'എന്നെ തല്ലേണ്ട അമ്മാവാ, ഞാൻ നന്നാവൂല്ല' |സഭയിൽ ധാർഷ്ട്യത്തിൽ കുടുങ്ങി വി ഡി സതീശൻ | ദൃശ്യങ്ങൾ കാണാം

Subscribe & Share : / pressonetv
Facebook : / pressonetv
Twitter : / pressonetv
Join our WhatsApp Channel : whatsapp.com/channel/0029Va4W...
#cpimnews #cpimkerala #pinarayivijayan
#congressnews #congressparty #congresskerala #inckerala
#LOKSABHAELECTIONS2024 #CPIMNEWS #INCNEWS #BJPNEWS #nationalnews #modi #amistsha #rahulgandhi #priyankagandhi
#bjpnews #incnews #cpimnews #congress #congressnews #narendramodi #pinarayivijayan #pinarayigovernment #ksudhakaran #vdsatheeshan #rameshchennithala #ksurendran #sasitharoor #latestnews #malayalamnews #keralanews #malayalamnews #bjpindia #incindia #pressonetv #pressonetvkeralam

Пікірлер: 55

  • @surendrankk8363
    @surendrankk836320 күн бұрын

    മുഖത്ത് നോക്കി അപ്പോൾ തന്നെ സം ഘീശന് മറുപടി കൊടുക്കണം. മര്യാദ ഇല്ലാത്ത വന്നോട് മാന്യത കാണിക്കേണ്ട ആവശ്യമില്ല.

  • @AvBiju-zz3id
    @AvBiju-zz3id20 күн бұрын

    സതീശൻ മര്യാദയുടെ എല്ലാ സീമകളും ലങ്കിക്കുന്നു പുച്ഛം ആണ് അയാളുടെ സ്ഥായിഭാവം

  • @shajixavier6726
    @shajixavier672620 күн бұрын

    ദാഷ്ട്യം.. അതിന്റെ പ്രതി രൂപം ആണ്. അവന്റെ വിചാരം വല്യ കൊമ്പത്തെ ആളാണ് എന്നാണ് ചിന്ത. ഇയാൾ മറ്റുള്ളവരെ അപമാനിക്കൽ മാത്രം ആണ് വി ഡി സതീശൻ ന്റെ പ്രധാന പണി. അയ്യോ മഹാ നീതി മാൻ ആണല്ലോ സതീശന്റെ പണി. ചാപ്പ കുത്തിയത് താൻ സ്വയം ആണ്... അടി കിട്ടിയപ്പോൾ പ്രതിപക്ഷ നേതാവ് മര്യാദ ക്കാരൻ ആയി ഇപ്പൊ നിവൃത്തി ഇല്ലാതെ പറയണ്ട വന്നു. എം ബി രാജേഷ് മുമ്പ് സ്പീക്കർ ആയിരുന്നു അത് വെച്ചാണ് ഇപ്പൊ കുത്തി ഒരു പറച്ചിൽ... വ്യക്തി പരമായ ആരോപണം മാണ് സതീശന്റെ പണി. ഷംഷീർ വേറെ പണി നോക്കുന്നതാ നല്ലത്.... സതീശൻ നിന്റെ വീട്ടിലുള്ള ആളുകളോട് പറയുന്നതാണോ ഇങ്ങനെ അത് അവിടെ മതി

  • @fazilfaizal8844
    @fazilfaizal884420 күн бұрын

    അഹങ്കാരം തലയ്ക്ക് പിടിച്ച് മനോരോഗി ആയവനാണ് സംഘീശൻ😅😅😅

  • @salahudeenvithura6066

    @salahudeenvithura6066

    19 күн бұрын

    അഹങ്കാരം മാത്രം അല്ല😂😂😂 അല്പം വട്ടുണ്ടോ എന്ന് തോന്നുന്നു.

  • @rajantk4102
    @rajantk410219 күн бұрын

    സതീശൻജിയുടെ ശബ്ദത്തിന് ഇന്ന് അല്പം കടുപ്പം കുറഞ്ഞു. ആശ്വാസം

  • @vijayankarippayi2669
    @vijayankarippayi266920 күн бұрын

    സ്പീക്കർക്കെതിരെ പത്രസമ്മേളനത്തിൽ വരെ പ്രതികരിച്ച ആളാണ് VD സതീശൻ

  • @sasidharannair6718
    @sasidharannair671819 күн бұрын

    പ്രതിപക്ഷം എന്നാൽ സർക്കാരിനെ വിമർശിക്കാം. പക്ഷേ മര്യാദയില്ലാതെ അനാവശ്യങ്ങൾ വിളിച്ചു പറയാൻ പാടില്ല പ്രതിപക്ഷ നേതാവേ.

