Impress ചെയ്യാനുള്ള കാട്ടിക്കൂട്ടലുകൾ പ്രണവിനില്ല || Star Jam with Vineeth and Vishak

Ойын-сауық

ഒരു പടം കൂടി പ്രണവിനെ വെച്ച് ചെയ്യണമെന്നാണ് വിനീതിന്റെ ആഗ്രഹം .
Star Jam with Vineeth Sreenivasan and Visakh Subramaniam || RJ Raghav
Hridayam (lit. 'Heart') is an upcoming Indian Malayalam-language romantic drama film written and directed by Vineeth Sreenivasan. It was produced by Visakh Subramaniam through Merryland Cinemas and co-produced by Noble Babu Thomas through Big Bang Entertainments. The film stars Pranav Mohanlal, Kalyani Priyadarshan, and Darshana Rajendran. The film's songs and background score was composed by Hesham Abdul Wahab. The film's characters are drawn from the moments and memories from the lives of Vineeth and his wife as well as their friends from their college days and their life beyond that.
Hridayam marks the return of Merryland Studio, one of the earliest studios in Kerala, into film production. Principal photography that began in February 2020 was completed in March 2021. The film was shot in the same college where Vineeth and his wife studied, KCG College of Technology in Chennai. Hridayam is scheduled to be released in theatres worldwide on 21 January 2022. [source : wiki 18-01-22]
#Hridayam #VineethSreenivasan #PranavMohanlal
A Club FM Production. All rights reserved.

Пікірлер: 1 700

  • @Mani_parayil
    @Mani_parayil2 жыл бұрын

    പ്രണവിനെ കുറിച്ച കേൾക്കാൻ വന്നത് ഞാൻ മാത്രമാണോ 😍😍🥰🥰

  • @Jaggubhai670

    @Jaggubhai670

    2 жыл бұрын

    @@goodvibez.5296 അതായിരിക്കും 237like🤣

  • @sree565

    @sree565

    2 жыл бұрын

    അല്ല ഞാനും ഉണ്ട് BRO🥰

  • @sulthantech2017

    @sulthantech2017

    2 жыл бұрын

    Njanum❤

  • @sulthantech2017

    @sulthantech2017

    2 жыл бұрын

    @@Jaggubhai670 325now❤😃

  • @goodvibez.5296

    @goodvibez.5296

    2 жыл бұрын

    @@Jaggubhai670 😂

  • @Galaxy-de6ev
    @Galaxy-de6ev2 жыл бұрын

    എന്തു രസമാണ് വിനീത് സംസാരിക്കുന്നത് കാണാൻ. എന്ത് സിംപിളാണ് വിനീത്. എന്നും നന്മകൾ ഉണ്ടാകട്ടെ.

  • @suseelashanmughan3162

    @suseelashanmughan3162

    2 жыл бұрын

    🔥

  • @suseelashanmughan3162

    @suseelashanmughan3162

    2 жыл бұрын

    P

  • @suseelashanmughan3162

    @suseelashanmughan3162

    2 жыл бұрын

    Ppp

  • @suseelashanmughan3162

    @suseelashanmughan3162

    2 жыл бұрын

    @@Sreenathprabhups 😎

  • @suseelashanmughan3162

    @suseelashanmughan3162

    2 жыл бұрын

    P 🔥🔥🔥🔥

  • @ruksanam9484
    @ruksanam94842 жыл бұрын

    Vineeth is the special one in malayalam film industry..💯

  • @harisdubai971

    @harisdubai971

    2 жыл бұрын

    Bangali

  • @elulichipatchi2737

    @elulichipatchi2737

    2 жыл бұрын

    Vineeth is so special..

  • @devnakv4042

    @devnakv4042

    2 жыл бұрын

    ❤️❤️❤️

  • @AksharaAadhiVlogs

    @AksharaAadhiVlogs

    2 жыл бұрын

    kzread.info/dash/bejne/imil2term5TZl7A.html🙏🙏🙏🙏

  • @naaazartgallery1968

    @naaazartgallery1968

    2 жыл бұрын

    kzread.info/dash/bejne/X6qHvKZmpcyrlLA.html

  • @jibinjose5129
    @jibinjose51292 жыл бұрын

    പ്രണവെന്ന നടനോടുള്ള ഇഷ്ടത്തെക്കാൾ നൂറു മടങ്ങ് ഇഷ്ട്ടമാണ് പ്രണവെന്ന വ്യക്തിയോടും വിനീതേട്ടനോടും ❤️❤️❤️

  • @deepakm4926
    @deepakm49262 жыл бұрын

    അങ്ങനെ നമ്മുടെ ദാസന്റേയും വിജയന്റേയും മക്കൾ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ.. ഒന്നിക്കുകയാണ്.. 😁 ഹൃദയം ❤️

  • @LifeTaleVlogs

    @LifeTaleVlogs

    2 жыл бұрын

    kzread.info/dash/bejne/rJdlrNR9Y9K7mbQ.html🙏🙏🙏🙏

  • @jittomathew627

    @jittomathew627

    2 жыл бұрын

    സത്യം 😍

  • @VIVEK-wp9zu

    @VIVEK-wp9zu

    2 жыл бұрын

    അതെ അതെ 🥰

  • @subhashsalini7012

    @subhashsalini7012

    2 жыл бұрын

    Yaaa

  • @dreamlover2286

    @dreamlover2286

    2 жыл бұрын

    😄😄👍

  • @aliannasmuhammad
    @aliannasmuhammad2 жыл бұрын

    എത്ര പടം ചെയ്തു ... എന്നല്ല എത്ര ആളുകളുടെ മനസ്സിൽ കയറി എന്നുള്ളതിലാണ് .. "പ്രണവ് " വ്യത്യസ്തമാകുന്നത്. .. ❣️❣️❣️

