No video

Ep#6 - ട്രിപ്പിനിടയിൽ ചായക്കച്ചവടം ചെയ്താലോ? | Tamil Village | 2nd GIERR - Great India Expedition

ജ​ഗതാപ് ​ഗ്രാമത്തിലെ അനുഭവങ്ങളുടെ ഒരു ദിവസം
--------------------------------------
English Cafe
WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91773660...
Instagram: ...
Facebook: / englishcafetraininghub
KZread: / @englishcafeofficial
--------------------------------------
Ashraf Excel Uncut: / @ashrafexceluncut5037
--------------------------------------
BBN World Travel: / @b.bro.stories
--------------------------------------
Cooking and Life Style Channel by FEBINA ASHRAF
/ @liferecordsbyfebinaas...
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
-----------------------------------------
Subscribe our second channel here
Life Records By Febina Ashraf Excel
/ @liferecordsbyfebinaas...
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#AshrafExcel #2ndGIERR #GreatIndiaExpedition

Пікірлер: 1 200

  • @gazelmedia267
    @gazelmedia2673 жыл бұрын

    வீடியோ சூப்பர். இந்தியாவின் ஆவி கிராமங்களில் உள்ளது. அஷ்ரப் உணர்வுகள். இந்த சேனல் விரைவில் ஒரு மில்லியனை எட்டட்டும்

  • @sajidemd

    @sajidemd

    3 жыл бұрын

    Neenke enge

  • @kcvloger

    @kcvloger

    3 жыл бұрын

    kandippa ...

  • @hanipadippura1264

    @hanipadippura1264

    3 жыл бұрын

    പുരുഷോത്തമന്റെ comont വന്നല്ലോ

  • @an.ma007

    @an.ma007

    3 жыл бұрын

    Tamil theriyaadh

  • @sharafudheenmkd2746

    @sharafudheenmkd2746

    3 жыл бұрын

    Purushotthamam 👍👍👍♥️♥️♥️♥️

  • @muneermrk8275
    @muneermrk82753 жыл бұрын

    ഒരു സത്യൻ അന്തിക്കാട് ചിത്രം പോലെ.... അഷ്‌റഫ്‌ സ്റ്റൈൽ 😍😍😍

  • @nithinraj8375

    @nithinraj8375

    3 жыл бұрын

    Sthyam

  • @muhammedameer1933

    @muhammedameer1933

    3 жыл бұрын

    അത് കലക്കി

  • @dileeshvelayudhan1307

    @dileeshvelayudhan1307

    3 жыл бұрын

    👍✌️

  • @subeernani2737
    @subeernani27373 жыл бұрын

    എവിടെയാണ് എത്തുന്നത് അവിടം സ്വന്തം നാടിനെ പോലെ കാണുന്നു അതാണ് അഷ്റഫ് ഭായിയുടെ ക്വാളിറ്റി ❤️

  • @subeernani2737

    @subeernani2737

    3 жыл бұрын

    @@raheemedathanattukara9403 🤪🤪

  • @subeernani2737

    @subeernani2737

    3 жыл бұрын

    കാപുപറബുകാരാ😂

  • @vyshakhsurendran2506

    @vyshakhsurendran2506

    3 жыл бұрын

    Ingalu kaappuparambukarananoo

  • @subeernani2737

    @subeernani2737

    3 жыл бұрын

    @@vyshakhsurendran2506 Vattamannapuram

  • @nishasubrahmanyan9248

    @nishasubrahmanyan9248

    3 жыл бұрын

    സത്യം ഒരു സിനിമ ഫീൽ

  • @Sparkvinod
    @Sparkvinod3 жыл бұрын

    എല്ലാ ഗ്രാമങ്ങളിലും പോകണം... ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ് വേറെ ആരും കാണിക്കാത്ത യാത്ര അങ്ങനെ മുന്നോട്ട് പോകട്ടെ ❤️❤️❤️❤️

  • @sanojps730

    @sanojps730

    3 жыл бұрын

    🥰🥰👌

  • @binduk9959

    @binduk9959

    3 жыл бұрын

    Exactly 🌹❤

  • @charalilsaithu1628

    @charalilsaithu1628

    3 жыл бұрын

    Ashraf Exel ൻെ ദിർക്സാക്ഷി വിവരണം നന്നായി ട്ടുണ്ട്. nothing there but we tempted to go on following it.

  • @jayavipin6211

    @jayavipin6211

    3 жыл бұрын

    @@binduk9959 agina el igal Tinpin story's koodi kanu

  • @icm9767
    @icm97673 жыл бұрын

    യാത്രയിൽ കാണുന്നവരെ പരിചയപ്പെടുകയും അവരെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന ഒരു ചാനൽ🔥❤️😍💓

  • @fiaz102001

    @fiaz102001

    3 жыл бұрын

    😍

  • @mktravelogbyarathyrahul225

    @mktravelogbyarathyrahul225

    3 жыл бұрын

    👏🏻👏🏻

  • @shajahanpuzhakkathodi1125

    @shajahanpuzhakkathodi1125

    3 жыл бұрын

    ഇങ്ങനെയൊക്കെ തന്നെയാണ് എല്ലാ യാത്രക്കാരും ചെയ്യുന്നത് എല്ലാ ചുറ്റിക്കറങ്ങുന്ന ആളുകളും

  • @dilshamk4654
    @dilshamk46543 жыл бұрын

    purushothaman நீங்கள் எங்கே இருக்கிறீர்கள், உங்கள் கருத்துக்களுக்காக நாங்கள் காத்திருக்கிறோம்

