“ചേച്ചിക്ക് ബുദ്ധിപരമായ ഉത്തരമാണോ വേണ്ടത്? ” Dhyan, Basil, Visakh, Vineeth in FTQ with Rekha Menon

Ойын-сауық

A delightful conversation with the 'Varshangalkku Shesham' team - Dhyan Srinivasan, Basil Joseph, Visakh Subramaniam, and Vineeth Srinivasan. Hosted by Rekha Menon, this lively chat unveils hilarious behind-the-scenes stories, friendly banter, and light-hearted leg-pulling among the crew. It’s a rare glimpse into the fun and camaraderie that powers their creative process. Don’t miss out on this engaging and entertaining session, filled with laughter and insights from the heart of filmmaking. Watch now and be part of the 'Varshangalkku Shesham' experience!
FTQ Redux. FTQ - Face This Question - is the new avatar of the cult classic Malayalam TV show of the late nineties, FTQ - Family Tele Quiz - hosted by popular host Rekha Menon. This time around Rekha Menon chats up with digital celebrities and makes them FTQ - Face This Question.
#ftqwithrekhamenon #interview #rekha #rekhamenon #ftq #varshangalkkusesham #movie #latestmovie #malayalammovioe #malayalmcinema #latestmalayalamcinema #film #latestfilm #malayalamfgilm #latestmalayalamfilm #vineethsrinivasan #dyansrinivasan #basiljoseph #nivinpauly #vishaksubramaniam #neerajmadhav #pranav #pranavmohanlal #srinvasan #mohanlal #shanrahman #kalyanipriyadarshan

Пікірлер: 1 500

  • @aakash1762
    @aakash17623 ай бұрын

    Cinema എന്താകും എന്ന് അറിയില്ല പക്ഷെ ഇവരുടെ ഒരു 4, 5 main interviews und അത് മാത്രം തീയേറ്ററിൽ 2 അര മണിക്കൂർ ദൈർഘ്യം ആക്കി ഇട്ടാൽ തന്നെ കോമഡി cinema kand ഇറങ്ങിയ വിജയം ലഭിക്കും🔥🔥😂😂😂

  • @Apoose

    @Apoose

    3 ай бұрын

    He will say this comment next interview

  • @asimjaseem3408

    @asimjaseem3408

    3 ай бұрын

    Crct👍

  • @sayee3

    @sayee3

    3 ай бұрын

    Chirichu😂

  • @harisjoy938

    @harisjoy938

    3 ай бұрын

    😅hi​@@Apoose

  • @jeenujohn6892

    @jeenujohn6892

    3 ай бұрын

    I’m pppp

  • @KiranBJishnu
    @KiranBJishnu3 ай бұрын

    ധ്യാൻ ശ്രീനിവാസൻ ഒരു പോഡ്കാസ്റ്റ് തുടങ്ങണം

  • @rihanmuhammed979

    @rihanmuhammed979

    3 ай бұрын

    Adults only ayirikum

  • @suhailpoongadanpoongadan5843

    @suhailpoongadanpoongadan5843

    3 ай бұрын

    @@rihanmuhammed979mon kananda 😂😂😂

  • @rihanmuhammed979

    @rihanmuhammed979

    3 ай бұрын

    @@suhailpoongadanpoongadan5843 oh sheri etta

  • @Achu14ProMax

    @Achu14ProMax

    3 ай бұрын

    Satym😂

  • @ar.004

    @ar.004

    3 ай бұрын

    Thalli thalli mic nte cover foam therippikum😂

  • @rejivp261
    @rejivp2613 ай бұрын

    ഇതാണ് മലയാളം film industry യും മറ്റ് film industry കളും തമ്മിലുള്ള വ്യത്യാസം . ലോകത്തിലെ ഒരുപാട് രാജ്യങ്ങളിൽ Netflix stream ചെയ്ത മിന്നൽ മുരളി പോലുള്ള സിനിമയുടെ സംവിധായകനും മറ്റ് പല ഹിറ്റ് മലയാളം സിനിമയിലെ നായകനുമായ ബേസിൽ ആണ് അവിടെ ഇരുന്ന് കൊച്ചുകുട്ടികളെ പോലെ മേലോട്ട് നോക്കി ആർത്തലച്ച് ചിരിക്കുന്നത്. വേറെ ഏത് industry യിൽ ഉണ്ട് ഇതുപോലുള്ള സൗഹൃദങ്ങൾ ! യാതൊരു ഈഗോയും ഇല്ലാതെ അവർ പരസ്പരം കളിയാക്കുന്നത് (വിനീത് അടക്കം) മറ്റ് പല ചാനലുകളിലും കണ്ടതാണ്.

  • @SimV239

    @SimV239

    3 ай бұрын

    Same was with premalu film maker Girish AD and the cast of that film.. cinema 100cr adichittum, avanmar enth humble aayittanu kali chiri aayi interview kodukkunnath.

  • @BGR2024

    @BGR2024

    3 ай бұрын

    Respect for our industry.😊

  • @mehr3824

    @mehr3824

    3 ай бұрын

    Rekhaji might thinking, ente mone ethrayo bhedam! ❤

  • @haripriyac.p3727

    @haripriyac.p3727

    3 ай бұрын

    Correct

  • @dvkafk5345

    @dvkafk5345

    3 ай бұрын

    ബേസിലിൻ്റെ വളർച്ചയിൽ ധ്യാനിന് ചെറിയ കുശുമ്പ് ഇല്ലാതില്ല... കാര്യം തമാശയിലാന്നു തോന്നുമെങ്കിലും...അത് ഉള്ളിൽ ഉള്ള അസൂയ ആണ്..it's not good.. ധ്യാനിൻ്റെ ആകെ 2 നല്ല. പടങ്ങളെ കണ്ടിട്ടുള്ളൂ.. 1. കുഞ്ഞു രാമായണം 2. അടി കപ്യാരെ കൂട്ടമണി

  • @peakybwoy
    @peakybwoy3 ай бұрын

    താരങ്ങൾ തമ്മിൽ പൊക്കുന്ന ഇന്റർവ്യൂ കണ്ട് മടുത്ത നമുക്ക് ഇതാണ് വേണ്ടതെന്ന് മനസിലാക്കി തന്ന ഇന്റർവ്യൂ 🔥..പൊക്കു ന്നതിനേക്കാളും friendship ഉണ്ടെങ്കിലേ തളർത്താൻ പറ്റൂ..

