No video

Ep#5 - ജ​ഗതാപ് എന്ന തമിഴ്​ഗ്രാമത്തിൽ | Jagatap Village | Great India Expedition

കൃഷ്ണ​ഗിരിക്ക് കുറച്ചുമുമ്പ് പ്രധാന റോഡിൽനിന്നൊരു മൂന്നു കിലോമീറ്റർ അകത്തേക്ക് മാറിയാണ് ​ജ​ഗതാപ് എന്ന തമിഴ് ​​ഗ്രാമം.
--------------------------------------
English Cafe
WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91773660...
Instagram: ...
Facebook: / englishcafetraininghub
KZread: / @englishcafeofficial
--------------------------------------
Ashraf Excel Uncut: / @ashrafexceluncut5037
--------------------------------------
BBN World Travel: / @b.bro.stories
--------------------------------------
Cooking and Life Style Channel by FEBINA ASHRAF
/ @liferecordsbyfebinaas...
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
-----------------------------------------
Subscribe our second channel here
Life Records By Febina Ashraf Excel
/ @liferecordsbyfebinaas...
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#2ndGIERR #GreatIndiaExpedition #Tamilnadu

Пікірлер: 653

  • @icm9767
    @icm97673 жыл бұрын

    വലിപ്പചെറുപ്പമില്ലാത്തെ എല്ലാ സാധാരണക്കാരുടേയും ഇടയിലേക്ക് ഇറങ്ങി ചെന്ന് അവരുടെ മനസ്സിൽ ഇടം പിടിക്കുന്ന റൂട്ട് റെക്കോഡ്സ്😍❤️ അതാണ് യാത്രയെ മനോഹരമാക്കുന്നത്🔥❤️😍😍😍

  • @Yadhu_2001
    @Yadhu_20013 жыл бұрын

    ഇന്നലെ മുതൽ ഉള്ള കാത്തിരിപ്പാണ്.... അവസാനം ആ മുതൽ അങ്ങോട്ട് വന്നു 😍😍😍😍

  • @asipdm
    @asipdm3 жыл бұрын

    ഞാൻ കരുതി അഷ്റഫ് ഇക്കയാണ് പാവം എന്ന്അതിലേറെ പാവമാണ് നമ്മുടെ ബിബിൻ ചേട്ടൻ❤️.👍 കട്ട സപ്പോർട്ട്.

  • @SUBASHKOTTAKKAL
    @SUBASHKOTTAKKAL3 жыл бұрын

    ഇത്രയും ആസ്വാദ്യകരമായ രീതിയിൽ യാത്രാ വിവരണം നൽകണ അഷ്റഫ് ബ്രോ 'സഞ്ചാരം കഴിഞ്ഞാൽ റൂട്ട്റെ കോട്സ് തന്നെയാണ് bro ' " പവ്വർ വരട്ടെ ട്ടാ ''

  • @SameerSameer-ok8dt
    @SameerSameer-ok8dt3 жыл бұрын

    നിങ്ങൾ സംസാരിച്ചോളു അകാമറ ഹൈവേയിലേക്ക് തിരിച്ച് പിടി

  • @shamsuauh710

    @shamsuauh710

    3 жыл бұрын

    correct

  • @peepee.4183

    @peepee.4183

    3 жыл бұрын

    Yes

  • @haneypv5798

    @haneypv5798

    3 жыл бұрын

    Correct

  • @BabuBabu-hm5ot

    @BabuBabu-hm5ot

    3 жыл бұрын

    വളരെ നല്ല അഭിപ്രായം 👌

  • @stonebench1470

    @stonebench1470

    3 жыл бұрын

    അതാണ്

  • @riyaasek1887
    @riyaasek18873 жыл бұрын

    ഇന്ത്യ യിലെ ഗ്രാമങ്ങളെ കണ്ട് ഒരു യാത്ര പോവാന് ആര്‍ക്കാലെ പൂതിയില്ലാത്തത്...♥♥

  • @aburabeea
    @aburabeea3 жыл бұрын

    വീഡിയോയുടെ ലെങ്ത് കുറക്കാൻ പറയുന്നുണ്ട് ചില ആളുകൾ പക്ഷേ ലെങ്ങ്ത്ത് കുറക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്.

  • @abdulsamad-hz2rc

    @abdulsamad-hz2rc

    3 жыл бұрын

    Right

  • @ashifatm100

    @ashifatm100

    3 жыл бұрын

    മടുപ്പില്ലാതെ കാണാൻ പറ്റുന്ന ഒരേയൊരു യുട്യൂബർ 😍😍 Ashraf ikka💪💪

  • @jithin-ks_

    @jithin-ks_

    3 жыл бұрын

    👍

  • @slvloges811

    @slvloges811

    3 жыл бұрын

    Yes

  • @ahammedfavasovr4966

    @ahammedfavasovr4966

    3 жыл бұрын

    എനിക്കും

  • @marutharajm8418
    @marutharajm84183 жыл бұрын

    ഇക്ക തമിഴ്നാട്ടിലെ യാത്ര അടിപൊളി വളരെയധികം സ്നേഹ മുള്ള ജനങ്ങളാണ് യാത്ര സുഖകരമാവട്ടെ...... രാജൂ കഞ്ചിക്കോട്..

