എന്ത് കൊണ്ടാണ് കുട്ടികൾ നുണ പറയുന്നത് | Why Kids Lie & How to Foster Honesty

Rose Mary Antony
Contact: 7736765888
Lying is a normal part of childhood development, but understanding why kids lie can help you navigate these tricky situations. This video explores the reasons behind children's lies, from avoiding trouble to exploring their imaginations. We'll also share tips on how to encourage honesty and build trust with your child.
#parenting #kids #lying #honesty #development #communication #Solforgecounselling #rosetheminddoctor #rosemaryantony

Пікірлер: 8

  • @travelexpert4901
    @travelexpert490125 күн бұрын

    You are a great advisor for my life habits

  • @rifamufzi5779
    @rifamufzi577923 күн бұрын

    Mam.. ഭർത്താവിന്റെ അച്ഛൻ കാരണം എന്റെ ഒരു വയസ് മാത്രം പ്രായമുള്ള കുട്ടിയെ ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ വളർത്താൻ പോലും പറ്റുന്നില്ല 🥺എന്ത് പറന്നാലും തെറ്റാണ്. എപ്പഴും മൊബൈൽ കാണിച്ച് കൊടുക്കും. അത് കാണിക്കല്ലേ എന്ന് പറയാൻ എനിക്ക് പേടിയാ. നന്നായി brightness വെച്ചോ കാണിച്ച് കൊടുക്കുള്ളൂ. അതും പരിധി വെച്ച് അകലം വെക്കാതെ. എന്റെ മോളോട് ഉള്ള എന്റെ സ്നേഹം കൊണ്ട് ഞാൻ ചിലപ്പോ അങ്ങനെ കാണിക്കല്ലേ എന്ന് പറഞ്ഞുപോയാൽ പിന്നെ അത് മതി 😒"ഞങ്ങളും കുട്ടികളെ വളർത്തിയതാണ്. നീ മാത്രം എല്ലാം അറിയുന്നവൾ. അഹങ്കാരി" 🥺🥺🥺🥺...... Mam ഇത് വായിക്കും എന്ന് ഞാൻ വിചാരിക്കുന്നു... ഈ ഒരു topic ൽ ഒരു വീഡിയോ ചെയ്യോ. എന്നെപ്പോലെ ഇങ്ങനെ വിഷമം അനുഭവിക്കുന്ന അമ്മമാർക്കുവേണ്ടി 🥺

  • @drsreeshmagangadharan3976

    @drsreeshmagangadharan3976

    20 күн бұрын

    Hello...mam... Convince ur husband that its harmful for ur daughter's health. Let him convince his parents

  • @rifamufzi5779

    @rifamufzi5779

    20 күн бұрын

    @@drsreeshmagangadharan3976 thnk uu

  • @user-ob8wr4ww7r
    @user-ob8wr4ww7r25 күн бұрын

    they are not lying, but only fantasizing. casual fantasizing is a common behavior in adults also

  • @skvz3771
    @skvz377125 күн бұрын

    Thank you dear

  • @Jaseelacm-qv4zo

    @Jaseelacm-qv4zo

    24 күн бұрын

    S

  • @SATHEESAN.THENURS
    @SATHEESAN.THENURS25 күн бұрын

    കുട്ടികൾ നുണ പറയുന്നത് എന്തുകൊണ്ടാണ് അവർ സത്യം പറയാത്തത് കൊണ്ടാണ്😂😂😂

Келесі