EP 131 രണ്ട് ദിവസം നീണ്ടുനിന്ന പൊട്ടിപ്പൊളിഞ്ഞ യാത്ര | 600 Kms in 2 Days | Trashiyangtse to Thimphu

EP 131 രണ്ട് ദിവസം നീണ്ടുനിന്ന പൊട്ടിപ്പൊളിഞ്ഞ യാത്ര | 600 Kms in 2 Days | Trashiyangtse to Thimphu #techtraveleat #inbtrip #bhutan
For more details about Bhutan Tourism: bhutan.travel
To contact our Guide Tashi Nima
Whatsapp: 0097517897591
Mail: tnt.tashi4353@yahoo.com
00:00 Intro
01:57 Trip Started
05:29 Bhutanese Vegetable sellers
07:52 Tea Break
11:07 Hotel we stayed in Mongar
14:33 Trip started from Mongar
17:29 Reached Sengor
19:24 Ghat road experience
21:58 Reached Trongsa
24:40 Accident Spot
26:18 Lunch
28:03 Reached Thimphu
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 563

  • @resmisree5429
    @resmisree5429 Жыл бұрын

    എന്തായാലും എന്ന് ഭൂട്ടാൻ പോയാലും ഗൈഡ് താഷി തന്നെ ❤.. such a nice guy ❤️❤️❤️

  • @sajith4333

    @sajith4333

    Жыл бұрын

    സൂപ്പർ 💫💫💫💫

  • @deenabalan193

    @deenabalan193

    Жыл бұрын

    Correct

  • @manascherkala

    @manascherkala

    Жыл бұрын

    Um um

  • @adhiadhithyan2499
    @adhiadhithyan2499 Жыл бұрын

    അക്കു ഫാൻസ്‌ ലൈക്‌ അടിച്ചു പവർ കാണിക്കു ❤‍🩹

  • @Jo-lm8qr

    @Jo-lm8qr

    Жыл бұрын

    🥰🥰🥰

  • @nandhasview

    @nandhasview

    Жыл бұрын

    Pnnalla

  • @adhiadhithyan2499

    @adhiadhithyan2499

    Жыл бұрын

    @@nandhasview 💯⚡️

  • @adhiadhithyan2499

    @adhiadhithyan2499

    Жыл бұрын

    @@Jo-lm8qr ❣️

  • @user-fb8ew7cr7s
    @user-fb8ew7cr7s Жыл бұрын

    താഷിയെ ഇഷ്ട്ട പെട്ടവർക്ക് ലൈക് ചെയ്യാം

  • @sowmyasowmya5434
    @sowmyasowmya5434 Жыл бұрын

    മലയാളം പറഞ്ഞത് അടിപൊളി.... അങ്ങനെ പെട്ടന്നൊന്നും ആർക്കും മലയാളം പറയാൻ വഴങ്ങില്ല... Bt tashi പറഞ്ഞു.... അതും കുറച്ചു ദിവസം കൊണ്ട്... ❤❤❤

  • @vivektk2544
    @vivektk2544 Жыл бұрын

    ഈ ട്രിപ്പ്പിൽ ഏറ്റവും കൂടുതൽ കേട്ട വാക്ക് "യെമ ദാസ്സി "❤

  • @aswinraju6250

    @aswinraju6250

    Жыл бұрын

    അല്ല. അത്തം, അക്കു, അപ്പപ്പ, അപ്പ എന്നീ വാക്കുകൾ ആണ് 👍

  • @zasfamily706

    @zasfamily706

    Жыл бұрын

    Randum common aa🥰

  • @arunmohan9783

    @arunmohan9783

    Жыл бұрын

    Satyam 😃

  • @Abhijith_Tharuvana

    @Abhijith_Tharuvana

    Жыл бұрын

    No its" Bhutan "😂

  • @pp84pp2000

    @pp84pp2000

    Жыл бұрын

    Tashi

  • @rajasreelr5630
    @rajasreelr5630 Жыл бұрын

    Tashi ടെ മലയാളം intro poli 😍😍😍😍 tashi നെ മലയാളം words ( അത്തം, akku, അപ്പ, അമ്മ അപ്പാപ്പ )പഠിപ്പിച്ച rishi babay ആണ് എന്റെ hero 🥰🥰🥰poli video 🥰🥰🥰🥰 tech travel fan girl 🥰🥰🥰