  • @manuppamanu9863

    @manuppamanu9863

    3 жыл бұрын

    Purushothaman 🥰🥰👍❤️

  • @icm9767

    @icm9767

    3 жыл бұрын

    💓

  • @ibrahimsafwan7620

    @ibrahimsafwan7620

    3 жыл бұрын

    Rose tshirt

  • @muthunvm

    @muthunvm

    3 жыл бұрын

    🌹😍

  • @jafarsharif3161

    @jafarsharif3161

    3 жыл бұрын

    ❤❤❤👍

  • @ksa7010
    @ksa70103 жыл бұрын

    തമിഴ്നാട്ടിലെ ഗ്രാമീണ കാഴ്ചകൾ കാണാൻ ഒരു പ്രത്യേക ഭംഗി തന്നെയാണ്,,

  • @user-he6lq7hp2k

    @user-he6lq7hp2k

    3 жыл бұрын

    മച്ചാനെ 🥰🥰

  • @Ottayan1988
    @Ottayan19883 жыл бұрын

    ഈ ട്രിപ്പ്‌ അവസാനിച്ചു വീട്ടിൽ എത്തുമ്പോൾ ഗോൾഡൻ പ്ലേ ബട്ടൺ വീട്ടിൽ എത്തിയിരിക്കും❤️❤️❤️❤️

  • @shahulhameedkallumpuram727
    @shahulhameedkallumpuram7273 жыл бұрын

    ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ് യാത്ര തുടർന്നു കൊണ്ടേയിരിക്കും റൂട്ട് recodes❤️❤️❤️❤️

  • @mktravelogbyarathyrahul225

    @mktravelogbyarathyrahul225

    3 жыл бұрын

    👍🏻👍🏻

  • @MASTER-fl1vl
    @MASTER-fl1vl3 жыл бұрын

    எல்லோரும் புருஷோத்தமன் வருவதைப் பார்த்துக் கொண்டிருக்கிறார்கள்

  • @asiizzah8284

    @asiizzah8284

    3 жыл бұрын

    കൂയ്

  • @saleem.6524

    @saleem.6524

    3 жыл бұрын

    പുരുഷോത്തമൻ വരും,ഇന്നാകാം,നാളെയാകാം......വെയ്റ്റ് pannungo......

  • @vinodkumarv9101

    @vinodkumarv9101

    3 жыл бұрын

    👍👍👍

  • @rimbusvibes

    @rimbusvibes

    3 жыл бұрын

    நானும்

  • @pointmedia1616

    @pointmedia1616

    3 жыл бұрын

    Tamil theriyathu...

  • @ummaret1911
    @ummaret19113 жыл бұрын

    അഷ്റഫ് ഭായി.. ചായ ഉണ്ടാക്കുംബോൾ പഞ്ചസാര വെള്ളം തിളക്കുന്നതിന് മുമ്പ് ഇട്ടാൽ ചായ ടേസ്റ്റ് കൂടും.. ഇരുപതി അഞ്ച് വർഷത്തെ പ്രവാസത്തിൽ നിന്നും പടിച്ച പാഠമാണ്

  • @AshiSharaf

    @AshiSharaf

    3 жыл бұрын

    👍

  • @Lillykutty-md8pv3zm2t
    @Lillykutty-md8pv3zm2t3 жыл бұрын

    ഇത്ര പെട്ടന്ന് അറിയാത്ത നാട്ടുകാരുടെ പ്രിയപ്പെട്ടവനായി മാറുവാൻ അഷ്റഫിന്റെ ചിരിയാണ് അഷ്റഫിനെ സഹായിക്കുന്നത്.

  • @vinodkumarv9101
    @vinodkumarv91013 жыл бұрын

    അങ്ങനെ റൂട്ട് റെക്കോർഡ്സ് ട്രാക്കിൽ എത്തി.... ഇന്നാണ് ശരിക്കും നമ്മുടെ വീഡിയോ വന്നത്❤️❤️❤️❤️🌹🌹🌹

  • @mktravelogbyarathyrahul225

    @mktravelogbyarathyrahul225

    3 жыл бұрын

    👏🏻👏🏻

  • @h.hakkeem4772
    @h.hakkeem47723 жыл бұрын

    இந்த நாள் இனிய நாளாக அமையட்டும்

  • @asiizzah8284

    @asiizzah8284

    3 жыл бұрын

    ഹായ്

  • @linson166

    @linson166

    3 жыл бұрын

    ഹലോ

  • @abhiramr5863

    @abhiramr5863

    3 жыл бұрын

    hi

  • @rimbusvibes

    @rimbusvibes

    3 жыл бұрын

    ஹாய்

  • @shoukathshou9944

    @shoukathshou9944

    3 жыл бұрын

    Vanakkam 😍

  • @travelroutesbyanju1659
    @travelroutesbyanju16593 жыл бұрын

    അല്ലെങ്കിലും ഈ ഗ്രാമവും അവിടത്തെ ആളുകളും,അവരുടെ ജീവിതവും ഒക്കെ കാണാൻ ഒരു പ്രത്യേക ഭംഗി ആണ്👌🏽👌🏽😊

  • @twowheels002
    @twowheels0023 жыл бұрын

    കണ്ട കാഴ്ചകളേക്കാൾ കിട്ടിയ സൗഹൃദങ്ങളാണ് വലുത് ♥️ പുതിയ ബന്ധങ്ങൾ പുതിയ കാഴ്ചകൾ അതാണ് യാത്ര ♥️അശ്‌റഫ്‌ക്ക ♥️

