🛺EP-43 ഇത്രയും ബുദ്ധിമുട്ടിയ രാത്രി ഉണ്ടായിട്ടില്ല|all india trip|autolife|autovlog

all india trip|autolife|autovlog

Пікірлер: 443

  • @Imminnal007
    @Imminnal00721 күн бұрын

    ⚠️ എല്ലാവരും വീഡിയോ ലൈക്ക് ചെയ്യുക 👍 I⚡M

  • @mubikollam
    @mubikollam21 күн бұрын

    നിങ്ങൾ ഒരു കാര്യം ചെയ്യണം കുക്ക് ചെയ്യുന്ന സമയത്ത് പെട്ടെന്ന് ചോറ് വെച്ചിട്ട് ഒരു തക്കാളി ഒരു സവാള സവാള രണ്ടായാലും കുഴപ്പമില്ല പച്ചമുളക് ഇതെല്ലാം കൂടി അരിഞ്ഞിട്ടിട്ട് നല്ലതുപോലെ മൂപ്പിച്ചെടുക്കണം കടുക് പൊട്ടിച്ച് അതിനു ശേഷം രണ്ടോ മൂന്നോ മുട്ട പൊട്ടിച്ചൊഴിച്ചിട്ട് അത് ചിക്കി എടുത്തിട്ട് അതിൽ ചോറിട്ട് നല്ലതുപോലെ ഇളക്കി എടുക്കണം കറി വെക്കുന്ന സമയം ലാഭം❤❤

  • @Thalapathy_univers

    @Thalapathy_univers

    16 күн бұрын

    🔥🙌🏻 മുട്ട ചോറ്❤️

  • @Todayismydayonlymyday

    @Todayismydayonlymyday

    8 күн бұрын

    ഇതിലിപ്പോ ചോറും കറിയും വച്ചല്ലോ പിന്നെ എന്തിനാ മിക്സ് ചെയ്യുന്നത് ...???

  • @HABEEB-
    @HABEEB-21 күн бұрын

    രണ്ട് പാവങ്ങൾ കണ്ടാൽ സങ്കടം തോന്നി ബഡ് ഫീറ്റാകുന്നത് കണ്ട് പക്ഷെ അതിലേറെ സന്തോഷം അടി പൊടി ഫുൾ സപ്പോട്ട്

  • @Akhil-gv8dx
    @Akhil-gv8dx12 күн бұрын

    കൂടെ ഉള്ള ആള് പൊളി ആണ് ട്ടോ ഒരു പാവം..രണ്ടാളും അടിപൊളി ആണ്

  • @sarathmnambiar
    @sarathmnambiar21 күн бұрын

    ennal aavunna oru cheriya support. prolsahanam.. munnottu thanne munnottu

  • @sreekuttan58

    @sreekuttan58

    16 күн бұрын

    🙌🏽

  • @Abubakkar-tb6hd

    @Abubakkar-tb6hd

    14 күн бұрын

  • @rashidnazer5127

    @rashidnazer5127

    3 күн бұрын

    ❤❤❤

  • @gmsree
    @gmsree21 күн бұрын

    ഇതുപോലെ ഫുഡ്‌ ഉണ്ടാക്കി കഴിക്കുമ്പോളാണ് അതിന്റെ സ്വാദ് മനസിലാകുന്നത്. എനിക്കു ഇഷ്ടമാണ് നിങ്ങളുടെ യാത്രകൾ. 👌👌👌👌👌👌👍👍👍👍

  • @PabloEscobarPabloEscobar-kg3mk
    @PabloEscobarPabloEscobar-kg3mk21 күн бұрын

    എന്തൊക്കെ തടസങ്ങൾ വന്നാലും അതിനെ തരണം ചെയ്യ്തു മുന്നേറുക. ഞങ്ങൾ കൂടെയുണ്ട് 💞😍

  • @aneesbabuo1458
    @aneesbabuo145821 күн бұрын

    ഇത്തരം യാത്രയിൽ ജഴ്സി ടീഷർട്ടുകളാണ് നല്ലത് .വിലയും കുറവാണ്.പെട്ടന്ന് ഉണങ്ങും

  • @abhijithsreenivasan5706
    @abhijithsreenivasan570621 күн бұрын

    ഓരോ ദിവസവും കഴിഞ്ഞു വരുമ്പോൾ നിങ്ങള്ളും നിങ്ങളുടെ youtube channellum ഉയർന്നു വരുവാ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @usafchermba8367