  • @asmakoshani6298

    @asmakoshani6298

    Жыл бұрын

    Tashi 👍👍poli♥️♥️♥️

  • @gamingKing-we9fn
    @gamingKing-we9fn Жыл бұрын

    തഷിക്ക് ഒരു നല്ല ഗിഫ്റ്റ് കൊടുക്കാൻ മറക്കല്ലേ സുജിത് ഏട്ടാ ഏട്ടൻ കൊടുക്കും എന്ന് അറിയാം 🥰🥰🥰തഷി ഒട്ടും പ്രതീക്ഷിക്കാതെഒന്ന് കൊടുക്കാൻ കഴിയട്ടെ 🥰😍

  • @shyamkrishnansuresh7283
    @shyamkrishnansuresh7283 Жыл бұрын

    Rishi innu full on energy aanello. Glad to see him active

  • @bijigeorge9962
    @bijigeorge9962 Жыл бұрын

    Big salute ഋഷി. അക്കുനെ മലയാളം പഠിപ്പിച്ച അദ്ധ്യാപകൻ ആണ് ഋഷി ബേബി siiirrrrrrrr. Hoooo സിനറി പോലെ ഉള്ള place wow

  • @sailive555
    @sailive555 Жыл бұрын

    Rishi ഭാവിയിൽ ലക്ഷണമൊത്ത ഒരു driver ആവും എന്ന് തോന്നുന്നു.. 😄❤️ Feeling happy to see him back in action.. 💖👍

  • @palakkalnavaneetham2331
    @palakkalnavaneetham2331 Жыл бұрын

    Thasi... ടെ മലയാളം അടിപൊളി..... മറക്കില്ല 🙏🏻🙏🏻🙏🏻അന്വേഷിച്ചതായി പറയു 😃😃

  • @3hviewsmalayalam
    @3hviewsmalayalam Жыл бұрын

    Sujith bro യുടെ vlog കളിലൂടെ ഇന്ത് ഇന്ത്യയെ കാണാൻആഗ്രഹിക്കുന്ന എത്ര പേരുണ്ട്?

  • @jnrsquare1619
    @jnrsquare1619 Жыл бұрын

    താഷിയിനെയും ഫാമിലിയെയും കേരളത്തിലേക്ക് ക്ഷണിക്കണേ 🥰

  • @TechTravelEat

    @TechTravelEat

    Жыл бұрын

    Sure

  • @jnrsquare1619

    @jnrsquare1619

    Жыл бұрын

    Ok

  • @novauyir
    @novauyir Жыл бұрын

    Thumbnail kandu ചിരി വരുന്നു 😂😂😂 ഇനി എത്ര ദിവസം ഭൂട്ടാൻ വീഡിയോ കാണുമോ എന്തോ 😍😍 Miss ഭൂട്ടാൻ 🤧🤧

  • @amazingrossy
    @amazingrossy Жыл бұрын

    Tashiyude vettil pokanam... Aarkoke aa video venam.. Like for that videoo❤️

  • @vedikap.kammath2289
    @vedikap.kammath2289 Жыл бұрын

    Thashiyude Malayalam ..😊😊😊 ..he is a nice guy .....take care all of you

  • @mashoodmashump

    @mashoodmashump

    Жыл бұрын

    Yes

  • @sidharthnisha5858
    @sidharthnisha5858 Жыл бұрын

    Rishiyude വിളി thanne കേൾക്കാൻ എന്ത് രസമാണ് 🥰

  • @fliqgaming007
    @fliqgaming007 Жыл бұрын

    മല്ലു Tashi😄❤️ INTRO Thumbnail ഒകെ set😍 Bhutan series enjoying a lot 💛💛

  • @adithyavaidyanathan
    @adithyavaidyanathan Жыл бұрын

    Nice Vlog Sujithetta. Aa sunrise view sherikkum polichch, oru raksheyilla!! It was unbelievably beautiful. 😍