  • @chindhuchindhu5423
    @chindhuchindhu54233 жыл бұрын

    പുരുഷോത്തമനെ കമെന്റിൽ തപ്പിയവർ ഇവിടെ കാമോൺ 😁😁😁❤️❤️❤️❤️

  • @salahudheenchuzhali8446

    @salahudheenchuzhali8446

    3 жыл бұрын

    😁

  • @murshidkhanscricketlife7390

    @murshidkhanscricketlife7390

    3 жыл бұрын

    Njan😀❤️🏏

  • @rimbusvibes

    @rimbusvibes

    3 жыл бұрын

    ഞാനും

  • @murshidkhanscricketlife7390

    @murshidkhanscricketlife7390

    3 жыл бұрын

    @@rimbusvibes bro mlprm, ar Nagar kunnumpuram aano

  • @shiju.welder.1244

    @shiju.welder.1244

    3 жыл бұрын

    👍🚲

  • @noushadali3916
    @noushadali39163 жыл бұрын

    അശ്റഫ്കാ എന്ത് നല്ല ഭംഗി.. ഗ്രാമങ്ങൾ കാണാൺ ഞാൻ ഉറക്കമെഴിച്ച് കാത്തിരിക്കും. റൂട്ട് റെക്കാടിൻ്റെ കൂടെ ഗ്രാമങ്ങൾ കാണാൻ പോരുന്നവർ കൈ ഒന്നു പൊക്കുക?

  • @sunilkumar-pu1mj
    @sunilkumar-pu1mj3 жыл бұрын

    തമിഴ്നാടിന്റെ പ്രഭാതം എപ്പോഴും സുന്ദരമാണ് 🙏🙏🙏🙏

  • @Nisar920
    @Nisar9203 жыл бұрын

    അഷ്റഫ്ക്ക നിങ്ങൾ പറഞ്ഞില്ലെ., ഇത്രയും കാലം ഒരിടത്ത് നിന്നും നെഗറ്റീവായ പ്രതികരണങ്ങൾ ഒന്നും ഇതുവരെ കിട്ടിയില്ല എന്ന്..? അതിന് ഒരു കാരണം നിങ്ങളുടെ സൗഹൃദപരമായ ഇടപെടൽ തന്നെയാണ്..! ഭൂമിയിൽ സഹജീവികൾക്ക് നമ്മൾ കൊടുക്കുന്നത് എന്താണോ..? അതേ തിരിച്ച് കിട്ടൂ..! നിങ്ങളെ ക്യാരക്ടർ പൊളിയാണ്..👌💝

  • @actionsofachu1726
    @actionsofachu17263 жыл бұрын

    ഗ്രാമീണ സൗന്ദര്യം ഒപ്പിയെടുത്തു മണ്ണിന്റെ മണമുള്ള കാഴ്ചകള്‍ സമ്മാനിച്ച് നമ്മുടെ ജനപ്രിയ vlogger യാത്ര തുടരുന്നു ഒപ്പം bibin bro യും ❤️💙💚💚

  • @abdullamavilat138

    @abdullamavilat138

    3 жыл бұрын

    അശ്റഫ് ക്കാ ഉറക്ക് പോലും വകവെക്കാതെ കാണുന്ന വീഡിയോ യാ ണ് നിങ്ങളുടെ ത്

  • @rakhirami66
    @rakhirami663 жыл бұрын

    നമ്മൾ പ്രതീക്ഷിക്കുന്നത് ഇത്തരം കാഴ്ചകളാണ്. ഗ്രാമീണ ജീവിതങ്ങൾ. നിഷ്കളങ്കരായ ഗ്രാമീണർ. ഇതൊക്കെ കാണുമ്പോൾ മനസ്സിന് പ്രത്യേക ഒരു സുഖമാണ്😍. Thanks Ashraf👍

  • @fkgameing1719
    @fkgameing17193 жыл бұрын

    വിപിൻ അദ്ദേഹത്തെ ഒരു ഡ്രൈവർ ആകരുത് വിപിൻ അദ്ദേഹത്തിൻറെ ചാനലിനെ കുറിച്ച് അഷ്റഫ് നിങ്ങളുടെ വീഡിയോയിൽ പറയണം നിരന്തരം അദ്ദേഹത്തിൻറെ വീഡിയോ കൂടി കാണാൻ പറയണം

  • @sunilkannankulangara8003
    @sunilkannankulangara80033 жыл бұрын

    ഏതു നാട്ടിൽ ചെന്നാലും അവിടത്തുകാരോടൊപ്പം ചേർന്ന് ... അവരിലൊരാളാവാനുള്ള കഴിവ് .... അത് പൊളി👌👌👌👌👍🔥🔥

  • @abdulrasheedchingoli
    @abdulrasheedchingoli3 жыл бұрын

    അഷ്റഫ് ഭായി നിങ്ങൾ തകർക്ക് ഞങ്ങൾ കൂടെയുണ്ട് കട്ട സപ്പോർട്ട്😍😍❤️❤️👍👍

  • @sudhinair9226
    @sudhinair92263 жыл бұрын

    അഷറഫിന്റെ വീഡിയോകളുടെ ഒരു പതിഞ്ഞ താളം...ചാറ്റൽമഴ നനഞ്ഞപോലെ. അലറിവിളിച്ചുള്ള ഇൻട്രോകളും തള്ളുകളും നിറഞ്ഞ വ്ലോഗ്ഗിംഗ് ബഹളങ്ങളിൽ നിന്നും ഒരുപാടു മാറിനിൽക്കുന്നു. ഹൃദ്യമായ കാഴ്ചാനുഭവം.

