EP 177 - UP യിലെ വിമാനം ഇറങ്ങുന്ന റോഡ് | Purvanchal Expressway 350 Km 3 മണിക്കൂറിൽ യാത്ര ചെയ്യാം

Пікірлер: 1 200

  • @harishkarmachandran6604
    @harishkarmachandran6604 Жыл бұрын

    നമ്മൾ ഇവിടെ കളോൽസവത്തിന് സാമ്പാർ മാറ്റി ബീഫ് കൊണ്ടുവരുന്ന പോലുള്ള വമ്പൻ പദ്ധതികളുടെ തീരുമാനങ്ങൾ എടുകുന്നതിന്റെ ഇടയിലാണ് അവരുടെ ഒക്കെ ഒരു എക്സ്പ്രെസ് ഹൈവേ .....🤪🤪🤪

  • @sr6590

    @sr6590

    Жыл бұрын

    🥲🤣

  • @bintvm

    @bintvm

    Жыл бұрын

    😂😂

  • @aamiaathu

    @aamiaathu

    Жыл бұрын

    @@PIantedBrain beef available aanu cow meat nu maathre avide problem ullu

  • @umeshpu2596

    @umeshpu2596

    Жыл бұрын

    😂😂😂

  • @EvrCreation

    @EvrCreation

    Жыл бұрын

    😂😂😂😂

  • @josephraju7223
    @josephraju7223 Жыл бұрын

    വികസന കാര്യത്തിൽ നമ്മൾ രാഷ്ട്രിയം നോക്കാൻ പാടില്ല സുജിത്തേട്ടൻ പറഞ്ഞത് വളരെ ശരി ആണ്

  • @anoo001
    @anoo001 Жыл бұрын

    എന്റെ ഏറ്റവും വലിയ വിഷമം പല നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾ വളരെ മോശം അവസ്ഥയി ആയിരുന്നു കേരളം ഒക്കെ 25 കൊല്ലം മുൻപ് ആയിരുന്നു പക്ഷെ ഇപ്പൊ പല സംസ്ഥാനങ്ങളും വളരുന്നു റോഡുകൾ വരുന്നു വലിയ ഇൻവെസ്റ്റ്മെന്റ് കൽ വരുന്നു UP 1 ത്രില്ലൊന് ഇൻവെസ്റ്റ്മെന്റ് ആണ് ലക്ഷ്യമിടുന്നത് മലയാളികൾ വരെ അവിടെ പോയി ഇൻവെസ്റ്റ് ചെയ്യുന്നു. പക്ഷെ നമ്മൾ താഴേക്ക് പോകുന്നു അതോർക്കുമ്പോൾ ആണ് വിഷമം. ഇൻവെസ്റ്റ്മെന്റ് താല്പര്യമില്ല ഉള്ള സ്ഥാപനങ്ങൾ തന്നെ പൂട്ടിക്കുന്നു. തൊഴിൽ ഇല്ലായ്മ കൂടുന്നു. സത്യത്തിൽ പുതിയ ഒരു രാഷ്ട്രീയ കശ്ഴ്ചപ്പാടു നമ്മൾക്ക് ഉണ്ടായില്ലെങ്കിൽ 5 -10 വര്ഷം കൊണ്ട് കേരളം പഴയ വെസ്റ്റ് ബംഗാൾ ആകും .

  • @salbookhcrushers6842

    @salbookhcrushers6842

    Жыл бұрын

    Sure

  • @earnest1348

    @earnest1348

    Жыл бұрын

    Keralathil white collar jobs mathi ellarkum, atha thozhil illayma, krishi cheythal kittum monthly 2 lakh.

  • @advvishnum

    @advvishnum

    Жыл бұрын

    മലയാളികൾ ഒരു വർഷം ഒരു ലക്ഷത്തി 35,000 കോടി രൂപയാണ് കേരള സർക്കാരിന് ആദായം ഉണ്ടാക്കി കൊടുക്കുന്നത്. ഉപ്പ് തൊട്ട് കർപ്പൂരം വരെ സകലതിനും നികുതി കൊടുക്കുന്നുണ്ട് മലയാളി. മലയാളികൾക്ക് ജോലി കൊടുക്കാനുള്ള ബാധ്യത കേരള സർക്കാരിനാണ് കൂടുതൽ. എല്ലാം കട്ടുമുടിക്കുന്നു.കെടുകാര്യസ്ഥത മൂലം തകർന്നടിയാൻ പോകുന്ന കേരളം. പൊതു കടം കൂടുമ്പോൾ കേരളത്തിൽ മാത്രം വിലക്കയറ്റം ഉണ്ടാകും.കേരള പൊതുകടം കൂടുമ്പോൾ വിലവർധന കൂടും.കേരളത്തിലെ ഇനി വരാൻ ഇരിക്കുന്നത് ആദ്യം ഭീമമായ വില വർദ്ധനയാണ്. വിജയൻ 2016ൽ കയറുമ്പോൾ ഒന്നരലക്ഷം കോടി പൊതു കടം 6 വർഷം കൊണ്ട് ഒന്നേമുക്കാൽ ലക്ഷം കോടിയും കൂടെ അധികമായി 4 ലക്ഷം കോടി അടിക്കാറായി 😏😏😏 15 വർഷത്തിനുള്ളിൽ കേരള ഇന്ത്യയിലെ ഏറ്റവും മോശം സംസ്ഥാനമാകും. കേരളം ഇന്ത്യയിലെ ഏറ്റവും വിലവർധന ഉള്ള സംസ്ഥാനമായി മാറും. ഇപ്പോൾ തന്നെ പൂർണ ഉപഭോകത്ര സംസ്ഥാനമാണ്😏😏കേരളക്കാര് പ്രത്യേകിച്ച് സെമറ്റിക് മതക്കാർ (50% ത്തിൽ കൂടുതലുള്ള ) ബിജെപിയെ അവഗണിക്കട്ടെ.ഒരു 15 വർഷത്തിനുള്ളിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മോശം സംസ്ഥാനമായി കേരളം മാറും 😂😄😄😏😏അപ്പോൾ പഠിക്കും. ബാക്കി ബിജെപി ഭരിക്കുന്ന സ്റ്റേറ്റിൽ എല്ലാം ഡബിൾ എൻജിൻ സർക്കാർ ആയിട്ട് വികസനം വരെയാണ് സ്റ്റേറ്റ് സർക്കാരും കേന്ദ്രസർക്കാരും കോൺട്രിബ്യൂഷൻ😏😏കേന്ദ്രം നടപ്പിലാക്കുന്ന പദ്ധതികൾ മുഴുവൻ കേരളം അതിന്റെ പേരിലാകും. ഉച്ചക്കഞ്ഞി വിതരണം ഉൾപ്പെടെ റേഷൻ കട ഉൾപ്പെടെ സകല കാര്യങ്ങളിൽ ലൈഫ് വീട് പദ്ധതി ഉൾപ്പെടെ എല്ലാത്തിനും കേന്ദ്രത്തിന്റെ വിഹിതമുണ്ട്. പക്ഷേ അന്തംകമ്മികൾ ഗുണ്ടകൾ ആയതുകൊണ്ട് ആരും ഒന്നും മിണ്ടില്ല.കേരളത്തിൽ 60 ലക്ഷം മനുഷ്യർ പ്രവാസികൾ ആയിട്ട് വിദേശത്ത് പോയി തമ്പടിച്ചിരിക്കുകയാണ്. ഓരോരുത്തരും അയച്ചുകൊടുക്കുന്ന പൈസയ്ക്ക് നാട്ടിൽ നാലു മനുഷ്യർ ജീവിക്കുന്നു. 60 ലക്ഷം ഗുണം നാല് രണ്ടരക്കോടി ജനങ്ങൾ. ബാക്കി സർക്കാർ ഉദ്യോഗസ്ഥർ.. അവരെയും ഓരോരുത്തരെയും ആശ്രയിച്ച് നാട്ടിൽ നാലോ അഞ്ചോ ആളുകൾ ജീവിക്കുന്നു.നമ്മുടെ കേരളത്തിൽ യാതൊരു വ്യവസായ സ്ഥാപനങ്ങളെ തൊഴിൽ സാധ്യതകളോ ഇല്ല. കൂലിപ്പണിയെടുത്തോ ദാരിദ്ര്യത്തിൽ മാത്രമേ കേരളത്തിൽ ജീവിക്കാൻ പറ്റു. ഒരു കേരളീയനായതിലൊന്നും അഭിമാനിക്കാൻ ഇല്ല. മലയാളികൾ തന്നെ ബോംബെയിലും ഗുജറാത്തിലും ബാംഗ്ലൂരും ചെന്നൈയും ഡൽഹിയിലും ഒക്കെയാണ് ജോലിക്ക് പോകുന്നത്.സർക്കാരിന്റെ കയ്യിൽ കേരള സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൊടുക്കാനല്ലാതെ ഒന്നും മിച്ചം ഇല്ല. 😏റേഷൻ കടയിൽ കിട്ടുന്നതും സ്കൂൾ കുട്ടികൾക്ക് കഞ്ഞി കിട്ടുന്നതും തൊഴിലുറപ്പും ലൈഫ് ഭവന പദ്ധതി പ്രകാരം വീട് കിട്ടുന്നതും എല്ലാം കേന്ദ്രം ഉള്ളതുകൊണ്ടാണ്. പഞ്ചായത്ത് റോഡുകളുടെ അവസ്ഥ നോക്കൂ അത് കേരള സർക്കാരിന്റെ ഡ്യൂട്ടിയാണ്,എല്ലാം പൊളിഞ്ഞു കിടക്കുകയാണ് 😏 15 വർഷത്തിനുള്ളിൽ കേരളം ഇന്ത്യയിലെ ഏറ്റവും മോശം സംസ്ഥാനം ആയി മാറും. ഇവിടുത്തെകാർ ബിജെപിയെ ജയിപ്പിക്കാത്തത് കൊണ്ട് കേന്ദ്രം തിരിഞ്ഞു നോക്കില്ല മറ്റുള്ള സംസ്ഥാനങ്ങളിൽ എല്ലാം വൻ പുരോഗതിയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.പണ്ട് ആണുങ്ങൾക്ക് മാത്രമേ കേരളത്തിൽ ജീവിക്കാൻ അവകാശം ഇല്ലാതിരുന്നുള്ളൂ. ഇനി വരും കാലങ്ങളിൽ പെണ്ണുങ്ങളും കൂടി നാടുവിട്ടു പ്രവാസി ആയാൽ മാത്രമേ ജീവിക്കാൻ പറ്റൂ 😏😏

