Ep 687 | Marimayam | Can elections really fix everything?

Ойын-сауық

#MazhavilManorama
People are suffering because those who deserve pensions aren't receiving them.
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 242

  • @Jeva-np6yh
    @Jeva-np6yh3 ай бұрын

    ഹോ.. അസാധ്യ അഭിനയം.. സൂപ്പർ.. മറിമായം ടീം

  • @SureshKumar-ho9dz
    @SureshKumar-ho9dzАй бұрын

    ഇതുപോലെ ഒരു പരിപാടി മലയാളത്തിൽ വേറെ ഉണ്ടൊ. സംശയം ആണ്. അഭിനന്ദനങ്ങൾ 👍

  • @indian6346
    @indian63463 ай бұрын

    ഇത്ര വ്യത്യസ്ഥമായ ഒരു എപ്പിസോഡു് ഇതുവരേയും എങ്ങു നിന്നും കണ്ടിട്ടില്ല. ആദ്യം പൊട്ടിച്ചിരിപ്പിച്ചതിൻ്റെ പിന്നാലെയാണ് അവസാനം കണ്ണു നനഞ്ഞത്.

  • @alavikkuttycpkpm
    @alavikkuttycpkpm3 ай бұрын

    രണ്ടാമതും കുത്തി അധികാരം കൊടുത്തവർക്ക് ഈ എപ്പിസോഡ് സമർപ്പിക്കുന്നു 🤣

  • @shihabudheenshihab9725

    @shihabudheenshihab9725

    2 ай бұрын

    പകരം ഉസ്മാനെ ജയിപ്പിക്കാം പോരെ

  • @vintagecoffee7328

    @vintagecoffee7328

    2 ай бұрын

    ഇലക്ഷൻ പ്രമാണിച്ചുള്ള സുനരമയുടെ പത്താമത്തെ പെൻഷൻ എപ്പിസോഡ്. സെൻട്രൽ ഗവെർന്മെന്റ് കേരളത്തിന് കൊടുക്കാനുള്ള 57000 ക്രോർനെ കുറിച്ച് ഒരു എപ്പിസോഡിലും പറയുന്നില്ല. കുത്തിത്തിരുപ്പ് രമയുടെ ഉടായിപ്പു എപ്പിസോഡുകളും ഉറക്കമൊഴിച്ചുള്ള അപ്‌ലോഡിങ്ങും ..

  • @Soyanuj980

    @Soyanuj980

    2 ай бұрын

    @@vintagecoffee7328 ഇയാൾ ജന്മനാ വിഡ്ഢി ആണെന്നുള്ളത് നാട്ടുകാരെ കൂടെ അറിയിക്കണോ?

  • @MuhiyudheenKn

    @MuhiyudheenKn

    2 ай бұрын

    @@vintagecoffee7328ഏത് 57000 കോടിയാണ് അന്തമേ 🤡🤦‍♀️

  • @nasarkp5330

    @nasarkp5330

    2 ай бұрын

    നുണ രോമയും മാപ്രകളും എന്ത് നുണ പ്രചരിപ്പിച്ചാലും ഇടതുപക്ഷം ഹൃദയപക്ഷം തന്നെയാകും

  • @dilshaharis8364
    @dilshaharis83643 ай бұрын

    Niyaska 50yrs amazing actor

  • @user-mz5ib5zm5c
    @user-mz5ib5zm5c3 ай бұрын

    അസാധ്യ അഭിനയം എല്ലാവരും ഓനിനൊന്നു മെച്ചം ആരെയും കുറ്റം പറയാൻ ഇല്ല പുതിയ ആർട്ടിസ്റ്റുകളും അസാധ്യ പെർഫോമൻസ്... കിടുക്കി.. അടിപൊളി... പുതിയ ന്യൂ ജനറേഷൻ ആർട്ടിസ്റ്റുകൾ നിങ്ങളുടെ പെർഫോമൻസ് കണ്ട് പഠിക്കണം... നിങ്ങൾ അഭിനയിക്കുവല്ല ജീവിച്ചു കാണിക്കുവാ എന്തായാലും സൂപ്പർ... ഞാൻ മാറിമായതിനു അടിറ്റായി... അസാധ്യ പെർഫോമൻസ്.... 👍👍👍

  • @aadamnoor-6975
    @aadamnoor-69753 ай бұрын

    നിയാസ്ക്ക the real oscar. പ്യാരി the perfection.

