'ദാർഷ്ട്യത്തിന് കയ്യും കാലും വച്ചാൽ അത് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് '

സതീശനെ സഭയിൽ കടന്നാക്രമിച്ച് കടകംപള്ളി സുരേന്ദ്രൻ
Subscribe & Share : / pressonetv
/ @pressonetv
Facebook : / pressonetv
Twitter : / pressonetv
Join our WhatsApp Channel : whatsapp.com/channel/0029Va4W...
#vmuraleedharan #sivagiri #sivagirimatt #sndp #sivagiritheerthadanam #CPIMKERALA #bjpKERALA #incKERALA #pinarayigovernment #pinarayivijayan #ksurendran #vdsatheeshan #ksudhakaran #rameshchennithala #cpimvsinc #rameshchennithala #ksurendran #sasitharoor #bjpnews #incnews #cpimnews #congress #congressnews #PressoneTV #TrendingNews

Пікірлер: 115

  • @sathyadevanmv3480
    @sathyadevanmv348017 күн бұрын

    കടകംപള്ളി പറഞ്ഞത് 100% ശരി

  • @NaseerNaseer-ix2mu
    @NaseerNaseer-ix2mu17 күн бұрын

    V D സധീശന്ന് ചേരുന്ന പേര് 👍👍👍👍👍🌹

  • @aseemwayanad7486

    @aseemwayanad7486

    16 күн бұрын

    അഹങ്കാരത്തിന് കയ്യും കാലും വെച്ച് കെട്ടിയതാണ് പിണറായി പിന്നെ കൂടെ മരുമോനും ഇത്രയും അത് പതിച്ച ഒരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിട്ടില്ല അത് സഖാക്കന്മാർക്ക് മനസ്സിലാക്കി തുടങ്ങി ബുദ്ധിയുള്ള ആൾക്കാർക്ക്

  • @somasekharanpillai5115
    @somasekharanpillai511516 күн бұрын

    സഖാവ് കടകംപള്ളിക്ക് ഒരായിരം അഭിനന്ദനങ്ങൾ🌹 അഹംങ്കാരി യും അഴിമതിക്കാരനും നുണയ നുമായ VDസംഘീശനെ തൊലിയു രിച്ചു കാട്ടിയതിന് ഒരായിരം നന്ദി

  • @vipinsyam6477
    @vipinsyam647717 күн бұрын

    സതീസ൯ അഹങ്കാരത്തി൯റെ മൂ൪ത്തഭാവം...

  • @somanambakkatu6138
    @somanambakkatu613816 күн бұрын

    നാണവും ഉളുപ്പുമില്ലാത്തവ൯ കൂടിയാണ് സതീശ൯

  • @mnr21584
    @mnr2158416 күн бұрын

    𝓨𝓸𝓾 𝓼𝓪𝓲𝓭 𝓲𝓽, സതീശനോളം അഹങ്കാരിയായ ഒരു പ്രതിപക്ഷ നേതാവ് കേരളം കണ്ടിട്ടില്ല, അയാളെ മാപ്രകൾ വളർത്തുകയാണ്, അവർതന്നെ അയാളെ വലിച്ചിടുന്ന കാലം വിദൂരമല്ല

  • @sukumaranav2139
    @sukumaranav213916 күн бұрын

    സമഗ്രമായിട്ടുണ്ട്.അഭിവാദ്യങ്ങൾ

  • @sreekumarnair7276
    @sreekumarnair727616 күн бұрын

    ഒരാളെങ്കിലും പ്രതിപക്ഷ നേതാവ് എന്താണെന്ന് ആരാണെന്നും പറഞ്ഞല്ലോ 👏👏👏

  • @paulnilayattingal9108
    @paulnilayattingal910817 күн бұрын

    ഇത്രയും അഹങ്കാരവും സ്വന്തം പ്രവർത്തകരോട് പോലും പുച്ഛവും ഉള്ള ഒരു പ്രതിപക്ഷ നേതാവ് ഇതുവരെയും കേരളത്തിൽ ഉണ്ടായിട്ടില്ല

