എന്നെക്കാൾ നല്ല നടന്മാരെ വച്ച് ചെയ്തോളു പ്രണവിന്റെ മറുപടി കേട്ട് ഞാൻ ഞെട്ടി | Vineeth Sreenivasan

Ойын-сауық

Vineeth Sreenivasan is an Indian playback singer, actor, film director, screenwriter, producer, lyricist, music composer, creative director and dubbing artist. He predominantly works in Malayalam cinema. Vineeth is son of the actor-screenwriter Sreenivasan.
Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#Hridayam #PranavMohanlal #VineethSreenivasan

Пікірлер: 276

  • @amithpn5565
    @amithpn55652 жыл бұрын

    പ്രണവ് ചേട്ടാ നിങ്ങളോടുള്ള ആരാധന കൂടി കൂടി വരുകയാണ്. Ur great 💖👏👏👏

  • @hardcoresecularists3630

    @hardcoresecularists3630

    Жыл бұрын

    പ്രണവ് ആരാണ് 🤔

  • @amithpn5565

    @amithpn5565

    Жыл бұрын

    @@hardcoresecularists3630 ഒരു സിൽമാനടൻ. എന്തെ 🤔

  • @mukeshanandan5440
    @mukeshanandan54402 жыл бұрын

    പ്രണവിന് ജാഡ ഒട്ടുമില്ല. അത് തന്നെ ഒരു നല്ല കാര്യം. ജെൻറിൽമാൻ ആണ്.

  • @neethusreedeep3447
    @neethusreedeep34472 жыл бұрын

    മറ്റുള്ളവരുടെ കഴിവിനെ കണ്ടെത്തി... പ്രോത്സാഹിപ്പിക്കുന്ന ഒരേ ഒരു വ്യക്തി വിനീത് ettan ❤️അതിൽ സന്തോഷം kanunund chettante ഫേസ് ഇല്‍ വിനീത് ettanilude ethre pera ariyapette🌞 🙌👏👏

  • @alkaalkkas
    @alkaalkkas2 жыл бұрын

    വിനീതിനേം പ്രണവിനേം .... ഒരു ദാസനും വിജയനും ആയി കാണാൻ ഒരു ആഗ്രഹം... സാധിക്കുമോ?

  • @vinujoseph6856

    @vinujoseph6856

    2 жыл бұрын

    അത് പൊളിച്ചു ബ്രോ.. ഇത് വരെ ആരും അങ്ങനെ പറഞ്ഞത് കേട്ടില്ല... സൂപ്പർ കമന്റ് സല്യൂട്ട്

  • @stefinjose304

    @stefinjose304

    2 жыл бұрын

    Venda bro. Maheshinod bhavanachayan paranja diologue orma varunnu.

  • @civicpilvanos5782

    @civicpilvanos5782

    2 жыл бұрын

    അപ്പൊ pavanaayi

  • @vinujoseph6856

    @vinujoseph6856

    2 жыл бұрын

    @@civicpilvanos5782 ശവമായി😁

  • @utuber1181

    @utuber1181

    2 жыл бұрын

    Super comment brooo💖

  • @rajamsurya8267
    @rajamsurya82672 жыл бұрын

    വിനീതേ കലക്കി. അടിപൊളി. പറഞ് പറഞ് വയ്യ. കണ്ണു നിറഞ്ഞു.❤️❤️❤️❤️❤️❤️ ഇത് പറയുന്നത് 63 വയസ് മുത്തശ്ശിയാണ്.👍🏻👍🏻👍🏻👍🏻

  • @kkncrazyworld0011

    @kkncrazyworld0011

    2 жыл бұрын

    🙄🙄🙄മുത്തശ്ശി

  • @MrSiyad007
    @MrSiyad0072 жыл бұрын

    ഹൃദയം എന്ന സിനിമ ഹൃദയത്തിൽ തന്നെയാണ് അതിൽ അഭിനയിച്ച അപ്പു വളരെ നല്ല രീതിയിൽ അഭിനയിച്ചു ഫിലിം ബിജിഎം സൂപ്പർ പറയാതിരിക്കാൻ വയ്യ 🤍 വിനീത് ഒരു എക്സ്ട്രാ ഓർഡിനറി ഡയറക്ടർ തന്നെയാണെന്ന് വീണ്ടും തെളിയിച്ചു 😍

