എന്താ ഒരു taste! 😋|Tiramisu Cake Recipe in Malayalam| Cake Recipe Malayalam without Oven| Ep.384

Тәжірибелік нұсқаулар және стиль

Tiramisu Cake is an Italian Dessert and one of the best desserts you can prepare for your loved ones. Cake recipe in Malayalam
Cake Recipe Malayalam without Oven
#Tiramisu
#Italian
#Cake
Please visit / chikkusdine
email:- chikkusdinemail@gmail.com
facebook: " / chikkusdine "
facebook group : "chikkusdine family" / 694727291146561
Instagram:- / _chikkusdine_
Curls of Chikku 👉 • My First Video || Intro
Instagram - / sreelakshmi_s_raj
To participate in Giveaway👉 - • Video
email - chikkusdinegiveaway@gmail.com
Baking classes 👉 • Baking class
For perfect whipping cream 👉 • Baking class 7| ഇനി Wh...
My cake recipes especially for U
Lemon cake - • 💯BEST LEMON CAKE |NO O...
Choco nuts cake - • 💯A Perfect Choco nut c...
Palada payasam cake - • 💐ഓണം Special Pink പാലട...
Kulfi cake - • 😋The most delicious KU...
Gulab jamun cake - • 💯 Perfect Gulab Jamun ...
Cheesecake - • Cheesecake Recipe |💯വീ...
Mocha cake - • 💯 MOCHA CAKE RECIPE | ...
Kifaya Cake - • 💯 മിക്സിയിൽ ഒരു Perfec...
Redvelvet cake - • 💯 A Perfect RED VELVET...
Russian Honey Cake - • 💯How to make perfect R...
Choco cake without cream - • 💯ഒരു Cream ഉം ഇല്ലാതെ ...
Dalgona Coffee cake - • 💯A Perfect |Dalgona Co...
OREO Biscuit Cake - • 💯1 pack OREO ഉണ്ടെങ്കി...
Jackfruit cake - • എന്തെളുപ്പം ! മിക്സിയി...
Toffee cake - • A perfect TOFFEE CAKE ...
Pinata cake - • 🎁ചിക്കുവിൻ്റെ Birthday...
Pull me up doll cake - • 🤩ഏറ്റവും ചിലവ് കുറഞ്ഞ ...
Photo print cake - • മിക്സിയിൽ എളുപ്പത്തിൽ ...
Grape Cake - • ഒരു variety Cake ! | G...
Juan's rainbow cake - • 😋Salt and Pepper Movie...
Neapolitan cake - • Neapolitan cake👌 ഒരു അ...
Caramel cake - • 😋Most delicious CARAME...
ChocoVelvet cake - • മിക്സിയിൽ ഒരു Perfect ...
Honey cake - • 😋മിക്സിയിൽ എളുപ്പത്തിൽ...
Snickers cake - • 🤩A new version of SNIC...
Coffee cake - • 🤩മിക്സിയിൽ ഒരു perfect...
X'mas Cake - • Christmas cake recipe|...
Carrot Cake - • 🥕മിക്സിയിൽ എളുപ്പത്തിൽ...
Orange cake - • 🍊മിക്സിയിൽ ഒരു Perfect...
Chocolate Overload cake - • 😋ഇതിൻ്റെ സ്വാദ്👌| Choc...
Blue velvet cake - • BLUE VELVET CAKE | 😋അപ...
Black forest cake - • No Oven| അടിപൊളി Black...
Spanish Delight Cake - • A Perfect SPANISH DELI...
Strawberry cake - • A Perfect| STRAWBERRY ...
Plum cake - • 😋Bakery Style Traditio...
Kitkat cake - • കുട്ടികളുടെ പ്രിയപ്പെട...
Rasmalai Cake - • മിക്സിയിൽ ഒരു Perfect ...
Chocolate TresLeches Cake - • 😋OMG! ഇതൊരു അടാർ item ...
Blueberry cake - • 💜BLUEBERRY CAKE | മിക്...
German black forest cake - • 😋മിക്സിയിൽ ഒരു Perfect...
Vanilla Cake Recipe - • 😋 ഓവനും ബീറ്ററും ഇല്ലാ...
Tender Coconut Cake - • 😋മിക്സിയിൽ ഒരു PERFECT...
Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
Nutty Bubble Cake - • 😋 ഓവൻ ഇല്ലാതെ ഒരു Perf...
Pull me up cake - • 😋മിക്സിയും ദോശക്കല്ലും...
Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
Doll cake - • 😋ഓവനും മോൾഡും ഇല്ലാതെ ...
Chocolate Mousse cake - • 😋Only 3 ingredients Ea...
Cake baking tips and tricks - • Baking Class 1| Baking...
Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
White Forest cake - • White Forest Cake Mala...
Rava Cake - • മിക്സി ഉപയോഗിച്ച് റവ ക...
Chocolate Cake - • Perfect ചോക്ലേറ്റ് കേക...
Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
Plum cake : • 😋 ഇത്ര എളുപ്പത്തിൽ പ്ല...
Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
Mango Cake - • 😋PERFECT 1 Kg| MANGO C...
Tres Leches Cake - • 😋ഓവനില്ലാതെ PERFECT TR...
amazon link
------------------
Morphy Richards OTG 60- amzn.to/3tcsGse
Measuring cup and Spoon - amzn.to/3kD7wlz
Oregano - amzn.to/3hxBgOJ
Stainless Steel Cake Turn Table - amzn.to/3xEk0wi
Kadhai - amzn.to/3ggKcHw
Steel kadhai - amzn.to/3zkwIls
Sujata mixi - amzn.to/3aV5vf6
Golden Cake knife - amzn.to/3jlc3Gh
Philips Beater - amzn.to/31oJa1r
Whipping powder - amzn.to/3mJYdyB
Cocoa Dark Compound - amzn.to/2pxLvdc
White compound - amzn.to/35zmG3i
Icing Bag - amzn.to/2D8GCyd
Baking Tray - amzn.to/303OPga
Glass mixing bowl - amzn.to/32mA0FZ
Silicon Mat - amzn.to/2KNdP5R
Ring Light - amzn.to/2MSjyZu
Ingredients
-----------------
Sugar - 1/2 Cup
Egg - 5 Nos.
Vanilla essence - 1 Tsp.
Salt - 1 pinch
All-purpose flour - 1 Cup
(1 Cup = 250 ml)
Fresh cream - 250 ml
Lemon juice - 1 Tbsp.
Vanilla essence - 1/2 Tsp.
Sugar - 3/4 Cup
Water - 1 Cup
Salt - 1 pinch
Instant coffee powder - 2 1/2 Tsp.
Rum / Wine - 2 Tbsp. (Optional)
Whipping cream - 1 1/2 Cup

