Ep 692| Marimayam | Don't get caught up in the pursuit of wealth.

Ойын-сауық

#MazhavilManorama
Money's temporary, and so are people and circumstances - it's all about adaptability.
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 196

  • @Pushparaj_77
    @Pushparaj_773 ай бұрын

    പ്യാരിജാതനെ ഇഷ്ടമുള്ളവർ👍

  • @kgfcompany

    @kgfcompany

    3 ай бұрын

    Ath paarijaathan

  • @vibinlian6436

    @vibinlian6436

    3 ай бұрын

    ​@@kgfcompany നിന്റെ അപ്പൻ

  • @kgfcompany

    @kgfcompany

    3 ай бұрын

    @@vibinlian6436 enthuvadey veruthe thanthakk vilikkunnu

  • @nazarkv9443
    @nazarkv94433 ай бұрын

    കോയയെപ്പോലെയുള്ളവർ നമ്മുടെ കൂട്ടത്തിൽ ഇപ്പോഴുമുണ്ട്. പത്ത് പുത്തൻ ഉള്ളവൻ്റെ ആസനം നക്കാൻ ഒരു ഉളുപ്പും ഇല്ലാത്തവർ '😊

  • @user-qd8tx7lm4f

    @user-qd8tx7lm4f

    2 ай бұрын

    അതെ മുതലാളിമാർ എവിടെ വന്നാലും പോയി ഇളിച്ചു കൊണ്ട് സുഖിപ്പിച്ചു വാലിൽ തൂങ്ങി നടക്കും

  • @user-xj2lb9ne6i
    @user-xj2lb9ne6i3 ай бұрын

    റോഡ് കൊടുക്കുന്നുണ്ടെങ്കിൽ റോഡ് വേടിച്ചോ ഉണ്ണി 😅

  • @Hellello
    @Hellello3 ай бұрын

    കോയാനെപ്പോലത്തെ കുറേ ആള് കള് ഞാനറിയുന്നവര് ണ്ട്

  • @abirealestate5946
    @abirealestate59462 ай бұрын

    എല്ലാവരും അബിനേതാക്കളെ പ്രശംസിക്കുമ്പോൾ ഡിറെക്റ്റർ എന്ന ഒരാളെ ആരും മറക്കാതിരിക്കുക അദ്ദേഹത്തെയല്ലേ കൂടുതൽ പ്രശംസിക്കേണ്ടത്

  • @sabeethahamsa7015
    @sabeethahamsa70153 ай бұрын

    മറിമായം ഇപ്പൊൾ ആലിപ്പഴം കണക്ക് ചറ പറ കാത്തിരുന്നു കാണുന്നതാണ് എനിക്ക് ഇഷ്ടം ഇപ്പൊൾ കാണാൻ സമയം ഇല്ല

  • @sunilkumarsunil.k143
    @sunilkumarsunil.k1433 ай бұрын

    കോയക്കാനെ ഇഷ്ടമുള്ളവർ ആഡി മക്കളെ ലൈക്ക്

  • @raphaelsensei3641
    @raphaelsensei36413 ай бұрын

    ചിലർ അങ്ങനെ ആണ്... പണം ഉള്ളവരോട് ബഹുമാനം കൂടും....

  • @shoukathonchiyam
    @shoukathonchiyam3 ай бұрын

    കോയ വണ്ടിക്കു സൈഡ്‌ പറഞ്ഞു കൊടുക്കൂന്നത്‌ പോലെ പറഞ്ഞ പലരും പിറ്റേന്ന് മുതൽ മൊലാളിന്റെ വണ്ടീൽ കാണാം😂

  • @KL58LOKI

    @KL58LOKI

    3 ай бұрын

    😂😂😂

  • @rashimon8124
    @rashimon81243 ай бұрын

    മുണ്ട് മുണ്ട് ഇങ്ങോട്ട് വരട്ടെ എന്നിട്ടല്ലേ മുണ്ടൽ😂 2:58

  • @shihabshaan6669
    @shihabshaan66693 ай бұрын

    എല്ലാവരും അഭിനയ ശേഷിയുള്ളവർ പക്ഷേ സിനിമക്കാര് ഇതൊന്നും പെട്ടന്ന് കാണില്ല അവർക്ക്‌ വളിച്ച സ്റ്റേജ് പ്രോഗ്രാമിൽ വല്ലവനും തന്ധോണിത്തരം കാണിച്ചാൽ പിറ്റേന്ന് അവനേ വിളിച്ചു സിനിമയിൽ കേറ്റും

