No video

അയോധ്യയിലേക്ക് | Vegetarian Vande Bharat Express from Delhi to Ayodhya

അയോധ്യയിലേക്ക് | Vegetarian Vande Bharat Express from Delhi to Ayodhya #techtraveleat #ayodhya #vandebharatexpress
Ayodhya Cantt to Anand Vihar Terminal Vande Bharat Express: Prime Minister Narendra Modi on December 30, 2023 flagged off the new Ayodhya Cantt to Anand Vihar Terminal Delhi Vande Bharat Express train. Train number 22426 Ayodhya-Anand Vihar Vande Bharat Express will depart from Anand Vihar Terminal in Delhi at 6:10 AM to reach Ayodhya Cantt station at 2:30 PM taking 8 hours and 20 minutes. The train will depart from Ayodhya Cantt at 03:20 PM and reach Anand Vihar Terminal at 11.40 PM. En route the train will stop at Kanpur Central and Lucknow.
I came to Delhi to travel by Vande Bharat Express train to Ram Mandir, Ayodhya. The facilities and ticket rate are almost like a flight. But this train serves only vegetarian food. Between Delhi and Ayodhya this Vande Bharat stops only at Kanpur and Lucknow. Do watch our journey to Ayodhya, the food and much more in todays video.
രാമജന്മഭൂമിയായ അയോധ്യയിലേക്ക് വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിനിൽ ഒരു യാത്ര പോകണമെന്ന പദ്ധതിയുമായിട്ടാണ് ഇത്തവണ ഞാൻ ഡൽഹിയിലേക്ക് വന്നത്. ഡൽഹി അനന്തവിഹാർ ടെർമിനസ് സ്റ്റേഷനിൽ നിന്നും രാവിലെ 06.10 നാണ് ട്രെയിൻ. ഒരു വിമാനത്തിലേതിനു സമാനമായ സൗകര്യങ്ങളുള്ള ഈ ട്രെയിനിലെ ടിക്കറ്റ് നിരക്കും അതിനോളം വരും. എന്നാൽ ഈ ട്രെയിനിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രമേ ലഭിക്കുകയുള്ളൂവെന്നത് എനിക്ക് ഒരു പോരായ്മയായി തോന്നി. ഏകദേശം എട്ടര മണിക്കൂർ യാത്രയുള്ള ഡൽഹിയ്ക്കും അയോധ്യയ്ക്കുമിടയിൽ കാൺപൂർ, ലഖ്‌നൗ എന്നിവിടങ്ങളിൽ മാത്രമാണ് വന്ദേഭാരത് എക്സ്പ്രസിന് സ്റ്റോപ്പുകളുള്ളത്. അയോദ്ധ്യയിലേക്കുള്ള വന്ദേഭാരത് യാത്രയും ഭക്ഷണവും വിശേഷങ്ങളുമൊക്കെയാണ് ഈ വീഡിയോയിൽ.
Vande Bharat Express Timings:
From Anand Vihar Terminus Delhi - 06:10
Ayodhya Contonment - 14:30
From Ayodhya Contonment - 15:20
Anand Vihar Terminus Delhi - 23:40
00:00 Anand Vihar Terminal railway station
01:34 Vande Bharat Express Train
04:54 Interior of Vande Bharat Express
10:02 Tea Snacks
16:44 Breakfast in Vande Bharat Express
21:58 Kanpur Central Railway Station
28:07 Unni Chettan joined us from Lucknow
29:08 Vegetarian Lunch in Vande Bharat Express
32:07 Security breaches in Vande Bharat Express
35:10 Reached Ayodhya Cantonment Station
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 1 300

  • @chandramathykallupalathing413
    @chandramathykallupalathing4136 ай бұрын

    ദൈവമേ, ഇതുപോലുള്ള trains എല്ലാം നല്ല രീതിയില്‍ ഉപയോഗിക്കാന്‍ ഉള്ള ബുദ്ധിയും, വകതിരിവും എല്ലാ മനുഷ്യര്‍ക്കും ഉണ്ടാവണേ.

  • @sanjoe7265

    @sanjoe7265

    6 ай бұрын

    😅

  • @djj075

    @djj075

    6 ай бұрын

    E paranjathu point . 😅

  • @spdrg86

    @spdrg86

    6 ай бұрын

    Sathyam! Ethra developments undayalum ithokke oru manushyane padipikaan pattilalo

  • @bhadhrinadh_KL29

    @bhadhrinadh_KL29

    6 ай бұрын

    That's it👍

  • @sukumarannair8900

    @sukumarannair8900

    5 ай бұрын

    ആ ട്രെയിനിൽ സസ്യ ഭക്ഷണമാണ്. അതിലിത്ര തെറ്റെന്താണ്. കുറെ പ്രാവശ്യം നിങ്ങൾ പറഞ്ഞല്ലോ ...

  • @nandhasview
    @nandhasview6 ай бұрын

    ഞാനടക്കം ഉള്ളവർ ഒന്ന് വിദേശത്തേക്ക് ഒരു ടൂർ പോയി വന്നാൽ (ഒരാഴ്ച) പിന്നെ നമ്മടെ നാട്ടിൽ വന്നാൽ എന്താ ഇവിടെ ഇങ്ങനെ എന്ന് തോന്നി പോകും .... വൃത്തി എന്നുള്ളത് ആദ്യം വീട്ടിൽ നിന്ന് തന്നെ തുടങ്ങണം ....എങ്കിലേ പൊതു മുതലുകൾ നന്നായി കൊണ്ട് നടക്കാൻ നമ്മൾക്കു കഴിയൂ ....

  • @sanjaivnair1766
    @sanjaivnair17666 ай бұрын

    ഒരു ദിവസം വെജിറ്റേറിയൻ ഫുഡ്‌ കഴിച്ചിട്ടും ഇപ്പോഴും ജീവനോടെ ഇരിക്കുന്ന സുജിത്‌ ഭക്തന്‌ എന്റെ ആശംസകൾ !

  • @Vasu_Annan_kundara

    @Vasu_Annan_kundara

    6 ай бұрын

    ഏറ്റവും ഹൊറിബിൾ ആയ കാര്യം സുജിത്ത് ഭക്തൻ നമ്പൂതിരി ആണെന്നതാണ് 😂

  • @awayfarer5030

    @awayfarer5030

    6 ай бұрын

    എന്ത് കഴിക്കണം എന്നത് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യമാണ്

  • @Vasu_Annan_kundara

    @Vasu_Annan_kundara

    6 ай бұрын

    @@awayfarer5030 അത് ഒരാൾടെ .. പക്ഷെ ഒരു കൂട്ടം ആളുകൾ അതും പരമാവധി ഒരു ക്ഷേത്ര നഗരി ലക്ഷ്യം വെച്ച് യാത്ര ചെയ്യുമ്പോൾ അതിൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായം നോക്കിയിട്ടേ ഏത് തരം ഭക്ഷണം വേണമെന്ന് തീരുമാനിക്കാവൂ ... നോൺ വെജ് വേണ്ടവർ വേറെ ട്രെയിനുകളിൽ പോകട്ടെ .. അയോധ്യയിലേക്ക് ഒരുപാട് ട്രെയിനുകൾ ഉണ്ടല്ലോ ..