  • @p.ssheeja126
    @p.ssheeja126 Жыл бұрын

    The bgm ,ye ye yo…ye ye yo🎼🎼🎼is too good…

  • @DinewithAnn
    @DinewithAnn Жыл бұрын

    Ur Bhutan trip became so easy n enjoyable because of Tashi's help. Such an amazing guide he is

  • @sheenas6636
    @sheenas6636 Жыл бұрын

    Thashiyude Malayalam intro super. Rishi Thashi aayit nalla kootanalo. Adipoli video

  • @ameenaamee7700
    @ameenaamee7700 Жыл бұрын

    താഷി ഫാൻസ്‌ ലൈക് ചെയ്യൂ 🥰

  • @nandhasview
    @nandhasview Жыл бұрын

    റിഷി ബേബിയെ വീഡിയോയിൽ കണ്ടാൽ അന്നത്തെ ദിവസം ഫുൾ എനെർജിയാ 💕💕💕💕💕💕

  • @indiradevi8813
    @indiradevi8813 Жыл бұрын

    Rishi vava ❤ was waiting for his sweet smile, appamma, Akko, atham etc.Don’t know how many times I watched the end of EP 125 to see vava kallachiri

  • @priyabijoy8139

    @priyabijoy8139

    Жыл бұрын

    I tooo like Rishi

  • @priyabijoy8139

    @priyabijoy8139

    Жыл бұрын

    He is so innocent and sweet

  • @Jjk99k
    @Jjk99k Жыл бұрын

    താഷി ഫാൻസ് 😌💪🥰

  • @fidaanvar
    @fidaanvar Жыл бұрын

    Akku bhai യുടെ intro യും thumbnail ഉം പൊളിച്ചു ❤️

  • @mnmn8176
    @mnmn8176 Жыл бұрын

    പണ്ട് ഞാൻ നിങ്ങളുടെ വിമർശകൻ ആയിരുന്നു പക്ഷെ ഇപ്പോൾ നിങ്ങൾ അത് എല്ലാം മറികടന്നു മികച്ച രീതിയിൽ മുന്നേറിയിരിക്കുന്നു ഒരുപാട് സന്തോഷം

  • @drvandananairnair5140
    @drvandananairnair5140 Жыл бұрын

    Tashi is too good. Well informed and so much good will. If and when we go to Bhutan we will request for Tashi as our guide. Bhutan trip is simply extraordinary. Best wishes to the Bakthan family and to Tashi's family. Nice to see healthy and happy dogs in Bhutan. Dr Vandana Nair

  • @remyasugath4199
    @remyasugath4199 Жыл бұрын

    Thashi യുടെ മലയാളം സൂപ്പർ.

  • @DileepKumar-pd1li
    @DileepKumar-pd1li Жыл бұрын

    നല്ല യാത്ര. ഭൂട്ടാൻ്റെ പ്രകൃതിഭംഗിയും സംസ്കാരവും മനസ്സിലാക്കാൻ കഴിയുന്ന വീഡിയോ .

  • @natyabeats2423
    @natyabeats2423 Жыл бұрын

    Thashiyude malayalam intro super. 👍👌. Innathe videoyil sujith valare energy ullathayirunnu. Driving valare careful aayirunnu. Sujith 👍👌

  • @AdItH_aDiTh2011
    @AdItH_aDiTh2011 Жыл бұрын

    *_Thashi yude mlayalam poliyan_* *മനോഹരം ഞാൻ ആദ്യം ആയിട്ടു ആണ് ഒരു Indian vloger എങ്ങനെ ഫുൾ Bhutan Travel ചെയ്യുന്നത്. നിങ്ങൾക് ഇനിയും യാത്ര ചെയ്യാൻ പറ്റട്ടെ. എന്ന് ആശംസകൾ❤️🥰*

  • @keerthanabkumar481

    @keerthanabkumar481

    Жыл бұрын

    Super family

  • @jyothib748

    @jyothib748

    Жыл бұрын

    Prayers for you all to be safe on the way of journey. We are also enjoying while seeing all videos sharing to us❤ wish me Happy birthday tomorrow November 19.