  • @showtimewithanandur9194
    @showtimewithanandur91943 жыл бұрын

    ഈ ഒരു feel കണ്ടിട്ടാണ് നിങ്ങടെ കൂടെ കൂടിയത് 🥰 ഓരോ വിഡിയോയും എന്താ രസം 🙌 സത്യത്തിൽ ഓരോ നാടിന്റെയും ആത്മാവ് തൊട്ടുള്ള യാത്ര 😍😍

  • @afsalidea337
    @afsalidea3373 жыл бұрын

    ആളുകളോട് ഇത്രക്ക് അടുത്തിടപെഴകുന്ന വേറൊരു vloggers ഉം ഇല്ല. ഫീൽ ഗുഡ് വീഡിയോസ് by അഷ്‌റഫ്‌ എക്സൽ. 👌👌👌

  • @jithin-ks_
    @jithin-ks_3 жыл бұрын

    മനസ്സ് നിറയുന്ന എപ്പിസോഡുകൾ അതാണ് അഷറഫ് ഇക്കാൻ്റ Main💚

  • @Rajan-sd5oe
    @Rajan-sd5oe3 жыл бұрын

    ശ്രീനിവാസെന്റെ സിനിമ കാണുന്ന ഒരു സുഖം അഷ്‌റഫിന്റെ വീഡിയോ കാണുമ്പോൾ !

  • @stranger-lu9yn
    @stranger-lu9yn3 жыл бұрын

    ഈ യാത്ര കഴിഞ്ഞു വരുമ്പോഴേക് ചാനൽ 1MILLION ആടിക്കട്ടെ ....❤

  • @thahirsm
    @thahirsm3 жыл бұрын

    യാത്രകൾ നമ്മളെ പഠിപ്പിക്കുന്നത് മനുഷ്യൻ എന്ന അത്ഭുതത്തെ കുറച്ചാണ് ♥️♥️♥️

  • @jamesgeorge5835
    @jamesgeorge58353 жыл бұрын

    Bibin has a lot of similarities of film star Jaya Suriya . His actions and speech are very similar to the actor. Any one thinks so?

  • @haneeshnv6691
    @haneeshnv66913 жыл бұрын

    ദാസനും വിജയനും പൊളിക്കുന്നുണ്ട് അത് കാണുമ്പോൾ നമ്മുക്കും സന്തോഷം എന്നാൽ പിന്നെ ഇരിക്കട്ടെ രണ്ട് പേർക്കും ഒരു കുതിര പവൻ ലൈക്ക് 👍♥️👌✌️🌹👈

  • @NMCViewfinder
    @NMCViewfinder3 жыл бұрын

    യാത്രകൾ ജീവിതത്തിൽ ഒരു പാഠപുസ്തകമാണ് എന്ന് പറയുന്നത് എത്ര സത്യം ... ചായ ഉണ്ടാകാനും അഷ്‌റഫ് ഭായ് പഠിച്ചല്ലേ .. 😃😍❤️

  • @travelwithunneen8049
    @travelwithunneen80493 жыл бұрын

    തമിഴ്നാട് കാഴ്ചകൾ ഇത്രയും സൂപ്പർ ആണെങ്കിൽ നോർത്ത് ഈസ്റ്റ്‌ എത്ര സുന്ദരമായിരിക്കും

  • @lulumedia8640
    @lulumedia86403 жыл бұрын

    Ashraf ....bro.... യാത്ര യ്ക്കിടയിൽ നിസ്കാര० മുടക്കരുത്.... എല്ലാവിധത്തിലു० പ്രാർത്ഥനകളുണ്ട് .... നാഥൻ തുണയ്ക്കട്ടെ....

  • @abythomas9420

    @abythomas9420

    3 жыл бұрын

    നയന മനോഹരമായ ഇത്രയും കാഴ്ചകൾ നമുക്ക് തന്നിട്ടും നിങ്ങൾക്ക് അയാൾക്കൊരു ആശംസ പറഞ്ഞു കൂടെ.. നിങ്ങൾ പറഞ്ഞിട്ട് വേണോ അയാൾക്ക് നിസ്കാരം നടത്താൻ.. ഇതൊരു പബ്ലിക് പ്ലാറ്റ്ഫോം ആണെന്നും, അയാൾ ചെയ്യുന്നതൊരു ട്രാവൽ വ്ലോഗ് ആണെന്നുമുള്ള മിനിമം ബോധം എങ്കിലും കാണിക്ക്... കഷ്ടം

  • @Riswana958

    @Riswana958

    3 жыл бұрын

    Kashtam തന്നെ

  • @achizainuzainuachi4637

    @achizainuzainuachi4637

    3 жыл бұрын

    നല്ല ഉപദേശം അത് ആരും പറന്നാലു സ്വീകരിക്കണം

  • @arunabd17
    @arunabd173 жыл бұрын

    എല്ലാം കണ്ട് പതുക്കെ പോയാൽ മതി, ഒരു തിരക്കും വേണ്ട❤️

  • @hashimhussain5085

    @hashimhussain5085

    3 жыл бұрын

    👌

  • @_nabeel__muhammed
    @_nabeel__muhammed3 жыл бұрын

    നിങ്ങളുടെ യാത്രകളുടെ പ്രത്യേകത ഗ്രാമങ്ങളിൽ ജനങ്ങൾക്കിടയിൽ ചെല്ലുന്നു എന്നതാണ് മുൻപത്തെ രാജസ്ഥാൻ യാത്രയിലും ശ്രദ്ധിച്ചു

  • @sumeshva4774
    @sumeshva47743 жыл бұрын

    ഇക്ക സംസാരിക്കുന്ന പോലെ ഇത്ര ക്ലാരിറ്റി യോടെ വേറെ ഒരു വ്ലോഗറും സംസാരിക്കുന്നതു കണ്ടിട്ടില്ല...👌👌👌👌❤❤❤❤