  • @MuruganvaasthuK.Murugan-oe4ye

    @MuruganvaasthuK.Murugan-oe4ye

    3 ай бұрын

    ഈ ചക്കകൾ മാത്രം😂😂😂😂😂.ബാക്കിയുള്ളവരൊക്കെ മൂഞ്ചുകയല്ലേ😅😅😅😅.

  • @SajiSajir-mm5pg

    @SajiSajir-mm5pg

    3 ай бұрын

    ഒലക്ക.. ഇവർ ബിഗ് സ്ക്രീനിൽ വരുമ്പോൾ വെറും കീടം ആയിട്ടേ തോന്നു.. അഭിനയത്തിൽ

  • @vishnus4570

    @vishnus4570

    3 ай бұрын

    Athrak veno

  • @RidetheHighCountry-pd9tu

    @RidetheHighCountry-pd9tu

    3 ай бұрын

    Allam njammanta mathram

  • @ASH03ASH

    @ASH03ASH

    3 ай бұрын

    Script ആണ് പൊളി

  • @user-vo8tj1fx4o
    @user-vo8tj1fx4o3 ай бұрын

    പ്യാരി ജാതൻ ഫാൻസ് 👍

  • @skybluewolfp1239
    @skybluewolfp12393 ай бұрын

    ചെമ്പിലക്കാട് പള്ളീല ഹാത്തീബാ എന്ന ബരീ 🤣😆

  • @user-tf2jx7uu9m
    @user-tf2jx7uu9m3 ай бұрын

    ഇതുകൊണ്ടൊന്നും സർക്കാരിന്റെ മേലാളന്മാരുടെ കണ്ണുതുറക്കുമെന്ന് തോന്നുന്നില്ല. ധൂർത്ത് എന്താണെന്ന് മനസിലാക്കാൻ കഴിയാത്ത ഒരു വിഭാഗം ആളുകളുടെ ഭരണമായിപ്പോയി

  • @fayascherukottil3391
    @fayascherukottil33913 ай бұрын

    എന്ത് പാത്രം ഗർഭ പാത്രം 😂😂😂😂

  • @viswamk8666
    @viswamk86663 ай бұрын

    ഒന്നിന് ഒന്നു മികച്ചതാണ് ഓരോ കഥാപാത്രങ്ങൾ സമ്മതിച്ചു കൊടുത്തേ പറ്റു 👍👌

  • @philipthomas7207

    @philipthomas7207

    Ай бұрын

    ❤❤❤❤❤❤👍💐

  • @ahams1234

    @ahams1234

    Ай бұрын

    😅😅😅😅😮😅😅😮😮😅 10:46 😅😅😮😅😅😅😮😅😮😅😅😮😅😮😮😅😮😮😅😅😮😮😮😅😮 10:46 😅😅😅😮😅😅😅😅😅😅😮😅😅😅😅😅 10:46 😮😅😅😅😮😅😮😮 10:46 😮😮😅😅😅😮😅😅😅😅😅😅😅😅😮😮😅😮😅😅😅😅😅😮😅😮😅😅😅😮😅😅😅😅😅😮😮😮😅😅😮😮😅😅😅😮😅😅😮😮😅😮😮😅😅😅😅😅😅 10:46 😅😅😅 10:46 😅😅😅😅😅 10:46 😮😅😅😅😮😅😮😅😅😮😅😅😮😅😅😅😅😅 10:46 😅😅😅😅😅😅😅😅😮😅😅😅😮😮😮 10:46 😮😅😅😮😅😮😮😅😅😅😅😅😅😅 10:46 😅😮😅😅😅😅😅😅😅 10:46 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😮😅😅😅😅😅😅😅😮😅 10:46 10:46 10:46 10:46 😅😅😅😅😅 10:46 😅😅😅😅😅😅 10:46 😅😅😅😮😅😅😮😅😅😅 10:46 😅😅😅😅😅😅😅😅😅 10:46 😮😮😅😅😅😮 10:46 😅😅😮😅😅😮😅😅😮😅 10:46 10:46 😅😅😅 10:46 😅😅 10:46 😮😅 10:46 😅😅😮😅😅😅😅😅😅😮😅😅😅😅😅😅 10:46 😅😅 10:46 😅😅😅😮😮 10:46 😅😅😅😮😅 10:46 10:46 😅😅😮 10:46 😮😅😅 10:46 😅😅😅😅😅😅😅 10:46 😅😅😅😅😅 10:46 😅😅😅😅😅😅😅😅😅 10:46 😅 10:46 😅😅😅😅😅 10:46 😅😅😅 10:46 😅😅😅😅😅😅😅😅😅😅😅 10:46 😅 10:46 😅😅😅😅😅😅 10:46 😅😅😅😅😅😅😅 10:46 😅😮😅😅😅😅😅 10:46 😅 10:46 😅😅😅😅😅😅😅😅😅😅😅 10:46 😅😅😅😅😅 10:46 😅😅😅😅😅😅😅 10:46 😅😅😅😮😅😅😅😅 10:46 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅 10:46 😅😅😅😅😅😅😅😅😅 10:46 😅😅😅😅😅😅😅😅😅😅😅😅😅​@@philipthomas7207

