EP 179 - അപ്പനും അമ്മയും എങ്ങനെ എത്തി? Appa & Amma Landed in Lucknow

EP 179 - അപ്പനും അമ്മയും എങ്ങനെ എത്തി? Appa & Amma Landed in Lucknow | INB Trip തീരുന്നത് വരെ ഇനി യാത്ര ഞങ്ങൾ എല്ലാവരും കൂടി. #techtraveleat #inbtrip #travelvlog
00:00 Intro
00:44 Appan and Amma arrived
03:19 Travel Experience
04:27 Meet & Greet Airport Services
07:31 Lulu Mall Lucknow
09:26 Food court experience
16:21 Shopping for parents
21:22 Skechers Showroom
27:55 Reached our apartment
29:52 Conclusion
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 944

  • @jaink5372
    @jaink5372 Жыл бұрын

    ഈ ഒരു സീസണിൽ ഇത്രയും ദിവസം ചെയ്ത വീഡിയോയിൽ ഇപ്പോൾ ഇതാണ് നല്ല വീഡിയോ എന്ന് ഞാൻ അഭിപ്രായപ്പെടും... കാരണം എന്തൊക്കെ ചെയ്താലും എന്തെല്ലാം നേടിയാലും ആ നേട്ടത്തിലും സന്തോഷത്തിലും നമ്മുടെ മാതാ പിതാക്കളെ കൂടെ കൂട്ടാൻ പറ്റിയാൽ അതിൽ കൂടുതൽ സന്തോഷം അനുഗ്രഹം വേറെ ഒന്നിനും ഇല്ല സുജിത്തേട്ടാ 🤍🤍🤍🤍🤍🤍 ഞാൻ ഉൾപ്പെടെ ഈ വീഡിയോ കാണുന്നവരുടെ ചിലരുടെ എങ്കിലും മാതാ പിതാക്കൾക്കു കിട്ടാത്ത ആ ഒരു സന്തോഷം ഈ അച്ഛനും അമ്മയ്ക്കും കിട്ടുന്നത്... നന്നായി വരും സുജിത്തേട്ടാ 🤍🤍

  • @shyamaladevi8519

    @shyamaladevi8519

    Жыл бұрын

    വളരെ ശരിയാണ്

  • @girijavenkat7256

    @girijavenkat7256

    Жыл бұрын

    101% correct.

  • @dencildavis922
    @dencildavis922 Жыл бұрын

    സ്വന്തം മാതാപിതാക്കളെ ഇതുപോലെ സ്നേഹിക്കുന്ന മക്കളെ കിട്ടിയതാണ് അവരുടെ ഏറ്റവും വലിയ ഭാഗ്യം ❤️🥰

  • @christallight8425

    @christallight8425

    Жыл бұрын

    മക്കളെ സ്നേഹിക്കാൻ പഠിപ്പിച്ചു വളർത്തിയ അപ്പനും അമ്മക്കും ചക്കര ഉമ്മകൾ. 😍😍😍😍😍😍❤❤❤❤❤❤

  • @sujinsujin2650

    @sujinsujin2650

    Жыл бұрын

    ✨️

  • @mrinalinipadavarat5030

    @mrinalinipadavarat5030

    Жыл бұрын

    Satyam

  • @deninspire8355

    @deninspire8355

    Жыл бұрын

    @@christallight8425 athu ishtayii 😂😂

  • @ameen_369

    @ameen_369

    Жыл бұрын

    Athenth... Ningal ningaludey mathapithaakkalkk snehm kodukkaarilley

  • @joevj5558
    @joevj5558 Жыл бұрын

    നിങ്ങള്ക്ക് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ഇഷ്ടം ഉള്ള തീർത്ഥാടന കേന്ദ്രം സന്ദർശിക്കാനും അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇടാനും ഒരു വർഗീയവാദിയുടെയും pre-approval ആവശ്യം ഇല്ല ഇത് ഇന്ത്യ ആണ് .ഒരു മതതീവ്രവാദികളുടെ ഭീക്ഷണിക്കു മുന്നിലും ഭയക്കരുത് മുട്ട് മടക്കരുത് Keep up the good work.

  • @thallipolikal5149
    @thallipolikal5149 Жыл бұрын

    ഇതാണ് മാതൃക മാതാപിതാക്കളെ എങ്ങനെ സ്നേഹിക്കാം എന്ന് കാണിച്ച സുജിത്തേട്ടൻ എന്റെ ബിഗ് salute 💖💖💖💖

  • @nassertp8757
    @nassertp8757 Жыл бұрын

    സമ്മതിച്ചു ബ്രോ ..... മനുഷ്യന്റെ ജീവിതം അവന്റെ ചിന്തകളാണ് .... ആ ചിന്തകളാണ് താങ്കൾ വീഡിയോ ആയി കാണിക്കുന്നത് ..... ഒരു മനുഷ്യൻ അവന്റെ കുടുംബത്തിൽ എങ്ങനെയായിരിക്കണം .... എന്ന് താങ്കൾ കാണിച്ച തരുന്നു ....നല്ല മകനായി.... നല്ല ഭർത്താവായി ....നല്ല സഹോദരനായി ..നല്ല സഞ്ചാരിയായി ....എല്ലാം എല്ലാം ... യാത്രകൾ ഭംഗിയായി തീരട്ടെയെന്ന് ആശംസിക്കുന്നു