  • @mahealpy

    @mahealpy

    6 ай бұрын

    ഒരു സ്ഥലത്ത് കിട്ടുന്ന ഭക്ഷണം അല്ലെ കഴിക്കാൻ പറ്റൂ. ആര്യാസിൽ പോയി മന്തി ചോദിച്ചാൽ കിട്ടുമോ 😊​@@awayfarer5030

  • @dasdas4762

    @dasdas4762

    6 ай бұрын

    ​@@Vasu_Annan_kundara he is not namboothiri , he is GSB , they use to have nonveg except auspicious days.

  • @Pkkannur
    @Pkkannur6 ай бұрын

    ഇന്ത്യയിൽ ഒരു മജിഷ്യൻ ഭരിച്ചതിന്റെ ഗുണം... ലോകോത്തര നഗരങ്ങൾ ഇന്ത്യയിൽ ഒരുങ്ങുന്നു ഗിഫ്റ്റ് സിറ്റി ടെക്. സിറ്റി ലക്ഷദ്വീപ് മുംബൈ, നവി ..... പാലങ്ങൾ..... ബുള്ളറ്റ് ട്രെയിൻ... ഹൈ സ്പീഡ് ട്രെയിൻ...... ❤❤❤

  • @tylerdavidson2400

    @tylerdavidson2400

    6 ай бұрын

    Yeah, Feku created Mumbai and Navi Mumbai. No wonder BJP is not winning even one seat in Kerala.😂😂😂

  • @DX-7

    @DX-7

    6 ай бұрын

    Look at all the development in ayodhya. And look all the bridges and major roads everywhere. So many cities changed.​@@tylerdavidson2400

  • @Rajuavdd

    @Rajuavdd

    6 ай бұрын

    ഇതൊന്നുമല്ല ചിലർക്ക് വേണ്ടത് പാർട്ടി ഓഫീസുകളും പാർട്ടിയുടെ വളർച്ചയുമാണ്.

  • @ismailmoothedam

    @ismailmoothedam

    6 ай бұрын

    സന്ഘിക്കുട്ടാ 10 വർഷം കൊണ്ടല്ല ഇന്ത്യ ഈ നിലയിലെത്തിയത്

  • @sudarsanannair5815

    @sudarsanannair5815

    6 ай бұрын

    ​bro bjp in Bengal and tripura ad zero seats no what is the case ?...😅😅😅 so cry somewhere else ..kerala is going down. So shut up

  • @kishorev7541
    @kishorev75416 ай бұрын

    അപ്പൊ അയോധ്യ inaugural video പ്രതീക്ഷിക്കാമോ??

  • @sreekanthu86

    @sreekanthu86

    6 ай бұрын

    Vloggers ne adupikan sadhyatha illa

  • @vtc311

    @vtc311

    6 ай бұрын

    Invitation ഇല്ല...

  • @Stayreality

    @Stayreality

    6 ай бұрын

    ക്ഷേത്രത്തിൽ താഴ്ന്ന ജാതിക്കാരെ കുറച്ചു കഴിയുമ്പോൾ കേറ്റോ ആവോ. പണ്ടൊക്കെ അത് സാധ്യമായതു കോൺഗ്രസ്സും സിപിഎം ഉം ഉള്ളത് കൊണ്ടാണ്. ആ സമയത്തും സവർക്കർപ്പാർട്ടി ബ്രിട്ടീഷ്കാരുടെ ഷൂ വിന്റെ അരികിലായിരുന്നു . കണ്ടറിയാം,,,

  • @traveladdict1542

    @traveladdict1542

    6 ай бұрын

    ​@@Stayreality നിങ്ങൾ താഴ്ന്ന ജാതി എന്ന് പറയുന്ന സ്ത്രീ ആണ്‌ ഇന്ന്‌ ഇന്ത്യയുടെ രാഷ്ട്രപതി (bjp)

  • @sreekanthu86

    @sreekanthu86

    6 ай бұрын

    @@traveladdict1542 correct. Modi OBC aanu

  • @salithankachan3484
    @salithankachan34846 ай бұрын

    അങ്ങനെ Sujith Bro കൂടെ ഒരു Vandhe Bharath Experience നടത്തി ..അയോദ്ധ്യാ Temple നല്ലൊരു video പ്രതീക്ഷിക്കുന്നു. ❤Sujith bro..❤

  • @Ramesh-pl8dx
    @Ramesh-pl8dx6 ай бұрын

    nice video sujith bro.....journey with vande bharath was awesome ...ofcourse u highlighted the issues of the breach in security and others will be resolved soon lets hope for the best...eagerly waiting for next video stay safe 🥰🥰🥰

  • @sabarishms
    @sabarishms6 ай бұрын

    Hello Sujith. Seeing this video my 3 year old daughter was asking where is babu (younger brother Rishi), thatha (grand pa), paati ( grand ma), aunty (Swetha) and another uncle (Abhi). She loves watching your family trip videos. 😊

  • @user-ut3ng7km5g

    @user-ut3ng7km5g

    6 ай бұрын

    Lie. Cringiest comment. Dont exaggerate things

  • @user-bm1rz6fi7k

    @user-bm1rz6fi7k

    6 ай бұрын

    😅😅 lier of the year

  • @வினுமோன்
    @வினுமோன்6 ай бұрын

    നീ ഒക്കെ ആരെ പേടിച്ച് ആണ് വീഡിയോ ചെയ്യുന്നേ... വെജിററേറിയൻ ട്രെയിനിൽ ഉണ്ടാക്കുന്നത് അയോദ്ധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട് പോകുന്നവർക്ക് വേണ്ടി ആണ് ട്രെയിൻ സർവീസ് പ്രധാനമായും ഉദ്ദേശിക്കുന്നത്...100 പേരിൽ 80 പേരും ക്ഷേത്രത്തിൽ പോകുന്ന ആളുകൾ ആയിരിക്കും... അവർക്ക് വെജിറ്റേറിയൻ ആയിരിക്കും prefer ചെയ്യുന്നത് ബാക്കി 20 പേര് non കഴിച്ചാൽ പോലും മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ട് ആവും. നോൺ വെജിറ്റേറിയൻസ് veg കഴിക്കും പക്ഷേ വെജിററേറിയൻസ് നോൺ കഴിക്കില്ലല്ലോ... തിരുപ്പതി തിരുമലയിൽ എങ്കിൽ എന്ത് കൊണ്ടാണ് ഭായി ബിരിയാണി ഇല്ലാത്തത്... നീ ഒക്കെ അവിടെ ചെന്നാലും ബീഫ് കിട്ടീല എന്ന് പറഞ്ഞു കരയുമല്ലോ.. കൊറേ ആളുകളെ സുഖിപ്പിച്ചു ബാലൻസ് ചെയ്യാൻ വല്ലണ്ട് അങ്ങ് കഷ്ടപ്പെടേണ്ട...

