part-3 മഴപെയ്താൽ വീട് ചോർന്നൊലിക്കും| camping life Malayalam |autolife | forest life Malayalam

camping life Malayalam |autolife | auto rickshaw vlog |forest life Malayalam
സുഹൃത്തുക്കളെ,
ഞങ്ങൾ ഓട്ടോറിക്ഷയിൽ ട്രാവൽ ചെയ്യുന്ന വീഡിയോകളാണ് ഈ യൂട്യൂബ് ചാനലിലൂടെ നിങ്ങളുടെ മുമ്പിലേക്ക് എത്തിക്കുന്നത്❤️... ഒരുപാട് കഷ്ടപ്പെട്ടാണ് ഓരോ യാത്രകളും ഞങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത് 😊... പല പ്രതിസന്ധികളും യാത്രകൾ പോവാൻ ഞങ്ങൾക്ക് വരാറുണ്ട്🙂.. ഈ യാത്രയിൽ ഇനിയെന്ത് പ്രതിസന്ധിയാണ് വരിക എന്ന് ഞങ്ങൾക്കറിയില്ല🤯... ഒരു പ്രതിസന്ധിയെ മുന്നിൽ കണ്ടുകൊണ്ട് ഞങ്ങൾ യാത്ര തുടരുന്നു.. Please subscribe❤️
ഞങ്ങളെ നിങ്ങൾ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു🙏🙏🙏
#flowrest71 #autorickshawlife #autovloger
Instagram 👇🏻👇🏻
flow_rest_7...
WhatsApp : 8606898311 🥰

Пікірлер: 148

  • @s4birr
    @s4birr2 ай бұрын

    കുക്കു ഫാൻസ്‌ 🔥

  • @shahidkalluvalappil6864

    @shahidkalluvalappil6864

    2 ай бұрын

    Athe 😂❤

  • @maheshtk4599

    @maheshtk4599

    2 ай бұрын

    Yaaas

  • @verfasor
    @verfasor2 ай бұрын

    22:21 “മഴ കൊണ്ടിട്ടാണോ ഇജ്ജ് തുമ്മണേ?” എന്ത് നിഷ്കളങ്കമായ സ്നേഹം നിറഞ്ഞ ചോദ്യം. പഴയ സുഹൃത്തുക്കളെയും കാലം കൊണ്ട് മണ്മറഞ്ഞ പല സൗഹൃദങ്ങളെയും ഓർത്തു പോയി.

  • @jamshedmd1986
    @jamshedmd19862 ай бұрын

    മായ പുയ അങ്ങനെതന്നെ പറഞ്ഞാമതി ❤ മലപ്പുറം അങ്ങനെ ആണ്

  • @Flowrest71

    @Flowrest71

    2 ай бұрын

    🥰❤️❤️

  • @jollyshaji7534
    @jollyshaji75342 ай бұрын

    എന്റമ്മോ... കൊതിയാവുന്നു കാടും തോടും അവിടുത്തെ ജീവിതവും... ✌️✌️

  • @TrippingSOUl.

    @TrippingSOUl.