  • @anasc2181

    @anasc2181

    Жыл бұрын

    Opo

  • @anasc2181

    @anasc2181

    Жыл бұрын

    O Oo

  • @geethasree2171
    @geethasree2171 Жыл бұрын

    രാജ്യത്തിന്റെ വളർച്ചയിൽ അഭിമാനിക്കുന്നു, വളരെ details ആയിട്ടു കാര്യങ്ങൾ വിവരിച്ചു video ചെയ്യുന്ന സുജിത്തിന് അഭിനന്ദനങ്ങൾ 👍.

  • @TechTravelEat

    @TechTravelEat

    Жыл бұрын

    Thanks 👍

  • @rj_olive7

    @rj_olive7

    Жыл бұрын

    @@TechTravelEatSujithetta, your are India's answer to foreign media....please include Alambag bus station and Gomti Nagar in Lucknow. Please explore NCR when going there. സുജിത്തേട്ടാ, താങ്കളുടെ ക്യാമറ ലെൻസിലൂടെ ഇന്ത്യയെ കാണാൻ ഞങ്ങൾക്കിഷ്ടമാണ് Thank you Jai Hind

  • @Slicer400

    @Slicer400

    Жыл бұрын

    @@rj_olive7 YES thats true🧡

  • @vishnuvnair6019

    @vishnuvnair6019

    Жыл бұрын

    🧡

  • @UDFLDFSDPIbhaibhai

    @UDFLDFSDPIbhaibhai

    Жыл бұрын

    @@TechTravelEat 👍👍

  • @sumeshsuseela5528
    @sumeshsuseela5528 Жыл бұрын

    ഉദ്ഘാടനം കഴിഞ്ഞു എന്ന് മാത്രം മലയാള മാമകൾ പറഞ്ഞുപോയി... ഇത്രയും വലിയ വിവരണം തന്നു രോമാഞ്ചം വരുത്താൻ നിങൾ വേണ്ടി വന്നു.. അഭിജിത്ത് ബ്രോ. ❤️🔥💪

  • @faheemlatif4631

    @faheemlatif4631

    Жыл бұрын

    😂

  • @azaru_m

    @azaru_m

    Жыл бұрын

    Sanki maaman spoted😂

  • @sumeshsuseela5528

    @sumeshsuseela5528

    Жыл бұрын

    സുടാപ്പികൾ എത്തിയല്ലോ.. 🤣🤣🤣

  • @anandhuashokan2141

    @anandhuashokan2141

    Жыл бұрын

    PFI terrorists sported. NIA alert

  • @sjay2345

    @sjay2345

    Жыл бұрын

    @@azaru_m ബ്രോ നമ്മൾ ഒക്കെ കുറച്ചു കാണുന്ന up വരെ ഇങ്ങനെ ആയി തുടങ്ങി🥲 എന്നിട്ടും നിങ്ങൾക്ക്കൊന്നും മതം രാഷ്ട്രീയം😬 ഭാവിയിൽ അവര് നമ്മളെ കടത്തി വെട്ടും .. already തമിഴ് നാട് നമ്മളെക്കാൾ എത്രയോ മുന്നിൽ ആയി പണ്ട് നമ്മൾ ഒക്കെ അണ്ണാച്ചി പാർട്ടിക്കാർ വെറുതെ tv lap ഒക്കെ കൊടുക്കുന്ന നാട് എന്നുപറഞ്ഞ തമിൽനാട് ഇന്ന് എങ്ങനെ എന്ന് നോക്ക് നിങൾ മതം പറഞ്ഞു പാർട്ടി പറഞ്ഞു നടക്ക്😐😐😐

  • @appusnandus7060
    @appusnandus7060 Жыл бұрын

    Sujithinte വിവരണം കേൾക്കുമ്പോൾ എനിക്കും upyil പോകാൻ തോന്നുന്നു.. യുകെയിലെ റോഡിലൂടെ പോയ feeling എന്നൊക്ക കേൾക്കുമ്പോൾ. എന്റെ ഭാരതം എത്ര മഹത്തരം.. പക്ഷെ നമ്മുടെ രാജ്യത്തിൽ ഉള്ള നെഗറ്റീവുകൾ മാത്രം പൊക്കിപിടിക്കുന്ന കുറെ മാധ്യമങ്ങളും.. സുജിത് ആണെങ്കിൽ good &bad experience പറയുന്നു..express high way പറ്റി explain ചെയ്യുമ്പോൾ സുജിത്തിന്റെ വാക്കുകളിലെ എനർജി ഞങ്ങൾക്കും കിട്ടുന്നു അതാണ് ഭായ് നിങ്ങളുടെ മാത്രം പ്രേത്യേകത 👌👌

  • @fishnvibes125
    @fishnvibes125 Жыл бұрын

    എന്റെ മനസ്സിൽ up യെ കുറിച്ചുള്ള കാഴ്ചപ്പാട് ഇതായിരുന്നില്ല ഈ വീഡിയോ കാണുന്നത് വരെ..!

  • @chandramathykallupalathing413

    @chandramathykallupalathing413

    Жыл бұрын

    കേരള മാമന്‍മാർ പറയുന്നത് ആണ്‌ സത്യം എന്നു കരുതി അല്ലെ?

  • @rambo9816

    @rambo9816

    5 ай бұрын

    @@chandramathykallupalathing413Ende ponnu chetta express highwayil Alla avde thamasam, ponnu chettan aallkkar thamasikkana sthalath poi nokk 😈

  • @anandanil3189
    @anandanil3189 Жыл бұрын

    അയ്യിന്പ്പൊ ന്താ നമ്മടിവിടെ തോണി ഇറക്കാൻ പറ്റണ റോഡും ഇണ്ടലോ (only at monsoon season).....🔥🔥🔥

  • @nabeelc512

    @nabeelc512

    Жыл бұрын

    നിൻ്റെ അമ്മടെ ഗുജറാത്തിൽ ആണോ 😅😅😅

  • @asmo07777

    @asmo07777

    Жыл бұрын

    😭😭

  • @arjunaju572

    @arjunaju572

    Жыл бұрын

    🤣

  • @anjurajan852

    @anjurajan852

    Жыл бұрын

    🤣🤣

  • @datacreativechef5249

    @datacreativechef5249

    Жыл бұрын

    കേരള മോഡൽ 😃😃😃

  • @uklife4687
    @uklife4687 Жыл бұрын

    Modiji & Yogiji🥰 PM so focused on Vikas🙏 Awaiting Jewar Airport... Will be a game changer . A hub connecting not only our country but East & West of the world we live in🤩

  • @njettooransenior
    @njettooransenior Жыл бұрын

    ഞാനും ഭാഗഭാക്കായ project നേരിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം.. Package 5 & 6 design consultant ഞങ്ങളുടെ കമ്പനി ആയിരുന്നു

  • @sreejithsreelal2756

    @sreejithsreelal2756

    Жыл бұрын

    👍

  • @jayashankarshankar551

    @jayashankarshankar551

    Жыл бұрын

    Company name etha mam

  • @ranjithtr7210
    @ranjithtr7210 Жыл бұрын

    എന്താ റോഡ് ഇത് ഇന്ത്യ തന്നെ ആണോ...... പുതിയ ഇന്ത്യ 👌👌👌

  • @jyothikumar1037
    @jyothikumar1037 Жыл бұрын

    സുജിത്തിന്റെ videos ഞാൻ സ്ഥിരമായി കാണാറുണ്ട്. 2000 ഏപ്രിലിൽ ഞാനും എന്റെ ഒരു ചെറുപ്പക്കാരനായ കൂട്ടുകാരനുമൊത്തു ഗുവാഹത്തി മുതൽ തൃപ്പൂണിത്തുറ വരെ എന്റെ മാരുതി 800 ൽ ഏഴു ദിവസത്തെ യാത്ര നടത്തിയിരുന്നു. അന്ന് മൊബൈലോ ,ഗൂഗിൾ മാപ്പോ ,യൂട്യൂബൊ ഇല്ലായിരുന്നു. ഹൈവേ യുടെ പ്രിന്റ് എടുത്തു, അതുവഴി ആയിരുന്നു യാത്ര. നിങ്ങളുടെ യാത്ര കാണുമ്പോൾ പഴയ ഓർമ്മകൾ ഓടിയെത്തി. All the best

  • @subeeshbalan2505
    @subeeshbalan2505 Жыл бұрын

    യോഗിജി ഇഷ്ട്ടം 👌. അദ്ദേഹം പറഞ്ഞിട്ടുണ്ട് ഉത്തർ പ്രദേശ് കോ ഉത്തം പ്രദേശ് ഭനായേഗാ.

