എന്താണ് ബ്ലൂ ബുക്ക്? | What is Blue Book?

Ойын-сауық

#defence #defense #indianairforce #indianarmy #indiannavy #spg #bluebook #malayalamnews #defencenews
എന്താണ് ബ്ലൂ ബുക്ക്? എന്തുതുകൊണ്ടാണ് ഇതിനെ ബ്ലൂ ബുക്കെന്ന് വിളിക്കപ്പെടുന്നത്? ഇതറിയുന്നതിനൊപ്പം പ്രധാനമന്ത്രിക്കൊരുക്കിയിരിക്കുന്ന സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും പട്ടാളം ഈ വീഡിയോയിലൂടെ വിവരിക്കുന്നു.
What is the Blue Book? Why is it called Blue Book? Along with knowing this, 'Pattalam' also describes the security arrangements made for the Prime Minister through this video.
Song: Scott Buckley - Legionnaire
License: Creative Commons (CC BY 3.0) creativecommons.org/licenses/...
Music powered by BreakingCopyright: breakingcopyright.com

Пікірлер: 83

  • @narasimha808
    @narasimha8084 ай бұрын

    കോൺഗ്രസ്സുകാരനായാലും കമ്മ്യൂണിസ്റ്റുകാരനായാലും ബിജെപിക്കാരനായാലും അദ്ദേഹം പ്രധാനമന്ത്രിയായി സ്ഥാനമേറ്റാൽ ആ പദവിയുടെ അന്തസത്തയും ബഹുമാനവും സുരക്ഷയും കാത്തുരക്ഷിക്കേണ്ടത് ഓരോ ഭാരതീയന്റയും കടമയാണ്.. ജയ് ഭാരത് 🇮🇳

  • @pattalam

    @pattalam

    4 ай бұрын

    ജയ് ഹിന്ദ് !

  • @rajann.m.3396

    @rajann.m.3396

    4 ай бұрын

    നിരപരാധികൾ ശിക്ഷിക്ക പ്പെടാതിരിക്കേണ്ടതും കൊടും ക്രിമിനലുകൾ ശിക്ഷിക്ക പ്പെടേണ്ടതും ഭാരതീയർക്കു ആവശ്യകത യുണ്ടോ?

  • @asi-um6ce

    @asi-um6ce

    4 ай бұрын

    പക്ഷെ അദ്ദേഹം പ്റജാതൽപരനുമാവണ്ടെബ്റോ😢

  • @sura1970

    @sura1970

    4 ай бұрын

    ഓരോ ജനപ്രതിനിധികൾക്കും തന്റെ രാജ്യത്തെ ജനങ്ങളോടും ചിലതൊക്കെ ചെയ്യാനുള്ള കാര്യം അവരും മറന്നു പോകരുത്

  • @ashiknp585

    @ashiknp585

    4 ай бұрын

    🤣🤣 🤣 😊🤣😊1 1​@@pattalam

  • @shajinandhanam4117
    @shajinandhanam41173 ай бұрын

    പ്രധാന മന്ത്രി യുടെ സുരക്ഷയെ ക്കുറിച്ച് വിവരണം തന്നതിന് വളരെ സന്തോഷം...

  • @user-ff7th3tm9y
    @user-ff7th3tm9y4 ай бұрын

    പ്രധാനമന്ത്രിയുടെ സുരക്ഷയെകുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ വളരെ സന്ദോഷം 🙏👍ഇനിയും നല്ലനല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു. ആശംസകൾ 🙏🙏🙏👍👍👍🌹❤️💕💞♥️

  • @pattalam

    @pattalam

    4 ай бұрын

    🙏🙏🙏

  • @jaykumarnair5492
    @jaykumarnair54924 ай бұрын

    Excellent video with sharing important information

  • @premg516
    @premg5164 ай бұрын

    പണ്ട് മൻമോഹൻ സിംഗ് തിരുവനന്തപുരം തു വന്നപ്പോ മുൻപിൽ പോയ എക്സർട് കാർ വഴി തെറ്റി ഓടി, പിന്നെ പാതി വഴിയിൽ എല്ലാ വണ്ടികളും നിർത്തി...സെക്യൂരിറ്റി ക്കാർ ചാടി യിറങ്ങി protection തീർത്തു...എന്താണ് സംഭവിച്ചത് എന്ന് പിന്നീടാണ് മനസ്സിലായത്...മുൻപിൽ പോയ കാർ ഡ്രൈവർ ക്ക് വഴി തെറ്റി....(പുള്ളി ഒരു ടാക്സി ഡ്രൈവർ ആയിരുന്നു)