  • @aseemwayanad7486

    @aseemwayanad7486

    16 күн бұрын

    അപ്പോൾ നമ്മുടെ പിണറായിയോ അങ്ങേര് പാവമാണ് അല്ലേ തീരെ അഹങ്കാരം ഇല്ല

  • @bilalpk9485
    @bilalpk948516 күн бұрын

    വളരെ യാഥാർഥ്യം 👌👍

  • @user-ym9ip5pk8h
    @user-ym9ip5pk8h16 күн бұрын

    മനോരമയും കോൺഗ്രസ്സും വിഴിഞ്ഞെത്തി നും പാറവെക്കും

  • @sujazana7657
    @sujazana765716 күн бұрын

    100% correct

  • @baburaman954
    @baburaman95417 күн бұрын

    അത് ഞമ്മളാ. ....എന്ന് കഞ്ഞിക്കുഴി

  • @user-uy5el8ts4v
    @user-uy5el8ts4v16 күн бұрын

    ഈ നിൻ്റെ മോൻ സതീശൻ കേരളം ഭരിച്ചാൽ നാടിൻ്റെ അവസ്ഥ എന്താകും

  • @pradipkumar-ui4fq
    @pradipkumar-ui4fq16 күн бұрын

    മൊട്ടത്തല എന്ന്കൂടി പറയണമായിരുന്നു

  • @balakrishnannairvn2324
    @balakrishnannairvn232416 күн бұрын

    കാര്യങ്ങൾ വ്യക്തമായി പഠിപ്പിച്ചു കൊടുത്ത കടകംപള്ളിക്ക് അഭിനന്ദനങ്ങൾ. ( എത്ര കേട്ടാലും കാട്ടുപോത്തിന് വല്ലതും തലയിൽ കയറുമോ?.)

  • @joseouseph779
    @joseouseph77916 күн бұрын

    സുഹൃത്തേ, പ്രതിപക്ഷത്തിന് വസ്തുതകൾ അറിയാഞ്ഞിട്ടല്ല, നുണകൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അടുത്ത ഭരണം പിടിച്ചെടുക്കണം.നിയമസഭയിൽ പറയുന്നത് കൊണ്ട് ജനങ്ങളറിയണമെന്നില്ല.മാധ്യമങ്ങൾ അവരുടെ കൂടെയാണ്.നുണകളെ നിയമം കൊണ്ടു നേരിട്ടാലേ ജനങ്ങളറിയൂ.

  • @sasidharanm7089
    @sasidharanm708916 күн бұрын

    യൂഡിഎഫ് ആണ് ഇപ്പോൾ കേരള० ഭരിക്കുന്നതെങ്കിൽ പവർക്കട്ടു० ട്രഷറി അടച്ചുപൂട്ടലു० സ്കൂളുകൾ അടച്ചുപൂട്ടലു० ഉണ്ടാകുമായിരുന്നു ആന്റണി മുഖ്യമന്ത്രിയായപ്പോൾ പറഞ്ഞത്പോലെ നയാപൈശയില്ല ഗവൺമെന്റ്ഓഫീസുകൾ ഒരു കൊല്ല० പൂട്ടിയിട്ടാലു० പ്രശ്നമില്ല എന്നാണ് പറഞ്ഞിരുന്നത്

  • @mayareghu3102
    @mayareghu310217 күн бұрын

    100℅ correct satheesante mukhathu eppozhum oru puchabhavam anu

  • @rejipn3782
    @rejipn378217 күн бұрын

    സൂപ്പർ 👌ഇമ്മാതിര ആയിരിക്കണം കൊടുക്കേണ്ടത് സതീശന്നിട്ട് കൊടുത്തത് പോലെ അങ്ങ് കയറി സത്യങ്ങൾ പറഞ്ഞു ഒതുക്കിക്കോണം, അല്ലേ ഓരോരോ വ്യാജ വാർത്തകൾ തട്ടിവിട്ടു ഇവര് തലയിൽ കയറി നിരങ്ങും 😂

  • @skjp3622
    @skjp362217 күн бұрын

    അടിപൊളി പ്രസംഗം ❤. സതീശനു ശരിയ്ക്കും കൊടുത്തു

  • @user-ti3go4em9u
    @user-ti3go4em9u17 күн бұрын

    തൃപ്തിയായി.. സതീശനെന്ന വ്യക്തിയെ കുറിച്ച് വളരെ വിനയപ്പെട്ട വാക്കുകൾ...

