EP#09 - വിഷമത്തോടെ ഞങ്ങൾ എല്ലാവരും പിരിഞ്ഞു😢ബംഗാൾ യാത്ര അവസാനിച്ചു! Last Day of 7th Bengal Yathra

കൊൽക്കത്തയിൽനിന്ന് 30 കിലോമീറ്റർ അകലെ ചക്ല ഗ്രാമം കേന്ദ്രീകരിച്ച് നാസർ ബന്ധുവിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സീറോ ഫൌണ്ടേഷൻ സംഘടിപ്പിക്കുന്ന ‘ബംഗാൾ യാത്രയിലെ’ കാഴ്ചകളും അനുഭവങ്ങളും..
ബംഗാൾയാത്ര - അവസാന വീഡിയോ
Bengalyatra
Organized By:
Zero Foundation
Post Chakla, North 24 Parganas District,
West Bengal -743 424
Mobile : +91 800 194 05 06
E-mail: contact@zerofoundation.in
tozerofoundation@gmail.com
--------------------------
സുന്ദർബൻസ്: • Ep#40 - സുന്ദർബൻസ് - ഇ...
--------------------------
ബംഗ്ലാദേശ് ബോർഡറിൽ ഞങ്ങൾ കണ്ട കാഴ്ച: • An Untold Border Story...
--------------------------
ചാനലിന്റെ തുടക്കത്തിൽ ചെയ്ത കൊൽക്കത്ത വീഡിയോ:
• Howra Bridge, Sonagach...
--------------------------
വെസ്റ്റ് ബംഗാളിലെ ചക്ലയിൽ 3 കൊല്ലം മുൻപ് വന്നപ്പോൾ ചെയ്ത വീഡിയോകൾ
1. • Ep#30 - വെസ്റ്റ് ബം​ഗാ...
2. • Ep#31 - ബം​ഗാളികളുടെ ​...
3. • Ep#32 - സ്വർണ്ണം വാങ്ങ...
4. • Ep#33 - ഇവർക്കൊപ്പം നമ...
5. • Ep#34 - ട്രിപ്പിനിടയിൽ...
6. • Ep#35 - ഒരു അപൂർവ്വ പ്...
7. • Ep#36 - സിനിമയല്ല..ഇത്...
8. • Ep#37 - നാട്ടുകാർ തന്ന...
9. • Ep#38 - ഇതെന്തൊരു ലോകം...
10. • Ep#39 - അസുഖം വന്ന് ചെ...
11. • Ep#40 - സുന്ദർബൻസ് - ഇ...
12. • Ep#41 - ഇതൊരു വല്ലാത്...
--------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
--------------------------
#ashrafexcel #routerecordsbyashrafexcel #bengali #bengal #bengalyatra #zerofoundation #nasarbandu #chakla #kolkata #murshidabad #sundarban #bengalivillages #villagelife

Пікірлер: 295

  • @Ashokworld9592
    @Ashokworld95924 ай бұрын

    നാസർ ബന്ധുവിന്റെ സംസാരം നല്ല സ്നേഹമുള്ള സംസാരം...... ഒത്തിരി ഇഷ്ട്ടായി...!👍👍👍👍👍👍💚💙💙💙💜❤️❤️💕🙏

  • @krishnakumarp421
    @krishnakumarp4214 ай бұрын

    ഈ tripൽ physically പങ്കെടുത്തില്ലെങ്കിലും, അതെല്ലാം അനുഭവിച്ച ഒരു feel കിട്ടി. Congrats Mr Ashraf...❤

  • @paanand3267

    @paanand3267

    4 ай бұрын

  • @Ashokworld9592
    @Ashokworld95924 ай бұрын

    നിങ്ങളെല്ലാവരും പിരിഞ്ഞുപോകുമ്പോൾ ഇതെല്ലാം കാണുന്ന നമുക്കും ഒത്തിരി വിഷമമുണ്ട്....😢ആ.. ഇനിയും കാണാം... നമ്മുടെ സ്നേഹിതനായ അഷ്‌റഫ്‌ ഭായിയെ ദൈവം എന്നും അനുഗ്രഹിക്കട്ടെ..... 🙏💛❤️💜💙💚🙏