  • @pranav_mohanlal_lovers6310
    @pranav_mohanlal_lovers63102 жыл бұрын

    എന്റെ ഹൃദയം കവർന്നു ഹൃദയം മൂവി ❤ പ്രണവ് അഭിനയo സൂപ്പർ ആയിരുന്നു ❤

  • @subeeshparambath529

    @subeeshparambath529

    2 жыл бұрын

    ഇതിൽ അഭിനയത്തിന് സാധയുണ്ടോ അണ്ണാ ഞാൻ മൂവി കണ്ടതാണ്

  • @jithinkadirur

    @jithinkadirur

    2 жыл бұрын

    @@subeeshparambath529 😂😂😂 എല്ലാ പടത്തിലും അതിൽ പറയുന്ന രീതിയിൽ ഉള്ള അഭിനയങ്ങൾ ഉണ്ടാവും. 😂😂😂

  • @janeesht8582

    @janeesht8582

    2 жыл бұрын

    @@subeeshparambath529 nee ethu kannu kondaa kandathu.niravadhi ugran abhinaya muhoorthangal undallo..raging sceneile negative act adakkam

  • @ajviner5266

    @ajviner5266

    2 жыл бұрын

    @@janeesht8582 Avan vayinokki irunnittundavum 😂

  • @rajeshkp5980

    @rajeshkp5980

    2 жыл бұрын

    അപ്പു മോന്റെ അഭിനയം അല്ല, വിനീത് എന്ന സംവിധായകൻ ആണ് സ്കോർ ചെയ്തത് 👍

  • @ramlathpa7866
    @ramlathpa78662 жыл бұрын

    ഒത്തിരി സന്തോഷം തോന്നിയ ഇൻ്റർവ്യൂ ! ഭാഗ്യം ചെയ്ത ഈ മാതാപിതാക്കൾക്കും അവരുടെ മക്കൾക്കും എല്ലാ നന്മയും നേരുന്നു ! All the best മക്കളെ !!

  • @sanoopvarghese297
    @sanoopvarghese2972 жыл бұрын

    മലയാളത്തിന്റെ നന്മ അതാണ് വിനീത് ശ്രീനിവാസൻ ❤️ ഹൃദയം നിറഞ്ഞ സ്നേഹം മാത്രം ❤️

  • @manojManoj-uo7hf
    @manojManoj-uo7hf2 жыл бұрын

    ആദ്യമായിട്ടാണ് ഒരു Prodcast Skip ചെയ്യാതെ കാണുന്നത് 😅❤️ Vineeth is so humble😍

  • @galaxy2073

    @galaxy2073

    2 жыл бұрын

    Vineethinte oru interview polum skip cheyyarilla

  • @gireeshneroth7127
    @gireeshneroth71272 жыл бұрын

    ഒരു സ്പാർക് കിട്ടിയാൽ അച്ഛനും മകനും ഒരു സിനിമക്ക് പറ്റിയ കഥ യുണ്ടാക്കും.

  • @thebiketripsinger
    @thebiketripsinger2 жыл бұрын

    Singer 🎤 Director🎬 Actor🤓 Script writter 📝 വിനീതേട്ടൻ ഇഷ്ടം 💙❤️💙

  • @bevanfrancis1009

    @bevanfrancis1009

    2 жыл бұрын

    Producer also

  • @achu6513

    @achu6513

    2 жыл бұрын

    All rounder🥰

  • @aparna.m.r7177

    @aparna.m.r7177

    2 жыл бұрын

    Composer also

  • @aparna.m.r7177

    @aparna.m.r7177

    2 жыл бұрын

    @@bevanfrancis1009 Composer

  • @galaxy2073

    @galaxy2073

    2 жыл бұрын

    Playback Singer Actor Film Director Creative Director Screenwriter Lyricist Dubbing Artist Producer Music Composer

  • @seethalakshmi46
    @seethalakshmi46 Жыл бұрын

    അനുഗ്രഹീതനായ കലാകാരനാണ് വിനീത് ,നിഷ്കളങ്കമായ ചിരി , ഒത്തിരി ഇഷ്ടമാണ് , അച്ഛനേയും മകനേയും അവരുടെ സിനിമകളും

  • @anandsabarijith6314
    @anandsabarijith63142 жыл бұрын

    പ്രണവ്.......... നല്ല മനുഷ്യൻ........ Down to earth....

  • @francisjacobi5075

    @francisjacobi5075

    2 жыл бұрын

    ❤️

  • @user-rq5vs1bn3i

    @user-rq5vs1bn3i

    2 жыл бұрын

    Paisa undel ‘down to earth’ athaanu main😂

  • @janeesht8582

    @janeesht8582

    2 жыл бұрын

    @@user-rq5vs1bn3i athu ninkku varattu chori ullathu kondu thonnunnathaanu

  • @traitor7079

    @traitor7079

    2 жыл бұрын

    @@user-rq5vs1bn3i അപ്പോഴാണ് ഡൌൺ ട്ടോ എര്ത് അവൻ പാട് 😂 പിച്ച കാരന്റെ കയ്യിൽ പൈസ ഇല്ല പുള്ളി ഇപ്പഴും ഡൌൺ ട്ടോ എര്ത് ആണലോ

  • @user-rq5vs1bn3i

    @user-rq5vs1bn3i

    2 жыл бұрын

    @@traitor7079 🙄

  • @myglamstories7204
    @myglamstories72042 жыл бұрын

    വിനീതിന്റെ ഓരോ വാക്കും കേട്ടാൽ അറിയാം അത് "ഹൃദയത്തിൽ" നിന്നാണെന് അതുകൊണ്ടുത്തന്നെ ഉചിതമായ പേരും *HRIDAYAM*

  • @kcu777
    @kcu7772 жыл бұрын

    വിനീതും പ്രണവും പച്ചയായ രണ്ടു മനുഷ്യരാണ്...