  • @lijasruchikoott
    @lijasruchikoott3 жыл бұрын

    നിങ്ങളുടെ ആത്മാർത്ഥതയും, ഈ സമർപ്പണവും ആണ്.. നിങ്ങളുടെ വീഡിയോകളോടുള്ള ഞങ്ങളുടെ ഇഷ്ടം... 👏👏👏👏🌹

  • @PraveenIthal
    @PraveenIthal3 жыл бұрын

    അഷ്‌റഫ്‌ ബ്രോ നിങ്ങടെ കഞ്ഞിയിൽ കുറച്ചു പയ്യർ ചെറിയ ഉള്ളി ഒരുമിച്ചു കുക്കർ ഇൽ ഇട്ടു വേവിച്ചു എടുക്കാം വളരെ എളുപ്പാണ്

  • @Mrariyallur
    @Mrariyallur3 жыл бұрын

    ജഗദാപ്പും അവിടെ എത്തുന്നത് വരെയുള്ള യാത്രയും ആസ്വദിച്ചു. എരിമലൈ കാഴ്ചകളും യാത്രയിലെ മറ്റ് അനുഭവങ്ങളും കാണാനായ് കാത്തിരിയ്ക്കുന്നു...

  • @Jabbar-fh2xm
    @Jabbar-fh2xm3 жыл бұрын

    സാധാരണക്കാരുടെ ഇടയിൽ ചെന്ന് അവരുടെ ജീവിതരീതി പകർത്തി അത് കാണിക്കുന്നത് സന്തോഷമുണ്ട് സൂപ്പർ സൂപ്പർ സൂപ്പർ

  • @ideasforlife4197
    @ideasforlife41973 жыл бұрын

    തിരക്കുള്ള റോഡിന്റെ അരികിലും വളവുകളിലും വണ്ടി രാത്രി വണ്ടി പാർക്കുചെയ്ത് ഉറങ്ങരുത് 🙏🙏🙏🙏🙏

  • @Savadkpk
    @Savadkpk3 жыл бұрын

    അഷ്റഫ് ഇക്കാ കൊറോണ time ൽ ഏറ്റവും miss ചെയ്തത് നിങ്ങളെ videos ആണ്. വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം ❤❤❤

  • @123-RUN
    @123-RUN3 жыл бұрын

    സഞ്ചാരം കയിഞ്ഞ പിന്നെ ഇഷ്ട്ട പെട്ട മറ്റൊന്ന് 😍👍👍

  • @anwermonthiruvegappura1397
    @anwermonthiruvegappura13973 жыл бұрын

    അശ്‌റഫ്‌ക്കാ കഞ്ഞി കുക്കറിൽ വച്ചാൽ ഒരു പ്രശ്നം ഉണ്ട് ഫിസിൽന്റെ ഓൾസ് അടയും അടഞ്ഞാൽ ഫിസിൽ അടക്കം തെറിച്ചു പോവും വളരെ അപകടം പിടിച്ചതാണ് മുകളിൽ ബാക്ക് ഡോറിന്റെ ഗ്ലാസ്സാണ് പിന്നെ വണ്ടിടെ ഇന്നർ വിർത്തികേടാവും കുറച്ച് വിട്ടു വച്ചാളീം

  • @malludr8761

    @malludr8761

    3 жыл бұрын

    Yus, അനുഭവം

  • @kpshaji7768

    @kpshaji7768

    3 жыл бұрын

    സത്യം... എന്റെ ഒരു കൂട്ടുകാരൻ ഇതുപോലെ പൊടിയരികഞ്ഞി കുക്കറിൽ വെച്ചു ആദ്യം ഒന്ന് രണ്ട് വിസിൽ വന്നു അവൻ കുക്കർ ഓഫ് ചെയ്തു പിന്നെ കുറച്ച് കഴിഞ്ഞ് വിസിൽ പൊക്കി നോക്കി അപ്പൊ സ്റ്റീം ഒന്നും വന്നില്ല അവൻ തീർന്നു കാണും എന്ന് വിചാരിച്ചു കുക്കർ തുറന്നു... പിന്നെ ഒന്നും പറയേണ്ട നെഞ്ചിന്റെ അവിടുന്ന് താഴെ വരെ പൊള്ളി...😑😑

  • @bhai9811
    @bhai98113 жыл бұрын

    പാവപ്പെട്ടവന്റെ ആസിഫ് അലിയും ജയസൂര്യയും😂

  • @JamesBOND-tb4jq
    @JamesBOND-tb4jq3 жыл бұрын

    സത്യം പറയാല്ലോ ഒരു യാത്രയിൽ ഒപ്പം നല്ല ഒരു പെയർ കിട്ടുന്നത് വലിയ ഭാഗ്യം ആണ് അൽഹംദുലില്ലാഹ് നിങ്ങൾ അത് കിട്ടിയിട്ടുണ്ട് he is the best pair for you