    2 ай бұрын

    😍

  • @hamzakutteeri4775
    @hamzakutteeri47752 ай бұрын

    പ്രകൃതി രമണീയമായ മനോഹരമായ കാഴ്ചകൾ,,, അടിപൊളി

  • @fishingkerala4220
    @fishingkerala42202 ай бұрын

    സംസാര ശൈലി മാറ്റരുത് ഇതിലാണ് നിങളുടെ നിഷ്കളങ്കമായ ആ സംസാരം കിടക്കുന്നത്.. 👍👍

  • @ot9169
    @ot91692 ай бұрын

    Waiting ayirnnu vediokk supper vedios. Keep going god bless you ❤

  • @Flowrest71

    @Flowrest71

    2 ай бұрын

    Thank you🥰🥰🥰

  • @RahuRam-oz1hc
    @RahuRam-oz1hc2 ай бұрын

    Boys ushaaar... Rahul❤

  • @binduvenmana9178
    @binduvenmana91782 ай бұрын

    രണ്ടാളും സൂപ്പർ ആണ് ട്ടോ ❤️❤️👌👌👌👌👌👌

  • @user-oz5kz8vc6b
    @user-oz5kz8vc6b2 ай бұрын

    സൂപ്പർ. വീഡിയോ ❤️

  • @Zxcvbnm696
    @Zxcvbnm6962 ай бұрын

    Next part varan waiting 😊

  • @sureshnair2393
    @sureshnair23932 ай бұрын

    Nice video again Thanks ❤❤❤

  • @SahadCholakkal
    @SahadCholakkal2 ай бұрын

    എജാതി ചോറും മീൻ കറിയും 😍👌🏻

  • @muhammedvasil6706
    @muhammedvasil670616 күн бұрын

    Ippol kanunnar undo

  • @adnanmundath6992
    @adnanmundath69922 ай бұрын

    Pwoli 💥

  • @shaijunair2445
    @shaijunair24452 ай бұрын

    പൊളിച്ചു വീഡിയോ

  • @ArjunKrishna-wo6vv
    @ArjunKrishna-wo6vv2 ай бұрын

    Enikum inagana povan orupad ishtam aan.. Ee vdo kanumbo njan orupad happy aavunum..manasin ntho oru sahthosham und..TNX brothers!🥰 One day ningal keralam ariyunna oru valiya KZreadr avatte..God bless you 🙏🏼😚🩵

  • @Flowrest71

    @Flowrest71

    2 ай бұрын

    നിങ്ങൾക്കും ഇതുപോലെ പോവാൻ പറ്റട്ടെ🥰❤️❤️❤️❤️

  • @user-tg8nu3oo2k
    @user-tg8nu3oo2k2 ай бұрын

    പ്ലാസ്റ്റിക് ഷീറ്റ്, ഒരു കുപ്പി മണ്ണെണ്ണ എന്നിവ കരുതനമായിരുന്നു. പ്ലാസ്റ്റിക് ഷീറ്റ് നിങ്ങളുടെ ഷെഡിന് മുകളിലും, രാത്രി കിടക്കുമ്പോൾ ഓട്ടോ ക് മുകളിലും കവർ ചെയ്താൽ വെള്ളത്തിന്റെ ശല്ല്യം ഉണ്ടാകില്ല. പിന്നെ മണ്ണെണ്ണ നിങ്ങളുടെ ഓട്ടോവിന് ചുറ്റും തെളിക്കണം എന്തിനെന്നാൽ പകൽ മുഴുവനും ഓട്ടോ തനിയെ അവിടെ പറമ്പിൽ കിടക്കുകയല്ലേ ഇഴ ജന്ധുക്കൾ വണ്ടിയിൽ എവിടെയെങ്കിലും കയറി ചുരുണ്ടു കൂടാൻ സാധ്യത ഉണ്ട് മണ്ണെണ്ണ യുടെ മണം അടിച്ചാൽ അവ വരില്ല

  • @Flowrest71

    @Flowrest71

    2 ай бұрын

    Ok.. Thank you🥰

  • @JoiceDcunha
    @JoiceDcunha2 ай бұрын

    Super video and special fish curry 🍛 and enjoy your trip. God bless you both 🙏🏾🙏🏾 and beautiful area ❤️🙏🏾👍👏

  • @Flowrest71

    @Flowrest71

    2 ай бұрын

    Thank you so much

  • @abdulsalambappu3736
    @abdulsalambappu37362 ай бұрын

    സൂപ്പർ❤

  • @shuhaibep2178
    @shuhaibep21782 ай бұрын

    പൊളി ❤❤❤

  • @user-of7ut3xr4m
    @user-of7ut3xr4m2 ай бұрын

    സൂപ്പർ വീഡിയോ

  • @theadamsvlog630
    @theadamsvlog6302 ай бұрын

    കുക്കു ഫാൻ 😁 കൊള്ളാം ….nice video From UK 🇬🇧 ❤️ഞാൻ ജസ്റ്റ് ഒരു വവീഡിയോ കണ്ട് സ്റ്റാർട്ട് ചെയ്തതാണ് ഇപ്പോൾ ഡെയ്ലി കാണാറുണ്ട് keep going… 🫶🏻

