PATTALAM

PATTALAM

അതിജീവനത്തിനും, സ്വാതന്ത്ര്യത്തിനും, ചിലപ്പോൾ സമാധാനത്തിനു വേണ്ടിയും യുദ്ധങ്ങൾ ആവിശ്യമായിരുന്നുവെന്ന് ചരിത്രം നമ്മെ പഠിപ്പിച്ചു.

ഇത്തരം ചരിത്രപരമായ യുദ്ധങ്ങളുടെ ആഴത്തിലുള്ള വിശകലനത്തോടൊപ്പം, അവർ പ്രയോഗിച്ച വ്യത്യസ്ത യുദ്ധ തന്ത്രങ്ങളും, മറു തന്ത്രങ്ങളും, യുദ്ധങ്ങളിൽ ഉപയോഗിച്ച ഉപകരണങ്ങൾ, ആയുധങ്ങൾ എന്നിവയുടെ വിശദാംശങ്ങളുമാണ് 'പട്ടാളം ചാനൽ' നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

ഇത്തരത്തിൽ ഭൗമ-രാഷ്ട്രീയ വാർത്തകൾ, സൈനിക സാങ്കേതിക വിദ്യകൾ, യുദ്ധ കഥകൾ, തന്ത്രങ്ങൾ എന്നിവ അറിയുന്നതിനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

History has taught us that, wars were necessary, for survival, and for freedom and sometimes, even for peace.

Through Pattalam channel, we will present you an in-depth analysis of historical battles, along with information on war machines, and the weapons used, then and now. Know the different war strategies used in those wars, and the counter tactics deployed to negate it.

Пікірлер

  • @Abm-jw5lo
    @Abm-jw5lo28 күн бұрын

    റോമൻ പേർഷ്യൻ സാമ്രാജ്യങ്ങളെ തകർത്തെറിഞ്ഞത് ഖാലിദ് ബ്നു വലീദ് (റ) എന്ന അറേബ്യൻ സർവ്വസൈന്യാധിപനായിരുന്നു.💪💪💪💪💪💪💪

  • @FREEFIREKERALA635
    @FREEFIREKERALA6352 ай бұрын

    എനിക്ക് സ്കൂളിലെ പുസ്തകം ഇതുപോലെ ക്ലിയർ ആയി മനസിലാവില്ല നിങ്ങടെ വീഡിയോ അവതരണം 👌🏼പൊളി മനസിലാവും

  • @FREEFIREKERALA635
    @FREEFIREKERALA6352 ай бұрын

    Nalla voice vellam iraķunna soundum illa

  • @suhaibkc592
    @suhaibkc5922 ай бұрын

  • @vymioyt1864
    @vymioyt18642 ай бұрын

    Good ❤

  • @pattalam
    @pattalam2 ай бұрын

    Thanks ✌

  • @sivadaspc3015
    @sivadaspc30152 ай бұрын

    Mangatholi 👞

  • @aneeshaneesh703
    @aneeshaneesh7032 ай бұрын

    തൻ്റെ എഴുതികാണിപ്പ് കാരണം ഒരു പുല്ലും കണ്ടില്ല

  • @aneeshaneesh703
    @aneeshaneesh7032 ай бұрын

    തൻ്റെ എഴുതികാണിപ്പ് കാരണം ഒരു പുല്ലും കണ്ടില്ല

  • @raghavanvangana8996
    @raghavanvangana89962 ай бұрын

    Uo)uuuup8lp0pppp7pppppppppppppppppppppppppo

  • @shafeekvp4609
    @shafeekvp46092 ай бұрын

    ഇതൊക്കെ എന്ത് ആവിശ്യത്തിന്

  • @Sachin-rv7ng
    @Sachin-rv7ng3 ай бұрын

    പണ്ട് ആയിരുന്നു ഇന്ത്യ പയ്യ പയ്യ തിരിച്ചടി കൊടുക്കുന്നത് ഇപ്പോൾ ഉടൻ തിരിച്ചടി കൊടുക്കും 🇮🇳🇮🇳🇮🇳

