Ep 735 | Marimayam | Pause before you proceed!

Ойын-сауық

#MazhavilManorama
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 276

  • @gokulraj3546
    @gokulraj35462 ай бұрын

    നല്ല നിലവാരം ഉള്ള ഒരേ ഒരു പ്രോഗ്രാം, മറിമായം സ്ഥിരം പ്രേഷകർ ഉണ്ടോ, ഷൊർണുർ മണിയേട്ടന്റെ നടത്തം 😊

  • @Jjiikkaa

    @Jjiikkaa

    2 ай бұрын

    മറിമായത്തിനെ കേരളത്തിൽ പ്രക്ഷകരെയുള്ളൂ

  • @semimolabdulaziz3655

    @semimolabdulaziz3655

    2 ай бұрын

    Yes

  • @sahalcs7642

    @sahalcs7642

    2 ай бұрын

    ആ രചന ഇല്ലാത്ത എല്ലാം കണ്ടിട്ടുണ്ട്

  • @jamsheedc8943

    @jamsheedc8943

    2 ай бұрын

    വര്ഷങ്ങളായി കാണുന്നു 👍

  • @geethakumaryamma8701

    @geethakumaryamma8701

    2 ай бұрын

    കണ്ടു കണ്ടു കണ്ണ് പോയി 😂

  • @aadamnoor-6975
    @aadamnoor-69752 ай бұрын

    സുഗതന്റെ നടത്തം 😅😅😅 ബല്ലാത്ത ജാതി

  • @naturesvegrecipes

    @naturesvegrecipes

    2 ай бұрын

    😂😂😂😂

  • @babukumarraghavanpillai3943
    @babukumarraghavanpillai39432 ай бұрын

    മറിമായം കണ്ടില്ലെങ്കിൽ എന്തോ ഒരു നഷ്ടം പോലെ തോന്നും....

  • @user-hb4un5ol5v
    @user-hb4un5ol5v2 ай бұрын

    Uppum mulakum നിർത്തിയതിന് ശേഷം മറിമായം കണ്ടു തുടങ്ങിയപ്പോഴാണ് ഉപ്പും മുളകിനെ കാളും നല്ലത് മറിമായം ആണെന്ന് ❤️👍🏻

  • @mhammedrafeek4930

    @mhammedrafeek4930

    2 ай бұрын

    രണ്ടും നല്ലതാണ് എന്നാലും ചക്കപ്പഴം ആണ് നല്ലത്

  • @mulluzchannel147

    @mulluzchannel147

    2 ай бұрын

    Aa nalla taste aan

  • @riyas786pm5

    @riyas786pm5

    2 ай бұрын

    ​@@mhammedrafeek4930uppum mulakum waste...

  • @sreekumarinair2913

    @sreekumarinair2913

    2 ай бұрын

    Aaa polichu.

  • @shanfayis4470

    @shanfayis4470

    2 ай бұрын

    അയ്യേ ഉപ്പും മുളകുമോ, മറിമായം 🔥🔥🔥🔥

  • @user-on3sy2pu6x
    @user-on3sy2pu6x2 ай бұрын

    നമ്മള് പ്രവാസികൾക്ക് റൂമിലിരുന്ന് just ഒരു episode കണ്ടാമതി നാട്ടു പോയിവന്ന ഫീൽ. 😄

  • @rafinesi840

    @rafinesi840

    2 ай бұрын

    Yes 👍🏻

  • @trollan945

    @trollan945

    2 ай бұрын

    Sathyam🫶🏻

  • @ksdtalksmovies

    @ksdtalksmovies

    2 ай бұрын

    Yes

  • @basics7930

    @basics7930

    2 ай бұрын

  • @soffyjoy4394

    @soffyjoy4394

    Ай бұрын

    സത്യം 😃😃😃

  • @krishNR2004
    @krishNR20042 ай бұрын

    സുഗതന്റെ നടത്തം 😁😁

  • @vijeeshalibin9114

    @vijeeshalibin9114

    2 ай бұрын

    😂😂

  • @VIGNESHAk-bx7bb

    @VIGNESHAk-bx7bb

    2 ай бұрын

    😂

  • @jessyeaso9280

    @jessyeaso9280

    2 ай бұрын

    😂😂😂

  • @sumeshchandran705

    @sumeshchandran705

    Ай бұрын

    ചാന്തുപൊട്ടു ലൈറ്റ് വേർഷൻ😂😂

  • @sarathbalu
    @sarathbalu2 ай бұрын

    പണ്ട് ആഹാരം കഴിക്കുമ്പോൾ തട്ടി മുട്ടിയും ആയിരുന്നു ഇപ്പോൾ മറിമായം ❤ i ലൈക് it information