  • @onlinesarathi49
    @onlinesarathi493 ай бұрын

    14:22 ധ്യാൻ= 1 21:26 ബേസിൽ=1😁 21:37 ബേസിൽ=1😁 22:31 ധ്യാൻ = -1😂 22:49 ബേസിൽ =1😁 23:36 മുതൽ ബേസിൽ =1 🔥ധ്യാൻ = -1 😂 24:22 again ബേസിൽ = 1🔥😁 27:03 ഇജ്ജാതി ബേസിൽ = 1 29:49 again ബേസിൽ സ്കോർ = 1 ഈ ഇന്റർവ്യൂ ബേസിൽ തൂക്കി 💥

  • @aishwarya3145

    @aishwarya3145

    3 ай бұрын

    22:31 interviewer thookiya nimisham..😂

  • @jyothi5563

    @jyothi5563

    3 ай бұрын

    കഥ പറയാൻ ധ്യാനും കൗണ്ടർ പറയാൻ basil 😂

  • @rahulbiju9908

    @rahulbiju9908

    3 ай бұрын

    Alla Rekha chechide timing onnum kandilla dhayn chettanu thirich onnum parayan pattathe aaya chila nimishangalil chilath....

  • @thisisjeeva

    @thisisjeeva

    3 ай бұрын

    2:27 Basil 1

  • @vimalc151

    @vimalc151

    3 ай бұрын

    14:10 dhyan 1

  • @shiljasindia8934
    @shiljasindia89343 ай бұрын

    എത്ര interview കണ്ടാലും മടുക്കാതെ ഇരിക്കണമെങ്കിൽ അത് dhyaninte ആവണം.... ഇന്നു തന്നെ ഇത് എത്രാമത്തെ... 🔥🔥🔥🔥🔥🔥dhyan + basil combo.. അതാണ്.... വീണയുടെ interview ചിരിച്ചു ചിരിച്ചു ഒരു വഴിയായി.. എന്തെങ്കിലും stress വന്നാൽ ഇത്‌ കണ്ടാൽ മതി വേറെ ഒന്നും ഓർമ kannilla ❤️❤️

  • @vishnu3753

    @vishnu3753

    3 ай бұрын

    Mammootty also❤

  • @Mano12345ish

    @Mano12345ish

    3 ай бұрын

    Sathyamm

  • @jaseelajamal8607

    @jaseelajamal8607

    3 ай бұрын

    Athee😅

  • @RemyaSree-cw7gb

    @RemyaSree-cw7gb

    3 ай бұрын

    Athea

  • @gamingguardian3795

    @gamingguardian3795

    3 ай бұрын

    Basil😍

  • @sajeerbabu4327
    @sajeerbabu43273 ай бұрын

    Avg ഹൈപ്പ് ഉണ്ടായിരുന്ന മൂവി രണ്ടു ദിവസം കൊണ്ട് ചർച്ച വിഷയം ആയെങ്കിൽ ധ്യാൻ നു വലിയൊരു പങ്ക് ഉണ്ട്.. ബേസിൽ കൂടെ ഉണ്ടെങ്കിൽ പിന്നെ 🔥..

  • @sethulechu
    @sethulechu3 ай бұрын

    വളരെ സൗമ്യമായ് രീതിയിൽ ഇൻ്റർവ്യൂ നടത്തിയിരുന്ന രേഖ ചേച്ചിയുടെ ചാനലിൽ ഇവർ വന്നതോടു കൂടി ഒച്ചപ്പാട് ബഹളവും ആയി . 😂

  • @abureyyan6377
    @abureyyan63773 ай бұрын

    ബേസിലിന് ധ്യാനുമായി പിടിച്ചു നിൽക്കേണ്ട രീതി മനസ്സിലായി 😂 പിന്നോട്ട് പേടിച്ച് മാറി നിന്നിട്ട് കാര്യമില്ല, അറ്റാക്കിങ് തന്നെ best ഡിഫൻസ് 🤣🤣👌🏼. ബേസിൽ ഇതിൽ സ്കോർ ചെയ്തു ….

  • @gokufanforlife

    @gokufanforlife

    3 ай бұрын

    Enik thonnunnath ithaanu aadhyam kodutha interview enna. Ithil kittiythinu counter aakum Originals il Dhyan koduthath 😅

  • @abureyyan6377

    @abureyyan6377

    3 ай бұрын

    @@gokufanforlife ബേസിൽ ഉള്ള ഇന്റർവ്യൂസിൽ എല്ലാം ബേസിലും സ്കോർ ചെയ്തിട്ടുണ്ട് 😅😅

  • @gokufanforlife

    @gokufanforlife

    3 ай бұрын

    @@abureyyan6377 2 perum score cheythittund pakshe Basil kore kottumbole angott kodukku

  • @vijeshmp7962

    @vijeshmp7962

    3 ай бұрын

    ബേസിലിന്റെ റേഞ്ച് ഒന്നും ധ്യാനിനില്ല അതിപ്പോൾ അഭിനയം ആയാലും സംവിധാനം ആയാലും. ധ്യാനിന്റെ ഒരു ഹിറ്റ്‌ ആയ movie പെട്ടെന്ന് പറയാൻ പറഞ്ഞാൽ ധ്യാനിനു പോലും പറ്റില്ല..... എന്നാൽ അപ്പുറം ജയ ജയ ജയഹേ മിന്നൽ മുരളി കുഞ്ഞിരാമായണം ഗോദ ജാൻ e മൻ etc....

  • @sajitdaniel

    @sajitdaniel

    3 ай бұрын

    Hahahahaha

  • @Swathi-qu2kl
    @Swathi-qu2kl3 ай бұрын

    വിനീത് പാവം ദൂരെ മാറിയിരിക്കുന്നു . ഈ രക്തത്തിൽ എനിക്ക് പങ്കില്ലെന്ന് 😂😂😂❤ പക്ഷേ മാറിയിരുന്നു അനിയൻ്റെ കോമഡി നന്നായി ആസ്വദിക്കുന്നുണ്ട്❤❤ ധ്യാനും ബേസിലും എത്ര കുട്ടിത്തത്തോടെയാണ് സംസാരിക്കുന്നത് അത് ഒരു ക്വാളിറ്റിയാണ്❤❤

  • @Deepthijk

    @Deepthijk

    3 ай бұрын

    ധ്യാൻ film nte കഥ പുറത്ത് വിടുന്നുണ്ടോ എന്ന് monitor ചെയ്യാൻ ഇരിക്കുന്നതാ 😆😆😆

  • @safnazaam2311

    @safnazaam2311

    3 ай бұрын

    😂

  • @shamil1067

    @shamil1067

    3 ай бұрын

    ​​​@@Deepthijk😂

  • @the_varunrvel

    @the_varunrvel

    3 ай бұрын

    He already did an interview a week before this interview

  • @leenaramachandran9621

    @leenaramachandran9621

    3 ай бұрын

    i J 6:35 ഞാൻ 6:38 ​@@the_varunrvel

  • @peakybwoy
    @peakybwoy3 ай бұрын

    ഇതിൽ തനിക്ക് റോൾ ഇല്ലെന്ന് ആദ്യമേ മനസിലാക്കി സൈഡിലോട്ട് മാറി ഇരുന്ന vineeth ശ്രീനിവാസൻ brilliance🔥