  • @shobhac163
    @shobhac16316 күн бұрын

    എത്രയോ മുമ്പ് പറയേണ്ടിയിരുന്ന കാര്യം ഇപ്പോഴെങ്കിലും പച്ചക്ക് പറഞ്ഞ സഖാവിന് അഭിനന്ദനങ്ങൾ . തൊട്ടതിനെല്ലാം മുഖ്യമന്ത്രിക്കിട്ട് കൊട്ടുകൊടുത്ത് , പരിഹസിച്ച് സംസാരിക്കുന്ന ഇതുപോലൊരു പ്രതീപക്ഷം ...

  • @sobhana3385
    @sobhana338517 күн бұрын

    ഇങ്ങനെ അറ്റാക്ക് ചെയ്ത് സംസാരിക്കട്ടെ എല്ലാ ldf അംഗങ്ങളും. 👍ഭരണം കിട്ടിയപ്പോളെല്ലാം എല്ലാം വിറ്റു തുലച്ച മഹാന്മാരാണ് കേന്ദ്രവും കേരളവും ഭരിച്ച ഇവർ. ഇവരെ ഇങ്ങനെ തന്നെ കൈകാര്യം ചെയ്യണം. ഇത് തുടരട്ടെ.....

  • @balakrishnannairvn2324
    @balakrishnannairvn232416 күн бұрын

    അയാളുടെ ഭാവവും സംസാരവുമൊക്കെ ശ്രദ്ധിച്ചാൽ തോന്നുക ഇതിൽപരം സർവജ്ഞൻ വേറെ ഇല്ലെന്നാണ്. എന്നാൽ കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ ഇത്രയും അജ്ഞതയുള്ള ഒരു രാഷ്ട്രീയ നേതാവ് വേറെയില്ല. വെറും " സ്വയം പൊങ്ങൻ " മാത്രം. പൊക്കിപ്പറയാൻ കുറേ ശിങ്കിടികളും. ദിവസവും എഴുന്നേറ്റാലുടൻ C P M ന് എതിരെ കുറേ വ്യാജ നാറ്റ വാർത്തകൾ ഉണ്ടാക്കി പ്രചരിപ്പിച്ചില്ലെങ്കിൽ അയാൾക്ക് മാനസിക സുഖം കിട്ടില്ല. ഇങ്ങനെ നുണ പ്രചരിപ്പിക്കാൻ അയാൾക്ക്‌ യാതൊരു ഉളുപ്പും നാണവും ഇല്ല.

  • @sreenivasanov8083
    @sreenivasanov808317 күн бұрын

    Big salute come: Kadakampalli Surendran. Happy to see that there atleast one person with political assertiveness and psychological insight particularly genuine comradeship

  • @kGJacob-hm4mo
    @kGJacob-hm4mo16 күн бұрын

    സത്വം പറഞ്ഞു അഹങ്കാരത്തിൻ്റെ ശബ്ദത്തിന് ഉചിതമായ മറുപടി

  • @Paul-zi9lo
    @Paul-zi9lo17 күн бұрын

    വിഴിഞ്ഞം തുറമുഖം വന്നതിനു പ്രധാന കാരണം. ഇടതുമുന്നണിയും മുഖ്യമന്ത്രി പിണറായി വിജയനു മാണു കോൺഗ്രസ് എല്ല .. വികസന പ്രവത്തനതിനും എതിർത്തുനിന്നു U-D-F-കേരത്തിനു ശാപം

  • @georget.s5867
    @georget.s586715 күн бұрын

    കടകംപള്ളിക്ക് അഭിവാദ്യങ്ങൾ.❤❤❤.

  • @mohanakaimal6918
    @mohanakaimal691817 күн бұрын

    kodos Salute to to Kadakampally.

  • @laivechanel2412
    @laivechanel241216 күн бұрын

    പറഞ്ഞത് 100%സത്യം 👌🏻👍🏻

  • @Acmohd
    @Acmohd16 күн бұрын

    Absolutely right

  • @sasidharannair6718
    @sasidharannair671816 күн бұрын

    സതീശൻ അർഹിക്കു ന്നത് തന്നെ കിട്ടി. നമ്മൾ എല്ലാപേരും പറയാൻ ആഗ്രഹിച്ചത്തിൻ്റെ ഒരു വിഹിതം മാത്രമേ കൊടുത്തുള്ളൂ. എന്തൊക്കെയാണ് ഓരോ ദിവസവും മാധ്യമങ്ങൾക്ക് മുൻപിൽ വന്നിരുന്നു മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി പറയുന്നത്.