  • @premanandank3227
    @premanandank32272 жыл бұрын

    രാജാവിന്റെ മകൻ 🔥🔥🔥🔥

  • @lintolonappan1746
    @lintolonappan17462 жыл бұрын

    പ്രണവ് ബുദ്ധിമാനാണ്. കാരണം അവനറിയാം താരപരിവേഷങ്ങൾ തന്റെ മേൽ ആളുകൾ അടിച്ചേൽപ്പിച്ചാൽ പിന്നീട് ഒരിക്കലും പ്രണവിന് മനുഷ്യനായി ജീവിക്കാൻ സാധിക്കില്ലെന്നു. ഇപ്പോൾ പ്രണവ് നമ്മെ പോലെ free ആയി ജീവിക്കുന്നു. എങ്ങോട്ടും പോകാം വരാം. അതാണ് real life. മറ്റേതൊക്കെ ഒരു ഡമ്മി life ആണ്.മീഡിയ, ആളുകൾ എല്ലാം അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യങ്ങൾ ആണ്

  • @sruthisruthi7240

    @sruthisruthi7240

    2 жыл бұрын

    Athe ..ithpolathe oru star film industriyil kaanan sadhikilla..pranav poli...

  • @divyajijeesh2488

    @divyajijeesh2488

    2 жыл бұрын

    Ys...... പ്രണവ് 🔥🔥🔥🔥🔥❤️❤️

  • @peacegirl273

    @peacegirl273

    2 жыл бұрын

    👏💯💯

  • @shamnanajeem8209

    @shamnanajeem8209

    2 жыл бұрын

    💯💯💯💯👍

  • @bavasir453

    @bavasir453

    2 жыл бұрын

    ഞാൻ അതോണ്ടാണ് സിൽമ ക്കാരനാവാത്തത്

  • @status-od3je
    @status-od3je2 жыл бұрын

    ഒരു മഹാത്ഭുതത്തിന്റെ മകൻ അല്ലേ.... എങ്ങനെ മറ്റൊരു അത്ഭുതം ആകാതിരിക്കും...... 😍

  • @NEO-9048

    @NEO-9048

    2 жыл бұрын

    😂

  • @shajervlogs9308

    @shajervlogs9308

    2 жыл бұрын

    @@NEO-9048 endey samshayamundo??? Charithram eduth nokku

  • @NEO-9048

    @NEO-9048

    2 жыл бұрын

    @@shajervlogs9308 ലാലേട്ടൻ ok പക്ഷെ മകൻ എങ്ങനെ അത്ഭുതം ആയി 😌

  • @jijothomas369

    @jijothomas369

    2 жыл бұрын

    മോഹൻലാൽ ഗുഡ് ആക്ടർ ആ പക്ഷെ മോൻ തെളിഞ്ഞു വരട്ടെ ❤

  • @videogallery364

    @videogallery364

    2 жыл бұрын

    @@NEO-9048 എന്തായാലും പ്ലാസ്റ്റിക് സർജറി ചെയ്ത് അദ്‌ഭുതം ആയതല്ല 🤣🤣🤣

  • @Karthik_kdr
    @Karthik_kdr2 жыл бұрын

    ഏറ്റവും valiya പ്രേത്യേകത, bro dady യുടെ ഡയറക്ടർ ഹൃദയം ത്തിൽ പാടി, ഹൃദയത്തിലേ ഡയറക്ടർ bro dady ഇൽ പാടി

  • @undampori

    @undampori

    2 жыл бұрын

    Prithviraj രണ്ട് സിനിമയിലും പാടി

  • @Karthik_kdr

    @Karthik_kdr

    2 жыл бұрын

    I told the relation btwn brodady and hridayam

  • @pranav9569

    @pranav9569

    2 жыл бұрын

    താൻ ആ meme കണ്ടൂല്ലേ. 😅

  • @Karthik_kdr

    @Karthik_kdr

    2 жыл бұрын

    @@pranav9569 athu enther

  • @pranav9569

    @pranav9569

    2 жыл бұрын

    @@Karthik_kdr insta ല് നിങ്ങൾ പറഞ്ഞത് ഒരു meme ആയി ഇട്ടിരുന്നു.