  • @preethakj

    @preethakj

    3 ай бұрын

    അതാണ് ബുദ്ധി 😂

  • @aurigavidyajoseph3352

    @aurigavidyajoseph3352

    3 ай бұрын

    ഇതിൽ റോൾ ഇല്ലാ എന്നല്ല... ധ്യാനിന്റെ കൂടെ ഇരുന്നാൽ ബേസിൽ-ന്റെ അതേ ഗതി വരും എന്ന് പേടിച്ചിട്ടു മാറി ഇരുന്നതാണ്... 😂😅

  • @SethuLakshmi-dx9fm

    @SethuLakshmi-dx9fm

    3 ай бұрын

    Eniyam padm chiyanam agrham undu

  • @Achu14ProMax

    @Achu14ProMax

    3 ай бұрын

    Ee dyan 😂😂😂

  • @pkzvdoz
    @pkzvdoz3 ай бұрын

    മലയാളത്തിലെ ഏറ്റവും നല്ല അവതാരക വന്നു പെട്ടത് ഇങ്ങനെ രണ്ടു അവതാരങ്ങളുടെ മുന്നിൽ ആയി പോയല്ലോ .. ലോക പ്രശസ്തൻ ആയ ഒരു director ഒക്കെ ആണ് ഈ ഇരുന്നു ചിരിക്കുന്നത് എന്നു ഓർക്കുമ്പോള് ആണ് ഏറ്റവും ചിരി വരുന്നത്

  • @sajitdaniel

    @sajitdaniel

    3 ай бұрын

    Hahahahaha.....

  • @SethuLakshmi-dx9fm

    @SethuLakshmi-dx9fm

    3 ай бұрын

    😂😂😂

  • @fahadguru
    @fahadguru3 ай бұрын

    ചിരിക്കാൻ ഒന്നും മനസ്സിലാക്കണമെന്നില്ല. ബേസിലിന്റെ ചിരി കണ്ടാലേ ചിരി വരും.😅

  • @johncyjej8302

    @johncyjej8302

    3 ай бұрын

    True😂❤

  • @abhijithp2116

    @abhijithp2116

    3 ай бұрын

    😂😂

  • @Misty559

    @Misty559

    3 ай бұрын

    സത്യം 🤣

  • @Jwa_la5

    @Jwa_la5

    2 ай бұрын

    😂😂

  • @AnishKM-hv7jl
    @AnishKM-hv7jl3 ай бұрын

    എന്തൊക്കെ ആണേലും ഇവർ തമ്മിലൊരു ബോണ്ട്‌... മലയാളം ഫിലിം ഇൻഡസ്ട്രിയൽ ഇത്രക്കും ഫ്രണ്ട്ഷിപ് ഉള്ള വേറെ ആരെങ്കിലും ഉണ്ടോ... What a combo man❤❤❤

  • @sherlyg2048
    @sherlyg20483 ай бұрын

    ബേസിൽ ന്റെ ചിരി ഒരു രക്ഷയും ഇല്ല. കേൾക്കുമ്പോൾ തന്നെ കൂടെ ചിരിച്ചു പോകും. അടിപൊളി interview 👌🏻😂😂

  • @vibin444
    @vibin4443 ай бұрын

    രേഖ മേനോന്റെ ഒക്കെ ഇന്റർവ്യൂ ആദ്യം ആയിട്ടാ ഇങ്ങനെ ചിരിച്ചു കാണുന്നെ 😂😂

  • @Indialover863
    @Indialover8633 ай бұрын

    എന്നാപ്പിന്നെ ഇവരുടെ ഇന്റർവ്യൂ ഒരു സിനിമയായി അങ്ങ് പ്രഖ്യാപിച്ചു കൂടെ 😂😅

  • @vozamaraktv-art5595

    @vozamaraktv-art5595

    3 ай бұрын

    Interview theatre il um, cinema interview channel ilum ittal pore Alle 😅 Hit akum. Ijhathi entertaining friendly roasting... ❤

  • @sugeshthegreat

    @sugeshthegreat

    3 ай бұрын

    Correct

  • @arishsuresh9745
    @arishsuresh97453 ай бұрын

    ഒരാളുടെ അഹങ്കാര സംസാരം കണ്ട് ഇത്രേം ചിരിച്ചത് ഇതാദ്യം!... ഒറ്റ പേര് "ധ്യാൻ ശ്രീനിവാസൻ"♥️🔥

  • @phenoMenon_900

    @phenoMenon_900

    3 ай бұрын

    It's called self-deprecating comedy.. not ahangaram

  • @overtherainbow12345

    @overtherainbow12345

    3 ай бұрын

    I think it's the self deprecation that works here. In fact, that's what's always worked for Sreenivasan in his roles (in self written scripts). Love Dhyan and his comic timing❤

  • @AmxalKrish-pu1dd

    @AmxalKrish-pu1dd

    3 ай бұрын

    Oral thamashake vandi pokki parayunathu ahangaram kattunathum nandum randane He just using himself as the tool to generate humer anike personaly anganay ane thoniyathe

  • @bindukrishnan3475

    @bindukrishnan3475

    2 ай бұрын

    അഹങ്കാരം അല്ല ആ കുട്ടി open mind ആണ് ധ്യാൻ ന്റെ interviews ഞാൻ കാണാറുണ്ട് അതിൽ നിന്ന് എനിക്ക് മനസ്സിലായതാണ് നിഷ്കളങ്കനായ കുട്ടിയാണ് ധ്യാൻ ബേസിൽ നെയും എനിക്ക് ഇഷ്ടമാണ്

  • @aloha-dy4kb
    @aloha-dy4kb3 ай бұрын

    Stress free ആകാൻ ധ്യാനിന്റെ interviews കണ്ടാൽ മതി.. 🎉🎉

  • @Rishad7737
    @Rishad77373 ай бұрын

    ഏറ്റവും ബെസ്റ്റ് ഫ്രെണ്ട്സ് ആരാണോ അവരാണ് ങ്ങമ്മളെ ഏറ്റവും കൂടുതൽ കളിയാക്കുന്നത്. അന്നേരം എന്ത് പറങ്ങു കളിയാക്കിയാലും തമാശ ആയിട്ടാണ് ഫീൽ ആകുള്ളൂ. ഇപ്പൊ സിനിമയിൽ ഉള്ള പുതിയ ടീം ഒക്കെ അയ്യൊരു വൈബ് ടീംസാ. അതു കൊണ്ടാണ് ഇന്റർവ്യു ഒക്കെ ഇപ്പൊ അടിപൊളി ആകുന്നത് 🔥. 💫

  • @mathewjosemathai6283
    @mathewjosemathai62833 ай бұрын

    എല്ലാ ഇന്റർവ്യൂലും പുതിയ പുതിയ തമാശകൾ.. ഇതിനും മാത്രം തമാശ ഇതെവിടെ ഇരിക്കുന്നു. എങ്ങനെ സാധിക്കുന്നു... Hatsoff...