  • @riyasriyaspallikkal1303
    @riyasriyaspallikkal13033 жыл бұрын

    ഇങ്ങളെ രണ്ടാളേം കൂടെ യാത്ര ചെയ്യാൻ ഒരു പൂതി ♥️

  • @riyasriyaspallikkal1303
    @riyasriyaspallikkal13033 жыл бұрын

    ജഗതാപിൽ ഒരു ദിവസം നിന്ന് പോന്ന ഫീൽ തന്നു അഷ്‌റഫ്‌ ഭായ്, ബിബിൻ broooo👍👍👍

  • @usmankadalayi5611
    @usmankadalayi56113 жыл бұрын

    മറ്റ് ബ്ലോഗർമാരിൽ നിന്നും വളരെ വ്യത്യസ്തമായി താങ്കൾ ചെയ്യുന്ന ഗ്രാമ കാഴ്ചകൾ ശരിക്കും എന്നെപ്പോലെ തന്നെ ഏവരെയും സന്തോഷിപ്പിക്കുകയും അതിലുപരി നമ്മെ വേദനിപ്പിക്കുകയും ചെയ്യുന്നുണ്ട്,. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഞാൻ ഇന്നലെ കണ്ട താങ്കളുടെ ഒഡിഷ യാത്ര. ഇത്തരം യാത്രകൾ ഞാൻ വളരെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്. പക്ഷേ, എന്റെ പത്തൊമ്പതാമത്തെ വയസ്സിൽ ഞാനൊരു പ്രവാസിയായി മാറി..... ഇപ്പോൾ ഞാൻ മധ്യവയസ്കനായ സ്ഥിതിക്ക്.... ഇത്തരം യാത്രകളെ പറ്റി കൂടുതൽ ഒന്നും എനിക്ക് ചിന്തിക്കാനുള്ള..... ചുറ്റുപാട് അല്ല. എന്നാലും ചോദിക്കുകയാണ് ഇത്തരം യാത്രകളിൽ താങ്കൾ എന്നെപ്പോലെ ഗ്രാമങ്ങൾ കാണുവാൻ ആഗ്രഹിക്കുന്ന വരെ താങ്കളുടെ ഈ ടൂർ പ്രോഗ്രാമിൽ ഉൾപ്പെടുത്താറുണ്ടോ ⁉️

  • @thasneempulinam
    @thasneempulinam3 жыл бұрын

    മനുഷ്യനെ മനുഷ്യനായി കാണാനും അവരെ ബഹുമാനിക്കാനും സ്നേഹിക്കാനും ഉള്ള നിങ്ങളുടെ മനസ്സ് വളരെ വലുതാണ്... പല ചാനലുകളിലും ഉള്ള വ്യക്തികൾ ആ മ്യാനത കാണികരിക്കാറില്ല. നല്ലത് വരട്ടെ..... Happy Journey🥰

  • @mallubavatravelwithfood2007
    @mallubavatravelwithfood20073 жыл бұрын

    സൂപ്പർ 👍👍🏻👍🏻 എന്താ ഒരു ഫീൽ.....😍😍😍😍😍

  • @salamkdr5582
    @salamkdr55823 жыл бұрын

    ഇങ്ങനെ യാത്ര ചെയ്യാനും ഭാഗ്യം 💖👌💖👌💖👌👌ചായ സൽക്കാരം 💖👌💖👌

  • @rjkkv2984
    @rjkkv29843 жыл бұрын

    8:30..to10:30ഒരു ചെറു പുഞ്ചിരിയോടെ കണ്ടവർ ആരെല്ലാം

  • @Fahad_Naduvilakath
    @Fahad_Naduvilakath3 жыл бұрын

    ബഹളം വെക്കലും "പണികിട്ടി" രോദനവുമാണ് വാൻ ലൈഫ് എന്ന് തെറ്റിദ്ധരിച്ച ചിലർക്കുള്ള referenceആണ് നിങ്ങൾ. നിങ്ങൾ എത്ര പുരോഗമിച്ചാലും basic trackഇൽ നിന്ന് മാറാത്തത് കൊണ്ട് ആ quality ഉണ്ട്. ട്രാവലിസ്റ്റയുടെ content കൊള്ളാം. ബാക്കിയെല്ലാം വധമാണ്.

  • @travellover6059

    @travellover6059

    3 жыл бұрын

    പണി കിട്ടി രൊധനം 😂😂👍🏻👍🏻

  • @aromaldq1800

    @aromaldq1800

    3 жыл бұрын

    കുരു

  • @usmancholamugath5847

    @usmancholamugath5847

    3 жыл бұрын

    Correct

  • @noushun3191

    @noushun3191

    3 жыл бұрын

    @@travellover6059 ഞങ്ങളെ പോലീസ് പിടിച്ചു, ഞങൾ മാവോയിസ്റ്റുകളുടെ പിടിയിൽ,ഞങ്ങളെ അവർ പിച്ചി നെഗറ്റീവോളികൾ 😂😂

  • @nsnsns5786

    @nsnsns5786

    3 жыл бұрын

    Bro paranjathu correct.ellavanmarudeyum sthiram rodhanam njangalkku avide panikitti ivide pani kitti avide police pidichu appurathu mavoyistu pidichu athinappurathu kallan thattikondu poyi ennokke.veroruthan poyittund miracle family innale kunjatta just rakshapettu innu kunjatta bikinte carrier odinju roadil veenene.ivaneyokke atelum nirbandhichu paranju vittathano.veroruthan guys guys entammo unsahikkable ellavareyum entho adimakale poleya avanmar kanunnathu.ithonnum illatha oru channel ithu mathram

  • @binju100
    @binju1003 жыл бұрын

    നിങ്ങൾ ആണ് മച്ചാനെ വ്ലോഗ്ഗർ. വേറെ ലെവൽ ആണ് ബ്രോ വീഡിയോ..