Пікірлер: 769

  • @dhyanmadathil07
    @dhyanmadathil072 жыл бұрын

    ഇങ്ങനെ ഒരു കേക്ക് എന്നെപ്പോലെ ആദ്യമായി കേൾക്കുന്നവരുണ്ടോ?

  • @sanushasanthosh7926

    @sanushasanthosh7926

    2 жыл бұрын

    Ys

  • @kevinkroy4537

    @kevinkroy4537

    2 жыл бұрын

    Ella

  • @prasanthkphithuprasanth46

    @prasanthkphithuprasanth46

    2 жыл бұрын

    Yes

  • @rishikeshsandnivedsvlogs7973

    @rishikeshsandnivedsvlogs7973

    2 жыл бұрын

    Me

  • @lubuswonderland4734

    @lubuswonderland4734

    2 жыл бұрын

    Njanum

  • @absquare7579
    @absquare75792 жыл бұрын

    Ee lokath ithrem adhikam cakes undayirunnu enn chechide video kanumbol aan ariyunne😂 Tiramisu🔥

  • @rameesahafsal4807
    @rameesahafsal48072 жыл бұрын

    എല്ലാ മോഡൽ കേക്കും ഉണ്ടാക്കി നോക്കുന്ന ചേച്ചിയാണ് ഇന്നത്തെ ഹീറോ 🌹👌👌👌👌❤

  • @houseoftastybyfousiya4014
    @houseoftastybyfousiya40142 жыл бұрын

    ചിക്കു വിന്റെ ഒരു ഭാഗ്യം... ഇത്രയും നല്ലൊരു അമ്മയെ കിട്ടിയതിൽ... ദൈവം നിങ്ങൾക്ക് എല്ലാവർക്കും ദീർഘായുസ്സ് നൽകട്ടെ... ചേച്ചിയുടെ വലിയൊരു ഫാനാണ് ഞാൻ. ചേച്ചിയുടെ എല്ലാ കേക്കുകൾ ഞാൻ ട്രൈ ചെയ്യാറുണ്ട്