  • @Flowrest71

    @Flowrest71

    2 ай бұрын

    Thank you 🥰🥰🥰🥰

  • @ranjithranji5880
    @ranjithranji58802 ай бұрын

    Hai super👍

  • @UnaisKutti
    @UnaisKuttiАй бұрын

    Ningalude video poli anu athum pandathe oru feel ❤❤❤ ഞൻ കുക്കു ഫാൻ അ

  • @nitheesh-nh
    @nitheesh-nh2 ай бұрын

    കാട്ടിലെ താമസം എല്ലാ partഉം പ്രത്യക vibe ആണ്

  • @Flowrest71

    @Flowrest71

    2 ай бұрын

    🥰❤️❤️

  • @ratheeshratheesh3073
    @ratheeshratheesh30732 ай бұрын

    Super ❤️👍

  • @noufalct6306
    @noufalct63062 ай бұрын

    Variety video…🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Flowrest71

    @Flowrest71

    2 ай бұрын

    Thank you so much 😀

  • @shijithcp2774
    @shijithcp27742 ай бұрын

    Powliii

  • @user-ng3nd1vu8j
    @user-ng3nd1vu8j24 күн бұрын

    Super

  • @user-bl9ob6so1n
    @user-bl9ob6so1n2 күн бұрын

    Super😍

  • @jobinbabu8307
    @jobinbabu83072 ай бұрын

    Kukku fans hajar.from dubai❤❤

  • @Hari.....
    @Hari.....2 ай бұрын

    ❤️❤️poli

  • @Muzammil-mu4cw
    @Muzammil-mu4cw2 ай бұрын

    കിടു

  • @sanjupalakkal5443
    @sanjupalakkal544312 күн бұрын

    ❤super

  • @user-um4qr7dt4e
    @user-um4qr7dt4e2 ай бұрын

    പാവങ്ങളുടെ ക്യാമ്പിംഗ്😅

  • @rajeeshs4448
    @rajeeshs444828 күн бұрын

    ningal e sthalath cooking videoe oke chythal polikkum.. time kittumbo try cheyukuaa.. ninagde naatile special food

  • @Flowrest71

    @Flowrest71

    27 күн бұрын

    Ok.. 🥰

  • @afiddon7617
    @afiddon7617Ай бұрын

    Kukku uyir❤❤❤

  • @sudheermanaf
    @sudheermanaf2 ай бұрын

    Thijjj 🔥🔥🔥🔥

  • @JBthehodophiles
    @JBthehodophiles2 ай бұрын

    അറിയാൻ പാടില്ലാത്ത സ്ഥലത്തേക്ക് പോയി മുതല പിടിച്ചു തിന്നാതെ ശ്രദ്ധിക്കണേ❤ കട്ട സപ്പോർട്ട്