  • @aafilabde

    @aafilabde

    2 жыл бұрын

    ബാക്കിയുള്ളവർ പഴുത്തവർ ആണോ😆😆😆

  • @sagarsuresh9451

    @sagarsuresh9451

    2 жыл бұрын

    Hulk ആണോ

  • @rkp2008

    @rkp2008

    2 жыл бұрын

    @@aafilabde ivide avarude karyam aanu parayunnathu 😊😊 thanikku pidichilla? Prakrithi teamil petta aal ano ? 🤣😂

  • @rishitn58

    @rishitn58

    2 жыл бұрын

    @@aafilabde what you says what you think that is your parents teaching

  • @sarathbabu5826

    @sarathbabu5826

    2 жыл бұрын

    @@aafilabde 😆

  • @reejamahesh2467
    @reejamahesh24672 жыл бұрын

    Super സിനിമ....... നല്ല feeling ആണ്‌ കണ്ട് കഴിയുമ്പോൾ.... അറിയാതെ കണ്ണ് നിറഞ്ഞുപോയി... പല ഭാഗങ്ങളും കണ്ടപ്പോൾ.... ഇങ്ങനെ.... ഒന്ന് ക്ഷമിക്കാതെ... ഒന്ന് കേൾക്കാൻ പോലും മനസ് തരാതെ ...നഷ്ടപ്പെട്ടു പോയ ഒരുപാട് പ്രണയങ്ങൾ..... 😔😍😍

  • @kochikkaran5447
    @kochikkaran54472 жыл бұрын

    ഒരു രക്ഷയുമില്ല ...മൂവി കണ്ടതിനു ശേഷം പാട്ടുകൾ കേൾക്കുമ്പോൾ ഉള്ള ഫീൽ ...❤️

  • @sumeshsmvbyall8981

    @sumeshsmvbyall8981

    2 жыл бұрын

    😂😂😂എന്തുവാടെ മറിച്ചിടുമോ 😜

  • @arunkrishnan1044
    @arunkrishnan10442 жыл бұрын

    കുട്ടികാലത്തു സ്വാമി അയ്യപ്പനിലും കുമാര സംഭവത്തിലും എല്ലാം ഒരുപാട് തവണ കണ്ട പേരാണ് മേരിലൻഡ് സിനിമാസ് അത് ഒന്ന് കൂടെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ❤

  • @loserlife5145
    @loserlife51452 жыл бұрын

    Thanks to srinivasan sir for bringing up cultured kids, who are as versatile as him and 100% genuine

  • @jessaabraham

    @jessaabraham

    2 жыл бұрын

    To Vimala Srinivasan

  • @irfanbaba2918

    @irfanbaba2918

    2 жыл бұрын

    kzread.info/dash/bejne/fqR4sa2zocLdhLA.html

  • @asiisa4852

    @asiisa4852

    2 жыл бұрын

    @@jessaabraham no

  • @Monisha-ji8zk
    @Monisha-ji8zk2 жыл бұрын

    വിനീത് ഉം പ്രണവ് ഉം സ്വഭാവത്തിൻ്റെ കാര്യത്തിൽ🥰🙏

  • @sanojabr82

    @sanojabr82

    2 жыл бұрын

    ഞാനും... എന്താ പറ്റില്ലേ.. ഭയങ്കര മതിപ്പാ എനിക്ക് എന്നോട് തന്നെ.. 😅

  • @angeljohrai8613

    @angeljohrai8613

    2 жыл бұрын

    @@sanojabr82 pattum bro Avanavanu thannae avanavanodu nalla madippu venam Swantham manasakshiyudae munnil thalakuniklaendi vararuthu

  • @shiyanosdarmashiyanosdarma5379
    @shiyanosdarmashiyanosdarma53792 жыл бұрын

    പ്രണവുമായുള്ള അടുത്ത പടത്തിനുള്ള കഥ വിനീതിനു ഉടനെ കിട്ടട്ടെ ഈ കൂട്ടുകെട്ട് എന്ന് നിലനിൽക്കട്ടെ

  • @jithinjithus4371
    @jithinjithus43712 жыл бұрын

    പണി അറിയാവുന്ന ആളുടെ കയ്യിൽ കിട്ടിയാൽ ഏത് ഇരുമ്പും മൂർച്ചയുള്ള ആയുധമാകും.... വിനീത് ❤️🤍

  • @sumeshsmvbyall8981

    @sumeshsmvbyall8981

    2 жыл бұрын

    😂😂🤬🤬 എന്ത് കോപ്പിലെ പടം ആണ് കണ്ടിട്ടു 😏

  • @abhi_shek4yt

    @abhi_shek4yt

    2 жыл бұрын

    @@sumeshsmvbyall8981 😂 രോദനം 🤣

  • @rageshravikumar4005
    @rageshravikumar40052 жыл бұрын

    2:20 Anchor :ഇത് എവിടുന്ന് കിട്ടി വിനിത് :ദേ ഇവിടന്ന് ❤️കിട്ടി ❤️❤️❤️❤️❤️

  • @Praveeshkannur
    @Praveeshkannur2 жыл бұрын

    വിനീത് ഏട്ടൻ എത്ര ക്യൂട്ട് ആണ്... കേട്ടിരിക്കാൻ നല്ല രസം ആണ് 🥰🥰..... എന്നേലും ഒന്ന് കാണണം എന്നുണ്ട് ❤

  • @off-duty8823
    @off-duty88232 жыл бұрын

    ആദി കാണാൻ പോയപ്പോൾ ഇട്ട ഷർട്ട് എൻ്റെ കയ്യിൽ പോലും ഇല്ല... പ്രണവിൻ്റെ കയ്യിൽ ഇപ്പോഴും അത് ഉണ്ട് എന്ന് കേട്ടപ്പോൾ ഞെട്ടി❤️❤️❤️❤️

  • @kachank7354

    @kachank7354

    2 жыл бұрын

    നിന്റെ ഷർട്ട്‌ പ്രണവ് അടിച്ചു മാറ്റിയോ? ശ്ശോ..

  • @rudhraveena2638

    @rudhraveena2638

    2 жыл бұрын

    @@kachank7354 thamasha thamasha

  • @pscguruquizs

    @pscguruquizs

    2 жыл бұрын

    kzread.info/dash/bejne/ZmV7z7CggpSWqKw.html

  • @aadhilirfan6442

    @aadhilirfan6442

    2 жыл бұрын

    @@kachank7354 🥴

  • @alimuhammed7785

    @alimuhammed7785

    2 жыл бұрын

    @@kachank7354 😂

  • @prasia62825
    @prasia628252 жыл бұрын

    കുറച്ചു കാലം മുൻപ് വരെ ലാലേട്ടൻ ശ്രീനിവാസൻ കോമ്പോ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ദ് എക്കാലത്തെയും മികച്ച ഹിറ്റ് സിനിമ കൾ ആണ്. അതേ പാത പിന്തുടർന്ന് അച്ഛന്റെ പേര് ചീത്തയക്കാത്ത 2 മക്കൾ. അപ്പോൾ പിന്നെ നല്ലത് ആവാതിരിക്കില്ലല്ലൊ.പ്രണവ് വിനീത് ഇഷ്ട്ടം🥰😍

  • @priyarajgopal8589

    @priyarajgopal8589

    2 жыл бұрын

    Vineet. Hats off you. Pranavinte acting simple nd touching. Mone achanekal valiyavanavatte ennu eeswaranodu prarthikunu.