  • @Ashokworld9592
    @Ashokworld95924 ай бұрын

    അണിയറയിൽ പ്രവർത്തിച്ച ഓരോരുത്തർക്കും നമ്മുടെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ...... 🙏💛❤️💜🙏💚💙💛🙏

  • @sirajpp2591
    @sirajpp25914 ай бұрын

    നാസർ ബന്ധു വേറെ ലെവൽ മനുഷ്യൻ ❤️❤️❤️

  • @subairulijasthazhakkat1419
    @subairulijasthazhakkat14194 ай бұрын

    മനസ്സിൽ വല്ലാത്ത ഒരു മോഹത്തോടെ നിങ്ങളുടെ ഓരോ ബംഗാൾ യാത്ര എപ്പിസോഡിന് വേണ്ടി പ്രേക്ഷകരുടെയും എന്റെയും മനസ്സ് കൊതിച്ചിട്ടുട്ടെങ്കിൽ അതു നിങ്ങളുടെ വീഡിയോ പകർത്തലിന്റെയും വിവരണത്തിന്റെയും വിജയം തന്നെയാണ്. നന്ദി അഷ്റഫ്❤

  • @ashrafexcel

    @ashrafexcel

    4 ай бұрын

    ❤️

  • @go2wildlife908
    @go2wildlife9084 ай бұрын

    യാത്രകൾ ..... അത് ഒരു ബാഹ്യ മനുഷ്യ രൂപത്തെ ഹൃദയ വിശാലതയുള്ള, മനുഷ്യനെ സ്വന്തം സഹോദരൻ ആയി കാണാൻ പറ്റുന്ന, ഏത് ജീവിത സാഹചര്യത്തെയും ഉൾകൊള്ളാൻ കഴിയുന്ന. ഒരാളവൻ കഴിയും

  • @tharakathabdullah6821
    @tharakathabdullah68214 ай бұрын

    Ee ഈ യാത്രക്ക് കൂടുതൽ എപ്പിസോഡുകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുകയാണ് .അഷ്‌റഫ് ഭായ് ....So great moment by viewing this full episode 💙💙❤️💚❤️😢

  • @technogaming7303
    @technogaming73034 ай бұрын

    വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞത് പോലെ എല്ലാ മനുഷ്യരുടെയും ഉള്ളിൽ ഒരു നന്മയുടെ മല തന്നെ ഉണ്ട്,പലതരം സാഹചര്യങ്ങളാണ് അവരെ തിന്മയിലേക്ക് നയിക്കുന്നത്,അറിയാത്തവരെ നോക്കി പുഞ്ചിരിക്കണം, ഓരോ മനുഷ്യരുടെയും ഉള്ളിലുള്ള നന്മ നമ്മൾ കാരണം പുറത്തു വന്നാൽ ജീവിച്ചതിന് വലിയ അർത്ഥമുണ്ടാകും

  • @ashrafexcel

    @ashrafexcel

    4 ай бұрын

    ❤️

  • @kalankakau0078
    @kalankakau00784 ай бұрын

    ബംഗാൾ എപ്പിസോഡ് തീർന്നു എല്ലാവരെയും മിസ്സ്‌ ചെയ്യും ❤❤❤

  • @ashrafexcel

    @ashrafexcel

    4 ай бұрын

    ❤️

  • @richurefi3924
    @richurefi39244 ай бұрын

    യാത്രയിൽ കിട്ടിയ നല്ല സൗഹൃദങ്ങൾ... എന്നും നിലനിൽക്കട്ടെ 👍🥰

  • @PavananManu
    @PavananManu4 ай бұрын

    ജീവിതത്തിൽ പലയിടങ്ങളിലായി കഴിഞ്ഞിരുന്നവർ ഒത്തുകൂടുമ്പോഴുള്ള സന്തോഷ൦ പിന്നീട് വേർപിരിയുമ്പോള്ള വേർപാടിന്റെ നൊമ്പര൦ അത് മനസ്സിൽ വല്ലാത്തൊരു നീറ്റലാണ്