  • @prajithkottarathil16
    @prajithkottarathil163 жыл бұрын

    കുക്കറിൽ കഞ്ഞി വെക്കുമ്പോൾ സൂക്ഷിക്കണം വിസിലിൽ അരി കയറി അടയാൻ സാധ്യത കൂടുതലാണ്, അങ്ങനെ അടഞ്ഞാൽ വിസിൽ അടിക്കില്ല അപ്പോൾ യാതൊരു കാരണവശാലും തുറക്കാൻ ശ്രമിക്കരുത് തുറന്നാൽ അകത്തെ പ്രഷറുകൊണ്ട് കഞ്ഞി തെറിച്ച് മാരകമായി പൊള്ളലേൽക്കും, നിശ്ചിത സമയം കഴിഞ്ഞും വിസിലടിച്ചില്ലായെങ്കിൽ തണുത്ത വെള്ളത്തിൽ ഇറക്കി വച്ച് അകത്തെ ചൂട് കുറഞ്ഞെതിന് ശേഷം മാത്രം കുക്കറിൻ്റെ അടപ്പ് തുറക്കാവൂ, Have a happy and safe journey 🌹

  • @rahimvlogs2996
    @rahimvlogs29963 жыл бұрын

    അഷ്റഫ് എക്സൽ... പൊളി... അല്ലെ സുഹൃത്തുക്കളെ ?

  • @actionsofachu1726
    @actionsofachu17263 жыл бұрын

    വന്നല്ലോ വനമാല ❤️ ജനപ്രിയ vlogger 💕💕💪

  • @subairkp5478
    @subairkp54783 жыл бұрын

    ജമ്പനും തുമ്പനും യാത്ര തുടരട്ടെ.....

  • @abdulgafoor2549
    @abdulgafoor25493 жыл бұрын

    കാറിന്റെ ഫ്രെന്റ ഗ്ലാസ് എന്നും ക്ലീൻ ചെയ്യണം പുറo കാഴ്ച്ചക്ളിയർ കുറയുന്നുണ്ട്

  • @abc-zx8cs
    @abc-zx8cs3 жыл бұрын

    Route Records ന്റെ പഴയ വീഡിയോയിൽ ഉള്ള bgm മിസ്സ്‌ ചെയ്യുന്നു

  • @ahmed...802
    @ahmed...8023 жыл бұрын

    കാണാൻ കൊതിക്കുന്ന ഇന്ത്യൻ ഗ്രാമംങ്ങളിലെ കാഴ്ചകൾ കാണിക്കുന്നതിനു വളരെ നന്ദി..പ്രവാസത്തിടക്കു നടക്കാതെ പോകുന്ന ആഗ്രഹങ്ങൾ നിങ്ങളിലൂടെ ഞങ്ങളും ആസ്വദിക്കുന്നു.അല്ല ഞങ്ങളും കൂടെ യാത്രചെയ്യുന്നു എന്നതാണ് ശരി. നന്ദി അഷ്റഫ് ബ്രോ..നാളേക്ക് വേണ്ടി കട്ട വെയ്റ്റിങ്.

  • @liferecordsbyfebinaashrafe9526
    @liferecordsbyfebinaashrafe95263 жыл бұрын

    33:29 അയ്യോ 🙄

  • @vyshakhsurendran2506

    @vyshakhsurendran2506

    3 жыл бұрын

    Ayyayyo

  • @riyastp5803

    @riyastp5803

    3 жыл бұрын

    ചെറുതായിട്ട് നമ്മളും പേടിച്ചു 😂😂

  • @Ashikhnandi

    @Ashikhnandi

    3 жыл бұрын

    പേടിച്ചോ പേടിച്ചോവ ഇനി പേടിക്കാൻ പറ്റൂലാ

  • @abuihan2343

    @abuihan2343

    3 жыл бұрын

    അതെന്താണെന്നറിയാന്‍ ഒന്നുകൂടെ പോയി നോക്കി പോന്നു 😀

  • @shamimuhammed_6_
    @shamimuhammed_6_3 жыл бұрын

    ബിബിൻ ബ്രോയ്ക്ക് ഇംഗ്ലീഷ് പഠിക്കേണ്ട ആവിശ്യം ഉണ്ടോ ? "തീർച്ചയായും" എന്ന വാക്കിന്റെ ഇംഗ്ലീഷ് മാത്രം പഠിച്ച മതി, കോഴ്സ് കംപ്ലീറ്റ് ആവും

  • @anand4515

    @anand4515

    3 жыл бұрын

    😅

  • @BabuBabu-xf4qt

    @BabuBabu-xf4qt

    3 жыл бұрын

    😁😁😁😁

  • @foodieras6007

    @foodieras6007

    3 жыл бұрын

    😀😀

  • @peterk9926

    @peterk9926

    3 жыл бұрын

    😂😂😂😂😂😂😂😂😂😂😂😂

  • @aburabeea

    @aburabeea

    3 жыл бұрын

    അത് കലക്കി

  • @shamjithpp2362
    @shamjithpp23623 жыл бұрын

    നല്ല വീഡിയോ മടുപ്പില്ലാതെ എത്രപ്രാവശ്യം വേണമെങ്കിലും കണ്ടിരിക്കാം

  • @hakkimcp781
    @hakkimcp7813 жыл бұрын

    തലയിണയില്ലാതെ ഇവർ എങ്ങിനെ സുഖമായി കിടന്നുറങ്ങും എന്നോർത്ത് വിഷമിക്കുന്ന തലയിണ വച്ച് കിടന്നുറങ്ങു്ന്ന ലെ ഞാൻ 😢🤔