  • @nishamanoj6016
    @nishamanoj6016 Жыл бұрын

    ഒരു പാട് അഭിമാനം തോന്നിയ ഒരു വീഡിയോ ആയിരുന്നു ഇത് suji.....ഒരു നാടിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും അധികം പ്രാധാന്യം റോഡുകളാണ്.....യാത്രാ സമയം കുറയ്ക്കാന്‍ ഒരു നല്ല റോഡിന് സാധിക്കും...ദുബായില്‍ jeevichappol അവിടെ road construction speed കണ്ടു അല്‍ഭുതം തോന്നിയിട്ടുണ്ട്...construction മാത്രം അല്ല maintenancum വളരെ നല്ല രീതിയില്‍ തന്നെയാണ്.. നമ്മുടെ കേരളത്തില്‍ ഇനി പണിയുന്ന റോഡുകള്‍ എങ്കിലും വളരെ നല്ല രീതിയില്‍ ആയാല്‍ മതിയായിരുന്നു.. വളരെ നല്ല വീഡിയോ upload cheythathinu ഒരുപാട് നന്ദി suji.. Take care and keep vlogging

  • @sarathlalraghuvamshi3834
    @sarathlalraghuvamshi3834 Жыл бұрын

    എൻ്റെ ഭാരതം വികസനത്തിൻ്റെ പാതയിൽ ആണ്.രാഷ്ട്രീയ വൈരാഗ്യം കൊണ്ട് നടക്കുന്ന ചില ആൾക്കാർ ഒഴിച്ച് ബാക്കി എല്ലാവരും ഭാരതത്തിൻ്റെ വികസനത്തിൽ അഭിമാനം കൊള്ളുന്നു. ഭാരത് മാതാ കീ ജയ് 🇮🇳🙏🇮🇳 മേരാ ഭാരത് മഹാൻ 🇮🇳💪🇮🇳

  • @sr6590
    @sr6590 Жыл бұрын

    This express Highway work started 2018 and finished 2021.. 340 km 8 line express Highway work completed in 3 years.. Thanks to Yogi and Modi in his devolopment agenda to finished work in 3 years

  • @dirtyflare

    @dirtyflare

    Жыл бұрын

    Up il mathrame veru Sangi spotted

  • @sreejithpc2406
    @sreejithpc2406 Жыл бұрын

    ഇത്തരം കാര്യങ്ങൾ കാണുമ്പോൾ പോസിറ്റീവ് എനർജിയാണ് നമ്മുടെ സമൂഹത്തിന് കിട്ടുന്നത്... താങ്ക്യൂ

  • @TechTravelEat

    @TechTravelEat

    Жыл бұрын

    🥰

  • @udayakumartb

    @udayakumartb

    Жыл бұрын

    @@TechTravelEat നഗരം മാത്രം കാണിച്ചത് കൊണ്ട് . കാര്യമില്ല ഗ്രാമം കാണിക്കു ഗ്രാമത്തിലേക്ക് താങ്കൾ എറങ്ങില്ലല്ലോ അതിന് വേറെ യു ടൂ ബർ പുറകെ പോണം

  • @anilchandran9739
    @anilchandran9739 Жыл бұрын

    പറപ്പിച്ച് വിട് പാപ്പാ....! Wow.. എജ്ജാദി റോഡ്😍👌👌👌😀

  • @bakerxderikk4235

    @bakerxderikk4235

    Жыл бұрын

    Ninte keralam alle no 1 ath up alle no28

  • @richardjoji7493

    @richardjoji7493

    Жыл бұрын

    😄😀

  • @aneeshkumarkaneesh7383
    @aneeshkumarkaneesh7383 Жыл бұрын

    Team Modi & yogi ❤️❤️🔥🔥🇮🇳🇮🇳

  • @Riswana958
    @Riswana958 Жыл бұрын

    അഭിമാനമാണ്,അഹങ്കാരമാണ് ഒരുഭാരതീയൻ ആയതിൽ.

  • @ericscr007

    @ericscr007

    Жыл бұрын

    Athu marikolum

  • @businessaroundus873

    @businessaroundus873

    Жыл бұрын

    @@ericscr007 Karachi boy landed

  • @DainSabu

    @DainSabu

    Жыл бұрын

    @@businessaroundus873 😂

  • @sanuronorealmandrid3632

    @sanuronorealmandrid3632

    Жыл бұрын

    😂

  • @siberianmallu5559

    @siberianmallu5559

    Жыл бұрын

    ഇന്ത്യയിൽ ഇരുന്ന് അഭിമാനിക്കാം.കുറച്ച് കാലം യൂറോപ്പിലോ മറ്റോ പോയി ജീവിക്കണം അപ്പോൾ മാറിക്കോളും.

  • @ijhupzj7450
    @ijhupzj7450 Жыл бұрын

    341 Km long Purvanchal Express with an inbuilt Airstrip for the emergency landing of Indian Air Force.💥👌

  • @atnnmx
    @atnnmx Жыл бұрын

    ബ്രോ Noida-greater നോയിഡ express way പോകും എന്ന് പ്രതീക്ഷിക്കുന്നു. ലോകത്തിലെ ഏറ്റവും വീതി കൂടിയ റോഡ് ആണ്.26 വരി അര കിലോമീറ്റർ വീതി. അത് പോലെ തന്നെ Noida-greater നോയിഡ സിറ്റിയും വേറെ ലെവൽ. പിന്നെ Gurgaon ( gurugram).നിങ്ങള് ആകട്ടെ കേരളത്തിൽ നിന്നും വന്ന് explore ചെയ്യുന്ന ഫസ്റ്റ് exclusive video vlogger.കേരളത്തിൽ റോഡ് സൈഡിൽ കടകളിൽ കളിപ്പാട്ട വിമാനങ്ങൾ ഇറക്കി വെച്ച് വിൽക്കരുണ്ട് .

  • @rj_olive7

    @rj_olive7

    Жыл бұрын

    Yes....please explore NCR especially Cyber city, Gurugram and Noida-Greater Noida

  • @psychop1287

    @psychop1287

    Жыл бұрын

    Yes

  • @dili9510

    @dili9510

    Жыл бұрын

    Gurgram vere level aanu🤗🤗 Indiayile eetavum manoharamaya Citykalil onnu...

  • @vvvvv880
    @vvvvv880 Жыл бұрын

    ഒരു 5 വർഷം കഴിയുബോ ഇ road തിരക്കാവാൻ തുടങ്ങും industries വരും ഇന്തൃക്ക് വളർച്ചയുടെ കാരണം ആയി മാറും

  • @TechTravelEat

    @TechTravelEat

    Жыл бұрын

    🥰👍

  • @sunitha9783

    @sunitha9783

    Жыл бұрын

    Super ❤️❤️

  • @princemathew175
    @princemathew175 Жыл бұрын

    Up വരെ വികസിച്ചു കേരളം എപ്പോ 🤔🤔🤔🤔🤔🤔

  • @vinayak3504

    @vinayak3504

    Жыл бұрын

    Pinarayine portaki nook chilapo nanavmairikm 🙂

  • @vij505

    @vij505

    Жыл бұрын

    Commikal ulladatholam onnum nadakkilla

  • @solo_wanderer2739

    @solo_wanderer2739

    Жыл бұрын

    Up pari vikasichottund

  • @seep3963

    @seep3963

    Жыл бұрын

    K-rail വരും കേട്ടോ

  • @Slicer400

    @Slicer400

    Жыл бұрын

    Vikasikaano??🤣🤣 ainu yammanda chagakalu theeranam🤣🤣🤣🤣

  • @vishnunarayananmk
    @vishnunarayananmk Жыл бұрын

    Infrastructure of UP 🔥

  • @balwantyadav1238

    @balwantyadav1238

    Жыл бұрын

    Construction of ganga expressway is going on in full swing

  • @Mark-go7qm

    @Mark-go7qm

    Жыл бұрын

    Built by akhilesh Yadav

  • @sr6590

    @sr6590

    Жыл бұрын

    @@Mark-go7qm are you fool? This express Highway work started 2018 and finished 2021.. 340 km 8 line express Highway work completed in 3 years.. their where akhilesh role? Fully responsible to Yogi and Modi in his devolopment agenda to finished work in 3 years

  • @gsueirnrbk3kene

    @gsueirnrbk3kene

    Жыл бұрын

    @@Mark-go7qm built by ninta thallaya panniyavan

  • @Mark-go7qm

    @Mark-go7qm

    Жыл бұрын

    @@sr6590 lol Wikipedia copy paste cheyyumbol athil enthekilum sathyam undo enn aneshik. Adhyam akhilesh yadav project cheyth foundation stone ittath ann.