  • @anjusyam1916
    @anjusyam1916 Жыл бұрын

    Ippam thashi chettanu ane fans akku super very nice guide 😍

  • @remeshp7926
    @remeshp7926 Жыл бұрын

    ഹായ്... സുജിത്ത്ഭായ്. ഭൂട്ടാൻ കാഴ്ചകൾ മനോഹരം. നല്ല ഫുഡും, നല്ല ജനങ്ങളും. റിഷി ക്കുട്ടനും, താഷിയും നല്ല കമ്പനിയാണ് അല്ലെ. താഷി നല്ല സനേഹം ഉള്ള ആളാണ്. എല്ലാവർക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു. നാളെ 12 മണി ആകാൻ കാത്ത് ഇരിക്കുകയാണ്.

  • @lakshmipriya3070
    @lakshmipriya3070 Жыл бұрын

    Thashiyide Malayalam 🤩, pinne Rishikuttan and Tashi super combo 🥰. And Bhutan series adipoliavind ❤️.

  • @jisnaebin294
    @jisnaebin294 Жыл бұрын

    Ini 2 days koodi thashi koode indavollu😢😢😢😢miss u thashi🥰

  • @sreeranjinib6176
    @sreeranjinib6176 Жыл бұрын

    ഇന്ന് ഋഷിക്കുട്ടന്റെ ഉമ്മ കിട്ടി സന്തോഷമായി, നല്ല കാഴ്ചകൾ, ബാക്കി മനോഹര കാഴ്ചകൾക്കായി കാത്തിരിക്കുന്നു

  • @akhil2363
    @akhil2363 Жыл бұрын

    swetha nannayi shoot cheyyunnund ttoo... she shooting soo good ....💥

  • @darsanavishnu
    @darsanavishnu Жыл бұрын

    Bhakthan family rocks. Ningale sammadikkanam. I have not known a younger traveller other than Rishi who has travelled such off road trips. A big hug of appreciation to all of you. Take care.

  • @samphilip1255
    @samphilip1255 Жыл бұрын

    njangake inniyum bhutan kazchagal kaananam ennu agraham onde. 1 week extension noku Sujith bro. Try.... Bhutan video kazchagal oru romanjification thane aanu..God bless family. Take care safe journey 🙏🏻

  • @justin-George
    @justin-George Жыл бұрын

    You guys are really lucky to get such a lovely guide thashi...we felt like close friend or family members travelling 🥰...all the best for upcoming videos

  • @TechTravelEat

    @TechTravelEat

    Жыл бұрын

    Thank you so much 🤗

  • @dreamsonweb3580
    @dreamsonweb3580 Жыл бұрын

    Yes...Tashik nalloru Gift kodukkamm...❤️❤️❤️

  • @selinvarghese6320
    @selinvarghese6320 Жыл бұрын

    റിഷിക്കുട്ടന്റെ അപ്പപ്പാ വിളിയും അക്കു വിളിയും കേൾക്കാൻ എത്ര cute ആണ്.

  • @TechTravelEat

    @TechTravelEat

    Жыл бұрын

    🥰

  • @selinvarghese6320

    @selinvarghese6320

    Жыл бұрын

    @@TechTravelEat thank you

  • @Tiredsoul1997
    @Tiredsoul1997 Жыл бұрын

    Ennatheyum pole manoharam aya video 🥰🥰🥰 Happy and safe journey sujithetta ♥️♥️♥️♥️♥️♥️

  • @jaynair2942
    @jaynair2942 Жыл бұрын

    Great hotel and ambiance. Tashi is the perfect guide in Bhutan expedition. Extend your stay and we're waiting for the length and breadth of Bhutan.. Kudos buddy. My kisses to Rishi baby 😘