  • @rachnarc8206

    @rachnarc8206

    6 ай бұрын

    Exactly

  • @VijayaKumar-oy4cs

    @VijayaKumar-oy4cs

    5 ай бұрын

    Yes ! You are right , sujith baktan is always a non veg & wants to drink alcohol of foreign brands

  • @durgathampi7575
    @durgathampi75756 ай бұрын

    താങ്കൾ ഇടയ്ക്കിടയ്ക്ക് നോൺവെജ് ഇല്ല എന്ന് പറഞ്ഞ് കരയുന്നത് എന്തിനാണ്, ലക്ഷ്യ സ്ഥാനമായ അയോധ്യ വെജിറ്റേറിയൻ ഭക്ഷണം മാത്രമേ allowed, അത് അറിയാത്തതു കൊണ്ടാണോ, ഒരു ഓരോ സ്ഥലത്തും അതിൻറെ ആയിട്ടുള്ള നിയമം, ദയവായി അത് പാലിക്കുക

  • @tylerdavidson2400

    @tylerdavidson2400

    6 ай бұрын

    So? Will you fast on train to Ajmeer Darga on Ramzan?🤦‍♂️

  • @nithu2254
    @nithu22546 ай бұрын

    അടിപൊളി വന്ദേ ഭാരത് യാത്ര ആയിരുന്നു 😍 ഇപ്പൊ ഒരു അയോധ്യ video ഉണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല thank you sujith..waiting for next video ❤❤❤

  • @TechTravelEat

    @TechTravelEat

    6 ай бұрын

    ❤️👍

  • @Aju.K.M-Muz
    @Aju.K.M-Muz6 ай бұрын

    നിങ്ങൾ കമന്റ് സെക്ഷൻ ഓഫ് ആക്കുക, ഇല്ലെങ്കിൽ കേരളത്തിന്റെ പ്രത്യേക മതേതര സ്വഭാവം ലോകം കാണും 😪🤦‍♂️

  • @Love-and-Love-Only.

    @Love-and-Love-Only.

    6 ай бұрын

    😂😂😂😂

  • @salmanshaji2479

    @salmanshaji2479

    3 ай бұрын

    sathym

  • @LP-ff8fk
    @LP-ff8fk6 ай бұрын

    Surprise video 👌👏👍 excellent, detailed and balanced report on the ups and downs of our Railway system.

  • @dharmapalanpanakkal2717
    @dharmapalanpanakkal27176 ай бұрын

    അമ്പലത്തിൽ പോകുന്നവർ സാധാരണ നോൺ വെജ് കഴിക്കാറില്ല കോയാ 😂അവിടെ ഫർഡ് ഉം സുന്നത്തും ഒന്നും ഇല്ല 😅

  • @lakshmidevi1895
    @lakshmidevi18956 ай бұрын

    സുജിത്ത്,ISKCON,tirupathi പോയപ്പോൾ vegetarian അല്ലേ കഴിചത്. ഈ trainൽ ഒരു pilgrim place ആയി മാറുന്ന destinationക് പോകുബോൾ trainൽ non vegetarian food ന് വാശി പിടിക്കുന്നത് എന്തിനാണ്. This is a good decision. Occasionally vegetarian foods are good...take it in that aspect tto.

  • @awayfarer5030

    @awayfarer5030

    6 ай бұрын

    അയോധ്യയിലേക്ക് പോകുന്നവർ എല്ലാം തീർത്ഥാടനത്തിന് തന്നെ പോകണം എന്ന് നിങ്ങൾ വാശി പിടിക്കുന്നത് എന്തിനാണ്, ഇന്ത്യൻ റെയിൽവേ vegetarians ൻ്റെ മാത്രം അല്ല ,ഭരണഘടന ഭക്ഷണ സ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള നാട്ടിൽ veg non veg options കൊടുക്കുക എന്നത് റെയിൽവേയുടെ ഉത്തരവാദിത്തമാണ്.

  • @adershvimal6598

    @adershvimal6598

    6 ай бұрын

    There is a mosque too in Ayodhya

  • @gogo7

    @gogo7

    6 ай бұрын

    ​@@awayfarer5030ഇവിടെ ശബരിമല ട്രിപ്പ്‌ അടിക്കുന്ന KSRTC non veg ഹോട്ടലിൽ നിർത്തി മാത്രക കാണിക്കട്ടെ... നിലയ്ക്കൽ.. പമ്പ ഒക്കെ non veg ഹോട്ടൽ തുടങ്ങി മാത്രക കാണിക്കാം 😂😂

  • @briju0953

    @briju0953

    6 ай бұрын

    ​@@awayfarer5030Train തീർഥാടകർക്ക് വേണ്ടി തുടങ്ങിയത് ആണ്. ബാക്കി ഉളളവർ കൂടെ കയറും എന്നേ ഉള്ളൂ.

  • @bijayalaxmisamantaray5

    @bijayalaxmisamantaray5

    6 ай бұрын

    ​@@adershvimal6598Ayodhya is not holy to Muslims.

  • @getmadhavan
    @getmadhavan6 ай бұрын

    Good demonstration of the design flaws and sharing feedback! Hope railway sees and rectifies. Still kudos to Indian railways for taking the right strides to development!

  • @adamscreations
    @adamscreations6 ай бұрын

    താങ്കൾ അരുൺ കുമാറിന്റെ പിൻഗാമിയാണോ.ശിവൻകുട്ടിയണ്ണനടക്കം മാറി.പിന്നെ നോൺ വെജ് അത് കഴിക്കാതെ താങ്കൾ ജീവനോടെ ഉണ്ടല്ലോ.നമ്മുടെ നാട്ടിലെ മാംസാഹാരികൾ പച്ചക്കയിലേയ്ക്കു മാറാൻ തുടങ്ങി.പിന്നെ മദ്യം വിറ്റ് നികുതി കൊണ്ട് ഭരിയ്ക്കാൻ റെയിൽവേ കേരളസർക്കാറല്ല.

  • @satishail3100
    @satishail31006 ай бұрын

    Hello Sujith, your video was very informative. Liked how you gave your thoughts about the quality of food served and your views about some of the shortcomings in terms of the design of the coach. Hopefully, the Indian Railways would consider and improve upon them. Proud to see such great development in our railway sector. As always, love watching your videos.

  • @balakrishnan5061

    @balakrishnan5061

    6 ай бұрын

    വളരെ അത്ഭുതം ഭാരതം എന്തുമാത്രം മാറികൊണ്ടിരിക്കുന്നു . മോഡിക്ക് നന്ദി . മോഡിയെ വിശ്വശിച്ചേല്പി ക്കാം. നമ്മുടെ പ്രധാന മന്ത്രി . കരപുറലാത്ത കയ്യുകൾ .......... ബാലഗുരുനാഥൻ.....