    @usafchermba8367

    8 күн бұрын

    Aameen

  • @Maniudma
    @Maniudma21 күн бұрын

    പച്ച മുളക് കൊണ്ട് ഒരു തട്ടിക്കൂട്ടൽ ഉണ്ട്.... പച്ചമുളക് ഒരു ഭാഗം നീളത്തിൽ കീറി ഉള്ളിൽ ഉപ്പ് നിറച്ചു എണ്ണയിൽ വാട്ടി ഏടുത്തു വച്ചു ചെറുപുളി പിഴിഞ്... കഞ്ഞി കുടിച്ചു നോക്ക് 🔥🔥❤️ഒരാൾക്ക് 3 മുളക് എങ്കിലും വേണം.. എരിവ് ഉണ്ടാവില്ല എണ്ണ ഒഴിക്കുന്നത് കൊണ്ട്

  • @arszz7080

    @arszz7080

    20 күн бұрын

    👌🤤

  • @ranjithkumar9168

    @ranjithkumar9168

    20 күн бұрын

    ലാസ്റ്റ് കഞ്ഞി തികയില്ല... 2കുണ്ടം പിഞ്ഞാണം കഞ്ഞി കുക്കു ന് മാത്രം വേണ്ടി വരും 😄😄😄

  • @Maniudma

    @Maniudma

    20 күн бұрын

    @@ranjithkumar9168 🤣

  • @binduvenmana9178
    @binduvenmana917821 күн бұрын

    ഒരു കുക്കർ വാങ്ങിച്ചാൽ എത്ര എളുപ്പം ചോറും കറിയൊക്കെ ഉണ്ടാകാൻ പറ്റും, സൂപ്പർ ആയിരിക്കും. വാങ്ങിക്കു,

  • @gopalkrishna2440

    @gopalkrishna2440

    21 күн бұрын

    വെടിക്കില്ല

  • @rashidnazer5127

    @rashidnazer5127

    3 күн бұрын

    Cooker und

  • @instrider
    @instrider21 күн бұрын

    വണ്ടിയുടെ wiper റെഡി ആവുന്ന വരെ വേണേൽ കൊറച്ചു പുകയില ചുരുട്ടി front ഗ്ലാസിൽ തേച്ചു നോക്ക്.. ഏതെങ്കിലും ഒരു സിഗരറ്റ് വാങ്ങി അതിന്റെ പുകയില എടുത്ത് തേച്ചാൽ മതി.. ഗ്ലാസിൽ "ചേമ്പില effect" കിട്ടും..

  • @Avdp7250

    @Avdp7250

    19 күн бұрын

    👍👍👍

  • @Asifaas559

    @Asifaas559

    19 күн бұрын

    ഉരുള കഴങ്ങും പറ്റും

  • @Shorts_Stop_Dude
    @Shorts_Stop_Dude21 күн бұрын

    നിങ്ങൾ രണ്ടാളും പൊളി ആണ്.. Keep going brooss,

  • @devasiamangalath4961
    @devasiamangalath496121 күн бұрын

    രണ്ടാളുടെ ഓട്ടോ യാത്രയും ജീവിതവും👍👍

  • @VKJAISANKAR
    @VKJAISANKAR21 күн бұрын

    ഉപ്പുമാവ് ഉണ്ടാക്കുമ്പോൾ അല്പംക്യാരറ് ചെറുതായി കട്ട്‌ചെയ്‌തു ചേർക്കുന്നത് നന്നായി രിക്കും

  • @sagarshan2474
    @sagarshan247421 күн бұрын

    Adipoli വീഡിയോ ❤❤❤.. Move on.... 😍😍😍👍👍👍

  • @jilsglady8958
    @jilsglady895820 күн бұрын

    Bro keep going ningale pole ullavar oru inspiration aanu

  • @Rasheed.9833
    @Rasheed.983321 күн бұрын

    നിങ്ങളുടെ വീഡിയോ ലൈകും കമന്റ്‌ഉം ഇട്ടതിന് ശേഷമേ വീഡിയോ കാണാറ് അടിപൊളി വീഡിയോ 👍 ഞങ്ങൾ പ്രവാസികൾക്ക് ഇത് പോലെ ഉള്ള വീഡിയോസ് ആണ് വേണ്ടത്