  • @Traderlife123

    @Traderlife123

    3 ай бұрын

    Enikku dhyanite utharam Mati ennu paranjapo… dyaninte mokam kando…. Serikum chammi

  • @AmxalKrish-pu1dd

    @AmxalKrish-pu1dd

    3 ай бұрын

    ​@@Traderlife123Dhyantay intervews ok namuday freands circle talk polay ane athane alukalke ithray connect avunathe angote koray ookunu ingote koray thiriche vangunu Dhyan athe aa sencilay adukunulu anane anike thoniyathe No heart feeling only enjoyment😂

  • @vozamaraktv-art5595

    @vozamaraktv-art5595

    3 ай бұрын

    Reason - Son of Sreenivasan, aa mothalinte 10% talent mathi ithum ithilappueavum pattum

  • @binny311
    @binny3113 ай бұрын

    Need a movie with Dhyan Basil combo😂

  • @sreenath5343

    @sreenath5343

    3 ай бұрын

    Ith pinne combo alle 😂😂

  • @Mili937

    @Mili937

    3 ай бұрын

    Dhyanum basilum lalettanum jagathiyum pole especially in yodha😂

  • @shilnavijeesh7426

    @shilnavijeesh7426

    3 ай бұрын

    Chirch chavum interview basil nalla player aanu football

  • @AjishPrabhakar
    @AjishPrabhakar3 ай бұрын

    സാധാരണ രേഖ ചേച്ചി anchoring ചെയുന്ന ഇന്റർവ്യൂയിൽ ആർക്കും മറുപടി പറയാൻ ഉള്ള സമയം കിട്ടാറില്ല . പക്ഷെ ഇതിൽ പുള്ളിക്കാരി സൈലന്റ് ആയി പോയി

  • @Sumilesh
    @Sumilesh3 ай бұрын

    അച്ഛന്റെ കഥ ആരും പറയാൻ പോകുന്നില്ല എന്നുള്ളത് കൊണ്ട്, മകൻ അച്ഛന് നൽകുന്ന ട്രൈബ്യൂട്ടാണ് ഈ സിനിമ.

  • @deepurahul1537
    @deepurahul15373 ай бұрын

    ഈ സിനിമായുടെ BTS എടുത്തു ഒരു സിനിമ ആയിട്ട് ഇറക്കി കഴിഞ്ഞാൽ സർവ കാല record ആയിരിക്കും...👌

  • @jaika9901
    @jaika99013 ай бұрын

    Dhyan and basil combo 😂🔥 അടുത്ത 1 M interview 🔥😂

  • @the_varunrvel

    @the_varunrvel

    3 ай бұрын

    Orma varunnathu Love Action Drama yile Nivineyum Ajuvineyum aanu ormavannathu

  • @abhijithkh916

    @abhijithkh916

    24 күн бұрын

    2 million

  • @alanraju3441
    @alanraju34413 ай бұрын

    ധ്യാൻ : ചേച്ചിക്ക് ബുദ്ധിപരമായ ഉത്തരമാണോ വേണ്ടത് ചേച്ചി : അല്ല എനിക്ക് ധ്യാനിന്റെ ഉത്തരം അനുവേണ്ടത് 😂

  • @vozamaraktv-art5595

    @vozamaraktv-art5595

    3 ай бұрын

    Indirect ookk 😂

  • @jismonjose5970

    @jismonjose5970

    3 ай бұрын

    😂😂

  • @unknownsamosa1505

    @unknownsamosa1505

    3 ай бұрын

    Only tufff peoples 😂😂😂😂

  • @jeromvava

    @jeromvava

    3 ай бұрын

    2 k24 Thugg

  • @vyshnavdudezzz7120

    @vyshnavdudezzz7120

    3 ай бұрын

    😂

  • @T_NYT2
    @T_NYT23 ай бұрын

    ബേസിലിന്റെ ചിരി കാണുബോ തന്നെ ചിരി വരുന്നു കുട്ടികൾ ചിരിക്കും പോലെ ഉണ്ട് നിഷ്കളങ്കത

  • @RJ-nv4tk
    @RJ-nv4tk3 ай бұрын

    E സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ പോയിട്ടുണ്ടെങ്കിൽ mind എത്ര relief ആവുമായിരുന്നോ

  • @ArJun-nj9sn
    @ArJun-nj9sn3 ай бұрын

    കഴിഞ്ഞ ആഴ്ച വരെ ഹൈപ്പ് ചെയ്തുകൊണ്ട് നിന്ന ആവേശത്തെ വലിച്ചു താഴെ ഇടാൻ ആവശ്യം നാല് ഇന്റർവ്യൂ. Talk Of The Town - Varshangalkku Shesham 😂❤️

  • @mediacometrue7751

    @mediacometrue7751

    3 ай бұрын

    Sathyam.

  • @ajithps8609

    @ajithps8609

    3 ай бұрын

    @@mediacometrue7751true😂

  • @itsmenavyaaa
    @itsmenavyaaa3 ай бұрын

    18:24 ബേസിൽ :ഞാനും ഉണ്ടോ... 😍 Pwoli aanu bro ninga

  • @spyderman9615
    @spyderman96153 ай бұрын

    ലെ ബേസിൽ :ഇന്റർനാഷണൽ അവാർഡ് കിട്ടിയവനെ ബഹുമാനിക്കാൻ പഠിക്കട 😂

  • @deepan9480
    @deepan94803 ай бұрын

    അമ്മോ ചിരിച്ചു മടുത്തു ഒരു സിനിമ കാണുന്നതിലും എന്റർടൈൻമെന്റ് ഉണ്ട് ധ്യാൻ ഇന്റർവ്യൂ കാണുന്നത്

  • @Elvinmathewsabu
    @Elvinmathewsabu3 ай бұрын

    If u are sad, depressed, tensed watch this interview....... Forget everything.......... U will laugh with ur innersoul🥳❤️

  • @SreelakshmyReghunadh
    @SreelakshmyReghunadh3 ай бұрын

    Not only in movies... മോളിവുഡ് hit differently in their simplicity and Bond.... Zero ego.🎉

  • @sumeshjoseph2471
    @sumeshjoseph24713 ай бұрын

    ഹൈപ്പ് ന്റെ peak ഇൽ നിക്കുന്ന ആവേശം മൂവി യെ ഇന്റർവ്യൂ കൊണ്ട് മലർത്തി അടിച്ച dyan.... പിന്നെ ബേസിൽ

  • @manjaadii1302
    @manjaadii13023 ай бұрын

    Basil dhyan comboyil oru cinema varanam 😂❤️

  • @alankerpampady5862
    @alankerpampady58623 ай бұрын

    കുറെ നാളുകൾക്കു ശേഷം interviews കണ്ടു വീണ്ടും ചിരിച്ചു.