  • @kl64abudhabi91
    @kl64abudhabi913 жыл бұрын

    മച്ചാനേ... ഇൻട്രോ പറയുമ്പോൾ മ്മ്‌ടെ ബിബിൻ ന്ടെ പേരും കൂടി ഉൾപ്പെടുത്തണം 😅🙏 അഷ്‌റഫ്‌ excel with ബിബിൻ 👍👌💚

  • @suhailnazer5160

    @suhailnazer5160

    3 жыл бұрын

    4:24 video full kandilla alle 🤪

  • @manuvcmanu4298

    @manuvcmanu4298

    3 жыл бұрын

    പൊട്ടൻ

  • @kl64abudhabi91

    @kl64abudhabi91

    3 жыл бұрын

    @@suhailnazer5160 wat u mean by intro 🙏🙏🙏😅😄 അവസാനം പറയുന്നത് ഞാനും കണ്ടു 🙏🙏🙏

  • @kl64abudhabi91

    @kl64abudhabi91

    3 жыл бұрын

    @@manuvcmanu4298 പൊട്ടനുള്ള മറുപടി മുകളിൽ ഉണ്ട് കുഞ്ഞേ....🙏🙏🤭🤭

  • @suhailnazer5160

    @suhailnazer5160

    3 жыл бұрын

    @@kl64abudhabi91 47 minutes ulla video 4:24 intro parayunnu athu engane avasanam aakum bhai 😅😁

  • @binduraman
    @binduraman3 жыл бұрын

    ആ കുഞ്ഞുങ്ങളിൽ പലരും ഇതു പോലെ ഒരു യാത്ര പോണമെന്ന് ഇപ്പോൾ തന്നെ വിചാരിച്ചിട്ടുണ്ടാവും.

  • @unnikrishnanmalolakunnumma707
    @unnikrishnanmalolakunnumma7073 жыл бұрын

    നല്ലൊരു യാത്രക്കായി എല്ലാവിധ ആശംസകളും

  • @sudhee191
    @sudhee1913 жыл бұрын

    ജയസൂര്യയും അസിഫലിയും 😊😊😊

  • @7nthday
    @7nthday3 жыл бұрын

    🚌GIERR.... On ആയി..... ഇത് വരെ കണ്ടതെല്ലാം മനോഹരം.... കാണാനിരിക്കുന്നത് അതിമനോഹരം...... 🤗

  • @RiyasAamiAbdulla
    @RiyasAamiAbdulla3 жыл бұрын

    ഇന്നലത്തെ ലീവ് ലെറ്റർ കാണിച്ച് ക്ലാസിൽ കേറിയ മതി

  • @shabeerishq8543

    @shabeerishq8543

    3 жыл бұрын

    നിങ്ങളെ മിസ്സ്‌ ചെയ്യുന്നു ബ്രോ കൂടെ കൂടാമായിരുന്നു

  • @vyshakhsurendran2506

    @vyshakhsurendran2506

    3 жыл бұрын

    Leave letter maathram pora. Explanation letter koodi venam

  • @RiyasAamiAbdulla

    @RiyasAamiAbdulla

    3 жыл бұрын

    @@shabeerishq8543 ഞാൻ പുറത്ത് കിടക്കേണ്ടി വരും😂❤️

  • @RiyasAamiAbdulla

    @RiyasAamiAbdulla

    3 жыл бұрын

    @@vyshakhsurendran2506 ആദ്യത്തെ തവണ ലീവ് ലെറ്ററിൽ അഡ്ജസ്റ്റ് ചെയ്യാന്നേ

  • @vyshakhsurendran2506

    @vyshakhsurendran2506

    3 жыл бұрын

    @@RiyasAamiAbdulla eni ithaavarthichal valiya vila kodukkendi varum ennudi paranjekk

  • @syamsasi4997
    @syamsasi49973 жыл бұрын

    അങ്ങനെ ഇന്ത്യയുടെ ഓരോ ഗ്രാമത്തിൻ്റേയും ആത്മാവിലേക്കിറങ്ങി ചെല്ലുന്ന യാത്ര തുടരുകയാണ്.... എല്ലാവിധ ആശംസകളും.. കൂടെയുണ്ട് ഞങ്ങൾ....

  • @aljinwithchirst3135
    @aljinwithchirst31353 жыл бұрын

    തമിഴ്നാട് എത്ര കണ്ടാലും മതിയാവില്ല..... ചെന്തമിഴ് സുന്ദരി....

  • @yeap100
    @yeap1003 жыл бұрын

    നമ്മുടെ എല്ലാം പ്രിയങ്കരനായ അസ്‌ർപ്പും വിപിനും യാത്ര തുടരുകയാണ് സുർത്തുക്കളെ... 🥰🥰

  • @abhilashmyth6949
    @abhilashmyth69493 жыл бұрын

    കൂടെയുള്ള ആള് പൊളിയാണല്ലോ... അത്യാവശം മിമിക്രി ഒക്കെ അറിയാവുന്നയാളാണ് തോന്നുന്നു...