  • @ahams1234

    @ahams1234

    Ай бұрын

    😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅​@@philipthomas7207

  • @sreekanths1817
    @sreekanths18173 ай бұрын

    പിണറായി സർക്കാറിനിട്ട് ശരിക്കും കൊട്ടി😂😂 പാവം പെൻഷൻ തുക

  • @abdurahiman8267
    @abdurahiman82673 ай бұрын

    No doubt mr niyas is a extraordinary actor

  • @jajajajaja420

    @jajajajaja420

    3 ай бұрын

    Pyari o?

  • @abdurahiman8267

    @abdurahiman8267

    3 ай бұрын

    Fantastic actor

  • @YourPlayboy-tg3oq
    @YourPlayboy-tg3oq3 ай бұрын

    കോയാക്ക, പ്യാരി ഓസ്‌കർ winners, എന്നാ ജീവിതം ജീവിക്കുവാൻ 🙏🙏🙏😄😄🤣🤣🤣🤣super

  • @sweetroserosesweet7781

    @sweetroserosesweet7781

    Ай бұрын

    Athinu maathramonnumilla...balland ang ponthikkalle...

  • @prasannakumar8666
    @prasannakumar86663 ай бұрын

    ഇലക്ഷൻ പ്രഖ്യാപിക്കുമ്പോൾ ഇത് ലൈവായി സംപ്രേഷണം ചെയ്യണം തെരുവ് നാടകം പോലെ അവതരിപ്പിക്കണം

  • @okskuttanomana4203
    @okskuttanomana42033 ай бұрын

    ആരുടെയും അഭിനയം മോശമായി പറയാൻ കഴിയില്ല എല്ലവരും ഒന്നിനൊന്നു മെച്ചം സൂപ്പർ 👍👍👍🌹🌹🌹

  • @abdulbarid9657
    @abdulbarid96573 ай бұрын

    ഇജ്ജാതി കൗണ്ടർ 😂😂 നിയാസ്‌ക്ക വേറെ ലെവൽ എല്ലാരും പൊളിച്ചു ഈ എപ്പിസോഡ് ചിരിച്ച് ചിരിച്ച് ഊപാട് ഇളകി😂😂😂

  • @raseenasuneed7481
    @raseenasuneed74813 ай бұрын

    മറിമായം ടീം അസാധ്യ അഭിനയം കോയകാ👍🏼 . പ്യാരി ജാതൻ. 👍🏼സുഗതൻ.👍🏼 മൊയ്തു. 👍🏼ഉണ്ണി.👍🏼

  • @philipthomas7207

    @philipthomas7207

    Ай бұрын

    ❤❤❤❤❤❤❤🎉🎉🎉🎉

  • @aswathyps914
    @aswathyps9142 ай бұрын

    Niyaska and pyari... The best of best 👍🏻👍🏻👏🏻👏🏻👏🏻👏🏻🔥🔥🔥🔥പാത്ര കച്ചോടല്ലേ.... ഗർഭപാത്രം 😄😄😄