  • @shazashabi8646

    @shazashabi8646

    Жыл бұрын

    സൂപ്പർ 🇮🇳🇮🇳

  • @divyareji8030
    @divyareji8030 Жыл бұрын

    ഇതൊരു വമ്പൻ സർപ്രെയ്സ് ആയല്ലോ 👍👍 അപ്പൻ അമ്മ ഈ യാത്രയിൽ വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ❤️

  • @sr-cx7pd
    @sr-cx7pd Жыл бұрын

    സുജിത്തിനെ പോലൊരു ആൾ ...ആരും ആഗ്രഹിച്ചു പോകും.... നല്ലൊരു മകൻ....ഏട്ടൻ... ഭർത്താവ്... അച്ഛൻ... ഈശ്വരൻ പോലും കണ്ണ് വെക്കാതിരിക്കട്ടെ.... മുൻപ് ചിലപ്പോഴെങ്കിലും തോന്നീയിട്ടുണ്ട്.. കുറച്ചു തലക്കനം ഉണ്ടോ എന്ന്....ഇപ്പോഴങ്ങിനെ തോന്നുന്നില്ല.. എല്ലാ അനുഭവങ്ങളും...നിങ്ങളെ ഒരു പെർഫെക്റ്റ് മാൻ. .. ആക്കിയിട്ടുണ്ട് ..എന്നും ഈ കുടുംബത്തിൽ സന്തോഷം മുന്നിൽ നിൽക്കാൻ ഗുരുവായൂരപ്പൻ തുണക്കട്ടെ... .

  • @vanuprakash282
    @vanuprakash282 Жыл бұрын

    അച്ഛനേം അമ്മേം കണ്ടപ്പോൾ ഉള്ള സന്തോഷം 🥰🥰

  • @haridasannairmsharidasanna8299
    @haridasannairmsharidasanna8299 Жыл бұрын

    ജന്മം തന്ന് പോറ്റിവളർത്തി , സ്വത്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കിയ മാതാപിതാക്കളെ അധികപ്പറ്റായി, മക്കൾ കാണുന്ന ഈ കാലത്ത് നിന്നും, നിങ്ങൾ തികച്ചും വേറിട്ടുനിൽക്കുന്നു. ഇത് എന്നെന്നും നിങ്ങൾക്ക് അനുഗ്രഹ വർഷമായി ഭവിക്കും തീർച്ച. 🌹🌹🌹🥲🥲🥲

  • @meera4557

    @meera4557

    Жыл бұрын

    Sss crtt

  • @shylaashraf610
    @shylaashraf610 Жыл бұрын

    അമ്മയും, അച്ഛനും കൂടി ഒപ്പം ചേർന്നപ്പോൾ സന്തോഷം ആയി 😍😍👍🏻👍🏻

  • @uservyds

    @uservyds

    Жыл бұрын

    ❤️

  • @mubashirn2401
    @mubashirn2401 Жыл бұрын

    ഏതൊരു അച്ഛനും അമ്മയും ആഗ്രഹിക്കുന്ന ഒരു കാര്യമാ സ്വന്തം മക്കളുടെ കൂടെ ഉള്ള യാത്ര proud to be a fan of your family❤️❤️😍

  • @gigoignatius
    @gigoignatius Жыл бұрын

    ആ മരുമകൾക് ലൈക്, കുടുംബം ചിതറിക്കാതെ ഒരുമിച്ച് നിറുത്തുന്നതിന്, സ്വന്തം parents നെ കാളും അവരെ സ്നേഹിക്കുന്നതിനു 🥰

  • @bintvm

    @bintvm

    Жыл бұрын

    അതെന്താ സ്വന്തം parents നെ ക്കാളും സ്നേഹിക്കുന്നത്. അതിനെ കഷ്ടപ്പെട്ട് വളർത്തിയത് സ്വന്തം parents അല്ലേ

  • @rajeevsureshbabu1937
    @rajeevsureshbabu1937 Жыл бұрын

    അച്ഛനെയും അമ്മയെയും കൂടെ കൂട്ടിയത് നന്നായി ഋഷികുട്ടനും വലിയ ഹാപ്പി ആയി അവരെ കണ്ടപ്പോൾ. നാളത്തെ വിശേഷങ്ങൾ കാണാൻ കാത്തിരിക്കുന്നു. ശുഭയാത്ര നേരുന്നു 🥰🥰🥰👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻

  • @krishnasatish7889
    @krishnasatish7889 Жыл бұрын

    Blessed parents to have a son like Sujith.even Abhijit and swetha takes good care of them

  • @saraswathikuttipurath3081
    @saraswathikuttipurath3081 Жыл бұрын

    മാതാ പിതാക്കളെ ഇങ്ങനെ സ്നേഹിക്കുന്ന മക്കൾ 🙏എല്ലാ മക്കൾക്കും നല്ല മാതൃക ആക്കാം 👍

  • @athuzzs
    @athuzzs Жыл бұрын

    അടുത്ത ട്രിപ്പ്പിൽ ശ്വേതടെ അച്ഛനെ അമ്മയെയും കൂടി കൂട്ടണം 🥰🥰🥰🥰

  • @sushamavk9690

    @sushamavk9690

    Жыл бұрын

    ഞാൻ വിചാരിച്ചത് വരാനിരിക്കുന്നത് swetha യുടെ അച്ഛനും അമ്മയും ആയിരിക്കും വരുന്നതെന്ന്, ഒരു തവണ ഇവര് വന്നതാണല്ലോ, അതുകൊണ്ടാണ് അങ്ങനെ വിചാ രിച്ചത്...