  • @Mkmz
    @Mkmz Жыл бұрын

    1:45❤❤ tu y as dit exactement.. 27:06🔊🔊 athiran:pavizha mazhaye😊😊 27:51 not only a car but also the person who drives it also provides comfortability to the passengers

  • @minijaykumar3258
    @minijaykumar3258 Жыл бұрын

    Hats off to you for taking that hilarious mountain driving without any hassle 👍👍 glad to see Rishi back to his normal self , waiting for more Bhutan scenes 🙏

  • @iam_edwinnnn
    @iam_edwinnnn Жыл бұрын

    ohhhoo intro polichu... 🤩🤩

  • @susanthomas1425

    @susanthomas1425

    Жыл бұрын

    Show some recipes of bhutan

  • @sureshanitha649
    @sureshanitha649 Жыл бұрын

    Hat's off sujith bhaiiiii👏🏻👏🏻👏🏻.... Ithrem dedicated aaya vlogger❤️‍🔥..... Happy and safe journey.... Eniyum orupaad yathrakal cheyan pattattee🙏🏻🙏🏻

  • @praseedhanair5716
    @praseedhanair5716 Жыл бұрын

    super vedios tashi is a real good person . driving the car booking hotels a very nice person you all are lucky to have such a good person

  • @kukku7734
    @kukku7734 Жыл бұрын

    താഷിയോട് അന്വേഷണം പറയണേ സുജിത് ഏട്ടാ 🥰🥰🥰🥰🥰

  • @anjalinair8490
    @anjalinair8490 Жыл бұрын

    സുജിത്തേട്ടന്റെ vedio വരുന്നത് വരെ നിങ്ങളുടെ തിരുപ്പതി യാത്ര കണ്ടു ഞങ്ങൾ അവിടെ പോവാൻ ഉദ്ദേശിക്കുന്നുണ്ട്

  • @aswathymarayil7
    @aswathymarayil7 Жыл бұрын

    Suryan evideya udhikyunne-- Malede mandakki. Lollll …. You guys are truly rocking 😊

  • @suseeladpai1985
    @suseeladpai1985 Жыл бұрын

    Tiring journey...but u managed.... Like Thashis English accent nd way of speaking,attitude nd body language.....what happened Abhiseems reluctant to drive.....coperation of the family nd help from Thashi made the journey joyful.....yes the respect u give to the car 🚗 is returned to u to have a smooth journey.....,Sujiths dailouges between r too interesting ....👍👍👍

  • @theverparambilashraf
    @theverparambilashraf Жыл бұрын

    സുജിത് ബ്രോ 🙏യെമദാസി cooking recipe കിട്ടുമോ😋?. Swetha യ്ക്ക് ലൈസൻസുണ്ടായിരുന്നേൽ പറ്റുന്നിടത്തൊക്കെ ഡ്രൈവ് ചെയ്തൂടെ.ഓരോ എപ്പിസോഡുകളും ഒന്നിനൊന്നു മെച്ചം. Wishing to you Happy and successful journey ❤🎉🎉🎉🎉

  • @reeneshmechery6495
    @reeneshmechery6495 Жыл бұрын

    Gr8 video ...nice people specially akku Tashi ....will be great to see Tashi and family visiting you in kerala, would be great to host them ...

  • @myworld...1877
    @myworld...1877 Жыл бұрын

    Thashi intro super....🥰😍🥰😍 Rishi very active today 🥰😍, God bless your family.

  • @TechTravelEat

    @TechTravelEat

    Жыл бұрын

    Thank you so much 😊

  • @myworld...1877

    @myworld...1877

    Жыл бұрын

    @@TechTravelEat ,,🥰🙏

  • @rajeevsureshbabu1937
    @rajeevsureshbabu1937 Жыл бұрын

    Suppar vediyo ❤❤🥰🥰😍Happy &safe journey 🙏🏻🙏🏻😘😘😘

  • @fathimmakasim9526
    @fathimmakasim9526 Жыл бұрын

    റിഷിക്കുട്ടൻ ഉഷാറായല്ലോ❤❤ സ്ററീയറിങ്ങ് കണ്ടാൽപിന്നെ മോന് മ०മ०വേണ്ട,അഥ० വേണ്ട😍😍

  • @rekharajeev3788
    @rekharajeev3788 Жыл бұрын

    ഹായ് sujithetta family..... Thashi യുടെ മലയാളം അടിപൊളി ....