  • @lachulachmi1577
    @lachulachmi15774 ай бұрын

    നന്മ നിറഞ്ഞ മനസ് നിറച്ച ഒരു യാത്ര. കൂടെ വരാൻ കഴിഞ്ഞില്ലെങ്കിലും കൂടെ നടന്നു എല്ലാം കണ്ടറിഞ്ഞ ഫീൽ ആയിരുന്നു. Thank you all ♥️

  • @FrancisPD-wz6wn
    @FrancisPD-wz6wn4 ай бұрын

    ഇത് ഒരു സന്ദേശമാണ് ജാതി മത വെത്യാ സമില്ലാതെയുള്ള നിങ്ങളുടെ ഒത്തുചേരൽ കേരളത്തെക്കുറിച്ചുഅവർ ജാതി കോമരങ്ങൾ മനസിലാക്കട്ടെ

  • @anwer7787
    @anwer77874 ай бұрын

    ബംഗാള്‍ യാത്രയെപ്പറ്റി കൂടുതലൊന്നും പറയാനില്ല.... ഇഷ്ട്ടപെട്ടു ,,, നന്ദി...🙏🙏

  • @basheerkoni3038
    @basheerkoni30384 ай бұрын

    തങ്കലിപികളിൽ എഴുതി ചേർത്ത ഒരു എപ്പിസോഡ് ❤❤❤

  • @user-mn2kj8zl1n
    @user-mn2kj8zl1n4 ай бұрын

    ബന്ദു ഒരു നല്ല മനുഷ്യൻ ആണ് എല്ലാം വരോടും ശാന്തമായി കാര്യങ്ങൾ പറയുകയും ശാന്തമായി ഗ്രഹിക്കുകയും ചെയ്യുന്ന മനുഷ്യൻ എല്ലാം യാത്ര അംഗങ്ങളും പൊളിയാണ്. അഷറഫ് ഇക്കഎല്ലാം മാഗളം ങ്ങൾ നേരുന്നു❤❤❤❤

  • @farooqmadathil9940
    @farooqmadathil99404 ай бұрын

    👍👍ഹായ് അഷ്‌റഫ്‌ ബൈ 👌👌ഈ ഫ്രൻഷിപ് എന്നും നിലനിൽക്കട്ടെ 🌹🌹🌹😃😃❤❤❤❤

  • @sudhakumari3623
    @sudhakumari36234 ай бұрын

    അഷ്‌റഫ്‌ ന്റെ വളരെ നല്ല യാത്ര ചാനൽ ആണ്. വളരെക്കാലമായിഫോളോ ചെയ്യുന്നു. അഷ്‌റഫിന്റെ ചാനലിൽ കൂടി ബാക്ക് പാക്കർ സുധിയും ഫോളോ ചെയ്യാൻ തുടങ്ങി. ഇവരുടെ വ്ലോഗ് ഏതാണ്ട് സന്തോഷ്‌ കുളങ്ങരയുടെ ഒപ്പം വരുന്നുണ്ട്. All the Best Ashraf👍👍👍👍

  • @asnaks
    @asnaks4 ай бұрын

    ശെരിക്കും നിങ്ങൾ യാത്ര പറയുന്നത് കണ്ടപ്പോൾ വിഷമം തോന്നി....നാസർ ബന്ധു എത്ര നല്ല മനുഷ്യൻ ആണ്... ബംഗാളിലെ ഓരോ സ്ഥലവും ഓരോ ജീവിത രീതിയും നിങ്ങളോടൊപ്പം കണ്ട ഫീൽ.. ഓരോകാഴ്ച്ചയും അത്രക്ക് ഹൃദയസ്പർശിയായിരുന്നു. തൃശൂർ നിന്ന് ഒരു പാട് ഇഷ്ടത്തോടെ..❤❤