  • @nasirpaladka3276

    @nasirpaladka3276

    2 ай бұрын

    Uppum mulakum

  • @christeenadavis323

    @christeenadavis323

    12 күн бұрын

    Same ഇവിടെ യും മറിമായം

  • @shareefamannisseri183
    @shareefamannisseri1832 ай бұрын

    കണ്ടതൊക്കെ കൊണ്ടാൽ കൊണ്ടതൊക്കെ കടം എന്ന പഴമൊഴി എത്ര സത്യം

  • @PradeepPradeep-hh5ih

    @PradeepPradeep-hh5ih

    2 ай бұрын

    ഒന്ന് support ചെയ്യുമോ

  • @KumaranTp-dm9fb

    @KumaranTp-dm9fb

    20 күн бұрын

    😮😮😢😮😢😢😮😮😢😢😢😢😢

  • @nishadnashavlog5308
    @nishadnashavlog53082 ай бұрын

    മലയാളം ചാനലിലെ ഏറ്റവും നല്ല മികച്ച പരിപാടിയാണ് അതിനാൽ നിരാശപ്പെടേണ്ട ഇതിന്റെ ബാക്കിലാണ് എല്ലാ പോഗ്രാം

  • @syamkrishnan912
    @syamkrishnan9122 ай бұрын

    കേരള psc യെ പറ്റി ചെയ്യുമോ..😅😅😅 അപ്പോയിന്മെന്റ് വരുന്നതും നോക്കി നോക്കി ആളുകൾ പെൻഷൻ ആയി 😂😂😂

  • @jayasreejayadevan8123
    @jayasreejayadevan81232 ай бұрын

    സോഷ്യൽ മീഡിയ new സബ്ജെക്ട്, കറുപ്പ് വെളുപ്പ് കലാമണ്ഡലം വിഷയം വേഗം പ്രതീക്ഷിക്കുന്നു

  • @Matridavid

    @Matridavid

    2 ай бұрын

    Yes👍...... സത്യഭാമ....മണ്ഡോദരി രാമകൃഷ്ണൻ....ശീതളൻ സുരേഷ്‌ഗോപി....മന്മഥൻ ടി വി. അവതാരകൻ.... മൊയ്തു സത്യഭാമയെ ഇന്റർവ്യൂ ചെയ്ത് കമ്പത്തിന് തീ കൊളുത്തി കൊടുത്ത യൂട്യൂബ് ചാനൽ അവതാരകൻ.....സത്യശീലൻ സത്യഭാമയുടെ മകൻ....... പ്യാരിലാൽ സത്യഭാമയുടെ മരുമകൾ..... ദമയന്തി സത്യഭാമയുടെ ഭർത്താവ്..... സുഗതൻ ട്രോളന്മാർ........ഉണ്ണി, രാഘവൻ, സുധി💪

  • @jojondivlogs7227
    @jojondivlogs72272 ай бұрын

    സ്വന്തം വണ്ടി വീണ്ടും സ്വന്തം ആക്കിയ മഹാൻ 😂

  • @ahaliyap.k9081

    @ahaliyap.k9081

    2 ай бұрын

    😂😂😂😂😂

  • @susyvarghese8436
    @susyvarghese84362 ай бұрын

    സുധി സൂപ്പർ

  • @shammasshams9255
    @shammasshams92552 ай бұрын

    സുഗതന്റെ നടത്തം 😂

  • @thelastsonofkrypton
    @thelastsonofkrypton2 ай бұрын

    പ്രൊഡ്യൂസർ സാർ താങ്കൾ വലിയവൻ 🙏

  • @annieka6234
    @annieka62342 ай бұрын

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രോഗ്രാം

  • @sarkittostories6165
    @sarkittostories61652 ай бұрын

    Dhamenthi & sudhi. Puthumuganhalil Ivar poli aan

  • @nishanthviru5360
    @nishanthviru53602 ай бұрын

    ഇതേ പോലെ പണ്ട് എന്റെ ആടിനെ കൊണ്ടു പോയി കൊമ്പ് മുറിച്ചിട്ട് നമുക്ക് തന്നെ വിൽക്കാൻ വന്നത് ഓർമ്മ വരുന്നു 🤣🤣