  • @We_123-
    @We_123-2 жыл бұрын

    Chechide ella cakesum perfect aanu അതുകൊണ്ട് തന്നെയാ chechikk ഇത്ര support 😊😊❤️❤️ചേച്ചിടെ ella recipesum ധൈര്യത്തോടെ ഉണ്ടാക്കാം 😍😍😍😍

  • @aliscookingworld4258
    @aliscookingworld42582 жыл бұрын

    ഇങ്ങനെ ഒരു കേക്ക് ആദ്യമായി കാണുന്നെ അടിപൊളി 👌👌👌👌😋😋

  • @malussvlog6659

    @malussvlog6659

    2 жыл бұрын

    Yess 🥰🥰

  • @fousiyaak1690
    @fousiyaak16902 жыл бұрын

    ഞാൻ എപ്പോൾ ചേച്ചി ഉണ്ടാക്കുന്ന കേക്ക് കാണാൻ വന്നാലും ഞാൻ ചേച്ചി കഴിക്കുന്ന ഭാഗമാണ് എപ്പോഴും കാണാതെ ചേച്ചിയുടെ എല്ലാ കേക്കിനെ യും ചേച്ചിയുടെ എല്ലാ കേക്കും ഞാൻ കാണാറുണ്ട് കുക്കിംഗ് ഞാൻ കാണാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ് ചേച്ചിയെ

  • @Jessy0025
    @Jessy00252 жыл бұрын

    Dear Reshmi, ഞാൻ ഈ Tiramisu cake ഉണ്ടാക്കി super... ഹോ എന്താ രുചി.... പിന്നെ ഞാൻ ഇതിൽ ഒരു ചെറിയ മാറ്റം വരുത്തി ഫിംഗർ shape ന് പകരം cake പോലെ bake ചെയ്തിട്ട് two layers ആയി cut ചെയ്താണ് ഉണ്ടാക്കിയത്. ബാക്കി എല്ലാം അതുപോലെ തന്നെയാണ് ചെയ്തത്. അടിപൊളി taste ആണ്...😋😋😋 Thank you so much Reshmi 🥰🥰🥰

  • @sharonjoshy8496
    @sharonjoshy84962 жыл бұрын

    ചേച്ചി എനിക്ക് ഒരു ബേക്കറി തുടങ്ങണം എന്നുള്ളത് വലിയൊരു ആഗ്രഹം ആയിരുന്നു. സ്വന്തം ആയിട്ട് android ഫോൺ പോലും ഇല്ല. husbandinte ഫോണിൽ ചുമ്മാ യൂട്യൂബ് നോക്കിയപ്പോഴാണ് ചേച്ചിയുടെ ചാനലിൽ കേക്ക് reciepies കണ്ടത്. അപ്പൊ തന്നെ subscribe ചെയ്ത് വച്ചു. അതിൽ 2,3 cakes ഞാൻ പരീക്ഷിച്ചു നോക്കി. അടിപൊളി ചേച്ചി... എന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷാസം തോന്നിയത് അപ്പോഴായിരുന്നു. ഇപ്പൊ ചെറിയ തോതിൽ കേക്ക് orders ഒക്കെ കിട്ടുന്നുണ്ട്. കേക്ക് റെസിപി ചോദിക്കുന്നവരോട് ചേച്ചിയുടെ ചാനൽ പറഞ്ഞു കൊടുക്കാറുമുണ്ട്. എല്ലാരും ഹാപ്പി ആണ്. താങ്ക് യു........ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰

  • @jomolsony3516
    @jomolsony35162 жыл бұрын

    സൂപ്പർ... അടിപൊളി cake... ഡെക്കറേഷൻ സിമ്പിൾ ആൻഡ് സൂപ്പർ..... Thank you രശ്മി ചേച്ചി.... 💕💕💕💕Love you... 🥰🥰🥰🥰