  • @babuss4039
    @babuss40392 ай бұрын

    സിനിമയെ വെല്ലുന്ന ടീം 👍👏

  • @MusthafaMusthafa-xb2jb
    @MusthafaMusthafa-xb2jb2 ай бұрын

    അധോലോക സർക്കാരിന്റെ വീഴ്ച തുറന്നു കാട്ടിയ മറിമായം ടീമിന് അഭിനന്ദനങ്ങൾ 😍❤️

  • @namithasivadas4609
    @namithasivadas46092 ай бұрын

    ഇതൊക്കെ കാണണ്ടവരും കേൾക്കണ്ടവരും ഈ എപ്പിസോഡ് കണ്ടാൽമതിയായിരുന്നു.

  • @ravia1486
    @ravia14863 ай бұрын

    കഷ്ടപ്പാട് പറഞ്ഞാൽ എല്ലാവർക്കും മനസ്സിലാകും. എല്ലാ പാവങ്ങളും പരമാവധി അഡ്ജസ്റ്റ് ചെയ്യുകയും ചെയ്യും. പക്ഷേ മുണ്ടു മുറുക്കി ഉടുക്കാൻ പറയുന്ന നായിൻ്റെ മക്കൾ ആ പാവങ്ങളെ നോക്കി കൊഞ്ഞനം കുത്തി കാട്ടിക്കൂട്ടുന്ന ധൂർത്താണ് സഹിക്കാൻ പറ്റാത്തത്.

  • @bijoypillai8696

    @bijoypillai8696

    3 ай бұрын

    അതിനാണ് കഴിഞ്ഞ ആഴ്ച എല്ലാവരും CPM ന വോട്ട് ചെയ്തത്...

  • @sudarshankumar3475
    @sudarshankumar34752 ай бұрын

    Excellent acting. They deserve an Oscar.

  • @bathiz9103
    @bathiz91033 ай бұрын

    ഫസ്റ്റ് ആ 5മിനിറ്റ് എജ്ജാതി 😂

  • @ansarmash2181
    @ansarmash21813 ай бұрын

    ഓഹ് സത്യേട്ടൻ കോടികളുടെ കണക്ക് പറയുമ്പോൾ മൊയ്തൂൻറെ മുഖം 😂😂😂😂😂

  • @mrvoice7402

    @mrvoice7402

    3 ай бұрын

    അത് മ്മളെ ഭാവം കൂടെ ആണ് 😅... അന്തം വിട്ട് പോണ കോടികളും അതിൻറെ കണക്കും

  • @shibikc4818
    @shibikc48182 ай бұрын

    അഭിനയം സൂപ്പർ നേരിൽ കാണാൻ ആഗ്രഹമുണ്ട് ഈ അസാധ്യ കലാകാരൻമാരെ

  • @mallasudarshanabhat4137
    @mallasudarshanabhat41373 ай бұрын

    മന്ത്രിമാരുടെ ആർഭാടവും ധൂർത്തും നടത്താൻ കാശുണ്ട്. അത് ഓരോരുത്തർക്കും ലക്ഷങ്ങളും. പക്ഷെ ഇതിന് മാത്രം കാശില്ല. ആരോട് പറയാൻ?

  • @Art_culture_livin
    @Art_culture_livin3 ай бұрын

    ഒരു മര്യാദ വേണ്ടെ🤨 ഇങ്ങനെ upload ചെയ്താ എനിക്ക് പണിക്ക് പോകണ്ടേ? ഇനി പോയ തന്നെ ith കാണാതെ സമാധാനം kittuo ?

