No video

എന്താണ് ടെന്നീസ് എൽബോ ?

കായികതാരങ്ങൾക്ക് മാത്രം കണ്ടുവരുന്ന അവസ്ഥയാണോ ടെന്നീസ് എൽബോ ? സാധാരണ ജോലികൾ ചെയ്യുന്നവരിൽ എങ്ങനെയാണ് ടെന്നിസ് എൽബോ വരുന്നത് ? ടെന്നീസ് എൽബോയുടെ ചികിൽത്സാ രീതികൾ എന്തൊക്കെ? എന്നിവയെക്കുറിച്ച് കാരിത്താസ് ഹോസ്പിറ്റൽ സീനിയർ കൺസൾട്ടന്റ് ഓർത്തോപീഡിക് ഡോ.അലക്സ് മുട്ടത്തുപാടം സംസാരിക്കുന്നു. ടെന്നീസ് എൽബോയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ചികിൽത്സയ്ക്കുമായി 0481 6811110 എന്ന നമ്പറിൽ വിളിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.caritashospital.org വെബ്സൈറ്റ് സന്ദർശിക്കുക.
#tenniselbow #tenniselbowtreatment #tenniselbow #kneepain #shoulderpain #elbowpain #golferselbow #backpain #physiotherapy #neckpain #frozenshoulder #tennis #osteoarthritis #pain #lowbackpain ##arthritis #elbow #osteoporosis #shoulderpainrelief #health #rehabilitation #sportsinjuryclinic

Пікірлер

    Келесі