  • @salahudeenvithura6066

    @salahudeenvithura6066

    19 күн бұрын

    ഉസ്മാൻ്റെ അളിയൻ

  • @vijayankarippayi2669
    @vijayankarippayi266920 күн бұрын

    ശങ്കരാചാര്യർ കഴിഞ്ഞാൽ അടുത്ത ശങ്കരാചാര്യൻ ഞാനാണ് എന്നാണ് സതീശന്റെ വിചാരം .....എന്നെ പോലെ അറിവുളള ആരുമില്ലെന്നും എല്ലാവരോടും പുഛവുമാണ് ഇദ്ദേഹത്തിന്റെ ശരീര ഭാഷ യിൽ നിന്ന് തന്നെ ഇതു വ്യക്തമാണ്

  • @leogaming5231
    @leogaming523120 күн бұрын

    വിമർശിക്കുക എന്നാൽ വ്യക്തിപരമായ അധിഷേപിക്കുക എന്നല്ല മിസ്റ്റർ സതീശാ. വിരൽചൂണ്ടി പറയുന്നത് തൻറെ അച്ചിയോടു മതി. നിയമ സഭയിൽ വേണ്ടാ.

  • @stonecraftdg8356
    @stonecraftdg835620 күн бұрын

    സതീശൻ അള് ശരിയല്ല 😂

  • @salahudeenvithura6066

    @salahudeenvithura6066

    19 күн бұрын

    ഇനി ശരി ആകുകയും മില്ല😂😂😂

  • @stonecraftdg8356
    @stonecraftdg835620 күн бұрын

    സമയം കളയാതെ മാഷേ സംഗതി എവിടെ 😂

  • @AbdulAziz-nn4nu
    @AbdulAziz-nn4nu14 күн бұрын

    ഇന്ന് അല്പം അഹങ്കാരത്തിന് അല്പം കുറവുണ്ട്

  • @sudharmanysarada729
    @sudharmanysarada72920 күн бұрын

    Lalsalm ❤❤❤❤❤❤

  • @sudharmanysarada729
    @sudharmanysarada72920 күн бұрын

    Yes

  • @chandrikadevi9137
    @chandrikadevi913719 күн бұрын

    ഇതുപോലൊരു പ്രതിപക്ഷനേതാവ് കേരളാ ജനതക്ക് അപമാനം.ഇത് കോൺഗ്രസ് പാർട്ടിക്ക് ഗുണത്തെക്കാളേറെ ദോഷം ചെയ്യും.മുൻപ് പാർട്ടിക്ക് മാത്രം വോട്ട് ചെയ്യുന്നതെങ്കിൽ ഇന്ന് സാഹചര്യം, വ്യക്തി ഇവ നോക്കിയാണെന്ന് മാത്രം

  • @josephvp9818
    @josephvp981820 күн бұрын

    Sangeesan ന്റെ viseedhikaranam കേട്ടാല്‍, body language കണ്ടാൽ ariyam dhrastyam.sathyam കേട്ടാല്‍ prethikarkan പറ്റില്ല.

  • @naushadabdulrahim695
    @naushadabdulrahim69520 күн бұрын

    സംശയം എന്ത് പറവൂർ തൊപ്പി തന്നെ

  • @omananilaparayil3010
    @omananilaparayil301019 күн бұрын

    അഞ്ചാം ക്ളാസ്സുകാരൻസതീശാ ജനങ്ങൾ കാണുന്നുണ്ടു് എല്ലാം. അളമുട്ടിയാൽ ചേരയും കടിക്കും എന്നു കേട്ടിട്ടില്ലേ സതീശാ നിങ്ങൾക്കു എന്തു ധാർഷ്ട്യവുമാകാം എന്തും പറയാം. നിങ്ങളെപ്പോലെ തന്നെ ഉപ്പും ചോറുംതിന്നുന്നവരാണു ഭരണപക്ഷത്തിരിക്കുന്നവരും നിങ്ങളുടെ പച്ചനുണകളും ആരോപണങ്ങളും കേട്ടു സഹികെട്ടപ്പോഴാണ്അവർ പ്രതികരിക്കാൻ തുടങ്ങിയതു് നിങ്ങൾ ത്തണെ പറഞ്ഞല്ലോ നേരത്തെ ഇങ്ങനെ അല്ലായിരുന്നെന്ന്.