  • @sagarshan2474

    @sagarshan2474

    21 күн бұрын

    Yess❤❤❤

  • @abvlogs8102

    @abvlogs8102

    21 күн бұрын

    njaanum

  • @shuhaibrassak2076
    @shuhaibrassak207621 күн бұрын

    കഷ്ടപ്പാടെന്നെ ലെ, സാരല്ല ഫലം ണ്ടാവും, keep going ❤

  • @dksmalayalam2632
    @dksmalayalam263221 күн бұрын

    2 alum enjoy... kothi akunnu bross... Ithoke anu bro sarikkum life.. Enjoy missing 💕 all the best, 1 month ayi daily waiting and viewing ur video...

  • @worldofcineman2482
    @worldofcineman248221 күн бұрын

    Bros, ഇനി ഉപ്പുമാവ് ഉണ്ടാക്കുമ്പോൾ രണ്ടു പപ്പടം കൂടി ഉണ്ടാക്കി.. അത് കൂട്ടി ഒരു പിടി പിടിക്ക്...!അടിപൊളി ആണ്.. Simple ഉം ആണ്...!!❤️❤️❤️safe ജേർണി 👍🏻👍🏻👍🏻

  • @shironkraju2990

    @shironkraju2990

    21 күн бұрын

    Pappadam northil kittaan paadaayirikkum

  • @nikhilnikhil1314
    @nikhilnikhil131421 күн бұрын

    Brooiii പിൻ ചെയോ കട്ട വൈറ്റിംഗ് ആയിരുന്നു ❤‍🩹🩹❤‍🩹😍😍

  • @athulkrishna5802
    @athulkrishna580221 күн бұрын

    Day by day addicting to these guys vlogs ❤ keep going ❤

  • @alluvlogs0075
    @alluvlogs007521 күн бұрын

    ബ്രോ നിങ്ങളുടെ വീഡീയോ ഒന്നും മുടങ്ങാതെ കണ്ടു ❤️

  • @manojmahadevaniyer
    @manojmahadevaniyer21 күн бұрын

    രണ്ടുപേരും ഒരു ബാർബർഷോപ്പിൽ കയറി മുടിയൊക്കെ വെട്ടിയൊന്ന് വൃത്തിയാക്കും❤രണ്ടാളും നാട്ടിൽ നിന്ന് വന്നതിനേക്കാൾ ഒരുപാട് ക്ഷീണിച്ചു😢

  • @sobhapanicker800
    @sobhapanicker80021 күн бұрын

    Ulliyum , thakkaliyum mulakupodiyum manjal podium cherthu vazhatti..puzhungiya mutta cherthu elakkuka, lesham vellam cherthu onnu thilappichal egg curry ready. .

  • @binuraj.k8957
    @binuraj.k895721 күн бұрын

    Aiwaaaa 25k crossed ❤🎉

  • @sarathbig.bsarath2908
    @sarathbig.bsarath29088 күн бұрын

    Bro നിങ്ങൾ രണ്ടുപേരും സൂപ്പർ ആണ് നിങ്ങളുടെ വിഡിയോയും സൂപ്പർ 💞💞💞👍👍👍👍

  • @aneeskichu8662
    @aneeskichu866211 күн бұрын

    കട്ട സപ്പോർട് 👍🏻🔥

  • @ponnasvibes
    @ponnasvibes16 күн бұрын

    Super nannayi varatte machanmare ❤❤❤❤

  • @Scubers-malayali
    @Scubers-malayali21 күн бұрын

    നന്നായി വരട്ടെ മക്കളെ 👌🏻👌🏻

  • @aravind42achu
    @aravind42achu16 күн бұрын

    Hi bro... Ningalude video enk orupd ishtapettu. Njanum oru otto driver ane. Enikum ithupole yathra cheyanamenu agrahamunnd. Ningalk ellavidha ashamsakalum nerunu... Best of luck❤❤