  • @neenu2141
    @neenu21413 ай бұрын

    ഇവർക്കു പറ്റിയ interviewer വീണയാണ് ❤️

  • @nijiyashirin
    @nijiyashirin3 ай бұрын

    എത്ര കാലായി ഇത്ര ചിരിച്ചിട്ട് ഇന്ന് ന്നെ എല്ലാം ഇന്റർവ്യൂ ഒറ്റ ഇരിപ്പിന് കണ്ട് 😂😂😂😂

  • @keralakeral4114
    @keralakeral41143 ай бұрын

    കുട്ടേട്ടാ ഒരു ഫോട്ടോ തരോ ? ധ്യാനിൻ്റെ മികച്ച അഭിനയം അത് ബേസിലിൻ്റെ കുഞ്ഞിരാമായണം

  • @Anna-xb6zz

    @Anna-xb6zz

    3 ай бұрын

    Dhyan nalla bore aye thonni kunjuramayanam.dhyane etuvum ishtam thira

  • @sa34w

    @sa34w

    3 ай бұрын

    Dhyans best performance was Kunjuramayanam

  • @Existence-of-Gods

    @Existence-of-Gods

    3 ай бұрын

    ​@@Anna-xb6zzആ സിനിമയുടെ ശൈലി മൊത്തത്തിൽ അങ്ങനെയാണ് ബ്രോ. കുഞ്ഞിരാമായണം. 💎❤️❤️

  • @Anna-xb6zz

    @Anna-xb6zz

    3 ай бұрын

    Njan orangi poye ore oru movie kunjramayanam..climax mathram ishtapettu.theater poye kandatha😭

  • @Existence-of-Gods

    @Existence-of-Gods

    3 ай бұрын

    @@Anna-xb6zz ഞങ്ങളൊക്കെ കാറിൽ കുറച്ച് ദൂരെ എവിടേലും പോവുമ്പോ ഇപ്പോഴും കാറിൽ കുഞ്ഞിരാമായണം ഇട്ട് കണ്ട് ആണ് പോവാറ്. ഫ്രണ്ട്‌സ് ആയി ഇരുന്ന് കാണാൻ പറ്റിയ പടം ആണ്. ചിരിച്ച് ചിരിച്ച് ചാവും. 😂😂😂

  • @ra.japanfrcs4274
    @ra.japanfrcs42743 ай бұрын

    ഇതും കൂടി ഇത് oru പത്താമത്തെ interview avum ഇവരുടെ കാണുന്ന

  • @hanochkurian5933

    @hanochkurian5933

    3 ай бұрын

    Santhyam😂💯

  • @kishorvikram1

    @kishorvikram1

    3 ай бұрын

    😂😂❤

  • @keralakeral4114

    @keralakeral4114

    3 ай бұрын

    പക്ഷേ ബേസിൽ ഉള്ളത് വേറെ ലവൽ

  • @shafeekvalavil7188

    @shafeekvalavil7188

    3 ай бұрын

    Costume പോലും മാറ്റാൻ പറ്റിയില്ല.. എല്ലാ ഇന്റർവ്യൂ കളും ഒരൊറ്റ ദിവസം ഷൂട്ട്‌ ചെയ്തതാണെന്ന് തോന്നുന്നു

  • @Ambo_Ambadi
    @Ambo_Ambadi3 ай бұрын

    Super star ഒരുപാട് ഉണ്ടാകും പക്ഷെ Interview star ഒന്നേ ഒള്ളൂ - Dhyan 🔥🔥

  • @kp-xs3gr
    @kp-xs3gr3 ай бұрын

    Basil is like a teenager 😂 so innocent n funny!!!

  • @harithamanosh6360
    @harithamanosh63603 ай бұрын

    Dyan ❤ Basil - Dasan ❤ Viyajan combo 😂😂😂

  • @Malayali2052
    @Malayali20523 ай бұрын

    ഇവരെ രണ്ടു പേരെ വച്ചു ഒരു സിനിമ വന്നാൽ സൂപ്പർ ആയിരിക്കും

  • @chanduclouds3294
    @chanduclouds32943 ай бұрын

    7:16...friends il ജനാർദ്ദനൻ കുമ്മായതിൽ വീഴുന്ന scenile ശ്രീനിവാസ്ന്റെ അതെ പൊട്ടിച്ചിരി

  • @unknownsamosa1505

    @unknownsamosa1505

    3 ай бұрын

    Sathyam njanum ath sredhichhh😂😂😂😂😂

  • @trolleyezvichuvlogz5572
    @trolleyezvichuvlogz55723 ай бұрын

    ധ്യാനിനും ബേസിലിനും എതിരെ ഞാൻ കേസ് കൊടുക്കും ഈ interview ൽ, 33 മിനിറ്റ്സ് non-stop ചിരിപ്പിച്ചതിന്....🤣🤣🤣😁😁😁

  • @sreekanthsreedhar5878
    @sreekanthsreedhar58783 ай бұрын

    പ്രണവ് മോഹൻലാൽ ഈ ജന്മത്തിൽ ഒരു ഇന്റർവ്യൂ കൊണ്ടുക്കും എന്നു തോന്നുന്നില്ല. ബേസിൽ ധ്യാൻ കമ്പോ കൊള്ളാം ✌️🔥

  • @pratheeshpriyan7351

    @pratheeshpriyan7351

    3 ай бұрын

    So what for him interview no need just name is enough...

  • @reminremz

    @reminremz

    3 ай бұрын

    10 kollam aayittt Modiji koduthitt illallo…. Pinne enthinn pranav kodukkanam

  • @123YADHU

    @123YADHU

    3 ай бұрын

    😂

  • @Leonardobonucci1227

    @Leonardobonucci1227

    3 ай бұрын

    അത് അങ്ങനെ ഒരു വാഴ😂.. atleast pranav is a nice man❤​@@reminremz

  • @musthafamus6515

    @musthafamus6515

    3 ай бұрын

    @@reminremz😂

  • @azariahtj9129
    @azariahtj91293 ай бұрын

    എത്ര നല്ല interviewer ആയിരുന്നു.. അവരേം വഴി തെറ്റിച്ചു 🤣🤣🤣 ഇപ്പോ മസ്താനിടെ ലെവലിലേക്ക് ആക്കിയിട്ടോണ്ട് 🤣🤣🤣

  • @vichu5224

    @vichu5224

    3 ай бұрын

    👌

  • @BGR2024

    @BGR2024

    3 ай бұрын

    True!