  • @bintvm

    @bintvm

    Жыл бұрын

    @@sushamavk9690 ഞാനും ഇന്നലെ വീഡിയോ യിൽ സർപ്രൈസ് പറഞ്ഞപ്പോ ശ്വേതയുടെ അച്ഛനും അമ്മയും വരുന്നു എന്ന് ഞാൻ കമന്റ്‌ ചെയ്തിരുന്നു

  • @joofypaulalappadan

    @joofypaulalappadan

    Жыл бұрын

    Njan um

  • @Anasseyy

    @Anasseyy

    Жыл бұрын

    Vandiii sthalam vende

  • @bintvm

    @bintvm

    Жыл бұрын

    @@Anasseyy അതെന്താ

  • @irshadkvk1080
    @irshadkvk1080 Жыл бұрын

    മാതാപിതാക്കളെ പരികണിക്കുന്നത് കാണുമ്പോൾ താങ്കളെ കുറിച് അഭിമാനം തോന്നുന്നു 🥰🥰🥰

  • @Memories24365
    @Memories24365 Жыл бұрын

    അപ്പനും അമ്മയ്ക്കും വളരെ സന്തോഷമായിരിക്കും എല്ലാവരും കൂടി അടിപൊളി ആയിരിക്കും ഈ യാത്ര..❤️ 👍

  • @manavendranathp1233
    @manavendranathp1233 Жыл бұрын

    എന്തൊരു സന്തോഷാണന്നോ. അച്ഛനും അമ്മയും കൂടെ എത്തിയപ്പോൾ വീഡിയോവിന് തിളക്കംകൂടി. അവരോടൊപ്പമുള്ള ബാക്കിയാത്രകൾ ക്ക് ഇരട്ടിമധുരമുണ്ടാവും. പുണ്യം ചെയ്ത മക്കളും സ്നേഹാദ്രമായ അച്ഛനമ്മമാരും. എല്ലാവരോടും സ്നേഹവും സന്തോഷമും അറിയിക്കുന്നു. പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു.

  • @sundarhariharan3601
    @sundarhariharan3601 Жыл бұрын

    Parents are so lucky to have the sons like Sujith ettan and Abhijith

  • @v_jewel_love_store

    @v_jewel_love_store

    Жыл бұрын

    And also they are lucky to have shweta as their daughter in law..

  • @jithinraj9863
    @jithinraj9863 Жыл бұрын

    ഫാമിലി കൂടെ യാത്ര പോകുന്നത് വേറെ ഒരു vibe ആണ് 👌അടിപൊളി

  • @fliqgaming007
    @fliqgaming007 Жыл бұрын

    New Arrivals 🛬❤️ അച്ഛൻ അമ്മ 😍 കണ്ടത്തിൽ ഒരുപാട് സന്തോഷം ❤️

  • @reenaunni6422
    @reenaunni6422 Жыл бұрын

    ഏതൊരു അച്ഛനും അമ്മയും ആഗ്രഹിക്കുന്നത് മക്കളുടെ കൂടെ യാത്രകൾ ചെയ്യണം എന്ന് ആണ്.പേരക്കുട്ടികൾ ഉണ്ടെങ്കിൽ പിന്നെ പറയുകയേ വേണ്ട.അടിപൊളി ആയിരിക്കും 🥰 നിങ്ങളേക്കാൾ സന്തോഷം അച്ഛനും അമ്മയ്ക്കും ആണ് ❤️. ഇത് കാണുന്ന ഞങ്ങളും വെരി ഹാപ്പി 🥰 റിഷി & അമ്മൂമ്മ 💕

  • @Kokonoi-t7b
    @Kokonoi-t7b Жыл бұрын

    ഏയ്യ്..👋👋👋👋... ഞാൻ parents ആണ് വരുന്നത് ന്ന് പറഞ്ഞപ്പോ ഒരു subscriber എന്നെ വെല്ലുവിളിച്ചു നമുക്ക് കാണാം ന്ന് പറഞ്ഞു... അപ്പനും അമ്മയും ഇഷ്ടം.... 😍👍

  • @nishamanoj6016
    @nishamanoj6016 Жыл бұрын

    നാളെ surprise ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തു parents വരുന്നുണ്ട് എന്ന്.. ശ്വേതാ and അഭി relaxed mode on.. നല്ല ഒരു video ayirunnu.... മക്കള്‍ ഇങ്ങനെ വേണം parentsine care ചെയ്യാന്‍. Hatsoff bro

  • @AdItH_aDiTh2011
    @AdItH_aDiTh2011 Жыл бұрын

    *സ്വന്തം അച്ചനയും അമ്മെയ്യും ഇത്ര അധികം സ്നേഹിക്കുന്നു ഒരു മക്കൾ പോലും ഉണ്ടാവില്ല. ഇത് അവരുടെ ഏറ്റവും വലിയ ഭാഗിയം SO FRIENDLY FAMILY❤️. നിങ്ങളെ കാണുമ്പോൾ അസൂയ തോന്നുന്നു 🤗കാരണം നിങ്ങളുടെ ഇത്രയും Like enjoy ചെയ്യുന്നത് കൊണ്ട്🤗❤️*