  • @AnilKumar-lf6xe
    @AnilKumar-lf6xe2 жыл бұрын

    പ്രണവ് മോഹൻലാൽ ചങ്കാണ് ചങ്കിടിപ്പാണ് മുത്താണ്

  • @EE-qp5un

    @EE-qp5un

    2 жыл бұрын

    🥰

  • @sirajumk2286
    @sirajumk22862 жыл бұрын

    അഹങ്കാരം ഇല്ല ത്ത നടൻ പ്രണവ് 👍🙋‍♂️🌺👌

  • @bavasir453

    @bavasir453

    2 жыл бұрын

    എനിക്കും അഹങ്കാരം ഇല്ല

  • @chefatdoor3315
    @chefatdoor33152 жыл бұрын

    ഞങ്ങളുടെ റിസോർട്ടിൽ താമസിച്ചിട്ടുണ്ട് പ്രെണവ് പഠിച്ചുകൊണ്ടിരുന്നപ്പോൾ സിംപിൾ ആണ് ❤

  • @Dhjgfhjhkbvgujhfyk

    @Dhjgfhjhkbvgujhfyk

    2 жыл бұрын

    അവൻ എവിടെ ആണ് പഠിച്ചെ

  • @mr-vs8ed

    @mr-vs8ed

    2 жыл бұрын

    @@Dhjgfhjhkbvgujhfyk ഓസ്ട്രേലിയ

  • @Deepak-00777

    @Deepak-00777

    2 жыл бұрын

    എല്ലാരും സിംപിൾ ആണ് അടുത്തറിഞ്ഞാൽ

  • @sharonpbaby1953

    @sharonpbaby1953

    2 жыл бұрын

    @@Deepak-00777 nadanmarude karyama udhesiche alladhe nattu karude karyamallaa

  • @rocky821

    @rocky821

    2 жыл бұрын

    @@Deepak-00777 dulquer salmon simple alla

  • @anithanair6627
    @anithanair66272 жыл бұрын

    Vinneth ..very good movie..👌🏻👌🏻👌🏻

  • @ajeaje2479
    @ajeaje24792 жыл бұрын

    ഒരെ ടൈപ് ക്യാരക്ടർ നിന്നു പ്രേനവിനെ മോചനം കൊടുക്കണം .. കോമഡി പോലെ പണ്ട് ലാലേട്ടൻ അഭിനയിച്ച സിനിമകൾ പോലെ

  • @shamnas9809
    @shamnas98092 жыл бұрын

    പ്രണവ് 🥰വിനീത് 🥰💪

  • @muhammadalimuhammadali9861
    @muhammadalimuhammadali98612 жыл бұрын

    സൂപ്പർ 👌

  • @aruntm593
    @aruntm5932 жыл бұрын

    മോഹൻലാലിന്റെ മകൻ എന്ന പദവി അദ്ദേഹത്തിന് വേണ്ട,very simple 👏

  • @andrinjohn3449
    @andrinjohn34492 жыл бұрын

    Nice movie

  • @jighishjigh582
    @jighishjigh5822 жыл бұрын

    Really great man

  • @your-destination4257
    @your-destination42572 жыл бұрын

    Hrudayam Excellent movie

  • @rajeshrajesh.s3378
    @rajeshrajesh.s33782 жыл бұрын

    Super

  • @AnilKumar-lf6xe
    @AnilKumar-lf6xe2 жыл бұрын

    പ്രണവ് മോഹൻലാലിനെ തുല്യം പ്രണവ് മോഹൻലാൽ മാത്രം

  • @meghaaneesh6846
    @meghaaneesh68462 жыл бұрын

    Padam kandu Poli movie. Still Stuck on there💯💯

  • @binupanicker8043
    @binupanicker80432 жыл бұрын

    കുടുംബ മഹിമ അത്ര തന്നെ.