  • @jithinraj9863
    @jithinraj9863 Жыл бұрын

    Top speed പോകുമ്പോൾ ചെറിയ പേടി വന്നു 😌 പിന്നെ നോർത്ത് തണുപ്പ് കാരണം പല സ്ഥലത്തു സ്കൂൾ റോഡ് എല്ലാം അടച്ചു ന്യൂസ്‌ കണ്ടു നിങ്ങൾ ഫുൾ power ആണലോ 💥🙏🏻

  • @RAKSS24
    @RAKSS24 Жыл бұрын

    Uttarpradesh just swept us off our feet.....thanks to u Mr Bhakathan for all the information

  • @sreeharivenugopal5606
    @sreeharivenugopal5606 Жыл бұрын

    ഇടയ്ക്കിടെ എന്തിനാ ഇത് നമ്മുടെ രാജ്യം തന്നെയാണോ എന്ന് കമൻറ് പറയുന്നത്..... ഇത് നമ്മുടെ രാജ്യം തന്നെയാണ് 1947 നിന്ന് സ്വാതന്ത്ര്യം കിട്ടി 75 വാർഷികം ആഘോഷിക്കുന്ന ഈ രാജ്യം ഒരുപാട് പുരോഗതികൾ നേടിയിട്ടുണ്ട് പല മേഖലകളിലും..... പണ്ട് ഒരു ഉപഗ്രഹം വിടാൻ അമേരിക്കയുടെ സഹായം ചോദിച്ചാൽ ഇന്ത്യ ഇന്ന് അമേരിക്കയുടെ പല ഉപഗ്രഹങ്ങളും വാണിജ്യ അടിസ്ഥാനത്തിൽ വിക്ഷേപിക്കുന്ന രാജ്യമാണ്.. നമ്മൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണി നമുക്ക് നമ്മുടെ തന്നെ പുച്ഛമാണ് എന്നുള്ളതാണ്.. ഒരു രാജ്യത്തിൻറെ വികസനം യഥാർത്ഥത്തിൽ ആരംഭിക്കുന്നത് അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുമ്പോഴാണ് അതിൽ പ്രധാനം തന്നെയാണ് ഗതാഗത സൗകര്യം..... ഭാരത് മാതാ പദ്ധതിയിലൂടെ ഇന്ത്യയിൽ ഉണ്ടാകുന്ന അടിസ്ഥാന സൗകര്യ വികസനം എത്രമാത്രമാണ് എന്ന് ഇന്ത്യ മുഴുവൻ യാത്ര ചെയ്യുന്ന നിങ്ങൾക്ക് നമ്മൾ കാഴ്ചക്കാരെ കാൾ നന്നായി അറിയാമായിരിക്കും......... നെഹ്റു മുതൽ നരേന്ദ്രമോദി വരെയുള്ള പ്രധാനമന്ത്രിമാർക്ക് ഈ വികസനത്തിൽ പൂർണ്ണ പങ്കുണ്ട് നമ്മോടൊപ്പം സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളൊക്കെ തകർന്നടിഞ്ഞപ്പോഴും നമ്മൾ ഉയരങ്ങളിലേക്ക് കുതിക്കുന്നത് ദീർഘവീക്ഷണമുള്ള ഭരണാധികാരികളെ നമുക്ക് ലഭിച്ചത് കൊണ്ടാണ്..... രാഷ്ട്രീയം മാറ്റി നിർത്തി രാഷ്ട്രം എന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ നമുക്കുള്ളൂ...... സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞതുപോലെ നമുക്ക് ഒരുപാട് നേട്ടങ്ങൾ ഉണ്ട് മറ്റ് സ്റ്റേറ്റ് കാർക്കും ഒരുപാട് നേട്ടങ്ങളുണ്ട് നമുക്ക് ഒരുപാട് കോട്ടങ്ങൾ ഉണ്ട് മറ്റു സ്റ്റേറ്റ് കാർക്കും കോട്ടങ്ങൾ ഉണ്ട് നാമെല്ലാം ഇന്ത്യക്കാരാണ്.... ഞാനാണ് ഏറ്റവും കേമൻ എന്നും മേനി നടിക്കുന്നതാണ് കുഴപ്പം. അവിടെയാണ് നമ്മൾ പലരും പലതും കാണാതെ പോകുന്നത് നാനാത്വത്തിൽ ഏകത്വം അതാണ് രാജ്യത്തിൻറെ സൗന്ദര്യം

  • @CASIOWATCHE
    @CASIOWATCHE Жыл бұрын

    രാജാവ് നല്ലവൻ ആണെങ്കിൽ രാജ്യം പുരോഗതി കൈവരിക്കും , I 😍 😍 my India ,

  • @rjmedia738

    @rjmedia738

    Жыл бұрын

    😂😂

  • @beachlife960

    @beachlife960

    Жыл бұрын

    100%👍

  • @abijithabi5205

    @abijithabi5205

    Жыл бұрын

    🤣.. Janaglk adhym veed indaki kodkatey appo rajyam ..leval avm..rodil ann kedatham northil.... Rod vendann allato...

  • @beachlife960

    @beachlife960

    Жыл бұрын

    @@abijithabi5205 നീ റോഡിൽ ആണോ കിടക്കുന്ന്നത്

  • @sharathsasi6385

    @sharathsasi6385

    Жыл бұрын

    ആരോടാ 😃😃

  • @shabin1925
    @shabin1925 Жыл бұрын

    വിമാനം ഇറക്കാൻ പറ്റുന്ന രാജ്യത്തെ മൂന്നാമത്തെ ദേശീയ പാത ആന്ധ്രാപ്രദേശിൽ പണി കഴിഞ്ഞിട്ടുണ്ട് 🇮🇳💪🏼

  • @DileepKumar-px3px
    @DileepKumar-px3px Жыл бұрын

    വളരെ ഉപയോഗപ്രദമായ വിവരണം. വികസനം വരട്ടെ രാജ്യം വളരട്ടെ. രാജ്യം ആദ്യം പിന്നെയാകട്ടെ രാഷ്ട്രീയവും മതവും എല്ലാം.. Safe journey Happy journey Enjoy the journey Bhakthan family

  • @TheMamiraj
    @TheMamiraj Жыл бұрын

    Amazing development in Uttar Pradesh compared to my early visit in 2011 👌🏻👌🏻👌🏻. BJP hats off Thanks Sujith ji for this lovely video

  • @Slicer400

    @Slicer400

    Жыл бұрын

    Exactly🧡

  • @dreamcatcher6846

    @dreamcatcher6846

    Жыл бұрын

    RSS ❤️‍🔥👌

  • @Slicer400

    @Slicer400

    Жыл бұрын

    @@dreamcatcher6846 true🧡

  • @uklife4687

    @uklife4687

    Жыл бұрын

    @@dreamcatcher6846🤝 🙌

  • @vivekjayarajan76
    @vivekjayarajan76 Жыл бұрын

    This is not the Uttar Pradesh I have heard of.. Amazing series of videos from the most populous state and i am literally shocked to see this amazing expressway!!❤❤

  • @ARVINDYADAV-cu9sd

    @ARVINDYADAV-cu9sd

    Жыл бұрын

    India 50% expressway in uttar pradesh Upcoming next 10 expressway in uttar pradesh

  • @uklife4687

    @uklife4687

    Жыл бұрын

    @user-ui5ru2re2n awaiting Jewar Airport... It will be the game changer not only nationally but in international travel 💕

  • @renimolpr8878
    @renimolpr8878 Жыл бұрын

    സുജിത് bro... താങ്കളുടെ energy കാണുമ്പോൾ ഞാൻ ഈ കാഴ്ചകൾ നേരിട്ട് കാണുന്ന feel ആണ്.... May the Almighty bless each and every step in ur journey.... Big hai to Swetha Rishi and the lovable Abhi.... ❤️❤️❤️❤️

  • @sarathkumarvs301
    @sarathkumarvs301 Жыл бұрын

    മോദി യോഗി നിതിൻ ഗഡ്കരി 👌🔥👌🔥👌

  • @ARVINDYADAV-cu9sd

    @ARVINDYADAV-cu9sd

    Жыл бұрын

    It's only Yogi and UPIDA

  • @vipingopi3204
    @vipingopi3204 Жыл бұрын

    മലയാളം മാമകൾ പറഞ്ഞത്.. ഒരു റോഡുപണി കഴിഞ്ഞിട്ടുണ്ട്. അത് പ്രധാനമന്ത്രി ഉത്ഘാടനം ചെയ്തു എന്ന് മാത്രം... ഇത്രയും ഭയങ്കര സംഭവം ആണ് നടന്നെതെന്നു അറിയില്ലായിരുന്നു.......

  • @LALJITHVP
    @LALJITHVP Жыл бұрын

    അതിമനോഹരമായ കാഴ്ച കാണാൻ സാധിച്ചത് നന്ദിയുണ്ട് സുജിത്തേട്ടാ എപ്പോഴെങ്കിലും ഇതിലൂടെ യാത്ര ചെയ്യാൻ സാധിക്കുമെന്ന് വിചാരിക്കുന്നു

  • @lovefromt815
    @lovefromt815 Жыл бұрын

    ഇത്രെയും correct ആയി കാര്യങ്ങൾ paranju തരുന്ന sujith broh.... 🔥

  • @sajikumar1513
    @sajikumar1513 Жыл бұрын

    നിങ്ങളിലൂടെ എക്സ്പ്രസ് ഹൈവേ കാണാൻ പറ്റിയതിൽ വളരെ സന്തോഷം സൂപ്പർ അടിപൊളി👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @ardrakrishnaas
    @ardrakrishnaas Жыл бұрын

    Sujithettande samsaram kettat kannu niranju poy... Goosebump moment❤️

  • @TechTravelEat

    @TechTravelEat

    Жыл бұрын

    ❤️❤️❤️

  • @sushamavk9690
    @sushamavk9690 Жыл бұрын

    Sujith runway റോഡിനെ പറ്റി പറയുന്ന കേട്ടിട്ട് രോമാഞ്ചം ആവുന്നു ♥♥♥ ഭാരത് മാതാ കീ ജയ് 💪💪💪💪

  • @dhinukrishnankutty4509
    @dhinukrishnankutty4509 Жыл бұрын

    MODIJI🔥YOGIJI🔥 Uttarpradesh will be the double engine for Indian Economic growth in coming years 🥰👌

  • @radhikasunil9280

    @radhikasunil9280

    Жыл бұрын

    Yes off course

  • @arun8623

    @arun8623

    Жыл бұрын

    It's all Our Tax money that is being spent in a cow belt region. And sangis like you are happy for it.