  • @ckrarichan5507
    @ckrarichan55073 ай бұрын

    PM is our guardian, our pray always for the healthy life of our MOST LOVED MODIJI

  • @vishnumukundan1995
    @vishnumukundan19954 ай бұрын

    Pattalathinte sound ❤ So kooduthal.video.cheidhal.... kooduthal reach lebhikkum... especially your old friends

  • @pattalam

    @pattalam

    4 ай бұрын

    🙏🙏

  • @haadiq9091
    @haadiq90914 ай бұрын

    We expect more video like this👍

  • @pattalam

    @pattalam

    4 ай бұрын

    Definitely

  • @user-qr2zp2fl4p
    @user-qr2zp2fl4p4 ай бұрын

    Great🎉🎉🎉🎉🎉🎉🎉

  • @MB-ws2ud
    @MB-ws2ud4 ай бұрын

    കൊള്ളാം Jai Jawan

  • @Astroboy66
    @Astroboy664 ай бұрын

    Spg Vehicles na patti oru special video please❤❤❤

  • @nandhanatemplepm881
    @nandhanatemplepm8814 ай бұрын

    സൂപ്പർ 🙏🙂🙂

  • @pattalam

    @pattalam

    4 ай бұрын

    🙏🙏

  • @user-ko6uh6vf9g
    @user-ko6uh6vf9g4 ай бұрын

    സൂപ്പർ 😄

  • @abdulla4078FA
    @abdulla4078FA4 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ഇവിടെ ഉള്ള എല്ലാ സുരക്ഷയും വെറും തവിട് പൊടിയായി മാറുന്നതാണ് നൻമകൾ മാത്രം ഉയർന്നു നിൽക്കും

  • @balasubramaniantv699

    @balasubramaniantv699

    4 ай бұрын

    അന്ന് ഒരു സുടുക്കളും ഭാരതമണ്ണിൽ കാണില്ല.

  • @user-hc8rr7dq2f
    @user-hc8rr7dq2f4 ай бұрын

    Koode ulla photographersne patti parayaan marannu 🙂

  • @nishanthtanalil1874
    @nishanthtanalil18744 ай бұрын

    കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരഗാന്ധിയുടെയും രാജീവ്‌ ഗാന്ധിയുടെയും കാലഘട്ടത്തിൽ ഇവരെ പോലെയുള്ള എസ് പി ജി ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഈ വേളയിൽ ആശിച്ചു പോയി 🇮🇳🇮🇳🇮🇳എസ് പി ജി ക്കൊരു ബിഗ് സല്യൂട്ട് 🙋‍♂️❤

  • @sureshp144

    @sureshp144

    4 ай бұрын

    സത്യം

  • @narayananvn3406
    @narayananvn34064 ай бұрын

    Avante book .Kadam medikkunna.K book.anaunnaryyilla alle.

  • @user-ee9ux7ni8i
    @user-ee9ux7ni8i4 ай бұрын

    Jaijawan

  • @johnsonmathew87
    @johnsonmathew874 ай бұрын

    👍🏿👍🏿👍🏿👍🏿

  • @rasheednaduthodi5144
    @rasheednaduthodi51444 ай бұрын

    Vargeeya visham recharge matine AA pettikkullil

  • @sunithavp8762
    @sunithavp87624 ай бұрын

    ഗുഡ്

  • @pattalam

    @pattalam

    4 ай бұрын

    🙏🙏

  • @ScorpioSon
    @ScorpioSon4 ай бұрын

    Suit case Ana pindam

  • @Aniru1995
    @Aniru19954 ай бұрын

    Jai Ho. Bharat mada ki jai

  • @pattalam

    @pattalam

    4 ай бұрын

    Jai Hind !