  • @yourfavouriteneighbour007
    @yourfavouriteneighbour007 Жыл бұрын

    അയോദ്ധ്യ രാമ ക്ഷേത്രം വീഡിയോ കണ്ടു..ഞാൻ ഒരു മുസ്ലിം ആണ്(ജനിച്ചത് ഒരു മുസ്ലിം കുടുംബത്തിൽ ആയതു കൊണ്ട് ഒരു മുസ്ലിം ആയി പോയി..നിങ്ങളെ എല്ലാവരുടെയും പോലെ ) വീഡിയോ ഫുൾ കണ്ടു..അവിടെ നേരിട്ട് പോയി കാണാൻ പറ്റും എന്ന് ഞാൻ ഒരിക്കലും വിചാരിക്കുന്നില്ല(എന്റെ പേര് തന്നെ കാരണം)അത് കൊണ്ട് തന്നെ മുഴുവനും കണ്ടു..നന്നായിട്ടുണ്ട്..ഇടക്കിടെ സുജിത്തേട്ടൻ ജയ് ശ്രീറാം എന്ന് പറയുന്നത് അരോചകമായി തോന്നി (മുസ്ലിംകൾ അള്ളാഹു അക്ബർ എന്ന് പറയുമ്പോഴും എനിക്കതു തോന്നാറുണ്ട്) മതം ഓരോരുത്തരുടെയും ഉള്ളിൽ വെച്ച് കൊണ്ട് എല്ലാവരെയും മനുഷ്യന്മാർ ആയി കണ്ടാൽ തീരാവുന്ന പ്രശ്നമേ ഇന്ന് ഒള്ളു 🤗പിന്നെ സുജിത്തേട്ടൻ കമന്റ് ബോക്സ് ഓഫ് ആകേണ്ട കാര്യം ഒന്നും ഉണ്ടായിരുന്നില്ല 🤗ഇന്നത്തെ സമൂഹത്തിലെ ആൾകാർ എങ്ങനെ ആണ് ചിന്തിക്കുന്നേ എന്ന് മനസ്സിലാക്കാമായിരുന്നു ☺️

  • @darkthunder6836

    @darkthunder6836

    Жыл бұрын

    നിനക്ക് അങ്ങനെ പലതും തോന്നും

  • @yourfavouriteneighbour007

    @yourfavouriteneighbour007

    Жыл бұрын

    @@darkthunder6836 ninakoke ingane enn thonnunno...ann ee naad nannavum 😊

  • @darkthunder6836

    @darkthunder6836

    Жыл бұрын

    @@yourfavouriteneighbour007 എനിക്ക് തോന്നിയിരുന്നു പക്ഷെ അവിലും മലരും സംഭവവം എന്നെ മാറ്റി

  • @shakirmunderi3972

    @shakirmunderi3972

    Жыл бұрын

    thngale arivil onn parayanam thonni . Muslim kudumbathil janicha Muslim aakula . Kalimayil vishvasam illathayum chila karyangal cheythalum Muslim alla . Nigale varthathathil kalimayil vishvasam illa manasilayi ath kond thangal Muslim alla . Ath kond muslim aan enna barathode jeevikanda.

  • @yourfavouriteneighbour007

    @yourfavouriteneighbour007

    Жыл бұрын

    @@darkthunder6836 എല്ലാ കൂട്ടത്തിലും കാണും exceptions !! അതിലൊന്നും ആരും പിന്നിലല്ല..ഞാൻ ഒരു നേഴ്സ് ആണ്..ദിവസവും ഒരുപാട് മനുഷ്യ ശരീരങ്ങൾ കാണുന്ന ഒരാൾ ആണ് ഞാൻ..ജീവനുള്ളതും ഇല്ലാത്തതും.. ഒരുപാട് ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്..മരണ വെപ്രാളത്തിനിടക് ഒരുപാട് പേർക്ക് ദാഹ ജലം കൊടുത്തിട്ടും ഉണ്ട്..അവിടെ ഒന്നും ഞാൻ മതം നോക്കിയിട്ടില്ല..ആരും എന്നോട് എന്റെ മതം ഏതാണെന്നും ചോദിച്ചിട്ടില്ല..അത്രേ ഒള്ളു മനുഷ്യൻ🤗🤗ഒരൊറ്റ മതമേ എനിക്ക് ഉള്ളു..അത് മനുഷ്യത്വം ആണ്..അത് കൊണ്ട് ഒക്കെ തന്നെ ആണ് ഞാൻ ഇങ്ങനെ ഒക്കെ ആയതും..😊😊

  • @RJMALLUVLOGS
    @RJMALLUVLOGS Жыл бұрын

    അപ്പനെയും അമ്മയെയും കണ്ടപ്പോൾ കണ്ണു നിറഞ്ഞു.. മനസ്സും നിറഞ്ഞു... മുൻപ് ഇവർ യാത്രയിൽ നിന്നും പോയപ്പോൾ വിഷമം തോന്നിയിരുന്നു...

  • @rekharajeev3788
    @rekharajeev3788 Жыл бұрын

    Sujithetta ചേച്ചി അഭി & rishikuttan....🥰🥰🥰🥰 ഞാൻ ആഗ്രഹിച്ചു അപ്പനും അമ്മയും കൂടി അന്നത്തെ പോലെ ഉണ്ടായിരുന്നെങ്കിൽ എന്ന്....എൻജോയ് journey....all the best...🥰🥰🥰

  • @sabeenaebrahim7418
    @sabeenaebrahim7418 Жыл бұрын

    മക്കൾ ഒണ്ട് എന്ന് എല്ലാവരും പറയും പക്ഷേ ഇതുപോലെയുള്ളമക്കളാണ് വേണ്ടത് ആ അപ്പനും അമ്മയും ഭാഗ്യം ചെയാതവരാണ് എന്നും ഇങ്ങനെയായിരിക്കട്ടേ ദൈവത്തോട് പ്രാർത്ഥിക്കാം 🤲🤲🤲🤲🤲🤲. Love you so much monu 🥰🥰🥰🥰🥰🥰🥰