  • @LibinBabykannur

    @LibinBabykannur

    2 жыл бұрын

    🙏

  • @vijeeshtc5235
    @vijeeshtc52352 жыл бұрын

    ഇപ്പോൾ ക്ലിയർ ആയി 👍🏻 എന്ത് കൊണ്ട് ആണ് പ്രിത്വിരാജിനെ കൊണ്ട് വിനിത് പാട്ട് പടിപ്പിച്ചേ എന്ന് 😍👍🏻

  • @rahul-qg9dj
    @rahul-qg9dj2 жыл бұрын

    After marakkar he showed his ability for acting.. hridhayam will definitely going to witness pranavs energetic perfomance..💯

  • @rekhaprakash3244

    @rekhaprakash3244

    2 жыл бұрын

    Congrats vineeth, God bless you.

  • @freshtalks
    @freshtalks2 жыл бұрын

    ദാസന്റേം വിജയന്റേം ഒരു സിനിമ കൂടെ വരട്ടെ ❤️വിനീതിന്റെ മനസിലുള്ള ആ കഥ വളരെ പെട്ടെന്ന് തന്നെ പൂർത്തിയാക്കാൻ പറ്റട്ടെ 😍❤️ We are waiting✨️

  • @jonair85
    @jonair852 жыл бұрын

    Pranav-Vineeth + Lalettan-Srinivasan is a dream combo...

  • @pookoye
    @pookoye2 жыл бұрын

    ഒരുപാടു വര്ഷങ്ങള്ക്കു ശേഷം ആസ്വദിച്ചു കണ്ട ഒരു നല്ല സിനിമയും ഗാനങ്ങളും, വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്നു.......................

  • @georgevarghese5448
    @georgevarghese54482 жыл бұрын

    പ്രണവ് ഒക്കെ ഇത്രയും സിംപിൾ ആയി എങ്ങനെ ജീവിക്കുന്നു ചെറുപ്പക്കാർ ശെരിക്കും മാതൃക ആക്കേണ്ട ഒരു ജീവിതം ആണ് പ്രണവിന്റേത്

  • @appus2018
    @appus20182 жыл бұрын

    വിളിക്കുന്ന എല്ലാ ഇന്റർവ്യൂ അറ്റൻഡ് ചെയുന്ന...... ജാഡ ഇല്ലാത്ത...... ഇന്റർവ്യൂ വരെ രസിപ്പിക്കുന്ന ഒരേ ഒരു മനുഷ്യൻ vineethetan 🥰🥰👍👍

  • @saiii7056
    @saiii70562 жыл бұрын

    Vineeth is a Gentleman 🤩

  • @vinitacharlie415
    @vinitacharlie4152 жыл бұрын

    വിനീത് sr.... മനസ്സ് എടുത്തോണ്ട് പോവുന്നു സംസാരവും സിനിമകളും ശബ്ദവും... എല്ലാം... Words from heart... Genuine personality... Great sr...love u alot

  • @vishal-md2yg
    @vishal-md2yg2 жыл бұрын

    ഇത്രെയും പ്രേമിഹനായ ഒരു നടന്റെ മകനാണ്ണെന്നു ഒരുജാടയുമില്ലാതെയൊരു ഒരുപാചമനുഷ്യയിനടക്കുന്ന ഒരുസുപ്പർഹീറോ പ്രണവ് ❤❤❤❤

  • @clintovarghese
    @clintovarghese2 жыл бұрын

    He is so much simple human being just like his name Vineeth. വളരെ വിനീതനായ ഒരു മനുഷ്യൻ. I never seen such a humble personalities in the film industry of malayalam. Vineeth-Pranav❤

  • @padmavathyamma6623

    @padmavathyamma6623

    2 жыл бұрын

    7776i

  • @sunitharohini7402

    @sunitharohini7402

    2 жыл бұрын

    Well said.. Both Vineeth and Pranav they are so humble and down to earth.. God bless them and their families abundantly

  • @kadukvlogs8521
    @kadukvlogs85212 жыл бұрын

    അച്ഛനെ പറയിപ്പിക്കാത്ത മക്കൾ ആണ് വിനീത്, ദാൻ , ❤❤❤എത്ര വിനയം വിനീത് ശ്രീനിവാസൻ, എന്നെങ്കിലും ഒന്നു കാണാൻ ആഗ്രഗം ഉണ്ട് 🙏🙏🙏ശ്രീനിവാസൻ സർ തങ്ങൾക്കു ബിഗ് സല്യൂട്ട് ഇതുപോലെ ഉള്ള മക്കകൾക്ക് ജന്മം നൽകിയതിന് 👍

  • @FRQ.lovebeal
    @FRQ.lovebeal2 жыл бұрын

    *പ്രണവ് ഇത്രത്തോളം സിമ്പിൾ ആയൊരു ചെക്കൻ 💥💥🔥🔥🔥🔥🔥*

  • @user-fo2dl7rp1t

    @user-fo2dl7rp1t

    2 жыл бұрын

    Athokke ninte thonalaanu

  • @rahul-kb7xn

    @rahul-kb7xn

    2 жыл бұрын

    @FIZAaaas surname ondo

  • @sirajrahman4116

    @sirajrahman4116

    2 жыл бұрын

    @FIZAaaas അപ്പന്‍റെ പേരെന്താ

  • @evilspyro35

    @evilspyro35

    2 жыл бұрын

    @FIZAaaas ee aduth sharukh nte makane drugs inte Casil pettirunnu anagane ulla thaaraputranmaarude idayil ninn pranav in ingane oru attitude um mindset um undaakukuka enn parayunnath valare valiya kaaryam thanne aan