  • @rajibiju8156

    @rajibiju8156

    3 ай бұрын

    😂😂😂

  • @jajajajaja420

    @jajajajaja420

    3 ай бұрын

    Samaram chytapol orkkanam😂

  • @Lolanlolan304

    @Lolanlolan304

    3 ай бұрын

    😂​@@jajajajaja420

  • @kamalarajan8291

    @kamalarajan8291

    3 ай бұрын

    ,😂😂😂

  • @Sumi491

    @Sumi491

    3 ай бұрын

    🤣🤣🤣👍

  • @sebijoy5414
    @sebijoy5414Ай бұрын

    എല്ലാവരും അടിപൊളി അഭിനയം സൂപ്പർ theam but സുമേഷ് ചേട്ടനെ miss ചെയുന്നു

  • @saleemap2264
    @saleemap22642 ай бұрын

    നിയാസ്ക്ക ഒരു രക്ഷയും ഇല്ല 🔥🔥

  • @ramsproductions6541
    @ramsproductions65413 ай бұрын

    ഇതിൽ *നിയാസ് ഇക്ക* 👌❤

  • @philipthomas7207
    @philipthomas7207Ай бұрын

    Ho Ellavarum enthaa ...abhinayam❤ 👍👍👍♥️♥️💐

  • @Soyanuj980
    @Soyanuj9803 ай бұрын

    ന്യൂട്ടനെ കൊണ്ടുവരൂ

  • @ashiq1142
    @ashiq11422 ай бұрын

    ആദ്യത്തെ 6മിനുട്ട് ചിരി നിക്കുന്നില്ല 😂😂

  • @crrahul4401
    @crrahul44013 ай бұрын

    ചിരിപ്പിച്ചു കൊല്ല് ❤

  • @shahilmuhammed2525

    @shahilmuhammed2525

    3 ай бұрын

    😂😂😂

  • @NoufalJasi
    @NoufalJasiАй бұрын

    5:44 രാഗവേട്ടൻ 😂😂😂😂😂😂😂

  • @shanascc3810
    @shanascc38103 ай бұрын

    Super pyari and koyakka😅❤

  • @juraijanu6309
    @juraijanu63093 ай бұрын

    Ithokke engane sadhikkunnu😊 othiri ishtam MARIMAYAM TEAM❤❤❤

  • @BUZZZZYBEE
    @BUZZZZYBEE2 ай бұрын

    real situation very well explained ..👌

  • @hadiyasaleem2019
    @hadiyasaleem2019Ай бұрын

    One of the best episode 🙂🙂🙂👍🏻

  • @rejinap3090
    @rejinap30902 ай бұрын

    നിയാസ് 🔥🔥🔥🔥🔥 ഒന്നും പറയാനില്ല 👍🏻👍🏻👍🏻👍🏻👍🏻

  • @musthafapmk3800
    @musthafapmk3800Ай бұрын

    കേരളത്തിലെ ജനങ്ങളെ കുത്ത് പാള എടുപ്പിച്ചു. എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ് എല്ലാവരേയും ശരിയാക്കി.

  • @user-eg1dp6xc2d
    @user-eg1dp6xc2d2 ай бұрын

    👌👌👌👌നിയാസ് അമ്മോ ഭയങ്കര അഭിനയം പ്യാരി 👌👌❤️

  • @rashid___k_
    @rashid___k_2 ай бұрын

    ഉണ്ണ്യേട്ടാ പായസം കുടിച്ചോ 😂

  • @babunair9385
    @babunair93853 ай бұрын

    കേരള രാഷ്ട്രീയം എടുത്ത് കാണിക്കുന്നു സന്തോഷം ഇതു കണ്ടിട്ടേകിലും മനസിലാക്കിയിൽ നല്ലത്

  • @d2ktomff939
    @d2ktomff939Ай бұрын

    Instayil reel kand vannavar adi like

  • @muhammadsameer.uuzhunnan6755
    @muhammadsameer.uuzhunnan67553 ай бұрын

    മറിമായം 😍😍👍🏻

  • @rosely4326
    @rosely432624 күн бұрын

    പണ്ട് പണ്ട് ഒരു മഹാൻ പറഞ്ഞു കേട്ടിട്ടുണ്ട്, പേര് തോമസ് ഐസക് " മുണ്ട് മുറുക്കി കെട്ടുക "" ചിലവ് കുറക്കാം എന്ന്.