  • @muhammedashkarca7664

    @muhammedashkarca7664

    3 жыл бұрын

    Nadaka kalakarananu

  • @M4MEDIA18
    @M4MEDIA183 жыл бұрын

    അടിപൊളി . സംഭവം ഉഷാറാവുന്നുണ്ട് .

  • @ranjannedumattam2434
    @ranjannedumattam24343 жыл бұрын

    ബിബിൻ എപ്പിസോഡുകൾ തകർക്കുന്നുണ്ട് കേരള ചായയെ കുറ്റം പറയരുത് അഷറഫ് ഇക്കയെ അന്നെഷിച്ചതായി പറയണം തകർക്കു

  • @udayankumaramangalam7786
    @udayankumaramangalam77863 жыл бұрын

    വളരെ ഇഷ്ടമായി രണ്ടുപേരുടെയും യാത്ര

  • @ajaikamalasanan8925
    @ajaikamalasanan89253 жыл бұрын

    വല്ലാത്ത ഫീൽ... ലൗ to watch village life... Thanks to both of you😍😍

  • @saneeshkaiprath1845
    @saneeshkaiprath18453 жыл бұрын

    നിങ്ങളുടെ വിഡിയോയ്ക്കു വേണ്ടി എത്ര കാത്തിരുന്നാലും നഷ്ടം വരില്ല. എത്ര പരിചയം ഇല്ലാത്ത ആൾക്കാർ ആയാലും കുറച്ചു സമയം നിങ്ങളോട് സംസാരിച്ചാൽ എത്ര പെട്ടന്ന് ആണ് അവർ നിങ്ങളിൽ ഒരാളായി മാറുന്നത് ♥️♥️♥️♥️ നിങ്ങൾ ഒരു വലിയ മനസ്സിന്റെ ഉടമയാണ് ♥️♥️♥️♥️ ബിബിൻ മുത്താണ് ♥️

  • @afsalidea337
    @afsalidea3373 жыл бұрын

    രാവിലെ തൊട്ട് 8 മണി വരെ ഇത്രക്ക് വെയിറ്റ് ചെയ്യുന്ന വേറൊരു ചാനലും ഇല്ല. 🥰🥰

  • @AbidKl10Kl53
    @AbidKl10Kl533 жыл бұрын

    ഗ്രാമീണ കാഴ്ച്ചകൾ മനോഹരം♥️👏👌 നല്ല മനസ്സും സ്നേഹമുള്ള കുറേ ഗ്രാമീണർ😍♥️👏👌⚡

  • @Framelesss
    @Framelesss3 жыл бұрын

    ഇന്നലെ 12:30 വരെ വെയിറ്റ് ചെയ്തു..

  • @Nerampokkfamily1
    @Nerampokkfamily13 жыл бұрын

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ അവിടെ വന്നപോലെ തോനാറുണ്ട്....സൂപ്പർ

  • @rajeshkoorikkattil9004
    @rajeshkoorikkattil90043 жыл бұрын

    അഷറഫ് ഇക്കാ അടിപൊളി . സമയം പോയതറിഞ്ഞില്ല. (അട്ടപ്പാടിയിലുള്ള വിൻറ്റ് മില്ലിന്റെ ലീഫിന് 33 മീറ്റർ ആണെന്നാണ് എന്റെ അറിവ്)

  • @santhoshkurup4253
    @santhoshkurup42533 жыл бұрын

    സൂപ്പർ വീഡിയോ ..ഗ്രാമങ്ങൾ എപ്പോഴും സുന്ദരമാണ് ..ട്യൂറിസ്റ് place നേകൾ better ആണ്...night sleep ന് better പെട്രോൾ പമ്പ് കൾ ആണ്..so happy journey

  • @Suneer_ahmed
    @Suneer_ahmed3 жыл бұрын

    ബിബിൻ ബ്രോക്ക് കുറച്ചു ഷൈ ഉണ്ടെന്നു തോന്നുന്നു പരസ്പര ബഹുമാനം ഒഴിവാക്കി എടാ പോടാ ശൈലി ആണ് നല്ലതെന്നു തോന്നുന്നു 👍

  • @iloveajith200
    @iloveajith2003 жыл бұрын

    Bro... കുറച്ചു കുടി highway കാണിച്ചു കൊണ്ട് സംസാരിക്കുന്നത് ആണ് അടിപൊളി. Bcoz കാണുന്ന ആളുകൾക്കും യാത്ര ചെയ്യുന്ന feel കിട്ടും. ഇടക്ക് നിങ്ങൾ 2 പേരും സംസാരിക്കുന്നത് കാണിച്ചാൽ മതി. ഒരു suggestion ആണ്. All the best for ur journey. എല്ലാ വിഡിയോസും കാണും. കണ്ട് തുടങ്ങി

  • @TravelBro
    @TravelBro3 жыл бұрын

    കഴിഞ്ഞ ആഴ്ച (22 -23 Dec2020) ഞാൻ ബാംഗ്ലൂർ പോയിരുന്നു ... ഇത്തവണ ആണ് വലിയ അളവിൽ ഈ കാറ്റാടി മരത്തിന്റെ വിങ്‌സ് കൊണ്ട് പോകുന്നത് കണ്ടത്