  • @sreerag.v.t5075
    @sreerag.v.t50752 жыл бұрын

    Pranav 🥰🥰🥰😍😍😍😍😍🤩🤩

  • @mohandaspbr6032
    @mohandaspbr60322 жыл бұрын

    Super mega star Pranav hrdeyam no 1 Sreenivasan super Pranav super mega star 1000 Kodi mark

  • @vishnuvicky1966
    @vishnuvicky19662 жыл бұрын

    Pranav😍😍😍

  • @SalmanFaris-pz8oo
    @SalmanFaris-pz8oo2 жыл бұрын

    Vineeth ettan 💕

  • @aiswaryasanoj
    @aiswaryasanoj2 жыл бұрын

    Poli poli

  • @vineethavishal4579
    @vineethavishal45792 жыл бұрын

    പ്രണവ് ❤️❤️❤️❤️❤️❤️

  • @pranav_mohanlal_lovers6310
    @pranav_mohanlal_lovers63102 жыл бұрын

    പ്രണവ് മോഹൻലാൽ ♥❤

  • @vyaspv3431
    @vyaspv34312 жыл бұрын

    😊😊

  • @lalythomas7174
    @lalythomas71742 жыл бұрын

    Realy true

  • @bavintm6806
    @bavintm68062 жыл бұрын

    ❤❤❤

  • @jeevanthakazhy1648
    @jeevanthakazhy16482 жыл бұрын

    വിനീത് ♥️♥️♥️

  • @aswathiachu200
    @aswathiachu2002 жыл бұрын

    Waiting

  • @v-starmedia9335
    @v-starmedia93352 жыл бұрын

    Super man

  • @suryakala2940
    @suryakala29402 жыл бұрын

    Appu u r 👍 great 👌🏻❤

  • @sebinsebastian3378
    @sebinsebastian33782 жыл бұрын

    Vineeth+ Pranav❤️❤️

  • @kayyoomkalikavu2811
    @kayyoomkalikavu28112 жыл бұрын

    ലാലേട്ടനെ മാസ്സ് മൂവിയിൽ നിന്നും തത്കാലം ഒന്ന് വലിച്ചൂരാൻ.....വിനീതിന് സാധിക്കും ലാലേട്ടനുമായി ഒരു സിനിമ ചെയ്യൂ ദാസനും വിജയനും ആണേൽ കലക്കി

  • @mithunaharindran8756
    @mithunaharindran87562 жыл бұрын

    Waitg 4 one movie pranav Mohanlal + vineet sreenivasan together 🥳🥳🥳Das and Vijayan back 😀

  • @aryamk6908
    @aryamk69082 жыл бұрын

    spr ❣️👌

  • @pradeepmpr9594
    @pradeepmpr95942 жыл бұрын

    l like u അപ്പു🥰🥰🥰

  • @abduljaleel6337
    @abduljaleel63372 жыл бұрын

    മിടുക്കനാണ് അവൻ.