  • @dhijithpottu3135
    @dhijithpottu31353 ай бұрын

    രാഘവേട്ട..മരണം ആണെങ്കിൽ 17,18,19 ഫ്രീസറിൽ 😂.. ഉണ്ണി ഇജ്ജാതി 😂

  • @ummerbp7806

    @ummerbp7806

    3 ай бұрын

    🤣🤣🤣

  • @salamsalam151

    @salamsalam151

    3 ай бұрын

    😂😂

  • @sajirparambayi2097

    @sajirparambayi2097

    3 ай бұрын

    😂

  • @Malppan95
    @Malppan953 ай бұрын

    മറിമായം ടീമിലെ ആരെങ്കിലും ഈ മെസ്സേജ് കാണുന്നുണ്ടെങ്കിൽ, കുടിയേറ്റ കർഷകർ അനുഭവിക്കുന്ന വനമൃഗശല്യങ്ങളെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ

  • @PradPramadeni

    @PradPramadeni

    3 ай бұрын

    കുടിയിറങ്ങുക.

  • @shafeek65

    @shafeek65

    2 ай бұрын

    വന്യമൃഗങ്ങളുടെ താമസ സ്ഥലത്തേക്ക് എന്തിനാ കുടിയേറിയത്

  • @vinodkonchath4923

    @vinodkonchath4923

    2 ай бұрын

    വന്യജീവികൾ വസിക്കുന്നിടത്ത് കയറി വീട് വച്ച് കൃഷി നടത്തിയിട്ടല്ലെ അല്ലാതെ വന്യജീവികൾ നാട്ടിലിറങ്ങിയിട്ടല്ലല്ലോ ?

  • @afsalpunnad4543

    @afsalpunnad4543

    2 ай бұрын

    നമ്മുക്ക് ശരിയാകാം, സംസാരിച്ചിട്ടുണ്ട് 👍🏻👍🏻

  • @afsalpunnad4543

    @afsalpunnad4543

    2 ай бұрын

    നമുക്ക് ശരിയാക്കാം . സംസാരിച്ചിട്ടുണ്ട് 👍🏻👍🏻👍🏻

  • @mallikasmani
    @mallikasmani3 ай бұрын

    ആദ്യത്തെ മഴയ്ക്ക് ഇയ്യാംപാറ്റ പൊടിയുന്നതുപോലെയാണല്ലോ ഇപ്പോള്‍ മറിമായം യൂട്യൂബിൽ വരുന്നത് 😅😅