  • @artist6049
    @artist60493 жыл бұрын

    ഇക്കാ 2 ചൂണ്ട കയ്യിൽ കരുതിക്കോ മീൻ പിടിച്ചു പൊരിച്ചടിക്കാം ,, യോജിക്കുന്നവർ like

  • @riyastp5803
    @riyastp58033 жыл бұрын

    കാഴ്ചകൾ ഒന്നൂടെ ഉഷാറാക്ക്

  • @Ismayilvga
    @Ismayilvga3 жыл бұрын

    തമിഴ് നാട്ടിലെ ഈ റോഡിൽ ആണ് എനിക്ക് ജോലി,ജോലി ടൗണിൽ ആണെകിലും താമസം tamil വില്ലേജിൽ ആണ്... ഇവിടെ ഒക്കെ ഇപ്പോഴും നാട്ടിലെ 80 s കാലഘട്ടം ആണ്...

  • @KwidTechsolutions1
    @KwidTechsolutions13 жыл бұрын

    ഇത്രക്ക് വെയിറ്റ് ചെയ്യുത വേറൊരു ചാനലും ഇല്ല.

  • @amrithasagar
    @amrithasagar3 жыл бұрын

    Dear Asharaf, ഞങ്ങൾ കുറെ ദിവസമായി നിങ്ങളുടെ കൂടെയുണ്ട് ; താങ്കളുടെ യാത്ര വിവരണങ്ങൾ കേട്ടുകൊണ്ട്, എല്ലാ വിധ യാത്രമംഗളങ്ങളും ആശംസിക്കുന്നു

  • @afsalidea337
    @afsalidea3373 жыл бұрын

    കഞ്ഞി കുടിപ്പിച്ച് ബിബിൻ ബ്രോയെ ജിമ്മൻ ആക്കുമോ 💪💪💪

  • @athulsanthosh1207
    @athulsanthosh12073 жыл бұрын

    Yeaa 47mint 😍😍Pwoliii

  • @mohammedziyad299
    @mohammedziyad2993 жыл бұрын

    യാത്രയ്ക്കിടയിലും വീഡിയോയുടെ കോളിറ്റി കുറക്കാതെ നമുക്ക് എത്തിക്കുന്ന ഇക്കാക്ക👍👍👍👍👍😍😍😍😍😍

  • @usamakallan
    @usamakallan3 жыл бұрын

    ഒരുപാട് ഇഷ്ടം 2nd part തുടങ്ങിയതിനു. നിങ്ങളുടെ ആ quality അത് വേറെ level തന്നെ 🤘🖤

  • @naranamaravathi8869
    @naranamaravathi88693 жыл бұрын

    Super video...oru suggestion undu ... ningalude face kooduthal samayam focus cheyyathe... kazhchakal focus cheyithal kurachu koode aalukalkku ishttappedum...all the best 👍

  • @SaleemSaleem-pf9ig
    @SaleemSaleem-pf9ig3 жыл бұрын

    സന്തോഷം ഇത്‌ കാണാൻ കൊതിച്ച സംഭവം 👍✌️🥰🥰🥰

  • @abuihan2343
    @abuihan23433 жыл бұрын

    ഇന്നലെത്തെ വീഡിയോയും കൂട്ടി 2 വീഡിയോ വേണം അഷ്റഫ് ഭായ്

  • @rasheedpv6632

    @rasheedpv6632

    3 жыл бұрын

    Super നാട്ടിൽ വന്നാൽ ഒന്ന് കാണാൻ താല്പര്യം ഉണ്ട്

  • @mohdxahal851
    @mohdxahal8513 жыл бұрын

    നിങ്ങളുടെ റൂട്ടിൽ ഒരു യൂട്യൂബർ പോകുന്നുണ്ട്, ECO TRAVELLER.

  • @jibunarayanan9139
    @jibunarayanan91393 жыл бұрын

    എല്ലാ കാഴ്ച്ചകളും ഞങ്ങൾക്ക് കാണിച്ചു തരുന്നു അടിപൊളി

  • @twowheels002
    @twowheels0023 жыл бұрын

    നോട്ടിഫിക്കേഷൻ വന്നില്ലായിരുന്നു ഇപ്പോഴാണ് കണ്ടത് ♥️

  • @amalkm._647
    @amalkm._6473 жыл бұрын

    ഡ്രൈവർ സുഗു2 അടിപൊളി ആണല്ലോ

  • @rafikottiyamshehinarafi8193
    @rafikottiyamshehinarafi81933 жыл бұрын

    വീഡിയോ എല്ലാം ഉഷാർ ആകുന്നുണ്ട് ബ്രോ ഫുൾ സപ്പോർട്ട്

  • @ranjithkumar9168
    @ranjithkumar91683 жыл бұрын

    kottappallakkaaran muthumani..pinne njammale b bro ...love u ..

  • @SoloFinder
    @SoloFinder3 жыл бұрын

    പൊളി...