  • @Deepak-00777

    @Deepak-00777

    2 жыл бұрын

    ഇതിലും മിടുക്കന്മാർ ഉണ്ട് , അവസരം കിട്ടുന്നില്ല എന്നെ ഉള്ളു

  • @heretichello8253

    @heretichello8253

    2 жыл бұрын

    @@Deepak-00777 അത് എവിടെയും ഉണ്ട്. ഏത് മേഖലയിലും.. 🤣

  • @radeeshpavi5898
    @radeeshpavi58982 жыл бұрын

    ❤️Pranav❤️Vineeth❤️

  • @deepakpatorchi2919
    @deepakpatorchi29192 жыл бұрын

    Pranav👌👌👌👌👌👌

  • @EE-qp5un
    @EE-qp5un2 жыл бұрын

    🥰🥰🥰

  • @user-fs8vf5co7r
    @user-fs8vf5co7r2 жыл бұрын

    ♥️♥️

  • @kb.m4039
    @kb.m40392 жыл бұрын

    പടം കാണാന്‍ ഉള്ള ആഗ്രഹം മൂത്ത് ഇവടെന്ന് തൃശ്ശൂരില്‍ നിന്ന് വടക്കാഞ്ചേരി ചെമ്പകശ്ശേരി സിനിമാസില്‍ നൈറ്റ് 12മണീടെ ഷോക്ക് പോയി കണ്ടു വീട്ടില്‍ വന്നപ്പോ തന്നേ 4മണി കഴിഞ്ഞ് . എന്താ രസം പടം ഫസ്റ്റ് ഹാഫ് കിടു സെക്കന്‍റ് ഹാഫ് കുറച്ച് ലാഗ് ഉണ്ടങ്കിലും ടോട്ടലി പടം അടിപൊളി ആണ്🥰🥰🥰😍😍😍😘😘😘

  • @miniaarya5537
    @miniaarya55372 жыл бұрын

    ❤️❤️❤️❤️

  • @mallumasala8245
    @mallumasala82452 жыл бұрын

    Mmmm boost

  • @asokanb8140
    @asokanb81402 жыл бұрын

    👍👍👍👍👍👍👍👍👍👍

  • @renukas3496
    @renukas34962 жыл бұрын

    പ്രണവിനെ സൂപ്പർ അഭിനയം

  • @vidhyanu3288
    @vidhyanu32882 жыл бұрын

    Pranav🥰

  • @mfnanban30
    @mfnanban302 жыл бұрын

    🥰🥰

  • @sahilsayi8961
    @sahilsayi89612 жыл бұрын

    പ്രണവ് ഉയിർ......

  • @jasminbiju2718
    @jasminbiju27182 жыл бұрын

    എന്റെ കൊച്ചു പ്രണവ് പാവമാണ്

  • @manjujulian
    @manjujulian2 жыл бұрын

    വളർത്തുഗുണം

  • @kaleshvk8585
    @kaleshvk85852 жыл бұрын

    💪💪💪💪💪💖💖

  • @immortal7129
    @immortal71292 жыл бұрын

    Eathenkilum actors parayumo angane

  • @mallumasala8245
    @mallumasala82452 жыл бұрын

    Uvva thalli nallathallu

  • @abdulazzezomassery4341
    @abdulazzezomassery43412 жыл бұрын

    പ്രണ| വിന് അതിനുള്ള പ്രവിലേജ് ഉണ്ട് മറ്റുള്ളവർക്ക് പറ്റില്ല ഒരു ചാൻസ് വേണ്ടെന് വെക്കാൻ

  • @nanthakumarsukumaran1379

    @nanthakumarsukumaran1379

    2 жыл бұрын

    dulkar small ikakko ?

  • @Deepak-00777

    @Deepak-00777

    2 жыл бұрын

    താല്പര്യമില്ല സിനിമ ചെയ്യാൻ അതാണ്

  • @heretichello8253

    @heretichello8253

    2 жыл бұрын

    പിന്നെ പൃഥ്വി , ദുൽഖർ, ഫഹദ് ഇവർക്ക് ഒന്നും അത് ഇല്ലല്ലോ. 🤣🤣🤣🤣

  • @abdulazzezomassery4341

    @abdulazzezomassery4341

    2 жыл бұрын

    പ്രണവ് അച്ചന്റെ ഫാൻസിന്റെ ബലത്തിൽ നില്കന്ന ആളാണ് പ്രഥി ഫഹദ് ദുൽഖർ എന്നിവർ എസ്റ്റാബ്ലിഷ്ഡ് ആക്ടർ സ് ആണ് അതാണ് വിത്യാസം

  • @heretichello8253

    @heretichello8253

    2 жыл бұрын

    @@abdulazzezomassery4341 established ആവുന്നത് മുൻപ് ആദ്യം ഇറങ്ങിയ പടങ്ങൾ കണ്ട് നോക്കണം. ഫഹദ്, ദുൽഖർ. പിന്നെ രഞ്ജിത്ത് ഉള്ളത് കൊണ്ട് പ്രിഥ്വി അരങ്ങേറ്റം പൊളിച്ചു. മറ്റു രണ്ടു പേരുടെ അഭിനയം ആദ്യം പെറ്റ തള്ള സഹിക്കില്ല .ഇവർ വന്നതും അച്ഛൻ്റെ ലേബലിൽ തന്നെ ആണ്..അല്ലെങ്കിൽ 3g ആയി ഇരുന്നേനെ. ആദ്യ പടങ്ങൾ കഴിഞ്ഞ്..പ്രണവും അത് പോലെ തന്നെ.. 🤣

  • @NiranjanVNair
    @NiranjanVNair2 жыл бұрын

    Cinema poli kidu enike onum Kofi kannam Enu inde...