  • @9746682210

    @9746682210

    3 ай бұрын

    Correct

  • @ourprettyzain7905

    @ourprettyzain7905

    3 ай бұрын

    😂😂😂🤣🤣🤣🤣🤣😂😂😂😜😜😜😜😜😅😅😅😅

  • @ferozkp-tg4lo

    @ferozkp-tg4lo

    3 ай бұрын

    😂😅

  • @manum226

    @manum226

    3 ай бұрын

    😂

  • @midhulamv-im6pn

    @midhulamv-im6pn

    3 ай бұрын

    😂😂😂

  • @sudheeshm8033
    @sudheeshm8033Ай бұрын

    പാജകക്കാരെ ഇഷ്ടമുള്ളവർ ലൈക് അടി ഞാനും പാചകക്കാരനാണ്

  • @manojnck438
    @manojnck4383 ай бұрын

    Pyari fans undo😂

  • @joelrejivargheseclassxii-c6128

    @joelrejivargheseclassxii-c6128

    3 ай бұрын

    🤚

  • @dileepmk4877
    @dileepmk48773 ай бұрын

    ഉണ്ണിക്. നല്ലൊരു വേഷം കിട്ടിയത് നന്നായി 😄

  • @sakariyamaliyekkal
    @sakariyamaliyekkal3 ай бұрын

    നാളെ'😂 ബിരിയാണി അങ്ങ് നിരോധിച്ചാൽ നീ എന്ത് ചെയ്യും കോയ റോക്ക്സ്😂

  • @ivygeorge9386
    @ivygeorge93863 ай бұрын

    Unni .. ohh adipoli 😅😂😆😄

  • @amviy
    @amviy3 ай бұрын

    ഉണ്ണി മുതലാളി.. 👌🏻👌🏻👌🏻

  • @nishanthviru5360
    @nishanthviru53603 ай бұрын

    3:43 Disk എല്ലാം നമുക്ക് വേറെ വാങ്ങാ അല്ലേ മൊതലാളി 🤣🤣

  • @shami_payyoli
    @shami_payyoli3 ай бұрын

    ഇ എപ്പിസോഡ് കോയക്ക് സ്വന്തം ❤❤

  • @sasikumarkhd9117
    @sasikumarkhd91173 ай бұрын

    😂 എല്ലാവർക്കും ആകാൻ പറ്റും , 😂 എന്നിട്ടെന്താ നീ ആവാത്തത് 👍

  • @muhammedkv5704
    @muhammedkv57043 ай бұрын

    പ്യാരിമുതലാളിയുടെവീടുംകാറുംമൊന്നും ഒരു വലിയമുതലാളിക്ക്അത്രപോരാ കോയാക്കശരിക്കു സമൂഹത്തില്ഇതി പോലത്തെഒരു പാട്ബ്രോക്കർമാരെകണ്ടിട്ട്ണ്ടു കോയശരിക്കുംജീവിച്ചു ഉണ്ണിയുംപ്യാരിക്കും മറ്റ് എല്ലാവരുംപൊളിച്ചു👍👍👍

  • @siyope4450

    @siyope4450

    Ай бұрын

    one of his many houses. Not his main house.