  • @Flowrest71

    @Flowrest71

    16 күн бұрын

    Thank you❤️❤️

  • @sanjukuriakose3435
    @sanjukuriakose343521 күн бұрын

    Nannayii vaaa

  • @Priya34231
    @Priya3423115 күн бұрын

    അടിപൊളി ഓട്ടോ ലൈഫ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘

  • @JaseerTrvlday1078
    @JaseerTrvlday107821 күн бұрын

    ❤ഹായ് ചങ്ക്‌സ് 👍🏻 💐ഒത്തിരി ഇഷ്ട്ടം 💝💝💝💝 😂 നിങ്ങളുടെ വണ്ടി സ്റ്റാർട്ടിങ് ടൂൺ കേട്ടിട്ട് എന്റെ മകൾ ഇപ്പോഴും ചിരി നിർത്തിയിട്ടില്ല 😂😂😂😂🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sayyidabdullakoyasayyidabd4753
    @sayyidabdullakoyasayyidabd475321 күн бұрын

    ഉപ്പുമാവിന്റെ കൂടെ ചെറുപഴം ഉണ്ടങ്കിൽ 👍👍

  • @saifumkd3906
    @saifumkd390619 күн бұрын

    Simple morukary 20:55 Kaduku pottikkuka. Ulli. Thakkali. Pachamulaku vazhattuka (inchi Charthal nalladu Seaham majalpodi, kuachumulakupodi ittu vazhatti.thee off cheidu.thairo moro Lusaki thee kurachu cherthu ilakki irakkuka.simple mortuary reddy

  • @ajeeshscaria2541
    @ajeeshscaria254121 күн бұрын

    All the Best 👍👍👍

  • @renoshrenoshrimboch5173
    @renoshrenoshrimboch51734 күн бұрын

    വിഡിയോ അടിപൊളി ❤️❤️❤️

  • @instrider
    @instrider21 күн бұрын

    21:54 താമരയുടെ തണ്ട് ആണ് അത് ... Lotus root

  • @donaxreactions22
    @donaxreactions2214 күн бұрын

    poliku mutheyyyy

  • @kasimkarim1109
    @kasimkarim110921 күн бұрын

    കുറച്ചു ബുദ്ധിമുട്ടണം എന്നാലേ മൂന്നോട്ടു പോകാൻ പറ്റു

  • @AKSHAYKK-nx6yu
    @AKSHAYKK-nx6yu7 күн бұрын

    ഉയരങ്ങളിൽ എത്തട്ടെ

  • @abucalicut6603
    @abucalicut660320 күн бұрын

    കുക്കു വിനെ പാചകം ചെയ്യാൻ പടിപ്പിക്കണം😂

  • @subhashsalini7012
    @subhashsalini701221 күн бұрын

    മച്ചാൻ മാരെ യാത്ര പൊടി പൊടിക്കട്ടെ 💞💞🥰🥰🥰 നിങ്ങളുടെ ഈ കൂട്ട് കെട്ടും ഈ യാത്ര യും പാചകവും കാണുമ്പോൾ ഈ ബുൾ ജറ്റ്‌ പോലെ നന്നായി മുന്നോട്ട് പോകട്ടെ 💞💞🥰🥰🥰🥰🤝🤝🤝🤝❤️❤️❤️

  • @azeerkhan1332
    @azeerkhan133219 күн бұрын

    Go ahead brothers❤

  • @binduvenmana9178
    @binduvenmana917821 күн бұрын

    സൂപ്പർ 👌👌❤️

  • @RoySamuel-io7jb
    @RoySamuel-io7jb21 күн бұрын

    നിങ്ങൾ കിടുവ മച്ചാന്മാരെ

  • @preethilraj
    @preethilraj21 күн бұрын

    Dress onnu madakki vechu pack cheyyunnathu nallathanu, iorn cheyyunnathu ozhivakkam. pinne oru pickle vangi vekku, kanji vekkumbol chattni undakkenda. enjoy your trip.