  • @blessyvictor3175
    @blessyvictor3175 Жыл бұрын

    Tashi super malayalam intro,well done 👍🏻👍🏻👍🏻, love you all from Mumbai 😊😊🙏🏻🙏🏻🙏🏻

  • @reginadkunja7523
    @reginadkunja7523 Жыл бұрын

    Veendum onnude manoharamaaya Bhutan kanam..🤗👍

  • @sandhyasandhya2480
    @sandhyasandhya2480 Жыл бұрын

    Thashi Welcome to India 🙏🇮🇳

  • @madhusoodanan1698
    @madhusoodanan1698 Жыл бұрын

    സൂപ്പർ വ്ലോഹ് യാത്ര തുടരുക സുജിത് ഭട് &ടീം 🌹ആശംസകൾ

  • @samiazharmotivationchannel
    @samiazharmotivationchannel Жыл бұрын

    Awesome family travel vlog ❤️😍

  • @TechTravelEat

    @TechTravelEat

    Жыл бұрын

    Glad you enjoyed it

  • @radharamakrishnan610
    @radharamakrishnan610 Жыл бұрын

    Feary roads in the dark.... lovely sunrise and water falls 😘. Oh..... Bhutan expedition wl end soon 🙄...you will be returning with memories of Bhutan for a lifetime. Great land.....

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 Жыл бұрын

    എല്ലാ വിധ ആശംസകളും നേരുന്നു sujithetta,

  • @jamesmathew6236
    @jamesmathew6236 Жыл бұрын

    Enjoying the trip so far!! Enjoyed Tashi's Intro! Safe Travels!!

  • @salimmilas9169
    @salimmilas9169 Жыл бұрын

    മനോഹരം, നല്ല യാത്ര അനുഭവങ്ങൾ

  • @anjalinair8490
    @anjalinair8490 Жыл бұрын

    സുജിത്തേട്ട താശിയുടെ ഫാമിലി എന്തായാലും കാണിച്ചു തരണം

  • @shefinbasheer2479
    @shefinbasheer2479 Жыл бұрын

    Tashi ഇൻട്രോ അടിപൊളി റിഷി കുട്ടൻ ഇഷ്ടം ❤️❤️❤️

  • @fidaanvar
    @fidaanvar Жыл бұрын

    23:23 thumbnail pic. Cute rishi baby❤️

  • @deejudinesan5930
    @deejudinesan5930 Жыл бұрын

    Thashi powli introduction ❤️❤️

  • @anittamanu5549
    @anittamanu5549 Жыл бұрын

    Background music kettu video kanan nalla resam undu 🥰🥰🥰🥰🥰🥰🥰 Dress Ittu Pic eduthilalo

  • @thevloger5581
    @thevloger5581 Жыл бұрын

    Sujithetta swethachechi abhi bro and rishi baby ❤ First viewer first comment first like 👍 😊

  • @rinivijayan4646
    @rinivijayan4646 Жыл бұрын

    പന്ത്രണ്ടു മണിയാകാൻ കാത്തിരുന്നു സുജിത് ഗോഡ് ബ്ലെസ് യു

  • @RaginiKNair
    @RaginiKNair Жыл бұрын

    Exciting vlog. Rishis smile very sweet.