  • @georgecjohn7128
    @georgecjohn71283 ай бұрын

    മോഹനാ card എടുക്കുമോ 😂😂😂😂 രാഘവേട്ടൻ ❤❤❤

  • @azarpkson5678
    @azarpkson56783 ай бұрын

    Midhun sir ❤ super

  • @sureshsuresht9257
    @sureshsuresht92573 ай бұрын

    ഉണ്ണിയേട്ടന്റെ മുതലാളി വേഷം 👍👍👍👍👍🎉🎉🎉🎉🎉

  • @ameenp7602
    @ameenp76023 ай бұрын

    Aa pyaariyude maanasikaavastha😢

  • @user-fr3xy5uo6y
    @user-fr3xy5uo6y3 ай бұрын

    ഈ എപ്പിസോഡ് കോയ പൊളിച്ചു

  • @ShiyabShiya-go3tx
    @ShiyabShiya-go3tx3 ай бұрын

    ഒന്ന് തീരുമ്പോഴേക്കും അടുത്തത് 😆 ഇവർക്കെന്താ പിരാന്തായോ 🤣🤣

  • @usefph6579
    @usefph65793 ай бұрын

    പാരിജത്താൻ കലക്കി

  • @vipinvinay1844
    @vipinvinay18443 ай бұрын

    ഉണ്ണി ഒരു പ്രതേക മനുഷ്യൻ തന്നെ 😃😃😃😃😃😃

  • @vishnus4570
    @vishnus45703 ай бұрын

    Unnik nalla oru role koduthallooo

  • @sajeervanambady1859
    @sajeervanambady18593 ай бұрын

    Unniyettan❤❤❤

  • @sreejithss3072
    @sreejithss30722 ай бұрын

    മുഹമ്മദ്‌ പ്യാരി 🔥🔥🔥

  • @bybie6689
    @bybie66893 ай бұрын

    നല്ല episode 👍👍

  • @rishadyoonus7698
    @rishadyoonus76983 ай бұрын

    20:17 unni 😢😢😢😢

  • @rafimohammad8749
    @rafimohammad87493 ай бұрын

    ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം

  • @ASUTHOSHMk
    @ASUTHOSHMk3 ай бұрын

    വയറിളക്കം പോലെ ഇങ്ങനെ മെഴുകണമായിരുന്നോ, നേരത്തെ ഇട്ടാൽ പോരായിരുന്നോ 😂

  • @RK-td5mi
    @RK-td5mi3 ай бұрын

    കോയ ഒരു പ്രസ്ഥാനമാണ്

  • @Yourtubeeee
    @Yourtubeeee3 ай бұрын

    Money is important❤😊

  • @user-so1jj6qk4p
    @user-so1jj6qk4p3 ай бұрын

    Muhammad pyari 😂😂

  • @user-bq7hm9iu6c
    @user-bq7hm9iu6c3 ай бұрын

    *no one can replace pyari😂🔥*

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh3 ай бұрын

    Adipoli episode ❤

  • @niyasnachu2012
    @niyasnachu20123 ай бұрын

    Unnnniiii moiiiilaaallliiii😂😂😂

  • @muhammedshafeeau7397
    @muhammedshafeeau73972 ай бұрын

    12:27😂 ഉണ്ണി

  • @anversadiqep
    @anversadiqep3 ай бұрын

    മോഹനേട്ടാ പൊളിച്ചു 😂

  • @skybluewolfp1239
    @skybluewolfp12392 ай бұрын

    പ്യാരിയുടെ കാല് പോയ പോക്ക് 😂😂

  • @Scs905
    @Scs9053 ай бұрын

    മത്തം കുത്തിയാൽ കുമ്പളം മുളയ്ക്കുമോ അബൂബക്കറിന്റെ മോൻ നവാസ് സൂപ്പർ ആണ്.

  • @MubashiraMe-xe9sq

    @MubashiraMe-xe9sq

    3 ай бұрын

    നിയാസ്

  • @FirosMuhammed

    @FirosMuhammed

    3 ай бұрын

    ഇത് നിയാസ് ബക്കർ.. പുള്ളീടെ ബ്രദർ ആണ് നവാസ്

  • @user-qn5wg2pr2p
    @user-qn5wg2pr2p3 ай бұрын

    Suupar

  • @MVkkkkk
    @MVkkkkk3 ай бұрын

    Nmmde pyaari e kanaan old nadan മുരളി എ polille

  • @jishat.p6101
    @jishat.p61013 ай бұрын

    ഒന്നും പറയാനില്ല.... Soooper👌👌👍👌

  • @rafeequeramadan6575
    @rafeequeramadan65753 ай бұрын

    Pyari unni polichu. Koya too

  • @Am_Happy_Panda
    @Am_Happy_Panda3 ай бұрын

    മോഹനാ കാർഡ് എടുക്കോ ? 🤣🤣

  • @soniyagladson5029
    @soniyagladson50293 ай бұрын

    ഇവരുടെ കൂടെ അഭിനയിക്കുന്ന ആ പുള്ളി(accident man)ചിരി പിടിച്ചു നിർത്താൻ പെടുന്ന പാട്..😂😂😂

  • @AKM93
    @AKM933 ай бұрын

    Pyrai becomes Gordon Ramsay 😂

  • @asokantk9867
    @asokantk98672 ай бұрын

    സൂപ്പർ... എന്നാലും ക്ലായിമാസിൽ .. പ്യാരി അവന്റെ ഭാര്യയുമായി ഇറങ്ങി വന്നിരുന്നു വെങ്കിൽ അത് പൊളിച്ചേനെ 😂😂