  • @dhinukrishnankutty4509

    @dhinukrishnankutty4509

    Жыл бұрын

    @@arun8623 Same tax money is also spending in Maladwar region for building roads

  • @imtihadkk2093

    @imtihadkk2093

    Жыл бұрын

    lowest HDI in india , 44% of UP Malnourished 40% under poverty. Worst education n Healthcare. Highest Rape rate. Idhokke aano development 😂

  • @dhinukrishnankutty4509

    @dhinukrishnankutty4509

    Жыл бұрын

    @@imtihadkk2093 May be right before Yogis rule all these data will be Changed in coming years.50 Medical Colleges are being built in UP.Up already have 6 express highways and the longest express highway in India is being built in Up.After considering these infrastructures foreign companies will set up there Manufacturing plant there there by giving jobs to millions . World's largest mobile manufacturing plant is now in UP by Samsung and defence parks for manufacturing weapons with the help of Israel is also progressing.Russias Kalashnikov AK 203 rifles factory is in Amethi, Uttarpradesh 🔥😉😜

  • @libeeshvk
    @libeeshvk Жыл бұрын

    Upയും കേരള വും തമ്മിലുള്ള വ്യത്യാസം കാണിച്ചു തന്നിരിക്കുന്നു

  • @herdotu4297

    @herdotu4297

    Жыл бұрын

    Infrastructure um people's te lifestyle um vechonnu compare cheythu nokku then you will know who is better 😎.

  • @herdotu4297

    @herdotu4297

    Жыл бұрын

    @@PIantedBrain ❤️.

  • @installallah7427

    @installallah7427

    Жыл бұрын

    ​@@PIantedBrainkoraala മോഡൽ ആകാതെ ഇരുന്നാൽ മതി

  • @Thomas-791
    @Thomas-791 Жыл бұрын

    കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ.... ഉടനെ തന്നെ പണി പൂർത്തിയായി വരുന്ന മുബൈ -ഡൽഹി എക്സ്പ്രസ്സ്‌ ഹൈവേ റിവ്യൂ ചെയ്യാൻ സാധിക്കട്ടെ

  • @sailive555
    @sailive555 Жыл бұрын

    UP പോലെ വലിയ ഒരു സംസ്ഥാനത്തിൽ express highways അത്യന്താപേക്ഷിതം തന്നെ ആണ്.. Airstrip-road interconnectivity നൂതന ആശയം തന്നെ.. കാലഘട്ടം ആവശ്യപ്പെടുന്ന വികസന മാതൃകകൾ ഇന്ത്യയിൽ ഒട്ടാകെ വരട്ടെ.. 😊 Today's video was very informative 💖

  • @thedramarians6276

    @thedramarians6276

    Жыл бұрын

    കേരളത്തിൽ വേണ്ട എന്ന് സാരം 🤔

  • @arjunraj823

    @arjunraj823

    Жыл бұрын

    @@thedramarians6276 NH 66 varunundalo

  • @mohan748
    @mohan748 Жыл бұрын

    Very informative episode...makes every indian feel proud 🙏🙏

  • @premjithparimanam4197
    @premjithparimanam4197 Жыл бұрын

    അതാണ് മോദി അതാണ് ഉത്തർപ്രദേശ്

  • @radhikasunil9280
    @radhikasunil9280 Жыл бұрын

    ഇതു വന്നശേഷം കാണാൻ പറ്റിയില്ല ... ഇത് കാണാൻ ആഗ്രഹിച്ചിരിക്കുകയായിരുന്നു ... താങ്ക്യൂ...

  • @jaynair2942
    @jaynair2942 Жыл бұрын

    Purvanchal expressway rocks!! Great connectivity is the first step towards development of any nation. We need more such connectivities wherever possible. And the maintenance of public places depends on our civic sense that we're lagging behind. We need to be more civilized and engrossed in our true culture.!

  • @sr6590

    @sr6590

    Жыл бұрын

    Yes you are correct.. public places depends on our civic sense

  • @chinnantechtravels2102
    @chinnantechtravels2102 Жыл бұрын

    അതാണ് ഉത്തർപ്രദേശ്

  • @fliqgaming007
    @fliqgaming007 Жыл бұрын

    അടിപൊളി കാഴ്ചകൾ + Fun ഫാമിലി vibes 😍❤️ ഇതെല്ലാം ഒരുമിച്ച് enjoy ചെയ്യാൻ TTE തന്നെ വേണം 💛💛

  • @ajithramachandran3528
    @ajithramachandran3528 Жыл бұрын

    എറണാകുളം മുതൽ തിരുവനന്തപുരം വരെ 206 km 5.30 മണിക്കൂറിൽ യാത്രചെയ്യുന്ന പ്രബുദ്ധരായ നമ്മൾ.

  • @thebrokenconcept4526

    @thebrokenconcept4526

    Жыл бұрын

    Nagercoil to Trivandrum 75 km in 3 hours

  • @akhillal5389
    @akhillal5389 Жыл бұрын

    ഇങ്ങനെ ഒക്കെ ചെയ്താൽ ആണ് investമെന്റും വലിയ കമ്പനികൾ വരുക ഉള്ളു ഭാവി മുൻകൂട്ടി കണ്ടുള്ള പരുപാടി ആണ്

  • @TechTravelEat

    @TechTravelEat

    Жыл бұрын

    Yes

  • @jijumathew5807
    @jijumathew5807 Жыл бұрын

    I don't know whether you will read this.....but right now I am going through some difficult times , but your videos give me some kind of peace which can't be explained......I wish that you never stop your blog....

  • @TechTravelEat

    @TechTravelEat

    Жыл бұрын

    Thank You So Much 🤗

  • @preetisarala3851

    @preetisarala3851

    Жыл бұрын

    Same here

  • @vertexmedia19

    @vertexmedia19

    Жыл бұрын

    God bless u… Be strong

  • @Manimeda2007

    @Manimeda2007

    Жыл бұрын

    Be strong... When the going gets tough, the tough get going

  • @Littleloveforeverytime
    @Littleloveforeverytime Жыл бұрын

    താങ്കൾക് സങ്കി പട്ടം കിട്ടാതെ നോക്കുക 😂സത്യം പറഞ്ഞാൽ സങ്കി ആവുന്ന കാലം ആണ്... പിന്നെ north സ്റ്റേറ്റ് ഒക്കെ പോയാൽ പിന്നെ സങ്കി പട്ടം ഉറപ്പ് ആണ്... So ജാഗ്രതെ 🥰🙏 ഇനിയും നല്ല video പ്രതീക്ഷിക്കുന്നു 🥰😘🔥

  • @rajasreelr5630
    @rajasreelr5630 Жыл бұрын

    It's a spcial feel 🥰🥰 ഇതുപോലെ ഉള്ള കാഴ്ചകൾ കാണാനും അവിടെ പോയി അതിന്റെ feel മനസിൽ ആകാൻ ഒള്ള ഭാഗ്യം വേണം 😍😍 great job 😍😍😍 tech travel eat fan girl 😍

  • @sreeranjinib6176
    @sreeranjinib6176 Жыл бұрын

    അങ്ങനെ Express highway യും കണ്ടു ഞങ്ങൾ , എന്തു രസമാണ് പക്ഷേ toilet ന്റെ കാര്യം കേട്ടപ്പോൾ എല്ലാ സന്തോഷവും പോയി , അത് clean ചെയ്യാൻ ആളെ വെക്കേണ്ടതാണ് ആദ്യം ചെയ്യേണ്ടത്. ഇതാണ് നമ്മുടെ രാജ്യത്തിന്റെ ഒരു കുഴപ്പം

  • @haridas-uo1gz
    @haridas-uo1gz Жыл бұрын

    സുജിത്ത് ഭായ് നിങ്ങളുടെ വീടിലൂടെ അറിവുകൾ പകർന്നു തരുന്നതിന് ഒരായിരം അഭിനന്ദനങ്ങൾ

  • @vinodcv3411
    @vinodcv3411 Жыл бұрын

    ഈ VVIP കൾക്ക് അവിടെ നിർത്തി ടോൾ കൊടുക്കാൻ സമയം ഇല്ല അതാണ് സത്യം 😄😄😄.നൂറേ നൂറെന്നു പറഞ്ഞല്ലേ അവർ പോകുന്നത്.. എന്തായാലും ഇത് ഒരു അപൂർവ്വ വീഡിയോ ആണ്. അഭിനന്ദനങ്ങൾ TTE &ഫാമിലി 🌹👍

  • @minithomas4533
    @minithomas4533 Жыл бұрын

    Indian feel very proud 💪💪🥰

  • @musthafamusthu9792
    @musthafamusthu9792 Жыл бұрын

    എന്താ എന്നറിയില്ല ......ഒരു വാഹനപ്രേമി എന്ന നിലയിൽ ഇഷ്ടപെട്ട ഒരു വീഡിയോ....lots of love❤

  • @prajeedraj8395

    @prajeedraj8395

    Жыл бұрын

    എന്നാലും അവിടത്തെ റോഡിനെപ്പറ്റി പറയാൻ മനസ്സ് സമ്മതിക്കുന്നില്ല ലേ!!