  • @mansurcool
    @mansurcool3 жыл бұрын

    തമിഴ്‌നാട്ടിലെ അഗ്നിപർവ്വതം കാണാൻ കാത്തിരുന്ന് ശശിയായവർക്ക്‌ ലൈക്കാനുള്ള നൂൽ

  • @nidhinkp7799

    @nidhinkp7799

    3 жыл бұрын

    @@ashrafexcel ലയ്ക്കിക്കോ ലയ്ക്കിക്കൊ

  • @joshybenedict5370
    @joshybenedict53703 жыл бұрын

    കേരളത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമീണ കാഴ്ചകൾ തമിഴ്നാട്ടിൽ കണ്ടപ്പോൾ സന്തോഷം ഇടക്കുള്ള പാട്ടും ഹാ മനോഹരം

  • @AbduRahman477
    @AbduRahman4773 жыл бұрын

    വീഡിയോ ചെറു പുഞ്ചിരിയോടെ കണ്ടു. അവസാനം കുട്ടികളുടെ മുഖം കണ്ടപ്പോൾ സങ്കടം തോന്നി. യാത്രകൾ തുടരെട്ടേ... 🌻

  • @Shanukpza
    @Shanukpza3 жыл бұрын

    അഷ്റഫ്.... നിങ്ങൾ ഒരിക്കൽ കൂടി മനസ്സ് നിറക്കുന്നു.... ❣️❣️❣️

  • @saidalavipallath2789
    @saidalavipallath27893 жыл бұрын

    ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ ഒരു യാത്ര ആയിരിക്കും ഇത് ഈ യാത്രയിൽ ശെരിക്കും ട്രാക്കിൽ കയറിയത് ഇന്നാണ് നന്നായിട്ടുണ്ട് . അഭിനന്ദനങ്ങൾ

  • @kabeermukkam6323
    @kabeermukkam63233 жыл бұрын

    വില്ലേജ് കാഴ്ച്ച കാണുപോൾ എനിക്ക് 15 വർഷം മുന്നേ ലോറിയിൽ പോയത് ഓർമ വരുന്നു .അന്ന് ലോങ്ങ് ട്രിപ് ആയിരുന്നു .ഇന്ന് 10 വർഷമായി ഗൾഫിലാണ്. വീഡിയോ സൂപ്പർ

  • @manascherkala
    @manascherkala3 жыл бұрын

    26:13 പുരുഷോത്തമന്റെ കമന്റ് തേടി വന്നവരുണ്ടോ. അഷ്റഫ് ഭായി ഒന്നു പിൻ ചെയ്തേക്കണേ..😜

  • @sijasmohamed4572
    @sijasmohamed45723 жыл бұрын

    ഇതിപ്പോ അവർ രണ്ടാൾ മാത്രമായിട്ടല്ല എനിക് തോന്നിത്. ഞാനും ആ കൂട്ടത്തിൽ ഉണ്ട്. അടിപൊളി വ്ലോഗ്

  • @Yadhu_2001
    @Yadhu_20013 жыл бұрын

    മികച്ച അവതരണം ഇതാണ് മികച്ച ട്രാവൽ വ്ലോഗ് ❤️

  • @arshaquemuhammedkp7397
    @arshaquemuhammedkp73973 жыл бұрын

    ഇങ്ങള് മൊത്തത്തില്‍ unique ആണല്ലോ ..❤❤

  • @ajeeshayyappan3134
    @ajeeshayyappan31343 жыл бұрын

    നിങ്ങളാണ് ബ്രോ യഥാർത്ഥ യൂടൂബർ ... സാധാരണകാരുടെ ജീവിതങ്ങൾ കാണിച്ച് തരുന്ന നിങ്ങൾക്ക്(ബിബിൻ ബ്രോ) ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്❤️❤️❤️❤️❤️❤️❤️

  • @instagvi4245
    @instagvi42453 жыл бұрын

    നമ്മുടെ നാട്ടിലാണെങ്കിൽ ആ പാടം കാണുന്ന സ്ഥലത്തെല്ലാം കെട്ടിടങ്ങൾ പണിതേനെ.

  • @__vibe__
    @__vibe__3 жыл бұрын

    അസർപുച്ച ബിബിൻ..ബ്രാന്റെ ചാനൽ കുറച്ചൂടി അതികം പ്രമോർട്ട് ചെയ്യാൻ സ്രമ്മിക്കണം അതെരു പാവ്വാണ്🥰😍💖

  • @chinammadath
    @chinammadath3 жыл бұрын

    നമ്മുടെ ചെറുപ്പകാലത്തു സായിപ്പന്മാർ ഇതുപോലെ വണ്ടിയും എടുത്തു നാട്ടിൽ വന്ന് ഏതാനും ദിവസങ്ങൾ തങ്ങാറുണ്ടായിരുന്നു. ഇവിടെയുള്ള ഗ്രാമീണരെ പോലെ അന്ന് നാട്ടിലെ കുട്ടികളും സ്ത്രീകളും അവർക്ക് ചുറ്റും കൂടി നിൽക്കറും ഉണ്ടായിരുന്നു. ആകെയുള്ള വിത്യാസം അവരുടെ കൂടെ വലിയ ഒരു നായ ഉണ്ടാവാറുണ്ടായിരുന്നു. എന്നാൽ നിങ്ങളുടെ കയ്യിൽ ഓരോ ലാപ്ടോപ്പും

  • @aneeshaabuaneeshaabu7485
    @aneeshaabuaneeshaabu74853 жыл бұрын

    നിങ്ങളുടെ പെരുമാറ്റം ഓരോത്തരോടും ഉള്ള അത് എനിക്ക് ഒരുപാട് ഇഷ്ടം ആയി 👍

  • @ratheeshpattambi8231
    @ratheeshpattambi82313 жыл бұрын

    സത്യം. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ ആണ് 😍

  • @bijukumar393
    @bijukumar3933 жыл бұрын

    Ashraf bai ഇതാണ് നിങ്ങളുടെ ചാനൽ ഇഷ്ടപ്പെടുവാൻ കാരണം തുടർ യാത്രകളും ഇന്ത്യയുടെ ഗ്രാമങ്ങളിൽ കൂടിയാവട്ടെ

  • @satheesh4988
    @satheesh49883 жыл бұрын

    എത്ര നിഷ്കളങ്കരായ ആൾ ക്കാരാണ് നമ്മുടെ ഗ്രാമങ്ങളിൽ...