  • @shahala-jb2fj

    @shahala-jb2fj

    4 ай бұрын

    Puthiya vediyo kandille

  • @asnaks

    @asnaks

    3 ай бұрын

    @@shahala-jb2fj രണ്ടു മൂന്നു വീഡിയോസ് കാണാനുണ്ട് കുറച്ചു അധികം തിരക്കായിപ്പോയി.. 😀എല്ലാം കാണണം

  • @devu151
    @devu1514 ай бұрын

    കാണുന്ന നമ്മൾക്കാണ് വിഷമം നിങ്ങൾ പിരിയുമ്പോൾ 👍👍👍❤️❤️❤️🌹🌹🌹

  • @favasrestives5485
    @favasrestives54854 ай бұрын

    Heart touching words by BADHRA🥰🥰🥰, And i liked her singing very much…

  • @ashraf9430
    @ashraf94304 ай бұрын

    സൗഹ്രദങ്ങളുടെ മേച്ചിൽപുറങ്ങളിൽ ഒരു ക്ലാസ്സിക്കൽ മൂവി പോലെ അവതരണ ശൈലി വളരെ നന്നായി....

  • @user-kv1sd7dn3m
    @user-kv1sd7dn3m4 ай бұрын

    ഒരു സഞ്ചാരിയായ് ഇന്ത്യ മുഴുവൻ കാണണം എന്നത് പണ്ടേയുള്ള വലിയ ആഗ്രഹമാണ്.

  • @mtasamadmta
    @mtasamadmtaАй бұрын

    ഈ യാത്ര വളരെ സൂപ്പറാണെങ്കിൽ ഇതിനു മുന്നത്തെ യാത്രയായിരുന്നു ശെരിക്കും യാത്ര ...

  • @mohamedshihab5808
    @mohamedshihab58084 ай бұрын

    കുറച്ചു ദിവസങ്ങൾ മാത്രം ഒന്നിച്ചുണ്ടായിരുന്നുള്ളു എങ്കിലും നിങ്ങൾ ഒരു സ്നേഹത്തിന്റെ കുടുംബം ആയി മാറിയിരുന്നു

  • @rangithpanangath7527
    @rangithpanangath75274 ай бұрын

    കുറെ നല്ല നിമിഷങ്ങൾ എല്ലാവരുടെയും എക്സ്പീരിയൻസ് അവരവർ പറഞ്ഞു ഒരു നൊസ്റ്റാൾജിയ ഈ വീഡിയോയിൽ ഫീൽ ചെയ്യുന്നു 👍👍👌👌🙏🙏❤️

  • @haneefap7046
    @haneefap70464 ай бұрын

    നാസർ ബന്ധുവിനെ ഇത്രത്തോളം ചേർത്തുപിടിക്കുന്ന ബംഗാളിനെ നേരിൽ കാണാൻ ഈ വീഡിയോകൾ വളരെ മുന്നിട്ടു നിക്കുന്ന ഒന്നാണ്

  • @babithababi6335
    @babithababi63354 ай бұрын

    Jhagal koode undayirunna oru feel aanu asharafinte ooro yathrayude videos kanumbol thank you

  • @vaanianandh4360
    @vaanianandh43604 ай бұрын

    Don't know why.... Gift exchange scene made me cry... Felt so positive after seeing the video.... Thanks bro for a wonderful vlog🌹

  • @sudhia4643
    @sudhia46434 ай бұрын

    3വർഷംമുൻപ്. ഞങ്ങളെയും.ഒരുപാട്. ഞെട്ടിച്ചതാണ്.. 👏👏👏. Excel എന്ന. കിരീടത്തിൽ. ഒരു. പൊൻതൂവൽകൂടി.👌👌👌👍👍👍🙏🙏🙏Sudhi. Ernakulam.