  • @shafimuhammod1781
    @shafimuhammod17812 ай бұрын

    ഒരു വർഷം മുൻപ് വരെ ഞാൻ ഇങ്ങനെ ആയിരുന്നു ഇപ്പൊ നന്നായി 🙄🙄🙄

  • @skybluewolfp1239
    @skybluewolfp12392 ай бұрын

    മൊയ്തുക്ക ജലദോഷം ഉണ്ടെന്ന് തോന്നുന്നു 😄എന്നും കാണുന്നതല്ലേ ❤

  • @saleenasaleem9859
    @saleenasaleem98592 ай бұрын

    733Episode ഇടാൻമാറ്റിയാനോ. 👆🏻

  • @sprakashkumar1973
    @sprakashkumar19732 ай бұрын

    Happy Sunday wishes too Marremayam team's..💚💚💚💚💚💚

  • @asharafvatharathaboobacker4336
    @asharafvatharathaboobacker43362 ай бұрын

    ദിവസവും ഒരു എപ്പിസോഡ് കണ്ടിട്ടെ ഉറങ്ങു. . ടെൻഷൻ കുറക്കാൻ നല്ല മരുന്ന 😁

  • @shanumoviesvlogs
    @shanumoviesvlogs2 ай бұрын

    സത്യശീലൻ ശീതളൻ കോയാക്ക പാരിജാതൻ സുഗതൻ മൊയ്തു ഉണ്ണിരാജ രാഘവൻ സുധി മണ്ഡോതിരി ദമയന്തി

  • @deepthisarath812

    @deepthisarath812

    2 ай бұрын

    ശ്യാമളയെയും ചേർക്കണം.നല്ല അഭിനയം ആണ്

  • @augastindavis7860

    @augastindavis7860

    2 ай бұрын

    താങ്കൾ ശരിക്കും ആസ്വദിച്ചു കാണുന്ന ആളാണ് മന്മദൻ എല്ലാത്തിൽ വേസ്റ്റ്

  • @VIGNESHAk-bx7bb

    @VIGNESHAk-bx7bb

    2 ай бұрын

    Without manmu marimayam is incomplete 😢

  • @adarshkurian2939

    @adarshkurian2939

    2 ай бұрын

    ​@@augastindavis7860 manmadhan is a goat bro😁❤️

  • @santhoshkottakkal9180

    @santhoshkottakkal9180

    2 ай бұрын

    ദമയന്ദി _വേദിക 😊💗

  • @abdulalipashap9077
    @abdulalipashap90772 ай бұрын

    This program is one of the mirrors of the great Society.. ❤❤❤❤

  • @BalanCp-wx7yi
    @BalanCp-wx7yi2 ай бұрын

    നല്ല സന്ദേശം,മറിമായം വേറെ ലെവലാ... അഭിനേതാക്കൾ അതുക്കും മേലെ... അഭിനന്ദനങ്ങൾ....

  • @jessyeaso9280
    @jessyeaso92802 ай бұрын

    Super message..👌🏻👏🏻👏🏻👏🏻

  • @maryvarghese9234
    @maryvarghese92342 ай бұрын

    Nice message…only shows how we are advancing in technology and knowledge but totally a failure in wisdom…The reverse was true in our forefathers..

  • @user-wh9sx3wu9v
    @user-wh9sx3wu9v2 ай бұрын

    മറിമായം ശ്യാമളയെ കൊണ്ട് വരൂ പ്ലീസ്....❤

  • @user-vo7kh4vb2d

    @user-vo7kh4vb2d

    2 ай бұрын

    Avar venda

  • @Matridavid

    @Matridavid

    2 ай бұрын

    ശ്യാമളയെ കൊണ്ട് വരൂ..... പക്ഷേ മഞ്ജു പത്രോസിനെ കൊണ്ട് വരണ്ട.... 😁

  • @p4paachu503
    @p4paachu5032 ай бұрын

    2 years ആയി ഒരു ദിവസം പോലും മറിമായം കാണാതെ ഭക്ഷണം കഴിച്ചിട്ടില്ല 🫵🏻🫵🏻🫵🏻മറിമായം കലാകാരൻമാർക്ക് 🫴🫀🫶🏻