  • @Kalavinod-bs7ms

    @Kalavinod-bs7ms

    3 ай бұрын

    😂

  • @aswanmani3562

    @aswanmani3562

    3 ай бұрын

    But she tried hard to get out of the circle 😂😂😂😂

  • @azariahtj9129

    @azariahtj9129

    3 ай бұрын

    @@aswanmani3562 Na.. Na na.. She fell back to their track by an ultimate counter to dhyan.. "Dhyante level marupadi mathi" And she cudnt even suppress her joy amd wonder that she made it🤣

  • @anilashaji4601
    @anilashaji46013 ай бұрын

    ഈ ഇന്റർവ്യൂ കഴിഞ്ഞ് ഇതിന്റെ പ്രതികാരം ആയിട്ട് വീണേടെ ചാനലിൽ പോയി basil നെ ധ്യാൻ ട്രോളി കൊന്നും.. Basil ഇല്ലാത്ത ഇന്റർവ്യൂവിൽ വരെ പുള്ളിയെ മെൻഷൻ ചെയ്ത് ട്രോളി balanced ആക്കി 🤭😆😆 this combo❤ ഇനീം ഒരുമിച്ചുള്ള മൂവീസ് വരട്ടെ

  • @thesachq
    @thesachq3 ай бұрын

    ധ്യാനും ബേസിലും നല്ല combo ആണ്, ഒരു New Gen ദാസൻ and വിജയൻ comboയ്ക്കു പറ്റിയ items 😂

  • @binoymambully
    @binoymambully3 ай бұрын

    വർഷങ്ങൾക്ക് ശേഷം ഏകദേശം എല്ലാ ഇന്റർവ്യു ഉം കണ്ടിട്ടുണ്ട്.. പക്ഷെ ഇതാണ് ഏറ്റവും ബെസ്റ്റ് എന്ന് തോന്നിയവർ ഉണ്ടോ?? ❤️❤️

  • @RoshTok

    @RoshTok

    2 ай бұрын

    സത്യം 😊

  • @user-dt1rs2or8m
    @user-dt1rs2or8m3 ай бұрын

    "ആരുടെ മകൾ എന്നൊന്നും നമ്മൾകില്ല,," 😂😂😂😂 അത് സൂപ്പർ

  • @Rtechs2255
    @Rtechs22553 ай бұрын

    ഞാൻ ഏറ്റവും മോശം ആയിട്ട് അഭിനയിച്ചത് കുഞ്ഞിരാമായണം ആണെന്ന്. 😅 ഏറ്റവും നല്ലത് അതാണ് എന്നാണ് എന്റെ അഭിപ്രായം 😅

  • @Sejin90s
    @Sejin90s3 ай бұрын

    ചേച്ചിക്ക് ബുദ്ധിപരമായ ഉത്തരം ആണോ വേണ്ടത്.... അല്ല എനിക്ക് ധ്യാൻ ന്റെ ഉത്തരം മതി 😁

  • @manjushkrkr4551
    @manjushkrkr45513 ай бұрын

    ഇന്റർവ്യൂ ൽ ധ്യാനിനെ വെല്ലാൻ ഇനി ഒരാൾ ജനിക്കേണ്ടിയിരിക്കുന്നു ❤❤ ഉരുളയ്ക്കു ഉപ്പേരി പോലെ മറുപടി പറയാൻ ആരാ ഉള്ളത് ❤❤❤

  • @sijocherian5731

    @sijocherian5731

    3 ай бұрын

    basil

  • @hehemedia1007

    @hehemedia1007

    3 ай бұрын

    @@sijocherian5731 basil dhyanullathkondan ingane range akunnath.but hdyanin arudem avashyamilla

  • @saransanjaysr0801

    @saransanjaysr0801

    3 ай бұрын

    Basil in this Interview:- Hold my kannadi

  • @dileeps4933
    @dileeps49333 ай бұрын

    ധ്യന്റെ കൌണ്ടറും കൂടെ ബേസിൽ ന്റെ ചിരിയും..😂😂😂 ടാ മോനെ...💞

  • @vvskuttanzzz
    @vvskuttanzzz3 ай бұрын

    ഈ അടുത്തിടെ ഇങ്ങനെ stress relief ആയ ഒരു tym 🥰 എല്ലാ interview ഉം ❤️🤌🏻 Tqqqqq Guysss🥹🫂

  • @phenoMenon_900
    @phenoMenon_9003 ай бұрын

    Poli.... Dhyans chali combined with Rekhas professional interview style..a combination we thought we will never see

  • @praveenprabha_
    @praveenprabha_3 ай бұрын

    ബുദ്ധിപരമായ ഉത്തരമാണോ വേണ്ടത്? വേണ്ട, ധ്യാന്റെ ഉത്തരം മതി.. രേഖ മാം നന്നായി കുക്ക് ചെയ്തു..

  • @kishorvikram1

    @kishorvikram1

    3 ай бұрын

    😂😂😂😂😂

  • @india200

    @india200

    3 ай бұрын

    Ook😂

  • @neelimajohn6260

    @neelimajohn6260

    3 ай бұрын

    😂😂😂😂

  • @dreamstories1784
    @dreamstories17843 ай бұрын

    ഈ ഇന്റർവ്യൂൻ്റെ behind scene അല്ലേ വിനീതേട്ടൻ ധ്യാനിനോട് പറയുന്നത് നീ എന്നെ എത്ര വേണേലും അപമാനിച്ചോ ,കഥ മാത്രം പറയല്ലേ എന്ന് പറയുന്ന ഒരു റീൽ കണ്ടത് 😂

  • @abhinavswathi3613

    @abhinavswathi3613

    2 ай бұрын

    വീണ യുടെ ഇന്റർവ്യൂ

  • @user-wj8qp6iw5w

    @user-wj8qp6iw5w

    2 ай бұрын

    Pavam chettan😂

  • @Shareefhazza
    @Shareefhazza3 ай бұрын

    രമേശ്‌ പിഷാരടി ധർമജൻ combok ശേഷം ബേസിൽ ധ്യാൻ combo 🥰❤❤

  • @gracyjohn3801
    @gracyjohn38013 ай бұрын

    എത്ര കണ്ടാലും മതി വരില്ല ധ്യാനിന്റെ ഇന്റർവ്യു. മനസ്സിന് സന്തോഷം കിട്ടും Bless you.