  • @artoflovedrawing1775
    @artoflovedrawing17753 жыл бұрын

    അടിപൊളി അഷ്‌റഫ്‌ ബ്രോ all the best waiting for tomorrow s video 😊👍

  • @venugopal138
    @venugopal1383 жыл бұрын

    വളരെ നാളായി ഞാൻ കൂടെ ഉണ്ട്

  • @muqthar027
    @muqthar0273 жыл бұрын

    സൂപ്പർ ഇക്കാ

  • @user-mu4ek8fd3j
    @user-mu4ek8fd3j3 жыл бұрын

    ഇന്നലെത്തെയും കൂട്ടി ഇന്ന് രണ്ട് വീഡിയോ ഉണ്ടോ..?🤪🤪

  • @shakircr7374

    @shakircr7374

    3 жыл бұрын

    2 Episode ൻ ഉള്ള നീളം ഉണ്ട് അത് കൊണ്ട് കുഴപ്പമില്ല 🤗

  • @fayas6494
    @fayas64943 жыл бұрын

    47 minut പോയതറിഞ്ഞില്ല ♥♥♥♥

  • @narrazworld4017
    @narrazworld40173 жыл бұрын

    Cooker ല്‍ ചോറ്‌, കഞ്ഞി ഓക്കേ വെക്കാനേല്‍ വിസില്‍ അടുപ്പിക്കണ്ട.... തീ കുറച്ച് വെച്ച് വിസില്‍ അടിക്കാന്‍ ചാട്ടായി നില്‍ക്കുമ്പോള്‍ തീ ഓഫ് ചെയ്യാ... പിന്നെ pressure oke പോയ ശേഷം തുറന്ന മതി... വിസില്‍ അടുപ്പിച്ചാല്‍ cooker, അടുപ്പ് ഓക്കേ clean ചെയ്യാൻ ബുദ്ധിമുട്ടല്ലെ,..

  • @ismailibrahim1702
    @ismailibrahim17023 жыл бұрын

    എവിടാരുന്നു മുത്തേ ഒരു പത്തു തവണ എങ്കിലും search ചെയ്തു നോക്കി കാണും

  • @shahulhameedkallumpuram727
    @shahulhameedkallumpuram7273 жыл бұрын

    ബംഗിയുള്ള ഗ്രാമ കാഴചകൾ കാണാൻ നിങ്ങളെ കഴിച്ചേ ആരുമുള്ളു❤️❤️❤️

  • @AbelKSojan
    @AbelKSojan3 жыл бұрын

    My new year beginned watching this...good vibes only!

  • @ansil1757
    @ansil17573 жыл бұрын

    Tech travel eat style aayi Adipoli😄

  • @HariVlogz
    @HariVlogz3 жыл бұрын

    ഇക്കാ... Poliiiiiiiiiiiiiiiiiii കിടിലൻ ❤️

  • @abushahfas3660
    @abushahfas36603 жыл бұрын

    മടി കൂടാതെ ക്രെത്യമായി വീഡിയോ അപ്ലോഡ് ചെയ്തു പ്രേഷകരിലേക്കു എത്തിക്കാൻ കഴിഞ്ഞ ൽ അഷറഫ് എക്സൽ കഴിഞ്ഞു മാത്രമേ കേരളത്തിൽ മറ്റുള്ള വ്ലോഗ്ർസ് ഉള്ളു 🌹🌹🌹മികച്ച അവതരണ മികവ് ഓരോ സ്ഥലത്തെ കുറിച്ചുള്ള അറിവ് ❤ജാഡ ഇല്ലാതെ അവതരണം.. വീഡിയോ ക്വാളിറ്റി ഇതാണ് അഷറഫ് മറ്റുള്ള വ്ലോഗ്സ്ഴ്സിൽ നിന്നും വേറിട്ടു നിൽക്കുന്നദ് ❤💞

  • @riyasok9799
    @riyasok97993 жыл бұрын

    കുറെ ആയിട്ട് കൂടെ കൂടിയത് കൊണ്ടാണെന്ന് തൊന്നുന്നു, ഒരുപാട് പേർ ഈ എപ്പിസോഡ് ഒക്കെ super എന്ന് പറയുന്നുന്ടെലും എനിക്ക് വിശ്വസിക്കാൻ പ്രയാസമുണ്ട് .bcz നിങ്ങളുടെ ഷോട്ട് കളുടെ പെർഫെക്ഷനും ബംഗിയും വിവരണാതീതമാണ് ..ഒരു പക്ഷെ ഇപ്പോഴത്തെ യാത്രയുടെ ഒരു സ്വഭാവം അതിനു അനുയോജ്യമല്ലാത്ത കൊണ്ടാകാം .നല്ല ആത്മവിശ്വാസമുണ്ട് നിങ്ങള് എന്നെ നിരാശപ്പെടുത്തില്ലെന്ന് ..ഇത് ഒരിക്കലും ഒരു negative കമന്റ് ആയി കാണരുത് ..എനിക്ക് നിങ്ങളിൽ അത്രക്ക് വ്ശ്വാസമുണ്ട്

  • @bijus2830
    @bijus28303 жыл бұрын

    LP സ്കൂളിൽ പഠിക്കുമ്പോൾ കഴിച്ചു മടുത്ത കുഹു കുഹു വിന്റെ റെസിപ്പി ഒന്ന് പറഞ്ഞു തരോ അസറപ്പ് ബ്രോ... ♥️😁😁ഭാഗ്യവാന്മാർ...