  • @AbdulBasith-mw5mh
    @AbdulBasith-mw5mh6 ай бұрын

    ICF Employee ആണ് .സന്തോഷം🎉 വീഡിയോ സൂപ്പർ❤ തെറ്റിനെ ചുണ്ടികാട്ടിയും നല്ലതിനെ നല്ലത് പറഞ്ഞും വിവരണം നടത്തിയ സുജിത് ഏട്ടൻ❤.

  • @TechTravelEat

    @TechTravelEat

    6 ай бұрын

    ❤️❤️❤️

  • @indravelyadhan3878

    @indravelyadhan3878

    6 ай бұрын

    കാണൻ കഴിഞ്ഞു സന്തോഷം മായി🙏👌👌👌

  • @sreeduttv6594
    @sreeduttv65946 ай бұрын

    Please do a video on mumbai trans harbour link. India's longest sea bridge

  • @deykrishna5141
    @deykrishna51416 ай бұрын

    Sujith Bro, this blog is amazing. Compared Japanese Shinkansen, our Vandebharat is good. It will improve in the days to come. Our country train travel is progressing with better infrastructure facilities. Hope in another 10 years, it will improve and our people’s mind set also be changed to keep the facility clean.

  • @sanjoe7265

    @sanjoe7265

    6 ай бұрын

    Sir have u seen shinkasen trains from Japan?It's one of the most advanced in high speed trains.

  • @traveladdict1542

    @traveladdict1542

    6 ай бұрын

    Mumbai അഹ്മദാബാദ് ബുള്ളറ്റ് train shinkansen ആണ്‌... #namoindia

  • @deykrishna5141

    @deykrishna5141

    6 ай бұрын

    @@sanjoe7265 yes, I have seen and traveled from Osaka to Tokyo. What I wanted to inform that the facilities in Our Vandebharat is good, not its speed.

  • @djj075

    @djj075

    6 ай бұрын

    @@sanjoe7265Ente bro we are progressing, don’t demoralise our nations effort by spewing such derogatory comments

  • @sanjoe7265

    @sanjoe7265

    6 ай бұрын

    @@djj075 what's so derogatory?compared to western countries our quality of trains not upto mark.

  • @udayakumar8819
    @udayakumar88196 ай бұрын

    അയോദ്ധ്യയിലേക്ക് പോകുന്നവർ എന്ത് കഴിച്ചാണ് വരുന്നത് എന്ന് നമുക്ക് ചെക്ക് ചെയ്യാനുള്ള സംവിധാനമില്ല, അവിടേക്ക് പോകുന്ന ഈ ട്രെയിനിൽ വെജ് മാത്രമേ കിട്ടു, അങ്ങനെ ചിന്തിച്ചാൽ മതി, അല്ലാതെ അതെന്താ അങ്ങനെ എന്ന് എന്തിനാണിഷ്ട്ടാ ചികയുന്നെ..

  • @vysakhmurali9642
    @vysakhmurali96426 ай бұрын

    നല്ലപോലെ ബിസിനസ്‌ ചെയ്യാൻ അറിയാവുന്ന മനുഷ്യൻ. എങ്ങനെ പൈസ ഉണ്ടാക്കാം എന്ന് മനസ്സിലാക്കി ചെയ്യുന്ന വ്ലോഗ്ഗർ

  • @traveladdict1542

    @traveladdict1542

    6 ай бұрын

    നൊന്തു ലെ 😅

  • @renujoseph3501

    @renujoseph3501

    6 ай бұрын

    I think it's a compliment and I totally agree 👍

  • @akhildevth

    @akhildevth

    6 ай бұрын

    വേദനിച്ചു 😁😁

  • @Role377
    @Role3776 ай бұрын

    Ayodhya ലേക്ക് എനിക്കും ഒരു ദിവസം പോകണമെന്ന് ഉണ്ട് 😊 ❤

  • @vmk9299

    @vmk9299

    6 ай бұрын

    I have been there, a few month's back. Against this pompous temple and newly constructed airport, everything else is poor. Poverty and dirt is everywhere. I am waiting for Sujith's view on this. It is like just any UP town. If the amount of money invested there can in any way improve the life of common people, it is good. Otherwise it will be another example of the showmanship of the powers that be.

  • @balujayasree
    @balujayasree6 ай бұрын

    Sujith it is very easy to comment ...india is a country where population is high....now only awareness is coming up..

  • @shemijanardhanan5293
    @shemijanardhanan52936 ай бұрын

    അയോദ്ധ്യക് പോകുന്ന വന്ദേഭാരത് ട്രെയിനിൽ നോൺ വെജ് കിട്ടാത്തത് കൊണ്ട് കാണുന്ന സകലതിനും കുറ്റം കണ്ട് പിടിക്കുന്നു

  • @AMAL-ht7xi

    @AMAL-ht7xi

    6 ай бұрын

    kuttam kandal parayunnath il ethan bro thett

  • @bencybabu47
    @bencybabu476 ай бұрын

    Like you mentioned, safety is a major concern dear Sujith bro. Must be rectified

  • @Carteblanche87
    @Carteblanche876 ай бұрын

    സുജിത്തേട്ടന്റെ അയോദ്ധ്യ vdo കാണാൻ കാത്തിരുന്ന ഒരു subscriber😊. Tnk you

  • @AshokKumar-xf6qw
    @AshokKumar-xf6qw6 ай бұрын

    ശബരിമല ക്കു പോകുമ്പോൾ നോൺ വെജ് കഴിച്ചു പോകാറുണ്ടോ? ഹിന്ദുക്കളെ അപമാനിക്കരുത് ട്ടോ

  • @vipinkrisnat6205
    @vipinkrisnat62056 ай бұрын

    അയോദ്ധ്യയിലേക്ക് പ്രഭുരാമനെ കാണാൻ പോകുന്ന താങ്കൾക്ക് എല്ലാവിധ ആശംസകൾ നേരുന്നു.❤

  • @lathikaramachandran4615
    @lathikaramachandran46156 ай бұрын

    Awesome sujith.. God blessunice video❤❤❤

  • @MrLonelyindian
    @MrLonelyindian6 ай бұрын

    Poori is usually thicker in UP side. They call it kachodi( different from the rajasthani kachori )In varanasi near vishwanath temple there are lots of famous shops which sells kachodi baaji in the mornings. We had waited for more than an hour patiently for aloo baji and kachodi on one occasion.

  • @MrLonelyindian

    @MrLonelyindian

    6 ай бұрын

    @@kiranmathew9124 absolutely..have been following this boy for more than 4 years now... .. one of the best vloggers in Kerala. Love his vlogs

  • @gautam01m

    @gautam01m

    6 ай бұрын

    Both are written kachori but pronounced kachodi. They come in multiple shapes across North India.