  • @dileepmk4877
    @dileepmk48773 ай бұрын

    ഉണ്ണി 😂😂 sarathechi

  • @sindhusuresh1942
    @sindhusuresh19423 ай бұрын

    All characters are super

  • @avovlog1976
    @avovlog1976Ай бұрын

    കോയ പ്യാരി എജ്ജാതി 🔥ലെ മന്മു എന്താ പരിചാരകന്റെ പ്രേശനം 😀😂ഉച്ചക്ക് വെണ്ടക്ക തോരൻ തെരില്ലെന്നു 😀😂😂ഓഫീസ് സീൻ full പൊളി 😀😀😂😜എജ്ജാതി sarkkar😀😂😂😂🔥

  • @manojmk7509
    @manojmk75093 ай бұрын

    Its really amazing programme

  • @welcomecome....2730
    @welcomecome....27302 ай бұрын

    മറിമായത്തിന്റെ എപ്പിസോഡുകള്‍ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ...

  • @ShihabTrithala
    @ShihabTrithalaАй бұрын

    Busil povan കോടികള്‍ ഉണ്ട്.. ഇതിനൊന്നും കൊടുക്കാൻ ഒന്നും ഉണ്ടാവില്ല.. കഷ്ടം തന്നെ ഈ സര്‍ക്കാര്‍

  • @Mahbub278
    @Mahbub2783 ай бұрын

    രാഘവൻ 😂😂😂 കാണുമ്പോൾ ചിരി വരും

  • @khadershareef5439
    @khadershareef54392 ай бұрын

    Realistic acting by Niyas as mental patient.

  • @Yousaf77822
    @Yousaf778223 ай бұрын

    Sathyam ❤😂

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh3 ай бұрын

    Superb❤️

  • @rajeevkannur9716
    @rajeevkannur97163 ай бұрын

    ഇന്നോവ തിരിക്കാൻ ഉള്ള സ്ഥലം ഉണ്ടോ വീടുകളിൽ 😂😂

  • @dondonfin267
    @dondonfin2672 ай бұрын

    Kidilan episode 😂😂😂😂

  • @najahequality6715
    @najahequality67152 ай бұрын

    10:00 ശാരദേച്യേ.. ഇന്നെന്താ കുടുംബശ്രീ ണ്ടാ... 😄😄 ഒരാളെയും എടുത്തു പറയാൻ ഇല്ല.. എല്ലാവരും 👌🏻👌🏻👌🏻💙💙💙 നല്ല മെസ്സേജ്

  • @kmabdulkhader5185
    @kmabdulkhader51853 ай бұрын

    സൂപ്പർ

  • @ajx.nas.p.k
    @ajx.nas.p.k3 ай бұрын

    Superb❤🎉

  • @ambiliyanithaambiliyanit-br9dv
    @ambiliyanithaambiliyanit-br9dv3 ай бұрын

    അടിപൊളി 👌👍❤️

  • @MadhuMadhu-es7kr
    @MadhuMadhu-es7kr3 ай бұрын

    Super actors'

  • @Yourtubeeee
    @Yourtubeeee3 ай бұрын

    Pavapettavante pension polum thinnunna nalla rashtreeyakar😊

  • @Ranjithk-dv7ws
    @Ranjithk-dv7wsАй бұрын

    കലക്കി❤😅

  • @Anas6666.
    @Anas6666.Ай бұрын

    16 :6polichu

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh3 ай бұрын

    Marimayam ❤

  • @riswanaaskar8531

    @riswanaaskar8531

    3 ай бұрын

    Ggggghgfg

  • @NewName320
    @NewName3203 ай бұрын

    Sathyam

  • @lineeshnarayanan4848
    @lineeshnarayanan4848Ай бұрын

    Suppr എപ്പിസോഡ് 👍🏻👍🏻👌🏻

  • @jineshjineshkumar5850
    @jineshjineshkumar58502 ай бұрын

    adipoli messege

  • @robincherukara351
    @robincherukara3513 ай бұрын

    Great actors👏🏻👏🏻

  • @vijayalakshmim4166
    @vijayalakshmim41662 ай бұрын

    Pyari&koya suuuper

  • @akbarakkoospvklpm4016
    @akbarakkoospvklpm40163 ай бұрын

    സത്യം

  • @aji.201
    @aji.2013 ай бұрын

    സത്യശീലൻ പറഞ്ഞത് സത്യം..

  • @bathishabathis488
    @bathishabathis4883 ай бұрын

    Super

  • @jyothilakshmipiravom4549
    @jyothilakshmipiravom45493 ай бұрын

    Marimaayam super, don't stop this please.