  • @evilspyro35

    @evilspyro35

    2 жыл бұрын

    @FIZAaaas ഒരാളുടെ കഴിവ് മറ്റുള്ളവരും കൂടി അംഗീകരിക്കുമ്പോൾ ആണ് അതിൽ നമ്മുക്കും അഭിമാനം ഉണ്ടാവുക

  • @bepositive7259
    @bepositive72592 жыл бұрын

    സൂപ്പർ movie.... പ്ലീസ് ഇനിയും ഇതേ പോലെ ചെയ്ണെ... നമ്മൾ ആഗ്രഹിക്കുന്ന life.... 💕💕💕

  • @anishmohan6960
    @anishmohan69602 жыл бұрын

    മലയാള സിനിമയിലെ പുതിയ ഓൾ റൗണ്ടർ.. വിനീതേട്ടൻ.. ❤ 🥰

  • @afsaldq5098

    @afsaldq5098

    2 жыл бұрын

    Athoke pandeppolo aay.😂😂

  • @thejas6922

    @thejas6922

    2 жыл бұрын

    Nee ith vare comayil aayirunna🙄

  • @galaxy2073

    @galaxy2073

    2 жыл бұрын

    Puthiya all roundero??

  • @angeljohrai8613

    @angeljohrai8613

    2 жыл бұрын

    Sreenivasan ntae makan allae Hereditary Avakaasakaimaattam 👍👍👍👍👍👍

  • @sherlyg2048
    @sherlyg20482 жыл бұрын

    വളരെ നല്ല ഒരു interview. ഹൃദയത്തിലെ എല്ലാവർക്കും ആശംസകൾ 👍👍👍

  • @manumohan7353
    @manumohan73532 жыл бұрын

    Vineeths smile is so genuine... Blessing for malayalam industry 💕

  • @RAHULVELLAYANI
    @RAHULVELLAYANI2 жыл бұрын

    എത്രയൊക്കെ ഇഴ കീറി മുറിക്കാൻ ശ്രമിച്ചാലും ഒരു തരി പിഴവ് കണ്ടെത്താനാകാത്ത ഒരു സിനിമ കണ്ടു ....... ഹൃദയം .. ❤❤❤❤❤👌 ചങ്കിൽ തറക്കുന്ന കുഞ്ഞു കുഞ്ഞു വാചകങ്ങളിലൂടെ അതിമനോഹരമായി തിരക്കഥ കെട്ടിപ്പടുത്ത വിനീതാണോ .... അതോ തിരക്കഥ ആവശ്യപ്പെടുന്ന മൂഡിലേക്കു എല്ലാം പ്രേക്ഷകരെ എത്തിക്കുന്ന മാജിക്കൽ സംഗീതം നൽകിയ ഹിഷാം ആണോ ... അതോ അരുൺ എന്ന വിദ്യാർത്ഥിയായും , കാമുകൻ ആയും , മകൻ ആയും , സുഹൃത് ആയും , അച്ഛൻ ആയും , ഭർത്താവ് ആയും സ്‌ക്രീനിൽ നിറഞ്ഞാടിയ പ്രണവ് ആണോ . പ്രണയവും , വിരഹവും , ക്രോധവും , വിഷാദവും തുടങ്ങീ കാമുകീ ഭാവങ്ങളുടെ പൂർണതയും തിരശീലയിൽ വിരിയിച്ച ദർശന ആണോ ... ക്രെഡിറ്റ് സ്റ്റീലെർ എന്ന്‌ എനിക്കറിയില്ല !! പക്ഷെ ഒന്ന് അറിയാം ... മൂന്ന് മണിക്കൂർ ഉള്ള പടം കണ്ടിറങ്ങുമ്പോൾ ഇടനെഞ്ചിൽ എവിടെയോ ഒരു കൊളുത്തിപ്പിടുത്തം നിങ്ങൾക്കുണ്ടാകും ... ഹൃദയത്തിന്റെ നാലറകളിലും പേരറിയാത്ത ഒരു സന്തോഷം ഇങ്ങനെ അലതല്ലും ...... കണ്ണുകളിൽ അതിന്റെ പ്രതിഫലനം ഇങ്ങനെ നുരഞ്ഞു തുളുമ്പും ......... ഹൃദയം ഈ അടുത്തു കണ്ട ഏറ്റവും മികച്ച സിനിമ ..... 4.5/5 ❤️

  • @funcorner1000

    @funcorner1000

    2 жыл бұрын

    True

  • @anilanambrath2758

    @anilanambrath2758

    2 жыл бұрын

    Trueee

  • @user-dj1fz7km6q
    @user-dj1fz7km6q2 жыл бұрын

    20:40 ഇജ്‌ജാതി മനുഷ്യൻ ആണ് അപ്പു 👏🏻👏🏻 എങ്ങനെ ആണ് ഇങ്ങനെ ജീവിക്കാൻ സാധിക്കുന്നത് ആവോ 👌

  • @sumak.v.4801
    @sumak.v.48012 жыл бұрын

    വിനീത് എത്ര നിഷ്കളങ്കമായിട്ടാണ് സംസാരിക്കുന്നത്. ഒരു കൊച്ചു കുട്ടി സംസാരിക്കുന്നത് പോലെ. ഹൃദയപൂർവ്വം 🌹🌹🌹🌹

  • @adarshg9957
    @adarshg99572 жыл бұрын

    Happiness is watching Vineeth sreenivasan interviews ❣️

  • @vijithpvvijith7308

    @vijithpvvijith7308

    2 жыл бұрын

    💯😍

  • @aashii__

    @aashii__

    2 жыл бұрын

    Vineethettan💯❤

  • @sandhyavs5234
    @sandhyavs52342 жыл бұрын

    ഇതിലെ പാട്ടുകൾ മാത്രം മതി ടിക്കറ്റ് കാശ് മുതൽ ആവാൻ.. ❤❤❤❤

  • @sumeshsmvbyall8981

    @sumeshsmvbyall8981

    2 жыл бұрын

    അത് മാത്രമേ ഉള്ളു പാട്ടു 😂

  • @dhaneeshdhanu6481
    @dhaneeshdhanu64812 жыл бұрын

    പണ്ട് കൊല്ലം ഷാഫി എവിടെയോ പറഞ്ഞു കേട്ടിട്ട് ഉണ്ട്, വിനീത് ശ്രീനിവാസൻ നല്ല മനസ്സുള്ള ഒരാൾ ആണ്, അതോണ്ട് ആണ് തൊട്ടതൊക്കെ പൊന്നാവുന്നത് എന്ന്, 😍