  • @Flowrest71

    @Flowrest71

    2 ай бұрын

    Ha.. Ok😃

  • @VYSHNAV-zf5nj

    @VYSHNAV-zf5nj

    2 ай бұрын

    മുതലേ ഈ ചേട്ടന്മാർ പിടിച്ചു പൊരിച്ചത് തിന്നാൻ സാധ്യതയുണ്ട്❤😅

  • @junaidplljunu2862
    @junaidplljunu28622 ай бұрын

    Kukku fans👏🏻

  • @jerryantony4012
    @jerryantony40122 ай бұрын

    polii

  • @SreejithUnni-me9fb
    @SreejithUnni-me9fb2 ай бұрын

    My fishing place bro

  • @nishadvr431
    @nishadvr4312 ай бұрын

    മയ പുയ

  • @nichuz916
    @nichuz9162 ай бұрын

    Oru veliya meenine pidichal usharayane

  • @rajeshps2130
    @rajeshps21302 ай бұрын

    👍👍

  • @rameesvlogs2770
    @rameesvlogs27702 ай бұрын

    Ushaar

  • @suhascv4321
    @suhascv43212 ай бұрын

    🥰👍

  • @M4man436
    @M4man4362 ай бұрын

    പുളി ചേർക്കണം അടിപൊളി ആവും

  • @Flowrest71

    @Flowrest71

    2 ай бұрын

    എടുക്കാൻ മറന്നു 👍

  • @akshayavs1143
    @akshayavs11432 ай бұрын

    😊😊

  • @chandranthekkeparambil8364
    @chandranthekkeparambil83642 ай бұрын

    Vayilkothiyurum

  • @suchithranarukkil3541
    @suchithranarukkil35412 ай бұрын

    Hi kukku, vishnu❤❤

  • @Flowrest71

    @Flowrest71

    2 ай бұрын

    Hi

  • @jaleeljaleel410
    @jaleeljaleel4102 ай бұрын

    👌👍😘

  • @AshikC-rn1sy
    @AshikC-rn1sy2 ай бұрын

    💚👍🏻

  • @MoMo-xm7ys
    @MoMo-xm7ys2 ай бұрын

    Kuku muthane

  • @user-ov6bl7lu7j
    @user-ov6bl7lu7j2 ай бұрын

    Hai chankz ❤

  • @Flowrest71

    @Flowrest71

    2 ай бұрын

    Hai❤️

  • @user-yc1hr2kx3m
    @user-yc1hr2kx3m2 ай бұрын

    💖💖💖

  • @user-zu1xy5sh3g
    @user-zu1xy5sh3g2 ай бұрын

    ❤❤

  • @bosco-
    @bosco-4 күн бұрын

    ❤🔥

  • @junaidplljunu2862
    @junaidplljunu28622 ай бұрын

    👍🏻👍🏻👍🏻

  • @user-wc1ly6rg6q
    @user-wc1ly6rg6q12 күн бұрын

    Hans vekkaruth

  • @rahulr871
    @rahulr87111 күн бұрын

    Vaaya

  • @user-wc1ly6rg6q
    @user-wc1ly6rg6q12 күн бұрын

  • @DElTABlUE122
    @DElTABlUE1222 ай бұрын

    💜

  • @dileepchandran4323
    @dileepchandran43232 ай бұрын

    💕

  • @vibinla
    @vibinla2 ай бұрын

    Kukku❤

  • @salimoksalim9905
    @salimoksalim99052 ай бұрын

    ❤❤❤

  • @maneeshmathai8347
    @maneeshmathai834724 күн бұрын

    500 ബ്രാണ്ടി ഇര്പ്പണ്ടല്ലോ ബ്രേക്ക്ഫാസ്റ്റിന്

  • @hamsachu129
    @hamsachu1292 ай бұрын

    Bro

  • @bestechmalayalam6024
    @bestechmalayalam60242 ай бұрын

    ഞങ്ങളെ നാട്ടിൽ മലപ്പുറം തീരുർ (കോട്ടി )എന്ന് പറയും ഈ മീനിനെ

  • @UsupYousaf
    @UsupYousaf2 ай бұрын

    നമ്മളെ നാട്ടിലും കോട്ടി എന്നാണ് പറയൽ

  • @ravidas2433
    @ravidas24332 ай бұрын

    👍👍👍👍👍👍👍

  • @devasiamangalath4961
    @devasiamangalath49612 ай бұрын

    Hai 👍💕

  • @Flowrest71

    @Flowrest71

    2 ай бұрын

    Hi

  • @dileepcp2008
    @dileepcp20082 ай бұрын

    💕💕💕💕💕💕💕

  • @VishnuKS1991
    @VishnuKS19912 ай бұрын

    ❤❤❤❤❤❤❤❤

  • @adhithyankl4168
    @adhithyankl41682 ай бұрын

    nalla happy anallo

  • @basheerkoni3038
    @basheerkoni30382 ай бұрын

    ഞാൻ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ ഞാനും വരുമായിരുന്നു നിങ്ങളുടെ കൂടെ 🥰🥰