  • @georget.s5867
    @georget.s586715 күн бұрын

    ധാർഷ്ട്യം മുഖ്യമന്ത്രിക്കല്ല, തെ റീശനാണ് ധാർഷ്ട്യം-

  • @nadirsham3801
    @nadirsham380116 күн бұрын

    എത്ര കൊടുത്താലും സതിശന് അധികമാകില്ല. മുഖ്യമന്ത്രി കസേര സ്വപ്നം കണ്ട് നടക്കുന്ന ഈ ദേഹത്തിന്റെ സമനില എന്നേ തെറ്റിക്കഴിഞ്ഞു.

  • @pmkrishnankutty8950
    @pmkrishnankutty895017 күн бұрын

    കടകംപിള്ളി കണക്കിനു കൊടുത്തു. ലേശം കുറഞ്ഞു പോയോ...എന്നൊരു ശങ്ക....!

  • @ponnappanop4240
    @ponnappanop424016 күн бұрын

    പിണറായി സഖാവിൻ്റെ മൗനമാണ് വിനയാകുന്നത്,,, അന്നന്ന് മാപ്രക്ക് അണ്ണാക്കിൽ കൊടുത്താൽ അതിനായഞ്ചുമിനിറ്റ്,,, അതു മതിയാകും മലയാളിക്ക്,

  • @omanasarachandran1706
    @omanasarachandran170616 күн бұрын

    Satheesante karyathil athu ethrayo shariyanu😁😁

  • @user-hi1os8cf2n
    @user-hi1os8cf2n15 күн бұрын

    1957 ലേയും 67 ലേയും EMS സർക്കാരുകൾ വന്നിരുന്നില്ലെങ്കിൽ കേരളം UP യെക്കാളും ബീഹാരിനേക്കാളും കഷ്ടമായ അവസ്ഥയിൽ പ്രാകൃത അവസ്ഥയിൽ ആയിരുന്നേനെ

  • @antonythomas7531
    @antonythomas753117 күн бұрын

    ജനോപകാരപ്രദമായ മിക്കവാറും എല്ലാ പദ്ധതികളും നചപ്പിലാക്കിയത് ഇടതുപക്ഷ സർക്കാറുകൾ ഭരണത്തിലുള്ളപ്പോഴാണ്.

  • @Prasadpr-ne8pb

    @Prasadpr-ne8pb

    16 күн бұрын

    @@antonythomas7531 ennittenth aa setta election party sakhakkal ellam ettu nilayil pottiyath??

  • @SomanK-jr4co
    @SomanK-jr4co17 күн бұрын

    Sathiyam ee naari veediye ithrayum paranjaal pora super 😂😂

  • @user-sk4jk9um8v
    @user-sk4jk9um8v16 күн бұрын

    സതീശന്.ആഭിചാരവും.ഉണ്ട്😅😅😅😅😅

  • @minivenu6699
    @minivenu669913 күн бұрын

    Super sir

  • @Paul-zi9lo
    @Paul-zi9lo17 күн бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @premrajpk9322
    @premrajpk932215 күн бұрын

    Permanent Representative sitting on opposition leaders chair. Self positioning as though a versatile genius Phoo

  • @user-vn8of3cd1f
    @user-vn8of3cd1f16 күн бұрын

    സതീശന് യോജിച്ച പേര് k p c c പ്രസിഡന്റ് പറഞ്ഞത് തന്നെയാണ്. 🤣

  • @josecp1405
    @josecp140516 күн бұрын

    കടകംപള്ളി സുരേന്ദ്രന്റെ മനസ്സിലുള്ളത് ധാർഷ്ട്യത്തിന് കൈയും കാലും വച്ചവൻ മുഖ്യമന്ത്രിയാണ്. പുറത്ത് പറയുന്നത് സതീശന്റെ പേരൂം.

  • @RoitaThettayil

    @RoitaThettayil

    16 күн бұрын

    Onu poda pooora

  • @abhilashvp4504
    @abhilashvp450416 күн бұрын

    ❤❤❤❤❤

  • @damodaranv8686
    @damodaranv868616 күн бұрын

    Oru Nanayathinte.... O ru Bhakam Suresh gopi! 2 VD Satheesan!