  • @mycomment909
    @mycomment9092 жыл бұрын

    Kazhivullavarude cinema

  • @mathews1219
    @mathews12192 жыл бұрын

    Dont stick on to stars & their children. A person like vineeth must look for new talents & give opportunities for new actors. There are lot of talents out there. Give them some opportunities.

  • @vichuz1065

    @vichuz1065

    2 жыл бұрын

    Nte ponnu chetta onnu poi film kaanu ennatt para new actors undo vere aarkkum chance koduthittille ennokke🙄😐eee moonnu per maathram arinjitt kaaeyamillaaa😐

  • @noels3543
    @noels35432 жыл бұрын

    ഇവൻ ബിസിനസ്‌ mind ഉള്ളവൻ ആരെ യൊക്കെ ചേർത്തുനിറുത്തിയാൽ popularity കിട്ടും എന്നും നല്ല ഉൾകണ്ണ് ഉണ്ട്

  • @nikhilapraveen3085
    @nikhilapraveen30852 жыл бұрын

    👏👏👏kidilen aanu pranavu vineeth

  • @shyamalakumari2829
    @shyamalakumari28292 жыл бұрын

    പ്രണവ് മോനെ കുറിച്ച് പറയുന്നതുകേൾക്കുമ്പോൾ ഒരുപാട് അഭിമാനം തോന്നുന്നു.

  • @manulasvegas6045
    @manulasvegas60452 жыл бұрын

    Athayurunnu nallath

  • @anilanthony3844
    @anilanthony38442 жыл бұрын

    Pranav Mohanlal & Vineet Srinivasan Wow... Good Combination... Adipoli ❤️❤️... Movie is Awesome ❤️

  • @jobinjoseph5205
    @jobinjoseph52052 жыл бұрын

    Bro movie leaked first week itself, I watched the online version and then I took family in theatres. We live in Australia

  • @aneeshaa7025
    @aneeshaa70252 жыл бұрын

    Vendanu parannitum abinayiopikunnu...evide piller 10 - 15 kollam pinnacle nadannitum rakshappedunnilla...:)

  • @susannamathew3812
    @susannamathew38122 жыл бұрын

    വിനീതിന്റെ വിനയം...

  • @wingsoffire6698
    @wingsoffire66982 жыл бұрын

    പ്രണവിന് ബുദ്ധിയുണ്ട്. ജാഡയുള്ള സിനിമാക്കാരെ ഞങ്ങൾ ന്യൂജെൻ മല്ലൂസ് അങ്ങനെ വളർത്താറില്ല

  • @seethalakashmims7950
    @seethalakashmims79502 жыл бұрын

    Vineethinu Sreenivasano Pranavinu Mohanlalo avaan pattumennu thonnunnilla Ivar ajagajandharamaanu

  • @shijinaratheesh1996
    @shijinaratheesh19962 жыл бұрын

    So simple prince our pranav

  • @mahaishufrk7020
    @mahaishufrk70202 жыл бұрын

    Dhyanu pranavu Das and vijayan ആയി കാണാൻ പറ്റോ

  • @DQMedia
    @DQMedia2 жыл бұрын

    Tjaadi illatha . pranavinte look... Padathinte startil... Adipoli alle...

  • @Thecameye
    @Thecameye2 жыл бұрын

    നടനാണോ എന്നതിലാണ് കാര്യം ഇത് സിനിമയാണ് ...സിംപിളാണോ സെലിബ്രറ്റിയാണോ എന്നതിലല്ല കാര്യം

  • @arjunjayakumar4518

    @arjunjayakumar4518

    2 жыл бұрын

    As an actor, he did a fine job in Hridayam. As a person, he's a gem of a person from what we hear from people who interacted with him.