  • @Flowrest71

    @Flowrest71

    2 ай бұрын

    ❤️👍

  • @AswinAswin-ks9wf
    @AswinAswin-ks9wf12 күн бұрын

    🎉🎉😂😂❤

  • @user-of7ut3xr4m
    @user-of7ut3xr4m2 ай бұрын

    മഴ അങ്ങനെ പറയൂ

  • @vishnukv2546
    @vishnukv25462 ай бұрын

    ഇനി Trip പോകുബോൾ പ്ലാസ്റ്റിക് ഷീറ്റ് കൈപിടിക്കണ ട്ടാ

  • @rb77_ae
    @rb77_ae2 ай бұрын

    Vahanathilpampkayariirikkum😢😢😢

  • @SunilKumar-io2nb
    @SunilKumar-io2nb2 ай бұрын

    ഒരു ചെറിയൊരു ടാർപോളിൻ വാങ്ങി വെയ്ക്കുക ,

  • @Flowrest71

    @Flowrest71

    2 ай бұрын

    Ok.. 👍

  • @shahidkalluvalappil6864
    @shahidkalluvalappil68642 ай бұрын

    13k sub 😍

  • @Flowrest71

    @Flowrest71

    2 ай бұрын

    🎉

  • @sulaimansulaiman3403
    @sulaimansulaiman34032 ай бұрын

    👍👍♥♥🇮🇳🇮🇳

  • @shafinkhshafinkh5147
    @shafinkhshafinkh51472 ай бұрын

    Hi

  • @sureshmt5759
    @sureshmt57592 ай бұрын

    ഒരു കുക്കർ അത്യാവശ്യമായും വേണം

  • @Flowrest71

    @Flowrest71

    2 ай бұрын

    ഉണ്ട് പക്ഷേ ഉപയോഗിക്കാൻ അറിയാത്തതുകൊണ്ടാണ് ☹️

  • @SatheeshRajendran
    @SatheeshRajendranАй бұрын

    ❤❤❤❤❤❤❤❤❤❤❤

  • @Flowrest71

    @Flowrest71

    Ай бұрын

    ❤️

  • @basheerbadusha8494
    @basheerbadusha84942 ай бұрын

    Bro കൊതിയാകുന്നു ചോറ് വായ ഇലയിൽ കഴിച്ചപ്പോൾ വിഷ്ണു വലിയ ചൂണ്ടൽ ഇനി അടുത്ത പ്രാവശ്യം കൊണ്ടുപോ എന്നടാ എപ്പടി ഇരിക്ക് നല്ല ഇരിക്ക് നമുക്കൊരു ട്രിപ്പ് അടിക്കണ്ടേ😂

  • @Flowrest71

    @Flowrest71

    2 ай бұрын

    Ok... Da👍👍

  • @junaidcm4483
    @junaidcm44832 ай бұрын

    😆😆

  • @rahulr871
    @rahulr87111 күн бұрын

    Maya

  • @NatureBeautiGT
    @NatureBeautiGT2 ай бұрын

    നിലമ്പൂരിലാണോ വീട് എവിടെയാ......❤❤

  • @Flowrest71

    @Flowrest71

    2 ай бұрын

    Wandoor 👍

  • @user-li5ns2vj5z
    @user-li5ns2vj5z2 ай бұрын

    ബ്രോ ചൂണ്ട ഇട്ട് വലിയ മീനെ ഒക്കെ പിടിക്ക് അതും ഒരു പ്രേത്യേക വൈബ് ആണ് അടുത്ത യാത്രയിൽ ഉറപ്പായും ഒരു റോഡും റീലും വാങ്ങണം 🥰🥰👍👍

  • @maheshcheriyath5017
    @maheshcheriyath501719 күн бұрын

    വീഡിയോ വെറും lagging ആണല്ലോ ബ്രോസ്...

  • @gopalkrishna2440
    @gopalkrishna24402 ай бұрын

    എല്ലാത്തിനും ഒരു ലോചിഖിക്കില്ലേ

  • @gopalkrishna2440
    @gopalkrishna24402 ай бұрын

    പരൽ മീൻ പെട്ടന്ന് വേവും പക്ഷെ ഉള്ളി തക്കാളി യും വേവണ്ടേ അനിയാ

  • @gopalkrishna2440

    @gopalkrishna2440

    2 ай бұрын

    അതെന്താ നീ ഇരിക്കാഞ്ഞേ പാവപ്പെട്ട ബാലൻ ചേട്ടനെ കൊല്ലാനാണോ

  • @jayanck7087
    @jayanck70872 ай бұрын

    മയ അല്ല മോനെ മഴ

  • @nichuz916

    @nichuz916

    2 ай бұрын

    Mlp maya oky

  • @SahadCholakkal

    @SahadCholakkal

    2 ай бұрын

    ഇവിടെ മയ, പൊയ, ഇജ്ജ് അവിടെ മഴ, പുഴ, നീ

  • @MalluGameplayz47

    @MalluGameplayz47

    2 ай бұрын

    ഭാഷ ഏതായാലും അവർ ഉദ്ദേശിച്ചത് നിങ്ങൾക് മനസിലായല്ലോ അതു മതി. മലയാളികളുടെ തനി സ്വഭാവം പരിഹസിക്കൽ