  • @sprakashkumar1973
    @sprakashkumar19732 ай бұрын

    Very Good episode from Marremayam team's super 🍁🍁🍁😄😄😄😄

  • @majocjohny
    @majocjohny2 ай бұрын

    Super program

  • @abhijithkuttu2070
    @abhijithkuttu20702 ай бұрын

    Adipoli episode

  • @arjunmonu10
    @arjunmonu102 ай бұрын

    Doctor upayogicha vandi😁

  • @fishing957
    @fishing9572 ай бұрын

    ഒരു 10 ലൈക് തരുമോ

  • @semimolabdulaziz3655

    @semimolabdulaziz3655

    2 ай бұрын

    Oru 15 like tharuo

  • @user-eg1dp6xc2d
    @user-eg1dp6xc2d2 ай бұрын

    പ്യാരി 👌👌👌അമ്മോ spr 🥰

  • @sanojsanu1946
    @sanojsanu19462 ай бұрын

    കൊള്ളാം super 👍👍

  • @rayhanff7431
    @rayhanff74312 ай бұрын

    സമകാലിക വിഷയങ്ങളിൽ ഈ കാലഘട്ടത്തിൽ നടക്കുന്ന ഓരോ പ്രശ്നങ്ങളെയും വളരെ തന്മയത്തോടെ പ്രതിപാദിക്കുന്ന "മറിമായം"സൂപ്പർ ഫാസ്റ്റ് തന്നെയെന്നതിൽ തർക്കമില്ല...!

  • @askarmohammed4675
    @askarmohammed46752 ай бұрын

    സർക്കാർ ഓഫിസുകളിലെ ചൂഷണം തുറന്നു കാണിച്ചിരുന്ന മറിമായം ആയിരുന്നു നല്ലത്

  • @naseerkpz
    @naseerkpz2 ай бұрын

    നിലവാരം ഉള്ള പ്രോഗ്രാം...

  • @varghesecg3968
    @varghesecg39682 ай бұрын

    Great

  • @shareena4993
    @shareena49932 ай бұрын

    ഞാൻ ഇപ്പോൾ ഓമൈഗോഡ് കാണുന്നതിന് പകരം ഇപ്പോൾ ഇതാണ് കാണുന്നത് കോമഡി കുറച്ചുകൂടി കൂട്ടണം 😂

  • @shakeelali2699
    @shakeelali26992 ай бұрын

    Uni super an❤

  • @shameermukherjee8509
    @shameermukherjee85092 ай бұрын

    നിലവാരം താഴുന്നുണ്ടോ ? ഉപ്പ്‌ നോക്കി യന്ത്രം എന്നൊക്കെ..മാറിമായതിൽ വിഷയത്തിന് പഞ്ഞമില്ല എന്നാണ് കരുതിയത്..ഇന്നിപ്പോ ചാനലുകളിൽ വരുന്ന കോമഡിഷോയിലെ നിലവാരം കുറഞ്ഞ സ്കിറ്റ് കണ്ടപോല്ലേ തോന്നി

  • @MaheshMahi-cd3cq
    @MaheshMahi-cd3cq2 ай бұрын

    ഈ പ്രോഗ്രാം കണ്ടുപടിക്ക് കുറേ പെട്ടന്മാരായ മനുഷ്യരെ ഇതാണ് ശെരിക്കും വാസ്തവം 🙏🙏🙏ഞായറാഴ്ച പട്ടിക്കി ചിക്കൻ വാങ്ങാൻ വേണ്ടി പോവും പ്യാരി പൊളിച്ചു 😂😂😂😂🙏

  • @mohamedrisal
    @mohamedrisal2 ай бұрын

    Super

  • @RafeeqCs
    @RafeeqCs2 ай бұрын

    എൻ്റെ അതേ വണ്ടിക്കച്ചവടം പ്യാരി ഇനി നിന്നോട് എൻ്റെ ഒരു കഥയും പറയില്ല😂

  • @user-cr8ft9sl4k
    @user-cr8ft9sl4k2 ай бұрын

    Super super episode 👌 👏 🙌

  • @sprakashkumar1973
    @sprakashkumar19732 ай бұрын

    Very Good Back ground music...❤❤❤❤

  • @shijilk1751
    @shijilk17512 ай бұрын

    16:02 ഓനു വേണ്ട 😂😂😂😂

  • @Yourtubeeee
    @Yourtubeeee2 ай бұрын

    Eni marimayam, AVANGERS setup l vdo cheyyum😂 powlikum 😂

  • @rajalekshmit7735
    @rajalekshmit773520 күн бұрын

    👍👍 Super programme

  • @sreekumarinair9545
    @sreekumarinair95452 ай бұрын

    Adipoli

  • @girijaranghat1970
    @girijaranghat19702 ай бұрын

    Marimayam Super..