  • @suvarnapr4386
    @suvarnapr4386 Жыл бұрын

    കുടുംബാംഗങ്ങൾ എല്ലാവരും ഉള്ളതിൽ വളരെയധികം സന്തോഷം അടുത്ത പ്രാവശ്യം ശ്വേതയുടെ അച്ഛനെ അമ്മയെയും കൂട്ടണം ഋഷി കുട്ടനെ ഒന്ന് എടുക്കാൻ കൊതിയാകുന്നു god bless you

  • @sr6590
    @sr6590 Жыл бұрын

    കേരളത്തിൽ ഇന്നത്തെ പെട്രോൾ വില 106.44.. യു പി യിൽ 93. 13.50 രൂപയുടെ വിദ്യാസം.. കേരളത്തിലെ ജനങ്ങൾ ഇതു ചോദ്യം ചെയ്യണം. കേരളത്തിലെ സർക്കാർ കൊള്ളാ അവസാനിപ്പിക്കണം

  • @suryasaji6298
    @suryasaji6298 Жыл бұрын

    അമ്മയും അച്ഛനും ഒരുപാട് ഹാപ്പി ആണ് ഇതുപോൽ ഒരു കുടുംബം അതും നിങ്ങളുടെ ഭാഗ്യം 💕💕💕💕

  • @shafnanavas7728
    @shafnanavas7728 Жыл бұрын

    വലിയ വീട് അടുത്തപ്പോൾ തന്നെ തോന്നി അച്ഛനും അമ്മയും വരുന്നുണ്ട് എന്ന് ... Proud Parents 😊… സന്തോഷം ❤️... ഋഷി കുട്ടൻ double happy ആയി ... അടിച്ചു പൊളിക്ക് 👍😍

  • @geethakv3872
    @geethakv3872 Жыл бұрын

    ഇപ്പോൾ ശരിക്കും സന്തോഷമായി. എല്ലാവരും ഒപ്പം ഉണ്ടല്ലോ. അപ്പനും അമ്മയ്ക്കും കൂടെ ആകട്ടെ ഇനിയുള്ള യാത്രകൾ. ഭഗവാൻ അനുഗ്രഹിക്കട്ടെ.

  • @meenakshimohandas4123
    @meenakshimohandas4123 Жыл бұрын

    Happy to see blessed parents joining with their loving and caring sons Sujith and Abhi and dil Shweta and cutie Rishi baby. God bless adorable sweet family abundantly😍 💕

  • @ARVISS007
    @ARVISS007 Жыл бұрын

    Vlogs are getting superb my dear Sujith, Eagerly waiting to see your foreign trips, Best of luck, with full support,👍👍👍👍👍💪💪

  • @jaynair2942
    @jaynair2942 Жыл бұрын

    Great to see parents there. You're an ideal son..and a loving husband.! A rare combination these days ☺️. God bless you throughout!

  • @sivanandha.k.rrajesh2503
    @sivanandha.k.rrajesh2503 Жыл бұрын

    ഒരുപാട് സന്തോഷം ഇന്നത്തെ വീഡിയോ കണ്ടപ്പോൾ. അച്ഛനും അമ്മയും കൂടി വന്നതോടെ വേറെ ലേവലായി . ബക്തനും ഫമിലിക്കും എല്ലാവിധ ഐശ്വര്യങ്ങളും സർവേശ്വരൻ നൽകട്ടെ .

  • @vishnub2904
    @vishnub2904 Жыл бұрын

    You guys are just awesome 😍 Your parents are so lucky to have you 🎉 They are so lucky🥰 Happie Journey to all of you🥰🎉😍

  • @anagha1794
    @anagha1794 Жыл бұрын

    Never expected their surprise entry feels like now the family is complete❤️❤️

  • @dhwania3032
    @dhwania3032 Жыл бұрын

    സുജിത് ഇന്ന് ഭയങ്കര ഹാപ്പി ആയിട്ട് തോന്നി

  • @TechTravelEat

    @TechTravelEat

    Жыл бұрын

    🥰🥰🥰

  • @jinet1207
    @jinet1207 Жыл бұрын

    Super... nice to see the family again... keep going and enjoy the trip....

  • @TechTravelEat

    @TechTravelEat

    Жыл бұрын

    Thank you so much 🙂

  • @abhinand002
    @abhinand002 Жыл бұрын

    Surprise ഉണ്ട് surprise ഉണ്ട് എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല..😯🔥🔥❤️

  • @Ajskills02
    @Ajskills02 Жыл бұрын

    ഇങ്ങനെ ഒരു വീട് എടുത്തപ്പോഴേ തോന്നി അപ്പനേ അമ്മയും കൊണ്ടുവരുമെന്ന്🥰🥰🥰

  • @thevloger5581
    @thevloger5581 Жыл бұрын

    Welcome amma and appa ❤ Sujithetta ningal polik 😊

  • @salimmilas9169
    @salimmilas9169 Жыл бұрын

    മാതാപിതാക്കൾ സന്തോഷം ആയി അത് വലിയ കാര്യം ആണ് ♥️

  • @preejasusan6218
    @preejasusan6218 Жыл бұрын

    Wowwww.... Great pleasure to see Geethammaa and Achan with you Guys... Surely the upcoming videos will be so lovely😍😍😍..convey my regards specially to Geethamma 😍😍😘😘