  • @patriot443

    @patriot443

    Жыл бұрын

    @@prajeedraj8395 മതമാണ് bro പ്രശ്നം

  • @anagha1794
    @anagha1794 Жыл бұрын

    Today's intro was awesome❤️

  • @TechTravelEat

    @TechTravelEat

    Жыл бұрын

    Thank you so much 😀

  • @worldcraft5317
    @worldcraft5317 Жыл бұрын

    ഇത് കണ്ട് കാണുന്ന കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളും അണികളും😂😂

  • @suseeladpai1985
    @suseeladpai1985 Жыл бұрын

    OMG....what a vedeio.....the demonstration of purvanchal express Highway was excellent...Sujith was too much excited to do it... 👍👍👍....new knowledge...u r the first person to show this .. we are lucky to visualise it.....

  • @TechTravelEat

    @TechTravelEat

    Жыл бұрын

    Thanks a ton

  • @jobymemuriyil
    @jobymemuriyil Жыл бұрын

    ഇതു പോലുള്ള കാഴ്ചകൾ കൂടുതൽ കേരളത്തിൽ എത്തിക്കണം... നന്ദി

  • @vishnu5440
    @vishnu5440 Жыл бұрын

    ദീർഘവീക്ഷണം ഉള്ള ഭരണാധികാരികൾ ഉണ്ടേൽ .. എന്തും നടക്കും.. 🥰

  • @royalq982

    @royalq982

    Жыл бұрын

    Right

  • @acm8484
    @acm8484 Жыл бұрын

    ഇതൊക്കെ കാണുമ്പോൾ നമ്മുടെ നാട്ടിലെ റോഡ് എടുത്തു മന്ത്രിമാരുടെ നെഞ്ചത്ത് വെച്ച് ടാർ ചെയിയ്യാൻ തോന്നി.

  • @Trader_S.F.R

    @Trader_S.F.R

    Жыл бұрын

    New road Varunnund ...on work nee onnum arinjille...

  • @acm8484

    @acm8484

    Жыл бұрын

    @@Trader_S.F.R ഞാൻ അറിഞ്ഞു നീ അറിഞ്ഞതനോയെന്ന് ഞാൻ നോക്കിയതാ. കള്ളൻ കണ്ടുപിടിച്ചു... എന്ന് വേരുമെന്ന നോക്കിയിരുന്നോ ഇപ്പം വരും.

  • @arjunas4504
    @arjunas4504 Жыл бұрын

    മലയാളികൾ വീമ്പിളക്കുന്ന വിവരം ഇല്ലാത്തവരുടെ നാടിന്റെ വളർച്ച നോക്ക് 🙌ഇവിടെ എത്ര പേരെ പിൻവാതിൽ വഴി കുത്തി കേറ്റം എന്നാണ് നോക്കണേ !

  • @rajeevsureshbabu1937
    @rajeevsureshbabu1937 Жыл бұрын

    അടിപൊളിയായിരുന്നു എക്സ്പ്രസ്സ്‌ ഹൈവേ ❤❤🥰🥰🥰ഋഷിക്കുട്ടന് മാത്രം തണുപ്പും ഇല്ല ഒന്നും ഇല്ല 😃😃😃😘😘😍👌🏻👌🏻ശുഭയാത്ര നേരുന്നു 🙏🏻🙏🏻🙏🏻

  • @vijesh7833
    @vijesh7833 Жыл бұрын

    Indian airforce അഭിമാനം

  • @AB-nd5kr
    @AB-nd5kr Жыл бұрын

    ഇത് നമ്മുടെ യോഗി മഹാരാജ് ന്റെ നാട് ... 2014 ശേഷം ചറ പറ വികസനം... ഭരിക്കുന്നത് BJP ആണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് താഴത്തില്ലടാ...🔥🔥🔥

  • @bibinvinod529

    @bibinvinod529

    Жыл бұрын

    Up il bjp 2017 il vanne . Ennitum ijjathi developement

  • @muneer369
    @muneer369 Жыл бұрын

    0:35 ഇത് ഇപ്പോഴും പാല സജി ആണെന്ന് തെറ്റിദ്ധരിക്കുന്നവർ ഉണ്ട് ... പാല സജി duty ചെയ്തത് Manmohan Singh and Vajpayee de കൂടെ ആണ് ...not Narendra modi

  • @kchallengewithfewvideo

    @kchallengewithfewvideo

    Жыл бұрын

    Appo ithaaraa

  • @UnniKrishnan-ambadyil
    @UnniKrishnan-ambadyil Жыл бұрын

    അവിടെ പക്ഷെ കലോത്സവത്തിന് ബീഫ് ഇല്ലല്ലോ... കുറേ റോഡിൽ ടാർ കോരി ഒഴിച്ചിട്ട്‌ എന്ത് കാര്യം....😀

  • @bachuforever1419
    @bachuforever1419 Жыл бұрын

    എക്സ്പ്രസ്സ്‌ ഹൈവേ ഇല്ലാത്ത നല്ല റോഡ് ഇല്ലാത്ത ഒരേ ഒരു സംസ്ഥാനം നമ്മുടെ കേരളം 😄😄😄

  • @nabeelc512

    @nabeelc512

    Жыл бұрын

    പക്ഷേ ജീവിത നിലവാരം ഉണ്ട്, സംഗികളെ പോലെ ദീപികയുടെ underwearinte colour നോക്കി 3 നേരം ചാണകം തിന്നു കഴിയേണ്ട ഗതികെട്ട ഇല്ല

  • @jaidevnarayan2049

    @jaidevnarayan2049

    Жыл бұрын

    Thanks to communist mindset😄

  • @jvgeorge1474

    @jvgeorge1474

    Жыл бұрын

    Our rural roads network is best in India.

  • @sreejithpc2406

    @sreejithpc2406

    Жыл бұрын

    @@nabeelc512 ഞമ്മക്ക് കള്ളക്കടത്തും സ്വർണം കടത്തും ഹവലയും കള്ള കച്ചവടം നടത്തി അങ്ങനെ നികുതി കൊടുക്കാതെയും അങ്ങനെ സുഖിച്ചു ജീവിക്കാം അല്ലേ... എന്തു നല്ല കേരളം... കഷ്ടപ്പെട്ട് പഠിച്ചവന് തേരാപ്പാര നടക്കാം കേരളത്തിൽ

  • @sarathchandran8188

    @sarathchandran8188

    Жыл бұрын

    @@jvgeorge1474 under pm gram sadak Yojana

  • @rvmedia5672
    @rvmedia5672 Жыл бұрын

    അവിടെ വിമാനമാണെങ്കിൽ ഇവിടെ ഞങ്ങൾ റോഡിൽ കപ്പൽ ഓടിക്കും ശുഭം 😂

  • @gertrudejose8735
    @gertrudejose8735 Жыл бұрын

    So proud of the great development and full credit to our prime minister Narendra Modi and whole teams , thank you "Tech Travel Eat by Sujith" for the spirit you transferred through your wonderful journey ! When you described about the toilet manners it is only one of the most important thing each one of us should follow as it is the duty of not others but one who use is the responsible for the dirt! We all are not children who needs mothers to clean it ,it is sure and certain a punishable offence if not done properly ! We have to constitute an award for those who know how to use the toilet properly as otherwise it is a shame that after constructing so magnanimous monuments simple dirty manners will spoil the whole aura!

  • @remapv5419
    @remapv5419 Жыл бұрын

    എക്‌സ്പ്രസ് ഹൈവെ കാണാൻ പറ്റിയ തിന് നന്ദി

  • @tnaneesh038
    @tnaneesh038 Жыл бұрын

    കേരളത്തിൽ k റെയിലിനു പകരം ഇതുപോലത്തെ റോഡ് ആണ് വേണ്ടത്.