  • @foreverbts1186
    @foreverbts11862 жыл бұрын

    Thank you reshmi chechi nan paranja cake undakkithannathin really thank you 🥰😘😍

  • @avrilbrielletarver8960
    @avrilbrielletarver89602 жыл бұрын

    Thank you so much for this! I love tiramisu!!😊❤

  • @mrsabbyjose2203
    @mrsabbyjose22032 жыл бұрын

    Hi chechi ....Spanish delight cake undakumbo egg use cheyatae undakan patto ...or any alternative for egg

  • @vijipushparaj4964
    @vijipushparaj49642 жыл бұрын

    Innovative Tiramisu . Good that you shared the method of making of finger biscuits and macropone cheese

  • @reenuphilip1173
    @reenuphilip11732 жыл бұрын

    Chechi, I spent 315for Mascapone cheese &225for Lady finger biscuit 😥😥, kurenal nokkiyirunnu chechi undakkumennu vachu, pinne njan angu undakki, taste okke super arunnu, ellarkkum eshtsmayi, ennalum eni undakkan eluppamayi, Thank you chechi for your simple recipe ☺

  • @TableTreatsbyNaZ
    @TableTreatsbyNaZ2 жыл бұрын

    Njan agrahicha recepi... Thankuuuu Dear 😍😍

  • @fathimaifza7771
    @fathimaifza77712 жыл бұрын

    Inganeyoru cake aadyamayittaan kaaanunnath.thank you Chechi for this wonderful recipe. Njan endayalum pareekshikkum.

  • @muralikrishnans9464
    @muralikrishnans94642 жыл бұрын

    Egane oru Peru adyayitta kelkkunne...enthayalum super chechi

  • @aryamolthankappan1627
    @aryamolthankappan16272 жыл бұрын

    Chechi your presentation was amazing.... 😍🥰❤️namukk cake ondakkan thonnum... 😍

  • @vachanavachu6767
    @vachanavachu67672 жыл бұрын

    കേക്ക് ഉണ്ടാക്കാൻ അറിയാത്ത ഞാൻ ചേച്ചിടെ വീഡിയോ കാണാൻ തുടങ്ങിയ ശേഷം 10 കേക്ക് ഉണ്ടാക്കി എല്ലാം സൂപ്പർ ആരുന്നു. ഒന്നിനും ഒരു പ്രോബ്ളവും ഉണ്ടായില്ല.അടുത്തത് ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ്. താങ്ക്സ് ചേച്ചി. ചേച്ചിടെ സംസാരം കേക്കുമ്പോൾ തന്നെ അത് ഉണ്ടാക്കാൻ തോന്നും.

  • @ishiithushd9106
    @ishiithushd91062 жыл бұрын

    Chikku chechikk... Ethokke tharam cake kazhikkam🤩🤩... Athokke yogam🤗

  • @nadha---niya
    @nadha---niya2 жыл бұрын

    Ithupole oru cacke aadhyamayitanu kaanunnadhu. Endhayalum rum illathe theerchayayum try cheyyum. Super👍👍👍👍👍

  • @jalanalexarakal1533
    @jalanalexarakal15332 жыл бұрын

    Aadyayittanallo ingane cake kanunnath. Theerchayayum undakki nokkum tto ❤️ Thank you so much ❤️🙏

  • @hasnamujeeb4986
    @hasnamujeeb49862 жыл бұрын

    Thank u chechi... kureaayi waiting aa ee recipe k ... pinne nigale recipe kanditt njn honey cake try aakeen adipolli aayinn

  • @ansiyamol9215
    @ansiyamol92152 жыл бұрын

    ഇങ്ങനെ ഒരു കേക്ക് ആദ്യമായിയാണ് കാണുന്നത് അടിപൊളി 👌👌👌

  • @meerajoseph5398
    @meerajoseph53982 жыл бұрын

    ഞാൻ first time ആണ് ഈ കേക്കിന്റെ പേര് കേൾക്കുന്നതും കാണുന്നതും. ആ കേക്കിന്റെ look adipoli ആണ് ട്ടോ ചേച്ചി super❤️🥰🥰