  • @briju0953

    @briju0953

    6 ай бұрын

    Kachori and Puri are different things. Both are commonly served with aloo masala curry

  • @tylerdavidson2400

    @tylerdavidson2400

    6 ай бұрын

    Street food in North India is an invitation for food poisoning.🤮

  • @ARVINDYADAV-cu9sd

    @ARVINDYADAV-cu9sd

    6 ай бұрын

    Kachadi is different Puri is different​@@briju0953

  • @kajalkp3690
    @kajalkp36906 ай бұрын

    L❣️ve Ayodhi Ram temple 🙏

  • @midhunnair2525
    @midhunnair25256 ай бұрын

    JAI SHREE RAM

  • @traveladdict1542
    @traveladdict15426 ай бұрын

    ഒരു ലോഡ് കുരു പൊട്ടാന്‍ chance ഉണ്ട് 😂... Invader ബാബരിന് ആണ്‌ കേരളത്തിൽ fans കൂടുതൽ എന്നറിയില്ലെ

  • @peaceandtruth371

    @peaceandtruth371

    6 ай бұрын

    Who cares .let them bark..If they can fight for Palestine then why we can't fight for ayodhya

  • @spdrg86

    @spdrg86

    6 ай бұрын

    ​@@peaceandtruth371yes ini angottu mathetharam nammal mathram kanichittu karyam illa. Ath ingottum venam.

  • @vmk9299

    @vmk9299

    6 ай бұрын

    @@spdrg86 സുഹൃത്തേ, മതേതരത്വം ഭരണഘടന വഴി ഉറപ്പാക്കിയ നാടാണ് ഇത്. ഇത് ഹിന്ദു രാഷ്ട്രം അല്ല. ക്രാന്ത ദര്ശികളായ ഭരണ ഘടനാ കർത്താക്കൾ അന്ന് അത് ചെയ്തില്ലായിരുന്നു എങ്കിൽ ഇന്ന് ഇന്ത്യയുടെ സ്ഥിതി എന്താവുമായിരുന്നു എന്ന് ചിന്തിക്കാനേ കഴിയുന്നില്ല.

  • @spdrg86

    @spdrg86

    6 ай бұрын

    @@vmk9299 hindu rashtram ennu njan evideyum paranjilalo. .mathetharam ennathu ellarum palikenam ennanu paranjath. Tolerance and Co existence okke ellarum kanikenam ennanu njan ivde paranjath.

  • @user-ot1sd1xc7l

    @user-ot1sd1xc7l

    6 ай бұрын

    ​@@vmk9299ഇത് ഹിന്ദു രാഷ്ട്രമല്ല ജനാധിപത്യംമതേതര രാഷ്ട്രം ആണിവിടെ എന്നൊക്കെ ഇപ്പോ പറയും. മുസ്ലിം ഭൂരിപക്ഷം ആയി കഴിഞ്ഞാൽ പറയും ശരിയാ കൊണ്ടുവരണം കൈ വെട്ടണം തലവെട്ടണം എന്നൊക്കെ. ഇതൊക്കെ നമ്മളേത്ര കണ്ടതാ 😂😂😂😂

  • @chottunteprayanangal
    @chottunteprayanangal6 ай бұрын

    Very informative video sujith Well done👍🏽

  • @sarithasaritha4502
    @sarithasaritha45026 ай бұрын

    നമ്മുടെ ഇന്ത്യൻ റെയിൽവേ 👍👍കുറച്ചു കാലം മുൻപ് എന്തായിരുന്നു.... ഇപ്പൊ അഭിമാനികാം നമുക്ക്

  • @user-gm3gi7fd9n

    @user-gm3gi7fd9n

    6 ай бұрын

    Jai modi ji

  • @tylerdavidson2400

    @tylerdavidson2400

    6 ай бұрын

    Lol. Still the dirty and crowded trains.

  • @tanusgarden5613

    @tanusgarden5613

    6 ай бұрын

    ​@@kunjaappak4597ശരിയാ പക്ഷെ 65കൊള്ളാം കഴിയേണ്ടിവന്നു

  • @RAMESHANANTHARAMAN-yx1xg
    @RAMESHANANTHARAMAN-yx1xg6 ай бұрын

    India is developing fast under Modi ji, road and infrastructure and everything is getting into international standard, jai Bharath.

  • @renjup.r6210

    @renjup.r6210

    6 ай бұрын

    India is developing but not fast ..it is very gradual.. still there are many things left beyond development..

  • @saisangi111

    @saisangi111

    6 ай бұрын

    ❤😊

  • @awayfarer5030

    @awayfarer5030

    6 ай бұрын

    And under modi religious polarization is going faster than so called development

  • @abidhamza9474

    @abidhamza9474

    6 ай бұрын

    India is developing or a relegiom?😄

  • @tylerdavidson2400

    @tylerdavidson2400

    6 ай бұрын

    Lol. They still run on old tracks which is ar maximum utilization. They need to create new dedicated lines for these trains.

  • @user-rg8vg2ti9c
    @user-rg8vg2ti9c6 ай бұрын

    Good looking sùper travel video good story beautiful place happy enjoy sùper food very tasty food wonderful

  • @disu._.__111
    @disu._.__1116 ай бұрын

    Non veg kazhichu yatra cheyyanamengil ningalku vere choice undallo.Why Vande Bharath?Book cheithappo thanne manasilaakiyallo veg food anenn..then y simply complaining???

  • @Vanced-wo1es
    @Vanced-wo1es6 ай бұрын

    Da did you ever see alcohol in train leading to Madina ??

  • @vimaljosephjohn756
    @vimaljosephjohn7566 ай бұрын

    Like you said " People should learn how to use it " Thats the main thing Sujith chetta. When the govt is giving such a good facilities people should not take it for granted ..Toilet okke aanel polum floor wet aakathe ...use cheythittu they should make sure that it is usable for the next person.Neat and clean aayittu use cheyyan nammal eppozhum padikkendiyirikkunnu

  • @traveladdict1542

    @traveladdict1542

    6 ай бұрын

    ഇത്രയും നാളത്തെ ഭരണം തന്നെയാണ്‌ അതിനു കാരണം... സ്വാതന്ത്ര്യത്തിനു ശേഷം നാം മുന്‍തൂക്കം നല്‍കേണ്ടത് വിദ്യാഭ്യാസത്തിനും globalisationum ആയിരുന്നു.. എങ്കിൽ ഇപ്പോൾ നമ്മളും വികസിത രാജ്യം aayittundakum

  • @vimaljosephjohn756

    @vimaljosephjohn756

    6 ай бұрын

    @@traveladdict1542 it's not just about education...If you see the literacy rates ,Kerala has the highest literacy rate in india..Still the people of kerala are behaving ridiculously 😂,then you can imagine about other states.So it's not about only education, it's about teaching basic manners and how to behave in a society ,which can be taught even in our homes (Or in other words we can say it's all about how we behave in our own homes 😊)

  • @vmk9299

    @vmk9299

    6 ай бұрын

    @@traveladdict1542 Poverty of the general public is the main reason for the dirty surroundings. Then our lac of civic sense.