  • @abinadonz6656
    @abinadonz6656 Жыл бұрын

    Sujithettaa sugamalle ellaavarkkum rishikkuttan active aayapol videos onnukoodi mechappetu apol god bless you dear and your family with tashi bro with his family 😍😍😍😍😍😍😍😍😍😍

  • @iamhere7797
    @iamhere7797 Жыл бұрын

    2:45 Wow.. Cinemayude frane pole irikkunn😍

  • @sheenabinu1870
    @sheenabinu1870 Жыл бұрын

    Nice to hear Rishi calling appappa...😅😅

  • @rajalekshmirnair3166
    @rajalekshmirnair3166 Жыл бұрын

    Super vidio safe and Happy journey

  • @musicworld4u84
    @musicworld4u84 Жыл бұрын

    Waiting aayirunnu video varaan

  • @akshaymanoj6967
    @akshaymanoj6967 Жыл бұрын

    ഋഷി കുട്ടൻ ഫാൻസ്‌ ഇവിടെ കാമോൺട്ര ❤️😍

  • @itzanoop1
    @itzanoop1 Жыл бұрын

    7.09 kadrinchey (Thank you in Dzongkha)... Waiting for Chelela pass and Haa ofcourse

  • @Asherstitusworld
    @Asherstitusworld Жыл бұрын

    Poli Video Sujith Cheeta Today's Video Trashiyangtse To Thimphu 600 Kms With in 2 Days in Legender Video poli Butan is Nice Place My Favorite travel Vlogeer Sujith cheetan is Explaining Well With Awesome Background Music Abhi Bro Driving Poli 🚗 😀

  • @sameerasami4947
    @sameerasami4947 Жыл бұрын

    Sun rise view was very beautiful 🔥🔥

  • @akhil2363
    @akhil2363 Жыл бұрын

    rishi amma ennu vilikkunnath kekkan nthoru feel annn 🤗

  • @SanilMathews
    @SanilMathews Жыл бұрын

    Great episode and breathtaking view of Bhutan. I think you all should try the traditional wear of Bhutan.

  • @TechTravelEat

    @TechTravelEat

    Жыл бұрын

    We will!

  • @kripakannan4426
    @kripakannan4426 Жыл бұрын

    Great achievement Happy you had an adventurous journey Good guide

  • @mollythomasmathew201
    @mollythomasmathew201 Жыл бұрын

    Rushing is now grown up. Good boy.Thashi is nice

  • @minithomas4533
    @minithomas4533 Жыл бұрын

    Happy journey & Take care

  • @sunilvarier9488
    @sunilvarier9488 Жыл бұрын

    Super guide🙌👌😍😍😍😍

  • @renukaraj5538
    @renukaraj5538 Жыл бұрын

    Awesome ..Travel blog👍

  • @shereenasalam960
    @shereenasalam960 Жыл бұрын

    Thaashi intro super Welcome to kerala

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Жыл бұрын

    ഋഷി ക്ക് ഒരു ഹായ് 🥰.. വീഡിയോ സൂപ്പർ ഡ്രൈവിങ് is good 👏🏻👏🏻👏🏻🌹🌹🌹❤❤❤🙏🏼

  • @riyasmullachery
    @riyasmullachery Жыл бұрын

    കണ്ടിന്യൂ same വീഡിയോ കണ്ടു കുറച്ചു മടുപ്പു വരുന്നു കുറച്ച് വെറൈറ്റി സീനറികൾ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും

  • @achu5323
    @achu5323 Жыл бұрын

    താഷി ബ്രോയെ ഒത്തിരി ഇഷ്ടം. ഭൂട്ടാൻ വിടുമ്പോൾ നിങ്ങൾ അദ്ദേഹത്തെ ഒരുപാട് miss ചെയ്യുമല്ലോ. കേരളത്തിലേക്ക് താഷി ബ്രോയെ ക്ഷണിക്കൂ. റിഷി ബേബിക്ക് ഉമ്മ😘

  • @santhypr4315
    @santhypr4315 Жыл бұрын

    Super. Thashi yude intro

  • @vishnumavelikara9793
    @vishnumavelikara9793 Жыл бұрын

    നാളത്തെ വീഡിയോയ്ക്ക് വെയ്റ്റിംഗ് ആണ്. നമ്മൾ meet ചെയ്യുന്ന വീഡിയോ.10 ദിവസത്തെ ഗ്യാപ് ഉണ്ടല്ലോ വീഡിയോയ്ക്ക്. അപ്പൊ നാളത്തെ വീഡിയോയിൽ നമ്മുടെ മീറ്റിംഗ്. We are waiting

Келесі