  • @rabeehvengasseri5999
    @rabeehvengasseri59993 жыл бұрын

    തികച്ചും ഇത് കാണുമ്പോൾ വളരെ അധികം സന്തോഷം തോന്നി.... അഷ്റഫ് ക്ക നിങ്ങൾ പൊളിയാണ്.... തുടർന്നും ഇതുപോലെ രസകരമായ video കൾ പ്രതീക്ഷിക്കുന്നു....❤️❤️👍

  • @restartbyjobingeorge8700
    @restartbyjobingeorge87003 жыл бұрын

    അഷറഫ് ഇക്കൻ്റെ വീഡിയോ കാണാൻ ഒരു പ്രത്യക feels🔥🔥🔥🔥

  • @manojsreedhar804
    @manojsreedhar8043 жыл бұрын

    നമ്മൾ പാലക്കാടുകർ ഒരു സംഭവം തന്നെയാണ്.. പൊളിച്ചു ബ്രോ...

  • @subasho9139
    @subasho91392 жыл бұрын

    മറ്റുള്ളവരെ രസിപ്പിക്കാനും അവരുടെ കഷ്ട്ടപാടും വേദനയും അറിയുന്ന നിങ്ങളുടെ ഈ യാത്ര സർവ്വേശ്വരൻ നിങ്ങളെ കാത്തു രക്ഷിക്കട്ടെ

  • @subasho9139

    @subasho9139

    2 жыл бұрын

    നിങ്ങളുടെ ഈ യാത്ര എനിക്ക് ഒരു പാട് ചിന്തിക്കാനും മനസിലാക്കാനും കഴിഞ്ഞു നിങ്ങൾ ഒരു നല്ല മനസിന് ഉടമയാണ് 👍

  • @abhilashkattackakath3526
    @abhilashkattackakath35263 жыл бұрын

    ശരിക്കും യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് നിങ്ങളോട് അസൂയ തോന്നും ബ്രോ ... നല്ല അവതരണം, best wishes

  • @santhoshprabhus
    @santhoshprabhus3 жыл бұрын

    Careful while dealing with kids. In Karnataka some outsiders had distributed toffies to kids. Later tye locals brutality assaulted them and 1 died on the spot. Because the locals had got a watsapp forward about kidnappers

  • @AutotechtravelShabeerali
    @AutotechtravelShabeerali3 жыл бұрын

    കമൻറ് ബോക്സിലുള്ള എല്ലാവർക്കും ഹാപ്പി ന്യൂ ഇയർ.2021 എല്ലാവർക്കും നല്ല ഒരു വർഷം ആവട്ടെ....

  • @haneefkolakkadan7772

    @haneefkolakkadan7772

    3 жыл бұрын

    നിന്നെ ഒന്ന് കാണണം 🤣🤣😂😂

  • @AutotechtravelShabeerali

    @AutotechtravelShabeerali

    3 жыл бұрын

    @@haneefkolakkadan7772 🙆‍♂️🙆‍♂️🙆‍♂️

  • @Jasuzs
    @Jasuzs3 жыл бұрын

    ഇങ്ങടെ ചിരിയിൽ വീഴാത്ത ഒരു മനുഷ്യൻ ഈ ദുനിയാവിൽ ഇല്ല ബായീ....🥰🥰🥰

  • @musicwar3842
    @musicwar38423 жыл бұрын

    അഷ്‌റഫ്‌ ബായ് ഇതാണ് life ❤🌹wowwww ആ വൈകുന്നേരം ഉള്ള തമിഴ് നാട് bangiyum ❤

  • @afsalidea337
    @afsalidea3373 жыл бұрын

    ബിബിൻ ബ്രോടെ വീഡിയോസ് കൂടി അഷ്‌റഫ്‌ bro പോസ്റ്റ്‌ ഇടണേ. ❤❤❤

  • @jinokv6956
    @jinokv69563 жыл бұрын

    നല്ല ഗ്രാമം നല്ല ആളുകൾ

  • @Pradeepkumar-eq4zl
    @Pradeepkumar-eq4zl3 жыл бұрын

    എത്ര simpilayum ഓമനത്തം തുളുമ്പുന്ന സംസാരമാണ് ashrafintethu.l love u മോനു

  • @lunchgram1763
    @lunchgram17633 жыл бұрын

    ഇത്തരം യാത്രകൾ ചെയ്യുന്നവർ ആണ് യഥാർത്ഥ ട്രാവലേഴ്‌സ്. എല്ലാ നാട്ടിലേം ആളുകളും ആയി കൂടി സംസാരിച്ചു ജീവിച്ചു കൊണ്ടുള്ള യാത്രക്ക് എല്ലാ അഭിനന്ദനങ്ങളും.