  • @mediacometrue7751
    @mediacometrue77513 ай бұрын

    ഇന്നലെ വരെ FDFS ആവേശം കാണണം എന്നായിരുന്നു. But, ഇവരുടെ ഇന്റർവ്യൂസ് കണ്ടപ്പോള് വർഷങ്ങൾക്ക് ശേഷം FDFS തന്നെ കാണണം എന്ന് തീരുമാനിച്ചു .

  • @JohnbrittoJohn-du5ze

    @JohnbrittoJohn-du5ze

    3 ай бұрын

    Aaavesham 💥🔥💥

  • @Abhijith22550
    @Abhijith225503 ай бұрын

    മിനിഞ്ഞാന്നു രാത്രി മുതലേ waiting ആയിരുന്നു ftw with RM❤

  • @jicy5593
    @jicy55933 ай бұрын

    വീണയുടെ ഇന്റർവ്യൂ കണ്ട് കയറിപ്പോയതാ ഇവിടെ..ഇത് അതുക്കും മേലെ..ഈ ഇന്റർവ്യൂ ആർക്കൊക്കെ ഷെയർ ചെയ്തെന്നറിഞ്ഞൂട...അത്രേം ചിരിച്ചിട്ടുണ്ട്..😂❤❤.. ഫുൾ ടീമിനും ആശംസകൾ 🎉

  • @neetumukundan3020

    @neetumukundan3020

    3 ай бұрын

    Nanum

  • @priyap3732

    @priyap3732

    3 ай бұрын

    Satyam

  • @morningstar370
    @morningstar3703 ай бұрын

    കണ്ട intervws lu ധ്യാനും ബേസിലും വന്ന interview മൊത്തം കിടു കോമഡി ആയിരിന്നു ഇവരെ വെച്ച് ഒരു കമ്പോ കോമഡി മൂവി ചിന്ദിച്ചുകൂടെ 😂😂❤

  • @NadNasu
    @NadNasu3 ай бұрын

    Dhyan + Basil 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @mallurockers5822
    @mallurockers58223 ай бұрын

    12:00 ധ്യാൻ :- എന്റെ character അത് ഡിമാൻഡ് ചെയ്തിരുന്നു 😌😌 ബേസിൽ :- അതെ ആടുജീവിതം പോലെ 😄😄😄 ധ്യാൻ :- ഇത് പട്ടി ജീവിതം ആരുന്നു 😅😅😅😅 എന്റെ പൊന്നെ ചിരിച് ചത്ത് 😂😂

  • @althafallu5019

    @althafallu5019

    3 ай бұрын

    Sathyam 😹🔥

  • @user-xf9ww6td9u

    @user-xf9ww6td9u

    3 ай бұрын

    True ചിരിച്ചു ചത്തു പൊന്നെ 😂😂😂😂😂

  • @VishnuC-bd7cy
    @VishnuC-bd7cy3 ай бұрын

    ലെ വിനീത് : ഇതിപ്പോ ലാഭയല്ലോ ഫിലിം പ്രൊമോഷനും ആയി കഥ ഒന്നും ലീക് ആയതും ഇല്യ 😁😁😁ഫുൾ ധ്യാൻ - ബേസിൽ കൗണ്ടർ 😂

  • @itsmenavyaaa

    @itsmenavyaaa

    3 ай бұрын

    Kadha ariyilla, kadha ariyilla ennu 100thavana paranjond nikkunnath kadha paranju pokathirikkana...

  • @VishnuC-bd7cy

    @VishnuC-bd7cy

    3 ай бұрын

    @@itsmenavyaaa 😂🤣

  • @namithajacob7068
    @namithajacob70683 ай бұрын

    ഇതിനാരെങ്കിലും subtitles കൂടെ ഇട്ട് ഇറക്കുവായിരുന്നെങ്കിൽ അന്യനാട്ടുകാർക്ക് കൂടെ കണ്ട് ചിരിക്കാരുന്നു.

  • @SreelathaPuthussery
    @SreelathaPuthussery3 ай бұрын

    രേഖ ആയതുകൊണ്ട് ധ്യാന് നല്ല ബഹുമാനം😂 വീണയോ പർവതിയോ പൂജയോ ആയിരുന്നെങ്കിൽ ഇപ്പൊ കാണാ😂

  • @muhammedsabeer4355

    @muhammedsabeer4355

    3 ай бұрын

    Veenayude interview undu with Dylan and besil

  • @Rose-Jackie

    @Rose-Jackie

    3 ай бұрын

    He respect everyone. With Parvathy it’s was very nice interview

  • @sajeerbabu4327

    @sajeerbabu4327

    3 ай бұрын

    രേഖ ഈ ഫീൽഡിൽ ഒരു ലെജൻഡ് ആണ് അത്രക്ക് എക്സ്പീരിയൻസ് ഉള്ള anchor 90s പോലും ഇതുപോലെ ഫൺ ആയി ഇന്റർവ്യൂ എടുത്തിരുന്നു

  • @SreelathaPuthussery

    @SreelathaPuthussery

    3 ай бұрын

    @@sajeerbabu4327 yes...എനിക്കറിയാം...ഞാൻ FTQ മുതൽ കാണുന്നുണ്ട്🙏

  • @SreelathaPuthussery

    @SreelathaPuthussery

    3 ай бұрын

    @@Rose-Jackie ധ്യാൻ അച്ഛനെപ്പറ്റിയും വിനീതിനെപ്പറ്റീയും പറയുമ്പോൾ respect കൊടുത്ത് തന്നെയാണ് സംസാരിക്കുന്നത്....🙏🙏he is a nice guy♥️♥️

  • @Am_Happy_Panda
    @Am_Happy_Panda3 ай бұрын

    ഈ വർഷങ്ങൾക്ക് ശേഷം ഷൂട്ട് നടന്ന സമയത്ത് സെറ്റിൽ ഒരു ദിവസം എങ്കിലും പോകാൻ പറ്റിയിരുന്നേൽ അത് ആയിരിക്കും ലൈഫെലോങ് മെമ്മറി 😅😂😂

  • @nehae19
    @nehae193 ай бұрын

    Basil Dhyan combo❤️‍🔥 stress busters😂 kuttikale poleyannu randu perum adi koodunne😌

  • @Hercules_1234
    @Hercules_12343 ай бұрын

    21:59 ഇവരുടെ Combo 😂😂❤

  • @alanjames2980
    @alanjames29803 ай бұрын

    ട്രോളന്മാരുടെ രാജാവാണ് ഗ്യാങ് ശ്രീനിവാസൻ പുള്ളിയുടെ ഏത് വീഡിയോ കണ്ടാലും ബോറടിക്കില്ല അതുകൊണ്ടുതന്നെ ഈ വീഡിയോ കണ്ടപ്പോഴും എനിക്ക് അങ്ങനെ തന്നെ തോന്നി ❤