  • @muththomas739
    @muththomas7393 ай бұрын

    💗💗💗🇮🇳💗💗💗

  • @pattalam
    @pattalam3 ай бұрын

    🙏🙏

  • @vasanthan9210
    @vasanthan92103 ай бұрын

    ❤ super ❤

  • @pattalam
    @pattalam3 ай бұрын

    🙏🙏

  • @arunmokavoor532
    @arunmokavoor5323 ай бұрын

    Edhano janathipathyam

  • @pradeepk2433
    @pradeepk24333 ай бұрын

    ❤❤❤🔥

  • @vyshnavpc3948
    @vyshnavpc39483 ай бұрын

  • @krishnakumar-yw7fm
    @krishnakumar-yw7fm3 ай бұрын

    Chaanakyan 👍👍

  • @jpsajuaman6806
    @jpsajuaman68063 ай бұрын

    ❤❤❤

  • @pattalam
    @pattalam3 ай бұрын

    🙏🙏

  • @user-ko6uh6vf9g
    @user-ko6uh6vf9g3 ай бұрын

    സൂപ്പർ 🇮🇳

  • @pattalam
    @pattalam3 ай бұрын

    🙏🙏

  • @rameshvn980
    @rameshvn9803 ай бұрын

    💪 കട്ടപ്പ' SP G ജയ് ഭാരത്

  • @pattalam
    @pattalam3 ай бұрын

    ജയ് ഹിന്ദ്

  • @sudarsanangurukripa7370
    @sudarsanangurukripa73703 ай бұрын

    🇮🇳 ജയ് ഭാരത് ..

  • @pattalam
    @pattalam3 ай бұрын

    ജയ് ഹിന്ദ്

  • @user-xf7pe7vm7g
    @user-xf7pe7vm7g3 ай бұрын

    Ponnavazhikku chaayakudikkaan pisa..aaanu athil..

  • @ckrarichan5507
    @ckrarichan55073 ай бұрын

    PM is our guardian, our pray always for the healthy life of our MOST LOVED MODIJI

  • @kunjipalu6160
    @kunjipalu61603 ай бұрын

    You r great...beatiful class..pls your number

  • @manikt7562
    @manikt75623 ай бұрын

    ❤❤❤

  • @shajinandhanam4117
    @shajinandhanam41173 ай бұрын

    പ്രധാന മന്ത്രി യുടെ സുരക്ഷയെ ക്കുറിച്ച് വിവരണം തന്നതിന് വളരെ സന്തോഷം...

  • @BIGBOSS-be3kf
    @BIGBOSS-be3kf4 ай бұрын

    വേണ്ടവർക്ക് കൊടുക്കാനുള്ള...ക്യാഷ്

  • @achun3328
    @achun33284 ай бұрын

    Spg ക്ക് വെടിവെക്കാൻ പെർമിഷൻ വേണ്ട എന്ന് ഉള്ളത് ശെരിയാണോ?

  • @sunithavp8762
    @sunithavp87624 ай бұрын

    Good

  • @pattalam
    @pattalam4 ай бұрын

    Thanks 🙏🙏

  • @noushadkalathil5893
    @noushadkalathil58934 ай бұрын

    ലോകത്തിൻറെ ശത്രു ചൈന

  • @lukmanhakkim891
    @lukmanhakkim8914 ай бұрын

    Thwoo

  • @user-gm4yk4kf5o
    @user-gm4yk4kf5o4 ай бұрын

    ഇനിട്ടാണോ ഇന്ദിരാ രാജീവ് ജി മരിച്ചത്

  • @pattalam
    @pattalam4 ай бұрын

    ഹെലോ, ഇന്ദിരാഗാന്ധിയുടെ മരണ കാരണമാണ് 'SPG' യുടെ പിറവിക്കു തന്നെ കാരണം. പിന്നീട് രാജീവ് ഗാന്ധിയുടെ കാലത്തു പ്രധാനമന്ത്രിക്ക് മാത്രമായിരുന്നു 'SPG'സുരക്ഷ നൽകിയിരുന്നത്.. കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ :- kzread.info/dash/bejne/rIVr2M2gpJPAeKg.html

  • @sunithavp8762
    @sunithavp87624 ай бұрын

    ഗുഡ്

  • @pattalam
    @pattalam4 ай бұрын

    🙏🙏

  • @muckadackalmathew9889
    @muckadackalmathew98894 ай бұрын

    What about "Road Shows" ? Are the fake to cheat public or Movie ?

  • @vishnumukundan1995
    @vishnumukundan19954 ай бұрын

    Narendra modi ayirunnu ..annu predhana manthri eenu veruthe aagrahichu pokunnu....❤❤❤❤❤

  • @roydavidkochedathwa5559
    @roydavidkochedathwa55594 ай бұрын

    Thank you

  • @anandappu3040
    @anandappu30404 ай бұрын

    Ente chettan policeil ayirunnu eppole deputation kitti spg yil annn💥

  • @abhishekpv8920
    @abhishekpv89204 ай бұрын

    Deputation from kerala police to spg?

  • @d.k3892
    @d.k38924 ай бұрын

    ??