  • @prashanthmenon4920
    @prashanthmenon49203 ай бұрын

    👍

  • @shejeebvaliyakathmajeed2801
    @shejeebvaliyakathmajeed28013 ай бұрын

    Niyaskka 😂😂😂😂

  • @Kikkdk
    @Kikkdk3 ай бұрын

    ❤❤❤❤

  • @ramachandrannair6409
    @ramachandrannair64093 ай бұрын

    Best acting..very good😂😢😅😮😊🎉❤

  • @Sumi491
    @Sumi4913 ай бұрын

    Marimayam team 💯👌👌👌

  • @abhijithkv5636
    @abhijithkv56363 ай бұрын

    Niyas ikka 🙏🏼 ❤

  • @manvv4733
    @manvv47333 ай бұрын

    മൊയ്‌ന്തു അല്ല മൊയ്‌തു 😂

  • @anwersadic1563
    @anwersadic15632 ай бұрын

    ഈ എപ്പിസോഡ് കോയ കൊണ്ട് പോയി 😅😅😅

  • @rejinap3090
    @rejinap30902 ай бұрын

    പ്യാരി 🔥🔥🔥🔥

  • @Chettiyar_shivam
    @Chettiyar_shivam3 ай бұрын

    മറിമായം ഷൂട്ടിംഗ് എവിടാണ് ഒന്ന് കാണാനാണ്❤❤

  • @mebinshiyadmebin9286

    @mebinshiyadmebin9286

    2 ай бұрын

    അരൂർ ആണ്

  • @Joeyandblu
    @Joeyandblu3 ай бұрын

    Niyas ikka... Super

  • @simonkjsimonkj7373
    @simonkjsimonkj7373Ай бұрын

    കോടികൾ ധൂർത്തടിചു കളയുന്ന കൊള്ളക്കാർക്ക പാവപ്പെട്ടവരുടെ രോദനം കേൾക്കാൻ എവിടെ സമയം. ?

  • @kalapilaabu564
    @kalapilaabu5643 ай бұрын

    മറിമായം എന്താ പറയുക

  • @shifaashif700
    @shifaashif7003 ай бұрын

    Unni😂😂😂😂😂

  • @nishashibu7773
    @nishashibu77733 ай бұрын

    ഇട്ടതൊക്കെ ഞാൻ ഒന്ന് കണ്ടു തീർന്നോട്ടെ എന്നിട്ട് അടുത്തത് ഇടാവേ ഇങ്ങള്. പ്ലീസ് 🙏

  • @asifka1882
    @asifka18823 ай бұрын

    ഇലക്ഷൻ വന്നിട്ട് പോലും കുടിശിക തീർക്കാൻ പറ്റാഞ്ഞ ലെ ഉമ്മച്ചൻ 😂😂

  • @since1year731

    @since1year731

    3 ай бұрын

    Record ingalkalle

  • @babuss4039

    @babuss4039

    2 ай бұрын

    പിണുവും ടീമും കട്ട് മുടിച്ചുകുളംതോണ്ടി.... എന്നിട്ടും ന്യായീകരണം 😔

  • @philipvarghese2863

    @philipvarghese2863

    2 ай бұрын

    Ee pokkannel adutha election time il keralam full vittathinte cash thirittu family ude pocket il kanum😅😅

  • @MaheshMahi-cd3cq
    @MaheshMahi-cd3cqАй бұрын

    എല്ലാരും കൂടെ പോയി ചത്തൂടെ സർക്കാരെ 🙏🙏🙏ജനങ്ങളെ ഇത്രയും ദ്രോഹിക്കണോ ☹️☹️☹️🙏🙏🙏ഈ എപ്പിസോഡ് കാണാതെ പോകരുത് 🙏🙏🙏🙏

  • @shyamkrishnakingpro
    @shyamkrishnakingpro2 ай бұрын

    17:38😂

  • @rahmathulla.pulathpulikkot8883
    @rahmathulla.pulathpulikkot88833 ай бұрын

    💯💯

  • @user-dj1qy2ss7e
    @user-dj1qy2ss7e2 ай бұрын

    ക്ലൈമാക്സ് പൊളിച്ചു😂😂😂

Келесі