  • @abishekabi3456

    @abishekabi3456

    3 ай бұрын

    ഗ്യാങ് ശ്രീനിവാസനോ 😂

  • @Seenapradeesh

    @Seenapradeesh

    3 ай бұрын

    🤣🤣🤣

  • @vysakhgeethagopi7887

    @vysakhgeethagopi7887

    3 ай бұрын

    ഗാങ് ആ 😂😂😂

  • @rathishsoman1627

    @rathishsoman1627

    3 ай бұрын

    ധ്യാൻ ശ്രീനിവാസൻ ആണ് ഉദ്ദേശിച്ചതെന്നു തോന്നുന്നു എങ്കിലും ഈ പേര് കൊള്ളാം മലയാള സിനിമയിലെ ഗ്യാങ്ങ് ശ്രീനിവാസന്മാരാ ഇവന്മാരെല്ലാം.. 😄

  • @aestheticsbyanjali1931

    @aestheticsbyanjali1931

    3 ай бұрын

    അതേത് ശ്രീനിവാസൻ 😂

  • @jaseemshan2602
    @jaseemshan26023 ай бұрын

    Dhyan, Basil, Tovino, Aju, Nivin, Neeraj, Pisharody, Soubin, Sharafudheen Ivarokke ulla oru interview nadathyaal oru cinemayekkalum valiya vijayam aayirikkum

  • @Ash77778
    @Ash777783 ай бұрын

    class ല് backbench ല് രണ്ടു സുഹൃത്തുക്കൾ കളിയും ചിരിയും ആയി സംസാരിച്ചു ഇരിക്കുന്ന പോലെ ഒരു feel Interview ആണെന്ന് തോന്നുന്നതെ ഇല്ല😅❤

  • @abhinavkrishna2342
    @abhinavkrishna23423 ай бұрын

    22:30 ബുദ്ധിപരമായ ഉത്തരമനോ വേണ്ടെ :-Dhyan ൻ്റെ ഉത്തരം മതി 😂😂😂

  • @vibin444

    @vibin444

    3 ай бұрын

    എജ്ജാതി🤣🤣🤣🤣

  • @SreelathaPuthussery
    @SreelathaPuthussery3 ай бұрын

    പാവം വിനീതും വിശാഖും🎉❤😂

  • @VaisHnav-f6g
    @VaisHnav-f6g3 ай бұрын

    Waiting for nivin pauly 🙂💯

  • @joxjohn4848
    @joxjohn48483 ай бұрын

    Thousand salutes to any director like Vineeth who gets any work done with these two in frame!

  • @akhildev7939
    @akhildev79393 ай бұрын

    They all are living their father's dreams ❤ moments ❤️

  • @ananthakrishnan611
    @ananthakrishnan6113 ай бұрын

    ഇവന്മാർക്ക് ഒരു ക്ഷീണവും ഇല്ലേ... ഇതിപ്പോ എത്രമാത്ര interview ആണ്

  • @Deepthijk
    @Deepthijk3 ай бұрын

    എവിടെ ഇവരുടെ ഇന്റർവ്യൂ വന്നാലും ഓടി ചെന്ന് കാണുന്ന le ഞാൻ 😂😂😂😂😂.

  • @Parutty416
    @Parutty4163 ай бұрын

    Sick aayi depressed aayi kanda interview….entae ponno …chirichu chirichu oru vazhiyayi 😂thanks dhyan n Basil for this super comedy interview 😂

  • @s__e__t357
    @s__e__t3573 ай бұрын

    ധ്യൻ്റെ ഉത്തരം മതി...😂😂😂 Beasil: enthealum മണ്ടത്തരം പറയെഡ്ഡ...😂😂😂😂

  • @user-xf9ww6td9u

    @user-xf9ww6td9u

    3 ай бұрын

    😂😂😂😂

  • @nilavumnjanum441
    @nilavumnjanum4413 ай бұрын

    ബേസിൽ ന്റെ ചിരി 😂😂🤣

  • @Unni-vers
    @Unni-vers3 ай бұрын

    Therapy is expensive.. hence I’m watching this 🥹❤️

  • @RAK18018

    @RAK18018

    3 ай бұрын

    Same here😂😂

  • @Entertainment11351
    @Entertainment113513 ай бұрын

    എല്ലാം കൂടെ ചേർത്ത് വച് തീയറ്ററിൽ റിലീസ് ചെയ്താൽ 100 കോടി അടിക്കും, എജ്ജാതി കോമഡി 🔥🥰😁

  • @umanair9762
    @umanair97623 ай бұрын

    Super interview,.പകുതിയിൽ അധികവും ചിരിയിൽ kuthirnnupoyee😅😅😅

  • @ShabinMangalathu
    @ShabinMangalathu3 ай бұрын

    Basil And Dhyan Fans Assemble ❤

  • @bincynithinvlogs
    @bincynithinvlogs3 ай бұрын

    Orupad tension adichu irikuna timeil anu Ivarde intrw vanathu.. sharikum manasinu nalla oru relaxtn arunu..thank you dhyan,basil ❤Basilnte chiri...nishkalangamanu

  • @Divyaradha84
    @Divyaradha843 ай бұрын

    Dhyan interview is stress buster !

  • @FilmicFablez
    @FilmicFablez3 ай бұрын

    Subtitle koodi undarunnel India full Dhyan nte interviews kandene😂😂ennu chinthikunnavar undo😅

  • @mayan7910
    @mayan79103 ай бұрын

    കഴിയരുതേ എന്ന് വിചാരിച്ച് കണ്ടിരുന്ന interview 😊

  • @ThisisAathira
    @ThisisAathira3 ай бұрын

    Basil inte chiri 😂

  • @Shintu______

    @Shintu______

    3 ай бұрын

    Hi.. athira.. സുഖമാണോ..സന്തോഷമായി പോകുന്നുവെന്ന് കരുതി ക്കൊട്ടെ ഞാൻ.

  • @Chaos96_

    @Chaos96_

    3 ай бұрын

    ​@@Shintu______ kakoosil anel yes sugamay pokunnu . 🌝

  • @niyazzmoithu20

    @niyazzmoithu20

    3 ай бұрын

    ​@@Chaos96_lol

  • @maxinproytb
    @maxinproytb3 ай бұрын

    2:12 basil same meter ip anengilum kanan bhayangara rasam aanu❤

  • @Dada-love
    @Dada-love3 ай бұрын

    ധ്യാനിൻ്റെ സംസാരവും ബേസിൽ ൻ്റെ ചിരിയും. Combo 🎉

Келесі