  • @parvathyks3865
    @parvathyks38656 ай бұрын

    Sujith bro kerala vande bharath il keritille ? Avideyum chaya ethu pole thanne aanu. And also the seats n leg space. They also give a bottle of water n newspaper

  • @tomythomas6981
    @tomythomas69816 ай бұрын

    Hai Sujith bro 🎉🎉 Nalla nalla manoharamaya kazchakalkai waiting 😅 yathrakal thudaratte 😊😊 ടോമി Veliyannoor ❤❤❤

  • @priya33655
    @priya336556 ай бұрын

    ടെക് ട്രാവൽ വീഡിയോ ഒരു ഒന്നൊന്നര വീഡിയോ ആണ് 😘😘😘😘😘😘😘😘😘😘😘😘

  • @prashanthkumar4815
    @prashanthkumar48156 ай бұрын

    Full ayodhya cover cheyyanam sujithettaa.....waiting .... .happy journey.....❤❤❤

  • @narendranraghavanvettiyati2408
    @narendranraghavanvettiyati24086 ай бұрын

    Good vedeo and well said Jai Bharat, the people also has a responsibility by their own keep and spread the

  • @mallupagan
    @mallupagan6 ай бұрын

    Your video and talks ❤ I wasn't a follower of your vidoes but now first time I'm watching your video... very nice presentation 👌

  • @sushmamadhu3404
    @sushmamadhu34046 ай бұрын

    Super🎉🎉🎉🎉❤❤❤

  • @kindworld1
    @kindworld16 ай бұрын

    Shame on you Mr. Sujith for crying for non-veg food. It's okay to mention it one time, but it was very annoying to keep on saying the same. Are you trying to make any community happy by saying so, and create a controversy? What is wrong with vegetarian food?

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan696 ай бұрын

    എന്റെ രാജ്യം പുരോഗതിയിലെയ്ക് 🇮🇳🇮🇳🇮🇳🇮🇳❤️🇮🇳❤️❤️❤️thangs modiji...jaihind

  • @Golden_Eagle007
    @Golden_Eagle0076 ай бұрын

    സുജിത്ത് ഒരു ദിവസം വെജ് കഴിച്ച് എന്ന് പറഞ്ഞ് ഒന്നും സംഭവിക്കാൻ പോകുന്നില്ല❤

  • @EdwinGeorge133
    @EdwinGeorge1336 ай бұрын

    Jai Shree Ram🧡🕉️

  • @nikhilArtist-g3k
    @nikhilArtist-g3k6 ай бұрын

    Sujithe! Ithu theerthadanathinu ulla train aanu! Ayodhyayil beefo allenkil non veg thinnanalla aalkaar pokunnathu! Pinne oru pravashyam veg thinnal oru kozhapavum undaavilla

  • @sukeshbhaskaran9038
    @sukeshbhaskaran90386 ай бұрын

    Great beautiful congratulations hj Best wishes thanks All prayers We miss Abhijith

  • @TechTravelEat

    @TechTravelEat

    6 ай бұрын

    Thanks all

  • @padmanabhanmn6242
    @padmanabhanmn62426 ай бұрын

    സുജിത് ഒരു ദിവസം veg കഴിക്കു, ഒരു കുഴപ്പവും ഇല്ല, ഒരു ദിവസം broiler ചിക്കൻ ഒഴിവാക്കു

  • @Varmettans
    @Varmettans6 ай бұрын

    അയോധ്യയിലേക് പോകുന്ന കൊണ്ടാണ് വെജിറ്റേറിയൻ.. one day adjust മാടി.. മതേതര ഹിന്ദു..🙏🙏

  • @tylerdavidson2400

    @tylerdavidson2400

    6 ай бұрын

    So will you fast on train going to Ajmeer on Ramzan?😂😂😂

  • @nirmalk3423
    @nirmalk34236 ай бұрын

    Incredible ❤but take care of your health as it's cold in north India,brother

  • @madhukeloth9379
    @madhukeloth93796 ай бұрын

    കോൺഗ്രസ്‌ ഒട്ടും ഒരു മേഖലയിലും ആധുനികത കൊണ്ട് വന്നില്ല അവർ രാജ്യത്തെ കട്ട് മുടിച്ചു കഴിഞ്ഞ പത്തു വർഷം തന്നെ മാറ്റം വന്നു തുടങ്ങിയത് അതു കൊണ്ട് നമ്മൾ ചൈനയേക്കാൾ 25വർഷം പിന്നിൽ ആയി പോയി കശ്മീരിൽ പോലും എന്ത് മാറ്റമാണ് ഇപ്പോൾ ബോർഡറിൽ റോഡ് പോലും ഈ ഗവണ്മെന്റ് വരണ്ട വന്നു അസൂയ മുത്തു ചൈന ചൊറിയാൻ നോക്കിയിരുന്നു പാകിസ്ഥാനും ഇപ്പോൾ അടങ്ങിയ മട്ടാണ് നല്ല ഭരണാധികാരികൾ വന്നാൽ എവിടെയും മാറ്റം ഉണ്ടാവും ❤

  • @peaceandtruth371

    @peaceandtruth371

    6 ай бұрын

    Lalu Prasad Yadav തിന്നു Railway

  • @manugops2035

    @manugops2035

    6 ай бұрын

    Trueee❤❤❤

  • @divinewind6313

    @divinewind6313

    6 ай бұрын

    Socialism paranju aalukale pattichu kond irunu.

  • @tylerdavidson2400

    @tylerdavidson2400

    6 ай бұрын

    Lol. They bulilt the Delhi metro and most metros in India. They built the IITs, IISC and PSUs which are now building these train. If they concentrated on building temples and researching on Gomutra like BJP is doing now, India would be another failed state like Pakistan.

  • @divinewind6313

    @divinewind6313

    6 ай бұрын

    @@tylerdavidson2400 Even Stalinist Russia built these. Its natural progession of a country. The question is how it impacted local life. If not for liberalization and susequent changes in the economy India would still have been a economic basket case. India pulled more people out of poverty post liberalization than in the first 50 years post independence.

  • @jaidevnarayan2049
    @jaidevnarayan20496 ай бұрын

    Rahul Sonia Gandhi will only celebrate Italian festivals not ram mandir inauguration 😅😅😅😅

  • @SARASU149
    @SARASU1496 ай бұрын

    This was unexpected 😃 Things u hv said in the vlog r correct.Not only govt bodies citizens also hv the responsibility to maintain these...we need to be start teaching children basic civic senses in school. The security breach u hv pointed out is a really big issue,considering how sensitive Ayodhya issue is. But suggest u mail the indian railway or a concerned person rather than including in video.Becoz it might not be known to wrongdoers if it happens to get seen by them ,they can use this tip to hatch trouble and so u can also land in trouble.

  • @mronion597

    @mronion597

    6 ай бұрын

    How much time have u saved with typing 'hv' instead of 'have'

  • @vmk9299

    @vmk9299

    6 ай бұрын

    Sujith, stay away from the door of the engine cabin. Since you have rightly pointed out the security lapse there, you might become an eyesore. Nice episode. Bravo.