  • @sajeevnair1497
    @sajeevnair14972 ай бұрын

    Super,

  • @swapnamm6877
    @swapnamm68772 ай бұрын

    സൂപ്പർ

  • @UnniKrishnan-th8mk
    @UnniKrishnan-th8mk2 ай бұрын

    നല്ല മെസ്സേജ്

  • @naturesvegrecipes
    @naturesvegrecipes2 ай бұрын

    🙄🤭ഉപ്പ്‌ നോക്കി യന്ത്രം 🤭

  • @rrvlog7144
    @rrvlog71442 ай бұрын

    ഇപ്പൊ ചക്കപ്പഴം ബോറായി തുടങ്ങിയപ്പോൾ മറിമായം നല്ല രീതിയിൽ കേറുന്നുണ്ട് ❤❤

  • @Matridavid

    @Matridavid

    2 ай бұрын

    ചക്കപ്പഴം ബോർ ആയി തുടങ്ങിയത് കൊണ്ടല്ല മറിമായം കയറി തുടങ്ങിയത്..... 😡 ചക്കപ്പഴത്തിന്റെ അച്ഛന്റ അപ്പൂപ്പൻ ജനിക്കുന്നതിനു മുൻപേ മറിമായം തുടങ്ങിയതാണ്..... തുടങ്ങിയ അന്ന് മുതൽ നല്ലതുപോലെ കയറി നിൽക്കുന്നതാണ് മറിമായം... അല്ലാതെ ഇന്നലെ പെയ്ത മഴയ്ക്ക് ജനിച്ച ഇയ്യാമ്പാറ്റയെ പോലെ വലിച്ച് നീട്ടി വലിച്ച് നീട്ടി കഷ്ടിച്ച് 50,56 എപ്പിസോഡുകൾ ആകുമ്പോൾ അടച്ച് പൂട്ടേണ്ടി വരുന്ന മറ്റു കോമഡി സിറ്റ്കോം അല്ല മറിമായം.......😁

  • @aravindbhuvan4266
    @aravindbhuvan42662 ай бұрын

    Ufff, aa last scene🤌👌

  • @muhammedminhaj7662
    @muhammedminhaj76622 ай бұрын

    ❤❤❤❤ marimayam nigalkk yande oru umma ❤❤

  • @semimolabdulaziz3655

    @semimolabdulaziz3655

    2 ай бұрын

    allavarum undo😂😂😂

  • @truecitizen656
    @truecitizen6562 ай бұрын

    ഭമയഥി സൂപ്പർ🥰🥰🥰

  • @shobajoseph1789
    @shobajoseph17892 ай бұрын

  • @saleesh0089
    @saleesh00892 ай бұрын

    No 1 Television show ❤

  • @UshaKumari-vd3wv
    @UshaKumari-vd3wv2 ай бұрын

    👌👌👌

  • @harithaak8324
    @harithaak83242 ай бұрын

    സുധി ❤

  • @ratheeshrechu1216
    @ratheeshrechu12162 ай бұрын

    ഉണ്ണി ❤

  • @shijinshiji6219
    @shijinshiji62192 ай бұрын

    Classic comedy program☝️

  • @hariskp2303
    @hariskp23032 ай бұрын

    👍👍👍

  • @weloves8941
    @weloves89412 ай бұрын

    Programs super anu

  • @shanta4968
    @shanta49682 ай бұрын

    Adhyamai oru masam munpu kandatha ippol divasam kanum

  • @rasheedfaize1736
    @rasheedfaize17362 ай бұрын

    ഇത് എന്റെ വീടാണ് 🤭🤭

  • @user-kc3en6ov8n
    @user-kc3en6ov8n6 күн бұрын

    Super❤️❤️❤️🌹🌹🌹👌🏻👌🏻👌🏻

  • @dassdass4167
    @dassdass41672 ай бұрын

    👍👍

  • @alonewitelove6836
    @alonewitelove68362 ай бұрын

    27.03.24 12 .55 pm ഞാന്‍ ഉണ്ണി chetthane ചെറുവത്തൂര്‍ റിക്ഷ സ്റ്റാൻഡിന് അടുത്ത് രണ്ടുപേരുടെ സംസാരിക്കുന്നത് കണ്ടു 😊വന്ന സംസാരിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു പിന്നെ ഉണ്ണിയേട്ടൻ വേറെ രണ്ടു പേരോട് സംസാരിക്കുന്നത് കണ്ടപ്പോൾ ഞാൻ പോയി😢 ഇനി കണ്ടാല്‍ ഉറപ്പായും വന്നു mindum😊