  • @Sree_nj
    @Sree_nj21 күн бұрын

    നിങ്ങൾ ഇൻട്രോ ഓട്ടോറിക്ഷ സ്റ്റാർട്ട് ആക്കുന്നത് പോലെ, ഹായ് ഹായ് ഹായ് ചങ്ങായിമാരെ ആക്സിലേറ്റർ😁

  • @SunilKichu
    @SunilKichu19 күн бұрын

    Koode undu polikku chettaa

  • @NishadNichu-pr1qn
    @NishadNichu-pr1qn21 күн бұрын

    എപ്പോഴും തക്കാളി തീർന്നു എന്ന് പറയും but വാങ്ങുന്നത് കാണാറില്ല

  • @achuponnu-k9l
    @achuponnu-k9l21 күн бұрын

    Well done bros❤❤❤

  • @Nathuremens
    @Nathuremens16 күн бұрын

    Auto ullil mazhayude sound feel aanu

  • @njr_cutz6552
    @njr_cutz655221 күн бұрын

    ❤keep going

  • @angelbintaworld1335
    @angelbintaworld133521 күн бұрын

    ഒരു കുക്കർ മേടിച്ച് 10 ലൈക്ക് തരുമോ

  • @AnshadCA-z5g
    @AnshadCA-z5g4 күн бұрын

    Kukku adipoliyanallo❤❤

  • @salihshaji7179
    @salihshaji717919 күн бұрын

    Prarthana bhalichu njaan pranjathalle one day ❤ happy aayittirikk ok

  • @Joji_thummanthara
    @Joji_thummanthara10 күн бұрын

    Love from nilambur ❤

  • @geethadharmajan5222
    @geethadharmajan522221 күн бұрын

    Carry-on

  • @usafchermba8367
    @usafchermba83678 күн бұрын

    Vvallande ishtappettu❤❤❤❤❤

  • @sarathchandran4779
    @sarathchandran477921 күн бұрын

    പൊളി 🔥🔥🔥🥰

  • @deepeshcpchelappurath6115
    @deepeshcpchelappurath611521 күн бұрын

    എന്നാ പിന്നെ അങ്ങനെ 😁

  • @nishanthviru5360
    @nishanthviru536019 күн бұрын

    സ്ട്രീറ്റ് ഫുഡ് അധികം കഴിക്കാൻ നിൽക്കണ്ട. പിന്നെ കുടിവെള്ളം ചോദിച്ചിട്ട് എടുക്കുക ചില സ്ഥലത്ത് അലക്കാനും കുളിക്കാനുമുള്ള വെള്ളം ആയിരിക്കും 🥰👍

  • @SalmaansVlogs
    @SalmaansVlogs4 күн бұрын

    full support

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.021 күн бұрын

    ടെൻഡ്‌ കണ്ടപ്പോൾ പെട്ടന്ന് ഓർമ വന്നത് പുഴയിൽ കുട്ടി വീട് ഉണ്ടാക്കിയത് ആണ് ❤❤❤❤

  • @mytolk8439
    @mytolk843917 күн бұрын

    Bros nalla camping vdo eduke.

  • @vinodchandranchandran2669
    @vinodchandranchandran266921 күн бұрын

    Vishnu,cold anennu thonnunnu...be careful... good night makkale ❤❤❤❤❤❤❤❤❤❤❤❤❤

  • @_moto_vibe6101
    @_moto_vibe610121 күн бұрын

    Attingal kaaran🙋🏻‍♂️🔥🔥🔥🔥🔥

  • @pranav3640
    @pranav364021 күн бұрын

    Keep going ❤❤❤

  • @Secondsmiller
    @Secondsmiller12 күн бұрын

    നിങ്ങൾ ഇനിയും മുന്നോട്ട് പോവണം ഫുൾസ്പോർട്ട് എൻ്റെ 🎉🎉🎉

  • @Flowrest71

    @Flowrest71

    11 күн бұрын

    ❤️❤️❤️

  • @user-mp1fk2cg8e
    @user-mp1fk2cg8e21 күн бұрын

    ഏജ്ജാതി ഓട്ടോ ലൈഫ് ❤️

  • @soorajravindran8490
    @soorajravindran849017 күн бұрын

    പഞ്ചാബ്, ഹരിയാന പോയാൽ നല്ല കാഴ്ചകൾ കാണാം

  • @Cappithan
    @Cappithan21 күн бұрын

  • @usafchermba8367
    @usafchermba83678 күн бұрын

    Machamare karikalil vallasamshayamundakil chodikkam para chu tharam njan lory drivarane sa doshamaitte yatracheyyu

  • @hamzakutteeri4775
    @hamzakutteeri477521 күн бұрын

    ഹായ് ചെങ്ങായി മാരെ സാൾട്ട് മംഗോ ട്രീ ഉണ്ടാക്കുമ്പോൾ കുറച്ചു പൊട്ടു കടല ചേർത്താൽ അടിപൊളിയായിരിക്കും

  • @syamsankar4850
    @syamsankar485021 күн бұрын

    Safe journey

  • @Mhdali14
    @Mhdali1420 күн бұрын

    Very goood.