  • @ashrafexcel

    @ashrafexcel

    4 ай бұрын

    ❤️

  • @sreeranjinib6176
    @sreeranjinib61764 ай бұрын

    ❤❤❤❤❤ ഇതുപോലൊരു യാത്ര നല്ല എക്സി പീരിയൻസായി ഞങ്ങൾക്കും അഷ്റഫ് പച്ചയായ ഗ്രാമജീവിതങ്ങൾ ഇങ്ങനെയൊക്കെയേ കാണാൻ പറ്റൂ,നന്ദി അഷ്റഫ് യാത്രയെ സ്നേഹിക്കുന്ന ആളാണെങ്കിലും ആരോഗ്യം അനുവദിക്കില്ല അതിനാൽ നിങ്ങളുടെ യാത്രയാണ് ആശ്രയം

  • @Ashokworld9592
    @Ashokworld95924 ай бұрын

    എനിയ്ക്കും. നമ്മുടെ പ്രക്ഷകർക്കും ഒത്തിരി മറക്കുവാൻ സാധിക്കാത്ത ഒരുപാട് കാഴ്ചകളും. നല്ല അറിവുകളും സമ്മാനിച്ച അഷ്‌റഫ്‌ ബ്രോയ്ക്കും. നാസർ ബന്ധുവിനും. സ്നേഹമുള്ള കൂട്ടുകാർക്കും നമ്മുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....🙏ഈ കാഴ്ചകൾ ഒരിക്കലും മറക്കുകയില്ല... സന്തോഷം....!👍👍👍👍👍💙💙💚💚💚💜💜❤️💕👍🙏

  • @femnasmuhammed2421
    @femnasmuhammed24214 ай бұрын

    ഒരുപിടി നല്ല ദൃശ്യങ്ങൾ ഞങ്ങൾക്ക് കാഴ്ച വെച്ച നിങ്ങൾക്ക് നന്ദി

  • @meempara817Manumeempara
    @meempara817Manumeempara4 ай бұрын

    അഷ്റഫ് ഇക്കയുടെ വാക്കുകൾ പോളി.. heart touching ❤

  • @ranjithmenon8625
    @ranjithmenon86254 ай бұрын

    ഒരോ യാത്രയും കഴിയുമ്പോൾ ഒരു ഓർമ തെറ്റു പോലെ പ രതു കയാണ് ഇനി എവിടെകാണ് 48 നിമിഷം പോയതറിഞ്ഞില്ല യാത്രയുടെ ക്ഷീണംകോറി വരച്ച farewell ഗംഭീരമാക്കി, സുഖകരമായ വേദനയോടെ ഞങ്ങളും ❤

  • @ashrafexcel

    @ashrafexcel

    4 ай бұрын

    ❤️

  • @shafeequepathinarungal1170
    @shafeequepathinarungal11704 ай бұрын

    🤝അവിടെ ചെന്ന് കാണാൻ പറ്റിയില്ലെങ്കിലും നമ്മളെ ഓരോ ചിത്രങ്ങളിലൂടെ കാണിച്ചു തന്നതിന് ഒരുപാട് സന്തോഷം 💐 ഇതുപോലെ ഉള്ള സൗഹൃദങ്ങൾ എന്നും നില നിൽക്കട്ടെ 💐

  • @kabeerhussaincvdykabeerhus2356
    @kabeerhussaincvdykabeerhus23564 ай бұрын

    അങ്ങനെ അതും.തീർന്നു .സന്തോഷം ഒത്തിരി ഓർമകൾ അനുഭവങ്ങൾ കുറച്ച് ഞങ്ങൾക്കും കിട്ടി.

  • @royJoseph-lx6uq
    @royJoseph-lx6uq4 ай бұрын

    വിടപറയൽ എപ്പോഴും വിരഹം ആണ്. Each & evrybdy miss them a lot... ❤️👍🏻🙏🏻

  • @user-wd4sk1ge8w
    @user-wd4sk1ge8w4 ай бұрын

    സമാനഹൃദയര്‍..... ഓരോ യാത്രയും ഓരോ സൗഹൃദതേടലാണ്.... ശരിക്കും നിങ്ങള്‍ക്കൊപ്പം ഞാനും ഉണ്ടായിരുന്നു .... കേരളത്തിന് പുറത്ത് സഞ്ചരിച്ചു എന്നതില്‍ ഞാന്‍ തിരിച്ചറിഞ്ഞത്.... കേരളം വളരെ വളരെ മികച്ചതാണ്....❤ നന്ദി.... യാത്രയില്‍ കൂടെ കൂട്ടിയതിന്.... നാസര്‍ബന്ധു...അഷറഫ് ബന്ധു... മറ്റ് സഹയാത്രികര്‍ ...യാത്രകള്‍ തുടരട്ടെ ...അനുഭവങ്ങളും.... ഇറാഖില്‍ നിന്നും ഒരു സമാനഹൃദയന്‍❤