  • @pharikrishna5309
    @pharikrishna530919 күн бұрын

    Vd is so insecure.allow him to make some noise.😅

  • @stonecraftdg8356
    @stonecraftdg835620 күн бұрын

    എൻറെ ഒരു മണിക്കൂർ പോയി 😂

  • @stonecraftdg8356
    @stonecraftdg835620 күн бұрын

    ഈ ഷംസീർ ചെങ്ങായിനെ ആദ്യം മാറ്റണം 😂അനങ്ങിയാൽ എസ്എസ്എൽസി എന്നും പറഞ്ഞു വരും😂

  • @skjp3622

    @skjp3622

    20 күн бұрын

    അതേ കുറച്ചു ഓവർ ആണ് ഷംസീർ..ഒരു കാര്യം പറഞ്ഞു തീർക്കുന്നതിനേക്കാൾ സമയത്തിനാണ് ഷംസീർ വില കൊടുക്കുന്നത് ജനങ്ങൾ അസംബ്ലിയിലേയ്ക്കു തിരഞ്ഞെടുത്തു അയക്കുന്നത് കാര്യങ്ങൾ വ്യക്തമായി പറയാനാണ്

  • @madhosoodhananpt1203
    @madhosoodhananpt120320 күн бұрын

    SATHEESAN CONGRESSINE APAMANAM.

  • @SudhakaranUv-bd4ym
    @SudhakaranUv-bd4ym19 күн бұрын

    ഓന്തീശൻ .....

  • @SasikumarEastern-h4x
    @SasikumarEastern-h4x12 күн бұрын

    Koodothram vakku sariyakum

  • @roypvarghese6281
    @roypvarghese628120 күн бұрын

    കമ്മ്യൂണിസ്ററുകളെ നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലെ.പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ സമ്മതിക്കാത്ത കമ്മ്യൂണിസ്ററുകളല്ലെ യഥാർഥ ധാർട്യക്കാർ.

  • @jarishnirappel9223

    @jarishnirappel9223

    20 күн бұрын

    മണ്ണാങ്കട്ട

  • @sunnyjacob1716

    @sunnyjacob1716

    20 күн бұрын

    മുഖ്യമന്ത്രി സംസാരിക്കുന്നതിനാൽ കൂടുതൽ സംസാരിക്കണം എന്നാണോ നിങ്ങൾ പറയുന്നത് തലങ്ങളിൽ ഭൂരിപക്ഷം കിട്ടി മുഖ്യമന്ത്രി ആകട്ടെ എന്നിട്ട് പോരെ

  • @Khadus-f6y
    @Khadus-f6y20 күн бұрын

    ഭരണപക്ഷത്തു എന്താ സംശയം മാർക്സിസ്റ്റിൻറെ പക്ഷപാതപരമായ പെരുമാറ്റം തന്നെ.

  • @jamesphilippose6279

    @jamesphilippose6279

    20 күн бұрын

    പ്രതിപക്ഷതു ഒരാളെ എങ്കിലും താങ്കൾക്കു കാണിച്ചു തരാമോ. ഒരാളും ഇല്ല. എല്ലാ അഹങ്കാരികൾ ആണ്. സതീശൻ ആണ് ഏറ്റവും വലിയ അഹങ്കാരി

  • @Khadus-f6y

    @Khadus-f6y

    20 күн бұрын

    @@jamesphilippose6279 ചാണ്ടി സാറിനെ കുറിച്ചു നിയമസഭക്കകത്തും പുറത്തും അച്ചുതാനന്തൻ ആഘോഷിച്ചതു മാത്രം മതി. എതെങ്കിലും പരാതി പാർട്ടിയുടെ കോടതിയും അന്വേഷണങ്ങളുമല്ലാതെ എതെങ്കിലും ഏജെൻറിനെ എൽപ്പിച്ചിട്ടുണ്ടോ? ടി.പി.യെ വെട്ടികീറീയവരെ ഏങ്ങനെയെക്കെ നിരപരാതിയാക്കാനുള്ള വെമ്പൽ കണ്ടില്ലെന്നു നടിക്കണമോ ? കുലംകുത്തികളും പരനാറികളും മനുഷ്യരെ തന്നെയല്ലെ വിളിച്ചതു. നിർത്തുന്നു എഴുതാൻ ധാരാളം ഉണ്ട്. സതീശനെ ശരിക്കും എറ്റിട്ടുണ്ട്

  • @skjp3622

    @skjp3622

    20 күн бұрын

    ​@@jamesphilippose6279സതീശനെപ്പോലെ മോശമായി മുഖ്യമന്ത്രി യെ യടക്കം അധിക്ഷേപിച്ചു സംസാരിയ്ക്കുന്ന ഒരു വ്യക്തി നിയമസഭയിൽ ഇല്ല പിന്നെ ലീഗ് അംഗങ്ങളാണ്. മുഖ്യമന്ത്രി യെ പോലെ മാന്യമായി സഭ യിൽ സംസാരിയ്ക്കുന്ന ഒരാൾ വേറെ യില്ല

  • @sheebajohnson7311
    @sheebajohnson731120 күн бұрын

    Darshtyam koodithal PINARIYI Aanu

  • @sanilkumarn.b6890

    @sanilkumarn.b6890

    19 күн бұрын

    സതീശൻ്റ അത്ര വരുകയില്ല

Келесі