  • @ratheeshvaranadi2851
    @ratheeshvaranadi2851 Жыл бұрын

    കേരളത്തിലും റോഡ് സൈഡിൽ കളിപ്പാട്ടം വിമാനങ്ങൾ ഇറക്കി വിൽക്കാറുണ്ട് 🤣

  • @myway4582

    @myway4582

    Жыл бұрын

    *ഇതെന്താ ഇന്ത്യാ മൊത്ത വിമാനം ഇറക്കി കളിക്കാൻ pub gi game ആണോ* 😃 *Road വരണ്ടത് അടിസ്ഥാന അവിഷം ആണ് അമ്മാവാ road മാത്രം വന്നത് കൊണ്ട് കാഴിയവുമില്ല അടിസ്ഥാന ജീവിതം മെച്ചപ്പെടണം ദാരിദ്ര്യം ഇല്ലാതാവണാം അതൊന്നും യുപിയിൽ ഇല്ല*

  • @mysteriousfuture7870

    @mysteriousfuture7870

    Жыл бұрын

    @@myway4582 അങ്ങനെ ഇന്ത്യയിൽ എവിടെയൊക്കെ ആണ്

  • @GhostProtocol007

    @GhostProtocol007

    Жыл бұрын

    സാഹചര്യം അനുസരിച്ചു വികസിപ്പിക്കണം.ഇതിപ്പോ എക്സ്പ്രസ് ഹൈവേ ഉണ്ടെന്ന് വച്ചു ഒരറ്റ വണ്ടി പോലും റോട്ടിൽ ഇല്ലല്ലോ.ആർക്കോ വേണ്ടി എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ...😜 ജങ്ങൾക്ക് ഉപകാരപ്പെടണം മിസ്റ്റർ

  • @shaijusasidharan8589

    @shaijusasidharan8589

    Жыл бұрын

    😂

  • @ghanasyamas9957

    @ghanasyamas9957

    Жыл бұрын

    @@GhostProtocol007 cheythathenne kuttam parayathee nammude ivde ignathee roadkalude avashyamm varshangalayii und ivdullavarr enthann prathikarikathathumm dialogue adikathathumm onnengill ithokke cheyannam allengill kuttam parayathirikanam bakii samsthanangall purakilarikamm but avr fast ayittan develop le cheyunnath pandathee Tamil nadannoo ippo ullath nalla vethyasamillee... Keralamm purakillottann pokunnath ... Thankalle mathram udeshichallaa ellarum manasilakanam nammukk positives orupadund pakshe athil mathramalle karyam... U should have the ability to be consistent... Crime rates are rapidly increasing... Unemployment... Etc ithallamm keralathill ippol kuduthalan

  • @Goebbels11
    @Goebbels11 Жыл бұрын

    We need Ayodhya video 🔥🔥🧡🧡🧡💪🧡🧡🥶🥶

  • @sabeenaebrahim7418
    @sabeenaebrahim7418 Жыл бұрын

    അങ്ങനെ എക്സ്പ്രസ് ഹൈവേ കാണാൻ കഴിഞ്ഞു thank you somuch Sujit

  • @aparnajkrishnan5441
    @aparnajkrishnan5441 Жыл бұрын

    Seriously…the only channel for which I spend my time effectively ..college kazhinj nere vdo kanan erikkum ..oru episode n minimum oru 5 puthiya karyangal engilum viewers il ethum..that’s soo useful ♥️

  • @TechTravelEat

    @TechTravelEat

    Жыл бұрын

    ❤️❤️❤️

  • @ajeaje2479
    @ajeaje2479 Жыл бұрын

    ഇങ്ങനൊന്നും പറയാൻ പാടില്ല കേട്ടോ .. UP ഇങ്ങനെ ഒന്നുമല്ല എന്നാണ് പ്രേമുഖ മലയാള മാധ്യമങ്ങൾ പറയുന്നത് 😂😂😂

  • @balwantyadav1238

    @balwantyadav1238

    Жыл бұрын

    Main of problem of up is living standard

  • @princemathew175

    @princemathew175

    Жыл бұрын

    👍👍

  • @0arjun077

    @0arjun077

    Жыл бұрын

    @@balwantyadav1238 increasing day by day along with infrastructure at rapid speed.

  • @tux008

    @tux008

    Жыл бұрын

    😂👍

  • @viswanathparameswar3686

    @viswanathparameswar3686

    Жыл бұрын

    @UCrAysbW6MD4T_2ZyEgOrXNg യോഗി വന്നല്ലേ ഒള്ളു... പതുക്കെ റെഡി ആവും....

  • @clintrobby5615
    @clintrobby5615 Жыл бұрын

    ഇവിടെ ചേലക്കര പഴയന്നൂര്‍ റോഡ് പണി നടക്കുന്നുണ്ട്... ചേലക്കര റോഡിന് പണ്ടേ വീതി ഇല്ല... പുതിയ റോഡ് പണി തുടങ്ങിയപ്പോള്‍ കടക്കാര്‍ പറഞ്ഞു വീതി കൂട്ടാന്‍ സമ്മതിക്കില്ല ബൈപാസ് സമ്മതിക്കില്ല... അങനെ ചെയ്താല്‍ രാധാകൃഷ്ണന് അടുത്ത തവണ വോട്ട് ചെയ്യില്ല എന്ന്...അത് കൊണ്ട് ഇപ്പൊ പഴയ വീതി തന്നെ.. Bypassum illa😬

  • @sreekanthps7736
    @sreekanthps7736 Жыл бұрын

    ഇപ്പോഴും up യിലെ പശുവിനെ അന്വേഷിക്കുന്ന കേരള ജനകൂറ്റം 🤣🤣🤣. ചിലർ മാത്രം കേട്ടോ... പഠിപ്പും വിവരവും ഉളളവർ പെടില്ല

  • @jkpvgsm
    @jkpvgsm Жыл бұрын

    കേരളത്തിൽ യുവജനോത്സവത്തിൽ ഹലാൽ ബിരിയാണി വിളമ്പും 😁അതാണ് ഇവിടുത്തെ വികസനം 😁😁

  • @mathewthomas1802
    @mathewthomas1802 Жыл бұрын

    Great infra Great visuals and explanation sujith

  • @priya9796
    @priya9796 Жыл бұрын

    അവിടെ വിമാനമിറങ്ങിയാൽ ഞങ്ങൾ ഇവിടെ വള്ളമിറക്കും

  • @muraleedharabhat8016
    @muraleedharabhat8016 Жыл бұрын

    Very informative content , amazing infrastructure developing in UP, faster than any other state, Kudos to Yogiji and Modiji

  • @nabeelc512

    @nabeelc512

    Жыл бұрын

    Hdi indexil ettavum avasanam kidakuna UP

  • @devadutts6888

    @devadutts6888

    Жыл бұрын

    @@nabeelc512 say this complaint to your party (congress) who made up backwards

  • @Slicer400

    @Slicer400

    Жыл бұрын

    @@nabeelc512 🤣🤣🤣 2011 iltha katha

  • @pradeepfp

    @pradeepfp

    Жыл бұрын

    Even after one year of construction only few vehicles go buy the way. How many people in that village will have the money to pay the toll on that road.

  • @muraleedharabhat8016

    @muraleedharabhat8016

    Жыл бұрын

    @@pradeepfp Yes it's only for the people who want to go by comfort, otherwise they have other roads. In Kerala presently even if I want to pay 1000 toll and want to reach kasragod to Kochi by road, which is nearly 366km in time what he mentioned around 3 hours, I can't even imagine in my dreams, So it's luxury and luxury always comes with price

  • @althafahmed7737
    @althafahmed7737 Жыл бұрын

    So proud rishi 😍😋💕 One day you wil realise how much blessed you are to be the son of the best shoopper fooddiee mom , travel prandhan daddy and your best friend most loving appappa ✨🫰

  • @nishashiva5443

    @nishashiva5443

    Жыл бұрын

    Seriously he is so blessed.i never miss any of the episodes.. ❤️😘😘

  • @sreenathreghunath1443
    @sreenathreghunath1443 Жыл бұрын

    ഇപ്പോൾ സമയം നോക്കണ്ട നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ അറിയാം 12.00മണി ആയെന്നു. 🥰🥰🥰

  • @viswanathparameswar3686
    @viswanathparameswar3686 Жыл бұрын

    അപ്പൊ ഇങ്ങനെ ആണെങ്കിൽ മോദി തന്നെ 24ഇലും pm ആവട്ടെ 💯..... ഏതായാലും യോഗി അടിത്യ്‌നാതിന്റെ വികസനപത്വത്തികൾ ഒക്കെ അടിപൊളി ആണെന്ന് Up അടുത്ത് പോയവർ പറഞ്ഞു കേട്ടിട്ടുണ്ട്..... റോഡ് പണിയുന്നതിൽ അല്ല... കാര്യം അഴിമതി നടത്താതെ വേഗത്തിൽ പണിയുന്നതിൽ ആണ് കാര്യം... 💯അതിൽ മോദി 💯... റോഡ് മാത്രം അല്ലാട്ടോ മോദി പണിയുന്നത് വികസനം... അടിപൊളി ആയിട്ട് വേറെഒക്കെ ഉണ്ട്.... ചുമ്മാ യൂട്യൂബിൽ നോക്കിയാൽ പോലും കാണാം... നരേന്ദ്ര മോദി വികസനത്തിൽ എത്ര മാത്രം വളരെ മുന്നിൽ ആണെന്ന്... പുള്ളിക്കെതിരെ കുരക്കുന്നവർക്ക് ഒരുപാടു നാൾ ഇനിയും കുരയ്ക്കാം... കാരണം ആളുകൾ ഇനി പുള്ളിയെ പെട്ടെന്നൊന്നും ഇറക്കാൻ സത്യത ഇല്ല.... അഴിമതി നടത്തി മുടിക്കാൻ ഇനി ഇന്ത്യയിൽ കൊണ്ഗ്രെസ്സ് പാർട്ടിയുടെ ആവശ്യം ഇല്ല.... 💯

  • @mohan748

    @mohan748

    Жыл бұрын

    You said it...