  • @ashrafexcel

    @ashrafexcel

    4 ай бұрын

    ❤️

  • @sudeeshdivakaran6217
    @sudeeshdivakaran62174 ай бұрын

    Next bengal yatra Njanum undakum pravasam kazhinju naattil ethum ❤❤❤❤❤

  • @SanthaMohan-bi6fk
    @SanthaMohan-bi6fk4 ай бұрын

    പലതരം യാത്രകളാണല്ലോ ജീവിതം തന്നെ. നന്നായി ആസ്വദിച്ചു❤❤

  • @bijijose9621
    @bijijose96214 ай бұрын

    50 വയസ്സുകാരി പറഞ്ഞതു് ഞാൻ അനുഭവിക്കുന്ന നഷ്ട സ്വപ്നമാണ് 'എങ്കിലും ചെറിയൊരു പ്രതീക്ഷയുണ്ട്. യാത്രകളാണ് ഏറ്റുവും ഇഷ്ടവിനോദം

  • @priyakallias4077

    @priyakallias4077

    4 ай бұрын

    Thank you ❤

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc4 ай бұрын

    ഇത് പോലെ ഇനിയും നല്ല നല്ല യാത്ര വീഡിയോ സ് ഉണ്ടാവട്ടെ 🌹🌹

  • @sanoojdevk872
    @sanoojdevk8724 ай бұрын

    Cherutho veludho ah sammanam kittumbo avarude mughathundavunna oru sandosham❣

  • @vipinvinay1844
    @vipinvinay18444 ай бұрын

    ബന്ധു സ്നേഹം നിറഞ്ഞ മനുഷ്യൻ പുള്ളിക്ക് yutub ചാനൽ ഉണ്ടോ 👍

  • @ashrafexcel

    @ashrafexcel

    4 ай бұрын

    Illa

  • @bineeshbhaskaran7968
    @bineeshbhaskaran79684 ай бұрын

    നിങ്ങളും നിങ്ങളുടെ യാത്രകളും ഇടക്കെപ്പോഴോ നഷ്ടപ്പെടുത്തിയിരുന്നു ഞാൻ. വീണ്ടും യാത്രയെന്നാൽ എന്താണ് എന്ന് മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി. ഒരുപാട് ഇഷ്ടത്തോടെ....

  • @madhuputhoorraman2375
    @madhuputhoorraman23754 ай бұрын

    നന്ദി വീണ്ടും വരിക

  • @habibkodur4890
    @habibkodur48904 ай бұрын

    ഇനിയും കൂടുതൽ യാത്ര ചെയ്യാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @sajunk9810
    @sajunk98104 ай бұрын

    Really beautifully covered!. Weldon Dear Asharaf Bayi. Keep going!

  • @Ashokworld9592
    @Ashokworld95924 ай бұрын

    ഹായ്.....സ്നേഹം നിറഞ്ഞ അഷ്‌റഫ്‌ ബ്രോ.. നമസ്കാരം.... 🙏💛❤️💜🙏💚💙💜🙏

  • @rkstudio1519
    @rkstudio15194 ай бұрын

    അഷ്റഫ്ക്ക...ബീജിയും ഇട്ടു എന്തിനാ ഞങ്ങളെ കരയിപ്പിച്ചേ..😢❤

  • @renimon13
    @renimon134 ай бұрын

    അടുത്ത ട്രിപ്പിന് എല്ലാ വിത ആശംസകളും ❤❤❤❤❤

  • @PeterMDavid
    @PeterMDavid4 ай бұрын

    ബംഗാൾ യാത്ര വളരെ നന്നായിട്ടിരുന്നു 👍

  • @haneefakk.vengara7590
    @haneefakk.vengara75904 ай бұрын

    അടിപൊളി യാത്ര ആയിരുന്നു ലാസ്റ്റ് നിങ്ങൾ എല്ലാവരും പിരിയുമ്പോൾ ശകടം ആയി ❤️❤️

  • @nawazali1986
    @nawazali19864 ай бұрын

    Heartily enjoyed this bengal yathra. All the best, Mr. asraf.