  • @itzmegeorget
    @itzmegeorget3 жыл бұрын

    അവനെ തട്ടികൊണ്ട് പോയ്‌ guyz🤣🤣🤣🤣🤣🤣🤣 Bibin bro 😂😂

  • @vasubhaifernswala2486
    @vasubhaifernswala24863 жыл бұрын

    We thoroughly enjoyed this video. Both of you guys have friendly faces and gestures. That could be one of the unique features of easy familiarisation!! Best of luck Ashraf and Bipin ( or Bipin?). Look forward to your further episodes.

  • @saheertla
    @saheertla3 жыл бұрын

    ഒരു പരിചയവും ഇല്ലാത്ത ഒരു കൂട്ടം മനുഷ്യരുടെ മനസ്സിലേക്കു ഇടിച്ചു കേറാനുള്ള ഒരു കഴിവ് അതാണ് "അഷ്‌റഫ്"...

  • @Salkkaram
    @Salkkaram3 жыл бұрын

    എൻ്റെ ചെങ്ങയിമാരെ എന്ത് രസ നിങ്ങടെ വീഡിയോ കാണാൻ... അഷ്‌റഫിക്കയും വിബിൻ ബ്രോയും അടിപൊളി👌👌👌

  • @lailasulaiman4225
    @lailasulaiman42253 жыл бұрын

    എല്ലാ വരും ആയി എത്ര സന്തോഷത്തിൽ പങ്കു ചേരുന്നു അടിപൊളി ആയിട്ടുണ്ട്

  • @madhavam6276
    @madhavam62763 жыл бұрын

    28:25 Truck thenni marunna feel😀❤️

  • @c4carnival419
    @c4carnival4193 жыл бұрын

    ശെരിക്കും പച്ചയായ ജീവിതം തൊട്ടറിഞ്ഞു 😍😍😍

  • @maheshabhirami
    @maheshabhirami3 жыл бұрын

    അഷറഫേ, ബിബിനേ.. '....... സ്നേഹം കൊടുത്തു സ്നേഹം വാങ്ങൽ...... അടിപൊളി.

  • @raffi650
    @raffi6503 жыл бұрын

    യൂട്യൂബർ മാരിലെ സത്യൻ അന്തിക്കാട് മ്മടെ സ്വന്തം അഷ്‌റഫ്‌ exel

  • @dude4craft292
    @dude4craft2923 жыл бұрын

    ബിബിൻ ബ്രോ യുടെ channel സപ്പോർട്ട് ചെയ്യാൻ പറയണം അശ്‌റഫ്‌ക്കാ 🙏🙏

  • @anishsheeba5966
    @anishsheeba59663 жыл бұрын

    ദാസനും വിജയനും ഒന്നും പറയാനില്ല പൊളിയാണ് ആശംസകള്‍

  • @simplykitchen1236
    @simplykitchen12363 жыл бұрын

    കുറച്ചു ദിവസായിട്ടുള്ളു ഈ ചാനൽ കാണാൻ തുടങ്ങിയിട്ട്, ഇപ്പൊ ഇതിലെ വീഡിയോസൊക്കെ കണ്ടു കൊണ്ടിരിക്കുകയാണ്, ഞാനും ചെറിയൊരു യൂ ട്യൂബർ ആണെന്ന് പറയാം, ഇതു പോലെ എല്ലാ നാട്ടിലും എത്തി അവിടത്തെ പുതിയ പുതിയ ഫുഡുകളും അവരുടെ സംസ്കാരങ്ങളും ഒക്കെ പരിചയ പെടുക എന്നുള്ളത് തന്നെയാണ് എന്റെയും സ്വപ്നം, നടക്കുമോ എന്നറിയില്ല, എങ്കിലും ഈ ചാനൽ കാണാൻ തുടങ്ങിയപ്പോൾ അതൊക്കെ കണ്ട പോലെ തന്നെ, എല്ലാം നല്ല ജനൂൻ ആയ വീഡിയോസ് 👌👌👍

  • @simplykitchen1236

    @simplykitchen1236

    3 жыл бұрын

    Tnx bro 👍

  • @balamus
    @balamus3 жыл бұрын

    ആ ചായ ഉണ്ടാക്കി നാട്ടുകാർക്ക് കൊടുത്തത് വളരെ നന്നായി, ബ്രാവോ.

  • @anshuanshuKollam
    @anshuanshuKollam3 жыл бұрын

    ❤️❤️❤️❤️❤️❤️love you bro great episode ❤️❤️❤️❤️❤️❤️❤️👍❤️

  • @mktravelogbyarathyrahul225

    @mktravelogbyarathyrahul225

    3 жыл бұрын

    ❤️❤️

  • @oommen46
    @oommen463 жыл бұрын

    എനിക്കിഷ്ടപ്പെട്ടു സുഹൃത്തേ. നൈസ് വേ ഓഫ് ലൈഫ്. ജ്ഞാനും ഒരു രാത്രിഞ്ചരൻ ആയിരുന്നു army special forces. യാത്ര എനിക്കെ വളെരെ ഇഷ്ടമായിരുന്നു. I mean cheruppathil.

  • @muralidharan8890
    @muralidharan88903 жыл бұрын

    ഇതു പോലുള്ള കാണാ കാഴ്ചകളാണ് താങ്കളെ വ്യത്യസ്‌ഥനാക്കുന്നത്

  • @nkpvlogs95
    @nkpvlogs953 жыл бұрын

    tamilnadu and kashmire peoples kiduvane....bhayankara sneham anw

  • @azizak4063
    @azizak40633 жыл бұрын

    യഥാര്‍ഥ ട്രാവല്‍ വ്ലോഗ് ഇതാണ് ...👍 കളറായിട്ടുണ്ട്

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm3 жыл бұрын

    വിസ്മയംതീർക്കുന്ന അവതരണമികവ് ..... സൂപ്പർ

Келесі