  • @kallusidukki4836
    @kallusidukki48362 жыл бұрын

    പൊന്നു ചേട്ടന്മാരെ മതി പ്രണവ് വരെയും മടുത്തു പോകും പൊക്കി പറച്ചിൽ

  • @prabi9154
    @prabi91542 жыл бұрын

    ഇതിലെന്താ ഇത്ര ഞെട്ടാൻ പുള്ളിക്ക് സ്വയം അറിയാം തന്നെക്കാൾ നന്നായി അഭിനയിക്കുന്നവർ ഉണ്ടെന്ന്..

  • @nimesh709

    @nimesh709

    2 жыл бұрын

    ഒരു സിനിമയിൽ അഭിനയിക്കാൻ ചാൻസ് കിട്ടിയാ നി ഒഴിവാക്കുമോ .അതാണ് പ്രണവ്

  • @Deepak-00777

    @Deepak-00777

    2 жыл бұрын

    സത്യം . പ്രണവിന് സിനിമയിൽ അഭിനയിക്കാൻ താല്പര്യമില്ല എല്ലാരും നിർബന്ധിച്ചു ചെയ്യിക്കുന്നതാണ്

  • @gopika4286

    @gopika4286

    2 жыл бұрын

    @@nimesh709 nammal vendannu vacha nammukku vere avasaram kittilla but pranavinu kittum atha difference

  • @aleyammakoshy1103
    @aleyammakoshy11032 жыл бұрын

    Mone adpoly heart movie ithrem eduthathu wonderfull song super very like it oru ammarol tharumo very desire

  • @bhagyasubitha7285
    @bhagyasubitha72852 жыл бұрын

    Superstar prithy. Cinima cheyanam

  • @kutsan8350
    @kutsan83502 жыл бұрын

    ഇതിൽ ക്യാപ്‌ഷൻ തന്നെ പ്രണവിനെ കുറിച്ചുള്ളത് ആണ് ..അതിന്റെ അടിയിൽ വന്നിട്ടു നിക്കറു സോമന്റെ ഫാൻസ് എന്തിനാണ് കരയുന്നെ ആദ്യ ഡേ എല്ലാം ഒരു നടന് തീയേറ്ററിൽ കൈയടി കിട്ടിയാൽ പറയാം അത് അയാളുടെ fanbase കിട്ടിയത് ആണെന്ന് .ഞാൻ പടം കണ്ടത് monday ആണ് കോട്ടയം അനുപമയിൽ എത്രയോ ഭാഗത്തു പ്രണവിന് കൈയടി ആ monday വീണു ഫാമിലി സപ്പോർട്ട് ആണ് കൂടുതൽ ഉണ്ടായേ ..ippozhum അവനു അഭിനയികകാൻ അറിയില്ല എന്ന് കരഞ്ഞോണ്ട് ഇരുകുന്ന നിക്കറു സോമൻ fanസിനോട് അവൻ നായകൻ ആയ 3 പടത്തിൽ 2super ഹിറ്റ് ആയി ..ഇനിയും മാറി ഇരുന്നു കര ,😂😂3മണിക്കൂർ ഉള്ള ഹൃദയം എന്നാ പടത്തിൽ മെയിൻ റോൾ ചെയ്ത വെക്തി മോശമായാൽ ആ padam എത്ര ദുരന്തം ആകും ഇവിടെ 3 മണിക്കൂർ ottum മുഷിവികാതെ pranav ആ റോൾ ചെയ്തു .എന്നാ വോയിസ്‌ ആണ് ചെക്കന്റെ ..ഇമോഷണൽ സീനിൽ പോലും ചെക്കൻ മിന്നിച്ചു പടത്തിൽ ....ചെമ്പ് വാസികൾ ഒഴിച്ചാൽ വാക്കി എല്ലാവര്ക്കും പടം പെരുത്തു ഇഷ്ടമായി ...so നിക്കറിന്റെ ഫാൻസുകാരുടെ കൂട്ട കരച്ചിൽ ഇവിടെ കാര്യം ആകുന്നില്ല

  • @seemaniyaz5
    @seemaniyaz52 жыл бұрын

    Interviewer nu ento Oru kalla lakshanam.. Ayalk onum pidikunille..not at all good for this job!!