  • @keralagreengarden8059
    @keralagreengarden80594 ай бұрын

    സൂപ്പർ❤🎉❤🎉 വെറൈറ്റി സമ്മാന കൈമാറ്റം അടിപ്പൊളി❤🎉❤🎉

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil57884 ай бұрын

    വീഡിയോ ന്നല്ലൊരുമെസേജ്കൂടിയാണ്❤❤❤

  • @ANVERSEEK
    @ANVERSEEK4 ай бұрын

    യാത്രകൾ മനുഷ്യർ ബന്ധങ്ങൾ എല്ലാം പോളി❤❤❤❤❤❤❤❤❤❤

  • @anoopkk8260
    @anoopkk82604 ай бұрын

    നല്ല അടിപൊളി 😍

  • @vishnunk9148
    @vishnunk91484 ай бұрын

    സുന്ദർബൻ വീഡിയോക്ക് വെയ്റ്റിങ് ആയിരുന്നു ബ്രോ 🙂🙂...

  • @bindusajeevan4945
    @bindusajeevan49454 ай бұрын

    ❤❤❤❤ വളരേ ഹൃദ്യമായി thank you ❤

  • @sanoopsanu1077
    @sanoopsanu10774 ай бұрын

    Long wait 😊 pettannu avasanichapole und it’s really wonderful experience for viewers Thanks Ashrafkka

  • @pareshkr6543
    @pareshkr65434 ай бұрын

    അടുത്ത ട്രിപ്പിൽ കാണാം... 👍

  • @ismailch8277
    @ismailch82774 ай бұрын

    super/bro/ waiting next trip👍👍👌👌

  • @shamnadkanoor9572
    @shamnadkanoor95724 ай бұрын

    അടിപൊളി 👍👍👍ബ്രോ, എല്ലാം കാണാൻ പറ്റിയില്ല 👍👍👍❤❤❤

  • @sujilpazhanilathjames8088
    @sujilpazhanilathjames80884 ай бұрын

    Really awesome! Such a lovely feeling to watch this particular episode!

  • @ajaikamalasanan8925
    @ajaikamalasanan89254 ай бұрын

    Orupaadorupaad ishttamaayi ee yaathra, orikkal engilum experience cheyyanam ennu otthiri aagrahikkunnu.... Thank you so much to you and all the co-travelers... 🥰🥰🥰. Really wish to meet Bandhu and other organizers.💝

  • @fyzalmadathummal6192
    @fyzalmadathummal61924 ай бұрын

    ഈ യാത്രയിലെ ഏറ്റവും നല്ല എപിസോഡ്❤❤

  • @SunilsHut
    @SunilsHut4 ай бұрын

    👍🏼👌🏻👌🏻👌🏻❤ സൂപ്പർ

  • @jayamenon1279
    @jayamenon12794 ай бұрын

    Entho Ennathe Video Kandappol Ariyathe Kannu Niranju Poyi Very Nice Video 👍🏽 Thanks ASHRAF 🙏

  • @hareeshmadathil6843
    @hareeshmadathil68434 ай бұрын

    Great , not only great .. really great 👍👌🏼

  • @sumith_varghese
    @sumith_varghese4 ай бұрын

    Ashraf, it's really good to see this all while Bengal episode. It's worth watching.