  • @sr6590

    @sr6590

    Жыл бұрын

    Yes modi is a true Nationalist and true gentleman.. he live for nation devolopment.. No corruption no family.. he only want nation devolopment without corruption.. no need family rulers like Gandhi family and Karunanidhi family. This family parties are looting tax money and they are looting nation

  • @radhikasunil9280

    @radhikasunil9280

    Жыл бұрын

    ഇനി അടുത്ത പദ്ധതി എല്ലാ District ലും ഓരോ മെഡിക്കൽ കോളേജ് എന്ന പദ്ധതി ആവിഷ്കരിക്കുകയാണ്. അതുപോലെ തന്നെ എല്ലാ വീട്ടിലും ഇലക്ട്രിസിറ്റി എല്ലാ വീട്ടിലും വെള്ളം എന്ന അമൃതം ജല പദ്ധതി ....എല്ലാവർക്കും വീട് എന്ന പദ്ധതിയും ഇവരാണ് കൊണ്ടുവന്നത് .... അതൊക്കെ പക്ഷേ ഏറ്റെടുത്തു നടത്തുന്നവർ നല്ല രീതിയിൽ നടത്തില്ലെങ്കിൽ സർക്കാരിനേ കുറ്റം പറഞ്ഞിട്ട് കാര്യമില്ല .....

  • @faheemlatif4631

    @faheemlatif4631

    Жыл бұрын

    😂modi

  • @agolanago5848

    @agolanago5848

    Жыл бұрын

    @@faheemlatif4631 Chirikan entha bro ithilulath?

  • @Geosam1989
    @Geosam1989 Жыл бұрын

    സുജിത്തേട്ടാ കുറച്ചു ഡ്രോൺ ഷോട്ട് കൂടെ ഒണ്ടാരുന്നെങ്കിൽ പൊളിച്ചേനെ ❤

  • @naveentom3357
    @naveentom3357 Жыл бұрын

    👌🏻👌🏻👌🏻👌🏻👌🏻👌🏻big salute Indian government ❤️❤️❤️❤️

  • @geethakumari1324
    @geethakumari1324 Жыл бұрын

    Happy to see express Highway.. it's a proud moment.... rishikuttan missing today....not seen as much... Love you chakkare Umma 🥰🥰🥰

  • @TechTravelEat

    @TechTravelEat

    Жыл бұрын

    Thanks a ton

  • @Riswana958
    @Riswana958 Жыл бұрын

    Up കാണുമ്പോൾ കേരളത്തെ എടുത്തു തോട്ടിൽ എറിയാൻ തോന്നുന്നു.

  • @0arjun077

    @0arjun077

    Жыл бұрын

    No both have their own good and bad. I hate when people trash one state over other, be it UP or Kerala. Both are in India and trying to be better. You can disagree with govt or political parties thats the beauty of democracy, but all are Indians.

  • @jacobjoseph4473

    @jacobjoseph4473

    Жыл бұрын

    @@0arjun077 well said bro

  • @benbenxavier8575

    @benbenxavier8575

    Жыл бұрын

    Only Lucknow

  • @radhikasunil9280

    @radhikasunil9280

    Жыл бұрын

    Yes

  • @radhikasunil9280

    @radhikasunil9280

    Жыл бұрын

    ഇവിടെയും കേന്ദ്ര പദ്ധതിയായ 6 വരി റോഡ് പൂർത്തീകരിക്കുമ്പോൾ കുറെയൊക്കെ ബെറ്റർ ആകും ...

  • @jobingeorge2997
    @jobingeorge2997 Жыл бұрын

    യുപിയിൽ എക്സ്പ്രസ്വേ പണിയുന്നതിന്‌ കേരളത്തിൽ റോഡ് പണിയുന്നതിന്റെ മൂന്നിൽ ഒന്നുപോലും ചിലവില്ല ,296 km Bundelkhand എക്സ്പ്രസ്വേ പണിതത് 15000 കോടി രൂപയ്ക്കാണ് ,ഇപ്പോൾ കേരളത്തിലെ nh ആര് വരിയാക്കുന്നതിന്റെ ചെലവ് 54000 കോടി രൂപയാണ് ഇന്ത്യയിലെ ഏറ്റവും ചിലവേറിയ റോഡ് നിർമാണം ,ഒരു കിലോമീറ്ററിന് 100 കോടിക്കടുത്തു ,മുഴുവൻ കോൺക്രീറ്റിൽ പണിത samruddi മഹാമാർഗ് പണിയാൻ km 65 കോടി മാത്രമേ ആയുള്ളൂ എന്ന് കണക്കാകുമ്പോഴാണ് വെത്യാസം മനസിലാക്കേണ്ടത് .യുപിയിൽ ഒരുപാട് expresswaykal വരുന്നുണ്ട് ganga എക്സ്പ്രസ്വേ ,ഗോരഖ്‌പൂർ ലിങ്ക് എക്സ്പ്രസ്വേ ,കാൺപൂർ lucknow എക്സ്പ്രസ്വേ ,ഡൽഹി dehradun expresswayile യുപിയിലെ ഭാഗം ,ഇതൊക്കെ വരട്ടെ കാരണം യുപിയിലെ നല്ലൊരു ശതമാനം ആളുകളുടെയും ജീവിത നിലവാരം ഇപ്പോഴും നല്ല താഴെയാണ് , ഇൻഫ്രാ കൂടി gdp മെച്ചപ്പെട്ടാലേ ആളുകളുടെ ജീവിത നിലവാരവും മെച്ചപ്പെടുകയുള്ളു ,ഇന്ത്യയുടെ പ്രശനം എന്ന് പറയുന്നത് bimaru states എന്ന് വിളിക്കപ്പെടുന്ന ബീഹാർ ,up ,മധ്യപ്രദേശ്‌ ,രാജസ്ഥാൻ എന്നിവയാണ് ,kaarnam ഏറ്റവും പോപുലേഷൻ ഈ സംസ്ഥാങ്ങളിലാണ് അതുപോലെ ജാർഖണ്ഡ് ,chattisgarh ,ബംഗാൾ ഈ statukalum ഈ സംസ്ഥാനങ്ങൾ മെച്ചപ്പെട്ടാൽ തന്നെ ഇന്ത്യ upper middle class economyilekk മാറും ,ഇന്ത്യയിലെ ബാക്കി ഭൂരിഭാഗം സംസ്ഥാങ്ങളിലും ആളുകൾക്കു മെച്ചപ്പെട്ട ജീവിത രീതിയാണ് ഉള്ളത്

  • @arunravigiri

    @arunravigiri

    Жыл бұрын

    മറ്റുള്ളവരെ ഇകഴ്ത്താൻ എന്താ മിടുക്ക് കേരളത്തിൽ നാഷണൽ ഹൈവേ പണിയുന്നത് മോഡി സർക്കാർ ആണ് ഭായ്

  • @balwantyadav1238

    @balwantyadav1238

    Жыл бұрын

    Rajasthan is better than up bihar jh cg wb

  • @jobingeorge2997

    @jobingeorge2997

    Жыл бұрын

    @@arunravigiri janareyum ഇകഴ്ത്തിയും പുകഴ്ത്തിയും പറഞ്ഞതല്ല ,മോഡി governmentanu nh പണിയുന്നതെന്നു ചേട്ടൻ പറഞ്ഞു തരേണ്ട ആവശ്യമില്ല ,അതുപോലെ ഭാരത്മാല പദ്ധതിതെകുറിച്ചും ചേട്ടനേക്കാൾ നന്നായി അറിയാം ,റോഡ് വന്നതുകൊണ്ട് മാത്രം ഇന്ത്യ വികസിത രാജ്യമാകുമോ ??ഇപ്പോഴും നല്ലൊരു ശതമാനം ജനങ്ങളുടെയും ജീവിത നിലവാരം നല്ല താഴെ തന്നെയാണ് especially in northern states ,BIMARU states എന്ന പദം ഞാനുണ്ടാക്കിയതല്ല ,അതിനർത്ഥം കേരളം വല്യ സംഭവമാണെന്നല്ല ജോലി വസരങ്ങൾ കുറവാണു ടൗണുകൾ അത്ര neat ആൻഡ് cleanalla road പണി നടക്കുന്നതുകൊണ്ട് അതിനെകുറിച്ചെഴുതുന്നില്ല ,പക്ഷെ കേരളത്തിലെ വില്ലേജുകൾ comparatively betteranu അതുപോലെ ആളുകൾക്കു വിദേശത്തേക്ക് പോയിട്ടാണെങ്കിലും മെച്ചപ്പെട്ട ജീവിത നിലവാരമുണ്ട് ഈ statesumayi compare ചെയ്യുമ്പോൾ

  • @asmo07777

    @asmo07777

    Жыл бұрын

    ബീഹാറിനെക്കാൾ മോശം അവസ്ഥയാണ് ബംഗാളിൽ.,ഞാൻ പോയതിൽ ഏറ്റവും മോശമായി എനിക്ക് തോന്നിയത് ബംഗാൾ ബീഹാർ ആസാം ഒറീസയും ആണ്.. യുപി.രാജസ്ഥാൻ മധ്യപ്രേദേശ് ഇവിടെയൊക്കെ പല സ്ഥലങ്ങളിലും വൻതോതിൽ വികസനം നടക്കുന്നുണ്ട്

  • @sindhujayasankar3917
    @sindhujayasankar3917 Жыл бұрын

    Enjoyed your drive 👏🏻👏🏻 Lucky that you got a chance to drive through such roads 👍🏻 maharashtra യിലെ nagpur ഇൽ നിന്ന് തുടങ്ങുന്ന സമൃധി corridor കൂടി കാണിക്കണേ.

  • @honeyjames5905
    @honeyjames5905 Жыл бұрын

    Be proude of our express ways for comfortable travel in Indian roads

  • @hithaam4083
    @hithaam4083 Жыл бұрын

    Feels very gud when somebody is showing the better shades of this state

Келесі