  • @shibumathewvaidyan1265
    @shibumathewvaidyan12652 жыл бұрын

    Thanks anty നല്ല റെസിപ്പി 😋😋😋👌

  • @anildev7923
    @anildev79232 жыл бұрын

    Eggane perulla cake njan first time anu kelkkunnthu cake adipoli super chechi 👌👌👌👌💕💕💕💕💖💖💖

  • @jisamariasebastian6156
    @jisamariasebastian61562 жыл бұрын

    Aunty wisk kondu cheyumbol yolk light colour akuvo

  • @deepadharmadas4699
    @deepadharmadas46992 жыл бұрын

    Urapayum undakum.resmiyude cake ellam njan undakikodukunnundu.nalla demand aanu.athanu ente santhosham.thanks resmi

  • @sanjanamenon3544
    @sanjanamenon35442 жыл бұрын

    Thank you so much chechii.. Chechi oru sambhavam thanne aanu tto..😍😍

  • @kichusfamily1442
    @kichusfamily14422 жыл бұрын

    Super .enthayalum try cheyyum

  • @minishaji4556
    @minishaji45562 жыл бұрын

    Super🥰😍 ഒരു രക്ഷയുമില്ല അടിപൊളി

  • @_amiixx__
    @_amiixx__2 жыл бұрын

    aunty korean lunchbox cake cheyyo sooper easy aanu pakshe enikku auntyude recipe kandaale tripthi varu athukondu athum cheyyooo pleasee

  • @naseemaajeeba2019
    @naseemaajeeba20192 жыл бұрын

    അടിപൊളി 🎂👌👌👌പറയാൻ വാക്കുകളില്ല 🥰🥰♥️

  • @sameenapoovi6738
    @sameenapoovi67382 жыл бұрын

    Hi chechee..ella recipiyum try cheyyan thonnum.Try cheyyalum und.but id njammakk (rum)haraman. Adond ee recipy try cheyyilla tto. Chechiye othiri ishtta tto😍😍😍😍

  • @nimmynimmy9842
    @nimmynimmy98422 жыл бұрын

    Kazhinja divasam njan e cake youtubeil search cheithu nokiyathe ullu apol thanne vannallo nammude swantham recipe ❤️❤️❤️❤️❤️

  • @jyothis6480
    @jyothis64802 жыл бұрын

    Njan unadakki nalla taste undayrinu thanku chechi Thankuuuuuuuuu 😄😄😄😄

  • @rajinimurali9745
    @rajinimurali97452 жыл бұрын

    Onnum parayanilla.....sprr...njan kathirikkukayayirunnu ethinu vendi.....thankuuu....❤

  • @user-gy8lz4lh5i
    @user-gy8lz4lh5i2 жыл бұрын

    ചേച്ചിയുടെ ശബ്ദവും അവതരണവും ഇഷ്ടപ്പെട്ടവരുണ്ടോ 😃

  • @safninoushad5168
    @safninoushad51682 жыл бұрын

    Wonderful ചേച്ചി. You are great 🥰🥰🥰🥰

  • @krishnanjaly5376
    @krishnanjaly53762 жыл бұрын

    Wow... njn ippo chechiyude chocolate cake kazhikuvaaa

  • @anamikaanu7551
    @anamikaanu75512 жыл бұрын

    Adipowliii... 😍😍😍othiri eshttayiiii..... 😍😍😍😍

  • @aksaabelabieljoys648
    @aksaabelabieljoys6482 жыл бұрын

    Superb Anty enthayalum try cheyyum

  • @fathimadhiya6713
    @fathimadhiya67132 жыл бұрын

    Haii chechi.. Njan ningale follow cheyyunna home baker aann.njan chechi cake undakkunna recipes kandu veettil undaakkii.4 time try cheythu. One time beater vechittum 3times mixiyilum aayirunnu try cheythath.Mixiyil 2 praavashyam cheythappol success aayi.moonnamath try cheythappol entha enn ariyillaayirunnu cream stiff aayilla.2 times mixiyil cheythappo ulla confidencod koodi thanne cheythu.but ath stiff aayilla.pinne njan beater maathramayirunnu Try cheythath.pinne enikk family orders vannu. Ath ellam success aayi.pinne ellavarum paranju cake sale cheyyann. Athukonanne chechiyude videos kandu cake sale cheythu.ippo njan oru baker annn .Thank you chechiiiii..😘😘😘😘🥰🥰🥰 chechi cake cheyyunnatthu polethanne sale cheythu.costumers paranju nalla taste undenn...chechiye enikk orupadorupad ishttamaaaaa😘😘😘 I proud of u chechiiiii.. Enikk nalla oru home baker aavan karanam chechiii aannnnnnn....thank u sooooo much..🥰🥰🥰🥰🥰😌