  • @chukkaapichukaapi1049
    @chukkaapichukaapi10492 ай бұрын

    ഒരു hi തരോ

  • @Flowrest71

    @Flowrest71

    2 ай бұрын

    Hai❤️

  • @hamsachu129
    @hamsachu1292 ай бұрын

    Ente comment mathram reply thanila

  • @Flowrest71

    @Flowrest71

    2 ай бұрын

    തന്നിട്ടുണ്ട് 🙏

  • @sharafudrops3629
    @sharafudrops36292 ай бұрын

    ആരാൻറെ പറമ്പിലെ സാധനങ്ങൾ അനുവാദം കൂടാതെ എടുക്കുന്നത് തെറ്റല്ലേ. പാളയും മറ്റും ഒക്കെ ആ ചക്ക ഇട്ടത് ശരിയായില്ല തന്നെയുമല്ല അത് നാശമാക്കി കളയുകയും ചെയ്തു. ഏതായാലും അത് താഴെയിട്ടു എന്നാൽ പിന്നെ പഠിച്ചിട്ടില്ലെങ്കിലും അതെടുത്ത് നിങ്ങൾക്ക് ഭക്ഷണത്തിലേക്ക് അല്ലെങ്കിൽ ചായയിലെ ഉള്ള ഉപ്പേരി പോലെ ഉണ്ടാക്കാം ആയിരുന്നില്ലേ നമ്മുടെ നാട്ടിലൊക്കെ പറയാറുണ്ട് ഇടിച്ചക്ക ഇടിച്ചക്ക അതുകൊണ്ട് ഉപ്പേരി ഉണ്ടാക്കി കഴിഞ്ഞാൽ നല്ല ടേസ്റ്റ് ആണ് നിങ്ങളുടെ കയ്യിലുള്ള സാധനങ്ങൾ വച്ച് പറ്റുന്ന പോലെ ഉപ്പേരി ഉണ്ടാക്കിയാൽ നിങ്ങൾക്ക് രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഉണ്ടായിരുന്നില്ല ചെയ്തത് പോയ താരം ആണെങ്കിൽ കൂടി അത് നശിപ്പിക്കുകയും ചെയ്തു ആർക്കും ഉപകാരമില്ലാത്ത

  • @Flowrest71

    @Flowrest71

    2 ай бұрын

    ചക്കച്ചുള എന്ന് പറയുന്ന ഒരു സംഭവം ഉണ്ടല്ലോ... അതാ ചക്കക്ക് രണ്ടിനും ഇല്ല.. 😃

  • @hamzapeee

    @hamzapeee

    2 ай бұрын

    @@Flowrest71 എന്നാലും അനുവാദം ഇല്ലാതെ ആരുടെ ഒരു മൊതലും എടുക്കരുത് ബ്രോ 😌

  • @VYSHNAV-zf5nj

    @VYSHNAV-zf5nj

    2 ай бұрын

    ​@@hamzapeee ആ പറമ്പിലെ ചക്ക ഉപയോഗിക്കാറില്ല വീണുപോകും അല്ലെങ്കിൽ മറ്റുള്ള ജീവികൾ കഴിക്കും😊

  • @sharonraju4581

    @sharonraju4581

    2 ай бұрын

    ഇതുപോലെ comment ഇട്ട് നിങ്ങളെ തളർത്താൻ നോക്കും നിങ്ങൾ തളരരുത് keep going well . Full support

  • @hamsachu129
    @hamsachu1292 ай бұрын

    Number tharumo

  • @Flowrest71

    @Flowrest71

    2 ай бұрын

    8606898311

Келесі