  • @mohandas-ey5tf
    @mohandas-ey5tf12 күн бұрын

    അയ്യോ അങ്ങനെ പറയല്ലേ . അദ്ദേഹം ക്യാമറക്കു മുന്നിൽ സംസാരിക്കുന്നതു കണ്ടിട്ടില്ലേ. ഓരോ വാചകം പറഞ്ഞുകഴിയുമ്പോഴും ചുമ്മാ ചിരിച്ചുകാണിച്ചു കൊണ്ടിരിക്കും . അങ്ങനെ ചെയ്യാത്തവരെയാണ് ധാർഷ്ട്യമുള്ളവർ എന്നു വിളിക്കുക.

  • @sahadevanpp7168
    @sahadevanpp716816 күн бұрын

  • @mishalkoombara3940
    @mishalkoombara394016 күн бұрын

    🌹🌹

  • @muhammedbasheer2423
    @muhammedbasheer242316 күн бұрын

    Vd good leader

  • @sibyda6896
    @sibyda689616 күн бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajankk6966
    @rajankk696616 күн бұрын

    സ്വപ്ന സുരേഷീന് ഉറങ്ങാന്‍ സമ്മതിക്കാത്ത ഈ കേരളത്തിലെ ഈ അഭാസന്‍ ,മറ്റൊരു സ്ത്രീയെ രാവിലെ, ഒറ്റക്ക് താമസിക്കുന്ന സ്ഥലത്തേക്ക് മഴയത്ത് rain കോട്ട് ഇട്ടു വരാൻ phone ചെയതത് കേരളത്തില്‍ ഇപ്പോഴും യൂട്യൂബ് ചാനലില്‍ ഓടി നടക്കുന്നുണ്ട്. അത് വീണ്ടും വരും കടകo പള്ളി 😂

  • @vijayankarippayi2669
    @vijayankarippayi266916 күн бұрын

    ഭരണപക്ഷ മെമ്പർ സംസാരിക്കുമ്പോൾ സ്പീക്കറുടെ ഭാഗത്ത നിന്നും അസഹിഷ്ണുത പ്രകടിപ്പിക്കുന്നുണ്ടോ ? പ്രതിപക്ഷനേതാവ് എന്തും വിളിച്ചു പറയുമ്പോൾ ഈ അസഹിഷ്ണുത കാണുന്നുമില്ല?

  • @AbdulRahman-pk8jd
    @AbdulRahman-pk8jd3 күн бұрын

    SUPPER

  • @Kayyum-nw9jn
    @Kayyum-nw9jn16 күн бұрын

    എന്താ സംശയം അ ഗരി യാണ്

  • @alics7303
    @alics730316 күн бұрын

    Lalshalam

  • @joshyjose1625
    @joshyjose162510 күн бұрын

    കടകം പള്ളി ഉടുത്തൊരുങ്ങി ആകർഷിക്കാൻ ഒട്ടിപ്പിടിക്കാൻ മങ്കയൊന്നിനെ പോരാ എന്ന സിദ്ധാന്തം ഇവിടെ വേണ്ട മനോരഥം മനുഷ്യരക്ക് മനസ്സിലാക്കാം

  • @abdullaparammal7993
    @abdullaparammal7993Күн бұрын

    രാജാവ് പിണറായിക്ക് മാത്രമേ ഈ പേര് ചേരു. കടകംപള്ളി ചേരുന്ന വാക്ക് ഇവിടെ പറയുവാൻ വയ്യ..

  • @renjithabraham2118
    @renjithabraham211817 күн бұрын

    Swapnakkethire mananashtakkesu kodutho😂

  • @pradeepankoolichalayil3419
    @pradeepankoolichalayil341910 күн бұрын

    പിണറായി കിള്ളെ കിള്ളേ കുട്ടിയാണ്

  • @Prasadpr-ne8pb
    @Prasadpr-ne8pb17 күн бұрын

    Athayathe... Vd satheeshan paranje kaaryam... Sathyamalle.... Settaaa.... Medical college il icu peedanm thottu ellarum kanunna kazhchaya nu... Ipo last alpuzha ulla oru nethavineyum ningal thiricheduthu... Ennit sthree samrakshanam ennu paranju vaayittalakkum.... Ivaroyolke enthina party sarashikkunnath....