  • @vijayakrishnan8820

    @vijayakrishnan8820

    Ай бұрын

    Yes ❤😂

  • @KumarCVPrasanna
    @KumarCVPrasanna3 ай бұрын

    Koya is awesome

  • @gokulgk4112
    @gokulgk4112Ай бұрын

    Unni oru nalla actor aanu😢

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv99323 ай бұрын

    Nischayam aayathu nannaayi..maranamo aayirunnengi....4 divasam freezeril😂😂😂😂

  • @salimkh2237
    @salimkh22373 ай бұрын

    pyary❤❤

  • @user-ml8ld5vd4u
    @user-ml8ld5vd4u2 ай бұрын

    12:25😂😂😂😂

  • @eldhock8704
    @eldhock87043 ай бұрын

    മണ്ടു ന് വേറെ റോൾ അലോചിക്കേണ്ട സമയം ആയിരിക്കുന്നു

  • @doordie6540
    @doordie654026 күн бұрын

    6:15 ശ്രദ്ധിക്കേണ്ടേ അംബാ നേ😂

  • @RIFA-eo5xg
    @RIFA-eo5xg10 күн бұрын

    20:16 💔

  • @user-qq5cu6mg8d
    @user-qq5cu6mg8d3 ай бұрын

    Adi polli😂

  • @user-wm4eg5nf2g
    @user-wm4eg5nf2g3 ай бұрын

    മുഹമ്മദ്‌ പ്യാരി 😄😄😄😄😄

  • @shafimuhammad6975

    @shafimuhammad6975

    3 ай бұрын

    😂😂😂

  • @haneefnm1856
    @haneefnm18563 ай бұрын

    ❤ മറിമായം

  • @mohamedabbasali8903
    @mohamedabbasali89033 ай бұрын

    Thattip.Modalali.❤❤❤

  • @1234abf
    @1234abf2 ай бұрын

    696 episode evide Manorame..episode ellam correct ayi upload chayyu🎵🎵🎵

  • @ameeram8122
    @ameeram81223 ай бұрын

    Unni mothalali

  • @Joy-gw2gy
    @Joy-gw2gy3 ай бұрын

    നിങ്ങളുടെ കോമഡി കൊള്ളാം എന്ന് നിങ്ങൾക്ക് ബോധ്യം ഉണ്ടെങ്കിൽ എന്തിനാണ് ഈ ബാക്ഗ്രൗണ്ട് ചിരിയിട്ട് വെറുപ്പിക്കുന്നത്... നിങ്ങൾ ചെയുന്നത് ജനങ്ങൾക്ക് ഇഷ്ടമെങ്കിൽ അവർ കാണട്ടെ ചിരിക്കട്ടെ,. അതല്ലേ ഒരു മര്യാദ

  • @mu3465

    @mu3465

    3 ай бұрын

    Ath thanneyann ithinte High light as Mr bean

  • @ranju3848

    @ranju3848

    3 ай бұрын

    മറിമായം ആദ്യയിട്ടാണോ കാണുന്നത്

  • @nazarkv9443

    @nazarkv9443

    3 ай бұрын

    അത് ന്യായം😊

  • @bijoypillai8696

    @bijoypillai8696

    3 ай бұрын

    ചിരിക്കാനുള്ള ടൈം പറഞ്ഞു തരുന്നത് നല്ലതല്ലേ ??