  • @jyothisree9560
    @jyothisree95602 жыл бұрын

    വിനീത് അച്ഛനെപ്പോലെ നല്ല ബുദ്ധിശാലി യായണ് ഇനിയും വിനീതിന്റെ സിനിമ കൾ വേണം അത്പോലെ ശ്രീനി ഏട്ടന്റെ യും സിനിമകൾ വേണം മലയാളികൾക്ക് 🥰🥰🥰🥰

  • @mr_wanderlust_7215
    @mr_wanderlust_72152 жыл бұрын

    എന്താ ചിരി👌👌👌😂😂😂😂 extreme level 14:18😆😆 നിഷ്കളങ്കമായ മായ ചിരി, വിനീത് ഏട്ടൻ❤❤❤

  • @kimitzuosoo5289

    @kimitzuosoo5289

    2 жыл бұрын

    2×🤣🤣🤣 speedil kekkn nalle rasam

  • @galaxy2073

    @galaxy2073

    2 жыл бұрын

    @@kimitzuosoo5289 🤣🤣

  • @ajaijayapal6870
    @ajaijayapal68702 жыл бұрын

    ഇങ്ങേരുടെ thought process athu വേറെ ലെവൽ.. ♥️ വിനീത് ശ്രീനിവാസൻ ♥️😍

  • @parvathysalim3205

    @parvathysalim3205

    2 жыл бұрын

    Sathyam

  • @dreamitearnit6578
    @dreamitearnit65782 жыл бұрын

    Pranav and vineeth chettan ❤ The way he talking is so clam and sweet ☺

  • @neenusnath98
    @neenusnath982 жыл бұрын

    വീനിതിന്റെ sound... സംസാരം... കേട്ടുകൊണ്ട് ഇരിക്കാൻ തോന്നും....

  • @Lima3578user
    @Lima3578user2 жыл бұрын

    Vineeth's humour and simplicity is infectious, kalidas and kalyani please do a movie

  • @kdsignature1579
    @kdsignature15792 жыл бұрын

    Pranav- Vineeth combo again again varatte + lalettan

  • @bazithks2560

    @bazithks2560

    2 жыл бұрын

    @@HALA_MADRID07 respect the legend dude

  • @TODmedia

    @TODmedia

    2 жыл бұрын

    Nivin pauly vineeth Sreenivasan comboo venammmm

  • @arnab1021

    @arnab1021

    2 жыл бұрын

    @@TODmedia ys

  • @AchayaNx07

    @AchayaNx07

    2 жыл бұрын

    @@TODmedia Nivin pazhe fitnessil varanam 🙂

  • @adithyan8550

    @adithyan8550

    2 жыл бұрын

    @@TODmedia aa tadiyan vech ano

  • @bipinvijayan2471
    @bipinvijayan24712 жыл бұрын

    New gen...Lal & Priyen..... Is Pranav and Vineeth, this is a great compossision indeed...

  • @alexsamuel4876
    @alexsamuel48762 жыл бұрын

    നല്ല സിനിമ 👍നല്ല മക്കൾ ജനിക്കാൻ മാതാപിതാക്കൾ പുണ്യം ചെയ്തിരിക്കണം ❤

  • @joshinlionheart8820
    @joshinlionheart88202 жыл бұрын

    "ഹൃദയം" കണ്ടിട്ട് വന്നവർ ആരൊക്കെയുണ്ട് 😌

  • @sreemol5197
    @sreemol51972 жыл бұрын

    എനിക്ക് എന്തോ ലാലേട്ടനെക്കാളും ഇഷ്ട്ടം പ്രണവിനോടാണ്. ഹൃദയം മൂവി കണ്ടു ഒരു രക്ഷയുമില്ല പൊളി 😍

  • @sumeshsmvbyall8981

    @sumeshsmvbyall8981

    2 жыл бұрын

    😂😂😂💩

  • @angeljohrai8613

    @angeljohrai8613

    2 жыл бұрын

    Lalinae AD 2000 nu munpae ulla movies il okkae eshatamaayirunnu Pinnedu valarae kurachae ullu sp allatha kadhapaathrangal

  • @dilrob_love_forever5948
    @dilrob_love_forever59482 жыл бұрын

    ❤ഹൃദയം❤ ഹൃദയത്തിൽ തട്ടിയ ഒരു മൂവി....❤പ്രണവ്✨💕ദർശന ✨️💕 കല്യാണി ✨️💕 എല്ലാരും പൊളിച്ചടുക്കി...🥰

  • @midhunmidhun2664
    @midhunmidhun26642 жыл бұрын

    പ്രണവ് ആക്ടിങ് അമേസിങ് 😍😍😍😍വിനീത് ഏട്ടാ ഫുൾ ക്രാഡിറ്റ് നിങ്ങൾ ക് ആണ് ഹാഷിം 😘😘മ്യൂസിക് ഹൃദയം ത്തിൽ വരുന്നു ജീവൻ 😘(കല്യാണി &പ്രണവ് ന്റെ ഇന്റർവ്യൂ വേണം )

  • @sarathnadhvk5864
    @sarathnadhvk58642 жыл бұрын

    "Manasse manasse " മനസ്സിൽ അലയടിക്കുന്നു ❣️

  • @shymat4604

    @shymat4604

    2 жыл бұрын

    Sathyam

  • @ananthakrishnanvv9985
    @ananthakrishnanvv99852 жыл бұрын

    DQ വിൻ്റെ മടിയിൽ പ്രണവ് 😍😍😍 അവരും ഒന്നിച്ചൊരു ഫിലിം വരട്ടെ 🎉🎉🎉🎉

  • @fabismohammed3164
    @fabismohammed31642 жыл бұрын

    വിനീതേട്ടന്റെ ചിരി കണ്ട് ചിരിച് ചത്തു 😂😂😂

  • @bhaghyalakshmipm6284
    @bhaghyalakshmipm62842 жыл бұрын

    വിനീതിന്റെ ഇന്റർവ്യൂ കാണാൻ എന്ത് രസമാണ്. ഒരു ജാഡയും ഇല്ലാത്ത പച്ചയായ മനുഷ്യൻ. 🙏❤💕💕