  • @praveen66lb
    @praveen66lb4 ай бұрын

    പ്രധാനമന്ത്രിക്ക് ബ്ലൂ ബുക്ക് അല്ലെ ഉള്ളു. ഇവിടെ multi colour പറ്റ് ബുക്ക് വരെ ഉണ്ട്

  • @rajann.m.3396
    @rajann.m.33964 ай бұрын

    എത്രയോ ആദർശ സമ്പന്നരും സത്യ സന്ധത ക്കു വേണ്ടി നിലകൊള്ളുന്നവരും വെളിച്ചം കാണാതെ അന്ധ തമസിലെ ജയിലറക്കുള്ളിലും കഴിയുന്ന ഇന്ത്യൻ ജനാധിപത്യം.

  • @mathewap3900
    @mathewap39004 ай бұрын

    Nuclear dictionary

  • @mohanpmohanp2630
    @mohanpmohanp26304 ай бұрын

    🌹❤👌👍🙏

  • @akhilp095
    @akhilp0954 ай бұрын

    Chanakyan sound

  • @santhoshnair4170
    @santhoshnair41704 ай бұрын

    അത് broker gopalan അല്ലേ?

  • @user-wg3dy4ex1o
    @user-wg3dy4ex1o4 ай бұрын

    🥰🥰🥰😘😘😘😘😘

  • @SibichanPj-ws3fg
    @SibichanPj-ws3fg4 ай бұрын

    Snagi❤

  • @muckadackalmathew9889
    @muckadackalmathew98894 ай бұрын

    What about "Road Shows" ? Are the fake to cheat public or Movie ?

  • @user-xf7pe7vm7g
    @user-xf7pe7vm7g3 ай бұрын

    Ponnavazhikku chaayakudikkaan pisa..aaanu athil..

  • @ayyoobahmad4047
    @ayyoobahmad40474 ай бұрын

    ഇനി വിൽക്കാനുള്ള സർക്കാർ സ്ഥാപനങ്ങളുടെ ലിസ്റ്റയിരിക്കും 😄

  • @GOPALMADHAV

    @GOPALMADHAV

    4 ай бұрын

    വിൽക്കും വാങ്ങും. ആരാണ് നിങ്ങൾ ചോദിക്കാൻ.

  • @BIGBOSS-be3kf
    @BIGBOSS-be3kf4 ай бұрын

    വേണ്ടവർക്ക് കൊടുക്കാനുള്ള...ക്യാഷ്

  • @Mixmax590
    @Mixmax5904 ай бұрын

    കോമഡിജി കാസറ്റ് യിരിക്കും

  • @user-sp8he2ye9y
    @user-sp8he2ye9y4 ай бұрын

    ആ സ്ഥാനത്തു എത്തിച്ചത് ജനങ്ങൾ അല്ലേ പിന്നെന്തിനു പേടിക്കണം

  • @ska4036
    @ska40364 ай бұрын

    അക്രമവും അച്ചടക്കവും ഉള്ള പെരുമാറ്റം ഉറപ്പാക്കണം....പോൽ!🤔😱🙉

  • @Padmanabha-eu4gv

    @Padmanabha-eu4gv

    4 ай бұрын

    നാടിനെ രക്ഷിക്കാൻ ബാധ്യതപ്പെട്ടവർ ഇന്ദിരാജിയെപ്പോലയോ രാജീവിനെ േപാല ല യോ താൻ ചത്ത് മീൻ പിടിക്കുന്നവരായപ്പോൾ രാഷ്ട്രത്തിന്റെ അവസ്ഥയെന്തായി? SPG യുടെ നിർദ്ദേശം ആരായാലും പാലിക്കണം. കാരണം താൻ തനിക് വേണ്ടിയല്ല രാഷ്ട്രായ സ്വാഹ.. ഇദം ന മ മ ജയ് മോദിജി അങ്ങ് ഭാരതത്തേയും രക്ഷിച്ച് ലോകത്തെ ഭീകരതകളിൽ നിന്നും എങ്ങനെ രക്ഷിക്കുന്നു എന്നറിയാത്ത വിടുവായൻമാരെ മറന്നേക്കൂ... അമ്മയെ കൊന്നായാലും സമ്പത്ത് വേണം എന്നുള്ള മനോഭാവ ദുഷ്ടതകൾ നാടിന്റെ ശത്രുക്കളെ വളർത്തുന്ന രാഷ്ട്രീയ പാപ്പരത്തത്തിന്റെ സന്തതികൾ ഒരിക്കൽ തന്നെത്താൻ തീരുന്നു.