  • @Matridavid

    @Matridavid

    2 ай бұрын

    ഈ ബാക്ക്ഗ്രൗണ്ട് ചിരി പഴയ ബ്രിട്ടീഷ് ടെലിവിഷനുകളിൽ വരാറുള്ള കോമഡി സീരിയലുകളിൽ നിന്ന് കോപ്പി അടിച്ചതാണ്.... ചില മലയാളികൾക്ക് ഉള്ള ഒരു സൂക്കേട് ആണല്ലോ വെള്ളക്കാര് ശർദ്ദിച്ചത് എടുത്തു കഴിക്കുക എന്നത്.... ഒരു ബ്രിട്ടീഷ് ചാനലിൽ ബാക്ക്ഗ്രൗണ്ടിൽ ചിരിയുള്ള കോമഡി പ്രോഗ്രാം കണ്ട് ആ ചിരി കാര്യം അറിയാതെ അതെ പടി മലയാളം ചാനലുകളിലെ പരിപാടിയിൽ കൊണ്ട് വന്നു... പക്ഷേ ആ ബ്രിട്ടീഷ് കോമഡി യിലെ യാഥാർഥ്യം ഇവർ കരുതുന്നതല്ല. ആ ബ്രിട്ടീഷ് കോമഡി ലണ്ടനിലെ Royal Albert Hall കൾ പോലുള്ള സ്റ്റേജികളിൽ സെറ്റുകൾ ഇട്ടു ലൈവ് ആയി അവതരിപ്പിക്കുന്ന കോമഡി പ്രോഗ്രാമുകൾ ആണ്... സ്റ്റേജിൽ നടന്ന ആ പ്രോഗ്രാം ബ്രിട്ടീഷ് ബ്രോഡ്കാസറ്റ് പിന്നീട് ലണ്ടൻ ടെലിവിഷനുകളിൽ സംപ്രേക്ഷണം ചെയ്യുന്നതാണ്. അതുകൊണ്ട് ആണ് ഓരോ കോമഡി ക്കും പ്രേക്ഷകരുടെ ചിരി കേൾക്കുന്നത്. ഇത് കോപ്പി അടിച്ച് ആണ് മലയാളം കോമെഡിയിൽ ഇറക്കിയത്. ഇത് മാറിമായത്തിൽ മാത്രമല്ല. സ്റ്റാർ മാജിക്‌ പോലുള്ള പരിപാടികളിലും ഉണ്ട്... പക്ഷേ അതിലൊക്കെ വളിപ്പ് ചളി കോമഡി കൾ ആണ് പറയുന്നത് എന്നും, പ്രേക്ഷകർ ചിരിക്കില്ല എന്നും അവതരിപ്പിക്കുന്നവർക്കും പ്രോഗ്രാം ഡയറക്ടറിനും അറിയാം. അതുകൊണ്ട് പ്രേക്ഷകരെ ഇക്കിളി ആക്കി ചിരിപ്പിക്കുന്നതാണ് ഈ ചിരി.... പക്ഷേ ഈ മറിമായം ടീമിന് ഇത് എന്തിന്റെ സൂക്കേട് ആണ്????? മാറിമായത്തിന് മറ്റു കോമഡി പ്രോഗ്രമുകാർ ചെയ്യുന്നത് പോലെ പ്രേക്ഷകരുടെ കക്ഷത്തും ഇളിക്കൂടിനും ഇക്കിളി ആക്കി ചിരിപ്പിക്കേണ്ട ആവശ്യം ഇല്ല. എല്ലാ എപ്പിസോഡുകളിലും മാറിമായത്തിന്റെ കോമഡി കണ്ട് നമ്മൾ പ്രേക്ഷകർ വീട്ടിൽ ഇരുന്ന് ചിരിച്ചു മറിയുന്നുണ്ട്. അതുകൊണ്ട് താങ്കൾ പറഞ്ഞത് പോലെ ബാക്ക് ഗ്രൗണ്ടിൽ ചിരി കൊടുത്ത് പ്രേക്ഷകരെ ഇക്കിളി പെടുത്തണ്ട ആവശ്യമില്ല 👍 മറ്റു കോമഡി പ്രോഗ്രാമുകൾ ചെയ്യുന്നത് പോലെ കോപ്പി അടിച്ച് ചെയ്യില്ല എന്നുള്ളതാണ് മാറിമായത്തിന്റെ പ്രേത്യേകത. മാറിമായത്തിന് സ്വന്തമായിട്ട് ഒരു ക്രീറ്റിവിറ്റിയും, ശൈലിയും, സ്റ്റൈലും ഉണ്ട്... അതാണ് മാറിമായത്തിന്റെ വിജയവും. അതുകൊണ്ട് തീർച്ചയായും ബാക്ഗ്രൗണ്ടിലെ ഈ അറുബോറൻ ചിരി മറിമായം ടീം ഉപേക്ഷിക്കുക തന്നെ വേണം 👍❤️❤️❤️

  • @roseangel3242
    @roseangel324224 күн бұрын

    BMW polulla vandi kittillalle😂

  • @hashimnaina6630
    @hashimnaina66303 ай бұрын

    രാഘവന്റെ ബാഗ് തപ്പല്‍ സൂപ്പര്‍.

  • @rasilmp900
    @rasilmp9003 ай бұрын

    Swapnamano😂 (manoramayk branth aayo😅)

  • @rasheedali2937
    @rasheedali29373 ай бұрын

    വിട്ടോടാ കോയാ വിട്ടോ.....