  • @rejirajan8541
    @rejirajan8541 Жыл бұрын

    ജയ് ശ്രീറാം . ആയിരക്കണക്കിനാളുകൾ ജീവൻ ബലി നൽകി നിർമ്മിച്ചതാണ് ഈക്ഷേത്രം

  • @sureshkumarrv3795
    @sureshkumarrv3795 Жыл бұрын

    my guess was perfect..when you took a house for a week at luknow..expected the arrival of your parents.. you are getting more love from your subscribers,because you really deserve it💕

  • @junuthanks3081
    @junuthanks3081 Жыл бұрын

    Shweta, ക് അത്ര ഇഷ്ടമല്ല അപ്പനും അമ്മയും വന്നത്, മുഖം കണ്ടാൽ അറിയാം

  • @sailive555
    @sailive555 Жыл бұрын

    This was indeed a huge surprise... 💖💖😄 Lucknow ഒരു ആഴ്ചയിൽ അധികം ഉണ്ടാവും എന്നൊക്കെ കേട്ടപ്പോൾ തന്നെ ചെറിയ ഒരു ഊഹമൊക്കെ കിട്ടിയിരുന്നു കേട്ടോ.. 😄 അവർ കാണാൻ ആഗ്രഹിക്കുന്ന ഇടങ്ങളിലേക്ക് കൊണ്ടുപോകൂ ... Waiting for some very special moments.. ❤️

  • @vijesh7833
    @vijesh7833 Жыл бұрын

    അച്ഛാ &അമ്മ Mugathu സന്തോഷം ഉണ്ട് 😍👌

  • @vanajaprem3593
    @vanajaprem3593 Жыл бұрын

    U have updated us a lot with ur travel blog Sujith...thank u,it is also very entertaining too

  • @rosilyvarghese6537
    @rosilyvarghese6537 Жыл бұрын

    ദൈവം ഇത്രയും അനുഗ്രഹിച്ച മതാപിതാക്കൾ. Praise the lord. 💜

  • @sauryarajesh4974
    @sauryarajesh4974 Жыл бұрын

    Ethoru makkalum aagrahikunnathanu swantham achaneyum ammayeyum evidekenlum kondupokanam ennathu... Athu Sujith nannaithanne cheyyunumundu.. That is the biggest thing that i like in you..... God bless you Sujith & family... Ee sandhosham ennu nilanilkan dhaivathodu prarthikunnu..... 🥰❤️

  • @sunilkumar-yy9og
    @sunilkumar-yy9og Жыл бұрын

    Swetha parents ine miss cheyunnu ennu thonniyathu enkku maathramaano. full pleasure And Love to see aunty And uncle in the video

  • @Ajithkumar-sy7oe
    @Ajithkumar-sy7oe Жыл бұрын

    Thanks sujith bhaktan.. i came to know about the "meet and greet" facilities in the airport .. I never took a flight in my life i will avail this once I need to take a flight.. Thanks once again

  • @fahimfahu430
    @fahimfahu430 Жыл бұрын

    Inbtrip2❤️🔥 അപ്പനും അമ്മയും 🥰❤️ എല്ല്ലാവരും കൂടെ ട്രിപ്പ്‌ poli🥰🔥 Happy journey.... Safe journey.... God bless you, 😇

  • @sundarijohnson4594
    @sundarijohnson4594 Жыл бұрын

    Sujithji &team Happy that your parents joined you. The love & care children give to their parents will come back to them when they reached their age. We enjoy your shopping, food explore, sight seeing etc. 🌾

  • @shahinasesmail8821
    @shahinasesmail8821 Жыл бұрын

    Welcome അച്ഛൻ അമ്മ..... ഒരു പ്രത്യേക അറിയിപ്പ് കേരളത്തിലും തിരുവനന്തപുരത്ത് self billing ഉണ്ട് ഉള്ളൂർ decathlonil....

  • @amrachari4577
    @amrachari4577 Жыл бұрын

    Happy to see u alll❤❤❤❤❤🥰.. Very excited to watch tomorrow vlog.. Rama shethra🥰

  • @TechTravelEat

    @TechTravelEat

    Жыл бұрын

    Thank you so much 🙂

  • @anilchandran9739
    @anilchandran9739 Жыл бұрын

    Blessed Family 💖🙏💐 അപ്പനും അമ്മയും ഒറ്റയ്ക്ക് Enjoy ചെയ്യത് വന്നത് പൊളിയായി. 🎉💖

  • @darsanavishnu
    @darsanavishnu Жыл бұрын

    Polichu 👍 When Rishi and your Amma are there, then your videos have a different vibe 💖

  • @TechTravelEat

    @TechTravelEat

    Жыл бұрын

    🤩

  • @budgie143
    @budgie143 Жыл бұрын

    sujith ningal enthoru Manushyana. ... ningale Kettipidich oru umma taran tona .... Rishikutta njangalk vendi oru umma kodukkuto... Ammaneyum Achaneyum tirinj nokkatha talatirinjavanmark ee episode dedicated....