  • @sowmyavinod7419
    @sowmyavinod74192 жыл бұрын

    മുത്താണ് vinethetta..... 😍😍😍😍movie കണ്ടു കഴിഞ്ഞപ്പോൾ വിനീതട്ടന്റെ effert 👌🏽👌🏽👌🏽👌🏽😘😘😘

  • @sandhyavs5234
    @sandhyavs52342 жыл бұрын

    ഹൃദയം കണ്ടിട്ട് 2 ദിവസം ആയി.ippozhum സിനിമ എന്റെ ഉള്ളിൽ നിന്ന് ഇറങ്ങി പോയിട്ടില്ല. ❤❤

  • @vishnumr2209

    @vishnumr2209

    2 жыл бұрын

    സത്യം

  • @kiwikkiwis0208
    @kiwikkiwis02082 жыл бұрын

    How fantastically parenting was did is the great example vineeth over here…how a personality is vineeth…and hats off to Srinivasan sir for good parenting 👏🏻👏🏻👏🏻👏🏻

  • @geethasudheer6132

    @geethasudheer6132

    2 жыл бұрын

    ഞാൻ വിമല ചേച്ചിയ്ക്ക് കൂടുതൽ Mark കൊടുക്കും

  • @arunh7723

    @arunh7723

    2 жыл бұрын

    @@geethasudheer6132 😕

  • @leo7307

    @leo7307

    2 жыл бұрын

    @@geethasudheer6132 😂

  • @sonaappu3689
    @sonaappu36892 жыл бұрын

    എന്തൊരു നല്ല കലാകാരൻ ആണ് നിങ്ങൾ വിനീതേട്ട ❤️😘😍

  • @sasikumarkumar4085
    @sasikumarkumar40852 жыл бұрын

    ഹൃദയം ഇനിയും ഇനിയും കാണാൻ ആഗ്രഹിക്കുന്ന ഒരു നൈസ് മൂവി 👍🤝

  • @Chuzhalikkara
    @Chuzhalikkara2 жыл бұрын

    ഇൻട്രസ്റ്റിംഗ് വീഡിയോ 😘 വിനീതിന്റെ സംസാരം കേൾക്കാൻ നല്ല രസം ❤🌹🙏🏻

  • @adithya9510

    @adithya9510

    2 жыл бұрын

    Same❤️

  • @salinimenon5860
    @salinimenon58602 жыл бұрын

    വിനീത് =വിനയം എന്തൊരു വിനയമാണ് താര ജാഡ തീരെയില്ലാത്ത ഒരു വ്യക്തി ❤️❤️

  • @overtherainbow12345
    @overtherainbow123452 жыл бұрын

    "Why should you watch Hridayam?" One ans : "Its a Vineeth Sreenivasan movie" :) Whether the movie has new actors, seasoned actors or star kids - none of this matters, Vineeth Sreenivasan weaves magic. I always think its cos he is so honest and that honesty reflects in his songs, his scripts and his movies. More power to you Vineeth!

  • @arunbaby6817

    @arunbaby6817

    2 жыл бұрын

    Enikku തിര പിന്നെ തട്ടത്തിൻ മറയത്തിലെ ഫ്ലാഷ് ബാക്ക് ഇഷ്ടം.ബാക്കി ഇഷ്ടമല്ല Overrated ഡയറക്ടർ ആയിട്ടാണ് തോന്നിയത്

  • @sudhisudhi5653

    @sudhisudhi5653

    2 жыл бұрын

    Athe sathyam... വിനീത് ശ്രീനിവാസൻ 🥳🥳🥳

  • @xaviersson802

    @xaviersson802

    2 жыл бұрын

    @@arunbaby6817 jacobinte swargrajyam oo appo

  • @abhirams370

    @abhirams370

    2 жыл бұрын

    @@arunbaby6817 No Vineeth Athraa Overrated Director aanu Ennu Paranjallum Kozhappom illaaa Bcoz he Deserves It..................

  • @ourchoices7064
    @ourchoices70642 жыл бұрын

    Ella creditum goes to sreenivasan chettan...bcz he is the real hero bringing Dyan n vineeth infront of world cinema 🎥

  • @Kimfriends7945
    @Kimfriends79452 жыл бұрын

    പ്രണവിനെ നമ്മുടെ അപ്പുവിനെ പറ്റി പറയുന്ന പോലെ ഈ വിനീതേട്ടനും വളരെ സിമ്പിൾ ആണ്..., very down to earth person

  • @TomJerry0209
    @TomJerry02092 жыл бұрын

    Appuettan Vineethettan Vishakh ettan എല്ലാരേയും ഒത്തിരി ഇഷ്ടം ആയി ❤️❤️😘🥰😍❣️മൂവി കിടിലം ആയിരുന്നു ❣️💫

  • @soumyakrishnan8080
    @soumyakrishnan80802 жыл бұрын

    Skip cheyyandu kanunna one of the best interviews. Ningal enthoru manushyana Vineeth . Best wishes for entire crew of hridayam. This will be a block buster

  • @adithya9510

    @adithya9510

    2 жыл бұрын

    Sathyam sisseee

  • @trendymango259

    @trendymango259

    2 жыл бұрын

    Exactly

  • @ajithmanath867
    @ajithmanath8672 жыл бұрын

    നല്ല അടിപൊളി love Story Movie😘😘💞💞 പ്രണവ് ഒരു Simple Actor ♥️♥️

  • @tamizhan4182
    @tamizhan41822 жыл бұрын

    Thiru.Vineeth Hridayam movie was awesome 👏🏼 like you. Perfect screenplay. You made me cry during the portion of Tamizh guy character Selva and it’s really going to make huge bonding further between our Tamizh and Malayali brothers. Huge Respect👏🏼👏🏼👏🏼👏🏼👏🏼.