  • @Ajit17171
    @Ajit1717111 күн бұрын

    12.35😂😂

  • @sirajudheen.mksiru7011
    @sirajudheen.mksiru70113 ай бұрын

    😂.... കോയ 👍🏻👍🏻👍🏻

  • @hhh78610
    @hhh786103 ай бұрын

    സ്വഭാവം നോക്കു പണം ഇന്ന് വരും നാളെ പോകും

  • @annajose342
    @annajose3423 ай бұрын

    ആരാ ഈ ഒടിഞ്ഞു കെടക്കുന്ന സുന്നരൻ ❤️

  • @musthafaputta9437
    @musthafaputta94372 ай бұрын

    മുഹമ്മദ് പ്യാരി 👍🏻👍🏻👍🏻👍🏻😂😂😂😂

  • @charlesthomasjasmi9562
    @charlesthomasjasmi95622 ай бұрын

    ❤❤❤❤❤❤

  • @NoufalJasi
    @NoufalJasi2 ай бұрын

    12:27 😂😂😂😂😂😂😂

  • @muhammedfaizan4490
    @muhammedfaizan44903 ай бұрын

    Faizan

  • @Zarveenam21
    @Zarveenam213 ай бұрын

    Unniyettan first😅

  • @rajeevr2833
    @rajeevr28332 ай бұрын

    Soorare wats up il ayachaal മതി.. 😅le : pyarijathan. 😂

  • @Jayasankarkk
    @Jayasankarkk3 ай бұрын

    ഞാൻ പണ്ടേ പറഞ്ഞതാ ഉണ്ണി രാഘവൻ കുടുംബക്കാർ ആണ് എല്ലാരേം പറ്റിക്കും

  • @Rajan-sd5oe
    @Rajan-sd5oe3 ай бұрын

    ശത കോടീശ്വരൻ ഉണ്ണി മൊയലാളി ഉപയോഗിക്കുന്ന ഈ വണ്ടി മുൻപത്തെ എപ്പിസോഡിൽ മറ്റാരോ ഉപയോഗിച്ചിരുന്നതാണല്ലോ? ഇതെന്തു മറിമായം!😄😄😄😄😄

  • @bijoypillai8696

    @bijoypillai8696

    3 ай бұрын

    ലുലു മുതലാളി പോലെ ലാളിത്യമുള്ള മനുഷ്യൻ ഉണ്ണി മുതലാളി

  • @sibisurendran293
    @sibisurendran2932 ай бұрын

    Itil Unni gambheeram...Unni tanneya ee skit IL mikachath

  • @user-kb5gy5dd9d
    @user-kb5gy5dd9d2 ай бұрын

    Atho

  • @ansabansab2495
    @ansabansab24952 ай бұрын

    Ellam njan suhara de whatappil vittolam 😂😂pyari😅😅

  • @Plakkadubinu
    @Plakkadubinu3 ай бұрын

    കഴിഞ്ഞ വർഷം അപ് ലോഡ് ചെയ്തതാ...😂😂😂 നെറ്റ് ഇപ്പോഴാ കിട്ടിയത്. അതാണ് തുരുതുരാ എപ്പിസോഡ് വരുന്നത്.😂😂😂😂

  • @maryasuntha1427
    @maryasuntha14273 ай бұрын

    😅

  • @mansoorkallumpuram3849
    @mansoorkallumpuram38493 ай бұрын

    Koyakka😊 Aareyum Nammal vila irattharuth😊 Nale Aayirikkam. Avarude thudakkam❤

  • @haneefhaneef8800
    @haneefhaneef88003 ай бұрын

    😂👌

  • @salamxavi2240
    @salamxavi22403 ай бұрын

    9:16 😂

  • @ashrafachu1925
    @ashrafachu192525 күн бұрын

    മോഹന card എടുക്കുമോ 🤣

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv99323 ай бұрын

    EEE Saadhanaanaa....ivide kettandaaaa....Ithiri choreyaaaanu😂😂😂😂😂

  • @thomasjacob467
    @thomasjacob4672 ай бұрын

    Tata / Leyland രണ്ടും രണ്ടാണ്..😢😮

  • @Jayasankarkk
    @Jayasankarkk3 ай бұрын

    😔😔ഉണ്ണിസറിന്റ അവസ്ഥ 😢😢

Келесі