  • @cha-je4ut
    @cha-je4ut2 жыл бұрын

    Thank you soo much chechee for the recipe....😍requested long back

  • @Heavenlyangels373
    @Heavenlyangels3732 жыл бұрын

    Njan ith adyamayitta kanunne super adipoli

  • @amnanichusworld6559
    @amnanichusworld65592 жыл бұрын

    Adipoli cake😋😍

  • @anuramesh525
    @anuramesh5252 жыл бұрын

    Super Cake, Chechi!👌🥰😍💖♥️

  • @azminaazmiya3973
    @azminaazmiya39732 жыл бұрын

    Adipoli aayittund chechi🥰🥰

  • @aparnaahalya8213
    @aparnaahalya82132 жыл бұрын

    Adipoli cake👌👌

  • @sumialeena4696
    @sumialeena46962 жыл бұрын

    Kanumpol thanne poli taste anennu ariyam 😋😋😋 super chechi❤❤ tnq

  • @mishtteranonymous6776
    @mishtteranonymous67762 жыл бұрын

    Egg white mix cheyyumbol beatr use cheyyan patto

  • @suruswas9387
    @suruswas93872 жыл бұрын

    Super cake👌👌aunty can we use some thing else Instead of egg??

  • @vijinair3306
    @vijinair33062 жыл бұрын

    Njanum aadyamaayi kelkkunnathanu..super👌👌😍

  • @muthukunji
    @muthukunji2 жыл бұрын

    ith adhyamayitta ingane oru cakente peru kelkkunne Enthayalum adipoli chechi💞💞💞🙏🙏🙏🙏❤

  • @sanurifu5519
    @sanurifu55192 жыл бұрын

    super adipoli cake

  • @renarazack6113
    @renarazack61132 жыл бұрын

    Chechi ithinte sponge nammal sadhaaa cake sponge cheyunath polle baking tin oyich cheyyan pattumo pls reply

  • @aivyagunesabraham727
    @aivyagunesabraham7272 жыл бұрын

    Aunty oru doubt whipping cream ipo ravile cake undakiyitu eveningu cake undakanm.apo evuda store chayu aunty fridgeil ano apo thanup pokilae plzz rplyyu aunty🙏🙏🙏

  • @rinidavid6270
    @rinidavid62702 жыл бұрын

    A very big process ...looks yummy..will try👍

  • @Anu-wd1zf
    @Anu-wd1zf2 жыл бұрын

    Cake superr. Chechi, how about egg yolk in cream will it taste eggy.

  • @sanithasanu4872
    @sanithasanu48722 жыл бұрын

    Super cake aadhyamayittu aanu egane oru cake kaanunath

  • @nandasunil468
    @nandasunil4682 жыл бұрын

    adipoli analo chechi💕💕

  • @rajalekshmyk
    @rajalekshmyk2 жыл бұрын

    Hai Reshmy aunty , Njan oru 6 th standard student aanu . Enikk cooking inodu thalparyam thanne vannathu auntyude videos kandappozhanu,athu mathramalla auntyude recipes njanum ente ammayum koode aanu kaanaru . Lock down samayathu ente birthday kk amma auntyude black forest recipe nokki aanu cake undaakkiyathu , athu super aayirunnu .....aadhyam njan try cheythathu auntyude ginger lemon juice aanu ... pinne sharjah shake , chocolate milkshake, berry up veg pizza angane kure recipes try cheythu nokki. Ee kazhinja Tuesday njan auntyude kfc blue vanilla try cheythu , ellavarkkum bhayankara eshtapettu ...... thank you auntyyyy......eniyum njanum ente ammayum koode orupaad recipes try cheyyum.....😊😊😊