  • @ManiKandan-uw5pq
    @ManiKandan-uw5pq4 ай бұрын

    എല്ലാ യാത്രയും പുതിയ അറിവുകളാണ് കാണുന്നത് പുതിയ മുഖങ്ങളാണ് പുതിയ അറിവുകളും പുതിയ മുഖങ്ങളും അയീ അടുത്ത യാത്രയിൽ കാണം കാണിക്കണം

  • @kl10safar
    @kl10safar4 ай бұрын

    Super episode's ayirunnu ❤ Puthiyadh varan waiting

  • @ramlachalikkottummal1684
    @ramlachalikkottummal16844 ай бұрын

    അടിപൊളി

  • @janeeshm2584
    @janeeshm25844 ай бұрын

    സ്നേഹം ❤❤

  • @sa-gh7pm
    @sa-gh7pm4 ай бұрын

    Super super

  • @abdulrahimankonnachalil4411
    @abdulrahimankonnachalil44114 ай бұрын

    ബംഗാൾ യാത്ര അവസാനിച്ചു. മറ്റെരു യാത്രക്കായി കാത്തിരിക്കുന്നു,

  • @1984shamsu
    @1984shamsu4 ай бұрын

    🥰🥰🥰feedback പൊളി എല്ലാരുടെയും

  • @ramachandrant2275
    @ramachandrant22754 ай бұрын

    👍🙋👌♥️......

  • @ashiquenamath5726
    @ashiquenamath57264 ай бұрын

    Orupaad santhosham thonni ith kandeppol manushyar ingine aaavanam ellavarkkum oru paadam und ithil❤❤❤❤❤❤🎉🎉🎉😢

  • @Hummingbird167
    @Hummingbird1674 ай бұрын

    Nice episode Ashraf bro ❤

  • @manojarumadi471
    @manojarumadi4714 ай бұрын

    താങ്കൾ നന്നായി പറഞ്ഞു ❤

  • @sijuvk5302
    @sijuvk53024 ай бұрын

    Nice

  • @sreekala4222
    @sreekala42224 ай бұрын

    Big salute to all

  • @_nabeel__muhammed
    @_nabeel__muhammed3 ай бұрын

    യാത്ര പറച്ചിൽ😢😢 അടുത്ത പ്രാവശ്യം ഞാനും വരുന്നു

  • @moorikkanvlogs532
    @moorikkanvlogs5324 ай бұрын

    Asharaf bhai awesome

  • @ushae7049
    @ushae70494 ай бұрын

    Athraykkum ishtayi❤❤

  • @user-jz3si7cr5p
    @user-jz3si7cr5p4 ай бұрын

    😍👏🏻👏🏻

  • @ashokankarumathil6495
    @ashokankarumathil64954 ай бұрын

    അതേ അഷറഫ്‌ പറഞ്ഞ പോലെ!ഹർത്താൽ,തൊഴിലവസരം ഇല്ലായ്മ,വ്യവസായ സൌഹൃദം അല്ലാത്ത കേരളം ആണെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ ചെന്നാല്‍ അറിയാം കേരളത്തിന്റെ വില.ഏറെ കുറെ നല്ല വെള്ളം,പ്രകൃതി,പച്ചപ്പ്,ജീവിത ശൈലീ എല്ലാം എല്ലാം ❤❤❤

  • @ismailch1472
    @ismailch14724 ай бұрын

    super

  • @nishathankachan6924
    @nishathankachan69244 ай бұрын

    Super ❤❤❤❤❤❤

  • @iqbalp4391
    @iqbalp43914 ай бұрын

    Super

  • @AliAli-hk6xd
    @AliAli-hk6xd4 ай бұрын

    Supper

  • @sugusugu8102
    @sugusugu81024 ай бұрын

    Ashrafka❤❤❤❤

  • @AliAli-hk6xd
    @AliAli-hk6xd4 ай бұрын

    Adipoli

  • @ibrahimkoyi6116
    @ibrahimkoyi61164 ай бұрын

    ഇത് പോലെ ഒരു യാത്ര ഞാനും ആഗ്രഹിക്കുന്നു എന്നെങ്കിലും നടക്കും എന്ന് വിചാരിക്കുന്നു 🙂

  • @user-fn8sp4gg8c
    @user-fn8sp4gg8c4 ай бұрын

    Trip adi poli

  • @harisbalele3671
    @harisbalele36714 ай бұрын

    Love from Mysore

Келесі