  • @user-uy5el8ts4v
    @user-uy5el8ts4v16 күн бұрын

    എട്ടുകാലി മമ്മൂഞ്ഞ്

  • @thommachanppj
    @thommachanppj16 күн бұрын

    ഈ പറഞ്ഞത് പിണറായി ക്കു ആണ് മോനെ നന്നായി ചേരുക!

  • @abdullaparammal7993
    @abdullaparammal7993Күн бұрын

    അയ്യോ നാളെയും പട്ടിക്കരുത് കേട്ടോ. മഴ ആണെങ്കിൽ കോട്ടു എട്ടു വരണമേ.....

  • @muhammedbasheer2423
    @muhammedbasheer242316 күн бұрын

    Kadakam palli nyakeerana thoyilali kashtam

  • @user-gj5bt7ys5k
    @user-gj5bt7ys5k16 күн бұрын

    2.കാലിൽ.. മുകളിൽ.. വയറും.. ഫിറ്റ്. ചെയ്തു.. സഭയിൽ.. വന്നിരിക്കുന്ന.. ശുംഭൻ.. 🤑🤑🤑🤑

  • @rajansolar389
    @rajansolar38915 күн бұрын

    Maprakal valarthuna evane malayalikal thirichariyannam

  • @sheebajohnson7311
    @sheebajohnson731116 күн бұрын

    Surendran aara.ellavarkum ariyallo

  • @DmkMk-sn7fp
    @DmkMk-sn7fp4 күн бұрын

    Ondh sadeechan verum chetta

  • @sundarganga9961
    @sundarganga996116 күн бұрын

    Whyarelate ,😂

  • @mkgkindulekha2623
    @mkgkindulekha262312 күн бұрын

    Athe satheeshanu nalla ahamkaravum ellavarodum puchavum avanara akashathoonnu potti veenathano ayaal

  • @rajeevanv949
    @rajeevanv94916 күн бұрын

    NendaKusudakaranannu SnahitheandaPengalaChannayilaknadukadathekondjpoyatheu

  • @lethajeyan2435
    @lethajeyan243517 күн бұрын

    Maprakalku Pinarayi va thurakunnundo,enthineyenkilum prethirodhichu paranjal athu dharshtyamakum.ivanoke enthu parsnjalum avarku athu vishayamalla.

  • @hariharank1822
    @hariharank182215 күн бұрын

    കേരളത്തിലെ പ്രതിപക്ഷ നേതാവ് ഈ ലോകാസഭ തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം ഒരു ശക്തമായ, ഒരു കഴിവുറ്റ പ്രതിപക്ഷ നേതാവാണ് എന്ന് എല്ലാവരും മനസ്സിലാകും,

  • @PrakashKrishnan-cj8jz
    @PrakashKrishnan-cj8jz15 күн бұрын

    കടകംപള്ളി പറഞ്ഞത് വളരെ വളരെ ശരിയാണ്.. സതീശനെപോലെ ഇത്രയും പരമചെ റ്റയായ ഒരു പ്രതിപക്ഷ നേതാവ്

  • @user-et7lt6dw2m
    @user-et7lt6dw2m17 күн бұрын

    Cpm niyama saba tallipolichadalle.....

  • @agnair1859
    @agnair185917 күн бұрын

    പള്ളികളിൽ ഏറ്റവും പ്രധാനപ്പെട്ട പള്ളിയാണോ ഈ ഡയലോഗ് അടിക്കുന്നത് ?? ഞമ്മടെ ധാസനെക്കുറിച്ച് എന്താണാവോ അഭിപ്രായം ?? ഈ പറഞ്ഞ ഉപകളൊക്കെ ഞമ്മടെ മുഖ്യനും ബാധകമല്ലേ കടകം മറയുന്ന പുള്ളി സഖാവേ ?? ആദ്യം ഹൃദയപക്ഷത്തെ നേരെയാക്ക് സഖാവേ .... Please

  • @satishnair6083
    @satishnair608316 күн бұрын

    കടകമ്പല്ലിക്കു ഒരു വിവരവും ഇല്ല, കുട്ടികൾ കേരളം വിടുന്നത് കേരളത്തിൽ ഒരു ഭാവിയും ഇല്ലാത്തത്കൊണ്ടാണ്.

  • @AlexAbraham-ru8pu
    @AlexAbraham-ru8pu16 күн бұрын

    പിണറായിയുടെ വിശേഷണം സതീശനു കൊടുത്തോ. പിണറായി. പിണങ്ങുമെ.