  • @nazianoor2210
    @nazianoor22102 жыл бұрын

    Adipoli cake Perfection overloaded

  • @suhanasadique824
    @suhanasadique8242 жыл бұрын

    I am a recent fan of yours and u both mom&daughter inspired me alot. And the style is perfect. Thanks alot

  • @chikkusdine

    @chikkusdine

    2 жыл бұрын

    My pleasure 😊

  • @farsanaarshiayaan257
    @farsanaarshiayaan2572 жыл бұрын

    Adipoli cake❤️

  • @sheebajosie3172
    @sheebajosie31722 жыл бұрын

    Any vine use cheyyan pattumo

  • @marysmitha7266
    @marysmitha72662 жыл бұрын

    Aunty , aunty yude channel ill ulla cake recipes ill birthday gift kodukan pattya best cake eatha , Please reply , plzz.....

  • @femin3347
    @femin33472 жыл бұрын

    Wow adipoli . Kanditt kothiyakunnu 🤤🤤🤤

  • @rasheedabanu8292
    @rasheedabanu82922 жыл бұрын

    Chechi aduppil cake bake cheyyan pattumo oru pravishyam cake undakumbol gas theernn poyi atha chodiche pinne chechi variety pizza videos cheyyumo chechinde cake try cheyyalind perfect aayit kittalind athpole 2 pizzayum try cheythu but pizza seasoning kitteela oregano aahn use cheythath ennalum super taste aayirunnu tnx a lot chechi njn eppalum cake indakal chechinte videos nokeetan cake super aayathode cousinsinod paranjappo avarum chechinte video nokeetan cake indakal thank you so much chechi

  • @sujadevu8469
    @sujadevu84692 жыл бұрын

    സൂപ്പർ 💞 അടിപൊളി 💞💞💞💞

  • @ayshaansha4357
    @ayshaansha43572 жыл бұрын

    Chechi ith minimum ethra gram mascrpone cheese undaakum Pinne cheese kadayil ninnu vaangunna same taste aayirikkuo

  • @reshmac7404
    @reshmac74042 жыл бұрын

    Vayil vellamoorukayanu🤤😋😋Its so yummy❤️❤️✨️

  • @gopakumarphotography7692
    @gopakumarphotography76922 жыл бұрын

    ചേച്ചിയുടെ എല്ലാ കേക്കും ഞാൻ ഉണ്ടാക്കിയിട്ടുണ്ട് എല്ലാം നല്ല ടേസ്റ്റ് ആയിട്ടുണ്ട് 🥰🥰🥰ചേച്ചി സൂപ്പറാ

  • @ayshajamshiya6511
    @ayshajamshiya65112 жыл бұрын

    Reshmi chechi koren lunch box cake recipe video cheyyuoo😇

  • @LT-zr3po
    @LT-zr3po2 жыл бұрын

    Tiramisu super ayittundu 👍

  • @user-db8ds8si4s
    @user-db8ds8si4s2 жыл бұрын

    സൂപ്പർ ആയിട്ടുണ്ട് കണ്ടിട്ട് കഴിക്കാൻ തോന്നുന്നു

  • @hameedajm7422
    @hameedajm74222 жыл бұрын

    ഇജ്ജാതി ആദ്യമായിട്ടാണ് ഞാനെന്തായാലും Try ചെയ്യും👍

  • @akshatharajeev
    @akshatharajeev2 жыл бұрын

    Can you suggest a shop at kakkanad where we will get the materials for cake baking

  • @jasminsworld196
    @jasminsworld1962 жыл бұрын

    അടിപൊളി കേക്ക് 😋

  • @arifasamad1373
    @arifasamad13732 жыл бұрын

    super cake chechii.