  • @travellife2915
    @travellife29153 жыл бұрын

    👍👍👍 കൂട്ടുക്കാരൻ സൂപ്പറാലോ. എന്തായാലും സൂപ്പർ

  • @vineshvenu5186
    @vineshvenu51863 жыл бұрын

    Super Video...Great going Ashraf and Bipin...

  • @bimalroygeorge1545
    @bimalroygeorge15453 жыл бұрын

    ഗ്രാമങ്ങൾ അടിപൊളി ഇതുപോലുള്ള വീഡിയോസ് വേണം 🥰🥰🥰

  • @tintumk9558
    @tintumk95583 жыл бұрын

    കാണാൻ അതിയായി ആഗ്രഹിച്ച കാഴ്ചകൾ!! 👌👌👌പ്രകൃതിയെയും ജീവിതങ്ങളും അടുത്തറിഞ്ഞുള്ള യാത്ര .....❤️ Real travel exploration going on here in 'Route Records'...!!! Congratulations Ashraf ikka and Bibin bro....!!! Again waiting for the fascinating views....all the very best ❤️👍

  • @arjunlakshman266
    @arjunlakshman2663 жыл бұрын

    47മിനിറ്റ് വീഡിയോ ലെങ്ത് കൂടുതലാ പറയാൻ വന്നതാ പക്ഷേ കണ്ടു തുടങ്ങിയപ്പോൾ സമയം പോയത് അറിഞ്ഞതേ ഇല്ല അഷ്‌റഫ്‌ക്ക🥰😍❤️പൊളി പൊളി വീഡിയോ 🤩🥳🥳🎉🎊✨✨✨

  • @9567754918
    @95677549183 жыл бұрын

    b.bro is a kidu companion for you ashrafkaa .. much love guysss

  • @sivansanth
    @sivansanth3 жыл бұрын

    ഈൗ ലീഫ് ഞാൻ കണ്ടിരുന്നു അന്നുമുതൽ എന്താന്ന് ഓർത്തിരിക്കുന്ന

  • @inmasworld1432
    @inmasworld14323 жыл бұрын

    തമിഴ് നാട്ടിൽ പോയി നിന്ന പോലൊരു ഫീൽ.

  • @BR-vu8wx
    @BR-vu8wx3 жыл бұрын

    പൊളി

  • @rajeshnr4775
    @rajeshnr47753 жыл бұрын

    അഷ്റഫ് ഭായി ഇന്നലെ വൈകിയാലും വീഡിയോ വരും എന്ന് പറഞ്ഞപ്പോൾ ഇത്രയും വൈകിയാണ് വരുന്നതെന്ന് ഇപ്പോഴാണ് മനസ്സിലായത് പക്ഷേ വൈകിയാലും വന്നത് കിടു വീഡിയോ ആയതിനാൽ ക്ഷമിച്ചിരിക്കുന്നു അഷ്റഫ് ഭായി ഗ്രാമപ്രദേശങ്ങളിൽ കടന്ന് ചെല്ലുമ്പോൾ മാത്രമെ ഇത്രയും നിഷ്കളങ്കരായ മനുഷ്യരെ കാണാൻ സാധിക്കുകയുള്ളൂ ബൈസിക്കിൾ മോർണിംഗ് പുനരാരംഭിച്ചാൽ കിടുവായിരിക്കും രാവിലെ കാണാൻ സാധിക്കുന്ന കാഴ്ചകളുടെ സുഖം അത് വേറൊരു ലെവൽ അനുഭവം ആണ് ബിബിൻ ഭായി പൊളിയാണ് തീർച്ചയായും നിങ്ങളുടെ ആ കെമിസ്ട്രി ശരിക്കും വർക്കൗട്ട് ആയിട്ടുണ്ട് 👍👍👍

  • @faizalnk555
    @faizalnk5553 жыл бұрын

    You are always super mr ashraf excel.... i compare your vlogs with other vlogs and my answer is.. your vlogs is like a super hit Art movie and others are like commercial movie ...

  • @artist6049
    @artist60493 жыл бұрын

    വണ്ടിയിൽ ഇരുന്നു പകർത്തുന്ന ദൃശ്യങ്ങൾ കുറച്ച് സ്കിപ് ചെയ്ത് ഇടയ്ക്കുള്ള ഗ്രാമ കാഴ്ച്ചകളാണ് ഞാൻ കൂടുതലും കണ്ടത്

  • @eajas
    @eajas3 жыл бұрын

    പാവം വിബിൻ ബ്രോ എന്നും കഞ്ഞിയാണ് കൊടുക്കുന്നത് അല്ലെ ,സാധീശൻ കഞ്ഞിക്കുഴി എന്നാക്കും ഇനി പുള്ളിയുടെ പേര് 😌😌

  • @aneeshaabuaneeshaabu7485
    @aneeshaabuaneeshaabu74853 жыл бұрын

    സൂപ്പർ 👍

Келесі