാം തികഞ്ഞവർ.. സാർ സ്വൊയം പൊങ്ങിയും.. ടീച്ചറിനെ മണപ്പിച്ചു നടക്കുന്ന കാമുകൻ.. ഒന്ന് മാറ്റിപിടിക്കണം സാർ.. നിങ്ങൾ വേറെ ലെവൽ ആക്ടർസ് ആണ്.. തുടക്കം ഒരു ഷോർട് ഫിലിമിന്റെ ക്വാളിറ്റി പോലും തോന്നിയില്ല..20 കുട്ടികളോട് സംസാരിക്കാൻ മൈക്കിന്റ ആവശ്യം ഒന്നുമില്ല.. നിങ്ങളുടെ വർക്ക് കാണാൻ കാത്തിരുന്ന ഒരു പ്രേക്ഷകന്റെ അഭിപ്രായം ആയിട്ട് കണ്ടാൽ മതി.. ഇനിയുള്ള എപ്പിസോഡുകൾ നന്നായിട്ട് വരട്ടെ 🙏
Waiting for the next episode 😊
Aahh vannaa😍
Super work💓💓💓🔥
Super ❤
Hai team.. We from Madurai, Tamilnadu 🎉congratulations 🎊
Adipoli 😍😍😍😍😍😍 next episode epozaaaa
തുടക്കം നന്നായി ❤❤ ഗിനീഷേട്ടാ ഇങ്ങള് പൊളിയാണ് ട്ടോ സ്ക്രിപ്റ്റ് അഭിനയം എല്ലാം. പിന്നെ നിഷേച്ചി ബിജുഎട്ടൻ അത് പറയണ്ടല്ലോ?
Waiting For next episode 🥰
ബംഗാളി 😂😂😂😂😂😂തുടക്കം കലക്കി
Super🤩🤩
അമ്പലപ്പാടിന്റെ അഭിമാനം അയ്യപ്പെട്ടൻ (sajeesh v nair), പ്രേമേട്ടൻ ❤❤❤Hard works pays off 🎉
❤❤🔥🔥
❤️🔥🔥
അമ്മ സൂപ്പർ ആറ്റിങ്
Gineesh usharakatte ❤❤ Support from funs up on a time ❤
വളരെ ഇഷ്ടമായി
അടിപൊളി സീരിയൽ ❤️
Pwoli
ഉപ്പും മുളകും ജൂനിയർ... ബാലുച്ചേട്ടൻ തന്നെ ബിജു കുമാർ 🌷🌺
Uppum mulakum waiting season 3 ivar thanne venam please 🙏🙏🙏
ഇതുപണ്ട് ഒന്ന് വന്നിരുന്നു ഉപ്പും മുളകും നിർത്തിയപ്പോൾ അപ്പോൾ സബ്സ്ക്രബു ചെയ്തതാ കസ്കസ് ഇപ്പോൾ ഇത് കണ്ടു ഇനി തുടരുമോ നിർത്തുമോ അറിയില്ല ഉപ്പും മുളകും ഉണ്ടായാലും ഇല്ലെലും നിങ്ങൾ ഉള്ള പരുപാടി കാണാൻ ഇഷ്ട്ടമാണ് ബിജു ബായ് നിഷ (നിലു )കൊമ്പോ 👍👍👍👍👍ഓൺ ഫാൻ ഇൻ ഉപ്പും mulakum🙏ഫാമിലി
Nisha chechi. ❤❤ Balu chettan. ❤❤
Adutha episode vegam porattee…..
First from UK and Europe
ബംഗാളി വെറുപ്പിച്ചു... ❤️
❤❤❤
എല്ലാം വരുo നല്ല അഭിനയിച്ചിട്ടുണ്ട്
Biju chettan rockzz❤️
കൊള്ളാംസൂപ്പർ
😮🎉🎉🎉🎉🎉🎉❤keep going
Arjun. Waiting .....❤❤❤
Super 👍🏻👍🏻
Ballu nellu super adipoli episode
Adipoli 🎉🎉🎉🎉🎉🎉🎉
I AM from pondichery waiting for next episode uppum mulakum katherekkunnu
Miss you guys😢
Good episode 👍👍
Nan valathe miss cheyynunduu nanoro uppum mulakum fan anu😞
Adi poli ❤❤❤❤❤❤
Super 👏🏻👏🏻
Balu Annan is back❤❤❤😂😂😂 Nisha chechi😂😂❤❤ New script okey 👍
Balu neelu combo again❤❤
Superrr
❤️❤️❤️❤️🔥🔥🔥
Adipoli ❤
Epsud poli 😂😂comed
ബാലു ഇത്തിരി നന്നായി ഒന്നുടെ സുന്ദരൻ ആയല്ലോ 🥰🥰
സർവ്വ കലാ ഭല്ലവൻ" ആശംസകൾ❤
Waiting for uppum mulakum season 3❤
👏👏🔥
❤❤
ബാലുച്ചേട്ടാ..... 🌹❤️
Waiting for nxt episode
Waiting for next episode
Waiting
We are happy now❤
Super
സൂപ്പർ 👌👌👌
തുടക്കം ശരിയായില്ല. ഇനി അങ്ങോട്ട് ശ്രദ്ധിക്കണം. കഥാപാത്രങ്ങൾക്ക് പേര് കണ്ട് പിടിക്കാൻപോലും പറ്റിയില്ലേ
😍👏👏👍
It is good and it could be better
Nice.bro❤❤🎉🎉❤❤