  • @akkulolu
    @akkulolu Жыл бұрын

    അപ്പനെയും അമ്മയെയും കണ്ടപ്പോൾ ഒരുപാട് സന്തോഷായി. പാവങ്ങൾ ഋഷികുട്ടനെ കാണാതെ എങ്ങിനെ ഇരുന്നു. അവരും കുഞ്ഞും ഒരുപോലെ ഹാപ്പി ആയി ❤️❤️🥰🥰👌👌👌👌👌👌👌

  • @vedikap.kammath2289
    @vedikap.kammath2289 Жыл бұрын

    Oru videoyil house valudhanu eduthadhu ..ennu paranjapo thanne thonniyirunu amma and appa varunundu ennu..good Sujith chetta !! Avarum happy njangalum happy...appaneyum ammayeyum kandapo Sujith,Swetha ,abhi and Rishi all are very happy.!!!! 😍😍😍

  • @Nigi542
    @Nigi542 Жыл бұрын

    രാമ ക്ഷേത്രം കാണാൻ കട്ട വെയ്റ്റിംഗ് ❤️

  • @gourisankerpcakhilapc342
    @gourisankerpcakhilapc342 Жыл бұрын

    മാതാപിതാക്കളെ സ്നേഹിക്കുകയും ,അവരെ പരിഗണിക്കുകയും. മക്കൾ ക്ക്അതുപോലെ തിരിച്ചു കിട്ടുന്നതും വളരെ ഭാഗ്യമാണ് സുജിത്ത് ഏട്ടാ very good .ഞങ്ങൾക്ക് ഒരു സംശയമുണ്ട് ഞങ്ങൾ ഏപ്രിൽ മാസം കാശ്മീർ ,ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനത്ത് പോകുന്നുണ്ട് .പോകുന്ന സമയത്ത് എന്തൊക്കെ ശ്രദ്ധിക്കണം എന്ന് പറയാമോ?

  • @rajithaganesh7296
    @rajithaganesh7296 Жыл бұрын

    Wow we are super excited to see tomorrow's video we are also travelling with u to see these great places

  • @neethumrajesh
    @neethumrajesh Жыл бұрын

    Happy to see achan and amma again 😍😍❤️njagal vijarichu achanum ammayum ayirukum varunathenu surprise udenu paranjapol ❤️

  • @thesuperspy2
    @thesuperspy2 Жыл бұрын

    ഞാൻ ഇതുവരെ വിമാനത്തിൽ കയറിയിട്ടില്ല ഇതൊരു പുതിയ അറിവായിരുന്നു

  • @adiln4558
    @adiln4558 Жыл бұрын

    അപ്പൻ full energy ലാണലോ 😄

  • @bindusanal8713
    @bindusanal8713 Жыл бұрын

    Meet n Greet.. a new info... Thank u...

  • @TechTravelEat

    @TechTravelEat

    Жыл бұрын

    So nice of you

  • @bindusanal8713

    @bindusanal8713

    Жыл бұрын

    @@TechTravelEat Thanks a lot for ur immediate reply... 🙏🏻

  • @rajasreelr5630
    @rajasreelr5630 Жыл бұрын

    അച്ചനും അമ്മയും വന്നതിനിൽ കൂടുതൽ happy 🥰🥰🥰🥰 അവരടെ face ൽ കാണാൻ ഉണ്ട് 🥰🥰 ഇങ്ങനെ യാത്ര ചെയ്യൻ ഒള്ള ഭാഗ്യം അച്ചനും അമ്മക്കും നല്ലക്കിയതിൽ സുജിത്തേട്ടൻ ന് അഭിമാനിക്കാം 🥰🥰 അവരടെ happy ആണ് നമ്മുക്ക് important 😍😍😍tach tarvel eat fan girl🥰

  • @ahamedbaliqu9118
    @ahamedbaliqu9118 Жыл бұрын

    അപ്പനും അമ്മയും ഇനി കളർ ആകും 😍😍😍

  • @huvaispunnakkal9603
    @huvaispunnakkal9603 Жыл бұрын

    അമ്മയും അച്ഛനും വന്നത് മരുമോൾക് അത്രക്ക് പിടിച്ചില്ലെന്ന് തോനുന്നു..... മുഖഭാവം വല്ലാതെ മാറിയ പോലെ 😏😏😏😏

  • @lajuiqbal5748
    @lajuiqbal5748 Жыл бұрын

    videos ellam തന്നെ superb aanu..oru യാത്രയിൽ shopping, different food,pinne family aayittu happy moments ഇതെല്ലാം ആണ് ഈ videos kaanan ulla ഇഷ്ടം..go ahead dears.. God bless..achan,Amma💕 randu പേരെയും കണ്ടതിൽ സന്തോഷം..

  • @shijivijayakumar4095
    @shijivijayakumar4095 Жыл бұрын

    അപ്പയും, അമ്മയും വീണ്ടും അവരെ കൂട്ടിയതിൽ ഒത്തിരി സന്തോഷം 🥰നിങ്ങൾക്ക് ഇത്രേം സ്നേഹമുള്ള മക്കളെ കിട്ടിയതിൽ ദൈവത്തോട് സ്തുതി 🙏🙏. അവരുടെ സന്തോഷമാണ് നമ്മുടെ സന്തോഷം ❤❤❤🥰🥰🥰

  • @TechTravelEat

    @TechTravelEat

    Жыл бұрын

    ❤️

  • @spikerztraveller
    @spikerztraveller Жыл бұрын

    Swetha ku oru eshttkuravu undallo mukhathu Airport muthal kurachu samayan vare... Eniku mathramano thonniyathu🤔🤔 Very happy and excited to see Appa & Amma. Now very excited to watch coming videos with them. 😍😍

  • @sindhusreekumar

    @sindhusreekumar

    Жыл бұрын

    Yes...she is not that happy it seems...