  • @chatprauv

    @chatprauv

    16 күн бұрын

    @@AlexAbraham-ru8pu ആണോ ഗുണ്ട സുധയുടെ മൈ... മോനെ 😂

  • @layaslalum4530
    @layaslalum453016 күн бұрын

    നിങ്ങളുടെ ധാർഷ്ട്യത്തിന്റെ മറുപടി കണ്ടില്ലേ ലോക സഭ തിരഞ്ഞെടുപ്പിൽ.....

  • @abhayy-nd6qg

    @abhayy-nd6qg

    16 күн бұрын

    എടോ തന്റെ പാർട്ടിയിൽ പതിറ്റാണ്ടുകളായി കേന്ദ്രം ഭരിച്ചിരുന്നു ഇപ്പോഴോ, മാത്രമല്ല എല്ലാ സംസ്ഥാനങ്ങളും അടക്കിഭാരിച്ചിരുന്ന പാർട്ടിയിൽ യായിരുന്നു കോൺഗ്രസ്‌ ആ പാർട്ടി ഇപ്പോൾ എത്ര സംസ്ഥാനം ഭരിക്കുന്നുണ്ട് പറയ്യു.

  • @Prasadpr-ne8pb

    @Prasadpr-ne8pb

    16 күн бұрын

    @@abhayy-nd6qg athokke k... Keralathil ipo ethra seat kitty??? Janaglkkoppam jangalk vendi pravarthikkanm... Paavppettavanu oru neethi.... Pisakkark oru neethi... Pand parip vadem chayem kudicha sakhakkanmark ipo karum soukaryangalum kittiyapo ahankaram... Jangal koode undenkile nethakkanmarulllooo... Verum antham kammiyavalle sakhave.... Paarty ipo athapathichu....pennu pidiyanmrkkum swarnakadathum mdma kadathum okke aayi commission adich keesha veeppikkunnathindayil jangale kaaryam koodi nokkanm... Illenki e gathiyundakum..... Ningale polulla aalkaranu ivare okke valaran anuvadichath..... Valrunnathil oru thettumillaa.... But athinte oppam jangalkkum nallath kittanam.... Nalla karyangal cheyyanm.... Just oru peedankaesil irayude oppam ninnathinu arogyamanthri aaa sthreeyodu cheythath ellaavarum kandathanu.. Athani ipo partyide nilapad...... Enthe ipo modikethire party onnum parayathe.... Enthe ipo bjp kethire oru vak parayathe???

  • @Prasadpr-ne8pb

    @Prasadpr-ne8pb

    16 күн бұрын

    @@layaslalum4530 ella tharathilum ningal keralthile motham jangaleyum veruppichu.... Sadaranakrante vayattathdikkunna nilapadanu ningal ipo sweekarikunnath.... Athinu oru avsanam venam....partyle oral thettu cheyyumbo athiloode partyude peru kooodeyanu povunnath....vykthikal alla partyanu valuth ennu parayunna ningal enthu kondu partykk ithrayum perudosham kelppikumbozhum....enthinu ithryum darshtyam ulla oru pinaraye mulhymanthri sthanath vechekkunnu...... Kerathile ipo janichu veezhunna oro kunju polum ipo kadakkarana aanu..... Navakerala yathra kondu ningal enthu nedi... Sadaranakkark onnum kittyilla.... Enkimm kityuillaa... Ulla cash veruthe doorth adich kalayathe jangalk vendi upayogik jangal koode nikkim... Illenki ithu pole baaki ullaveude vaayinnu kelkkendi varumm... Apo kuru pottyit kaaryamilla..... Kerlathile oro sadarankkaranum paraynullathanu vd sabhayil paranjath chodichath.... Oro chodyagalum verum chodyangalalla.... Janangal kanda janagal anubhavich arinja kaaryangal anu....

  • @stonecraftdg8356
    @stonecraftdg835610 күн бұрын

    👍👍👍👍👍

  • @BijuBiju-rk1xu
    @BijuBiju-rk1xu16 күн бұрын

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @manip1272
    @manip127215 күн бұрын

    Vd ക്കി അഹങ്കാരം 😂😂😂

  • @ranjanb4819
    @ranjanb481916 күн бұрын

    100% correct

Келесі