  • @thelaughtergrid5462
    @thelaughtergrid54622 жыл бұрын

    Athayirunnu nallath

  • @user-fs8vf5co7r

    @user-fs8vf5co7r

    2 жыл бұрын

    Nikkar abinaichirunnenkil yemandan kaama kadha pole industry hit aayene🔥

  • @abhikarthi4128
    @abhikarthi41282 жыл бұрын

    May be Pranav oru middle class familyil janichirunnel ingane karangithirinj nadakkumaayirunno??? Lal sir nte makan aayathukondalle ithre simple aayit anadakkunnath...achan kodeeswaranaayathond adheham rekshappettu...

  • @raghunath4063
    @raghunath40632 жыл бұрын

    എല്ലാം ഒരു വിശ്വാസം 🤣

  • @n.padmanabhanpappan510
    @n.padmanabhanpappan5102 жыл бұрын

    പ്രണവ് മോഹൻലാൽ ഒരു മിസ്റ്റിക് മഹാനാണെന്ന് തോന്നുന്നല്ലോ ... ഒരു ബ്രാൻഡിന്റെ നിർമ്മാണം നടക്കുകയാണ്...... വരട്ടെ, ഇനി കല്യാണി ...

  • @sadgamer2.026
    @sadgamer2.0262 жыл бұрын

    Eniku ethuvare thonittila monhanlalintta makan ane enupolum pinnale .....

  • @akkuanu889
    @akkuanu8892 жыл бұрын

    Pranav fans like adi

  • @Deepak-00777
    @Deepak-007772 жыл бұрын

    താല്പര്യമില്ലെങ്കിൽ എന്തിനാ പ്രണവിനെകൊണ്ട് അഭിനയിപ്പിക്കുന്നത് വേറെ ആളെ കിട്ടാഞ്ഞിട്ടാണോ

  • @arunthampi8768

    @arunthampi8768

    2 жыл бұрын

    തീയറ്ററിൽ കൂടുതൽ ആളെ കിട്ടാനാ..😊

  • @sreekanthkn4486

    @sreekanthkn4486

    2 жыл бұрын

    podddaaaa ulleeee

  • @dhinimalu8771

    @dhinimalu8771

    2 жыл бұрын

    Kashatm le nigaloke

  • @aneeshs5799
    @aneeshs57992 жыл бұрын

    Nalloru cinimaa

  • @abijithp92
    @abijithp922 жыл бұрын

    അയ്ന്?

  • @bindhumenon6146
    @bindhumenon61462 жыл бұрын

    സിമ്പിൾ ആണോ കോംപ്ലക്സ് aano??

  • @samraj1448
    @samraj14482 жыл бұрын

    സിനിമയെക്കുറിച്ച് സംവിധായകൻ വാചലനാണ് കഥ ഇല്ലെന്നാ തോന്നുന്നെ.

  • @kamalNair
    @kamalNair2 жыл бұрын

    Anchor.... പർപ്പസ്ഫുളളി അല്ല. പർഫ്പസ് ലീ... ആണ്. നിങ്ങളുടെ കുഴപ്പമല്ല. നിങ്ങൾ മലയാളിയുടെ 100% സാക്ഷരതയാണ് കുഴപ്പം.

  • @aptunekerala8629
    @aptunekerala86292 жыл бұрын

    മോഹലാലിന്റെ മകനാണ് അതോന്റ്പ്പുറം അഭിനയം കൊണ്ട് തെളിയിച്ചിട്ടിലല്ലോ....

  • @7seven79

    @7seven79

    2 жыл бұрын

    🤦

  • @sunils3344
    @sunils33442 жыл бұрын

    angotu poyi kandu parayan mathram pranavinu enthu abhinayam ariyum...vere nalla nadanmarundallo nokikudede....lalatante checkane kayatanamennu thanoke vicharichal nammal prekshkar enthu parayan...😛

Келесі