  • @sindhusindhu8763
    @sindhusindhu87632 жыл бұрын

    super cake kanditt thanne kazhikaan thonnunnu 😋😋😋😋😋😋😋😋😋😋😋😋

  • @babyhousevarkala67
    @babyhousevarkala672 жыл бұрын

    Super 💞chechi സമയം കിട്ടുമ്പോൾ ചെയ്യും sure , പിന്നെ main rum വേണ്ടേ അത് വേടിക്യാൻ പറഞ്ഞാൽ hus ചോദിക്കും നീ കഴിക്കാൻ പോണോ എന്ന് 🥰😀ok chechi thanks for a wonderful new style cake. ❤️

  • @annieyesudas9636
    @annieyesudas96362 жыл бұрын

    ഇങ്ങനെ ഒരു കേക്ക് കേട്ടിട്ടു പോലുമില്ല. അടിപൊളി

  • @mubashiramubi8029
    @mubashiramubi80292 жыл бұрын

    Adipoli😻THANK U Chechi❤️

  • @sanoojanisar3548

    @sanoojanisar3548

    2 жыл бұрын

    Super

  • @sahiratp8387
    @sahiratp83872 жыл бұрын

    ഇങ്ങനെ ഒരു കേക്ക് ആദ്യം ആയിട്ടാണ് കാണുന്നതും കേൾക്കുന്നതും. നമുക്ക് പറ്റില്ല റം ഉണ്ടല്ലോ.. ഇല്ലാതെ ഉണ്ടാക്കിയാൽ അതിന്റെ പെർഫെക്ഷൻ കിട്ടില്ലല്ലോ.. എന്നാലും അടിപൊളി 💗💗💗💗

  • @dhathathraya.a.s8184
    @dhathathraya.a.s81842 жыл бұрын

    Super chechi adipoli

  • @soumyashiju1480
    @soumyashiju14802 жыл бұрын

    Chechi.... Kadayil ninn vangunna birthday cakente ullbhagam cheriya thanuppum nanavum undallo athenda... Njan undakki sugar syrup ozhchu. ennitum ullbhagam dry anu..ps reply

  • @nishajose7304
    @nishajose73042 жыл бұрын

    Variety, adipoli❤

  • @shameehaseenshameehaseen2460
    @shameehaseenshameehaseen24602 жыл бұрын

    Super cake it looks beautiful❤😋

  • @ziyasziyas5358
    @ziyasziyas53582 жыл бұрын

    Aa rum ozhicha cake kazhikkunna feel kittanamenkil vedioyude play back speed . 25 il ittu nokkanam 😜😂😂😂😂.... Super aayittund👍🏻😍

  • @Its-me-shalu94

    @Its-me-shalu94

    2 жыл бұрын

    🤣🤣🤣

  • @ziyasziyas5358

    @ziyasziyas5358

    2 жыл бұрын

    @@Its-me-shalu94 😜😜

  • @sufiyanps8009

    @sufiyanps8009

    2 жыл бұрын

    🤣🤣🤣

  • @aweelmarchon1
    @aweelmarchon12 жыл бұрын

    2nd time 2 eggs edukkumbol 1/4 cup sugar aano atho 3/4c aano?

  • @singu5158
    @singu51582 жыл бұрын

    Didi fresh fruit vech cake indakamoo?? Dp nice 🥰🥰

  • @vilbyvipinnv1081
    @vilbyvipinnv10812 жыл бұрын

    Soopper ayittund vhechi

  • @gayathri_pm_7108
    @gayathri_pm_71082 жыл бұрын

    Instead of Plastic wrap We can use cling wrap

  • @rhemasuresh8759
    @rhemasuresh87592 жыл бұрын

    Aunty, you have perfect timing. I wasn't sure which cake to bake for my sister's birthday. Then you uploaded this video two days before her birthday. I used cream cheese and wine. My sister loved it! When the last slice was finished, she said she missed the cake. 😂😂😂😂 Thank you for bringing us these wonderful recipes.

  • @chikkusdine

    @chikkusdine

    2 жыл бұрын

    My pleasure 😊

  • @dakshinasworld7033
    @dakshinasworld70332 жыл бұрын

    Chechiyod mindoola beater use cheyyalle enn ethra

  • @curlsofaayisha1212
    @curlsofaayisha12122 жыл бұрын

    Korean luch box cake undakkumo please...🙏🏻

  • @lishamanu5334
    @lishamanu53342 жыл бұрын

    I made lady finger today. I has smell of egg though I added vanilla essence. Will this smell go when I dip in coffee syrup tomorrow when I set the cake. Kindly reply

Келесі