  • @user-oi5ks9dw6s
    @user-oi5ks9dw6s4 ай бұрын

    പൊറാട്ടയും ബീഫ്‌കറിയും ആയിരിക്കും

  • @satyanathannair7161

    @satyanathannair7161

    4 ай бұрын

    ഒരു കുപ്പി വെളിച്ചെണ്ണയും കാണും. നിന്നെപ്പോലുള്ളവരെ പണിയാൻ 🙄

  • @jacobgeorge5484
    @jacobgeorge54844 ай бұрын

    This man why wearing British dresses in India. Little out from India styles at Barath is India still not indipand from British? All forgin and people canot use a forgin soap 🧼 Is he talking Hinduisum and Bratha Matta?❤❤❤😂😂😂😊😊😊 He support Isreal and show big security and Indian poor people money, is India people secure in India?😂😂😂😮😮😮

  • @nairsadasivan
    @nairsadasivan4 ай бұрын

    അപ്പൊ നുണറായിക്കു ഏതു കളർ ബുക്ക്‌ ആണാവോ

  • @narayananvn3406

    @narayananvn3406

    4 ай бұрын

    Avante book nte Peru.Kadam medikkanullabook.K book.arokkekadam kodukkum athokke avante bookil und.Eppol eladesom 4000 cres Kadambari vangittundu avan.Korante jarasandhathy.biyan koya muryyand.Thayikandy Matty.

  • @praveen66lb

    @praveen66lb

    4 ай бұрын

    പറ്റ് ബുക്ക്

  • @user-od4pi4zh3q
    @user-od4pi4zh3q4 ай бұрын

    ബ്രിഫ് കേസിനകത്ത് മിക്കവാറും പൊറോട്ടയും ചിക്കനും ആയിരിക്കും.. 🤔🤔

  • @bennyjoseph1269
    @bennyjoseph12694 ай бұрын

    'പൗഡറും അത്തറും ബിരുദ സർട്ടിഫിക്കറ്റും

  • @shafeekvp4609
    @shafeekvp46092 ай бұрын

    ഇതൊക്കെ എന്ത് ആവിശ്യത്തിന്

  • @traveller7077
    @traveller70774 ай бұрын

    ഞാൻ വിചാരിച്ചു ബീഫ് കേസിൽ ഉള്ളത് മന്ത്രിക്ക് മാറാനുള്ള തുണിയും സോപ്പും ചീപ്പും ഒക്കെയാണന്നു

  • @anilkumariks9266

    @anilkumariks9266

    4 ай бұрын

    😂😂

  • @rajuambatt2027

    @rajuambatt2027

    4 ай бұрын

    അവനവൻ്റെ നിലവാരത്തിനനുസരിച്ച് വിചാരിക്കുന്നു

  • @pushpang7140
    @pushpang71404 ай бұрын

    ശരിയാണ് പ്രധാനമന്ത്ര പൊതു സ്വത്തആവണം. തർക്കമില്ല. പക്ഷേ പ്രധാനമന്ത്രിയും അങ്ങനെ യാവണം. അല്ലാതെ ഞാൻ, ഞാൻ, ഞാൻ എന്ന് മാത്രം പുലമ്പിക്കൊണ്ട് ഭരിക്കുന്ന ആളാവരുത്.

  • @rahulraj.r5485

    @rahulraj.r5485

    4 ай бұрын

    പിണറായി ക്യാപ്റ്റൻ ആയതും രാഹുൽ ഗാന്ധി ഞാൻ ഗാന്ധിയുടെ pinmurakaran എന്ന് paraj njan ente kudumbham matram aayathum kejeriwal aap ennal Njn aanu enn parajathumokke pine enthanavo

  • @latheefabdul9638
    @latheefabdul96384 ай бұрын

    ബീഫ്രൈയും പൊറോട്ടയും. ഒന്നാംതരം പജ്ജിബിരിയാ ണിയും ..അല്ലേ ബ്രോ

Келесі