  • @FRQ.lovebeal
    @FRQ.lovebeal2 жыл бұрын

    *പ്രണവിന്റെ ഇന്റർവ്യൂ... കാണാൻ കാത്തിരിക്കുന്ന ആരൊക്കെ ഉണ്ട് 😎😎😎😎❤‍🔥❤‍🔥❤‍🔥❤‍🔥😎😎*

  • @bgmi_shorts9495

    @bgmi_shorts9495

    2 жыл бұрын

    Nanj🥲

  • @hellaround1896
    @hellaround18962 жыл бұрын

    19:36 simplicity 🥰

  • @hellaround1896
    @hellaround18962 жыл бұрын

    We need pranavinta interview nadakkilla enne ariyaam 😜

  • @FRQ.lovebeal
    @FRQ.lovebeal2 жыл бұрын

    *ഹൃദയം ടീമിന്റെ മുഴുവൻ ആളുകളുടെയും ഇന്റർവ്യൂ കിട്ടി പക്ഷെ ഒന്നുറപ്പികാം പ്രണവിനെ ഇന്റർവ്യൂ ചെയ്യാൻ കിട്ടുന്ന ചാനൽ ഏതാണോ ആ ചാനൽ ആകും ഏറ്റവും കൂടുതൽ റേറ്റ് നേടാൻ പോകുന്നെ 😆🔥🔥*

  • @smp831
    @smp8312 жыл бұрын

    വിനീത് നെ പോലെ വിനീത് മാത്രം.. Replacement ഇല്ലാത്ത ഒരു മൊതല് ആണ്.. ❤️❤️ പിന്നെ അത് പോലെ ആ പ്രൊഡ്യൂസർ ചേട്ടൻ STRELL ന്റെ voice പോലെ ഉണ്ട്.

  • @gopinathannair9157
    @gopinathannair91572 жыл бұрын

    ഈ നിർമാതാവ് പയ്യൻ നല്ലൊരു നടനായി സ്‌ക്രീനിൽ വരും.

  • @s9ka972
    @s9ka9722 жыл бұрын

    Nobody mentions about Visakh . He comes from a family who built Malayalam Cinema still too simple .

  • @heavenly9716
    @heavenly97162 жыл бұрын

    Pranav vineethettan combo eniyum varatte❤

  • @FRQ.lovebeal
    @FRQ.lovebeal2 жыл бұрын

    *ഹൃദയം മൂവി കണ്ട ശേഷം ആരൊക്കെ ee ഇന്റർവ്യൂ കാണാൻ വന്നവർ ഉണ്ട് 😌😌*

  • @user-jt2gu9bk1e
    @user-jt2gu9bk1e2 жыл бұрын

    സിംപ്ലിസിറ്റിയുടെ അവസാന വാക്ക് ആണ് പ്രണവ് 💎

  • @kimitzuosoo5289

    @kimitzuosoo5289

    2 жыл бұрын

    Ella cmnt box lum indllo 😌

  • @leenapillai6487
    @leenapillai64872 жыл бұрын

    വിനീതിൻ്റെ സ്മാർട്ട് സംസാരം കേട്ട് ഇരുന്നാൽ തന്നേ ഒരു സന്തോഷം ഉണ്ട്

  • @remeshsahadeven4858
    @remeshsahadeven48582 жыл бұрын

    ഹായ് . വിനീത് നിങ്ങൾ ഇപ്പോൾ നല്ല മനസ്സുള്ള . കലാകാരൻ എന്നതിലുപരി രോഗശയ്യയിൽ കിടക്കുന്നവർക്ക് പോലും വിനീതിന്റെ ഈ പെരുമാറ്റവും ആ നിഷ്കളങ്കതയും കണ്ടാൽ തന്നെ വളരെ അശ്വാസമാകും. ഈ കറയില്ലാത്ത മനസ്സിന് ഒരായിരം നന്ദി. ഇനിയും നന്മ വറ്റാത്ത ഈ മനസ്സുമായി തന്നെ മുന്നോട്ട് പോകാൻ കഴിയട്ടെ.

  • @msdfangirl1049
    @msdfangirl10492 жыл бұрын

    അരവിന്ദൻ്റെ അതിഥികൾ ഓരോ തവണ കാണുമ്പോളും ആദ്യമായി കാണുന്ന ഫീൽ ആണ് 😍 പിന്നെ വിനീത് ശ്രീനിവാസൻ എന്ന് കണ്ടാൽ തന്നെ ഇങ്ങനെ ആയാലും ഫിലിം കാണും ☺️ ബ്രാൻഡ് നെയിം തന്നെ ആണെന്ന് ഒരു സംശയവുമില്ല 🤩✨

  • @abhinanthap5393
    @abhinanthap53932 жыл бұрын

    Pranav eetante oru interview edukanam pleasee😍 club fm❤️

  • @jishnuindira

    @jishnuindira

    2 жыл бұрын

    uvvA ippo varum 🥲

  • @vidyaramanan1837
    @vidyaramanan18372 жыл бұрын

    Vinithu+ pranavu= down to earth ❤️❤️all the best for every going ❤️❤️

  • @saleenaerinjhikad9257
    @saleenaerinjhikad92572 жыл бұрын

    vineeth is a genuine person😍

  • @ziyadmazzood
    @ziyadmazzood2 жыл бұрын

    ഹൃദയം ❤️❤️ ഒരു അടിപൊളി പടം !! കണ്ടിട്ടും കണ്ടിട്ടും... വീണ്ടും കാണാൻ തോന്നി പോകുന്ന നല്ലൊരു സിനിമ 🥰

  • @travelozoombyjijujustin721
    @travelozoombyjijujustin7212 жыл бұрын

    vineeth please direct another movie with pranav because we like this combination i saw the film, perfectly done by vineeth and pranav

  • @dhanalakshmisujesh5987
    @dhanalakshmisujesh59872 жыл бұрын

    Vineeth sir you are a great director.... Hridayam is a wonderful movie.... മോഹൻലാലിന്റെ മകനെയല്ല ആ സിനിമയിൽ ഞാൻ കണ്ടത്.. അരുൺ നീലകണ്ഠനെതന്നെയാണ്.. ഇനി സംഗീതം.. പറയാൻ വാക്കുകളില്ല.. BGM amazing.. Songs എല്ലാം really super... Thank you Hridayam team for giving such a wonderful movie.

Келесі