  • @NikhilKv-iw9np
    @NikhilKv-iw9np3 ай бұрын

  • @satyagreig2390
    @satyagreig23904 ай бұрын

    Excellent 💪💪💪👍👍👍👍🇮🇳🇮🇳🇮🇳

  • @pattalam
    @pattalam4 ай бұрын

    🙏🙏

  • @sreekumar1013
    @sreekumar10134 ай бұрын

    Hamasolikalude pedi swapnam.... SPG

  • @rasheednaduthodi5144
    @rasheednaduthodi51444 ай бұрын

    Vargeeya visham recharge matine AA pettikkullil

  • @nishanthtanalil1874
    @nishanthtanalil18744 ай бұрын

    കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരഗാന്ധിയുടെയും രാജീവ്‌ ഗാന്ധിയുടെയും കാലഘട്ടത്തിൽ ഇവരെ പോലെയുള്ള എസ് പി ജി ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഈ വേളയിൽ ആശിച്ചു പോയി 🇮🇳🇮🇳🇮🇳എസ് പി ജി ക്കൊരു ബിഗ് സല്യൂട്ട് 🙋‍♂️❤

  • @sureshp144
    @sureshp1444 ай бұрын

    സത്യം

  • @ajayakumar2025
    @ajayakumar20254 ай бұрын

    സുഹൃത്തെ കൊല്ല പ്പെട്ട എല്ലാ രാജ്യത്തെയും പ്രസിഡൻ്റുമാർക്കും പ്രധാന്യമന്ത്രിമാർക്കും പ്രധാന വ്യക്തികൾക്കും ഇതുപോലെയോ ഇതിൽ കൂടുതലോ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നു പക്ഷെ ഒരുത്തൻ അല്ലങ്കിൽ അവനവൻ്റെ ജീവൻ പ്രശ്നമല്ലാ എന്ന് മനസ്സിൽ ഉറപ്പിച്ച് തുനിഞ്ഞ് ഇറങ്ങിയാൽ ഏത് സുരക്ഷ്യയിൽ ആയാലും പഴുതുകൾ കണ്ട് എത്തി ഏത് മാർഗ്ഗത്തിലൂടെയും നടപ്പാക്കുന്നത് ലോകം എത്ര തവണ കണ്ടതാണ്

  • @susheelamenon287
    @susheelamenon2874 ай бұрын

    Jai Sp G

  • @jacobgeorge5484
    @jacobgeorge54844 ай бұрын

    This man why wearing British dresses in India. Little out from India styles at Barath is India still not indipand from British? All forgin and people canot use a forgin soap 🧼 Is he talking Hinduisum and Bratha Matta?❤❤❤😂😂😂😊😊😊 He support Isreal and show big security and Indian poor people money, is India people secure in India?😂😂😂😮😮😮

  • @premg516
    @premg5164 ай бұрын

    പണ്ട് മൻമോഹൻ സിംഗ് തിരുവനന്തപുരം തു വന്നപ്പോ മുൻപിൽ പോയ എക്സർട് കാർ വഴി തെറ്റി ഓടി, പിന്നെ പാതി വഴിയിൽ എല്ലാ വണ്ടികളും നിർത്തി...സെക്യൂരിറ്റി ക്കാർ ചാടി യിറങ്ങി protection തീർത്തു...എന്താണ് സംഭവിച്ചത് എന്ന് പിന്നീടാണ് മനസ്സിലായത്...മുൻപിൽ പോയ കാർ ഡ്രൈവർ ക്ക് വഴി തെറ്റി....(പുള്ളി ഒരു ടാക്സി ഡ്രൈവർ ആയിരുന്നു)

  • @ayyoobahmad4047
    @ayyoobahmad40474 ай бұрын

    ഇനി വിൽക്കാനുള്ള സർക്കാർ സ്ഥാപനങ്ങളുടെ ലിസ്റ്റയിരിക്കും 😄

  • @GOPALMADHAV
    @GOPALMADHAV4 ай бұрын

    വിൽക്കും വാങ്ങും. ആരാണ് നിങ്ങൾ ചോദിക്കാൻ.

  • @jeffintjoseph9045
    @jeffintjoseph90454 ай бұрын

    ചാണക്യന്റെ അതേ ശബ്ദം

  • @Mixmax590
    @Mixmax5904 ай бұрын

    കോമഡിജി കാസറ്റ് യിരിക്കും

  • @vksasi7276
    @vksasi72764 ай бұрын

    ബെന്നിട്ടെന്തേ ഇന്ദിരഗാന്തിയെ രക്ഷിക്കാൻ സാധിക്കാത്തത് ഒരാള് കൊല്ലാൻ വിചാരിച്ചാൽ കൊന്നിരിക്കും

  • @latheefabdul9638
    @latheefabdul96384 ай бұрын

    ബീഫ്രൈയും പൊറോട്ടയും. ഒന്നാംതരം പജ്ജിബിരിയാ ണിയും ..അല്ലേ ബ്രോ