  • @ronytmathew
    @ronytmathew6 ай бұрын

    Superb

  • @MidHuN--dj0
    @MidHuN--dj06 ай бұрын

    Hy,,oral vretham oke eduth temple pokunnu appol aduth erikunna oral, chiken kadich parich thinnal ath,,mattulla viswasikalk bhudhimutt anu,,,,ayodhya is not a tourist place it's a holy place

  • @althafhussain8162
    @althafhussain81626 ай бұрын

    സൂപ്പർ വീഡിയോ ❤

  • @azmaaaall
    @azmaaaall6 ай бұрын

    Awesome video brother 👌🏻

  • @majumathew8765
    @majumathew87656 ай бұрын

    അയോധ്യ രാമക്ഷേത്രം

  • @_Thamburu_s
    @_Thamburu_s6 ай бұрын

    😍നല്ല intresting വീഡിയോ 😍കണ്ടിരിക്കാൻ നല്ല രസം 😇

  • @smithacnair5539
    @smithacnair55396 ай бұрын

    അയോദ്ധ്യ പോകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. പറ്റുമോ എന്ന് അറിയില്ല. അയോധ്യ വ്ലോഗ് തീർച്ചയായും അനുഗ്രഹമായി. Thanku♥️♥️♥️

  • @bineeshckm3125

    @bineeshckm3125

    6 ай бұрын

    എന്താ pattayka

  • @peaceandtruth371
    @peaceandtruth3716 ай бұрын

    500 വർഷമാണ് ഹിന്ദുക്കൾ ശ്രീ രാമൻ്റെ ജന്മ ഭൂമിക്ക് വേണ്ടി പോരാടിയത്...🥺🥺 കലിയുഗത്തിൽ അയോധ്യ ഉയർത്തെഴുനേൾക്കുന്നത് സാക്ഷിയാകാൻ ഭാഗ്യം ലഭിച്ച ഹിന്ദുക്കൾ ആണ് നമ്മൾ....ചരിത്ര നിമിഷം ആണ് നമ്മൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്...ത്രേതായുഗത്തിലെ ദ്വാപരയുഗത്തിലെ ഹിന്ദുക്കൾക്ക് ലഭിക്കാത്ത ഭാഗ്യം ആണ് നമൽക്ക് ലഭിച്ചത്.... ശ്രീ രാമ ചന്ദ്രൻ്റെ അനുഗ്രഹം എല്ലാ ഭാരതീയർക്കും ഉണ്ടാകട്ടെ...❤❤

  • @abhishekv7746

    @abhishekv7746

    6 ай бұрын

    ❣️❣️❣️

  • @tteworld9610

    @tteworld9610

    6 ай бұрын

    ആമീൻ

  • @peaceandtruth371

    @peaceandtruth371

    6 ай бұрын

    @@tteworld9610 athenth meen ?

  • @tteworld9610

    @tteworld9610

    6 ай бұрын

    അതോടൊപ്പം ചാണകങ്ങളിൽ നിന്ന് ഇന്ത്യാ മഹാരാജ്യത്തെ ദൈവം രക്ഷിക്കട്ടെ❤

  • @vysakhmurali9642

    @vysakhmurali9642

    6 ай бұрын

    എന്റെ ചേട്ടാ ആദ്യം പോയി ചരിത്രം മനസ്സിലാക്കി വർത്തമാനം പറയൂ. എല്ലാം പോട്ടെ കോടതി വിധി എന്തായിരുന്നു??? ഇപ്പോൾ അവിടെ നടക്കുന്നത് എന്താ??

  • @user-fw7cb1wc5n
    @user-fw7cb1wc5n6 ай бұрын

    Sujith bro happy jerney bro god bless you🙏

  • @ReginaDkunja-yo7mu
    @ReginaDkunja-yo7mu6 ай бұрын

    Ivdekku achanum ammayum ellarum koodi varunna video pratheekshikunnu❤..nice video ❤

  • @veena777
    @veena7776 ай бұрын

    Yesterday was really nice video Sir I really enjoyed it Sir 🥹☺️☺️😃🙏🫀

  • @ArabindChandrasekhar
    @ArabindChandrasekhar6 ай бұрын

    That was really Surprise!!! Thank you Sujith for this special video.

  • @TechTravelEat

    @TechTravelEat

    6 ай бұрын

    Glad you liked it

  • @Dazlingdaze
    @Dazlingdaze6 ай бұрын

    Lucky to go Ayodhya Ram Dham mandir 😊😊

  • @amruthas9229
    @amruthas92296 ай бұрын

    I like all ur vdos😍

  • @padmanabhanmn6242
    @padmanabhanmn62426 ай бұрын

    Sujith bhai, veg food കാർക്ക് non veg കഴിക്കാൻ പറ്റില്ല, same time non veg കാർക്ക്, veg കഴിക്കാൻ പറ്റും, so veg കഴിക്കുന്നവർ അതിൽ കേറിയമതി oru problem ഇല്ല, sujith bhai problem ഉണ്ടാക്കേണ്ട, നിങ്ങൾ എപ്പോളും non കഴിക്കുന്നത് കൊണ്ടുള്ള തോന്നൽ ആണ് ഇതു, jai sreeram ❤

  • @knowtheride2491

    @knowtheride2491

    6 ай бұрын

    Veg kazhikkunnavarude mathram tax kond aano train undakkiyath? Veg kazhikkunnavar mathram kayariyal mathi enn parayunnath shariyayi thonnunnilla.

  • @padmanabhanmn6242

    @padmanabhanmn6242

    6 ай бұрын

    @@knowtheride2491 എത്ര train veg food മാത്രം കിട്ടും, ഒരു train veg food കൊടുക്കുന്നതിനു ഇത്ര ബേജാർ ആകാൻ ഒന്നും ഇല്ല, അവർ വേറെ ട്രെയിൻ യാത്ര ചെയ്യാം ല്ലോ

  • @hn8837

    @hn8837

    6 ай бұрын

    ​@@padmanabhanmn6242ചിലർക്ക് അങ്ങനെ ആണ്. എന്തെങ്കിലും ഒരു കാരണം വേണം എതിർക്കാൻ. അത് കിട്ടി.

  • @deepblue3682

    @deepblue3682

    6 ай бұрын

    ​@knowtheride2ഏകദേശം....പകുതി tax എങ്കിലും veg കഴിക്കുന്നവർ ആണ് കൊടുക്കുന്നത് . അപ്പോൾ ട്രെയിൻ ഇൽ പകുതി veg കൊടുത്താൽ മതി

  • @knowtheride2491

    @knowtheride2491

    6 ай бұрын

    @@padmanabhanmn6242 vere train il yathra cheyyan same time il same route il oodunna mattoru vandhe bharath train undo

  • @HARI-gh5cy
    @HARI-gh5cy6 ай бұрын

    നമ്മുടെ നാട്ടിൽ വികസനം വരുന്നത് അഭിമാനം🎉 പക്ഷേ വിദേശ രാജ്യങ്ങൾപോലെ അത് വൃത്തിയിൽ ജനങ്ങൾക്ക് ഉപയോഗിക്കാൻ അറിയില്ല , തീർത്ഥാടനം തുടങ്ങി കഴിഞ്ഞാൽ ഈ റെയിൽവേ സ്റ്റേഷന്റെ കോലം ഇങ്ങിനെ ആയിരിക്കില്ല അപ്പോ മനസ്സിലാകും.