  • @shalujose5401
    @shalujose540121 күн бұрын

    വെള്ളം koodiyal kurachukoodi rava ittal mathi appo set aavum

  • @Varun.rVarun.r
    @Varun.rVarun.r21 күн бұрын

    First like ante

  • @shaijunair2445
    @shaijunair244521 күн бұрын

    Sup👍🏻bro

  • @rudinarayanan5681
    @rudinarayanan568118 күн бұрын

    Ep 44 upload cheyyu bro ,katta waiting anu❤

  • @jobinvashokan
    @jobinvashokan21 күн бұрын

    ഞാൻ കുറച്ചു നിങ്ങളുടെ വീഡിയോസ് കാണുന്നു നിങ്ങളുടെ വീഡിയോ വളരെ മനസ്സിന് സന്തോഷം തോന്നുന്നു❤

  • @JincyMohan-
    @JincyMohan-11 күн бұрын

    ഈ ബുൾ ജെറ്റ് 👍👍👍

  • @VinodKumar-yd3we
    @VinodKumar-yd3we13 күн бұрын

    Super bro

  • @jamsheermuhsina2073
    @jamsheermuhsina207315 күн бұрын

    Super❤️❤️👌🏻

  • @GAMERDUDE0581
    @GAMERDUDE058116 күн бұрын

    Bro ulli thakali pizhupuli ellakude kaikondu set akii kurachu vinagiri ozhichu salt ettal sabhfram akkam athu simple ahnuu vtl cheyunnatha try chey kurachu mulaku podi pinne pacha mulaku set akum try cheyithu nokuu curry vekkunathinekal easy ahnu ❤

  • @Flowrest71

    @Flowrest71

    16 күн бұрын

    Ok.. 👍

  • @navasnavas1879
    @navasnavas187921 күн бұрын

    Kukune kudi driving padippichude 🔥

  • @JishnuJishnu-kq2bz
    @JishnuJishnu-kq2bz21 күн бұрын

    ഹായ് Bro❤️

  • @sujinckilimanoor1615
    @sujinckilimanoor161521 күн бұрын

    ചങ്ങാതിമ്മരെ ഹായ്

  • @ntnme1730
    @ntnme173016 күн бұрын

    Super ❤

  • @usafchermba8367
    @usafchermba83678 күн бұрын

    Brochadayil pokumbol vandisraddiikkana nammudenadepoleyalla mathullasamsthanam kallammarundakum sadanagalkondepokum matralalla chilappol vandithanne kondepokum sraddikkanam suhrthukkale❤❤❤❤

  • @Flowrest71

    @Flowrest71

    8 күн бұрын

    Mm. Ok

  • @Joji_thummanthara
    @Joji_thummanthara10 күн бұрын

    May God bless you..... guys 🎉🎉🎉🎉🎉🎉

  • @sarang_Saru11
    @sarang_Saru1121 күн бұрын

    25k family❤🎉

  • @sandeep-kh1yk
    @sandeep-kh1yk20 күн бұрын

    ദിവസവും കണ്ടിട്ടേ ഉറങ്ങാറുള്ളു 👍 നന്നായി മുന്നോട്ട് പോവുക

  • @Flowrest71

    @Flowrest71

    20 күн бұрын

    ❤️❤️❤️

  • @irshad40626
    @irshad4062621 күн бұрын

    Manali povanm. Onnum sabavikilla broo 🤲

  • @Cube-malayalam_tricks
    @Cube-malayalam_tricks20 күн бұрын

    കാഴ്ചകൾ ❤

  • @gopalkrishna2440
    @gopalkrishna244021 күн бұрын

    പെരുമഴ ഓട്ടോ ലൈഫ് സൂപ്പർ

  • @usafchermba8367
    @usafchermba83678 күн бұрын

    Pavam suhrthukkal ivare ellarum sappottecheyyuka plees

  • @graphicworldchathannoor2953
    @graphicworldchathannoor295321 күн бұрын

    കുടി വെള്ളോം പെട്രോൾ പമ്പിൽ നിന്ന് എടുത്ത് വെക്കു ❤❤

Келесі