  • @rajeshpg1883
    @rajeshpg1883 Жыл бұрын

    Hi Sujith, എന്റെ വ്യക്തിപരമായ അഭിപ്രായം ചേർക്കന്നു ഈ കഴിഞ്ഞഎപ്പിസോഡുകളിലായി കൂടുതലായി ഷോപ്പിങ്ങ് വീഡിയോകളാണ് വരുന്നത് , നിങ്ങൾ ഷോപ്പിങ്ങ് നടത്തി കോള്ളു , പക്ഷേ പ്രേഷകനെന്ന നിലയിൽ ബോറിങ് ആയി അനുഭവപ്പെടുന്നു. അധികമായാൽ അമൃതും ..... ഇന്നത്തെ വീഡിയോയിൽ informative ആയ കാര്യം Airport ലെ meet & greet എന്ന സേവനത്തെപ്പറ്റിയുള്ള അറിവാണ്. Thank you for that new information ❤️❤️❤️

  • @sujathakumari9843
    @sujathakumari9843 Жыл бұрын

    അച്ഛനും അമ്മയും വന്നപ്പോൾ കൂടുതൽ സന്തോഷം, അവർ എന്നും ഇങ്ങനെ സന്തോഷമാരിക്കട്ടെ. ഋഷിക്കുട്ടൻ 🥰

  • @rajagopalkmenon4564
    @rajagopalkmenon4564 Жыл бұрын

    Very nice video. Rishi is more happy & comfortable with his grand parents.

  • @sreekanthpn9807
    @sreekanthpn9807 Жыл бұрын

    അയോദ്ധ്യാ വീഡിയോ ക്ക് വേണ്ടി കട്ട വെയിറ്റിംഗ്

  • @CinehunterSreeKuttan_09
    @CinehunterSreeKuttan_09 Жыл бұрын

    Day 179 Inn late ayilla NAMMAL INDIANS inn proud moment ann...RRR movie song Golden Globe award kitti(shorts oru video und..today uploaded..onn nokane)...so its a great milestone for Indian cinema and Us... Innathe ee comnt ulla like RRR ayirikate✌🏽

  • @dk7276

    @dk7276

    Жыл бұрын

    Proud👌👌

  • @cracydudu6851
    @cracydudu6851 Жыл бұрын

    വളരെ സന്തോഷം ഇങ്ങനെ കാണുമ്പോൾ വളരെ സന്തോഷം

  • @tonyxavier778
    @tonyxavier778 Жыл бұрын

    Waiting for coming vlogs .... Love to see the days with appan and amma...

  • @krishna-kg7rg
    @krishna-kg7rg Жыл бұрын

    Amma and achan poli vibe superb

  • @bhavanaprasanth
    @bhavanaprasanth Жыл бұрын

    Woww so glad to see geetha Aunty and raghunath uncle ❤️😍❤️.. Sujith bro you are awesome 😌😌❤️❤️

  • @acsmalayalam4815
    @acsmalayalam4815 Жыл бұрын

    so happy to see them ❤❤❤

  • @anjurajan852
    @anjurajan852 Жыл бұрын

    Veendum achanem ammenem thudarnnulla yathrayilek konduvanna Sujith Bhakthan nu thanks. Ningalde ee family trip kanumbo enik paranju ariyikanavatha santhosham thonnum. Enta tensions il ninnokke oru relief kittunne ningalde vedeo watch cheyumbo aanu. Big Thanks to Tech Travel Eat Family ❤️❤️❤️❤️❤️❤️

  • @hittachyjohn3358
    @hittachyjohn3358 Жыл бұрын

    Blessed parents, all credits goes to Sujith Bro and Abhijith bro

  • @neerajaa5960
    @neerajaa5960 Жыл бұрын

    I expected this...... ❤❤❤

  • @hiba-12210
    @hiba-12210 Жыл бұрын

    Happiness in achan and amma's face🥺and rishi was super excited to see his grandparents😘

  • @jamesmathew6236
    @jamesmathew6236 Жыл бұрын

    Enjoying the trip so far!! Safe travels!! Love the family reunion!!

  • @luttappii.2020
    @luttappii.2020 Жыл бұрын

    Those parents are the luckiest ever ❣️

  • @radhamonikunjan4940

    @radhamonikunjan4940

    Жыл бұрын

    I cant believe ho

  • @radhamonikunjan4940

    @radhamonikunjan4940

    Жыл бұрын

    How blessed family this is my dream in my life but so unlucky in that your any way lain am so proud of you bhagam and seetha you ate a son knowing parents mind that is your blessings in life how rhishi likes his grant parents so happy on seeing his attachment to grant parents lthink it is swethas training to make rehhishi tolove them you are so great seetha may l call you mollae lam so proud of you

  • @shahinshamsudheen7646
    @shahinshamsudheen7646 Жыл бұрын

    It is such a wonderful thing to have your parents tag along and not many people do this these days. I can’t help but tell you that you should have thought of Shweta !! There is hardly any room for Sweta in the back seat and it makes it even harder for her to take care of Rishi. Being a mother, she was comfortable with all the space to herself and making it easier for her to get things done for herself and Rishi. Now that all the seats are occupied, it is probably going to be an unpleasant trip ahead for her unless you take her place back there.

  • @revathy820
    @revathy820 Жыл бұрын

    Adipoli😍😍😍orupad santhoshayi 😍😍full family aayit 👌👌😍😍Rishi 😘😘😍😍😍

  • @soniyabiju2110
    @soniyabiju2110 Жыл бұрын

    Happy to see Appa and Amma. Enjoy the trip with your lovely family..soniya

  • @fidhasbeautyworld2949
    @fidhasbeautyworld2949 Жыл бұрын

    Achan amma is back 🥰

Келесі