  • @renjishtk1351
    @renjishtk13512 ай бұрын

    ഉണ്ണി & പ്യാരി 😂

  • @thulasimani3125
    @thulasimani31258 күн бұрын

    👍😃

  • @Ranjithk-dv7ws
    @Ranjithk-dv7ws23 күн бұрын

    സത്യശീലൻ കലക്കി😮😅

  • @jamsheervp5804
    @jamsheervp58042 ай бұрын

    Supar

  • @Tanjiro68552
    @Tanjiro685522 ай бұрын

    Manmadante ശബ്ദം

  • @charlesthomasjasmi9562
    @charlesthomasjasmi95622 ай бұрын

    ❤❤❤❤❤

  • @soorajspadikam8894
    @soorajspadikam88942 ай бұрын

    എന്നെത്തന്നെ എനിക്കു ഓർമവന്നു 😄😄😄

  • @nsarunkumar9033

    @nsarunkumar9033

    2 ай бұрын

    എന്നാപ്പിന്നെ ഇനി നാളെ രാവിലെ പോയാൽപ്പോരേ എന്ന് പണ്ടാരാണ്ട് ചോദിച്ച പോലെ!

  • @nitheeshkumarbalan3817
    @nitheeshkumarbalan38172 ай бұрын

    Thudangiya anu muthal innu vare ore nalla nilavaram❤

  • @anoopsuji6286
    @anoopsuji62862 ай бұрын

    മറിമായം സൂപ്പർ 👍

  • @anoopbalan4119
    @anoopbalan41192 ай бұрын

    😊

  • @BUZZZZYBEE
    @BUZZZZYBEE2 ай бұрын

    😂😂😂😂😂😂Theft item for online sale...adipoli...hahaha

  • @BUZZZZYBEE
    @BUZZZZYBEE2 ай бұрын

    Online aashari😂😂😂😂😂😂

  • @johnmathew7369
    @johnmathew73692 ай бұрын

    ഉണ്ണി nd pyari ohhh entammo

  • @chandranpk8528
    @chandranpk85282 ай бұрын

    🥰😂

  • @shameervaz
    @shameervazАй бұрын

    Njan secondhand fridge vedichathe orma vannu

  • @coolsumesh7096
    @coolsumesh7096Ай бұрын

    Olx കച്ചവടം correct 👍🏻 എന്റെ ബൈക്ക് 20,000 പറഞ്ഞു 13 നു ആണ് വിറ്റത്, same dialogues😃😃

  • @AtoZ76411
    @AtoZ764112 ай бұрын

    ദമയന്തി അടിപൊളി 😍

  • @AmbuSekhar
    @AmbuSekhar18 күн бұрын

    ഹണി😂😂😂😂😌

  • @augastindavis7860
    @augastindavis78602 ай бұрын

    11.5 പറഞ്ഞത് സത്യം. മറിമയത്തിൽ വേസ്റ്റ്

  • @semimolabdulaziz3655

    @semimolabdulaziz3655

    2 ай бұрын

    Ningal kanenda

  • @user-xu6dh4dz5i
    @user-xu6dh4dz5i2 ай бұрын

    😅

  • @shanfayis4470
    @shanfayis44702 ай бұрын

    കോയാക്ക എവിടെ

  • @user-ml8ld5vd4u
    @user-ml8ld5vd4u2 ай бұрын

    02:31 😂😂😂

  • @anandhumurali1680
    @anandhumurali168025 күн бұрын

    I have good acting skills

  • @ashrafkaja4314
    @ashrafkaja43142 ай бұрын

    22:34 unniye aarelum sraddiccho 😅😅

  • @mwc_creation_company52
    @mwc_creation_company522 ай бұрын

    17:08😂😂

Келесі