  • @monaanida9685

    @monaanida9685

    6 ай бұрын

    അത് പണ്ട്

  • @narayananvn3406

    @narayananvn3406

    6 ай бұрын

    Haryano alla Harrymoiliyarano.

  • @achus115

    @achus115

    5 ай бұрын

    Change ur mind man .. Indian people slightly changed.. give time to them ..

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal71926 ай бұрын

    അടിപൊളി യാത്ര... 👌🏻👍🏻❤️🙏🌹

  • @rajasekharanpb2217
    @rajasekharanpb22176 ай бұрын

    Hai🙏❤️🌹🙏Thanks for beautiful video 🙏🙏🙏

  • @ajayan.k.cajayan.k.c8191
    @ajayan.k.cajayan.k.c81916 ай бұрын

    Sujite nalla bangiulla Asvathikaan pattiya video. Kannuril ninnum AJAYAN.K.C, VERY VERY THANKS.

  • @deepblue3682
    @deepblue36826 ай бұрын

    Tantrum for not getting non veg food,on a train going almost exclusively to a temple town is quite hilarious even by the usual kerala standard

  • @tylerdavidson2400

    @tylerdavidson2400

    6 ай бұрын

    So will you starve in train going Ajmeer Darga or any other Muslim place during ramzan? Your religion is your personal issue. Others need not change their habits for you.

  • @deepblue3682

    @deepblue3682

    6 ай бұрын

    @@tylerdavidson2400 india is not exactly a secular state.. that was an imposed construct by some british educated elites upon a very religious illiterate nation at its infancy when they fancied hero worship of its freedom struggle leaders.. india is a quasi hindu nation, destruction of mosque and building of temple on that exact place, election of RSS hindu affiliated parties repeatedly into power in northern india all point towards that, fringe states like kashmir, kerala etc which sees itself distant from indian cultural construct may revolt without any success as the indian army is quite powerful in suppressing any anti indian(hindu) elements.

  • @tylerdavidson2400

    @tylerdavidson2400

    6 ай бұрын

    @deepblue: Thats why you are out in South India, bhakth. Even the BIMARUs are getting educated and will reject your divisive ideology soon. Else India is on an accelerated path to Hindu Taliban.

  • @veena777
    @veena7776 ай бұрын

    Always feel happy When you are coming & making entertaining everyone 😘🫂🫂🫀☺️🥳🥹

  • @shiyasalsaj
    @shiyasalsaj6 ай бұрын

    ❤❤

  • @cccvinod
    @cccvinod6 ай бұрын

    Good vibe to see live trip

  • @veena777
    @veena7776 ай бұрын

    Awesome Sir really proud of you always but sad part is Rishi baby Shweta is not there 😭😃🙏🥹🥳☺️🫂🫂🫀

  • @rajalekshmirnair3166
    @rajalekshmirnair31666 ай бұрын

    Amezing vedio ❤️

  • @chinchurajan9121
    @chinchurajan91216 ай бұрын

    Thank u for this video

  • @laughter_hub10
    @laughter_hub106 ай бұрын

    I was excited to see your vlog about your trip to Ayodhya, but unfortunately, I was disappointed. Throughout the video, you kept speaking about non-veg food not being served on the train. I don't think it's reasonable to expect non-veg food to be served on a train that is specially going to holy places like Ayodhya and Katra(the place from where people start hiking to Vaishno Temple in Jammu). I didn't expect this from you, especially since you have previously visited places like Varanasi and Mathura where even restaurants don't serve non-veg food for long distances. Even as Malayalees, when we go to Sabarimala, we fast for 41 days. I feel that it's the same thing there, particularly in the northern part of India where you can see more devotees. I hope you take this as a suggestion. All the best Sujith Bhai 😊

  • @rameshchandran4736

    @rameshchandran4736

    6 ай бұрын

    This is INDIA... Train is people's property So both veg and Non veg required . You see man....after May 2024. India will change... Every where in India, people will have freedom to eat everything..

  • @vishnuvimenon

    @vishnuvimenon

    6 ай бұрын

    Did Sri Ram consume only vegetarian food during 14 yrs of his van vaas? Genuine question. I actually want to know.

  • @ARVINDYADAV-cu9sd

    @ARVINDYADAV-cu9sd

    6 ай бұрын

    ​@@vishnuvimenonlord rama pure vegetarian mostly north indian vaishnava Hindu pure vegetarian I m also vaishnava Hindu pure vegetarian North 70% Hindu pure vegetarian

  • @arunvk301

    @arunvk301

    6 ай бұрын

    ​@user-mx5jo3ph8p That's because you never read Valmiki Ramayana. There are multiple occasions where you can find Sree Ram consuming non veg food ....

  • @radhulkrishna3779

    @radhulkrishna3779

    6 ай бұрын

    So I can expect trains going to Ajmeer serving beef in their menu as far religion is considered and not serving any thing during day time of ramdan month.Does that makes any sense.

  • @akhildevth
    @akhildevth6 ай бұрын

    അയോദ്ധ്യ ♥️♥️

  • @user-dh8rq9pu6n
    @user-dh8rq9pu6n6 ай бұрын

    gd vdeoo ❤.. face nalla glow und nthelum chythoo.. and diet plan onnu parayuvo and also pant and jacket eth storil ninna vangiyath ..

  • @saranyasivadas4258
    @saranyasivadas42586 ай бұрын

    Super❤

  • @fazp
    @fazp6 ай бұрын

    a day without ur vlog is like uppu illatha kanji 😜

  • @neerajk8218
    @neerajk82186 ай бұрын

    നല്ലൊരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @GMusicals
    @GMusicals6 ай бұрын

    Train inn kazhichit waste elam porathott ale eriyaney apo pne engane track clean ayi kidakkum..

  • @GladwinGladu-fp1mh
    @GladwinGladu-fp1mh6 ай бұрын

    Poli🥰😘😍

  • @muralip606
    @muralip6066 ай бұрын

    സൂപ്പർ അയോധ്യ ക്ഷേത്രം പൂർണ് മായി കാട്ടിതരണം

  • @VishnuTechyVlogs
    @VishnuTechyVlogs6 ай бұрын

    Waiting for Ayodhya Rama Keshtram inauguration ♥️♥️♥️ Sujith Etta 🥰

  • @richardv9648

    @richardv9648

    6 ай бұрын

    Jai Shri Ram. From Finland.

  • @rejinesh
    @rejinesh6 ай бұрын

    partialitiyude peruparanchu edakku vargeeyatha paranchu kuzhappamundaakkunnudo ?

  • @blacklover5391
    @blacklover53916 ай бұрын

    Video daily uplod chey bro wait chyth nilkuna aalkare desp aaakale

  • @santhoshnair1474
    @santhoshnair14746 ай бұрын

    ആദ്യം ലൈക് . പിന്നെ വീഡിയോ കാണൽ 😄

Келесі