EP 180 - അയോധ്യ രാമക്ഷേത്രം | Visiting Ram Mandir Ayodhya | Ram Janna Bhumi

EP 180 - അയോധ്യ രാമക്ഷേത്രം | Visiting Ram Mandir Ayodhya | Ram Janna Bhumi #techtraveleat #inbtrip #ayodhya
In this video, we are visiting the construction site and nearby temples in Ayodhya.
ഞാൻ ഒരു യാത്രികനാണ്, കഴിഞ്ഞ 6 മാസത്തിലധികമായി ഇന്ത്യ മുഴുവനായി വണ്ടിയിൽ യാത്ര ചെയ്യുന്നു, പല പല സ്ഥലങ്ങളിൽ പോകുന്നു. അതിൽ ഹിന്ദു ക്ഷേത്രങ്ങൾ ഉണ്ട്, ബുദ്ധമത ആരാധനാലയങ്ങൾ ഉണ്ട്, മുസ്ലിം പള്ളികൾ ഉണ്ട്, സിഖുകാരുടെ ഗുരുദ്വാരയുണ്ട്, ക്രിസ്ത്യാനികളുടെ പള്ളിയും ഉണ്ട്. മറ്റു മതങ്ങളെക്കുറിച്ച് അറിവ് പരിമിതമാണെങ്കിലും പരമാവധി പോകാൻ ശ്രമിക്കാറുണ്ട്. ചില സ്ഥലങ്ങളിൽ കയറാൻ സാധിക്കാറില്ല, കയറ്റാറില്ല, പോകാൻ കഴിയുന്ന സ്ഥലങ്ങളിൽ പരമാവധി പോകാറുണ്ട്.
കഴിഞ്ഞ 6 മാസം കൊണ്ട് ഇന്ത്യയിലെ 24 സംസ്ഥാനങ്ങളിൽ യാത്ര ചെയ്തു. ഇപ്പൊൾ ഉള്ളത് UP യിലാണ്. UP യിൽ കൂടുതലും ഉള്ളത് ഹിന്ദു തീർഥാടന കേന്ദ്രങ്ങളാണ്, പ്രായമായ അച്ചനും അമ്മയും കൂടി കൂടെ ഉള്ളതുകൊണ്ടും ഞാൻ ഹിന്ദുമതത്തിൽ വിശ്വസിക്കുന്ന ഒരാൾ ആയതുകൊണ്ടും ആ സ്ഥലങ്ങളും കൂടുതലായി ഉൾപ്പെടുത്തുന്നുണ്ട്. അയോദ്ധ്യ എന്ന വളരെ സെൻസിറ്റീവ് ആയ ഈ സ്ഥലത്ത് പോയപ്പോൾ തന്നെ ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ പ്രസ്തുത സ്ഥലത്തെക്കുറിച്ച് കോൺട്രോവേർസി വരുന്ന രീതിയിലുള്ള ഒരു കാര്യങ്ങളും ഇന്നത്തെ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടില്ല. ആരുടേയും മത വികാരം വ്രണപ്പെടുത്തതാൻ എനിക്ക് താൽപര്യവുമില്ല.
ഈ വീഡിയോ കാരണം ആരും തമ്മിൽ തല്ലുന്നത് കാണാൻ താൽപര്യം ഇല്ലാത്തതിനാൽ ഈ വീഡിയോയുടെ കമന്റ് ബോക്സ് ഓഫ് ആയിരിക്കും എന്ന് അറിയിച്ചുകൊള്ളട്ടെ. ഞാൻ കാരണം ആരും തമ്മിൽ തല്ലരുത്. ഹിന്ദു ആയതുകൊണ്ടും പേരിൽ ഭക്തൻ ഉള്ളതുകൊണ്ടും എന്നെ എല്ലാവരും ചേർന്ന് ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളാക്കാൻ ശ്രമിക്കുന്നുണ്ട്, അവരോട് എനിക്ക് ഒന്നേ പറയാനുള്ളു. ഞാൻ മനുഷ്യനാണ്, ഇന്ത്യയിൽ ജീവിക്കുന്ന ഒരു മനുഷ്യൻ. 🙏
Jai Siya Ram.🙏🏻
00:00 Intro
01:20 Going to Ayodhya
01:38 Ayodhya Temple site
02:13 Kanak Bhavan
06:03 Toy for Rishikuttan
09:16 Hanuman Garhi Mandir
14:20 People helped us in Ayodhya
18:02 About Ayodhya Temple
20:17 Breakfast
23:35 Dinner
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер

    Келесі